ഹായ് ഇത്താ, ഇവിടെ നല്ല ചെമ്മീൻ കിട്ടാൻ പാടാണ്, എല്ലാം അടവെച്ചു കാലങ്ങൾ കഴിഞ്ഞതാണ് കിട്ടുക, അടിപൊളി അച്ചാർ കൊതിയാവുന്നു 😘നല്ല ചെമ്മീൻ കിട്ടിയാൽ ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ ❤️❤️❤️
ഞാനൊരു അച്ചാർ ബിസിനസ് ചെയ്യുന്ന വ്യക്തി ആണ്.. ഇത് വരെ ചെമ്മീൻ അച്ചാർ ഉണ്ടാക്കിട്ടില്ല.. കടകളിൽ ഒക്കെ കൊടുക്കുന്നുണ്ട് അച്ചാർ. ഈ ചെമ്മീൻ അച്ചാർ കടയിലേക്ക് ഉണ്ടാക്കി കൊടുക്കണം എന്നുണ്ട്.. ഇത് പെട്ടന്ന് കേട് വരോ.. Plz റിപ്ലൈ 🙏🏻
ഞാൻ ചെയ്‌തുനോക്കി, സൂപ്പർ ടേസ്റ്റ് 🥰🥰🥰
Njan undakki paranjal theerilla athra taste anu.. Vaykum thorum taste koodukayanu thank uuu
ഞാനും ഉണ്ടാക്കി.... നന്നായിരിക്കുന്നു
ഹായ് ഇത്താ, ഇവിടെ നല്ല ചെമ്മീൻ കിട്ടാൻ പാടാണ്, എല്ലാം അടവെച്ചു കാലങ്ങൾ കഴിഞ്ഞതാണ് കിട്ടുക, അടിപൊളി അച്ചാർ കൊതിയാവുന്നു 😘നല്ല ചെമ്മീൻ കിട്ടിയാൽ ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ ❤️❤️❤️
InshaAllah 🥰🥰😘
Super video
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ
ഞാൻ ഉണ്ടാക്കി, അടിപൊളിയായിരുന്നു 👍🏻👍🏻👍🏻👍🏻
ശോ വായിൽ കപ്പലോടി, ഒന്നല്ല ഒരു നൂറെണ്ണം 😋😋😋😋, my fav😍😍😍😍
😀😍😍
MashaAllah ❤super 💕inshallah try cheyyam💕
Undakki nokki. Superrrrr 👌🏻👌🏻🥰
Mam ❤
Njan ennu undakki (today 7/10/24) Haha aparataste ,orurekshayumilla 😃 wonderful 🙏👍👌👏💐
Thank you so much 😍😍😍😍
Yuummmyyy❤❤❤❤
Kaanumbo thanne kodiyavunnu 😋
Good recipe , Thanks
Good presentation
Today undakki.super
Super...Masha allah
സൂപ്പർ 🥰👍
Olive 🫒 oil is used nd its very tasty 🤤
very very nice recipe mashallah ❤❤❤
Yummy n Nice recipe .
I will surely try it .
😍😍
Superrrrrr
👌🥰🥰
Njanum undakki adipoli aanu
Super Recipe 💕
Super❤️❤️❤️
ഞാൻ ഉണ്ടാക്കി സൂപ്പർ 🤝
സൂപ്പർ
സൂപ്പർ 👍🏻👍🏻👍🏻
🥰🥰
Total ethraneram chemmeen cook cheyyanam?
Home delivery undoooo thathaaaaa
Thank you for sharing your delicious recipe with us. Your dish was truly mouth-watering and we can't wait to try more of your creations.🔥
Thank you too 😍😍😍😍
Id purath sookshikkan patumo👍
Yes 👍
Vellam cherkkathirikkunnatha nallath
Super 💕💕
🥰🥰
Im 13 years old boy Njan undaakki it was very tasty 😋 Thank you aunty ❤
Thank you baby 😘😘
അടിപൊളി
Super👌
സൂപ്പർ 👌പക്ഷെ ഒരു കാര്യം ഉണ്ട് ചെമീൻ വറുത്തു കഴിഞ്ഞാൽ അച്ചാർ ഇടാൻ കിട്ടില്ല കുട്ടികൾ ഉള്ള സ്ഥലത്ത് 😅അത് ഇപ്പോ വലിയവർക്കും ഇഷ്ട്ടം തന്നെയാണ് 😅👍🏻
😀😀👍
സത്യം 🤣
Ente veetil kuttikal alla..njn thanne eduth thinnum..chemmen kond undakuna ellam favt🥰
👌👌
കണ്ടിട്ട് vayil kappaloori 😁😁😋കുറച്ച് പാർസൽ വിട്ടേക്ക് ഇത്ത 😂😍😍👌👌👌👌
😀😀👍😘😘
സാദാ vineger ആണോ? Or apple cider vineger? സൂപ്പർ receipie... ഉണ്ടാക്കും..
Sada vinegar aanu 👍🥰🥰
Unakka chemmeen kond thayyarakkan patto
Madam fish pickle receipie edumo?:
Sure 👍🥰🥰
വെളിച്ചെണ്ണ use ചെയ്‌താൽ നല്ലതാകുമോ?
ചെമ്മീൻ വറുക്കാൻ മാത്രമേ വെളിച്ചെണ്ണ എടുക്കുള്ളു..
😋😋😋
Taste ഉണ്ടാവും alle
First njn
😍😍😍😍
❤
🥰🥰
Vinagiti adhikam chertal puli koodulle
Yes, pakshe vellam cherthal pettennu cheethayaville
Velichennayil achar aakkan pattumo
Aakkam, pakshe pettennu cheethayavum
Hi❤❤❤
Kurach like tharamo
😊
Beef achar kaanikaavo
👍🥰
ഒരു വർഷം വെക്കുമ്പോൾ പുറത്തു വെക്കാൻ പറ്റുമോ...
അതല്ല ഫ്രിഡ്ജിൽ വെക്കേണ്ടി വരുമോ 😊
Vinegar mathram cherthal oru varsham vare purathu sookshikkam 👍🥰
രണ്ടാഴ്ച കഴിയുമ്പോഴേക്ക് തീർന്നുപോവും. പിന്നെയാണൊ ഒരു വർഷം 😂😂
Super
🥰🥰
ഈ അച്ചാർ ഉണ്ടാക്കിയപ്പോൾ കൈപ്പു രസം വന്നു എന്ത് ചെയ്യണം പ്ലീസ്
👌👌
Kaipp koodi poi ndh cheyyum😢
Your home tour ☺️
വെള്ളം ചേർത്താൽ അച്ചാർ തീർച്ചയായും ചിത്തയാകും
Chood vellm chertha mathi
ഞാനൊരു അച്ചാർ ബിസിനസ് ചെയ്യുന്ന വ്യക്തി ആണ്.. ഇത് വരെ ചെമ്മീൻ അച്ചാർ ഉണ്ടാക്കിട്ടില്ല.. കടകളിൽ ഒക്കെ കൊടുക്കുന്നുണ്ട് അച്ചാർ. ഈ ചെമ്മീൻ അച്ചാർ കടയിലേക്ക് ഉണ്ടാക്കി കൊടുക്കണം എന്നുണ്ട്.. ഇത് പെട്ടന്ന് കേട് വരോ.. Plz റിപ്ലൈ 🙏🏻
1 year vare kedavilla 😍
ഈ ഉണ്ടാക്കിയ അച്ചാർ കളയണ്ട. എനിക്ക് തന്നേക്കൂ.. 😂😂
Ath theernnu poyallo 😀😍😍
Spoken english ഓൺലൈനിൽ പഠിക്കാൻ താല്പര്യയമുണ്ടോ
ഉണ്ട്
@@prajishaprajeesh2859 ഏയ് പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss msg
വായിൽ വെള്ളം ഊറി
Super.👌
Super 👍👍👍
Super❤🎉
Super
🥰🥰
Super
Super 👌
Super