കാറിൽ കയറുന്ന വരെ പിടിച്ച് നിന്നു ഒടുവിൽ പൊട്ടിക്കരഞ്ഞ് ഭർത്താവിനെ ചേർത്ത് പിടിച്ച് യാത്രയായി

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 183

  • @azisworld8766
    @azisworld8766 Год назад +435

    "കൊണ്ട്പോക്കോട്ടെ"? എന്നുള്ള അവൻ്റെ ചോദ്യത്തിലുണ്ട് ഒരായുഷ്കാലം മുഴുവൻ അവൾക്ക് നൽകാനുള്ള സ്നേഹം.. എല്ലാവിധ ആശംസകളും നേരുന്നു..

  • @sindhujs2155
    @sindhujs2155 Год назад +60

    നല്ല മോനും മോളും ,സന്തോഷമായി ഒരു പാടു കാലം മക്കളും കൊച്ചുമക്കളുമായി ജീവിക്കട്ടെ

  • @PV-jz9is
    @PV-jz9is Год назад +84

    ഇതുപോലെയുള്ള ഒരു കല്യാണം ഇപ്പോൾ അടുത്തൊന്നും കണ്ടില്ല നല്ല അച്ചടക്കവും ഒതുക്കവും അവർക്ക് നല്ലത് വരട്ടെ

  • @Mr331970
    @Mr331970 Год назад +199

    അവരുടെ ചിരിയും സന്തോഷവും എന്നും ദൈവം നില നിർത്തി നല്ലൊരു കുടുംബ ജീവിതം നൽകട്ടെ 🌹🌹🌹🌹🌹all the best മക്കളെ

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 Год назад +39

    സർവ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.. കരചിലിന് ഇടയിലും ചിരിക്കാൻ നടത്തുന്ന ആ ശ്രമം..🥰

  • @pushpashibu439
    @pushpashibu439 Год назад +130

    വിഷമിച്ചിരിക്കുന്നവരെ കൂടുതൽ കരയിക്കാതെ സങ്കടം ഉള്ളിലൊതുക്കുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല ,🥰

  • @shaanwithme4118
    @shaanwithme4118 Год назад +559

    ഈ അടുത്തിടെ വെച്ചു കണ്ടതിൽ ഏറ്റവും അടക്കവും ഒതുക്കവും ബഹുമാനവുമുള്ള ഒരു കല്യാണം

  • @keralaflowers3245
    @keralaflowers3245 Год назад +14

    നല്ല ഐശ്വര്യമുള്ള മോനും മോളു❤❤❤

  • @jomolsiby4443
    @jomolsiby4443 Год назад +35

    ആ ഭർത്താവിന്റെ എല്ലാവരു രോടും ഉള്ള സ്റ്റേ ഹം ഭാര്യയെ നല്ലതു പൊലെ സംരക്ഷിക്കുന്ന ആൾ കൊണ്ടു പൊയ്ക്കോട്ടെ എന്നൊരു ചോദ്യം❤❤❤❤❤❤❤

  • @ramlamajeed4614
    @ramlamajeed4614 Год назад +8

    Handle with care. ......wish you happy married life.

  • @Hasiubaid197
    @Hasiubaid197 Год назад +20

    കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ വന്നുപോയി ❤️❤️❤️സന്തോഷത്തോടെ jeevikkatte❤

  • @Noufiy
    @Noufiy Год назад +13

    Happy married life ❤️

  • @susanbinu7810
    @susanbinu7810 6 месяцев назад +3

    ദൈവം അനുഗ്രഹിക്കട്ടെ ഈ കുട്ടികളെ ❤❤

  • @dravabduljaleelchairmanofn3291
    @dravabduljaleelchairmanofn3291 Год назад +77

    മാഷാ അല്ലാഹ്
    നല്ല അച്ചടക്കം
    ബഹുമാനം
    എല്ലാം കണ്ടു ആ പെരുമാറ്റത്തിൽ
    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @nehanoushad224
    @nehanoushad224 Год назад +112

    ഇതിപ്പോ ഞാനാണല്ലോ കരഞ്ഞേ... എന്തായാലും നല്ല അടക്കവും ഒതുക്കവുമുള്ള കല്യാണം ❤️❤️

  • @subirashid4516
    @subirashid4516 Год назад +4

    Mashaallah nalla kuttikal❤❤❤❤

  • @RajaGopal-q4k
    @RajaGopal-q4k 4 месяца назад +8

    ഇത് നമ്മുടെ സേതുവേട്ടൻ അല്ലേ 🤔

  • @nijusahalmuhammed6048
    @nijusahalmuhammed6048 Год назад +105

    പെണ്ണിന്റെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്🥰

  • @girly8284
    @girly8284 Год назад +11

    2:56 kondoykotte🥰

  • @chemistryoflife3274
    @chemistryoflife3274 9 месяцев назад +3

    എല്ലാരു കല്യാണം കഴിക്കുമ്പോൾ ഇങ്ങനെയാണ്...
    പിന്നീടാണ് ജാരന്മാരും ജാരമാരും ഒക്കെ ഉണ്ടാകുന്നതു 😂... എന്താ അല്ലേ....
    മനുഷ്യ മനസിന്റെ ഒരു കാര്യം

  • @upscaspirantlife1307
    @upscaspirantlife1307 Год назад +110

    ആ ചിരി കണ്ടാൽ അറിയില്ലേ ഒരുപാട് സങ്കടം ഉള്ളിലൊതുകിയാണ് ആ ചേച്ചി irikanathenn

  • @Arshad-us8bk
    @Arshad-us8bk Год назад +144

    കണ്ടിട്ട് കണ്ണും മനസ്സും നിറഞ്ഞു സർവെശ്വരൻ എന്നും ഇണയയും തുണയയും സുഖത്തിലും സന്തോഷത്തിലും ജീവിതാവസാനം വരെ കഴിയാനുള്ള ഭാഗ്യം നൽകട്ടെ 🥰

  • @Hashhzz
    @Hashhzz Год назад +24

    Respect him.. Ee situationl kitaavunna etavum valuable hug hus nte baagath ninnaavum.. Palarum hug cheyyilla... Ellarkum oru dhairyam kodutha poleyulla aa chetante behaviour amazing

  • @missionwithvision38
    @missionwithvision38 Год назад +1

    Lovely fly. Matching matured couple.

  • @hinagardens9336
    @hinagardens9336 Год назад +2

    Nalla mol & mon .nalla chiri 🥰 ennum nilanilkkatte 🥰

  • @anjalinitravidyalayam3288
    @anjalinitravidyalayam3288 Год назад +23

    പോയി കഴിഞ്ഞാൽ ഒരു ശൂന്യതയാണ്.... അത് അനുഭവിച്ചവർക്കെ... ariyuuuu

  • @sherinak9371
    @sherinak9371 Год назад +67

    കൊണ്ട് പൊക്കോട്ടെ ❣️❣️

  • @amalasuresh2163
    @amalasuresh2163 Год назад +9

    Congrats both. Be happy always. Good luck❤❤👌👌🙏🙏

  • @kripashalom6332
    @kripashalom6332 Год назад +6

    happy marrief life dears❤️👍👍🤝👌❤️❤️❤️❤️❤️❤️❤️❤️

  • @simonabraham9645
    @simonabraham9645 Год назад +3

    Manasinu our kulirma 💓💓💓🌺🌼🌷!!!!

  • @hemavijayan7498
    @hemavijayan7498 18 дней назад

    E nadante original kalyanam aano

  • @Latha-g2j
    @Latha-g2j Год назад +1

    Nalla kuttikal. Nallathu varatte.

  • @ShabeenManaf
    @ShabeenManaf 3 месяца назад

    God bless you dears

  • @navaspoonthala5032
    @navaspoonthala5032 Год назад +4

    ഇങ്ങനെ വേണം aanungal

  • @usufaidh-l8k
    @usufaidh-l8k Год назад

    Ivare interview venam

  • @SajnaPzr
    @SajnaPzr 7 месяцев назад

    Supper ❤❤❤❤❤❤️❤️❤️❤️❤️❤️

  • @Salamsajan
    @Salamsajan Год назад +3

    ഇതിലെവിടെയാണ് പൊട്ടിക്കരഞ്ഞത്

  • @k2nomnomk2n39
    @k2nomnomk2n39 Год назад

    Happy marriage life

  • @mohamedjamal2455
    @mohamedjamal2455 Год назад +1

    Masha allah good

  • @mohammedaslam494
    @mohammedaslam494 Год назад +3

    Ella matha pithakkalum makkale kettichayakkumbol abhi mubhigarikenda oru emotional wedding seen

  • @salmaalavudheen6050
    @salmaalavudheen6050 11 месяцев назад

    Nalla achaddakam Ulla kaliyannam njnum silent aayi karajittudu ❤❤❤

  • @Jennarjanush
    @Jennarjanush Год назад +27

    മാന്യമായ good marriage function

    • @vlogtube8349
      @vlogtube8349 Год назад

      അതെ ഓവർ makeup ഇല്ലാത്തത് തന്നെ ഒരു സുഖം

  • @Knowledgenook1234
    @Knowledgenook1234 Год назад +14

    കരയാതിരുന്നാലും വെറുതെ വിടില്ല എന്ന് പറഞ്ഞാൽ പിന്നെ എന്ത് ചെയ്യാനാ

  • @dhanyaajay9582
    @dhanyaajay9582 Год назад +1

    Sundarikutty🥰🥰

  • @okbie5705
    @okbie5705 Год назад +1

    Camera paranju karayipikkanu

  • @HarshinalatheefHarshinal-ue6cl

    Kanyadhanam searial actor ano ith

  • @ShaniPk-v2y
    @ShaniPk-v2y 16 дней назад

    Snehakkuttile sethu നെ pole ❤

  • @sankaranarayananariyandath290
    @sankaranarayananariyandath290 Год назад +20

    മര്യാദക്ക് ഒന്നുകരയാൻപോലും മേക്കപ് അനുവദിക്കുന്നില്ല

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад

    All the best wishes Sruthi from dubai hailing from kannur at thillenkeri

  • @Azaworld8685
    @Azaworld8685 Год назад

    Indren❤

  • @sheejam2723
    @sheejam2723 10 месяцев назад +1

    Afinayum anonnu kandukettum ariyam

  • @alivm4831
    @alivm4831 Год назад +3

    Sathosathinte. Kazhichayiloode.. Chanoom. Karachu. Daiwam. Makkalk. Santhossam. Nalki. Anugrahikate... Oru. Kudumbam. Ingine.. Aavanam... Rakshidakale.. Itt. Oadunnamakal. Ede. Kananam. Aavarude.. Santhossam....

  • @minazamnaa1765
    @minazamnaa1765 Год назад

    കന്യാദാനം സീരിയലിലെ ഇന്ദ്രൻ അല്ലെ

  • @jinshuvolg
    @jinshuvolg Год назад +13

    കണ്ടുനിന്നിട്ടു കരച്ചിൽ വരുന്നു ഒന്ന് വേഗം കൊണ്ടുപോ

  • @renjuremesh7625
    @renjuremesh7625 Год назад

    Aa chiriyilum und achadakkam nalla bhangiyulla oru vivaham kandu

  • @rejithaviswanathan6087
    @rejithaviswanathan6087 Год назад +2

    നല്ല മക്കളും കുടുംബവും 🌹👍🌹👍

  • @adityavinod9424
    @adityavinod9424 10 месяцев назад

    എനിക്കും ഇഷ്ടപ്പെട്ടു ഈ കല്യാണം

  • @haripriyams5754
    @haripriyams5754 Год назад +41

    ചിരിച്ചുകൊണ്ട് കരയുന്നുന്ന നിമിഷം

  • @lekhanarayanan8063
    @lekhanarayanan8063 Год назад +10

    The wedding was simple and grand. Best wishes to the newly married couple Kichu and Sruthi

  • @Shemi-y1g
    @Shemi-y1g Год назад +39

    പൊട്ടിക്കരച്ചിൽ കാണാൻ വന്നിട്ട്..... അയ്യയ്യേ

  • @rajeenaavulan4302
    @rajeenaavulan4302 Год назад +5

    Nan Kure karanju.a ammaide mugam kanditt.angalayeum.avalude manassil sagadamund.purath chirikku kayan.

  • @rejisd8811
    @rejisd8811 Год назад

    The guy looks like krishna kr , aol, tvm.

  • @musthafamusthu3523
    @musthafamusthu3523 Год назад +2

    ഭർത്താവിനെ കെട്ടി പിടിച്ചു പൊട്ടിചിരിച്ചു എന്ന് ആയിരുന്നു ല്ല്ലേ ഞാൻ വായിച്ചത് പൊട്ടി കരഞ്ഞു എന്ന് 🥴🥴🥴🥴🥴

  • @athulkmanoj1739
    @athulkmanoj1739 Год назад +1

    Eth nammude kanyadhanam serialile indretan alle

  • @amaljayakumar1574
    @amaljayakumar1574 Год назад +7

    വിമല രാമന്റെ ഒരു cut

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 Год назад +1

    Supper

  • @annmariashaji1268
    @annmariashaji1268 Месяц назад

    ആരാ പൊട്ടികരഞ്ഞത്

  • @anuvarghese7005
    @anuvarghese7005 Месяц назад

    സീരിയലില്‍ വില്ലൻ , ജീവിതത്തില്‍ നായകന്‍ ആവട്ടെ

  • @radamaniamma749
    @radamaniamma749 Год назад +16

    കാറിൽ കയറുന്നവരെ - എന്ന പ്രയോഗം തെറ്റാണ്- കാറിൽ കയറുന്നതു വരെ എന്നു വേണം പറയാൻ - അല്ലെങ്കിൽ മറ്റാരേയൊ- എന്ന ധ്വനി ഉണ്ടാകും

  • @ajmalsheaven8656
    @ajmalsheaven8656 Год назад +28

    ഇങ്ങനെ യാണോ പൊട്ടികരയൽ 😆😆😆

  • @ziyafahi6799
    @ziyafahi6799 Год назад +7

    ഞാനാണോ കരഞ്ഞത്🙄😂

  • @lekshmisarath1052
    @lekshmisarath1052 Год назад +18

    Nalla pole karanjit car edukamenn vachu kathirikunnu😂

  • @shahinahibahiba8631
    @shahinahibahiba8631 Год назад

    Ente kannum niranju...sangadamulla chiri kanditt

  • @nahlakp853
    @nahlakp853 Год назад +5

    Indreeetaaaa

  • @sunilkumar-co9bu
    @sunilkumar-co9bu 8 месяцев назад +1

    Nadakame ulakam

  • @malayali7418
    @malayali7418 Год назад +7

    ഇപ്പോഎല്ലാം യുട്യൂബിൽ ആയി.... യുട്യൂബ് വന്നത്തോടെ ജീവിതം തോന്നിയ പോലെ... കൊണ്ട് ആടുന്നു

  • @rajeenarajeena7008
    @rajeenarajeena7008 Год назад

    👍

  • @sainabaat9563
    @sainabaat9563 Год назад +4

    പൊട്ടികരയുന്നത് കണ്ടിട്ട് ഞാനും പൊട്ടി പൊട്ടി പൊട്ടി കരഞ്ഞു പോയി, paaaaavam 😬😬😬

  • @kunjolktkl7314
    @kunjolktkl7314 Год назад +10

    കൻട ഞാൻ ആണ് കരഞ്ഞത്

  • @sheejam2723
    @sheejam2723 10 месяцев назад

    Chilar mughummoofi anu pothujanamadhyathil kandum kettu ariyam

  • @ElizabethSreya
    @ElizabethSreya 3 месяца назад

    കൊണ്ട് പൊയ്ക്കോട്ടേ correct ❤❤

  • @ummerpadakulam963
    @ummerpadakulam963 Год назад +1

    ശോഭനമായ ഭാവി ജീവിതം നേരുന്നു

  • @deepthit1566
    @deepthit1566 8 месяцев назад

    ഇപ്പൊ ളും വീട്ടിൽ പോയി പോരുന്പോൾ സങ്കടം വരും 😢

  • @thomaskuttyjoseph5386
    @thomaskuttyjoseph5386 Год назад +3

    ഇന്ദ്രൻ അല്ലേ

  • @shamseenamuhammadshamseena5262
    @shamseenamuhammadshamseena5262 Год назад +1

    All the best🥰

  • @waitingmydreams4818
    @waitingmydreams4818 Год назад

    Last aa kai kodukkalil und ella snehavum sangadavum

  • @saranyanayana5379
    @saranyanayana5379 Год назад +3

    Sruthi really superb dr.... hpy mrg Life

  • @nirmalakaitheriedathil2966
    @nirmalakaitheriedathil2966 Год назад +3

    ,ho, eniyum nurtharayille. Bhayangara pottikarachilu thanne. Panamundakkan veronnum kandille

  • @preejamol9685
    @preejamol9685 Год назад

    Oru nimmisham karaju poyi 😘❤️

  • @Suchitrabaiju
    @Suchitrabaiju Месяц назад

    Edena egne avshya melathe vherekune

  • @MomoMomo-jv3if
    @MomoMomo-jv3if Год назад +1

    eyale eshdamalla abinayikan.ariyilla.eyalku

  • @rajulamubasheer2845
    @rajulamubasheer2845 Год назад +11

    Pottichirikkunna kallyanappennine aadhyayitt kanukayaa 😂

    • @shahzannishu9026
      @shahzannishu9026 Год назад +1

      ഞാൻ കണ്ടിട്ടുണ്ട്. കാലത്ത് കല്യാണദിവസം കരയുന്ന പെൺകുട്ടികൾ കുറവാണ്

  • @shahzannishu9026
    @shahzannishu9026 Год назад +15

    പുതുപ്പന്നിന് വയറ്റിൽ ഉണ്ടോ? വയറു കണ്ടിട്ട് തോന്നി. അതാ ചോദിച്ചത്

    • @PRASADPRASAD-xf4vi
      @PRASADPRASAD-xf4vi Год назад +3

      ഉണ്ടെങ്കിൽ നിങ്ങൾക് എന്താ പ്രശ്നം

    • @sreekalasatheesh8972
      @sreekalasatheesh8972 Год назад +6

      എന്തോകെ കണ്ടുപിടിത്തങ്ങളാ കഷ്ട്ടം

    • @aneeshasajim681
      @aneeshasajim681 Год назад +2

      Vallatha dhurantham thane😏😏

    • @shahzannishu9026
      @shahzannishu9026 Год назад +1

      @@PRASADPRASAD-xf4vi പ്രശ്നമുണ്ടെന്ന് ഞാൻ പറഞ്ഞോ.ഉണ്ടോ എന്ന് ചോദിച്ചിttaല്ലോള്ളൂ. പ്രശ്നമുണ്ടെങ്കിൽ തനിക്കെന്താ നീ എന്തെങ്കിലും എന്നെ ചെയ്യുമോ. ഒന്ന് പോടാ

    • @PRASADPRASAD-xf4vi
      @PRASADPRASAD-xf4vi Год назад

      @@shahzannishu9026 manufacturing defect

  • @naseeratk8342
    @naseeratk8342 Год назад +1

    Camera ഉള്ളത് കൊണ്ട അവർ സങ്കടം പിടിച്ചു ninnath

  • @ishakshadilk3794
    @ishakshadilk3794 Год назад

    Allathe aadyam thane karayano😌😂. thumbnail mukyam

  • @riyavarghese6744
    @riyavarghese6744 Год назад +3

    👌👌👌

  • @thachuttytt5038
    @thachuttytt5038 Год назад +38

    ഇയാളുടെ കല്യാണം ഇപ്പോൾ ആയിട്ടുള്ളൂ
    ഞാൻ വിചാരിച്ചു ഇയാളുടെ കല്യാണം കഴിഞ്ഞിരിക്കും എന്ന്

    • @bahjafasalbahjafasal3823
      @bahjafasalbahjafasal3823 Год назад +1

      Naanum

    • @shahidharasheed4229
      @shahidharasheed4229 Год назад

      Njanum😂😂 ഇന്ദ്രന്റെ കല്യാണം കഴിഞ്ഞു എന്ന് വിചാരിച്ചു 👍🏻👍🏻👍🏻😂

  • @aneeshasajim681
    @aneeshasajim681 Год назад +1

    ❤❤❤😍😍😍😍😍

  • @hussainpalapatti3249
    @hussainpalapatti3249 Год назад +6

    Nalla penkuttiyeyaa kittiyathu 🥰🥰

  • @reejav5519
    @reejav5519 Год назад +4

    Nalla കോമഡി