സോപ്പ് ഇട്ടാൽ വീഴുന്ന ഭാര്യാണോ നിങ്ങൾ😅🤣 Highly relatable to me 😅😅

Поделиться
HTML-код

Комментарии • 30

  • @Ivasidh
    @Ivasidh 3 месяца назад +53

    സത്യം 😂😂😂 എനിക്കും ചില സമയങ്ങളിൽ ബോധം ഉണ്ടാകാറില്ല 😂😂😂 ആ കാലൻ്റെ വാക്കിൽ ഞാൻ വീണു പോകും 😅

  • @wayanadankaadintekanmani
    @wayanadankaadintekanmani 3 месяца назад +16

    ആ സോപ്പ് ഈ വെള്ളത്തിൽ പതയൂലാ😂😂

  • @lakshmivyshak
    @lakshmivyshak 3 месяца назад +6

    എന്റെ അടുത്തു പതയി ല്ല അങ്ങനെ ഒരു soap പും😂😂

  • @ranjumolranju5901
    @ranjumolranju5901 11 дней назад

    സത്യം 😂😂😂😂🤣🤣

  • @MiniDixon-g1x
    @MiniDixon-g1x 3 месяца назад +2

    Entha oru expression ❤❤

  • @Punnyalakshmi-f8r
    @Punnyalakshmi-f8r 24 дня назад

    Awwwhhnalla resam kaanan🫀

  • @thaznifathima9709
    @thaznifathima9709 3 месяца назад +3

    പുതിയ camera വാങ്ങിയോ

  • @BincyBaby-c6i
    @BincyBaby-c6i 3 месяца назад +1

    ഈ ഡ്രസ്സ് നന്നായി ചേരും.സുന്ദരി ആയിട്ടുണ്ട്

  • @jayajose7323
    @jayajose7323 3 месяца назад +1

    Neethu❤❤❤❤

  • @atozshortmuzic
    @atozshortmuzic 3 месяца назад +1

    അയ്യോ 🤣🤣ഞാൻ അല്ലെ ഇത് 🤣

  • @Lakshmi-rl5ff
    @Lakshmi-rl5ff 3 месяца назад +3

    😂 neethus nalla top❤❤pinne ipolum ammomede tour video kandatheullu orudivasam thanne onam selibration,valayideel ,tour repeat kanum😅😅😅😅

  • @vinthavv4966
    @vinthavv4966 3 месяца назад

    ഈ soapilonnum നമ്മള് വീഴൂല്ല 😁😁

  • @dhanyavijesh3704
    @dhanyavijesh3704 3 месяца назад

    😂😂

  • @raghirajan6199
    @raghirajan6199 3 месяца назад

    പുതിയ ചുരിദാർ എടുത്തു ല്ലേ

  • @Jezlin-e3g
    @Jezlin-e3g 3 месяца назад

    എനിക്ക് പക്ഷെ അങ്ങനെയല്ല.പിണങ്ങിയാൽ പുള്ളി മിണ്ടൂല.ആള് മൂഡോഫാകും.ഒന്ന് ചിരിക്കപോലുമില്ലാതെ ടെൻഷനടിച്ചിരിക്കും.എന്നാലും ഇങ്ങോട്ട് വന്ന് മിണ്ടൂല.ആ വാശിയൊഴിച്ചാൽ മറ്റെല്ലാം കൊണ്ട് ഓകെയാണ്.ഇണങ്ങിയാലോ കൈ വെള്ളേൽ കൊണ്ട് നടക്കും.പിണങ്ങിയാൽ ജോലിസ്ഥലത്ത് പോലും ആള് മൂഡോഫാണ്.ഓരോരുത്തർ ഓരോ ടൈപ്പ് അല്ലേ.

    • @Dreams-jm7hl
      @Dreams-jm7hl 3 месяца назад +2

      അങ്ങനെ ഉള്ളവരെ കണ്ണടച്ചു വിശ്വസിക്കാം സോപ്പും പഞ്ചാരേം കൊണ്ട് നടക്കുന്നവരെ വിശ്വസിക്കാൻ കൊള്ളില്ല 😊

  • @rahizubair8567
    @rahizubair8567 3 месяца назад

    അങ്ങനെ ഒരു സോപ്പ് എങ്കിലും ഇവിടെ.. എവടെ

  • @mayaanu7218
    @mayaanu7218 3 месяца назад

    😂😂😂

  • @_Neema
    @_Neema 3 месяца назад

    😂😂😂

  • @Its-me-maluzzz
    @Its-me-maluzzz 3 месяца назад

    😂😂😂😂

  • @Anchana-sree
    @Anchana-sree 3 месяца назад +1

    😂😂😂😂

  • @lathajayakumar1859
    @lathajayakumar1859 3 месяца назад

    😂😂😂

  • @gayathri6064
    @gayathri6064 3 месяца назад

    😂😂😂