Sooperb... Sajichettan parayan vittupoya onnundu😘 ടെക്‌നോപാർക്കിൽ വർക്ക് ചെയ്യുന്ന ടൈമിൽ ഞാൻ താമസിച്ചത് ഈ വീട്ടിലാരുന്നു. Auntiyum Uncle ഉം ഭയങ്കരായി ചെടികളെ കെയർ ചെയുന്നത് കണ്ടിട്ടുണ്ട്. രാവിലേം വൈകീട്ടും പിന്നെ എപ്പോളൊക്കെ ടൈം കിട്ടുമ്പോ അപ്പോളൊക്കീം ചെടികളുടെ കൂടെയാണ്. എനിക്ക് ഒരുപ്പാട് ഇഷ്ടമാറുന്നു ആ വീട്. ഇനിയും technoparkil ജോബ് അയാൽ അതെ വീട്ടിൽ താമസിക്കാനാണെനിക്ക ആഗ്രഹം . എല്ലാം വളരെ neat and clean ayi valre organised aayittanu ellam cheyyunathu avide. Sooperb Uncle and Aunty. Valare Snthosham. Sajichettante videoyiloode veendum kanaanaythil. With lots of love😘
ഈ ആന്റി ആള് കൊള്ളാമല്ലോ...... ഞാൻ money plant വളർത്തിയാൽ വള്ളി ചുമ്മാ നീണ്ടു പോകും.... ഇത് എന്ത് ഭംഗി ആണ് കാണാൻ.... ആന്റിക്ക് ഒരു 1000.......congraz ♥️♥️♥️♥️💐💐💐
Nice visual. Very beautifully set pothos. It was very informative. Enteduthum und, pakshe oru bangiyilla kanan. Eni mutta try cheythu nokanam. Thanks a lot.
വളരെ നന്നായിട്ടുണ്ട് ❤ഞാൻ പോത്തോസ് ഒരു പാട് വളർത്തുന്നു, എന്നാൽ മൊട്ട, വളം പുതിയ അറിവാണ്, തങ്ങളുടെ സസ് സ്ക്ര ബെർ ആണ്, പാഴ് വസ്തു ക്കൾ കൊണ്ട് കൊണ്ട്ഹാൻഡിക്രാഫ്റ്റ് ഉണ്ടാകാക്കൽ ഹോബി ഹാൻഡിക്രാഫ്റ്റ്
ഗോൾഡൻ പോത്തോസ്, നിയോൻ പോത്തോസ്, എൻജോയ് പോത്തോസ്. ആണ് ഇവിടെ കണ്ടത് ഇത് കൂടാതെ മാർബിൾ പോത്തോസ്. മഞ്ജുള പോത്തോസ്. സിൽവർ പോത്തോസ്. ഇ 6ഐറ്റംസ് എന്റെ വീട്ടിൽ ഇത് പോലെ സെറ്റ് ചെയ്തു ധാരാളംമുണ്ട്
വളരെ മനോഹരമായിരിക്കുന്നു. മുട്ട കൊടുക്കുന്ന കാരൃം കേട്ടിട്ടുണ്ട്. ഇവിടെ 3 തരമേ കണ്ടുളളു. എനിക്ക് ഇത് കൂടാതെ സാറ്റിൻ, മഞ്ജുള, മാർബിൾ, ജേഡ് ഉണ്ട്. പച്ചക്കറി വേസ്റ്റ്, മുട്ടതൊണ്ട്, ചായമട്ട് വെളളമൊഴിച്ച് 2 ദിവസം വയ്ക്കും. നന്നായി ഞെരടി അരിച്ച് നേർപ്പിച്ച് ഒഴിക്കും. ഏത്തപ്പഴ തൊലിയും അരച്ച് അരിച്ചു ഒഴിക്കും
ரொம்ப நல்ல வீடியோ வயதானவர்கள் வீட்லே ஓய்வு எடுக்காமல் எவ்வளவு அழகான தோட்டத்தை உருவாக்கி இருக்கிறார்கள் 🎉🎉🎉காண்பித்ததற்கு உங்களுக்கு நன்றி ♥️♥️♥️nice garden 🎉🎉🎉❤❤❤❤❤
ഹലോ ഹലോപറഞ്ഞതിൽ ഒരു സംശയം ചാണകം എല്ലുപൊടി വെപ്പുംപിണ്ണാക്ക് കപ്പലണ്ടി പിണ്ണാക്ക് ( എത്ര ദിവസം പുളിപ്പിക്കാൻ വയ്ക്കണം ) ( ഒരു ദിവസം കൊണ്ട് തെളി കിട്ടുമോ പറഞ്ഞതിൽ ഒരു മിസ്റ്റേക്ക് ഉണ്ടോ എന്ന് സംശയം)ok
Sooperb...
Sajichettan parayan vittupoya onnundu😘
ടെക്‌നോപാർക്കിൽ വർക്ക് ചെയ്യുന്ന ടൈമിൽ ഞാൻ താമസിച്ചത് ഈ വീട്ടിലാരുന്നു. Auntiyum Uncle ഉം ഭയങ്കരായി ചെടികളെ കെയർ ചെയുന്നത് കണ്ടിട്ടുണ്ട്. രാവിലേം വൈകീട്ടും പിന്നെ എപ്പോളൊക്കെ ടൈം കിട്ടുമ്പോ അപ്പോളൊക്കീം ചെടികളുടെ കൂടെയാണ്. എനിക്ക് ഒരുപ്പാട് ഇഷ്ടമാറുന്നു ആ വീട്. ഇനിയും technoparkil ജോബ് അയാൽ അതെ വീട്ടിൽ താമസിക്കാനാണെനിക്ക ആഗ്രഹം . എല്ലാം വളരെ neat and clean ayi valre organised aayittanu ellam cheyyunathu avide. Sooperb Uncle and Aunty. Valare Snthosham. Sajichettante videoyiloode veendum kanaanaythil. With lots of love😘
Daa... Thank you very much for the detailed feedback.. വീണ്ടും അവിടെ തന്നെ താമസിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ 🥰🥰
Super 👍
Hello ഇത് ശ്രീകാര്യത്ത് എവിടെയാണ്. correct location Please
ആന്റി എന്ത് ഭംഗിയിലാണ് എല്ലാം സെറ്റുചെയ്തിരിക്കുന്നത്.... ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു... Thankyou sir...🥰🥰
Happy to hear it
ഈ ആന്റി ആള് കൊള്ളാമല്ലോ...... ഞാൻ money plant വളർത്തിയാൽ വള്ളി ചുമ്മാ നീണ്ടു പോകും.... ഇത് എന്ത് ഭംഗി ആണ് കാണാൻ.... ആന്റിക്ക് ഒരു 1000.......congraz ♥️♥️♥️♥️💐💐💐
Thank you very much 🥰🥰
Wow..such a beautiful collection of monney plants..also i loved the way aunty has kept in pots
Thank you 🥰🥰
I too am a lover of plants, thanks for sharing the tips to grow healthy photos. Love your garden.
Thank you 🥰🥰
Nice visual. Very beautifully set pothos. It was very informative. Enteduthum und, pakshe oru bangiyilla kanan. Eni mutta try cheythu nokanam. Thanks a lot.
Thank you 🥰🥰🥰
ഒത്തിരി ഇഷ്ടം ആയി, ചെടികളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയുന്ന എനിക്ക് ഒന്നുകൂടി ഒരു പ്രചോദനം ആയി, കിടു 🥰🥰🥰👌🏼👌🏼👌🏼
വളരെ സന്തോഷം
എനിക്ക് ഒത്തിരി ഇഷ്ടായി. ചെടികളെ സ്നേഹിക്കുന്ന ആളാ ണ് ഞാൻ.
Appreciated...God bless you .
Very beautiful... Healthy plants. Congrats to chechi...
Thank you🥰🥰
Very well arranged plants ...Thanks for the tips and this video 👍
Happy 🥰🥰
Very good, beautifully arranged and looked after. thanks
Many thanks!
Super, enthoru positive energy aanu avide.uzhunnupodiyum kadalamavum ingane pulippich ozhikkam , nallathanu.
Thank you very much 🥰
Beautifully arranged
Good effort❤
Thank you 🥰
ആ ചേച്ചിയെയും ചേട്ടനെയും അഭിനന്ദിക്കുന്നു
🥰🥰🥰🙏🙏🙏
നല്ല ഭംഗി. എന്റെ ചെടികളും ഇതുപോലെ ആക്കുന്നുണ്ട് 😀
Aaha.. All the best
Nicely grown pothos, how to fertilize is informative.👍
Thanks for liking
Well kept and beautifully arranged. Nice tips
Thank you so much 🙂
Beautiful and healthy.well arranged.
Yes, thanks
Super settings and thanks for the tips 👍👍
Thank you
Beautiful ayitunde plants vachathe 😊
Thank you dear 🥰🥰
വളരെ നന്നായിട്ടുണ്ട്. ചെടികൾ കൃത്യ മായി ഒരുക്കി നിർത്തിയാൽ കാണാൻ കൗതുകവും മനസ്സിന് സന്തോഷവും കിട്ടുമെന്ന് മനസ്സിലായി
Yes dear.. You are right
ആർറിക്കൊരു നമസ്ക്കാരം❤
പറയാം 🙏🏻🙏🏻
Beautiful 😍 Thank you 😊
You're welcome 😊
thnq aunty❤
thnq sir❤
🥰🥰🥰
very Beautiful Great Effort❤
Thank you🥰
Well arranged. Thank u aunty. 🙏
You are most welcome
Beautiful .Kure stem onnichu pot cheythu bushy aakkiyathano.
Yess..
ഞാനും ഇങ്ങനെ വച്ചിട്ടുണ്ട് ❤
Good
Dedication. അതാണിത്ര ഭംഗി❤
Yess.. You are right
Good information 👍👍
Beautiful arrangement 👌👌
Thanks a lot
Very beautiful and healthy plants
Thank you dear
Beautiful well arranged
Thank you very much!
Beautiful arrangements ❤
Thank you
Please show is how to set pothose in round shape
Will try to do a video🥰🥰
Nalla ishtamai.njanum ithinte panipurailanu
Good.. All the best
Beutifulayi. Setcheythittund
Thank you
First one muttathinu edutha plant enjoy pothos.second golden money plant❤
Ok.. Thank you very much 🥰🥰
Super, ഒരുപാടിഷ്ടം ആയി
Thank you 🥰🥰
Beautiful,😊namaste
Thank you 🥰
Very useful 👍🏻👍🏻
Thank you 🥰🥰
Adipoli vitamin D yude peru parayamo pls❤❤❤❤❤❤👍👍👍👍
Forgot to ask.. Sorry 🙏
Aunty very good 👍🏻
Thank you 🥰🥰
നല്ല ഭാവനയല്ലേ ഇങ്ങനെ ചെയ്യുന്നത്.സുന്ദരം❤
Yesss... Thank you
നന്നായിട്ടുണ്ട് 👌
Thank you 🥰
Aunty is very cute Uncle is very good, neighbour brother is very very nice .
Thank you so much🥰🥰
Daily ozhichukodukkumo kadalapinnaakk,veppinpinnaakk,atho 15 days orikkal ano
15 days കൂടുമ്പോൾ മതി...
Nice unty
Thanks🥰
Suuper no words 👌🏾👌🏾👌🏾
Thank you 🥰🥰
How to give egg? Can you pls detail it
മുട്ട നന്നായി അടിച്ചിട്ട് വെള്ളം ചേർത്ത് dilute ചെയ്തിട്ടാണ് കൊടുക്കുന്നത് എന്നാണ് aunty പറഞ്ഞത്
Very beautiful❤
Thank you! 😊
അതെ നോൺവെജ്, മുട്ട പ്രയോഗം ആദ്യമായിട്ട് കേൾക്കുന്നു, തക്കാളിക്ക് മുട്ട പ്രയോഗിച്ചാൽ നല്ലതെന്നു കേട്ടിട്ടുണ്ട്, പക്ഷെ ഇതാദ്യമായി 🥰👌🏼
🥰🥰🥰
Itra beautiful plant cut cheyyandarunnu
🙏🏻🙏🏻🙏🏻
Superb. Adipoli
Thank you 🥰🥰
Beautiful pothos pls translate to english
I will try
Thanks 🌹❤️
You're welcome 🙏
വളരെ നന്നായിട്ടുണ്ട് ❤ഞാൻ പോത്തോസ് ഒരു പാട് വളർത്തുന്നു, എന്നാൽ മൊട്ട, വളം പുതിയ അറിവാണ്, തങ്ങളുടെ സസ് സ്ക്ര ബെർ ആണ്, പാഴ് വസ്തു ക്കൾ കൊണ്ട് കൊണ്ട്ഹാൻഡിക്രാഫ്റ്റ് ഉണ്ടാകാക്കൽ ഹോബി ഹാൻഡിക്രാഫ്റ്റ്
Thank you so much 🥰
ഗോൾഡൻ പോത്തോസ്, നിയോൻ പോത്തോസ്, എൻജോയ് പോത്തോസ്. ആണ് ഇവിടെ കണ്ടത് ഇത് കൂടാതെ മാർബിൾ പോത്തോസ്. മഞ്ജുള പോത്തോസ്. സിൽവർ പോത്തോസ്. ഇ 6ഐറ്റംസ് എന്റെ വീട്ടിൽ ഇത് പോലെ സെറ്റ് ചെയ്തു ധാരാളംമുണ്ട്
എനിക്കും .
Nice aanalloo... എവിടെയാ വീട്?
🥰🥰
10തരം ഉണ്ട്
എനിക്ക് കുറച്ച് വേണം pleas 🥰
നല്ല ഭാഗിയുണ്ട് കാണാൻ സൊ പ്രൌഡ്
Thank you 🥰🥰
Superb. Very beautyful
Thanks a lot
വളരെ മനോഹരമായിരിക്കുന്നു. മുട്ട കൊടുക്കുന്ന കാരൃം കേട്ടിട്ടുണ്ട്. ഇവിടെ 3 തരമേ കണ്ടുളളു. എനിക്ക് ഇത് കൂടാതെ സാറ്റിൻ, മഞ്ജുള, മാർബിൾ, ജേഡ് ഉണ്ട്. പച്ചക്കറി വേസ്റ്റ്, മുട്ടതൊണ്ട്, ചായമട്ട് വെളളമൊഴിച്ച് 2 ദിവസം വയ്ക്കും. നന്നായി ഞെരടി അരിച്ച് നേർപ്പിച്ച് ഒഴിക്കും. ഏത്തപ്പഴ തൊലിയും അരച്ച് അരിച്ചു ഒഴിക്കും
Aaha... Nice information... Thank you very much 🥰🥰
Pothos❤️❤️❤️❤️
❤❤❤ രമണി മണിമംഗലത്ത്
Thank you 🥰🥰
Part 2 venam❤❤ kand kothy theerunnilla😂
Haha.. നോക്കാം
Super Aunty ❤onu parayanila
Thank you 🥰
White and green is called enjoy pothos
Thank you
Ith evideya sthalam. Cuttings kittuvo.
TVM ആണ് 🥰
നല്ല ഭംഗി യുണ്ട്
Thank you, 🥰
Super👍👏👏
Thank you! Cheers!
Kuttikalea. Nokkum. Polea. Nokkunna. Auntty kku. Bigg salute
Thank you🥰🥰
👌I too have money plants in this shape
Nice
Water over Aakan padllallo. A pot hole illathathano
Very well arranged
Moneyplants ന് water അധികം ആയാലും problem ഇല്ല.. Pots ഇൽ hole ഉണ്ട്..
അടിപൊളിയായിടുണ്ട്❤
Thank you 🥰
Valam oke paranj thannathin thank you .. but quantity koodi parayamayirunnu😅.
Next time പറയാൻ നോക്കാം
Beautifully arranged pothos.. Eye catching.
Thanks a lot 😊
Big salute❤❤❤
You are welcome 🥰🥰
Beautiful 👌🌹
Thank you so much 😊
Njan money plant set cheyan noki,,sariyavunnilla..ethupole try cheyatte..
Thank you 🥰🥰
I too want those pothos😅
🥰🥰
ரொம்ப நல்ல வீடியோ வயதானவர்கள் வீட்லே ஓய்வு எடுக்காமல் எவ்வளவு அழகான தோட்டத்தை உருவாக்கி இருக்கிறார்கள் 🎉🎉🎉காண்பித்ததற்கு உங்களுக்கு நன்றி ♥️♥️♥️nice garden 🎉🎉🎉❤❤❤❤❤
Thank you so much 🥰🥰
കാര്യങ്ങളെക്കുറിച്ച് വീഡിയോ ചെയ്യണേ ടെറസിലെ
🥰🥰🥰
👏🏻👏🏻🌹super
Thank you! Cheers!
നല്ല ഭംഗിയുണ്ട് - പരിശ്രമവും താൽപര്യവും ഉള്ളവർക്ക് പറ്റുന്ന പണി തന്നെയാണിത്
Thanks
Super Aunty
Thank you 🥰🥰
Anty super
Athentha
Thank you🥰🥰
Ellam 👌👌👌
Thank you 🥰
ബ്യൂട്ടിഫുൾ 👌❤️
Thank you 🥰
ആന്റിയുടെ മറ്റ് ചെടികൾക്കൂടി കാണിക്കണം
Will try 🥰🥰
ഹലോ ഹലോപറഞ്ഞതിൽ ഒരു സംശയം ചാണകം എല്ലുപൊടി വെപ്പുംപിണ്ണാക്ക് കപ്പലണ്ടി പിണ്ണാക്ക് ( എത്ര ദിവസം പുളിപ്പിക്കാൻ വയ്ക്കണം ) ( ഒരു ദിവസം കൊണ്ട് തെളി കിട്ടുമോ പറഞ്ഞതിൽ ഒരു മിസ്റ്റേക്ക് ഉണ്ടോ എന്ന് സംശയം)ok
No.. One week വയ്ക്കണം 🥰
Beautiful 🎉🎉
Thank you! 😊
നയനന്ദപ്രദം 🥰🥰
Thank you 🥰
Very well done
Thank you 🥰🥰
എല്ലാത്തിന്റേം ഓരോ കട്ടിഗ് എനിക്കും ayachuthaayo❤
🥰🥰🥰
Njoy pothos
Thank you 🥰
ഞാനും മുട്ട അടിച്ചു കൊടുക്കാറുണ്ട് നന്നായി തഴച്ചു വളരും ❤️❤️❤️
Nice 😍😍
Ants and other insect attract aaville?
Bushy aayitt engana vaikunnennu paranjillallo
Will try to do a video 🥰🥰
Beautiful ❤❤
Thank you! 😊
Enjoy money plant
OK.. Thank you 🥰🥰
Beautiful
Thank you🥰
Good 👍🏻👍🏻👍🏻👍🏻
Thank you 👍
ഇത് എവിടെയാ trivandrum ആണോ.
Yes.. Tvm ആണ്
Super ayitund
Thank you