ഇതൊക്കെയാണ് മക്കളേ പായസം!! 😍🤩വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കുന്ന പൊളി ഐറ്റം😎 Aval Payasam Malayalam

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 78

  • @Priyavishnu-wg8cf
    @Priyavishnu-wg8cf Год назад +6

    Chechi onathinu njanum try cheythu ee payasam adipoli tasty aayirunnu. Ente marriage kazhinju first onam aayirunnu. Njan video kandappo thanne urappichu onathinu undaakkaamenn ellaavarkkum orupaad ishttaayi ❤.

  • @geethas1540
    @geethas1540 Год назад +10

    രാവിലെ തന്നെ അവിൽ പായസം കാണിച്ച് കുതുപ്പിച്ചൂ.. ഒരു രക്ഷയുമില്ല.. അടിപൊളി 😋

  • @jishasusheed1611
    @jishasusheed1611 Год назад +1

    Super easy ആണെലോ, അത്തം നാളിൽ അവൽ പായസം sure

  • @salimkumarsg4574
    @salimkumarsg4574 8 месяцев назад

    Can i use jaggery and coconut milk in the place of sugar and milk

    • @ChinnusCherrypicks
      @ChinnusCherrypicks  8 месяцев назад

      Piriyathe nokannam... you may use organic unbleached sugar instead

  • @A3VSfamily
    @A3VSfamily Год назад +1

    തേങ്ങപാലിൽ ഉണ്ടാക്കാമോ

  • @shajinishaji6007
    @shajinishaji6007 Год назад +2

    ഈ ഓണത്തിന് അവൽ പായസം തന്നെ ഒറപ്പിച്ചു ❤

  • @girijasdreamworld
    @girijasdreamworld Год назад

    പായസം മാത്രമല്ല പാത്രവും അടിപൊളി ❤❤❤

  • @Suni-tha16SLR242
    @Suni-tha16SLR242 Год назад +4

    എന്റെ chinuuse......... ഇങ്ങനെ കൊതിപ്പിക്കുന്ന പായസം ഉണ്ടാക്കി എന്നെ ഒരു ഷുഗർ patient ആക്കല്ലെ 🥰❤️❤️❤️❤️ ഞാൻ ഒരു പായസക്കൊതിച്ചിയാടോ 😋😋😋

  • @rithur4187
    @rithur4187 Год назад

    Neat and clear presentation. Kandal thanne kazhikkan thonnum

    • @ChinnusCherrypicks
      @ChinnusCherrypicks  Год назад

      Thank you dear.. Evdarunu😊

    • @rithur4187
      @rithur4187 Год назад

      @@ChinnusCherrypicks Nattil ethiyathinte thirakkarunnu chechi.videos okkke notification verumbo thanne kaanarund

    • @ChinnusCherrypicks
      @ChinnusCherrypicks  Год назад

      🤗😘

  • @vimalamathew271
    @vimalamathew271 Год назад +1

    Super,milk boil cheytha pathram evidunna link undo

  • @kitchenworldbydevu
    @kitchenworldbydevu Год назад

    നല്ലൊരു വെറൈറ്റി പായസം ആണല്ലോ അവൽ പായസം അടിപൊളിയായിട്ടുണ്ട് 😋👍👍💕

  • @meenakshis494
    @meenakshis494 Год назад +2

    Tried this yesterday. It was soooo yummmyyyyy!!!♥️♥️♥️

  • @AyshuzAyshuZ
    @AyshuzAyshuZ Год назад

    Mouth watering 😋😋ഈ അളവിൽ എത്ര ഗ്ലാസ്സ് ഉണ്ടാകും...

  • @AyshuzAyshuZ
    @AyshuzAyshuZ Год назад

    ഞാനും ഉണ്ടാക്കി...സൂപ്പർ പായസം ആണ്

  • @rajianilrajianil3728
    @rajianilrajianil3728 Год назад

    പായസത്തിൽ ഏറ്റവും രുചിയുള്ള പായസം
    അവൽ പായസം മക്രോണി പായസം കടല പായസം ഇത് മൂന്ന് പായസവും സൂപ്പർ ടേസ്റ്റ് ആണ്

  • @shahin3704
    @shahin3704 Год назад

    സൂപ്പർ sound❤️

  • @shivnandans2646
    @shivnandans2646 Год назад

    Nice vella aval use chaiyamo

  • @Tinahere17
    @Tinahere17 Год назад +1

    Thank You dear for sharing this recipe.. Munpu i tried to make avil milk. But flop aayi.. Reason.. Avil thazhe um milk melilum.. Athenthayirikkum reason?
    Will surely try this way..

    • @ChinnusCherrypicks
      @ChinnusCherrypicks  Год назад +1

      Thank you.♥️.
      Avil milk has to be consumed immediately after preparation. Chilapo athaavum

    • @Tinahere17
      @Tinahere17 Год назад

      @@ChinnusCherrypicks Thank You For The Reply.. ❤️✨

  • @ramanikurian275
    @ramanikurian275 Год назад

    Thanks for sharing

  • @zobiafathima2946
    @zobiafathima2946 Год назад

    Very easy പായസം 👌🏻👌🏻👌🏻👌🏻😋😋😋😋😋👍🏼👍🏼👍🏼

  • @SanjayKumar-cu3se
    @SanjayKumar-cu3se Год назад

    അടിപൊളി

  • @Aniestrials031
    @Aniestrials031 Год назад

    Happy onam

  • @AleenaAhalya400
    @AleenaAhalya400 Год назад

    Poli Payasam 😋

  • @soyasworld2549
    @soyasworld2549 Год назад

    Wow tasty tasty recipe mouth watering

  • @shakirashaki2768
    @shakirashaki2768 Год назад

    Superb ❤

  • @aswathyananthakrishnan1443
    @aswathyananthakrishnan1443 Год назад

    അടിപൊളി ❤

  • @shivnandans2646
    @shivnandans2646 Год назад

    I mean very nice aval

  • @sujathamathew3786
    @sujathamathew3786 Год назад +1

    അടിപൊളി , കാരമേൽ ന് പകരം പഞ്ചസാര കുറച്ചു ശർക്കര ചേർത്താൽ മതിയാകുമോ ?

    • @aswathyananthakrishnan1443
      @aswathyananthakrishnan1443 Год назад

      ശർക്കര പാലിൽ ചേരുമ്പോൾ പിരിയാൻ സാധ്യത ഉണ്ട്.

    • @ChinnusCherrypicks
      @ChinnusCherrypicks  Год назад +1

      Thank you.. Sarkara urukki cherthal mathi. Low flame il vech ilakki ilakki cherkuka

    • @sujathamathew3786
      @sujathamathew3786 Год назад

      ​@@aswathyananthakrishnan1443thanks

    • @sujathamathew3786
      @sujathamathew3786 Год назад

      ​@@ChinnusCherrypicksthanks

  • @meenakshis494
    @meenakshis494 Год назад +1

    Yum yum!!! 😍😍😍

  • @lathas3036
    @lathas3036 Год назад +1

    Super 👌👌

  • @susanpradeep350
    @susanpradeep350 Год назад

    Adipoli 👌

  • @jayalakshmik6985
    @jayalakshmik6985 Год назад

    veg biriyani ചെയ്ത് കാണിക്കുമോ?

  • @kripashalom6332
    @kripashalom6332 Год назад

    Aval payasam🤪

  • @krishnaskannur7660
    @krishnaskannur7660 Год назад

    Hi new subscriber Anne

  • @SangeethaParu-t3d
    @SangeethaParu-t3d Год назад

    Condensed milk illa chechi 🥲

  • @venugopal-o9h
    @venugopal-o9h 5 месяцев назад

    సూపర్