ഈ ചെടിയുടെ ഗുണവും ദോഷവും അറിയാതെ പോവല്ലേ / Snake plant Care in Malayalam / Sansaveria

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 62

  • @sunusvlog2867
    @sunusvlog2867 Год назад +6

    ഈ ചെടികൾ മുന്നേ ഞങ്ങടെ വേലിഅരികിൽ കൂട്ടം കൂടി ഉണ്ടയിരുന്നു. അന്നൊക്കെ ഇത് വച്ചാൽ പാമ്പ് വരും ന്ന് പറയും അച്ഛമ്മ 😍. ഇപ്പൊ ഞാൻ എന്റെ വീടിന്റെ ഉള്ളിൽ ആണ് വച്ചിട്ടുള്ളത് 😍👍🏻

  • @monuspaarus
    @monuspaarus Год назад +4

    Informative topic dear നല്ലതുപോലെ അവതരിപ്പിച്ചു

  • @vedhikaprahlad4377
    @vedhikaprahlad4377 8 месяцев назад

    Hi.. nice information! would you share about the care of Rohio or the pink plant near snake plant... thanks

  • @Eissahme
    @Eissahme Год назад +1

    Useful video orupad karyagal manasilakkan kazhinju

  • @santharamachandran2427
    @santharamachandran2427 Год назад +1

    Nallapole explain cheyyunnundu…

  • @umakpillai7037
    @umakpillai7037 Год назад +2

    veryusefulpresentation

  • @devisvlogs9599
    @devisvlogs9599 Год назад +3

    Very nice video
    Good presentation 👍👍

  • @valsalakrishnan9509
    @valsalakrishnan9509 Год назад

    Nalla bangiyundu kanan soper

  • @ManikuttanKK-fh9zt
    @ManikuttanKK-fh9zt Месяц назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻🌷🌷🌷🌷

  • @saida7715
    @saida7715 Год назад +1

    Dear❤❤super

  • @rosilyvarghese2120
    @rosilyvarghese2120 Год назад

    Plant prize

  • @shylajasanthosh5071
    @shylajasanthosh5071 Месяц назад

    വീഡിയോ അവതരണം കൊള്ളാം
    but എല്ലാവർക്കും ഇംഗ്ലീഷ് മനസിലാകണമെന്നില്ല. ഞാൻ Share ചെയ്തു കൊടുത്ത ചിലർക്ക് explain ചെയ്തു കൊടുക്കേണ്ടിവന്നു.
    നമ്മൾ മലയാളികൾ എന്തിന് സ്വന്തം ഭാഷയെ ഇങ്ങനെ അവഗണിക്കുന്നു എന്ന് മനസിലാകുന്നില്ല

  • @anandavallynair3208
    @anandavallynair3208 Год назад

    How can where lcan get this type of pots please

  • @geeshugeeshma8679
    @geeshugeeshma8679 Год назад

    👍🏻👍🏻👍🏻

  • @johnsonbaby6132
    @johnsonbaby6132 Год назад +1

    Is it allergic if touched?

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 5 месяцев назад +3

    ഇത് വിഷ ചെടികളിലു പെട്ടവ ആണ്.. ഇതിൻ്റെ ഇലയില് ഉള്ള. നീര് ശരീരത്തിൽ എത്തിയാൽ.. മരണം.. ഉറപ്പു.. കുട്ടികൾ ഉള്ള ഇടത് നിന്ന്.. ഒഴിവാക്കുക 😮😮😮😢😢😢😮😮😮

    • @aneeshkumar4417
      @aneeshkumar4417 3 месяца назад +1

      എന്തിലും നെഗറ്റീവ് കാണുന്ന ഇതുപോലെ കുറെ ഓളികൾ ഉണ്ട് നമ്മുടെ നാട്ടിൽ. എന്ത് ചെയ്യാം

  • @sreelathas8498
    @sreelathas8498 Год назад

    വെളുത്തപൊടി പോലെ വന്ന് ഇല നിറം മാറി ചെടി നശിക്കുന്നു..എന്താണ് പോംവഴി..

    • @JenysWorld
      @JenysWorld  11 месяцев назад

      Athe pest ane.. Nannayi clan akki.. Organic pesticides use akkam

  • @rosilyvarghese2120
    @rosilyvarghese2120 Год назад

    8:58

  • @Savitha-x5v
    @Savitha-x5v Год назад +4

    ഇതിനെ പണ്ട് വിളിച്ചിരുന്നത് ചൂടാർമനി എന്നായിരുന്നു ചെവി വേദനക്ക് ചൂടാക്കി ചെറിയ ചൂടിൽ ചെവിയിൽ ഒഴുകും

    • @JenysWorld
      @JenysWorld  Год назад +1

      Ano.. Athe anike ariyillarunnu.. Thank you😍

  • @annammaalex5954
    @annammaalex5954 Год назад

    Supper information

  • @sabu.ddavood2541
    @sabu.ddavood2541 Год назад

    ❤️❤️👍

  • @angelnelson105
    @angelnelson105 Год назад +1

    അമ്മയമീടെ നാക്ക്.മരുമകൾക്ക് നാക്ക് ഇല്ലേ.

  • @mathews.v.j.2282
    @mathews.v.j.2282 Год назад +2

    👍🏻👍🏻q

  • @johnjacob8506
    @johnjacob8506 Год назад +4

    Snake plant നെ Aqua plant ആയും jar ൽ വളർത്താമെന്ന് പറയുന്നു, ഒന്ന് വിവരിക്കാമൊTku

  • @jaihind8259
    @jaihind8259 Год назад +3

    Ith poisonous plant ano? Please give reply immediately.

  • @shaziyakanvel8687
    @shaziyakanvel8687 Год назад

    Snake plant valarthanam ennund athinte leaf kuttikal kazhichal samsaarasheshi nashtapedum ennu paranjat sathyam aano enik cheriya kuttikal und

    • @JenysWorld
      @JenysWorld  Год назад

      Kuttikal.. Animals onnum kazikkan padilla.. Maybe swelling or numbness undavuvum tongue ne

  • @JayasreePb-x7e
    @JayasreePb-x7e Год назад

    Super

  • @raeeskvk
    @raeeskvk Год назад

    Wateringine kurich onnum paranjilla

    • @JenysWorld
      @JenysWorld  Год назад

      Weekely once mathi.. Pottingmix nokkitte koduthamathi

  • @kazimilon194
    @kazimilon194 11 месяцев назад

    ഈ ചെടി മരണത്തിന് വരെ കാരണമായേക്കാവുന്ന വിഷം അടങ്ങീട്ടുണ്ടെന്ന് കേൾക്കുന്നു, ശരിയാണോ.

    • @JenysWorld
      @JenysWorld  11 месяцев назад

      Aganae onnum ella

  • @Sujatha-q9q
    @Sujatha-q9q Год назад +1

    Ammaiyammaku Mathramo ?NAKE
    😂

    • @JenysWorld
      @JenysWorld  Год назад

      😄

    • @sreedevi2325
      @sreedevi2325 Год назад

      മരുമോൾക്കും ഉണ്ട് നാക്ക്‌ 😂

    • @JenysWorld
      @JenysWorld  Год назад

      @@sreedevi2325 🤣

    • @k.pmajeed2087
      @k.pmajeed2087 Год назад

      ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വീടിനകത്ത് ഓക്സിജൻ കിട്ടുമെന്ന് പറയുന്നത്??.
      രാത്രി സമയത്തും കിട്ടുമോ??.

    • @JenysWorld
      @JenysWorld  Год назад +1

      @@k.pmajeed2087 ys kittum

  • @beerankuttypp9460
    @beerankuttypp9460 Год назад +2

    ഇത് ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്

  • @tricksofs3457
    @tricksofs3457 Год назад

    😂