മാടൻ . ദൈവങ്ങൾക്കിടയിലെ കമ്മ്യൂണിസ്റ്റ്.

Поделиться
HTML-код
  • Опубликовано: 22 сен 2020
  • മാടൻ . ദൈവങ്ങൾക്കിടയിലെ കമ്മ്യൂണിസ്റ്റ്

Комментарии • 16

  • @lonewolf5215
    @lonewolf5215 2 месяца назад

    എൻ്റെ മുത്തശ്ശൻ മാടൻ സ്വാമിയെ ഉപാസിച്ചിരുന്നു... കൗളാചാര പ്രകാരം

  • @sujeendrakumarks52
    @sujeendrakumarks52 7 месяцев назад

    🙏🙏🙏🙏🙏🙏

  • @382074
    @382074 3 года назад +8

    ഇന്ന് മാടൻ എല്ലാം ശിവനായി മാറുന്ന കാഴ്ചയാണ് തിരുവിതാംകൂറിൽ പലയിടത്തും കാണുന്നത്, നാഞ്ചി നാട്ടിൽ ഇത്തരം പ്രവണതകൾ കുറവാണു എന്ന് തോന്നുന്നു.

  • @111aaa111bbb111
    @111aaa111bbb111 10 месяцев назад

    🙏🙏

  • @user-kt2se4xz7c
    @user-kt2se4xz7c 5 месяцев назад

    എന്റെ പൊന്ന് തമ്പുരാൻ ❤

  • @AjaiyakumarSK
    @AjaiyakumarSK 3 года назад +7

    നന്നായിരിക്കുന്നു. ഞങ്ങളുടെ കുടുംബത്തിലും ഒരു മാടൻകോവിലും, 'മാടനു കൊട' യും ഉണ്ട്.

  • @aswinsalijasreekumar1184
    @aswinsalijasreekumar1184 3 года назад +3

    ഓരോ നാടിന്റെയും പൈതൃക സ്‌മൃതികളുമായി ആരാധനകൾ നിലനിൽക്കുന്നു. കാലത്തിന്റെ വിഗതികൾ മാറ്റം വരുത്തുമ്പോഴും മനുഷ്യൻ, തന്റെ ആശ്രയത്തിനു വേണ്ടി കർമങ്ങളും സങ്കൽപ്പങ്ങളും നടത്തുന്നു. യുക്തിയുടെ മേറാപ്പില്ലാതെ, ശാന്തിയെന്ന ലക്ഷ്യത്തിനു വേണ്ടി നമ്മൾ അത് വീണ്ടും തുടരുന്നു.

  • @shafibenkhadar360
    @shafibenkhadar360 3 года назад +2

    Very valuable and traditional information 🙏

  • @sreejithj9106
    @sreejithj9106 3 года назад +2

    സത്യം ❤️ മാടൻ തമ്പുരാൻ❤️ വിളിച്ചാൽ വിളി കേൾക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു. ... കളിപിക്കില്ല ❤️❤️

  • @sharuadhi6068
    @sharuadhi6068 3 года назад +3

    👍

  • @prameeladevim8987
    @prameeladevim8987 3 года назад +1

    👍👍👍

  • @shyamdev8810
    @shyamdev8810 5 месяцев назад

    Sir avida Anne eee estram address phone number

  • @user-kt2se4xz7c
    @user-kt2se4xz7c 5 месяцев назад

    ഇ video യില്‍ പറയുന്ന പോലെ അല്ല. ഇത് കമ്യൂണിസ്റ്റ്കാരുടെ ദൈവം അല്ല. പുള്ളിക്ക് തെറ്റ് പറ്റിയാണ്. സത്യം പറഞ്ഞാൽ വിളിച്ചാൽ വിളീ കേള്‍ക്കും.