GRACY AMMACHI NEW SONG/ PR. SHAJU SAMUEL/ LALICHAN DEVASIA

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 61

  • @gardengeart
    @gardengeart 3 месяца назад +1

    Sooper praise th lord 🎉🎉🎉🎉🎉🎉🎉

  • @jainammaponnachan2592
    @jainammaponnachan2592 3 месяца назад +1

    Good song ammachi

  • @floweringmachaan947
    @floweringmachaan947 4 месяца назад +6

    എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്നു 🙏🙏🙏

  • @rajeshroshanpathanapuram8047
    @rajeshroshanpathanapuram8047 4 месяца назад +8

    തകർത്തു...ഈ ഗാനം തരംഗം ആവും..ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @jishakm1810
    @jishakm1810 4 месяца назад +3

    Super❤❤❤❤

  • @vinodkp279
    @vinodkp279 4 месяца назад +3

    നല്ല വരികൾ, നല്ല ഫീൽ.. അഭിനന്ദനങ്ങൾ ലാലിച്ചൻ ❤❤

  • @rajammajose1713
    @rajammajose1713 4 месяца назад +4

    Ammachi sooper God bless you,ellavarut nathane vazhthatte ennu prarthikkunnu❤❤❤🙏🙏🙏

  • @kgkrishnakumar7653
    @kgkrishnakumar7653 4 месяца назад +4

    നന്നായിട്ടുണ്ട് ❤

  • @Sudhakaran-r1i
    @Sudhakaran-r1i Месяц назад +1

    Super 😁❤

  • @jaithomas6588
    @jaithomas6588 4 месяца назад +4

    Super.. 🙏🏿🙏🏿♥️♥️🌹🌹🌹

  • @ushachacko7758
    @ushachacko7758 4 месяца назад +4

    Super song ammachy❤

  • @treesaveliyanad7302
    @treesaveliyanad7302 4 месяца назад +4

    All the best Lalichan Chetta...

  • @amminiyohannan5516
    @amminiyohannan5516 4 месяца назад +5

    Super song ammmachi, God bless you ❤

  • @bijup.george9041
    @bijup.george9041 4 месяца назад +4

    Great.. Superb 👍🏻

  • @ushaak-gr8nh
    @ushaak-gr8nh 4 месяца назад +8

    അമ്മച്ചി തകർത്തു.... സൂപ്പർ അമ്മ... Stay blessed 🙏🏻❤❤🎉🎉

  • @philipcherian53
    @philipcherian53 4 месяца назад +4

    Praise God 🙏
    Congratulations team ♥️

  • @sreejithgkrishnan6998
    @sreejithgkrishnan6998 4 месяца назад +6

    നന്നായിക്കുന്നു.... എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ നേരുന്നു

  • @varuldhas
    @varuldhas 4 месяца назад +7

    Best lyrics, fine vocal.

  • @lalichandevasia
    @lalichandevasia 4 месяца назад +6

    ഞാനും നാഥനെ വാഴ്ത്തുന്നു 🙏🏻

  • @ChangummoolayilThomas
    @ChangummoolayilThomas 4 месяца назад +4

    ഗ്രേസി അമ്മച്ചി തകർത്തു. അഭിനന്ദനങ്ങൾ. നല്ല വരികൾ വീണ്ടും വീണ്ടും കേൾക്കാൻ േതാന്നുന്നു.

  • @ushamolvarghseshajiushamol3497
    @ushamolvarghseshajiushamol3497 4 месяца назад +1

    Amenvery nice

  • @vijijacob
    @vijijacob 4 месяца назад +3

    amamchiyeeeee umma enna aalapanamaaa 🥰🤩🤩

  • @jacobsherly792
    @jacobsherly792 4 месяца назад +4

    Good song .God bless you Ammachi.and pastor

  • @SatheeshSatheesh-t7g
    @SatheeshSatheesh-t7g 4 месяца назад +4

    ദൈവം അനുഗ്രഹിക്കട്ടെ, അമ്മമ്മച്ചിയെ 👍🙏

  • @vinodyadav870
    @vinodyadav870 4 месяца назад +3

    Lyrics are too cute and impressive singing Lali sir u are legend. ...❤

  • @SalySalythomas-bh7vc
    @SalySalythomas-bh7vc Месяц назад +1

    സ്തോത്രം

  • @monsonmathew2065
    @monsonmathew2065 4 месяца назад +2

    അമ്മച്ചി ❤️❤️💕💕 സൂപ്പർ ❤️💕💕

  • @hdhdjjdjdjdj
    @hdhdjjdjdjdj 4 месяца назад +3

    കാനാവിൽ മ്യൂസിക് മീഡിയ മുഖാന്തിരം പുതിയൊരു ഗാനം കൂടെ കേൾക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. പ്രകൃതിയുടെ മനോഹാരിത, അതിനേക്കാൾ ഉപരി സർവ്വശക്തനായ ദൈവത്തിന്റെ കരവിരുത് എന്നിവയെല്ലാം പ്രകടമാക്കുന്ന ഒരു മനോഹര ഗാനം. അണിയറ പ്രവർത്തകരെ എല്ലാം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. പ്രത്യേകിച്ച് വാർദ്ധക്യത്തിലും ദൈവം ഉപയോഗിക്കുന്ന ഗ്രേസി അമ്മച്ചിയെ.

    • @lalichandevasia
      @lalichandevasia 4 месяца назад

      🙏🏻

    • @kaanavilmusicmedia3392
      @kaanavilmusicmedia3392  4 месяца назад

      Thank you

    • @lalichandevasia
      @lalichandevasia 4 месяца назад

      @@hdhdjjdjdjdj നന്ദി പാട്ട് കേട്ടതിനും. വിലയിരുത്തിയത്തിനും.. കഴിയുമ്പോലെ മാക്സിമം ഷെയർ ചെയ്യുക 🙏🏻🌹

  • @ChandrikaTK-b2j
    @ChandrikaTK-b2j 4 месяца назад +4

    അമ്മച്ചിയെ കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏 ഗോഡ് ബ്ലെസ് യൂ

  • @prjosephlawrance3548
    @prjosephlawrance3548 4 месяца назад +4

    Beautiful 🙏🙏 Amen

  • @floweringmachaan947
    @floweringmachaan947 4 месяца назад +5

    ഒത്തിരി ഇഷ്ടപ്പെട്ടു ❤

  • @annmathai2678
    @annmathai2678 4 месяца назад +4

    This Ammachi is very blessed for this age.

  • @rahulsmadhav7662
    @rahulsmadhav7662 4 месяца назад +3

    ആഹാ മനോഹരം..... ❤❤❤❤❤❤❤

  • @brbijuram3548
    @brbijuram3548 4 месяца назад +1

    ❤❤❤❤❤❤❤❤❤

  • @ajaysharma3072
    @ajaysharma3072 4 месяца назад +4

    very nice 👍

  • @ജയക്കൊടി
    @ജയക്കൊടി 4 месяца назад +4

    Amen Hallelujah❤❤❤❤❤ അമ്മച്ചിയെ ദൈവം അനുഗഹിക്കട്ടെ

  • @sajithtk5014
    @sajithtk5014 4 месяца назад +3

    Super Lyrics as well as Song. Congrats Sir

  • @jinane7002
    @jinane7002 4 месяца назад +4

    പാട്ടിന് അനുസരിച്ച് പ്രകൃതിയും 😍

  • @HarjeetKaur-r2u
    @HarjeetKaur-r2u 4 месяца назад +1

    Nice song

  • @BijoyMathew-io4sj
    @BijoyMathew-io4sj 4 месяца назад +3

    ♥️♥️♥️♥️♥️♥️♥️super അമ്മച്ചി.... 😘😘😘😘😘😘

  • @moncyzacharia4646
    @moncyzacharia4646 4 месяца назад +3

    Highly Appreciating Lalichen for best Lyrics and God bless him to write more and more , Gracy ammachi and pastor SHAJU sang very well !! God bless entire team

    • @lalichandevasia
      @lalichandevasia 4 месяца назад +1

      Thank you Moncychaayaa 🥰🙏🏻

  • @techworld5288
    @techworld5288 4 месяца назад +3

    Lali sir🔥🔥, Akshay CEW🫡

  • @thankamchakkingal8796
    @thankamchakkingal8796 4 месяца назад +2

    വളരെ മനോഹരം വരികളും സംഗീതവും ആലാപനവും സൂപ്പർ .....

  • @rubysantera9552
    @rubysantera9552 4 месяца назад +3

    Hallelujah ❤❤❤❤

  • @bmeenia1
    @bmeenia1 4 месяца назад +3

    Best

  • @rachelgeorge3219
    @rachelgeorge3219 4 месяца назад +2

    ❤❤❤🎉🎉🎉ആമേൻ

  • @anumathai3435
    @anumathai3435 3 месяца назад

    God Bless you….very beautiful,I praise my God for everything

  • @annliyaaldrin1529
    @annliyaaldrin1529 3 месяца назад

    Ammachi super🎉🎉🎉🎉❤❤❤

  • @sosammavarkey6222
    @sosammavarkey6222 4 месяца назад +2

    🙏

  • @radhikaarp989
    @radhikaarp989 4 месяца назад +1

    Super Song Ammachi God bless you🙏🙏🙌♥️👌

  • @libubabu7836
    @libubabu7836 4 месяца назад +2

    🙏🙏🤝🤝

  • @mathaikm7440
    @mathaikm7440 4 месяца назад +3

    🙏🙏🙏🎉🎉🎉

  • @annliyaaldrin1529
    @annliyaaldrin1529 3 месяца назад +1

    പാസ്റ്റർ അങ്കിൾ ഇതിൻ്റെ വരികൾ കൂടി ഇട്ടാൽ നന്നായിരുന്നു

    • @lalichandevasia
      @lalichandevasia 3 месяца назад +1

      💕🍃
      പൂങ്കുയിൽ പാടി ഉണർത്തുന്നു.
      പുലരി കൊഞ്ചൽ കേൾക്കുന്നു.
      കിളികൾ ചിലച്ചു പറക്കുന്നു
      ഞാനും നാഥനെ വാഴ്ത്തുന്നു.
      പുതിയൊരു പുലരി പിറക്കുന്നു.
      പൂക്കൾ പുഞ്ചിരി തൂകുന്നു.
      പുഴയും കളമൊഴി പാടുന്നു.
      ഞാനും നാഥനെ വാഴ്ത്തുന്നു.
      💕💕🍃
      ഉടയോൻ തന്നുടെ കരവിരുതാൽ
      ഉലകം സർവ്വം തീർത്തല്ലോ
      പറവകൾ തിന്നു മടുക്കുന്നു
      ലില്ലിപൂക്കൾ വിരിയുന്നു.
      ആകാശത്തെ വെൺമുകിലും
      മിന്നൽ പിണരും പൊൻവെയിലും
      മഴവില്ലഴകും കരിമുകിലും
      ദൈവമഹത്വം പാടുന്നു.
      💕💕💕🍃
      കാടും വൃക്ഷലതാദികളും
      കാറ്റിൽ നൃത്തം ചെയ്യുന്നു.
      കരയും കടലും തിരമാലകളും
      കർത്താവിൻ സ്തുതി പാടുന്നു.
      ലോകസുഖങ്ങളിൽ അലയാതെ
      ലോകാധിപനെ വാഴ്ത്തേണം.
      ദൈവഹിതം നാം അറിയേണം
      ദൈവത്തിൻ സ്തുതി പാടേണം.