കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രം. Kottoor Mundany Madan Thamburan Temple.Thiruvananathapuram

Поделиться
HTML-код
  • Опубликовано: 14 окт 2019
  • #Gallery_of_Nature
    #Mundany_Madan_Temple
    #Kottoor
    തിരുവനന്തപുരം ജില്ലയിൽ, കാട്ടാക്കട താലൂക്കിൽ, കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിൽ, കോട്ടൂർ (കോട്ടൂർ - #കാപ്പുകാട്_ആന_പാർക്ക്‌ റൂട്ടിൽ ) നിന്നും 600 മീറ്റർ അകലെയാണ് #കോട്ടൂർ_മുണ്ടണി_മാടൻ_തമ്പുരാൻ_ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.. രാജഭരണകാലത്തെ ഐതീഹ്യവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ ക്ഷേത്രത്തിലെ പൂജ കാര്യങ്ങളും പ്രശ്ന പരിഹാര ക്രിയകളും ചെയ്യുന്നത്, അഗസ്ത്യകൂട വനത്തിലെ ആദിവായി വിഭാഗമായ കാണി സമുദായത്തിൽ പെട്ടവരാണ്... കേരളത്തിലെയും തമിഴ്നാട്ടിലെയും വിദൂര സ്ഥലങ്ങളിൽ നിന്നുൾപ്പെടെ, നാനാ ജാതി മത വിഭാഗങ്ങളിൽപെട്ട നിരവധിയാളുകൾ ഇവിടെ പ്രശ്നപരിഹാര ക്രിയകൾക്കായ് ദിനംപ്രതിയെത്തുന്നു...
    അന്വേഷണങ്ങൾക്ക് :-
    വിനോദ് കുമാർ (ക്ഷേത്രം ട്രസ്റ്റീ ) :8136893891
    സുമേഷ് കോട്ടൂർ
    #SumeshKottoor
    ( ക്ഷേത്രം ട്രസ്റ്റീ ): 9495383917
    #Travel_to_Kerala_Nature

Комментарии • 49

  • @aniani6532
    @aniani6532 9 месяцев назад +1

    പശ്ചാത്തല സംഗീതം സൂപ്പർ....പാടിയതും നന്നായിട്ടുണ്ട്.
    സുമേഷേട്ടന്റെ എഡിറ്റിംഗ് സൂപ്പർ. അതിലുപരി location is very beautiful to see.
    അടിപൊളിയായിട്ടുണ്ട് ഈ പോസ്റ്റ് സുമേഷേട്ടാ. മാടൻ തമ്പുരാന്റെ അനുഗ്രഹം എന്നും സുമേഷേട്ടനും കുടുംബത്തിന്നും ഉണ്ടാകട്ടെ...🙏🙏

  • @MiaMediaCreations
    @MiaMediaCreations 4 года назад

    Nice Video... Beautiful Temple

  • @sukumarannairvk5125
    @sukumarannairvk5125 2 года назад +1

    VERY VERY GOOD . THANKS

  • @jayakumarkottoor7694
    @jayakumarkottoor7694 2 года назад +1

    Great 🙏🙏🙏

  • @vineethasunil6209
    @vineethasunil6209 Год назад +1

    🙏🙏

  • @dadshospital6013
    @dadshospital6013 4 года назад +1

    Trusting.....

  • @DevDharmik
    @DevDharmik 4 года назад +1

    Great.

  • @VallicheruppMedia
    @VallicheruppMedia 4 года назад +1

    അടിപൊളി

  • @SRKCREATIONSMUSIC
    @SRKCREATIONSMUSIC 4 года назад +1

    Nice

  • @purushothamannair4199
    @purushothamannair4199 4 года назад +1

    Beautiful location as well as devotional song

  • @nishadtvpm
    @nishadtvpm 4 года назад +1

    👌

  • @sunnyleone-ke3su
    @sunnyleone-ke3su 3 года назад +1

    Ivida alle karyasidhikk olla vazhikal cheyyuva.plz tell me.

  • @deezworld6709
    @deezworld6709 4 года назад +1

    Nalla video..if possible say something about the temple..like location moorthi etc

    • @GalleryofNatureSumeshKottoor
      @GalleryofNatureSumeshKottoor  4 года назад

      Thanks... ഇത് എന്റെ ആദ്യ വീഡിയോകളിൽ ഒന്നാണ്.. വിശദമായ വിവരങ്ങൾ അടങ്ങിയ വീഡിയോ ഉടനെ പോസ്റ്റ്‌ ചെയ്യുന്നതാണ്

    • @sheeja.b
      @sheeja.b 2 года назад

      Podee

  • @sreekanthvt
    @sreekanthvt 3 года назад +1

    Ee ambalam eathu divasamgalil aanu nada thurakkunnath

    • @GalleryofNatureSumeshKottoor
      @GalleryofNatureSumeshKottoor  3 года назад +1

      എല്ലാ ദിവസവും നട തുറക്കും.. രാവിലെ 9 മണിമുതൽ ഉച്ചക്ക് 1 മണിവരെ

  • @meghameghuzz9005
    @meghameghuzz9005 Год назад +1

    Yivida ano kottur kutti adikuna place plz reply aralum plz

  • @sivaranjinisnair5822
    @sivaranjinisnair5822 3 года назад +1

    Odiyanai kurichulla video edamo??

  • @user-bm6jx5mx2i
    @user-bm6jx5mx2i 6 месяцев назад +1

    ഈ അമ്പലത്തിലെ ഫോൺ നമ്പർ വേണം 🙏🙏🌹

  • @binut6823
    @binut6823 Год назад

    ഈ ക്ഷേത്രം കുടുംബ ക്ഷേത്രം ആണോ.

    • @binut6823
      @binut6823 Год назад

      Pleas replay

    • @binut6823
      @binut6823 Год назад

      ഈ കുടുംബത്തിൽ. അയ്യപ്പൻ പിള്ള, രവി പിള്ള, അപ്പു പിള്ള, മണിയൻ പിള്ള. ഉണ്ടായിരുന്നോ. Replay തരുമോ pleas

  • @ponnunnivishnumaya
    @ponnunnivishnumaya 4 года назад +4

    ആദ്യം കയറി പോകുന്ന അമ്മച്ചി ഇന്നും ഉണ്ടായിരുന്നു

    • @ponnunnivishnumaya
      @ponnunnivishnumaya 4 года назад

      👍

    • @shreekumarb255
      @shreekumarb255 4 года назад +1

      location കൃത്രിമമായി പറഞ്ഞു തരാമോ. തിരുവനന്തപുരം ജില്ലാ ആണോ

    • @ammuskitchen9724
      @ammuskitchen9724 4 года назад +1

      ഇവിടെ ഇപ്പോൾ ഓപ്പൺ ആണോ

    • @GalleryofNatureSumeshKottoor
      @GalleryofNatureSumeshKottoor  4 года назад

      അല്ല

    • @ponnunnivishnumaya
      @ponnunnivishnumaya 3 года назад +1

      @@shreekumarb255 കാട്ടാക്കട ജംഗ്ഷനിൽ നിന്നും കോട്ടൂർ അവിടെ ആരോടെങ്കിലും ചോദിക്ക് മുണ്ടണി മാടൻ കോവിൽ

  • @mrmrs9485
    @mrmrs9485 3 года назад

    Mobile namber undaa

  • @aswathikumar9254
    @aswathikumar9254 2 года назад +1

    Good... Phone number venam

  • @Kapilkrishnaeditz
    @Kapilkrishnaeditz 4 года назад +1

    🙏

  • @JabistastyKitchen
    @JabistastyKitchen 4 года назад +1

    Nice