40ഓളം വെറൈറ്റി ഫുഡും കൂടെ ഞാനും | Alhaja Grand Catering | Tasting Variety Food | Kishore Cooking

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Hi, today episode exploring alhaja caterers variety food taste from trivandrum. If you get a chance please try this out. Watch more food vlogs in kishore cooking youtube channel.
    _________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 256

  • @RAJESHKUMARVANNATHANVALAPPIL
    @RAJESHKUMARVANNATHANVALAPPIL 2 года назад +37

    Hi Kishore....I am watching most of your video's and its really wonderful. Only one request. please respect other too...don't call "NEE" and all even though they are younger than you. Give respect and take respect. Good Luck.

  • @glipradhaa4622
    @glipradhaa4622 2 года назад +276

    ഐസ്ക്രീം എനിക്ക് പറ്റില്ല എന്നറിഞ്ഞിട്ടും ഒരു ഫുൾ സ്കൂപ് ഐസ് ഇട്ട് അത് അവിടെ മാറ്റി വക്ക... നിറച്ച ഗ്ലാസിൽ നിന്ന് മുത്തി നോക്കി എല്ലാം ഞാൻ പിന്നെ കഴിക്കാം എന്ന് പറഞ്ഞു ടേബിളിൽ തന്നെ വക്ക... നല്ല ബെസ്റ്റ് ഫുഡ്‌ വ്ലോഗർ തന്നെ.. ടേസ്റ്റ് നോക്കാൻ ആണു ഉദ്ദേശം എങ്കിൽ ലേശം എടുത്ത് നോക്കിയാൽ പോരെ.. അതല്ലേ മര്യാദ.

  • @alphonsakuniyil8482
    @alphonsakuniyil8482 2 года назад +25

    ജ്യൂസ് എല്ലാം ചെറിയ ക്ലാസ്സിൽ ഒഴിച്ചു കുടിച്ചു കൂടെ

  • @Shimlikp
    @Shimlikp 2 года назад +15

    Adipoli കണ്ടിട്ട് തന്നെ കൊതിതോന്നും. പറയാൻ വാക്കുകൾ illa അത്രയും ഗംഭീരം..... 👍👌😍😍❤️🙄🙄🤔🤔🤔

  • @amaana4987
    @amaana4987 2 года назад +4

    ഒരുപാട് ബ്ലോഗ് ചെയ്തതിൽ കണ്ണഞ്ചിപ്പിക്കുന്ന തും അതിലേറെ കൊതിപ്പിക്കുന്ന തുമായ അതിമനോഹരമായ ഒരുവ്ലോഗ് സൂപ്പർ സൂപ്പർ സൂപ്പർ ഒരു രക്ഷയും ഇല്ല 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shinshana375
    @shinshana375 2 года назад +17

    ഇതിപ്പോ കണ്ടു കണ്ടു എനിക്കു തന്നെ വട്ടായീ.... എല്ലാം സൂപ്പർ ഇങ്ങനെ വീഡിയോസ് ഇട്ടു കൊതിപ്പിക്കല്ലേ കിഷോർഎട്ടാ

  • @vivekm7243
    @vivekm7243 2 года назад +12

    തിരുവനന്തപുരം ഒളള എനിക്ക് ഇന്ന് വരെ ചേട്ടനെ നേരിട്ട് കണാൻ പറ്റിയിട്ടില്ല 😞 ഒരുപാട് ഇഷ്ടം ഒരുപാട് സ്നേഹം 🖤

  • @anuanu-2515
    @anuanu-2515 2 года назад +16

    പൊളി പോളി ❤❤❤ഉച്ച ടൈമിൽ വിശന്ന് ഇരിക്കുമ്പോൾ കാണേണ്ട വീഡിയോ... എന്റെ പൊന്നണ്ണാ. 🙏

  • @ivinsyriac676
    @ivinsyriac676 2 года назад

    Alhaja paisa thannathu kondu...ellam sooooooppoerrrruuuu.....
    Juice adikunna mixxie thottu....food vilambunna spoonum....foodum...decorationsum athile bulb vare soooooooppperrrrrr......
    Vloginum mukalil oru adv pole thonni....

  • @arunn.s6800
    @arunn.s6800 2 года назад +18

    മാറ്റിവച്ചതെല്ലാം കൂടി കഴിക്കാൻ ഒരാഴ്ചവേണോല്ല ടേസ്റ്റ് നോക്കാൻ ശകലം എടുത്താൽ മതീല്ലോ

  • @vvprasad4280
    @vvprasad4280 2 года назад +13

    അൽ ഹാജയിൽ നിന്നു നല്ലോരു തുക കിട്ടി..

  • @gnanadass6831
    @gnanadass6831 Год назад

    അല്ഹതാ ഇവൻ മാനേജ്മെന്റ് ഫുട്പാഹം ഒരിക്കുന്നത് സൂപ്പർ. ഡെറേഷൻ സൂപ്പർ. അത്യമെട്ടാ കാണുന്ന. കന്ഗ്രത്സ്

  • @anjuammu178
    @anjuammu178 2 года назад +8

    Kurach koodi vrithik taste cheyyamaayirunnu

    • @AbhijithTS-v2d
      @AbhijithTS-v2d 2 года назад +1

      പുള്ളിക്ക് അത് അറിയില്ല മിക്കപ്പോഴും 😌

    • @Vamossss-mz9er
      @Vamossss-mz9er 2 года назад +1

      @@AbhijithTS-v2d 😂😂

  • @DreamRider-sv4ei
    @DreamRider-sv4ei 2 года назад +20

    ഫേസ്ബുക്കിലെ ഓവർ റേറ്റ് വീഡിയോ കണ്ട് വന്നവർ ഉണ്ടോ

  • @shamnadkanoor9572
    @shamnadkanoor9572 2 года назад +4

    എന്റെ പോന്നപ്പോ കിഷോറേട്ടോ കൊതിപ്പിച്ചു കൊല്ലും 👍👌👌👌അടിപൊളി ❤❤❤❤

    • @MrPradeepctl
      @MrPradeepctl 2 года назад

      Company paraysyam koodipoyi athu kurachu bore ayi

  • @Linsonmathews
    @Linsonmathews 2 года назад +6

    അമ്പോ 😍
    തുടക്കം മുതൽ തന്നെ ഞെട്ടിച്ചു 👌👌👌

  • @ummeror9199
    @ummeror9199 2 года назад +5

    Kishore bhayi kayikan patulangil endina food west cheyunne ice cream kayichilla kastam

  • @krishnanunnisg602
    @krishnanunnisg602 2 года назад

    AL HAJA ATTINGAL .... adipoliyanu avarude event ............ food ellam onnonnara super aanu..............

  • @u8048
    @u8048 2 года назад +3

    Kishore etta egane kothippikkelle😋😋😋

  • @ummukulsupk1499
    @ummukulsupk1499 2 года назад +1

    Super resipy adipoli nanayittund kaliyanam. Pavangalk kanan mathram puttum. 💯✌✌

  • @aneeshkumarmv5762
    @aneeshkumarmv5762 2 года назад +5

    നല്ല സൗഹൃദം നല്ല നമസ്ക്കാരം 🌹❤️❤️❤️

  • @muhammedmeethalayi8454
    @muhammedmeethalayi8454 2 года назад +15

    പെൺ പിള്ളേരെ പേര് മാത്രം ചോദിച്ചു boyes പേര് മാത്രം ചോദിച്ചില്ല

    • @Hiux4bcs
      @Hiux4bcs 2 года назад

      പെൺപിള്ളാരേ പൊക്കട്ടേടൊ താഴ്ത്തികെട്ടല്ലല്ലേ എപ്പോഴും

  • @premodma8783
    @premodma8783 Год назад

    ചേട്ടാ ഭക്ഷണം ടേസ്റ്റ് ചെയ്യുമ്പോൾ ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് ആവശ്യമുള്ളത് എടുക്കുക എന്നാൽ കാണാൻ ഒരു വൃത്തി ഉണ്ടാകും

  • @OrottiFoodChannel
    @OrottiFoodChannel 2 года назад +5

    എന്റെ പൊന്ന് കിഷോർ അണ്ണാ...കൊതിപ്പിച്ചു കളഞ്ഞല്ലോ....😍👌

    • @neyyartimes
      @neyyartimes 2 года назад +1

      Aashaane.... Ningal aanu ente guru..🙏🙏🙏

    • @neyyartimes
      @neyyartimes 2 года назад +1

      Sathyam... Ee manushyan angane aanu.💟

  • @muhammedsajinsajin4599
    @muhammedsajinsajin4599 2 года назад +7

    Al haja super events aan they are truely proffessional..highly recommended

  • @aaronbejoya5444
    @aaronbejoya5444 2 года назад +10

    കൊതിപ്പിക്കാൻ എന്നും വരും 🔥🔥🔥🔥

  • @susanpradeep1794
    @susanpradeep1794 2 года назад +28

    Wow too good . Awsome arrangements and mouth watering food.

  • @sreejithsree8712
    @sreejithsree8712 2 года назад +2

    Chettoyiii kiduuu

  • @praveenajayan7436
    @praveenajayan7436 2 года назад +4

    കൊതിപ്പിക്കലിന്റെ ഉസ്താദേ നല്ല നമസ്കാരം 😍😍😍😍

  • @tessy1407
    @tessy1407 Год назад

    Food waste ചെയ്യരുത് കിഷോർ ബ്രോ സ്പൂൺ ഉപയോഗിച്ച് ടേസ്റ്റ് ചെയ്യൂ

  • @sulfikkersulfikker6595
    @sulfikkersulfikker6595 2 года назад +26

    അങ്ങനെ നമ്മുടെ നാട്ടിൽ അടിപൊളി പരിപാടി 💞

  • @sunusamuel8300
    @sunusamuel8300 2 года назад +7

    What is the cost for the arrangement food etc?

  • @midhunm2d
    @midhunm2d 2 года назад +1

    Ningal mask vakkathe ee food okke thurannu nokki samsarikkunath sheriyallaa...

  • @maryjohnbritto4455
    @maryjohnbritto4455 8 месяцев назад

    Good. Chetta. 👏👏👏👏👌👌👌👌😋😋😋

  • @karthika333V
    @karthika333V 2 года назад +1

    Set set....

  • @offerfear4045
    @offerfear4045 2 года назад +1

    Bulgain edukanda ayirunn meeshayum bulgainum poli professional look ayirunn

  • @csvlogs465
    @csvlogs465 2 года назад +5

    ഇതിനേകളും വലിയ advertisement ഇനി സ്വപ്നങ്ങളിൽ മാത്രം🤣

  • @alphonsakuniyil8482
    @alphonsakuniyil8482 2 года назад +2

    ഒരു നേരം ഫുഡ്‌ കഴിക്കാൻ ഇല്ലാതെ നടക്കുന്ന ഒരു പാട് ആളുകൾ ചിലർ പടച്ചവനെ മറന്നു ജീവിക്കുന്നു എന്തിനാണ് ഇത്രയും അധികം ഫുഡ്‌

  • @nidz_
    @nidz_ 2 года назад

    Best 🤣🤣🤣🤣😜😜😜😜😜 ഇതാണ് റിവ്യൂ 🚶🏼‍♂️🚶🏼‍♂️🚶🏼‍♂️🚶🏼‍♂️

  • @suhailsuhail9243
    @suhailsuhail9243 2 года назад +3

    Alhaja ക്കാർ എത്ര തന്നു 😁
    വല്ലാണ്ട് കയറ്റി അടിച്ചത് അല്ലെ

  • @anoopj9309
    @anoopj9309 2 года назад +5

    കിഷോർ അണ്ണാ.....❤️❤️❤️

  • @vishnudileep4209
    @vishnudileep4209 2 года назад +4

    You are wasting that ice cream and juice..or are you eating them..if not please don't repeat this

  • @shahnassharafudheen9747
    @shahnassharafudheen9747 2 года назад +2

    അൽ ഹാജ പണ്ടേ മാസ്സ് ആണ് 🔥

  • @Stalin-fg4xi
    @Stalin-fg4xi 2 года назад +1

    എന്തോരം ഫുഡാണ് ചേട്ടാ കഴിച്ചു വേസ്റ്റ് ആക്കിയത്.. ആവിശ്യത്തിന് എടുത്ത് കഴിച്ചാൽ പോരായിരുന്നോ?

  • @kannangnair1468
    @kannangnair1468 2 года назад +2

    Ammavide restaurantil sadarana karane food kazhikanpattille chetta chathannur roulette Ammavide restaurant video fb IL kidanne karangunnundallo

  • @priyariji7828
    @priyariji7828 2 года назад +1

    വയ്യാണ്ട് കിടക്കുമ്പോൾ കാണാൻ പറ്റിയ video കിഷോരേട്ടാ 👍🏼👍🏼👍🏼👍🏼👍🏼👍🏼 പൊളിച്ചു കുറച്ചുവഡേ ആയിട്ട് ഒന്നും കാണാൻ പറ്റിനില്ലായിരുന്നു പക്ഷെ കണ്ടപ്പോൾ അടിപൊളി 👏🏽👏🏽👏🏽👏🏽

  • @muhammedmeethalayi8454
    @muhammedmeethalayi8454 2 года назад +8

    പണക്കാർ ഇങ്ങനെ കല്യാണത്തിന് ചെലവാക്കിയാൽ പാവപെട്ടവൻ എങ്ങനെ കല്യാണം കഴിക്കും

    • @Hiux4bcs
      @Hiux4bcs 2 года назад +4

      ഇവർ ധാരാളം ദാനം ചെയ്യുന്നവരാണ് പിന്നേ അവനവന് പറ്റുന്ന പോലേ നടത്തുക അല്ലാതേ അയൽക്കാരൻ ചെയ്യുന്ന പോലേ ചെയ്യാൻ നോക്കരുത്

    • @Vishvlog56
      @Vishvlog56 2 года назад +2

      അതെന്താ ബ്രോ പണക്കാർ ചെയ്യുന്ന പോലെ തന്നെ പാവപെട്ടവനും ചെയ്യണം എന്ന് നിർബന്ധം ഇല്ലാലോ ഇതേ പോലെ ഒരു കല്യാണം നടക്കുമ്പോൾ അവിടെ ഉള്ള കാറ്ററിങ് ജോലി ചെയ്യുന്നവർ, ഷെഫ് അങ്ങനെ എന്തോരം പേർക് ആണ് job ഉണ്ടാകുന്നത് ആ ക്യാഷ് എന്തോരം പേരിലേക് എത്തുന്നുണ്ട് ഇതേ പോലെ ഉള്ള കല്യാണം നടക്കുമ്പോൾ കുറെ ബിസിനസ്‌ ഉണ്ടാകുന്നു അതെ പോലെ കുറെ പേർക് വരുമാനവും കിട്ടുന്നുണ്ട് അത് എന്താണ് ആരും ഓർക്കാത്തത്.. പാവപെട്ടവർ അവരെ കൊണ്ട് പറ്റുന്ന രീതിയിൽ കല്യാണം നടത്താലോ

    • @Hiux4bcs
      @Hiux4bcs 2 года назад +1

      Vishwa Jith yes 🙌

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 2 года назад +4

    കാണുമ്പോൾ സന്തോഷവും ദു:ഖവും തോന്നുന്നു.തിരുവനന്തപുരത്ത് നിന്ന് കുറച്ച് നാൾ മുമ്പ് ഒരു പത്രവാർത്തവന്നിരുന്നു. ഒരു കൊച്ചു കുട്ടി ഭക്ഷണം കിട്ടാതെ മണ്ണ് വാരിത്തിന്ന് മരിച്ചു പോയെന്നാണാ വാർത്ത .കൂടുതൽ ഒന്നും എഴുതാൻ പറ്റുന്നില്ല

    • @Hiux4bcs
      @Hiux4bcs 2 года назад +2

      ഇവരൊക്കേ ഒരുപാട് ദാനം ചെയ്യുന്ന teams ആണ് ഭായി

    • @muhammedalis.v.pmuhammedal1207
      @muhammedalis.v.pmuhammedal1207 2 года назад

      പണത്തിന്റെ ധാരാളിത്തം

    • @Oo-ng2jm
      @Oo-ng2jm 2 года назад

      മലം ഓളി അണാ..😁😁

  • @Abiram77
    @Abiram77 2 года назад +1

    3:00 PINNEED KULICHOLAAM 🤣🤣🤣

  • @anilkumarv2526
    @anilkumarv2526 2 года назад +2

    Igal endh kothipikkal ane 🤤
    Kishore ettan❤

  • @AbhijithTS-v2d
    @AbhijithTS-v2d 2 года назад +4

    സംഭവം കൊള്ളാം 😍😍😍😍
    പക്ഷെ നിങ്ങൾ ഇവിടെ taste ചെയ്ത രീതി🙄🙄🙄

  • @Aydinmon-k-8
    @Aydinmon-k-8 2 года назад +4

    വെള്ളം ഇറക്കി വയർ നിറഞ്ഞു 😋😋😋😋

  • @aneeshpeter9470
    @aneeshpeter9470 2 года назад +5

    ചേട്ടാ....നിങൾ അമ്മ വീട് എന്ന പേര് ഒന്ന് മാറ്റി പിടിച്ചു കൂടെ.......അവിടെ നിന്നും കഴിച്ചു ബില്ല് വാങ്ങി പണി കിട്ടിയവർ ......"അമ്മ വീട് അല്ല അമ്മായി അമ്മടെ വീട്" എന്നൊക്കെ പറയുന്നത് കേട്ടു.

    • @Hiux4bcs
      @Hiux4bcs 2 года назад

      എല്ലാവർക്കും free ആയിട്ട് നല്ല food വേണം അതാ മലയാളി

  • @johnkennedyjohnson6094
    @johnkennedyjohnson6094 2 года назад

    Vera levela machu ningalu😀👌✌

  • @maheshmniar1985
    @maheshmniar1985 2 года назад +4

    കണ്ടപ്പോകൊതിയാകുന്നു 😋😋😋

  • @Albegr
    @Albegr 2 года назад

    Shappile karium navile rujiyum
    Kerela all time food vligger

  • @adhithyas6309
    @adhithyas6309 2 года назад +2

    Chetta Ellam ok super but
    Amma veedu restaurant le food nte rate annyayam Anna annyayam.
    Video kand parayuvalla vannu kandu kazhichu anubhavichu.......... 😭😭

  • @adithyanpr2717
    @adithyanpr2717 2 года назад

    How much came it's overall cost, including everything

  • @ponnuzzponnu3110
    @ponnuzzponnu3110 2 года назад +2

    Kishoreettaa 👍👍👍👌👌👌

  • @shanavasshanu8127
    @shanavasshanu8127 2 года назад +3

    Inganeyulla kalyanagalkk enne vilikkunnillallo atha sangadam😔

  • @vinodcv3411
    @vinodcv3411 2 года назад +15

    ആ പെണ്ണിനും ചെറുക്കനും നിങ്ങളെ ഒരു മൈൻഡ് ഉം ഇല്ലല്ലോ. ഫുഡ്‌ ന് പകരം ഒന്നും ആവില്ല, പക്ഷെ ഇത്ര അധികം ഫുഡ്‌ വേസ്റ്റ് ആവുക അല്ലെ. കാട്ടിൽ പോയി കപ്പയും ചുട്ട കോഴിയെയും കഴിച്ച നിങ്ങൾ ഈ ആഡംബര ത്തിന് കുട പിടിക്കുക ആണോ. തിരുവനന്തപുരം ദാർഷ്ട്യം എടാ പോടാ വാടാ ഇതൊക്കെ കോമൺ ഭാഷ ആയി ഉപയോഗിക്കുന്നത് നല്ലത് ആണോ, നിങ്ങൾ ചിന്തിക്കുക കിഷോർ

    • @Jak_13865
      @Jak_13865 2 года назад +2

      Definitely he has crossed the line in this vedio. The way he is treating others is very offensive

    • @Hiux4bcs
      @Hiux4bcs 2 года назад +1

      നാട്ടുംപുറത്തുക്കാരുടേ നൻമ പച്ച പരിഷ്ക്കാരികൾക്ക് പിടിക്കുന്നില്ലേ?

  • @tksinoj6123
    @tksinoj6123 2 года назад

    കിഷോർ നീ സൂപ്പറാട

  • @Nadiya505
    @Nadiya505 2 года назад +2

    Nan matheme shradichullo avar a pene mudi thurakan vannapol kay pidichu appol avark ath ishttapittittila

  • @offerfear4045
    @offerfear4045 2 года назад +3

    Kishore etaaa njan 🥇🥇🥇🥇🥇🥇

  • @pappankumar7021
    @pappankumar7021 2 года назад

    all came from KISHORE RESTAURANT,,,,,CORRECT????

  • @muttaroast7154
    @muttaroast7154 2 года назад +12

    പുയ്യാപ്ലയും പുതുനാരിക്കും ആശംസകൾ 👍🏿👍🏿👌👌
    കിഷോർ ചേട്ടാ സംഗതി ഒക്കെ മജ ആയി, പക്ഷെ ഇങ്ങളെ വ്ലോഗ് ആകുമ്പം അത് പ്രതേകം പറയണ്ടല്ലോ... 😊👍🏿👍🏿
    എനക്ക് ഒരു സംശയം...
    ഇങ്ങള് തെക്കൻ ജില്ലകാർ എന്താണ് ഇങ്ങനെ.... എന്ത്‌ ഇണ്ടാക്കിയാലും അയ്ല് പൈനാപ്പിൾ കൊണ്ടു ഇടുന്നെ... 🤑 ഇറച്ചി ആണെങ്കിൽ തേങ്ങയും ഇടും🤑
    ഇമ്മളെ ഒപ്പരം ഒരുത്തൻ ഗൾഫിൽ ഉണ്ട് ഓനും ഇങ്ങനെ തന്നെ പച്ചവെള്ളം തിളപ്പിച്ച്‌ കുടിക്കാണെങ്കിലും അതിൽ പൈനാപ്പിൾ ഇടും 🤑
    എനക്ക് അത് കാണുന്നതേ ഇഷ്ട്ടല്ല 😔

  • @ajithkannu3180
    @ajithkannu3180 2 года назад +3

    Attingalkaran ane proudly 😍

  • @suresh.a1225
    @suresh.a1225 2 года назад +1

    Kishor.chattayi.super.chattayi.kothippichu.keto.

  • @jibinjoseph2939
    @jibinjoseph2939 2 года назад

    Chetta chettan Al haja event management promotion vanathannoo????

  • @manoharanpp2695
    @manoharanpp2695 2 года назад

    കൊതി പ്പി ക്കല്ലേ കിഷോർ ചേട്ടാ

  • @anshadshafi3012
    @anshadshafi3012 2 года назад +3

    ഈ കല്യാണത്തിന് പങ്കെടുത്ത ലെ ഞാൻ 😋😋 ലൈവ് കിഷോർ ചേട്ടന്റെ ഷൂട്ട് കണ്ടു കൊണ്ട് ഫുഡിയ എന്നോടാ ബാലാ 😇

  • @soumyadeepu6132
    @soumyadeepu6132 Год назад +1

    Super 👌😋

  • @shyamprasad5391
    @shyamprasad5391 2 года назад +1

    Chettaaa cameraman nte koode valla assistant nteyum aavashyam enddoooo

  • @abinkurian9771
    @abinkurian9771 2 года назад +10

    കൊള്ളാം 👍👍👍😋😋😋😘😘😘

  • @sherinjose7560
    @sherinjose7560 2 года назад

    കൊതിപ്പിക്കാതെഎൻറെ മനുഷ്യ

  • @nishadnishadmr7784
    @nishadnishadmr7784 2 года назад

    Icreamil ella strad poyi ski merryboy arun . amul prethikishchu

  • @leenareji4139
    @leenareji4139 2 года назад +2

    Super work 👍👍👍👍

  • @nayanapradeep353
    @nayanapradeep353 2 года назад +2

    Wow really mouth watering 😋😋😋😋😋

  • @praveenramath4025
    @praveenramath4025 2 года назад +16

    ഭക്ഷണം വെറുതെ വേസ്റ്റ് ആക്കി

  • @myfitness4393
    @myfitness4393 Год назад

    വെള്ളപ്പവും ബീഫ് ഉലത്തിയതും കൂടി ഒരു പിടി പിടിക്കാൻ തോന്നുന്നു

  • @rafiqerafi6414
    @rafiqerafi6414 2 года назад

    എത്രയു ഓഫൂഡ്. Veshtakkano

  • @shyjuindian953
    @shyjuindian953 2 года назад +6

    പരസ്യം ചെയ്തതിന് എത്ര കിട്ടി ......

  • @johnanna3501
    @johnanna3501 2 года назад

    Ennan padikkukataanoo

  • @arunchandrantv9600
    @arunchandrantv9600 2 года назад

    Food ന്റെ സ്വർഗം

  • @sahal.....6169
    @sahal.....6169 2 года назад +11

    *Kishorettan, mrinalettan , firozkka, ebin ചേട്ടൻ ഇവരൊക്കെയാണ് food vloginte സീനിയേഴ്‌സ് അല്ലെ..... 🔥😍*

  • @defardiamonds4167
    @defardiamonds4167 2 года назад +1

    Why u r keeping name for Al Haja Al Haja why

  • @anshadtv5911
    @anshadtv5911 2 года назад

    കിഷോർ ഏട്ടാ നമ്മുടെ സ്വന്ദം നിസാർ കാക്ക അൽഹജ

  • @shahinhameed7901
    @shahinhameed7901 2 года назад +13

    Alhaja എത്ര തന്നു?
    Promotion ആണെന്ന് മനസിലായതേ ഇല്ല 😂

  • @commentsthozhilali6327
    @commentsthozhilali6327 2 года назад +9

    Mr. Kishore, sorry to say, you should learn some basic manners while dealing with food. nalla food aanu ennu kanikkan ningal kanikkunna cheshtakal nothing less than disgusting unfortunately

  • @sandy____697
    @sandy____697 2 года назад +5

    കൊതിപ്പിക്കാത് ചേട്ടാ 🔥🔥👍

  • @esraveabdullah
    @esraveabdullah 2 года назад +2

    Türkiye'den selam harika video👍

  • @Faith-dp3mo
    @Faith-dp3mo 2 года назад

    Wow Excellent Awesome

  • @SebastianKottayam
    @SebastianKottayam 2 года назад +7

    അടിപൊളി 👌👌

  • @akashbabu2178
    @akashbabu2178 2 года назад +1

    Chettante kadayepatti facebook kandaarnu.......

  • @Alfiyashameer123
    @Alfiyashameer123 2 года назад

    നമ്മള പയ്യൻ Renjith R 😘😘😘😘😘

  • @jansishibili5500
    @jansishibili5500 2 года назад

    Peru para?? Chicken

  • @achuachus5801
    @achuachus5801 2 года назад +3

    Poli 💥

  • @watson1322
    @watson1322 2 года назад +1

    Ithinte chelav kude onn parayanam

  • @outstandingdhruv3389
    @outstandingdhruv3389 2 года назад

    Plateine ethraya

  • @aneeshta5469
    @aneeshta5469 2 года назад +2

    സൂപ്പർ 💓💓