ആരാണ് മാടൻ സ്വാമി

Поделиться
HTML-код
  • Опубликовано: 25 май 2021
  • ജ്യോതിഷദീപം : ജ്യോതിഷ കുലപതി ഡോ. ജയകുമാർ ശർമ്മ - ഡയറക്ടർ, ആസ്ട്രോ തന്ത്രിക് ഫൗണ്ടേഷൻ, ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി
    #jyothishadeepam HD : Jyothisha Kulapathi Dr. Jayakumar Sharma - ASTROLOGER AND TANTRIC RESERCHER. (Chief priest at SAKTHEYA MANDRIKAPEEDOM)
    Contact Jyothisha Kulapathi Dr. Jayakumar Sharma : +91 9747555598 (Whatsapp)
    Vishnumaya Series :
    • Vishnumaya Series
    Parassinikadavu Muthappan Series :
    • Parassinikadavu Muthap...
    നക്ഷത്രഫലങ്ങൾ - ജ്യോതിഷദീപം :
    • നക്ഷത്രഫലങ്ങൾ - ജ്യോതി...
    For business, inquiries mail us : mediastarndkm@gmail.com for advertising your business on our channel..
    RUclips Channel : / vision3nedumkandam
    Follow us on : / vision3nedumkandam
    Astrologer : profile.php?...
  • НаукаНаука

Комментарии • 40

  • @bindhuthyagarajan6248
    @bindhuthyagarajan6248 3 года назад +6

    സർ പറഞ്ഞത് ഒക്കെയും ശെരിയാണ്.... ഞങ്ങടെ നാട്ടിലെ മാടൻ തമ്പുരാന്റെ ക്ഷേത്രങ്ങളിൽ ഇപ്പോൾ ശിവലിംഗം ആണ് പ്രതിഷ്ഠ....

  • @vishnumayamahalingam7070
    @vishnumayamahalingam7070 3 года назад +5

    Gurudheva.namashgar...l am..tamil nadu...s.mahalingam..

  • @eastmanmg8801
    @eastmanmg8801 2 года назад +3

    മാടനും കറുപ്പാസ്വാമിയും രണ്ടാണ് ""മാടൻ പലതരമുണ്ട്. തമിഴ് നാട്ടിലും മറ്റുമുള്ള കറുപ്പാസ്വാമി തന്ത്രിക രീതിയിൽ വേറെയാണ്!!മാടനും കറുപ്പനും വേറെയാണ്....

    • @soundcheck2k7
      @soundcheck2k7 2 года назад +2

      Karuppasamy apparently was from erumeli and assisted ayyappan/ayyanar

  • @sujeendrakumarks52
    @sujeendrakumarks52 2 года назад +2

    Vanakom

  • @thomasabrahams5063
    @thomasabrahams5063 Год назад +1

    great explanation sir

  • @sreeram1091
    @sreeram1091 3 года назад +1

    Santhosham.parnjuthanthu

  • @user-og6tq4vg1m
    @user-og6tq4vg1m 3 года назад +2

    നമസ്കാരം 🙏

  • @Gtastrz
    @Gtastrz 3 года назад +3

    Pls provide a video on bhoothathan god.

  • @sachusachu33
    @sachusachu33 3 года назад

    🙏

  • @vinodhathmageetha777
    @vinodhathmageetha777 2 года назад +4

    സ്വാമി, താങ്കൾ പറഞ്ഞതിൽ ചില തെറ്റുകളുണ്ട്. ഒന്ന്, മാടൻസാമി കറുപ്പണ സാമി അല്ല. അതിന് തമിഴ് പാരമ്പര്യം പഠിക്കണം. ശബരിമലയിൽ പതിനെട്ടാംപടി കറുപ്പണ സാമിയാണ്. അത് മാടൻസാമി അല്ല. മാടൻസാമി അയ്യനാർസാമിയല്ല. ഇവരെല്ലാം കാവൽദൈവങ്ങളാണ്, കുലദൈവം കൂടിയാകാം (ദൈവങ്ങളുടെ കാവൽക്കാരാണ് അവർ) നിങ്ങൾക്ക് ദൈവാനുഗ്രഹമുണ്ടെങ്കിൽപ്പോലും നിങ്ങൾക്ക് എല്ലാ ദിവസവും കാവൽദൈവങ്ങളുടെ മാർഗനിർദേശം ആവശ്യമാണ്.
    മാടൻസാമി നിരവധിയുണ്ട്; കറുപ്പണ സാമി നിരവധിയുണ്ട്.

  • @sreevidhyamedia5324
    @sreevidhyamedia5324 3 года назад +2

    ശ്രീവിദ്യ മന്ത്രത്തെ പറ്റി വീഡിയോ ചെയ്യാമോ

  • @arundasjs3474
    @arundasjs3474 3 года назад +2

    മാടൻ ഉപാസനയെ പറ്റി വിഡിയോ ചെയ്യാമോ

  • @subramanyam377
    @subramanyam377 3 года назад +2

    മാടൻ സ്വാമി യുടെ ആയുധം
    ചാട്ട 'വേൽ കമ്പ് 'വീചരുവാ

  • @anoopc1141
    @anoopc1141 3 года назад +1

    നമസ്കാരം തിരുമേനി

  • @SanthoshKumar-so8tq
    @SanthoshKumar-so8tq Год назад +1

    എന്തോന്ന് ഈ അര്യം ദ്രാവിഡർ എന്ന ബ്രിട്ടീഷ് സങ്കൽപ്പം സത്യം എന്ന രീതിയിൽ എല്ലാ സ്ഥലത്തും എടുത്ത് ഇടുന്നത്.

  • @vishnumohan9740
    @vishnumohan9740 3 года назад +3

    ചൂടല മാടൻ എന്നും പേരിലും അറിയപ്പെടും ഇല്ലേ

  • @vasukisuryakala5010
    @vasukisuryakala5010 5 месяцев назад +1

    മാടൻ തമ്പുരാൻ ശിവരൂപം തന്നെ.... എന്റെ കുടുംബത്തിൽ വെച്ചാരാധന ഉണ്ട്... ഞാനാണ് നോക്കി നടത്തുന്നത്.... എന്ന് വച്ചിട്ട് നമുക്ക് കുഞ്ഞു കളിക്കാൻ പറ്റിയ ഒരു മൂർത്തിയെ അല്ല മാടൻ.....

  • @nandhu8192
    @nandhu8192 6 месяцев назад

    മാടൻ സ്വാമിയേ ലളിതമായ രീതിയിൽ ആഴ്ചയിൽ വെള്ളിയാഴ്ച മാത്രം നിവേദ്യം വെച്ചു ഒരുവിളക്ക് കൊളുത്തി വീടുകളിൽ വെച്ചു ആരാധിക്കാമോ? എന്തെങ്കിലും കാരണത്താൽ സാഹചര്യത്താൽ ഒന്നോ രണ്ടോ ദിവം വിളക്ക് കൊളുത്തിയില്ലങ്കിൽ ദോഷമായി കുടുബത്തിൽ ഭവിക്കുമോ?

  • @kichuty
    @kichuty Год назад

    Madan thampurane njan aranu eannu theliyichu kodu

  • @devisathi878
    @devisathi878 3 года назад +1

    ഉടയകുലപെരുമാള് മാടനാണോ

  • @subramanyam377
    @subramanyam377 3 года назад +1

    സുടലൈ മാടൻ 'ദളവായി മാടൻ 'ചപ്പണി മാടൻ തുടങ്ങി 21മാടൻ തമ്പുരാൻ ദേവതയ് കൾ (ദൈവം അല്ല )

    • @soundcheck2k7
      @soundcheck2k7 2 года назад

      All are demons. Why does a god have to go and eat from the cremation site?

  • @selvaganesh8115
    @selvaganesh8115 2 года назад

    Karuppuswamy is totally different from madan swamy

  • @user-bq7km5zu9m
    @user-bq7km5zu9m 4 месяца назад

    Madaswamy de ayudham gadha aan

  • @Spiritualp
    @Spiritualp 3 года назад +2

    താങ്കൾക്ക് ദൈവവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം ഇതുവരെയും മനസ്സിലായിട്ടില്ല!!
    ലോകാരംഭം മുതൽ യാതൊരു മാറ്റവും സംഭവിക്കാതെ അനശ്വരമായി തുടർന്നുകൊണ്ടിരിക്കുന്നതിനെയാണ് ഇവിടെ "ദൈവം" എന്നു പറയുന്നത്!!
    എന്നാൽ താങ്കൾ ഇവിടെ പറയുന്ന കഥകൾ എല്ലാം വെറും അന്ധവിശ്വാസത്തിൽ നിന്ന് ഉടലെടുത്ത കഥകൾ മാത്രമാണ്!!!😃

    • @user-qr8zk1wr4b
      @user-qr8zk1wr4b 3 года назад +7

      ഈ അന്ധവിശ്വാസ ചാനൽ സ്ഥിരം ആയി കാണാറുണ്ടല്ലോ...

    • @Spiritualp
      @Spiritualp 3 года назад +3

      @@user-qr8zk1wr4b
      ലോകത്തിലുള്ള എല്ലാ മതവിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ തന്നെയാണ്, കാരണം അവയിൽ ഒന്നുപോലും യഥാർത്ഥ ദൈവവിശ്വാസവുമായി യാതൊരു പൊരുത്തവുമില്ല!! 🤔
      യഥാർത്ഥ "ദൈവ വിശ്വാസം" എല്ലാകാലത്തും ഒന്നുതന്നെയായിരിക്കും!!
      കാരണം, ദൈവത്തിന് ഒരുകാലത്തും മാറ്റം സംഭവിക്കുകയില്ല!!
      മതവിശ്വാസങ്ങളെ പോലെ ഹിന്ദുക്കൾക്ക് ഒരു ദൈവം, യഹൂദന്മാർക്ക് ഒരു ദൈവം, ക്രിസ്ത്യാനികൾക്ക് ഒരു ദൈവം, മുസ്ലിംകൾക്ക് മറ്റൊരു ദൈവം എന്നിങ്ങനെ ദൈവത്തെ വിഭജിക്കുവാൻ സാധ്യമല്ല,
      അതുകൊണ്ട് ദൈവത്തെ "ഏകദൈവം" എന്നും, ദൈവം അനശ്വരം ആയതുകൊണ്ട് ദൈവത്തെ "സത്യദൈവം" എന്നും പറയുന്നു!!!! 😎😃
      .

    • @airavatham878
      @airavatham878 2 года назад +1

      @@Spiritualp ദൈവം എന്ന സങ്കൽപ്പം തന്നെ അന്ധവിശ്വാസമാണ്

    • @airavatham878
      @airavatham878 2 года назад +1

      @@Spiritualp ഏകദൈവം അതിനേക്കാൾ അന്ധവിശ്വാസം

    • @Spiritualp
      @Spiritualp 2 года назад +2

      @@airavatham878
      *"ദൈവം"* എന്ന് പറയപ്പെട്ടിരിക്കുന്നത് എന്തിനെക്കുറിച്ചാണ് എന്ന് താങ്കൾക്ക് അറിവില്ലാത്തത് കൊണ്ടാണ്,
      *"ദൈവം"* എന്ന സങ്കൽപ്പം അന്ധവിശ്വാസമാണ് എന്ന് താങ്കൾ പറയുന്നത്!!🤔
      *"ദൈവങ്ങൾ"* എന്ന് പറയപ്പെടുന്നത് സങ്കൽപ്പവും അന്ധവിശ്വാസവുമാണ്!🙆‍♂️
      എന്നാൽ, *"ദൈവം"* എന്ന് പറയപ്പെട്ടിരിക്കുന്നത് സങ്കല്പമല്ല,
      പിന്നെയോ, യാഥാർത്ഥ്യമാണ്,
      അതുകൊണ്ടാണല്ലോ, *"ദൈവം"* സത്യമാണ് എന്ന് പറയുന്നത്!!👍👍💪
      .

  • @akshayganghadhar667
    @akshayganghadhar667 4 месяца назад

    Madathi aaranu