ഒരു പറ ചോറുണ്ണാൻ ഇത് മാത്രം മതി 🤤

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Try out my personal favorite C-T-M regime kit by The Moms Co. to maintain a healthy, glowing and flawless skin.
    👉🏼 Get up to 20% off + EXTRA 15% Off by using code: "LAKSHMI15"
    👉🏼 Purchase Link- themomsco.in/B...
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com
    OUR TEAM
    📸. DOP - LIBZ ALONSO
    CAMERA - VISHNU
    THUMB. - AJMAL TORRES
    COORDINATION - SHYAM K NAIR
    🖥️ EDITING- RAHUL BYCE
    Song: DayFox & Tubebackr - Levitate
    Music provided by Vlog No Copyright Music.
    Video Link: • DayFox & Tubebackr - L...
    #Lakshminakshathra #home #cooking #lakshminakshathrayoutubechannel #foodvlog #uppummulagumchalichath
    #NoCopyrightMusic #VlogMusic #VlogNoCopyrightMusic

Комментарии • 9 тыс.

  • @LakshmiNakshathraofficial
    @LakshmiNakshathraofficial  3 года назад +2026

    Get glowing, radiant and flawless skin by using just 3 products from The Moms Co. Daily Skincare Essential Kit.
    👉🏼 Get up to 20% off + EXTRA 15% Off by using code: "LAKSHMI15"
    👉🏼 Purchase Link: themomsco.in/Best-Skincare-Products-Lakshmi

    • @Priya_x_Sana
      @Priya_x_Sana 3 года назад +176

      Hai chechii Lakshmi Chechi fans like adikku

    • @ameen___076
      @ameen___076 3 года назад +13

      Hi

    • @ameen___076
      @ameen___076 3 года назад +26

      Prodect പരിചയപ്പെടുത്തുമ്പോൾ ഉള്ള സമയം കുറക്കൂ......

    • @shibi5704
      @shibi5704 3 года назад +5

      Hii chechi🥰 Tamil Nadu nilgiri lotttonnn vannnoode . ❤️😘

    • @amal_5312
      @amal_5312 3 года назад +6

      Star magic episode 13 tik tok polichu....

  • @nafitalks8428
    @nafitalks8428 3 года назад +2867

    പ്രമോഷൻ വീഡിയോ സ്കിപ്പ് ചെയ്തു വീഡിയോ കാണുന്നവർ സത്യസന്ധമായി ഒന്ന് ലൈക് അടിക്കൂന്നെ 🙂

  • @BineeshBastinOfficial
    @BineeshBastinOfficial 3 года назад +2901

    ടീമേ ...
    Perfect ok 🔥🔥❤️❤️

  • @codexgamingyt.
    @codexgamingyt. 3 года назад +41

    ലക്ഷ്മി ചേച്ചിയുടെ രണ്ടു വീഡിയോ കൂടുതൽ വീഡിയോ കണ്ടവർ അടി ലൈക്

  • @newmalayalammovies123
    @newmalayalammovies123 3 года назад +1103

    സ്റ്റാർ മാജിക്ക് നിർത്തിയാൽ എന്താ... ലക്ഷ്മി ചേച്ചിയുടെ ചാനൽ ഉണ്ടല്ലോ.. 🤗🤗😍🥰🥰

  • @diyadas1912
    @diyadas1912 3 года назад +1098

    ചിന്നുചേച്ചിടെ സംസാരം ഇഷ്ടമുള്ളവർ ഉണ്ടോ

  • @kl-2family401
    @kl-2family401 3 года назад +1262

    *സ്വന്തമായിട്ട് ഉണ്ടാക്കിയിട്ട് അടിപൊളി എന്നു പറയാൻ ലശ്മി ചേച്ചി കാണിച്ച മനസ്സുണ്ടല്ലോ..ലശ്മി ചേച്ചി കില്ലാടി തന്നെ.!!* 😁😁🙌🏻♥️

    • @sanafathima521
      @sanafathima521 3 года назад +33

      iyale mikkathilum kanarundallo .
      Ponnu Anna manu
      Neethuz creations
      Liya achuz
      Mikkathilum kanarund😁

    • @entertainwithaliyaadnan5516
      @entertainwithaliyaadnan5516 3 года назад +3

      @@sanafathima521 thejathangu diaries

    • @sanafathima521
      @sanafathima521 3 года назад +1

      @@entertainwithaliyaadnan5516 😅

    • @MyCraftsHut10
      @MyCraftsHut10 3 года назад +2

      1.2k aavan sahayicha ellarodum sneham maathram 1.5k aavan sahayikkamo 😭😪🥺

    • @induskumar5581
      @induskumar5581 3 года назад

      😂😂

  • @factcheers
    @factcheers 3 года назад +35

    *ആ ചിരി കണ്ടപ്പോ എനിക്കും ചിരി വന്നു* 😁🥰
    *_LAKSHMI ചേച്ചി❤_*

  • @punjiri_official_
    @punjiri_official_ 3 года назад +353

    ഇത്പോലെ simple അവതരിക്കെ njan കണ്ടിട്ട് ഇല്ല. എന്നത് ആണ് സത്യം

  • @shylajav3086
    @shylajav3086 3 года назад +1762

    ചേച്ചിയുടെ വീട്ടിലെ ഒരു ഡേ ഇൻ ലൈഫ് ചെയ്ത് കാണാൻ ആഗ്രഹമുള്ളവർ ലൈക് അടി ആഗ്രഹം ഇല്ലാത്തവർ കമന്റ് ഇടൂ

  • @Ok-3abcd
    @Ok-3abcd 3 года назад +653

    ചേച്ചിയുടെ മുഖം പോലെത്തന്നെയാണ് ചേച്ചിയുടെ മനസ്സും.. ❣️❣️❣️❣️❣️❣️❣️❣️

  • @snehavarghese3976
    @snehavarghese3976 3 года назад +26

    ഇത് എന്റെ വീട്ടിൽ ഉണ്ടാക്കും എന്റെ അമ്മയാണ് ഉണ്ടാക്കുന്നത് നല്ല രുചിയാണ്😋😋

  • @muneera1026
    @muneera1026 3 года назад +126

    എന്താണെന്ന് അറിയില്ല
    വല്ലാത്ത ഇഷ്ട്ടമാണ് ഈ കുട്ടിയോട്
    😍😍😍😍😍😍

  • @theerthagopakumar9366
    @theerthagopakumar9366 3 года назад +198

    ചിന്നു ചേച്ചി പാപ്പുവിന്റെ കൂടെ ഒരു day in my life ചെയ്യണമെന്ന് ആഗ്രഹമുള്ളവർ ആരൊക്കെ ❤️

  • @Baziyyyyyy
    @Baziyyyyyy 3 года назад +244

    ലക്ഷ്മി ചേച്ചിടെ ഏതു വീഡിയോയായാലും ചെറു പുഞ്ചിരിയോടല്ലാതെ കാണാൻ പറ്റില്ല.. അത്രമാത്രം സ്നേഹിക്കുന്നുണ്ട് ലക്ഷ്മി ചേച്ചിയെ..❤

  • @nivedmanojan2976
    @nivedmanojan2976 3 года назад +100

    ❤ലക്ഷ്മി നക്ഷത്ര ചേച്ചി നമ്മുടെ ചങ്കല്ല ചങ്കിടിപ്പാണ് ❤

  • @malusartgrid4752
    @malusartgrid4752 3 года назад +468

    ചിന്നു ചേച്ചിയെ നേരിട്ട് കാണണം എന്നുള്ളവർ like അടി love you ചേച്ചി ❤😘😘😘😘😘😘😘😘😘

    • @ashrafkt2759
      @ashrafkt2759 3 года назад +1

      വീട് എവിടെ ആണ്

    • @keralastylevlog
      @keralastylevlog 3 года назад +1

      Trichur kurukkan chariyilla veedu

    • @arafafu1235
      @arafafu1235 3 года назад

      Lakshmiye 2016 Qatar grandmalil vachu kandittundu annu ithra famase alla

    • @sreelakshmi9695
      @sreelakshmi9695 3 года назад

      I❤you ലക്ഷ്മി ചേച്ചി ♥️♥️♥️♥️♥️♥️

  • @shanojthomas6005
    @shanojthomas6005 3 года назад +137

    ഈ ലോക് ഡൗൺ കഷ്‌ടപ്പാടിൽ ഇത് ഉച്ചക്ക് കൂട്ടാൻ ഉണ്ടങ്കിൽ മോനെ വേറെ ലെവൽ പണക്കാർ മുട്ട് കൂട്ടും ചേച്ചി ബിഗ്ഗ് ഫാൻ 🤣🤣🤣🤣🤣ഒരു ലൈകും ഒരു പിന്നും plzz

  • @craft._bin
    @craft._bin 3 года назад +78

    25:46 ചേച്ചിക്ക് ഒരു അടീടെ കുറവുണ്ട്.....ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കണേന്😁😩😩

  • @jayapp1501
    @jayapp1501 3 года назад +1

    Ente veetilum ith undakarund at hum valapozhum enter achama undakumbo onnude taste aanu ithin enikith something special dish

  • @snp-zya
    @snp-zya 3 года назад +196

    സ്റ്റാർ മാജിക് ആയാലും യൂട്യൂബ് ചാനലിൽ ആയാലും ചേച്ചിയുടെ അവതരണമാണ് ഹൈലൈറ്റ്, Skip ചെയ്യിക്കാതെ പിടിച്ചിരുത്തി കളയും സത്യമല്ലേ !

    • @Anzuuu77
      @Anzuuu77 3 года назад +1

      അതാണ്...🔥

    • @josnajozz5939
      @josnajozz5939 3 года назад +1

      Sathyam ❤️അതാണ് ലക്ഷ്മി ചേച്ചി ❣️❣️

    • @shanoosworld5338
      @shanoosworld5338 3 года назад +3

      SNP -ZYA ivideyum undalloo machan

    • @adammathewakhilesh
      @adammathewakhilesh 3 года назад

      ruclips.net/video/FmVikCIcIDo/видео.html

    • @Jinanavp7640
      @Jinanavp7640 3 года назад

      സത്യം

  • @mijustube5545
    @mijustube5545 3 года назад +97

    ഞങ്ങൾ ഉണ്ടാക്കാറുണ്ട് വറ്റൽ മുളക് ചമ്മന്തി 👌ചൂട് ചോറും അടിപൊളി 😀😀😀😀

  • @sajibinoy4888
    @sajibinoy4888 3 года назад +409

    അമ്മൂമ്മമാരുടെ വിഭവങ്ങൾ അല്ലേലും സൂപ്പർ ആയിരിക്കും...... ആ വിഭവങ്ങൾക്ക് ഒരു പ്രത്യേകത തന്നെയാ.......❤️❤️❤️❤️❤️

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  3 года назад +171

      Very trueee❤️

    • @dheeraj8849
      @dheeraj8849 3 года назад +4

      @@LakshmiNakshathraofficial ഞാൻ കഴിച്ചിട്ടുണ്ട് ഇത് ❤️❤️ i like this very much..

    • @soudhamusthafa9495
      @soudhamusthafa9495 3 года назад

      @@LakshmiNakshathraofficialcheachi enoud oru hi parayamo

    • @sajibinoy4888
      @sajibinoy4888 3 года назад

      @@LakshmiNakshathraofficial 😊

    • @induskumar5581
      @induskumar5581 3 года назад

      @@LakshmiNakshathraofficial hi chechi😍❤

  • @_ammuzzz_malu_4660
    @_ammuzzz_malu_4660 3 года назад +16

    സെയിം chinnu chechi. എനിക്കും ചമ്മന്തി നല്ല ഇഷ്ട്ടം ആണ്. ചമ്മന്തി ഉണ്ടെങ്കിൽ ചോറ് ഉണ്ണാൻ വേറെ ഒന്നും വേണ്ട🤤

  • @jomyrijoy4294
    @jomyrijoy4294 3 года назад +146

    എനിക്കും ചേച്ചിയെപ്പോലെ എരിവുള്ള സാദനങ്ങൾ ആണ് ഇഷ്ടം ❤❤

  • @sreeragraveendran2975
    @sreeragraveendran2975 3 года назад +147

    Chechi വായിൽ full ചോറ് വച്ചിട്ട് ചിരിച്ചപ്പോൾ നെറുകയിൽ കേറുമോ nn പേടിച്ചു പോയി

  • @Malu_xi7
    @Malu_xi7 3 года назад +816

    പാപ്പുവിൻ്റെ Day in my life വേണമെന്നുള്ളവർ ലൈക്ക് അടി
    Love you paappu🥳🥳🥳😘😘😘😘❤️❤️

  • @sureshbabusureshbabu1855
    @sureshbabusureshbabu1855 3 года назад +33

    അയ്യോ ചിന്നു ചേച്ചി വായിൽ വെള്ളം വരുന്നു 🤤 supper

  • @sajithaminisathyan6504
    @sajithaminisathyan6504 3 года назад +104

    പരസ്യം skip ചെയ്ത് വീഡിയോ മാത്രം കാണുന്ന വരുണ്ടോ?😎✨

  • @Anzuuu77
    @Anzuuu77 3 года назад +129

    ഒട്ടും ജാഡ ഇല്ലാത്ത ആളാണ് നമ്മുടെ ചിന്നു ചേച്ചി...!!🔥🔥

  • @dibudasvlogs
    @dibudasvlogs 3 года назад +550

    പോളി 👍❤️

    • @sujathapn9440
      @sujathapn9440 3 года назад +4

      Super

    • @sangeethababu3017
      @sangeethababu3017 3 года назад +3

      😋😋😋😋

    • @techdudebrovlogs5993
      @techdudebrovlogs5993 3 года назад +2

      Poly

    • @afsalkhan8097
      @afsalkhan8097 3 года назад +4

      നിവിൻ പോളിയോ

    • @advsuhailpa4443
      @advsuhailpa4443 3 года назад +2

      പോളി അല്ല മുത്തെ പൊളി....
      ഇല്ലെങ്കിൽ
      പേളി എന്നാക്കിക്കോ...🤗😂

  • @sajithasajitha674
    @sajithasajitha674 3 года назад +20

    Inte favorite chammadhi 😍ഞാനും എറിവുള്ള ഭക്ഷണം ആണ് കഴിക്കാർ 😍മധുരം അത്രക്ക് അങ്ങട്ട് പോവൂല 😁😅

  • @renjithr1035
    @renjithr1035 3 года назад +117

    ലക്ഷ്മി നക്ഷത്രയുടെ കുട്ടിത്തം ആണ് എനിക്ക് ഇഷ്ടം ♥️

  • @kattapa_2279
    @kattapa_2279 3 года назад +40

    ഒരുപാട് അവതാരകരെ കണ്ടിട്ടുണ്ടെങ്കിലും ഒരായിരം പടി മുന്നിലാണ് നമ്മുടെ സ്വന്തം ചിന്നു ചേച്ചി (Die hard fan)നേരിട്ട് കാണണമെന്നാഗ്രഹിക്കുന്നവരിൽ ഒരാൾ..!❤

  • @joshnijohson8092
    @joshnijohson8092 3 года назад +46

    എന്റെ വീട്ടിൽ എപ്പോഴും ഇത് തന്നെയാ എനിക്ക് വെല്യ ഇഷ്‌ടമാ

  • @hizajaza2308
    @hizajaza2308 3 года назад +45

    വായിൽ വെള്ളം നിറഞ്ഞു ഈ വീഡിയോ കണ്ടവരുണ്ടോ🤤

  • @Malayalam_news_Express
    @Malayalam_news_Express 3 года назад +60

    മലയാളികളുടെ മനസ്സിൽ ഇടം നേടിയ പ്രീയപ്പെട്ട അവതാരിക ലക്ഷ്മി ചേച്ചി 😍😍😍😍

  • @munnazworld1117
    @munnazworld1117 3 года назад +93

    കണ്ടിട്ട് വായിൽ വെള്ളം vannavar ഉണ്ടോ evde

  • @newstarsportschannelsports2641
    @newstarsportschannelsports2641 3 года назад +47

    ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കും നല്ല രുചിഉണ്ടാകും

  • @abhiscreations8953
    @abhiscreations8953 3 года назад

    Njn oru pravishyam undakkittund veettil vacha curry ishttappettilla appo njn undaaki nokki
    Poli 🥰🥰✌️

  • @itz___me__ammuz116
    @itz___me__ammuz116 3 года назад +42

    മിക്ക ദിവസങ്ങളിലും വീട്ടിൽ ഉണ്ടാകുന്ന സ്പെഷ്യൽ വിഭവം ആണ് ഇത്❤️❤️😋

  • @thankammurali5784
    @thankammurali5784 3 года назад +54

    ചിന്നു അമ്മുമ്മേ പറ്റി പറഞ്ഞപ്പോൾ എന്റെ അമ്മുമ്മേപ്പറ്റി ഓർത്തു ഇങ്ങനെ തന്നെ യാണ് ഉണ്ടാക്കുന്നത് ശെരിക്കും ഇത് കൈ വെച്ച് തന്നെ ഉണ്ടാക്കണം അതാണ് കൂടുതൽ ടേസ്റ്റ് 😊

  • @ajith.m.a5049
    @ajith.m.a5049 3 года назад +67

    എൻറെ പൊന്നു ചിന്നു ചേച്ചി ഇത് കേരളത്തിലെ ഏത് സാധാരണക്കാരുടെ വീട്ടിലാണ് ഉണ്ടാകാത്തത്...😁🤤🤤🤤

  • @elshadhaas2533
    @elshadhaas2533 3 года назад +2

    2 -9-2021 happy birthday to you 😘😘😘😍

  • @acsacs1776
    @acsacs1776 3 года назад +41

    സ്റ്റാർ magic ഏതാലും ഇല്ല ഇതെങ്കിലും കാണട്ടെ ഞങ്ങൾ 😍😍

  • @Krishna.a00
    @Krishna.a00 3 года назад +71

    Name: Lakshmi Nakshathra
    Nick Name:Chinnu
    Pet:Pappu *(Pets:Pappu &Scooby )*
    Heaters:I don't know
    Fans: 👇👇👇
    Chinnu Chechi Ishtam♥️😘

  • @sajna3897
    @sajna3897 3 года назад +25

    ❤️❤️❤️ചിന്നു ചേച്ചിയുടെ സൗണ്ട് കേട്ടിരിക്കാൻ നല്ല രെസാ ❤️❤️❤️
    🔥🔥ചിന്നു ചേച്ചി ഇഷ്ടം ❤️❤️❤️

  • @vithulv8472
    @vithulv8472 2 года назад +1

    എൻ്റെ വീട്ടിൽ എപ്പോഴും ഇതു തന്നെ യാണ് കറി chinnuzzz........
    ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഇങ്ങനെ അമ്മൂമ്മയോട് പോയി ഇതുപോലെ ഉണ്ടാക്കാൻ പറഞ്ഞു.......... ഒരു മാറ്റവുമില്ല ചിന്നു ചേച്ചിയെ ഇതുപോലെ തന്നെയാണ്....

  • @archanagopal_
    @archanagopal_ 3 года назад +67

    വെള്ളം ചേർക്കാതെ വെളിച്ചെണ്ണയും കുറച്ചു vinegar m കൂടെ ചേർത്ത് നോക്കണം ചെറിയ കഴണം ഇഞ്ചിയും വേപ്പില കൂടെ ചേർത്താൽ പൊളിക്കും.......

  • @rojer3294
    @rojer3294 3 года назад +27

    ചിന്നുച്ചേച്ചി ഉണ്ടാക്കിയ ഓംലെറ്റും ഉപ്പും മുളകും ചാലിച്ചതും തിന്നണം എന്ന് ആഗ്രഹമുള്ളവർ Like ❤👌😍

  • @newmalayalammovies123
    @newmalayalammovies123 3 года назад +679

    സ്റ്റാർ മാജിക്ക് Episodes മിസ്സ് ചെയ്യുന്നവരുണ്ടോ?? 😩😭😭😭

  • @minishajan8156
    @minishajan8156 3 года назад +1

    അടിപൊളിയാ ചിന്നു ചേച്ചി എനിക്ക് ചേച്ചിയെ ഒരുപാടു ഇഷ്ട്ട. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതാരിക ചേച്ചിയാണ്

  • @sreelakshmipramod3253
    @sreelakshmipramod3253 3 года назад +150

    നമ്മുടെയൊക്കെ അമ്മുമ്മമാർ ഉണ്ടാക്കുന്ന ഭക്ഷണത്തിന് അല്ലേലും ഒരു പ്രത്യേക രുചി ആയിരിക്കും 😋😋😋😋😋

    • @sreelakshmyshaji6214
      @sreelakshmyshaji6214 3 года назад +5

      ശെരിയാട്ടോ എന്റെ അമ്മുമ്മ ഒരു അച്ചാർ ഉണ്ടാക്കും ഫയകര ടേസ്റ്റ ഞാൻ കൊറേ കഴിക്കും 😋😋😋😋😋😋😋😋😋😋😋😋😋

    • @zngu
      @zngu 3 года назад +3

      എന്റെ അമ്മുമ്മ സാമ്പാർ ഉണ്ടാക്കും സൂപ്പറാ

    • @sreelakshmipramod3253
      @sreelakshmipramod3253 3 года назад +1

      @@sreelakshmyshaji6214 a😋😋😍😍

    • @sreelakshmipramod3253
      @sreelakshmipramod3253 3 года назад +1

      @@zngu 😋😋😘😘

    • @zngu
      @zngu 3 года назад +1

      @@sreelakshmipramod3253 ❤❤

  • @maneeshamanoharan5238
    @maneeshamanoharan5238 3 года назад +18

    സ്വന്തമായി പാചകം ചെയ്തിട്ട് നമ്മൾ തന്നെ അത് കൊള്ളാമെന്നു പറയുമ്പോൾ നമ്മുടെ manasila ഒരു സംതൃപ്തി, അത് വേറെ ഒരു feel thanneaya 🥰🥰💞💞😘😘ചിന്നു ചേച്ചി uyir ❤❤💞💞😘💞💞💞

  • @dgkannanyt5652
    @dgkannanyt5652 3 года назад +22

    ലക്ഷ്മി ചേച്ചിയെ നേരിൽ കാണണം എന്നുള്ളവർ 😪❤

  • @mommehrinandathif575
    @mommehrinandathif575 3 года назад +12

    Endoru cutaan chechi... Simplicity aan chechide main😍😍😍 love u chechi

  • @fousiyakunnath6597
    @fousiyakunnath6597 3 года назад +49

    അമ്മൂമ്മമാരുടെ വിഭവങ്ങൾ അല്ലേലും നല്ല ടെസ്റ്റ്‌ ആണ് അവർ ഉണ്ടാക്കുന്നത് പ്രത്യേക ടെസ്റ്റ്‌ ആണ് അല്ലെ നിങ്ങൾ പറയു

  • @vhopefangirl33
    @vhopefangirl33 3 года назад +69

    ഞങ്ങളുടെ അവിടെ ചുട്ടരച്ച ചമ്മന്തി എന്നാണ് പറയാറ് 😋😋😋 എൻറെ വീട്ടിൽ ഉണ്ടാകാറുണ്ട് 😍😍 favourite 😁

  • @famtec8131
    @famtec8131 3 года назад +73

    ഞാൻ ഒരു പ്രാവശ്യം try ചെയ്തിട്ടുണ്ടായിരുന്നു
    Ee video കണ്ടപ്പോൾ സത്യത്തിലും കൊതി വന്നു 😋😋😋😋😋😋😋😋😋😋✌️✌️✌️👍👍👍👍❤️❤️❤️

  • @saifunnizamhmd3180
    @saifunnizamhmd3180 3 года назад +2

    Ee chammanti undakkal und but ..മാക്സിയിൽ ആണ് ഉണ്ടാക്കുന്നെ...ഇനി ഇതുപോലെ try ചെയ്തു നോക്കണം 😋

  • @sanooshasanujs2786
    @sanooshasanujs2786 3 года назад +15

    Tubnail kndappo "day in my life " Ahnenn karuthiyavarundo🥰😇

  • @storieswithmagcafe3212
    @storieswithmagcafe3212 3 года назад +176

    എന്തോ ഇഷ്ട്ടമാണ് ചിന്നു നെ എല്ലാർക്കും ❤ ഒരു ലാലേട്ടൻ സ്റ്റൈൽ ❤

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  3 года назад +68

      Hihi😍

    • @dhanush_dev_yt
      @dhanush_dev_yt 3 года назад +3

      Hai chechi

    • @jasamsiju
      @jasamsiju 3 года назад +1

      hai chechi

    • @jasamsiju
      @jasamsiju 3 года назад +2

      njanoru bayankara fan aanu . njan ennum star magic kanarundu star magicil chechiyeyum anu kuttiyeyum anu enikku koodurhal ishtam 😍😚😘😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙❤❤❤

    • @storieswithmagcafe3212
      @storieswithmagcafe3212 3 года назад +2

      Ayo reply kitti ❤

  • @sakash2983
    @sakash2983 3 года назад +16

    സ്വന്തമായിട്ട് പാചകം ചെയ്തിട്ട്, സ്വന്തമായി കഴിച്ചിട്ട്, സ്വന്തമായി അടിപൊളി എന്ന് അപിപ്രായം പറയുമ്പോൾ ഉള്ള സുഖം ath vere തന്നെ ആണ് ❤👍🏻❤❤❤
    Lov u chechi ❤💞

  • @riyafathimar2923
    @riyafathimar2923 3 года назад +4

    I Love you Lekshmi Nakshatra 💖💖💖💖

  • @arathisunder1312
    @arathisunder1312 3 года назад +30

    എല്ലാവരുടെയും മനസ്സിൽ പെട്ടെന്നു തന്നെ ഇടംപിടിച്ച ഒരാളാണ് നമ്മുടെ എല്ലാം ചിന്നുചേച്ചി..... സത്യം പറഞ്ഞ നമ്മുടെ വീട്ടിലെ ഒരാൾ ആണ് ചേച്ചി...😘😘😘😘

  • @minnalmayavi45
    @minnalmayavi45 3 года назад +27

    ആ കറി ആരൊക്കെ കഴിച്ചു എന്ന് ഒന്ന് പറയണേ

    • @sandhiasalim9899
      @sandhiasalim9899 3 года назад +1

      Arjyou

    • @mkvloges3027
      @mkvloges3027 3 года назад +1

      ആ ജീവിച്ചിരിപ്പുണ്ടോ Arjyou

  • @keralapigeonsclub8
    @keralapigeonsclub8 3 года назад +186

    😀ഒരു കാര്യത്തിന് കുറവുണ്ട് എന്ന് പറഞ്ഞില്ലേ ഒരു കിളി പോയ പോലെ തോന്നുന്നുണ്ട്😂

  • @seenathanwar
    @seenathanwar Год назад +2

    Naggal idhinna parayunath ഉള്ളിയിം മുളകും ചമ്മന്തി

  • @craft._bin
    @craft._bin 3 года назад +53

    Lakshmi nakshathra fanz....👋
    👇👍🏿👍🏿

  • @salimkwality6950
    @salimkwality6950 3 года назад +199

    എന്റെ ലക്ഷ്മി... ഒരു ഉള്ളിയും മുളകും ചാലിക്കാൻ ഇത്രേം tym എടുത്തെങ്കിൽ അമ്മൂമ്മ മീൻ കറി വെക്കാൻ പഠിപ്പിക്കാതിരുന്നത് നന്നായി 😂😂😂😂😋😋😋😋😋

    • @salimkwality6950
      @salimkwality6950 3 года назад +10

      ഞാൻ കാര്യായിട്ട് പറഞ്ഞതല്ലാട്ടോ... Just fun 😘😘😘😘ലക്ഷ്മി സൂപ്പർ aa

    • @georgeantony4405
      @georgeantony4405 3 года назад

      @@salimkwality6950 pinnalh ❤️❤️

  • @mikhdad.c4592
    @mikhdad.c4592 3 года назад +16

    ചേച്ചിയുടെ ശബ്ദം നല്ല രസമാണ്
    ചേച്ചിയുടെ കട്ട ഫാൻ ആണ് ഞാൻ

  • @puthans917
    @puthans917 Год назад +1

    എനിക്കും എരിവ് ഭയങ്കര ഇഷ്ടമാണ് ഞാനിപ്പോൾ വീട്ടിലുണ്ടാക്കാറുണ്ട്🤤

  • @k7gaming143
    @k7gaming143 3 года назад +23

    വീഡിയോയെ Kallum intro ഇഷ്ടപ്പെട്ട വർ like😅
    👇

  • @user-uo7ce2wj8l
    @user-uo7ce2wj8l 3 года назад +132

    ഒരുവട്ടം പോലും ടിവി സ്‌ക്രീനിൽ അല്ലാതെ നേരിൽ കണ്ടിട്ടില്ല🥴, ആരാണെന്നോ എന്താണെന്നോ അറിയില്ല🥺, പക്ഷേ ഈ ചേച്ചിയെ വല്ലാത്ത ഒരു ഇഷ്ടമാണ്..!🖤💞💯

  • @nishlanishuz936
    @nishlanishuz936 3 года назад +23

    Food വായ യിൽ ആക്കി ട്ടുള്ള expreshan poli👍👍👍
    Mass♥️♥️
    Chechi poli alle👍👍

  • @jazajazjaz9375
    @jazajazjaz9375 3 года назад +2

    Cheriya ulli pacha mulak puli upp vinagiri😋set

  • @minivp4232
    @minivp4232 3 года назад +116

    എന്റെ വീട്ടിൽ ഉണ്ടാക്കാറുണ്ട്, പോളിയല്ലേ,.... 🤤🤤🤤

  • @dreamcatcher1520
    @dreamcatcher1520 3 года назад +56

    ചിന്നു ചേച്ചീടെ സംസാരം കെട്ടിരിക്കാൻ പ്രേത്യേക രസാ..!😁❤️

  • @suryanandhanam6659
    @suryanandhanam6659 3 года назад +50

    ചിന്നു ചേച്ചിയുടെ സ്ഥിരം പ്രേക്ഷകരുണ്ടെകിൽ ലൈക്‌ ചെയ്യൂ

  • @vineethapg367
    @vineethapg367 3 года назад

    Chechi ithil kanji vellam mathralla nalla katti thairu um use cheyya .... Njagalde veetil ithu undakkarund ... E chuvanna mulakinu pakaram kanthari mulakum use cheyyam kanthari njeradeet kazhikkam ... Oh vaayil vellam varanu

  • @Florasz_00
    @Florasz_00 3 года назад +30

    ഒരു നുള്ള് പഞ്ചസാര ഇട്ടാൽ ഒരു taste ndu try it😁❤️

  • @sona667
    @sona667 3 года назад +55

    എന്റെ ചേച്ചി ഇത് അടാർ ടെസ്റ്റ...ചോറിലേക് ഇത് മാത്രം മതി .സൂപ്പർ 🤤

  • @reshmarajanakkus
    @reshmarajanakkus 3 года назад +148

    അമ്മമാരുടെ mass dialogue ആണ് " നിന്റെ കയ്യിലെ വള ഊരി പോകുവോ "🤣🤣❤

  • @kuttysvlog2203
    @kuttysvlog2203 3 года назад +20

    Chechi ഞാൻ ആദ്യമായിട്ടാ ഇ റെസിപ്പി കാണുന്നത് വിഡിയോ കാണുബോൾ താനേ വയിൽ വെള്ളം വരുന്നു ഇരുവ് ഇഷ്ടം ഉള്ളവർ അടി ലൈക്ക്

    • @kuttysvlog2203
      @kuttysvlog2203 3 года назад +2

      ഇരുവ് ഇഷ്ടം ഉള്ളവർ commentum like um 👍 adi

    • @sssss4048
      @sssss4048 3 года назад +1

      ഞാൻ എരുവു ഫാൻ ആണ്

  • @sathyanthrissur8802
    @sathyanthrissur8802 3 года назад +82

    ചിന്നുവിന്റെ ചമ്മന്തിയും ചിരിയും സംസാരവും അടിപൊളി ❤️❤️❤️❤️

  • @jayasreesunil7674
    @jayasreesunil7674 3 года назад +71

    അടുത്ത പ്രാവശ്യം Scooby യെയും love birds നേയും കാണിച്ചു തരുമോ ?

  • @fidha7603
    @fidha7603 3 года назад +3

    Aa chiri മുമ്പിൽ നിൽക്കുന്ന സംസാരം കേൾക്കാൻ എന്ത് രസമാണെന്ന് അറിയൂ.. 🔥🔥🔥🔥

  • @nizamudheenpk6701
    @nizamudheenpk6701 3 года назад +99

    ചിന്നു ചേച്ചിയുടെ വീഡിയോ കാണുമ്പോ അറിയാതെ മുഖത്തു ഒരു ചിരി വരുന്നവർ ഉണ്ടോ
    #ലക്ഷ്മിനക്ഷത്ര

  • @Anzuuu77
    @Anzuuu77 3 года назад +82

    സ്വന്തമായി ഉണ്ടാക്കി കിടു എന്ന് പറയുന്ന ചിന്നു ചേച്ചി അൽ പൊളി അല്ലേ...!!😇

  • @nihalrkannan6299
    @nihalrkannan6299 3 года назад +19

    ചിന്നുചേച്ചി പറഞ്ഞ ആ കുറവ് എന്താണ് 🤔🤔എനിക്ക് ഒന്നും മനസ്സിലായില്ല

  • @niyasworld2968
    @niyasworld2968 2 года назад

    ഉള്ളിയുടെ തൊലി കളഞ്ഞിട്ട് ചുട്ടാൽ കുഴപ്പം ഉണ്ടോ chinnu chechi..?

  • @mahimanoharan9215
    @mahimanoharan9215 3 года назад +48

    ചിന്നുചേച്ചി ഈ കൂട്ടാൻ ഞങ്ങളുടെ വിട്ടിൽ ചെയ്യാറുണ്ട്. ഇനി എത്ര പേരുടെ വിട്ടിൽ ഈ കൂട്ടാൻ ചെയ്യാറുണ്ട്?

  • @arjunlakshman266
    @arjunlakshman266 3 года назад +49

    ചിന്നുന്റെ ആ ചിരി ആണ് മൈൻ ഹൈലൈറ്റ് 🤩🤩😍❤️🔥
    ചിങ് ചാങ് ച്ചു ചിന്നു😂😂😝😝

  • @honeyfrancis4995
    @honeyfrancis4995 3 года назад +23

    Ith nerathe kazhichittullavar undoo👇👇👇❤️😍

  • @vidhyavidhya2470
    @vidhyavidhya2470 3 года назад

    Njankale vittillum ith undakkum...njangal ithine puliyum mulakum enna parayunne...ith undenkill oru Kalam choruvenamenkillum kazhikyam...

  • @D_H_I_Y_A
    @D_H_I_Y_A 3 года назад +28

    A bigg hands to camera man and editing super

  • @suryanandhanam6659
    @suryanandhanam6659 3 года назад +18

    ചേച്ചി ഞങൾ വെള്ളം ഒഴിക്കറിയില്ല മിക്സിയിലാണ് അരക്കാർ വെള്ളത്തിന്റെ പകരം എന്നാ ഒഴിച്ചരക്കും

  • @7mcreation346
    @7mcreation346 3 года назад +88

    RUclips തരുന്ന പരസ്യം തന്നെ സഹിക്കാൻ പാടാണ്

  • @advsanwayasawi
    @advsanwayasawi 3 года назад +1

    Thanks chechi ee recipe paranju thannenu...ithu alla my muthassi vazhuthananga chammandi undakkarunde ithe pole thanneyanu

  • @vismaya_vizz3
    @vismaya_vizz3 3 года назад +27

    Day by Day ചിന്നു ചേച്ചിടെ ഭംഗി കൂടിക്കൂടി വരുവാണലോ 😌😌😌❤❤

    • @user-yi4ev4uu6g
      @user-yi4ev4uu6g 3 года назад +1

      Cʜɪɴɴᴜ ᴄʜᴇɪᴄʜɪ ǫᴜᴇᴇɴ ᴀɴᴇᴇ😘😘😘😘😘😘😘😘😘

    • @vismaya_vizz3
      @vismaya_vizz3 3 года назад +1

      @@user-yi4ev4uu6g ❤