കഴുത്തില്‍ താലി അണിഞ്ഞിരിക്കുന്ന എല്ലാ സ്ത്രീകളും നിര്‍ബന്ധമായും ഇക്കാര്യം അറിഞ്ഞിരിക്കണം

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    -----------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #govindannamboothiri

Комментарии • 299

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 Год назад +13

    നമസ്കാരം തിരുമേനി... 🙏🙏 ഞാൻ ഇതെല്ലാം വിസ്വാസിക്കുന്ന ആളാണ്. അതുപോലെ തന്നെ ജീവിച്ചുപോണു. നല്ല അറിവാണ്. വിശോസം ഉള്ളവർക്ക് മാത്രം

  • @ushanandhini1318
    @ushanandhini1318 Год назад +135

    ഭർത്താവിന്റെ സ്നേഹവും പരിഗണനയും കൂടി ഒരു ഭാര്യക്ക് കിട്ടണം എന്നാലേ താലിക്കു മഹത്വം ഉള്ളു

  • @anjalij.s4629
    @anjalij.s4629 Год назад +43

    ഭർത്താവിന്റെ സ്വസ്ഥ ജീവിതം തിരിച്ചു പിടിക്കാൻ ഒരു സാഹചര്യത്തിൽ താലി പണയം വൈക്കേണ്ടി വന്നു. അതുകൊണ്ട് എനിക്ക് അദ്ദേഹത്തോട് സ്നേഹം കൂടുകയാണ് ഉണ്ടായത്. അദ്ദേഹത്തിന് തിരിച്ചും. പരസ്പര സ്നേഹവും വിശ്വാസവും ഉണ്ടെങ്കിൽ താലിയെക്കാൾ മഹത്തരമാണത്. താലിയും സിന്ദൂരവും അണിഞ്ഞു ഭർത്താവിനെ വഞ്ചിക്കുന്ന എത്രയോ പേരുണ്ട്.

  • @sandhya2214
    @sandhya2214 Год назад +8

    ഞാനും താലിയെ പവിത്രമായി കാണുന്ന oru സ്ത്രീയാണ്.
    ന്യൂ ജനരേഷനാണെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾ വിലമതിക്കുന്നു. ഓം ഉമാമഹേശ്വരായ നമഃ

  • @കണ്ണകി-ള2ജ
    @കണ്ണകി-ള2ജ Год назад +7

    മനസിലാവേണ്ടവർക്ക് മനസിലാവും.അല്ലാത്തവർ പലതും ന്യായീകരിച്ചോണ്ടിരിക്കും.തിരുമേനി .....നന്ദിയുണ്ട് ഈ അറിവ് പകർന്നു തന്നതിന്

  • @krishnamenon3415
    @krishnamenon3415 Год назад +3

    🙏നല്ല അറിവുകൾക്ക് നന്ദി തിരുമേനി

  • @sreejadileep8315
    @sreejadileep8315 Год назад +5

    Thirumeni valare upaharaprathamaya video,angeyude arivu njangalkkum pakarnnu tharunnathine angaye namickkunnu🙏🙏🙏🌹🌹🌹🙏🙏🙏

  • @AnandhuSNair-gj1rg
    @AnandhuSNair-gj1rg Год назад +279

    ഭർത്താവിന്റെ ആയുസ്സ് അവന്റെ സ്വഭാവം പോലിരിക്കും.. താലി ഒരു വിശ്വാസം ആണ്.. സ്നേഹവും, പരസ്പര വിശ്വാസവും ഉണ്ടെങ്കിൽ താലിയും പവിത്രമാണ്....

  • @sinisunil567
    @sinisunil567 Год назад +42

    താലി കെട്ടിയവന്റെ തണലിൽ ജീവിക്കുന്ന സുഖം ഈ പ്രപ ഞ്ചത്തിലെ ഒന്നിൽ നിന്നും കിട്ടുകയില്ല.. പഴമക്ക് സ്നേഹത്തിന്റെ എന്തൊരു സുഖന്ധമാണ്..എന്റെ താലി എന്നോടൊപ്പം ചിതയിൽ എരിഞ്ഞടങ്ങാനാണ് ഇപ്പോഴും എപ്പോഴും എന്റെ ആഗ്രഹം തിരുമേനി... Love you God... love you തിരുമേനി... എന്റെ പാതിയോടും ഒരുപാട് സ്നേഹം മാത്രം ❤️❤️

    • @rachelgeorge4639
      @rachelgeorge4639 Год назад +29

      താലികെട്ടിയവന്റെ തണലിൽ ജീവിക്കുന്നത് എല്ലാവർക്കും സുഖം അല്ല മാഡം അത് ഒരു ശാപമായി കണ്ണുനീരായി കൊണ്ട് നടക്കുന്ന എത്രയോ സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്ന് അറിയാമോ വിവാഹത്തിനുശേഷം ജീവിതത്തിൻറെ സുഖവും സമാധാനവും നഷ്ടപ്പെട്ട എത്രയോ സ്ത്രീരത്നങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നറിയാമോ. താലികെട്ടിയവന്റെ തണലിൽ അല്ലാതെ ഒരു സ്ത്രീയും ഇവിടെ ജീവിക്കുന്നില്ലേ ഭർത്താവ് ജീവിച്ചിരുന്ന നാളിനെക്കാളും ഭംഗിയായി സമാധാനമായി ജീവിക്കുന്ന മക്കളെ നോക്കുന്ന എത്രയോ വിധവകളായ സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട് ഒരു സ്ത്രീക്ക് ജീവിക്കാൻ പുരുഷന്റെ തണൽ കൂടിയേ തീരൂ എന്ന് എനിക്ക് തോന്നുന്നില്ല. ഭർത്താവ് നല്ലതാണെങ്കിൽ കൂടി പെൺകുട്ടിയുടെ ജീവിതം നരകം ആക്കുന്ന എത്രയോ ഭർതൃ വീട്ടുകാർ നമ്മുടെ ചുറ്റിനും ഉണ്ട്. താൻ പൂർണമായി സന്തോഷവതിയാണെന്ന് പറയുന്ന ഭർതൃ
      മതികളായ സ്ത്രീകൾ വളരെ കുറവാ നമ്മുടെ സമൂഹത്തിൽ. അതുകൊണ്ടാണ് ഇന്നത്തെ പെൺകുട്ടികൾ അധികം വിവാഹം കഴിക്കാൻ താല്പര്യം കാണിക്കാത്തത്.

    • @sinisunil567
      @sinisunil567 Год назад +6

      @@rachelgeorge4639 ഭർത്താവിന്റെ തണലിൽ ഞാൻ വളരെ സന്തോഷവതിയാണ്.. അതിൽ ദൈവത്തോട് ഒരായിരം നന്ദി.. ഭർത്താവിന്റെ അഭാവത്തിലും അല്ലാതെയും ജീവിക്കുന്ന.. എല്ലാ സഹോദരിമാർക്കും... കരുത്താർന്ന ജീവിതം നയിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... പ്രിയ സഹോദരി.. ഞാൻ എന്റെ പേർസണൽ കാര്യം മാത്രമാണെ പറഞ്ഞത്.. അത് വിഷമമായെങ്കിൽ ഷമ ചോദിക്കുന്നു.. 🙏🏻🙏🏻

    • @aasshh123
      @aasshh123 Год назад +1

      Sunil nalle marichal tannal pokille,athaa parayune matorallude thannalil jeevikaruth

    • @Chhfhdhdyfjghdgdh
      @Chhfhdhdyfjghdgdh Год назад +1

      ​@@rachelgeorge4639 why ningal oru Christian Alle mattullavarde viswasathil idapedunnathu nthina ..she is happy with her husband wish her good life why criticising support any woman who talks her sad life ..ok ...you are there in all comments of this channel ..not good

    • @sinisunil567
      @sinisunil567 Год назад +3

      @@aasshh123 സന്തോഷത്തോടെ ജീവിച്ചു പൊക്കോട്ടെ... 🙏🏻🙏🏻😁

  • @sindhusreekumar5574
    @sindhusreekumar5574 Год назад +6

    നമസ്കാരം തിരുമേനി 🙏🙏🙏🙏 ഇന്നത്തെ കാലത്തിന് വളരെ ഉപകാരപ്രദമായ പോസ്റ്റ്....

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 Год назад +6

    Sir thanks sir good and very informative message pranamamayaham ❤️🙏

  • @vidhyapraveen-fz3jg
    @vidhyapraveen-fz3jg Год назад +56

    ഒരു ഭാഗ്യം ആണ് താലി 🙏🏼🙏🏼🙏🏼😘😘😘😘

  • @chandramohanannv8685
    @chandramohanannv8685 Год назад +9

    🕉️👌ഭാരതിയ കുടുംബം ☀️ആൽമിയ തയിലും, ഉയർന്ന മനഃശാസ്ത്ര ബോധം ഉൾക്കൊള്ളുന്നതും. ധർമ്മം, വിശ്വാസം (പരസ്പരം )ശുദ്ധി, മന ശുദ്ധി,സന്മർഗികത,ഉയർന്ന ☀️സംസ്കാരം, ജ്ഞാനം. ഇവയിൽ, അടിയുറച്ച താണ്.🙏ലോകം ഇന്ന് മാതൃകയക്കുന്നു...
    Kanhangad.

  • @santhababu9513
    @santhababu9513 Год назад +11

    തിരുമേനി പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ്. ഞാനും താലിമാലയെ പവിത്ര യോടു കൂടി കാണുന്ന ആളാണ്. അതു കൊണ്ട് എൻ്റെ ധാമ്പത്യവും പവിത്രമാണ്. വളരേ നന്ദി തിരുമേനി.

  • @deepababu3686
    @deepababu3686 Год назад +77

    താലിയിൽ ഒന്നും ഒരുകാര്യവുമില്ല പരസ്പരമുള്ള സത്യസന്ധത ബഹുമാനം ❤️

    • @chandramohanannv8685
      @chandramohanannv8685 Год назад

      🤔മനശാസ്ത്ര കൺസിലിംഗ്, പഠിച്ചവർക്ക് അറിയാം.... കാര്യം.
      ഉയർന്ന ബുദ്ധി, യും. ☀️ഉയർന്ന ബോധതലത്തിൽ 🕉️എത്തിയവർ ക്കും മനസിലാകും.

    • @priyas4398
      @priyas4398 Год назад +4

      Labour room il ellasm urivaikkendivarum. Onnumkayattilla.

    • @ranjinichandran2310
      @ranjinichandran2310 Год назад

      Sathyam

    • @lovelymoli8413
      @lovelymoli8413 Год назад

      ചരട് പൊട്ടിയാൽ മാറ്റി കെട്ടണോ

    • @sajukumar8465
      @sajukumar8465 Год назад

      Good 👍

  • @pushpalathakrishnan6597
    @pushpalathakrishnan6597 Год назад +9

    വളരെയധികം നന്ദി അറിയിക്കുന്നു 🙏🙏🙏🙏🙏🙏🌿🌿🌿🌿🌿🌹🌹🌹🌹🌹🌹യുവതലമുറ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത് നന്ദി തിരുമേനി 👍👍👍👍

    • @sindhur3584
      @sindhur3584 Год назад

      Thirumeni njan thali vitu pinnedu verorennam vangi kazhuthilittu kuzhappamundo gathikedu kondu cheythathanu pharthavu njangale samrakshikunnillarunnu

  • @jayasreep8197
    @jayasreep8197 Год назад +8

    🙏🙏🙏നമസ്കാരം തിരുമേനി വലിയ അറിവുകൾ തരുന്നതിനു നന്ദി

  • @sarithasmenon4443
    @sarithasmenon4443 Год назад +3

    വലിയ ഉപകാരം തിരുമേനി 🙏🙏🙏.....

  • @jishanairkrishnath447
    @jishanairkrishnath447 Год назад +7

    നന്ദി തിരുമേനി. താലി മറ്റൊരു മാലയിലേക്ക് മാറ്റുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്നൊരു സംശയം ഉണ്ടായിരുന്നു.. അതു clear ആയി ..

    • @jithuudhayasree1723
      @jithuudhayasree1723 Год назад

      Mattoru malayilekk mattumbol manjal charad aadhyam kettuka ennit aaa chainil ninn matti vereyilott ett ath kazhuthil etta sesham ath azhikam

  • @geethau5665
    @geethau5665 Год назад +6

    എന്റെ അമ്മ താലി ഇടില്ലായിരുന്നു വെളള വസ്ത്രമാണ് ധരിച്ചിരുന്നത് എന്നിട്ടും അമ്മ മരിച്ച് 2വർഷം കഴിഞ്ഞാണ് അച്ചൻ മരിച്ചത് താലിയില്ലൊന്നും ഒരു കാര്യവുമില്ല

  • @anuja3266
    @anuja3266 Год назад +4

    അതെ......... 🥰
    വിശ്വാസങ്ങൾ... ഉയർന്ന ചിന്തകൾ കൊണ്ട് അങ്ങ് പറഞ്ഞു.... മഹത്തരം..... ഏറെ നന്ദിയും സ്നേഹവും തിരുമേനി 🙏🏻🙏🏻🙏🏻🥰

  • @vaishnavravikumar4193
    @vaishnavravikumar4193 Год назад +10

    Hare Rama Hare Krishna Guruvayurappa 🙏🙏🙏

  • @vinithaanil2370
    @vinithaanil2370 Год назад +6

    എന്റെ താലി ചരടിൽ ആണ് തിരുമേനി 🙏🙏🙏🙏

  • @induvijukumar713
    @induvijukumar713 Год назад +2

    ഹരേ കൃഷ്ണാ 🙏 നന്ദി തിരുമേനി 🙏🙏🙏

  • @anu8278
    @anu8278 Год назад +4

    Namaskaram Tirumeni, can you pls make a video on rituals to
    Be followed in case of death in the family. Thank you, Kind regards 🙏🏻

  • @sajithkumarta7681
    @sajithkumarta7681 Год назад +2

    Namaskaram thirumeni 🙏🙏 thali soothram 🙏🙏

  • @jajasreepb3629
    @jajasreepb3629 Год назад +1

    Thankyou Thirumeni

  • @sarianiadhu103
    @sarianiadhu103 Год назад +3

    നമസ്കാരം തിരുമേനീ🙏🙏🙏

  • @rinakamath5973
    @rinakamath5973 Год назад +3

    I usually apply kunkum from temples. Nalla pole manikkum .

  • @hemalathap.k.3885
    @hemalathap.k.3885 Год назад +4

    🙏pranamam thirumeni
    Thank you for these valuable words

  • @lalut.g.9187
    @lalut.g.9187 Год назад +1

    Thank you so much thirumeni🙏 🌹

  • @gogulvenugopal624
    @gogulvenugopal624 Год назад +13

    ♦️ നമസ്തേ... തിരുമേനി🙏🙏 ഈ അറിവിനു മുന്നിൽ നമിക്കുന്നു🙏🙏 വിശ്വാസം അതല്ലേ എല്ലാം👏🙏🌹🌺♦️

    • @Vijayalakshmi-lw2re
      @Vijayalakshmi-lw2re Год назад

      🙏 sthreeum purushanum viswasam sneham kshama daya. Yellam venam yennale jeevitham happy aku. Ipole thali venda kuttikalk.

    • @kretnamayeedevi2298
      @kretnamayeedevi2298 Год назад

      ​@@Vijayalakshmi-lw2re &create

  • @geethadevi4336
    @geethadevi4336 Год назад +3

    Hare Krishna Pranamam Thirumeni 🙏

  • @divyanair5560
    @divyanair5560 Год назад +1

    Thanku so much thirumeni 🙏🙏🙏

  • @RajithaFromOdisha
    @RajithaFromOdisha Год назад +9

    Sathyam തിരുമേനി ഇവിടെ മംഗല സൂത്രത്തിന് വളരെ പ്രധാനമാണ് ശരിക്കും പറഞ്ഞാൽ മംഗല സൂത്രം ആണ് മംഗല്യസൂത്രം എന്ന് നാട്ടിൽ ഉള്ളവരാണ് പറയുന്നത് നോർത്തിൽ മംഗലസൂത്രം ആണ്... പിന്നെ അതിന്റെ പവിത്രത എത്ര പറഞ്ഞാലും
    മതിയാവില്ല ഏത് ഫംഗ്ഷന് പോവുകയാണേലും മംഗലസൂത്രം അഴിച്ചിട്ടുള്ള പരിപാടി ഇവിടെ ഇല്ല എന്തിൻ്റെ കൂടെ ആണേലും അത് കഴുത്തിൽ നിന്നും ഊരരുത് എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ഊരിയാൽ തന്നെ അത് തിരിച്ച് ഇടുന്നതിന് തിരുമേനി പറഞ്ഞതുപോലെ ചൊവ്വാഴ്ച ദിവസം നല്ലതല്ല.... ദിവസവും നല്ല സമയവും നോക്കിയേ ഇടാറുള്ളു സന്ധ്യ സമയത്ത് ഇടാനോ ഊരാനോ പാടില്ല .... തിരുമേനി പറഞ്ഞതെല്ലാം കറക്റ്റ് ആണ് 🙏🏻🙏🏻

  • @pushpasreenivas5245
    @pushpasreenivas5245 Год назад +2

    തിരുമേനി പനഞത് 100% ശരിയാണ് എന്റെ വിശ്വാസം 🙏🙏🙏

  • @bindushibu9952
    @bindushibu9952 Год назад +1

    ഹരേ കൃഷ്ണ..🙏🙏🙏 പാലക്കാട് ജില്ലയിൽ തിരുമേനി പറഞ്ഞ ആചാരങ്ങൾ ആചരിക്കുന്നുണ്ട് ഭർത്താവ് മരിച്ചു പോവുമ്പോൾ ഭർത്താവിന്റെ വലതു കൈയിൽ താലി കെട്ടി വിടാറുണ്ട് താലിഒരു സത്യം തന്നെയാണ്

  • @manjumaheswari9059
    @manjumaheswari9059 Год назад +4

    നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @vineethavidya8125
    @vineethavidya8125 Год назад

    Thanks thirumeni

  • @shobhakannan3726
    @shobhakannan3726 Год назад +1

    നമസ്തേ ചേട്ടാ എത്ര കാര്യമാണ് പറയുന്നത് ശെരിക്കും സത്യം ഇതു പറഞ്ഞാൽ ആരും ഈ കാലത്തു സമ്മതിച്ചു തരില്ല. 🙏🏽🙏🏽🙏🏽

  • @sreerenjini1425
    @sreerenjini1425 Год назад +1

    Thank u 😊

  • @parvanasudhan2561
    @parvanasudhan2561 Год назад +8

    ഞാനും അമ്പലത്തിൽ പോയാൽ താലിയിൽ ചന്ദനം തൊടാറുണ്ട്.

  • @radhikabs2848
    @radhikabs2848 Год назад +3

    🙏❤️ഹരേ കൃഷ്ണാ.... ❤️🙏

  • @jyothinarayanan8366
    @jyothinarayanan8366 Год назад +3

    Hare Krishna 🙏🏻❤️

  • @divyanair5560
    @divyanair5560 Год назад +2

    Pranamam thirumeni 🙏🙏🙏

  • @anu8278
    @anu8278 Год назад +2

    Namaskaram Tirumeni. Thank you for sharing your knowledge. Can you pls let Us know if we can add lockets of god and Aum in the tali mala chain. Look forward to your response. Kind regards 🙏🏻

  • @Rajesh-cw2td
    @Rajesh-cw2td 5 месяцев назад

    Correct karyamanu paranjathu

  • @roshnipillai3930
    @roshnipillai3930 Год назад +1

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻നന്ദി തിരുമേനി

  • @Mpramodkrishns
    @Mpramodkrishns Год назад +26

    ഈ ഭർത്താവെന്നു പറയുന്ന സാധനത്തിന് അഗ്നിസാക്ഷിയായി കെട്ടിയ താലി മാല വരെ ചെന്ന് 3ന്റെ ന്ന് ഊരി അവന്റെ വീട്ടുകാർക്ക് കൊടുത്തിട്ട് ആ പെണ്ണിനെ വലിച്ചെറിഞ് അവന്റെ വീട്ടുകാർക്ക് ചവിട്ടി തേക്കാൻ ഇട്ടു കൊടുത്താൽ പാപ മുണ്ടോ തിരുമേനി ... ഒരു പെണ്ണിനെ കെട്ടിയാൽ അവളെ ചേർത്ത് നിർത്താത്തവന്റെ ഒക്കെ താലി ക്കെന്ത് വില താലി മണ്ണാങ്കട്ട പറഞ്ന്ന് മാത്രം🙏

    • @kavithabcnair3728
      @kavithabcnair3728 Год назад +9

      താലിയിലൊന്നും ഒരു കാര്യവുമില്ല. പരസ്പര മന:പൊരുത്തമുണ്ടെങ്കിൽ ജീവിതം മുന്നോട്ടു പോകും

    • @suryaajithkumar207
      @suryaajithkumar207 Год назад +1

      Athe .100 sathyam

    • @suryaajithkumar207
      @suryaajithkumar207 Год назад +1

      Anta avastha etharunnu

    • @kavithabcnair3728
      @kavithabcnair3728 Год назад

      Correct

  • @jajasreepb3629
    @jajasreepb3629 Год назад +2

    Namaskaram ji.Hare Krishna

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 Год назад +1

    ശരി ആണ്- തിരുമേനി നിർ ദ്ദേശിച്ചപോലെ ഒരു പഴയ പാട്ടിൽ ഇതുപോലെ പവി ത്രമായ വരികൾ കൂട്ടിചേർ ത്തിട്ടുണ്ട്, ഇന്ന് ഇക്കാര്യ ങ്ങൾ ശ്രദ്ധിക്കാൻ ആർക്ക് ആണ് നേരം.🙏🏼🤔

  • @sheejamk3068
    @sheejamk3068 Год назад +12

    വളരെ സത്യം. വിശ്വസിക്കുന്നവർക്ക് മാത്രം

  • @rajanisunil5894
    @rajanisunil5894 Год назад +1

    God bless u

  • @akshayashok4946
    @akshayashok4946 Год назад +43

    ഇങ്ങനെ ശുഭ മുഹൂർത്തത്തിൽ ഒരു പെണ്ണിനെ താലി ചാർത്തി കൊണ്ടുവന്നിട്ടുണ്ട് അന്യ സ്ത്രീ കളോട് ബന്ധം കൂടാൻ പോകുന്ന ഭർത്താവിന്റെ താലി ചാർത്തി നടക്കുന്നതിൽ എന്തെങ്കിലും അർത്ഥം ഉണ്ടോ തിരുമേനി.

    • @indirakeecheril9068
      @indirakeecheril9068 Год назад +2

      Sathyam 👍agni sakshiyayi thali ketty kondu vanna pennine swapnathil polum kanunnilla chilar ....Poonthanam thirumeni ethrayokaalam munpe ezhuthi vechirikkunnu ...

    • @sajithashylabaalashylabaal1671
      @sajithashylabaalashylabaal1671 Год назад +1

      😊😊

    • @beenamohan7149
      @beenamohan7149 Год назад +1

      Adhite avashyam Ella

    • @manjuajith1427
      @manjuajith1427 Год назад

      Sathyam

    • @pradeepkumar-ix7bt
      @pradeepkumar-ix7bt Год назад +1

      ഇതിന് തിരുമേനി എന്തു പറയാനാ സ്വന്തം യുക്തി പോലെ ചെയ്യുക

  • @subhasv68
    @subhasv68 Год назад +1

    🙏 ഹരേ കൃഷ്ണ 🙏 നമസ്കാരം തിരുമേനി 🙏 എന്റെ താലി ബസിൽ വച്ചു കള്ളന്മാർ അടിച്ചു കൊണ്ട് പോയി 😄 എന്റെ ഭാഗ്യത്തിന് ചെയിൻ കിട്ടി 🙏 പിന്നെ ഒരെണ്ണം വാങ്ങിച്ചു, ഇടാൻ സാധിച്ചിട്ടില്ല 🙏 പരസ്പരം അഡ്ജസ്റ്റ് ചെയ്തു പോണു 🙏 അടുത്ത് തന്നെ ഒരെണ്ണം വാങ്ങണം 🙏

  • @redbellcreations5635
    @redbellcreations5635 Год назад +1

    Nammal mathram vicharichittum samrekshichittum karyamillallo.avarkum koodi thonnande.oralku mathram ee visjwasamgaloke undayal poreallo Thirimeani

  • @ramnathram7298
    @ramnathram7298 Год назад +1

    Yethra nariyesthu💛 pujyanthe.Thathre🧡 remanthu devathaha ❤
    Beautiful 👌thirumeni .

  • @saraswathisaraswathi5261
    @saraswathisaraswathi5261 Год назад

    Super. Thirumeani

  • @krishnaa8803
    @krishnaa8803 Год назад +1

    Parasparam ulla bond annu adjustment trust ethokke annu jeevithakalam vare nilanirthedathuy....thali pavithramanuu...athu oru tool maatram....

  • @geethavk4481
    @geethavk4481 Год назад +18

    രണ്ടു താലി നഷ്ടപ്പെട്ടു. ഇപ്പോൾ താലിയും മാലയും വാങ്ങാൻ പോലും പറ്റാത്ത അവസ്ഥ വന്നതുകൊണ്ട് ഇടാറില്ല. ഇതുവരെ എനിക്കതിനു ഒരു കുഴപ്പവും തോന്നിയിട്ടില്ല

    • @thakkudu14
      @thakkudu14 Год назад +3

      Thaali maala jeevidha budhimuttukal vannapol vilkendi vanna ammamaar aanu njn kanditullath avarokke aagrahich vendann vaykunnathalla jeevithathil angane varunnathaanu thaali idan kothikkunna ammamar und avarude prarabdhangalil avark kazhiyaarilla ennathaanu sathyam.

    • @jithuudhayasree1723
      @jithuudhayasree1723 Год назад

      Thali ennath gold ettale oru thari ponnittale thali avu ennonnum ella....namma manja charadil oru kazhnam manjal kettiyal athum thaliyan

  • @bijeshc7240
    @bijeshc7240 Год назад +2

    നമസ്കാരം തിരുമേനി 🙏🙏🙏

  • @soumyasatheesh
    @soumyasatheesh Год назад +1

    Ente amma taali azhichubekronnuilla... athu kondu avaru valare happy anu.. ippo divorce koduthirika, adhikam vaikathe shubam... ellam njan angeekarikunnu sir, thaali maalu wedding ring okke pavithram anu.. athu full time athintethaya respectodu koodi nokiyalum.. athu aniyunna manushyan asuran anengi pinnendhu karyam.. manasu nannaya pore kore okke nannaville.. matullavare vedanipikaruthu enu karuthiya pore ellam bandhangalum nannaville. Ente oru samshayam anu tto..

  • @HariHaran-iw4kk
    @HariHaran-iw4kk Год назад +2

    നമസ്കാരം തിരുമേനീ

  • @littleideaentertainments2190
    @littleideaentertainments2190 Год назад +23

    അതെ തിരുമേനി പണ്ടുള്ള ഓരോ കാര്യവും വളരെ സത്യമുള്ളതാണ് ഇന്നത്തെ കുട്ടികൾ ക്കു അതിന്റെ പവിത്രതയൊന്നും അറിയില്ല 🙏🙏🙏

  • @deepnasumesh1218
    @deepnasumesh1218 Год назад +4

    🙏🏻🙏🏻🙏🏻

  • @amrutaartsandlectures3298
    @amrutaartsandlectures3298 Год назад

    നമസ്തേ 🌄

  • @minimolck4662
    @minimolck4662 Год назад +2

    Njan thali kazhuthil ninnum ooriyittilla njangal annum vazhakkanu adiyum annum eppol njan hostelil aanu thamasam
    Thali mannangatta

  • @geethamohan1874
    @geethamohan1874 Год назад +1

    🙏🙏🙏

  • @bindhus2885
    @bindhus2885 Год назад

    നല്ല വീഡിയോ

  • @sindhusatheesh3505
    @sindhusatheesh3505 Год назад +2

    ഞാൻ താലി മഞ്ഞ നൂലിൽ കഴുത്തിനോടെ ചേർത്ത് ഇട്ടിരിക്കുന്നു..... 🙏🙏🙏

  • @anithamanojanitha185
    @anithamanojanitha185 Год назад

    Namaskaram thirumeni
    Nyt kidakkn pokumbo urivakkunnathil dhosham indo thirumeni ..onnu paranju tharamo thirumeni

  • @sathishdamodaran5739
    @sathishdamodaran5739 Год назад +1

    👍🙏

  • @premav4094
    @premav4094 Год назад

    ഹരേ കൃഷ്ണ

  • @shobhanair1822
    @shobhanair1822 Год назад

    നമസ്ക്കാരം തിരുമേനി

  • @sreedevia.r.4676
    @sreedevia.r.4676 Год назад

    Namaskaram Thirumeni
    Mikka episodes kanarundu nalla arivukal pakarnu tharunathu thanne punyam
    Ennalum oru doubt Ella thirumeniyum jyothishanamarum parayuna karyamanu bharya bharthavinte nanamaku oronu cheyyunathine kurichu ennal enthu kondu bharyaku vendi bharthakanmar cheyyenda karyam parayathathu ..veettil bharya nalla reethiyil poojayum prathanayum ayitirikum ennitu anugal enthellam vrithikedkal cheyyunu. Pinne bharthavinte jeevanu mathrame ullo Apol bharyaku ille Jeevan
    bharyaku mathram mathiyo acharangal ennu oru doubt ..shamikanam njan paranjathil thettundenkil

  • @sreekala9463
    @sreekala9463 Год назад +1

    Thaliyolam surakshithathom vere endinund 🙏🙏🙏

  • @prasannanair7990
    @prasannanair7990 Год назад +1

    👌👌👍🌹🌹

  • @nikibalagopal7191
    @nikibalagopal7191 Год назад +2

    👍👍👍❤❤❤❤

  • @akhils4841
    @akhils4841 Год назад

    Sathyam thirumeni

  • @ushacr2196
    @ushacr2196 Год назад +2

    താലി ഒരു വാഗ്ദാനം ആണ്. പരസ്പര വിശ്വാസവും,സ്നേഹവും nashtapettal എന്ത് താലി, എന്ത് മംഗല സൂത്രം? എൻ്റെ അമ്മയുടെ താലി വളരെ ചെപ്പത്തിൽ നഷ്ടപ്പെട്ടു പോയി. വേറൊന്ന് വാങ്ങാൻ നിവൃത്തി ഇല്ലായിരുന്നു. എങ്കിലും അച്ഛനും അമ്മയും തമ്മിൽ സ്നേഹവും വഴക്കും ഒക്കെയായി deerkhayusayi ജീവിച്ചു

  • @user-pu1yf4rz7g
    @user-pu1yf4rz7g Год назад

    Urangumbozhum kulikumbozhum azhich vakarund... Poti poyenkilo enn pedichit... Athum doshamano

  • @premakumariprema7510
    @premakumariprema7510 Год назад +2

    തിരുമേനി 🙏🙏🙏പറഞ്ഞതെല്ലാം ശരിയാ ആദിപരാശക്തിയുടെ അനുഗ്രഹമാണ് താലി 🙏🙏🙏🙏പക്ഷെ പെണ്ണിന് മാത്രമല്ല അത്തിന്റെ പവിത്രത നോക്കേണ്ട കടമ താലി കഴുത്തിൽ കെട്ടി മരണം വരെ കൂടെ ഉണ്ടാവും എന്ന് ഉറപ്പ് തന്നവൻ പണത്തിന്റെ പേരിൽ ഭംഗി പോരെന്നു പറഞ്ഞു അല്ലെങ്കിൽ പരസ്ത്രീകൾക്ക് വേണ്ടി തള്ളി പറയുമ്പോൾ കൊല്ലാതെ കൊള്ളുമ്പോൾ ഈ പവിത്രത എന്തിനു കാക്കണം. തർക്കിക്കാൻ അല്ല വേദനയാണ് ഒരോരുത്തരുടേയും, ഒന്നുണ്ട് വേദന തരുന്നതും ആ ശക്തിയാണ് അതു താങ്ങാനുള്ള കരുത്ത് തരുന്നതും ആ ശക്തിയാണ് 🙏🙏🙏🙏

  • @suma6455
    @suma6455 Год назад

    തിരുമേനി വരാഹിമുദ് എന്നാൽ എന്താണ്🙏🙏🙏

  • @sreevanimarar4923
    @sreevanimarar4923 Год назад +2

    🙏🙏🙏🙏🙏👍👍

  • @sindhubiju5836
    @sindhubiju5836 Год назад +2

    നമസ്കാരം തിരു, മേനി 🙏🙏🙏

  • @remanimohan4768
    @remanimohan4768 Год назад

    Correct

  • @KSD625
    @KSD625 Год назад

    husbandillatha lokam vicharikkan vayya.god

  • @ushak9074
    @ushak9074 Год назад

    Thirumeni jadakam money alla paresudhiyodum life vivahidayayathane njan after 3days hus vazhakum duseelankalum thanneyanue. Athukunde evakakaryathil orie sathyavumella.

  • @prabhanair5370
    @prabhanair5370 Год назад

    Paraspara viswasam athanu dampathythinte adithara.. Ennu parayunnatu nagna sathyam...

  • @rejanink60
    @rejanink60 Год назад +1

    താലി കെട്ടിയാൽ മാത്രo പോരാ ഒരു പെണ്ണിന്റെ എല്ലാ കാര്യങ്ങൾ നോക്കാൻ കഴിവില്ലാത്തവന്റെ താലിയിട്ടു കൊണ്ടിട്ടെന്തു കാര്യം പെണ്ണിന്റെ മനസ്സും മനസില്ലാക്കാൻ കഴിവ് ഉണ്ടായിര ക്കം.

  • @sanjanaa4015
    @sanjanaa4015 Год назад

    🙏🙏🙏🙏🙏🙏

  • @chandramohanannv8685
    @chandramohanannv8685 Год назад +1

    ലഷ്മി 🕉️നാരായണ, ക്ഷേത്രം (കുടുംബം )അതാണ് 👌ഭാര്യ,
    ഭർത്താവ്.
    എന്നാൽ. പതി, പത്നി, ☀️☀️ഇത്, ഒരു ആൽമാവിന്റെ രണ്ടായി പിരിഞ്ഞ ഒരു ഭാഗം, സ്ത്രീ യും, ഒരുഭാഗം പുരുഷനും ആയി ജനിക്കുന്ന താണ്, ☀️☀️അവർ ഏതുജന്മത്തിലും മാറില്ല, എന്നാൽ പുണ്ണ്യം ചെയ്തവർക്കേ അവരെ തിരിച്ചറിഞ്ഞു 🕉️വിവാഹം കഴിക്കാൻ കഴിയു....
    (രാധ കൃഷ്ണ, സിത രാമൻ, ശിവ പാർവതി )👌🙏

  • @thanushajanaki1682
    @thanushajanaki1682 Год назад +4

    ഉറങ്ങുമ്പോൾ അഴിച്ചു വെക്കാമോ

    • @maneeshav7315
      @maneeshav7315 Год назад

      Same doubt
      Cheyyunna karyamanu

    • @anithapillai1596
      @anithapillai1596 Год назад +1

      അങ്ങനെ പാടില്ല എന്നല്ലേ തിരുമേനി പറഞ്ഞെ

    • @anithapillai1596
      @anithapillai1596 Год назад

      Janum അങ്ങനെ ചെയ്യാറുണ്ട് ഇനിയും ശ്രദ്ധിക്കും

    • @jithuudhayasree1723
      @jithuudhayasree1723 Год назад

      Azhikaruth enn parayumbol oru njodi polum azhikaruth enn parayumbol aaa njodiyil nigalde urakkam pedille....

    • @beenasanthosh6678
      @beenasanthosh6678 Год назад

      ഞാന്‍ ഉറങുപോൾ എടുത്തു കൈയില്‍ കെട്ടും

  • @ramboyt9234
    @ramboyt9234 Год назад +2

    നമസ്കാരം തിരുമേനി

  • @sheejasuresh3172
    @sheejasuresh3172 Год назад

    Thalalayalla snehavum ayussum theerumamikkunmadu

  • @santhakumaricm7672
    @santhakumaricm7672 Год назад +4

    Husband മരിച്ചു കഴിഞ്ഞാൽ താലി ധരിക്കാമോ അതു ഉപേക്ഷിക്കാൻ ഒരു സങ്കടം അതു ഒരു പ്രൊട്ടക്ഷൻ പോലെ തോന്നുന്നു

    • @jithuudhayasree1723
      @jithuudhayasree1723 Год назад +3

      Upeshikan eshtamillengil upeshikanda ath nigalde jeevante bhagamayathalle ellathinupari manasinte balaman prathanam....ath kalanjit evide aarkum onnum neranilla.....marichennu karuthi barthav allathavillalo

    • @santhakumaricm7672
      @santhakumaricm7672 Год назад

      Thank you

    • @anu8278
      @anu8278 Год назад

      Can u pls translate the reply to English

  • @sunithasunitha9819
    @sunithasunitha9819 Год назад

    Chovva kallyanam nakkanpattumo

  • @binduvs-sl4do
    @binduvs-sl4do Год назад +3

    തിരുമേനി വയസിന് മുത്ത സ്ത്രീയെ താലി കെട്ടിയാൽ പാവമാണോ ഒന്ന് പറഞ്ഞ് തരോ

    • @dp5030
      @dp5030 Год назад +1

      Angane doubt indel kettanda. Bcos sharikum sneham indel idhupole doubt indavilla

  • @reshmmareshmasreejith3222
    @reshmmareshmasreejith3222 Год назад +1

    താലി ഇടക്കി ഇടക്ക് മറിഞ്ഞ് കിടകരുണ്ട് അത് കൊണ്ട് എന്തേലും ദോഷം ഉണ്ടവോ

  • @pradeepkumar-ix7bt
    @pradeepkumar-ix7bt Год назад +1

    തിരുമേനി ഞാൻ രാത്രി എന്നും താലി മാല ഊ രി വയ്ക്കാറുണ്ട്.ഇനി പൂജിച്ചു ഇട്ടാൽ മതിയോ. റിപ്ലൈ തരണേ തിരുമേനി പ്ലീസ് പ്ലീസ് പ്ലീസ്

    • @dp5030
      @dp5030 Год назад

      Itra naal ratri oorittu onnum sambavichillello

    • @pradeepkumar-ix7bt
      @pradeepkumar-ix7bt Год назад

      @@dp5030 സംഭവിച്ചില്ല എന്നാലും അതു കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടാകുമോ എന്നു അറിയില്ലല്ലോ

    • @GTMGANGSTER
      @GTMGANGSTER Год назад

      ഞാനും