Это видео недоступно.
Сожалеем об этом.
ഭർത്താവ് മരിച്ചാൽ താലി അണിയാൻ പാടില്ലേ ? Shouldn't she wear a thali if her husband dies?
HTML-код
- Опубликовано: 26 май 2022
- #jyothisham #astrology #bhagavatgeetha #sreekrishnan
അറിവുകൾ മന്ത്രങ്ങൾ ഇവകൾക്കായി ഹിന്ദു വിഷന്റെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക HINDU VISION TELEGRAM CHANNEL: t.me/harichand...
Follow :
WEBSITE :www.harichandhanamadom.com
#INSTAGRAM : / harichandhanamadom
#TELEGRAM CHANNEL: t.me/harichand...
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
PRATHILIPI :malayalam.prat...
#FACE BOOK : / harichandhanamadom-r-j...
#FACE BBOK (HINDU VISION) / hindu-vision-malayalam...
#INSTAGRAM : / harichandhanamadom
MOTIVATIONAL MESSAGES
RUclips 2 : / @harichandhanamadomrjiyer
RUclips 3 : / @malayalamhealth
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS...
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
തിരുമേനി നമസ്കാരം, ഞാൻ hasbent മരിച്ചു 2 മാസം ആയിട്ടുള്ളു ഞാൻ ഇപ്പോളും താലി തരിക്കുന്നു.. തിരുമേനി വാക്കിന് നന്ദി 🙏
എന്റെ ഭർത്താവ് മരണപെട്ടിട്ട് 9 വർഷം ആയി.. ഇന്നുവരെ താലി ഊരിയിട്ടില്ല.. മനസ്സ് അനുവദിക്കുന്നില്ല... അതാണ് എനിക്കു മുന്നോട്ടുള്ള ഒരു ആത്മ ബലം 🙏
Valara nallathu,Thali,Braha vishunu mahaswera sakalpam anu,
@@indirak8897 പലരും എന്നോട് പറഞ്ഞു ഇനി ഇടാൻ പാടില്ലെന്ന്... എന്നെ കൊണ്ട് എന്തോ അത് ആലോജിക്കാൻ വയ്യ.. 🙏
Manas ked varuthunnath onnum cheyyanda.....manas ked vannal paranjavararum koottinundavilla.....ettath kond thagalk dhosham ellengil pinne aarkkan kuzhapam....
Jhanum thaali maatiyittilla
എന്റെ പേര് തുഷാര ആണ് എന്റെ husband മരിച്ചുപോയതാണ് ഞാനും താലി മാറ്റിയിട്ടില്ല എനിക്ക് പറ്റുന്നില്ല. താലി ആണ് എനിക്ക് ബലം
വിവാഹിതയാണ് എന്നതിനുള്ള തെളിവാണ് താളിയും സിന്ദുരകുറിയും . നമ്മുടെ മരണം വരെ ഈ മാലയും സിന്ദൂരവും നമുക്കു ചാർത്താം . അണിഞ്ഞാലും അണിഞ്ഞില്ലെങ്കിലും ഭർത്താവ് ഭർത്താവല്ലാണ്ടിരിക്കുമോ ?
തിരുമേനി ആത്മാവിന് മോക്ഷം കിട്ടി ഇന്ന് ഇങ്ങനെ മനസിലാക്കാം
Very good presentation 🙏🙏🙏
A a yuvathikku nalla manasamadhanam kitty kanum . Paàaavam !!! ippozhum bharthavine vittupiriyan maanasikamayi thayyarayittilla. Athinu iniyum kure samayam edukkum. Aavashyathinu samayam kodukkooo....... Ellam sariyakum. Thirumenikku nalla Namaskaram 🙏🙏🙏🙏🙏🔥♥️🌞
എത്ര നല്ല അറിവോടുകൂടിയ സംസാരം .... കത്തിനു യോജിച്ച മറുപടി . കത്തെഴുതിയ ആൾക്ക് സന്തോഷമായിക്കാണും ....എന്നും നല്ലതുവരട്ടെ തിരുമേനി🙏🙏🙏
Very very nice replies
Thirumeni enta kalayanam guruvayoor nadayil vech ayirnu Enta husband ennik adhiyam ayit kettiya thaali 7 days kazhinjapol guruvayoor ambalathil hundi ll ittu ayirnu husband um pinne njngalde cousin um ayi...namalde jadhagham thil dhosam unnd en paranju angane idanam en paranju family jolsiyan pakshe kalayanam 3 years ayi njngalku kozhyappam onnum illa pakshe oru sneham illa mikiyavarum adi.. annh adhu endhelum problem unnd
എന്റെ ഭർത്താവ് മരിച്ചിട്ട് 7 വർഷം ആയി ഞാൻ ഇത് വരെയും താലി അഴിച്ചിട്ടില്ല
നമസ്തെ. ഭർത്താവൂ മരിച്ചാൽ വീണ്ടൂം വിവാഹിതാകാൻ താത്പര്യമില്ലാത്തവർ താലി ധരിക്കൂന്നതിൽ ഒരു തെറ്റുമില്ലെന്നാണ് എനിക്കു തോന്നുന്നത്.
എന്റെ ഭർത്താവു മരിച്ചിട്ട് 6 വർഷം ആകുന്നു. ഇന്നുവരെ ഞാൻ താലി അഴിച്ചിട്ടില്ല.
നമസ്കാരം തിരുമേനി. വളരെ നല്ല അറിവ്.
എന്ത് തയ്മയായ സംസാരം തിരുമേനി അങ്ങേയുടെ എല്ലാം എപ്പിസോടും ഞാൻ കാണും ഫ്ലോളോ യും cheiyum🙏
Illampillai sarees
നല്ല അറിവുകൾ തരുന്നതിന് നന്ദി 🙏 തിരുമേനി
തിരുമേനി നമസ്കാരം. വളരെ നല്ല അറിവുകൾ പകർന്നു തരുന്ന തിരുമേനിക്കു എന്നും നല്ലത് മാത്രം വരട്ടെ. 🙏🙏🙏
ഭർത്താവ് ഉള്ളപ്പോൾ തന്നെ താലി ഇടാതെ വേറെ ലോക്കറ്റ് ഒക്കെ ഇടുന്നവരുണ്ട്.. ഇത് ദോഷമോ ❓️
വളരെ യുക്തി സഹമായ അഭിപ്രായങ്ങൾ സ്വാഗതം ചെയ്യുന്നു
In Mumbai ladies do not remove tali they continue to apply sindur and wear colour ful clothes.In a way it's safe no men will look at her.
Ente hus marichitt inn 14 days ingane oru karyam ariyan sadichathil nandi
എന്റെ അമ്മ മരിച്ചു പോയി മോക്ഷം കിട്ടിയോ എന്ന് എങ്ങനെയാണ് അറിയാൻ കഴിയുക ദയവായി തിരുമേനി മറുപടി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റയും 💚
കവിടി പ്രശ്നം നോക്കുക
Ente husband marichu poyi..two years ago..mokhsam kitiyo ennengane ariyum...
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ mumbai ആണ് താമസം. ഇവിടെ വിധവ ആയാൽ ഇവിടുത്തെ.താലി മീൻസ് കറുത്ത മണിമാല ഇടില്ല. ചുവന്ന വള, പച്ച വള ഇടില്ല.. എങ്ങനെ പലരും ചെയ്യുക.. പിന്നെ ഫാഷൻ ആയി നടക്കുന്നവർ ശരീടെ കളർ അനുസരിച്ചു അവർ പല കളർ ശരിക്കും. മുല്ലപ്പൂ വെക്കാറില്ല വിധവകൾ.
ധരിക്കും എന്ന് വായിക്കണേ pls. ശെരിക്കും എന്നല്ലാ mistake ആയതാ sorry. 🙏
Thak you Tirumeni
Namaskaram thirumeni
Oru samshayam chodikkatte:
Neelanjana samanabham Raviputhram yemagrajam............ ennano shari atho:
Neelanjana "samabhasam "Raviputhram yemagrajam ..... ennathano shari
Oru tharkkathino vazhakkino alla, sariyayi prardhichal alle bhalam undavuka ennorthanu???
നമസ്കാരം തിരുമേനി
അറിവിന്.😘😘😘😘
നമസ്കാരം തിരുമേനി 🙏
നമസ്കാരം തിരുമേനി
സാർ നമസ്കാരം, എൻ്റെ പേര് സുധ. പാലക്കാട് ആണ് എൻ്റെ നാട്. എൻ്റെ വിഷയം ഇതാണ് ഞാൻ അടുത്ത് ഇട ( കുറച്ച് ദിവസം മുമ്പ്) ഒരു മരണാനന്തര ചടങ്ങിൽ പോയി. അവിടെ നടന്ന കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു .കാരണം ഭർത്താവ മരിച്ച് അന്ത്യകർമ്മങ്ങൾ ചെയ്യാൻ വേണ്ടി മുറ്റത്ത് കിടത്തി കർമ്മങ്ങൾ ചെയ്ത ശേഷം ഭാര്യയെ വെളിയിൽ കൊണ്ടുവന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് കഴുത്തിലെ താലി അറത്തു മാറ്റുന്നു ഈ രീതി തെറ്റല്ലേ സാർ ഈ രീതി മാറ്റിയെടുക്കാൻ കഴിഞ്ഞഞ്ഞിരുന്നു എങ്കിൽ ഈ പഴയ രീതി.
ഓ. ക്രൂരത
Nalla marupadi njanum ithe avasthayilanu dhairyam tharunna marupadi
🙏🙏🙏
Acharya prakaramanu Aanaenkil Nairs pudamuri mathramayirunu.Thali illa .stree Penninte veettil thanneyanu Thoamasam.
Now there is no system.
According to fashion anything is o.k.
നായർ സ്ത്രീകൾക്ക് താലി ഇല്ലെന്ന് ആരാ പറഞ്ഞത്?
പുടവ കൊടുപ്പ് സമ്പ്രദായം
സംബന്ധം
കല്യാണം എന്നിങ്ങനെ മൂന്ന് രീതികൾ നായർ വിവാഹത്തിനുണ്ട്
സാറിന്റെ മറുപടി ഉചിതമായി
നമസ്കാരം. Thirumani🙏🌹🙏
Thank you thirumeni
Enta makkalda vivaham nadakunilla, pithrukaluda anugrham ellayama ano
Ath nalloru jothishane kand theerumaniku
Thirumeni 100 percent correct. If this do or not that depend on that person
മരിച്ചു പോയ ഭർത്താവിന്റെ ആത്മാവിന് മോക്ഷം കിട്ടി എന്ന് എങ്ങനെ മനസ്സിലാക്കാം. ഭർത്താവ് മരിച്ചതിനു ശേഷം താലി അണിയുന്ന വാണ്. ഞാൻ.
Namaskaramthirumeni 🙏🙏
Arivillatha alukalku itrayum arivu pakarunna tirumeniku orayiram nani. Girijadevi pururutati.
പ്രസവിച്ച മുട്ടു പൊല എത്ര ദിവസം ഉണ്ട് വി ള ക്കു വെക്കാമോ സാ ർ ഉത്തരം പ്ര തീ ക്ഷി ക്കു ന്നു
വിവാഹാസറിയും വിവാഹ മോതിരവും എന്തു ചെയ്യണം
എൻറെ ഭർത്താവ് മരിച്ചിട്ട് 25 വർഷമായി ഞാൻ ഇതുവരെ താലി ഊരിയിട്ടില്ല എൻറെ കഴുത്തിൽ നിന്നും . എന്തെങ്കിലും കുഴപ്പമുണ്ടോ
Ente husband marichitt 11 year aayi... Ente thali annu thanne oori valare cheriya prayam ayathond enik onnum parayano ooraruth ennu parayano pattiyilllaaa😒
Ethu തന്നെയാണ് എനിക്ക് ചോദിദിക്കാനുള്ളത് ഞാൻ മുൻപ് വിളിച്ചിരുന്നു എന്റെ പേര് മിനി കണ്ണൂർ ആണ് എന്റെ ഭർത്താവ് മരിച്ചു പോയി ഇത് ചോദിക്കാൻ villikkan ninnnatha
Mooo
M
Omolm
L Ol
K km
ഭർത്താവ് കെട്ടിയ താലി അയാൾ കൊണ്ട് പോയി വിറ്റു അപ്പോഴോ 😔
ഒരാൾ അമ്മയെ തല്ലിയാൽ എല്ലാവരൂം തല്ലണോ അനിയത്തീ
😄😄😄. ഭർത്താവിന് താലി ഇടന്നത് ഇഷ്ടം ഇല്ലെങ്കിൽ ഇടേണ്ട
🙏
Enikkum chodhikkan thonunnu..
🙏🏻🙏🏻🙏🏻🙏🏻🙏🏻
Well said. Clear message to everybody.
Thanks
P
Pppp
Pppp
P
@@fsgdyd7764 ok
Paise undakkan nalla parupadi
Mulla pove vaikamo
ഞാനും തിരുമേനിയുടെ പ്രവചനത്തിന്നു വളരെ വില കല്പ്പിക്കുന്നു 🙏🏻
💯
Thirumeni nhanumm stiram srothavanu
ഭർത്താവ് മരിച്ചാൽ വിവാഹ സാരി എന്ത് ചെയ്യണം.
You must use it. So many ladies do not remove thali. It is safe to wear so that men will not take undue advantage of such people. In Mumbai many people don't follow the old custom considering the safety issues. My personal views
👍👍👍👍👍👍
Namskkarm
🙏🙏🙏🙏
000
Namaskaram thirumeni prarthikanai santhakumari Rohini 1966,dhanumasam
Namaskaram thirumeni
🙏🙏🙏
🙏🙏
Valicuu neetathe thirumeni
ഓ ! ശെരി ! പിന്നെ എല്ലാ കാര്യങ്ങളും ഷോർട് ആക്കാൻ പറ്റില്ല കേട്ടോ !
Athe eth gulikayano vellam ozhich gulika ett vizhugan....karyam karyamayi parayande
@@jithuudhayasree1723 paranjath tanne repeat cheyth parayunnu. Athukonda
@@krishnakripa534 ath avare ezhuthivach vayikunnath allallallo aalkarod paranj manasilakkan chilappol pala thavana paranju nn varum
🙏🙏🙏🙏
🙏🙏🙏
🙏🙏
🙏🙏
🙏🙏🙏
🙏🙏🙏
Thanks
🙏🙏🙏🙏🙏🙏
Sir Nalla marupadi