അവൽ പായസം ഇതുപോലെ ഉണ്ടാക്കുന്നോ|Aval Payasam|Sadya Recipe|Payasam|Poha Kheer|Neethas Tasteland | 610

Поделиться
HTML-код
  • Опубликовано: 16 сен 2024
  • #payasam#kerala#sadya#recipes
    സദ്യ റെസിപ്പീസ് - • സദ്യ സ്പെഷ്യൽ പുളി ഇഞ്...
    Hi dears,welcome to neethas tasteland in this video i am sharing the recipe how to make kerala style easy aval payasam.
    സദ്യ സ്പെഷ്യൽ ഈസി അവൽ പായസം ഉണ്ടാക്കുന്നത് എങ്ങിനെയാണ് എന്നാണ് ഈ വീഡിയോ.
    തേങ്ങാപ്പാൽ എടുക്കുന്ന വിധം -
    ഒരു വലിയ തേങ്ങാ ചിരകി എടുക്കുക. അതിലേക്കു 1 ½ കപ്പ് വെള്ളം ഒഴിച്ച് മിക്സിയിൽ അടിച്ചു എടുക്കുക അത് പിഴിങ്ങു എടുക്കുന്നതാണ് ഒന്നാം പാൽ, ഇനി ഒന്നാം പാൽ പിഴിഞ്ഞ് എടുത്തതിനു ശേഷം കിട്ടുന്ന തേങ്ങാപ്പീര യിൽ ഏകദേശം 3 കപ്പ് വെള്ളം ഒഴിച്ച് മിക്സിയിൽ അടിച്ചു പിഴിഞ്ഞ് എടുത്താൽ രണ്ടാം പാൽ കിട്ടും, രണ്ടാം പാൽ പിഴിഞ്ഞ് കിട്ടുന്ന തേങ്ങാപ്പീരയിൽ 3 കപ്പ് വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചു പിഴിഞ്ഞ് എടുത്താൽ മൂന്നാം പാൽ കിട്ടും.
    Notes : ആവശ്യം ഉള്ള തേങ്ങാപാലിനേക്കാൾ കുറച്ചു വെള്ളം കൂടുതൽ ഒഴിച്ച് അടിക്കണം.കാൽ കപ്പ് മുതൽ അര കപ്പ് വെള്ളം കൂടുതൽ ഒഴിച്ചാൽ മതി.
    Potato Samosa - • ഉരുളക്കിഴങ്ങ് ഉണ്ടെങ്ക...
    Nadan Hotel Mutta Curry - • നാടൻ ഹോട്ടൽ മുട്ടക്കറി...
    Unakka Chemmeen Roast - • ഉണക്ക ചെമ്മീൻ റോസ്റ്റ്...
    Potato Thoran - • ചോറിൻ്റെ കൂടെ സൂപ്പർ ഉ...
    Nadan Meen Curry - • തനി നാടൻ തേങ്ങയരച്ച മീ...
    Easy Pressure Cooker Kadala Curry - • തേങ്ങയില്ലാതെ ഈസി പ്രഷ...
    Chemmeen Chammanthi Podi - • ചെമ്മീൻ പൊടി/ഈ ചമ്മന്ത...
    Ulli Vada - • ഉള്ളി വട ഇത്രയും പെർഫെ...
    Uzhunnu Vada - • ഇനി ഉഴുന്നുവട ഉണ്ടാക്...
    Vanilla Ice Cream - • കിടിലൻ വാനില ഐസ് ക്രീം...
    Mutta Bajji - • മുട്ട ബജ്ജി ഒരു തവണ ഇങ...
    Egg Onion Vada - • മുട്ടയും സവാളയും ഉണ്ടെ...
    Wheat Idiyappam - • ഗോതമ്പ് ഇടിയപ്പം/NoolP...
    Simple Cauliflower Masala - • ഒരു സിംപിൾ കോളിഫ്‌ളവർ ...
    Puttum Payarum - • മ്മ്‌ടെ സ്വന്തം പുട്ടു...
    Papada Chammanthi - • എന്താ രുചി പറഞ്ഞറിയിക്...
    Mathi Fry - • നാടൻ മത്തി കരുമൊരാന്ന്...
    Soft Kerala Porotta - • വീശിയടിക്കാതെ വളരെ സോഫ...
    Pavakka Mezhukkupuratti - • ഇതുപോലെ കയ്പ്പില്ലാതെ ...
    Vanilla Sponge Cake - • ഓവനും കുക്കറുമില്ലാതെ ...
    Easy Chicken Roast - • ചിക്കൻ റോസ്റ്റ്/റെസ്റ്...
    Mulaku Bajji - • വഴിയോരക്കടകളിൽ കിട്ടുന...
    Potato Thoran - • ചോറിൻ്റെ കൂടെ സൂപ്പർ ഉ...
    Potato Cutlet - • ഉരുളക്കിഴങ്ങ് ഉണ്ടെങ്ക...
    Lunch Meal - • 30 മിനിറ്റിൽ നാടൻ ഊണ് ...
    Lunch Vlog - • Friday Lunch/Cooking/S...
    Dinner Vlog- • Saturday Dinner/Our Ho...
    Rava Pakoda - • റവകൊണ്ട് അടിപൊളി നാലുമ...
    Churakka Parippu Curry - • ചോറിൻ്റെ കൂടെ ചുരക്ക പ...
    Mushroom Pepper Fry - • ചപ്പാത്തി കഴിക്കാൻ വേറ...
    Soya Dry Roast - • ബീഫ് ഫ്രൈയുടെ അതേ രുചി...
    Ari Murukku - • നാടൻ അരി മുറുക്ക്/Ari ...
    Cherupayar Curry - • ചോറിനും പുട്ടിനും ഒരു ...
    Left Over Rice Vada - • ഇതുപോലൊരു വട നിങ്ങൾ കഴ...
    Chemmeen Manga Curry - • ചോറിന് നാടൻ മുരിങ്ങയ്ക...
    Kadala Varuthathu - • മഴയത്ത് കൊറിക്കാം കടല ...
    Thakkali Theeyal - • തക്കാളി തീയൽ തേങ്ങയില്...
    Bread Masala Roast - • ബ്രെഡ് കൊണ്ട് അടിപൊളി ...
    Kadala Roast - • വെള്ളക്കടല ഇതുപോലെ കഴി...
    Wheat Parotta - • ഗോതമ്പ് പൊറോട്ട ഇനി സോ...
    Neer Dosa - • നീർ ദോശ/ഈസി ബ്രേക്‌ഫാസ...
    Uluva Kanji - • ഉലുവ കഞ്ഞി/കർക്കിടക കഞ...
    Nool Parotta - • നൂൽ പൊറോട്ട/Nool Parot...
    #pachadi#chips#koottucurry#kalan#olan#pulissery#kichadi#sambar#keralrecipes#onamrecipes#sadyarecipes
    #streetfood#indianstreetfood#mumbaistreetfood#foodntravel#ebbinjose#curryworld#trending#malayalam#cooking#channel#video#malayali#youtuber
    ~-~~-~~~-~~-~
    Please watch: "സോഫ്റ്റ് ഗോതമ്പ് കൊഴുക്കട്ട|Wheat Kozhukkatta|Tea Time Snacks|Neethas Tasteland | 620"
    • സോഫ്റ്റ് ഗോതമ്പ് കൊഴുക...
    ~-~~-~~~-~~-~

Комментарии • 59

  • @shobhak7646
    @shobhak7646 22 дня назад

    Nice

  • @roopapalaparambil4248
    @roopapalaparambil4248 Год назад +1

    തേങ്ങ പാലിൽ ആണിഷ്ടം.. ഇങ്ങനെ വീഡിയോ നോക്കുവാരുന്നു.. 🥰👌

  • @simiskumar3675
    @simiskumar3675 3 года назад +5

    175 ഗ്രാം അവ ലിൽ പായസം ഉണ്ടാക്കിയാൽ എത്ര ഗ്ലാസ് ഉണ്ടാകും അല്ലെങ്കിൽ എത്ര പേർക്ക് കഴിക്കാം?

  • @FlavoursofSruthysworld
    @FlavoursofSruthysworld 5 лет назад +3

    ഇതു variety അവൽ പായസം ആയിട്ടുണ്ട്.. പാല്പായസം ആയിട്ടാണ് ഉണ്ടാക്കാറ്.. സൂപ്പർ അവൽ ശർക്കര പായസം

  • @anjushiran
    @anjushiran 5 лет назад +1

    Adipoli aval payasam😋😋. Njan ithuvare aval payasam kudichittilla. Ivide eppozhum palpayasamo allenkil pradhamano aanu undakkunnath. Ithavana aval payasam undakki nokkanam

  • @sindhusureshkumar8036
    @sindhusureshkumar8036 5 лет назад +2

    Good morning Neetha avalpayasam super trycheyyam 😋😋😋😋😋😍😍😍😎😎😎

  • @shylajafrancis7114
    @shylajafrancis7114 Год назад

    Fine

  • @ponnuashraya8799
    @ponnuashraya8799 4 года назад

    പായസം ഇഷ്ടമായി വളരെ നല്ല അവതരണം

  • @athiraspillai7151
    @athiraspillai7151 4 года назад +4

    Aval nte alavu measurement cup il onn parayuooo...pls reply

  • @lijitharajeev4069
    @lijitharajeev4069 5 лет назад +1

    അടുത്ത് ആയിരുന്നു എങ്കിൽ വരാം ആയിരുന്നു മധുരം ,പുളി ഇഷ്ടം

  • @sreekumarl2048
    @sreekumarl2048 5 лет назад +2

    ഹായ് നീതേച്ചി, ചേച്ചിക്ക് നല്ല ആരോഗ്യമുള്ളതുകൊണ്ട് തേങ്ങ പിഴിയാൻ ബുദ്ധിമുട്ടില്ല ഞാൻ തേങ്ങ പിഴിയാൻ തുടങ്ങുമ്പോർ ഭാര്യയുമായി എന്തെങ്കിലും വഴക്കിടും അപ്പോൾ ആ ദേഷ്യത്തിൽ തേങ്ങ നല്ലപോലെ പിഴിഞ്ഞെടുക്കാം. തുണി അലക്കുമ്പോഴും ഞാൻ ഈ വിദ്യയാണ് അവലംബിക്കുന്നത്. അവൽ പായസം നോക്കാട്ടോ ചേച്ചി. ദൈവം കൂടെയുണ്ടാവട്ടെ എപ്പോഴും.

    • @NEETHASTASTELAND
      @NEETHASTASTELAND  5 лет назад +1

      Thank You Dear, വഴക്കുണ്ടാക്കിയാൽ ഈസിയായി തേങ്ങാപ്പാൽ പിഴിഞ്ഞ് എടുക്കാം എന്ന ഐഡിയ കൊള്ളാട്ടോ

    • @sreekumarl2048
      @sreekumarl2048 5 лет назад

      😊

  • @kasinathankasi7938
    @kasinathankasi7938 4 года назад

    Kidu recipe adipoli

  • @lakshminarayanan4685
    @lakshminarayanan4685 4 года назад

    Super presentation

  • @soumyadeepu6132
    @soumyadeepu6132 4 года назад

    അവൽ പായസം അടിപൊളി

  • @swapnashaji282
    @swapnashaji282 4 года назад

    Super

  • @gracygeorge2734
    @gracygeorge2734 4 года назад

    S0 nice

  • @divyanair5560
    @divyanair5560 5 лет назад +2

    Thanku so much great super video looking so beautiful saree super happy onam neetha 🤩😘👍❤❤😍🤩😘😘😋❤❤❤😘🤗🤗❤❤

  • @kjfaru
    @kjfaru 5 лет назад

    Gudmorning neeth avalpayasam suupper try cheythunokkatte ok

  • @bagavathivenugopal2451
    @bagavathivenugopal2451 5 лет назад +1

    Good morning neetha ..aval payasam super. We use milk, Its different. I think this is payasam week.....

  • @sivasankaransiva3331
    @sivasankaransiva3331 4 года назад

    Thanks chechi...... ♥️

  • @aroopi54
    @aroopi54 3 года назад

    👍

  • @krishnadevi2113
    @krishnadevi2113 4 года назад

    👌👌

  • @akashkraju6539
    @akashkraju6539 4 года назад

    Vella clr aval aanu use cheyyunnath ngil Coco powder cherkkamo

  • @sathikapraji9722
    @sathikapraji9722 5 лет назад

    Ahhaa😋😋😋😋

  • @vijaykappadan4177
    @vijaykappadan4177 5 лет назад

    Hai enikku orupad ishttamanu aval payasam kureyayi undakkiyittu neethechi super sari

  • @nijishaganesh3029
    @nijishaganesh3029 5 лет назад +1

    Super najanum undakkii

  • @muyeenmuyeen4681
    @muyeenmuyeen4681 5 лет назад

    Looking so beautiful chechi.payasam good.👍👍👍

  • @lakshminarayanan4685
    @lakshminarayanan4685 4 года назад

    ഗോതമ്പ് പായസത്തിൽ കദളിപ്പഴം കേൾക്കാമോ

  • @sobhal3935
    @sobhal3935 5 лет назад +1

    Aha veendum payasam, easy and tasty👌ennum undakunna payasamellam enthu cheyyum?

    • @NEETHASTASTELAND
      @NEETHASTASTELAND  5 лет назад

      Thank You Chechi,അടുത്തുള്ള വീട്ടിൽ എല്ലാം കൊടുക്കും ചേച്ചി

  • @shereefsaleena7785
    @shereefsaleena7785 5 лет назад

    Super 😋😋😋😋

  • @minisajanvallanattu2961
    @minisajanvallanattu2961 5 лет назад

    Variety and delicious payasam. Super

  • @lijitharajeev4069
    @lijitharajeev4069 5 лет назад

    ഗുഡ് ആഫ്റ്റർ noon ചേച്ചി

  • @faseenamusthafa689
    @faseenamusthafa689 5 лет назад

    Good morning chechi
    Full payasamanaloo
    Supper payasam try cheyam

  • @ashiachu2725
    @ashiachu2725 5 лет назад

    Supar

  • @joann4423
    @joann4423 3 года назад

    നീതി യുടെ sister ano

  • @sujithakumarisujitha6161
    @sujithakumarisujitha6161 3 года назад

    P0

  • @jalajamanitm8338
    @jalajamanitm8338 4 года назад

    Kothipickalle

  • @shibug1648
    @shibug1648 4 года назад

    Nice

  • @gurudevansaikrishna9102
    @gurudevansaikrishna9102 5 лет назад

    Super