ചെമ്മീൻ അച്ചാർ | Chemmeen Achar Recipe | Prawns / Shrimp Pickle Recipe - Kerala Style

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 695

  • @susmithaammu347
    @susmithaammu347 2 года назад +83

    ഞാൻ ആദ്യമായി ചിക്കനും ബീഫ് കറിയും ചേട്ടൻ്റെ receipe കണ്ട് ആണ് ഉണ്ടാക്കിയത് ഒന്നും പറയാൻ ഇല്ല എല്ലാവർക്കും വല്യ ഇഷ്ട്ടമായി thank you so much ❤️

    • @josephko2565
      @josephko2565 2 года назад +5

      🤔

    • @ShaanGeo
      @ShaanGeo  2 года назад +6

      Thank you so much Susmita

    • @emmy8471
      @emmy8471 2 года назад +3

      ഞാനും ബട്ടൂരുട്ട് അച്ചാർ ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടം ആയി

    • @saimapaul7327
      @saimapaul7327 2 года назад +2

      Can you please make some kids lunch ideas .Just a request

    • @ajithachandramohanan9211
      @ajithachandramohanan9211 Месяц назад

      Thank you

  • @rasmitv9538
    @rasmitv9538 2 года назад +9

    സൂപ്പർ 👌 ചേട്ടന്റെ റെസിപ്പി അടിപൊളി ഞാൻ ആറു റെസിപ്പി ഉണ്ടാക്കി നോക്കി എല്ലാം അടിപൊളി. എന്റെ ജീവിതത്തിൽ ഞാൻ കഴിക്കാൻ ഇഷ്ടപ്പെടാത്തതും ഉണ്ടാക്കാൻ ശ്രമിക്കാത്തതുമായ രസം ഈ ഓണത്തിന് കുക്കു ചെയ്തു. ഒന്നും പറയണ്ട കഴിച്ചവർ പറഞ്ഞ അഭിപ്രായം കേട്ട് ഞാൻ ഞെട്ടിപ്പോയി അപ്പോൾ തന്നെ ഞാൻ പറഞ്ഞു ചേട്ടന്റെ റെസിപ്പി നോക്കിയാണ് ഇപ്പോൾ ഞാൻ കുക്ക് ചെയ്യാറ് എന്ന് പറഞ്ഞു. ആ ഇന്റർവ്യൂവിൽ പറയുന്ന കാര്യങ്ങൾ എത്ര കറക്റ്റ് ആണ് നാട്ടിൽ വന്നിട്ട് വേണം അച്ചാറ് ഉണ്ടാക്കുവാൻ. ഇപ്പോൾ എന്റെ ഹസ്ബൻഡും ചേട്ടന്റെ റെസിപ്പി നോക്കിയാണ് കുക്കിംഗ് ചെയ്യുന്നത്. 🥰ഒത്തിരി റെസിപ്പികളുമായി ഇനിയും ജനങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു Thank you so much ❤️🙏

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much

  • @premalatha9847
    @premalatha9847 2 года назад +159

    പാചകത്തെ കുറിച്ച് ഒരു ഗന്ധവും ഇല്ലാത്തവർക്കും ആശ്രയിക്കാവുന്ന ഏക മലയാളം പാചക പഠന ശാല.... ഷാൻ ജിയോ ചാനൽ 👏👏👏👍👍💐💐

  • @NandakumarThottappilly
    @NandakumarThottappilly 6 месяцев назад +4

    വലിച്ചു നീട്ടലുകളില്ലാതെ ഭംഗിയായി അവതരിപ്പിക്കുന്ന ഷാനിനു നന്ദി. റെസിപികൾ എല്ലാം മനോഹരം

    • @ShaanGeo
      @ShaanGeo  6 месяцев назад

      You're welcome😊

  • @itzme4071
    @itzme4071 2 года назад +12

    U have good knowledge regarding allergies, actions, reactions, measurements everything etc etc.... Great presentation i ever saw....

    • @ShaanGeo
      @ShaanGeo  2 года назад

      Thank you❤️🙏

  • @reshmapurushothaman3092
    @reshmapurushothaman3092 2 года назад +5

    എന്റെ ചേട്ടന്റെ വീട്ടിലെ ആദ്യ ത്തെ ഓണം ആയിരുന്നു സദ്യക്ക് എല്ലാം രസിപിയും ചേട്ടൻ ഉങാക്കുന്നരിതിയിൽ ആയിരുന്നു ഇവിടെ എല്ലവർക്കും ഇഷ്ട ആയി thank you

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you so much Reshma

  • @suryakmars5192
    @suryakmars5192 2 года назад +1

    വളരെ മനോഹരമായിട്ടാണ് ചേട്ടൻ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. അഭിനന്ദനങ്ങൾ

    • @ShaanGeo
      @ShaanGeo  2 года назад

      Thank you suryakmar

  • @unnikrishnant612
    @unnikrishnant612 2 года назад +3

    വിദ്യാഭ്യാസമില്ലാത്തവർക്കുപോലും മനസ്സിലാവുന്ന വിവരണം. ആശംസകൾ.

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Unni

  • @GhostAmanORWHAT
    @GhostAmanORWHAT 2 года назад +1

    സൂപ്പർ ടെസ്റ്റ്‌ ആണ് താങ്കളുടെ റസിപ്പികളെല്ലാം.... അതിനെ ക്കുറിച്ചുള്ള മുഴുവൻ അറിവും 👍🏻

  • @sanjumohan5477
    @sanjumohan5477 2 года назад +1

    ഓണത്തിന് കുറേ ഉപകാരപെട്ടു താങ്കളുടെ വീഡിയോസ് താങ്ക് യു ഷാൻ .., ഈ വിഡിയോ ഗംഭീരം....

  • @shinykonghot4233
    @shinykonghot4233 2 года назад +3

    Good Evening Brother Prawns Pickle Excellent 🙏🙏

  • @Lijy_Alexander
    @Lijy_Alexander 4 месяца назад +1

    ചെമ്മീൻ അച്ചാർ ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ നോക്കിയതാ അടിപൊളി സൂപ്പർ

  • @ushavalsaraj7168
    @ushavalsaraj7168 10 месяцев назад +1

    Orikkal koodi chemmeen acharundaki kidu👌
    💞💞💞

  • @shabnamisriya6971
    @shabnamisriya6971 Год назад +2

    നിങ്ങളുടെ അവതരണം സൂപ്പറാണ് 👍🏻👍🏻👍🏻👍🏻👍🏻

  • @baburajbp7769
    @baburajbp7769 3 месяца назад

    സൂപ്പർ👍 എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഷോർട്ട് വീഡിയോ 👍👍

    • @ShaanGeo
      @ShaanGeo  3 месяца назад

      Thanks Baburaj😊

  • @shahida9014
    @shahida9014 2 года назад +2

    Really super👍👍interview kandirunnu❤❤

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much🙏🙏

  • @priyasunil6207
    @priyasunil6207 2 года назад +1

    Chemmeen achar 👌👌ndhayalum try cheythu nokkumto

  • @Linsonmathews
    @Linsonmathews 2 года назад +7

    ഇനി നമ്മുടെ dining table ഇവൻ ഭരിക്കും 😍 ഷാൻ ചേട്ടോയ്, അടിപൊളി recipe, തീർച്ചയായും try ചെയ്യും 👌 ഓണത്തിന്റെ ഇന്റർവ്യൂ എല്ലാം കണ്ടിരുന്നു 🤗❣️❣️❣️

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much linson

  • @shakkeesmusicworld537
    @shakkeesmusicworld537 Год назад

    Njan ippol aduthaan vidiosellaam kaanaan thudangiyath othiri ishtaayi🥰🥰🥰👌👌🔥🔥eluppathil manassilaavunna avatharanam thnkuuu so much sr👍👍

  • @geethanjaliarun2502
    @geethanjaliarun2502 6 месяцев назад +1

    ചേട്ടൻ പറഞ്ഞത് പോലെ ചെമ്മീൻ വെച്ച് അച്ചാർ, അടിപൊളി thanku😊😊

    • @ShaanGeo
      @ShaanGeo  6 месяцев назад

      Most welcome😊

  • @BeenavishnuBeenavishnu
    @BeenavishnuBeenavishnu 2 месяца назад

    ഞാൻ എല്ലാ റെസിപി ഉണ്ടാകുന്നത് ഷാൻ ചേട്ടന്റെ ഈ ചാനെൽ നോക്കിയാണ് 🥰അടിപൊളി അവതരണം

    • @ShaanGeo
      @ShaanGeo  2 месяца назад

      Thanks a lot Beena🥰

  • @leenasaritha5582
    @leenasaritha5582 2 года назад +3

    അച്ചാർ നന്നായിട്ടുണ്ട് നല്ല അവതരണം 👍👍👍👍👍

  • @saraswathiammas543
    @saraswathiammas543 Год назад +4

    I am going to make prawn achar seing your receipe.

  • @surumiashraf3290
    @surumiashraf3290 2 года назад +1

    Cookingle oru passionum illatha aalanu njan.. sirnte videos kanaan thudangiyadnu shesham ipo kurachokke confidence und. Cook cheyunund.. ellavarkum orupadu ishtapedunund sirnte recipe. and most importantly, sir oroo minute details polum paranju tharunad kond ennepole ulla beginners ne nalla help aakunund.. thank you sir

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much

  • @ponnusa3237
    @ponnusa3237 2 года назад +2

    അടിപൊളി ചേട്ടാ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു 👍👍തീർച്ചയായും ഉണ്ടാക്കി നോക്കും 🥰🥰

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you ponnus

  • @krishnajakrishna5686
    @krishnajakrishna5686 2 года назад +3

    Hai chetta.
    Chettan indakunna recipe ellam super aanu

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you so much

  • @haseenaabdulla4310
    @haseenaabdulla4310 2 года назад +2

    Hii shaan.... Nhan undakkarund idupolethanne.... Yennalum orikalkoodi undakkum... Thank u😍😍😍😍😍

    • @ShaanGeo
      @ShaanGeo  2 года назад

      Thank you haseena

  • @valsalasurendranath6657
    @valsalasurendranath6657 2 года назад +2

    Chemmeen achar is super so neet and clean keep it up thanku mr shan geo god blessu

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much

  • @oruhimalayanblunder
    @oruhimalayanblunder 2 года назад +1

    Sathyam parayamello.. 2020il kalyanam kazhinjapol thottaanu njangal chettante videos kandu thudangiyath, njangalk 2 perkum cooking ottum ariyillaayirunu.. ipol ivide veykunna currykalum dosayum(thakkali chutney mukhyam) biriyaniyum beefum onasadhyayum ellaaam chettante recipes aanu. Tea spoonum table spoonum maari poykondirunna njangalk ipo shan geo recipikal kaanappadam aanu. Thank you so much for this taste and saving our time.😊

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much

  • @shahanriya5034
    @shahanriya5034 Год назад +4

    നല്ല അവതരണം👍👍👍💐💐

  • @arshanarafeeq6469
    @arshanarafeeq6469 2 года назад +2

    First
    ഞാൻ ഉണ്ടാക്കി നോക്കും ഷാൻ ചേട്ടാ 👌👌❤️❤️❤️😋

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much🙏🙏

  • @nishanish1146
    @nishanish1146 2 года назад +2

    Your all recipe are very simple and very easy 👌👌👌

  • @sijimol9259
    @sijimol9259 2 года назад +3

    ഓണത്തിന് എല്ലാം ഷാൻ ചേട്ടന്റ റെസിപ്പി ആയിരുന്നു പൊളിച്ചു ❤️❤️❤👍🏻👍🏻👍🏻

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you siji

    • @sijimol9259
      @sijimol9259 2 года назад +1

      @@ShaanGeo താങ്ക്സ് അങ്ങോട്ട് ആണ് പറയേണ്ടത് എല്ലാം റെസിപ്പി അടിപൊളി ആണ് സിമ്പിൾ and teasty ❤❤❤ we hope more videos keep going👍🏻👍🏻❤️❤️❤️❤️😍😍

  • @saheerabanu748
    @saheerabanu748 2 года назад +2

    😋😋😋👌👌👌അടിപൊളി എഷ്യനെറ്റ് പരിപാടി കണ്ടിരിന്നു

    • @ShaanGeo
      @ShaanGeo  2 года назад

      Thank you saheera

  • @majabiju2485
    @majabiju2485 2 года назад +6

    👍👍👍 തീർച്ചയായും ഉണ്ടാക്കും.
    ഇതു പോലെ easy ആയ recipe കൾ ഇനിയും പ്രതീക്ഷിക്കുന്നു.
    Surgical steel cookware ഏത് brand ആണ് ഏറ്റവും നല്ലത് ....... ഒന്ന് പറയണേ ......... Please .......

  • @hatake7998
    @hatake7998 2 года назад +3

    ഹായ് ചേട്ടാ
    ചേട്ടനും ചേട്ടന്റെ പാചകവും സൂപ്പർ ആണ് ട്ടോ 😋😋😋

    • @ShaanGeo
      @ShaanGeo  2 года назад

      Thank you🙏🙏

  • @anuanuzzz7401
    @anuanuzzz7401 2 года назад +5

    ചെമ്മീൻ അച്ചാർ അടിപൊളി ആയിട്ടുണ്ട് dear 🥰

  • @hemadamodaran9456
    @hemadamodaran9456 2 года назад +3

    ഷാൻ ബ്രോ പൊളിച്ചു. അടിപൊളി ചെമ്മീൻ അച്ചാർ. അവതരണം സൂപ്പർ.

  • @MinhaParaveen
    @MinhaParaveen Год назад +2

    Super sir...👏 njanundakki... Perfect ayittund

  • @salwanoufel490
    @salwanoufel490 2 года назад +2

    Wow kanumpo thanne Nalla taste undennu thonnunnu. 🤤🤤

  • @anitajayan164
    @anitajayan164 2 года назад +2

    Your cooking is super
    Your videos are good because you do not talk extra like Laxmi Nair and many others.
    Mr. Shan,
    My mom makes same but with baby sardines and the fry will be crispier.
    However she put half cup shallot also.
    Great cooking

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much anita

  • @sreejasadanandan2147
    @sreejasadanandan2147 2 года назад +2

    Ee acharum chorum,,,, super aavum🥰🥰🥰🥰🥰

  • @sajithakattakath3696
    @sajithakattakath3696 2 года назад +2

    വളരെ നന്നായിട്ടുണ്ട്. സൂപ്പർ 🥰🥰

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Sajitha

  • @pavithranair1295
    @pavithranair1295 11 месяцев назад

    Tried this today. Came out very well. Thank you🙏🏻

  • @eamilysimieamilysimi8454
    @eamilysimieamilysimi8454 5 месяцев назад

    ചേട്ടായി, ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു... 👍🏻

  • @Shiji123
    @Shiji123 2 года назад +3

    Hi Shan,
    Good evening..
    I appreciate your crystal clear narration and explanation

  • @geethasanthosh1082
    @geethasanthosh1082 2 года назад +2

    Shaan. Kidu 👍. .superb

    • @ShaanGeo
      @ShaanGeo  2 года назад

      Thank you geetha

  • @namithags4415
    @namithags4415 2 года назад

    Hii, kidsnu kondu pokan kazhiyunna healthy tiffin box recipes edane

  • @sunithaanil8435
    @sunithaanil8435 5 месяцев назад

    Simple and very teastyum anu.alla receipeyum

  • @IsmailIsmail-dr4hw
    @IsmailIsmail-dr4hw 2 года назад

    Matullavarepole kudumbakadhakallum pogachagallum ilaaathe ariyeanndakaaryam ottum samayam kallayaathe vyakthamaayi paranjutharunnu. Good job Mr. Shan geo. Your awsm🥰😊keep going..

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you very much ismail

  • @Mini_Food_vlogger
    @Mini_Food_vlogger Год назад

    Innale ningalude mandi recipe try cheythu.super ayrunnu inn kurach chemmen kittyappo acharundaakamennu karuthi😊appo adhum ivde ready❤

  • @sherinpradeep86
    @sherinpradeep86 2 года назад +1

    Super .....very nice preparation... definitely I will try .

    • @ShaanGeo
      @ShaanGeo  2 года назад

      Thank you sherin

  • @lawrenciyashoji3452
    @lawrenciyashoji3452 2 года назад +1

    Correct time aanu video ettirikkunnathu eppo ethinte avishyamulla time aanu പുറത്തേക്ക് പോകാനുള്ള അച്ചാർ ഇടൽ തിരക്കിലാണ് ഇനി എന്തായാലും ചെമ്മിൻ അച്ചാർ ഇത് പോലെ ഇടാം thank youuuu

  • @jayamenon1279
    @jayamenon1279 2 года назад +2

    ADIPOLY ACHAR Recepie 👌👌👌

  • @myangels503
    @myangels503 Год назад

    ഞാൻ ഈ റെസിപ്പി യും try ചെയ്‌തു അടിപൊളി ആരുന്നു

  • @deepsJins
    @deepsJins 2 года назад +2

    Thanks for cooking... 🙏🙏❤️❤️

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you deeps

  • @muhsinamuhsina513
    @muhsinamuhsina513 2 года назад +2

    Adipoli ayittund chetta 😍👌👌👏kanditt kayikkan thonnunnu 🤤🤤

  • @aavani6275
    @aavani6275 2 года назад

    😋😋😋😋😋 chettayiiiii ingane kothipikkallle....

  • @jalanalexarakal1533
    @jalanalexarakal1533 2 года назад

    Super . 👍👍
    Njanum ithupole cheithittund 👍

  • @entevadakaveedu7500
    @entevadakaveedu7500 2 года назад +2

    സൂപ്പർ ചേട്ടാ ഞാൻ ഒരുപാട് വിഡിയോസും ചേട്ടൻ ഇടുന്നതാണ് കാണുന്നത് കുക്ക് ചെയ്യുന്നത് ചേട്ടാ ഇഞ്ചി നാരങ്ങ കറി ഉണ്ടാക്കുന്നത് ഒന്ന് ഇടണേ

  • @Nimya223
    @Nimya223 7 месяцев назад

    Njagal undaaki super taste👌onum parayanilaa💯💯

    • @ShaanGeo
      @ShaanGeo  6 месяцев назад

      Happy to hear this😊

    • @Nimya223
      @Nimya223 6 месяцев назад

      @@ShaanGeo ♥️👍 more delicious food recepies expected

  • @KunjisVlog
    @KunjisVlog 2 года назад +3

    Super chettaa kandittu kothiyavvunnu😋😋😋🥰

  • @indurajeev3176
    @indurajeev3176 2 года назад +7

    It was really nice to see your interview. Got to know more about you. This recepi is just awesome 👌❤️am a lover of pickles and prawns pickle is a class apart!!!! 👌❤️

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you very much indu

  • @haseenasharafudheen9641
    @haseenasharafudheen9641 2 года назад +1

    @Shaangeo...your directions are crisp and to the point.😊👌

  • @noush7715
    @noush7715 2 года назад +1

    Geo ചേട്ടാ
    കൊള്ളാം എന്ന് പറയണ്ടല്ലോ
    നാട്ടിൽ പോയിട്ട് ശ്രമിച്ച് നോക്കണം
    Insha'a Allah

  • @remyajithendra9282
    @remyajithendra9282 2 года назад +3

    Soo glad to see u in perfect light😀😍 luv u bro...chemeen achar is my favourite side dish.

  • @bansreedk3464
    @bansreedk3464 2 года назад +2

    Nice Presentation👌🏻😊

    • @ShaanGeo
      @ShaanGeo  2 года назад

      Thank you bansree

  • @ammini9164
    @ammini9164 9 месяцев назад

    ലളിതമായ പാചകം. ഉടനെ ചെയ്യുന്നുണ്ട്

  • @YAMINick72
    @YAMINick72 5 дней назад

    Super nice presentation 🎉🎉

    • @ShaanGeo
      @ShaanGeo  4 дня назад

      Glad you liked it! 🎉

  • @pachyvlogs93
    @pachyvlogs93 2 года назад +1

    Interview kandu. How simple like your recipe 😋😋

  • @susanchacko3067
    @susanchacko3067 2 года назад +1

    Sure ..am going to make chemmeen achar♥

  • @babe_chikku
    @babe_chikku 7 месяцев назад

    I'm 14 years old girl njan undaakki. It was very tasty🤤 thank you uncle❤️

    • @ShaanGeo
      @ShaanGeo  7 месяцев назад

      Most welcome😊

  • @midhujibin4868
    @midhujibin4868 2 года назад +2

    super recipe shaan bro 👍 interview kandirunnu. ningal adipoliya. hardworking & Dedication aanu ningalude highlights,👏👏

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you so much

  • @rajalekshmysujay255
    @rajalekshmysujay255 2 года назад +1

    Shaan bro
    Thank you for your receipes.
    Could you please make receipe of sambar in cooker for small family and some lunch combo.
    Thank

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Rajalakshmi

  • @meenumanoj2691
    @meenumanoj2691 2 года назад +1

    Looks yummy 😋😋😋അടുത്ത തവണ നാട്ടിലെത്തിയാൽ try ചെയ്യുന്ന first recipe ഇതായിരിക്കും. 😊 ചപ്പാത്തി യുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു വഴുതനങ്ങ റെസിപ്പി ഇടാമോ ? പല രീതിയിൽ ഉണ്ടാക്കി നോക്കി . ശെരിയാവുന്നില്ല.

  • @celinavijayan7631
    @celinavijayan7631 Год назад

    Shaan so easy..
    You amaze me always..
    Keep going

  • @gopuberetta8092
    @gopuberetta8092 2 года назад +2

    എന്നത്തേയും പോലെ അടിപൊളി.. Keep it up shaan 👌👍

  • @sreelethasalim4894
    @sreelethasalim4894 2 года назад +4

    Eppol എല്ലാ കറിയും ഷാന്റെ റെസിപ്പി നോക്കി ആണ് cheyyunnathu. അതുകൊണ്ട് എല്ലാം correct ayi വരും

    • @ShaanGeo
      @ShaanGeo  2 года назад

      Thank you sreelatha

  • @DVTPI
    @DVTPI 2 года назад +2

    *woww... പൊളിച്ചുട്ടോ 👍🏼*

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Daniel

  • @sumaramanujam3464
    @sumaramanujam3464 2 года назад

    Clear ആയ description..... 👌👌👍👍

  • @manumonvarghese6088
    @manumonvarghese6088 2 года назад +2

    Big follower from 🇿🇦...

    • @ShaanGeo
      @ShaanGeo  2 года назад

      Thank you manumon

  • @omanapatil6890
    @omanapatil6890 2 года назад +2

    Very nice pickle prep. I use fenugreek & mustard powder .curry leaves too ..your recipes are superb..

  • @ludiyaludi5571
    @ludiyaludi5571 2 года назад +2

    Chetaaa ella cooking vedios poliya ketooo

    • @ShaanGeo
      @ShaanGeo  2 года назад

      Thank you ludiya

  • @sukanyapaniker
    @sukanyapaniker 2 года назад +1

    My Lucky Chef 👨‍🍳😍

  • @stephyrose1809
    @stephyrose1809 2 года назад +1

    Hi Can you please share some recipes for diet

  • @ancilyk.o.6972
    @ancilyk.o.6972 Год назад

    Super Explanation.Thanks a lot

  • @GG-lj9rm
    @GG-lj9rm 2 года назад +1

    Nice Presentation Shan. . . Kindly do a video about Hyderabadi Biriyani if possible, thanks

  • @nursinglight3073
    @nursinglight3073 2 года назад +2

    Super recipe dear Shan chetta

  • @ainuworld1415
    @ainuworld1415 2 года назад +2

    Urappayitumu undakki nokkum

  • @renuvnamboothiri1910
    @renuvnamboothiri1910 2 года назад +1

    achinga payar theeyal & Achinga Payar Avial recipie idamo

  • @cardashcamview9044
    @cardashcamview9044 2 года назад

    Computer Engineer ആണെന്ന് Bro യുടെ ഒരു ഇൻവ്യൂ കണ്ടപ്പോഴാണ് അറിഞ്ഞത്..Cooking നു ഒപ്പം ആകർഷണം തോന്നിയ കാര്യങ്ങൾ ആണ് bro യുടെ വ്യക്തിത്വവും അവതരണവും❤️❤️❤️

  • @jobinjose7411
    @jobinjose7411 2 года назад +1

    ഏഷ്യാനെറ്റ്‌ ന്യൂസിൽ ഷാൻ ചേട്ടന്റെ അഭിമുഖം കണ്ടിരുന്നു. 😍അടുത്തു അറിയാൻ സാധിച്ചതിൽ സന്തോഷം.. എല്ലാ വിധ ആശംസകളും 👍👍.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much jobin

  • @suvarnaappu1131
    @suvarnaappu1131 2 года назад +3

    നമ്മുടെ ഷാൻ ബ്രോ പൊളിയാ, അച്ചാർ തകർത്തു

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Suvarna

  • @susyabraham7906
    @susyabraham7906 2 года назад +1

    I used to try all the dishes by Shaan and Mahimas cooking class. These two channels are simple and straight.

  • @vinusaji504
    @vinusaji504 9 месяцев назад

    I made it. Was superb chetta 😊

  • @Ramya535
    @Ramya535 2 года назад

    Haiii njn ethupole undakkinokkitto supperr ellarkkum estappettu thank you very much bro

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you remi

  • @nechupaatthu6351
    @nechupaatthu6351 2 года назад +1

    സൂപ്പർ ഷാൻ ചേട്ടാ 👍👍

  • @sabinsiby1
    @sabinsiby1 2 года назад

    ചേട്ടന്റെ ആദ്യ കാല subscriber ല്‍ ഒരാൾ അന്നു ഞാൻ.. ഓണം ഇന്റര്‍ വ്യൂ കണ്ടിരുന്നു. ചേട്ടൻ വളരെ നന്നായി സംസാരിച്ചു. Recipe എല്ലാം അടിപൊളി. ഞാൻ എന്റെ sisters ന് share ചെയ്തിരുന്നു മിക്ക വീഡിയോസും... അവർ ചേട്ടന്റെ videos നോക്കിയാണ് കുക്ക് ചെയുക. വീഡിയോ സമയം കുറവു തന്നെ main reason.
    Chetante videos ന് ഒരു സ്റ്റാന്‍ഡേര്‍ഡ് ഉണ്ട്. It's Premium level......
    വളരെ സന്തോഷം... ചേട്ടന് ഹൃദയത്തിൽ നിന്ന് സ്നേഹപൂക്കള്‍ നേരുന്നു. കൂടുതൽ ഉയരങ്ങളില്‍ എത്തട്ടെ.... 10 million viewers ആകട്ടെ....
    ചേട്ടാ bru filter കാപ്പി ഇട്ടിട്ടു ഉള്ള ഒരു പാലും കാപ്പി വീഡിയോ suggest ചെയത വിരോധം ഉണ്ടോ.. അത് ഉണ്ടാക്കാറുണ്ട്.... ചേട്ടന്‍ ചെയതു കാണുമ്പോൾ ഒരു verity ഫീൽ ചെയ്തേക്കും എന്നൊരു വിശ്വാസം...

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much🙏🙏

  • @alancorreya4025
    @alancorreya4025 2 года назад +1

    Adipoli presentation Dhosth 🥰

  • @snehamariyam2129
    @snehamariyam2129 2 года назад +1

    Good video presentation 🤗