ആരാടാ എന്റെ ഹബീബിന്റെ മദ്ഹിന് ഡിസ്‌ലൈക്ക് അടിച്ചത്.. ഏതവന്മാരാ അത്.. ഹബീബിനോട് ആണ് പ്രേമം... നബിയുടെ കൂടെ ഹർഷിന്റെ ചുവട്ടിൽ നില്കാൻ നമുക്കും അള്ളാഹു ഭാഗ്യം തരട്ടെ..
വരികളുടെ .സുൽത്താന് വാഴ്ത്തുക്കൾ നബിയെ കുറിച്ചുള്ള വരികൾ കേൾക്കുമ്പോൾ ഖൽബ് കോരിതരിക്കുന്നു മാശാ അള്ളാ സലിംക്കയുടെ മകൻ നല്ല ഫീലോട് കൂടി പാടി ഫലിപ്പിച്ചു😘😘😘😘😘😘😘👌
സിനാന് പൊന്നു മോനെ നിനക്ക് ഒരുപാട് അനുഗ്രഹം അനുഗ്രഹം തന്നിട്ടുണ്ട് എനിക്ക് വരികൾ ഒരുപാട് ഇഷ്ടപ്പെട്ടു ഒന്നും പറയാനില്ല സൂപ്പർ പാട്ട് ഈ പാട്ട് ഞാൻ ഒരു നൂറ് തവണയെങ്കിലും കേട്ടിട്ടുണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲👌
1:43 "ഇല്ലാ അവരില് തല്യത ചൊല്ലാൻ കുല്ലിലും ഉന്നതരാ"..
വരികൾക്കിടയിൽ മാന്ത്രികത ഒളിപ്പിച്ച കൊല്ലം ഷാഫി ടച്ച്❤️❤️❤️
🎉
Shafikka❤
ആ ചിരിക്കും ഇമ്പമാർന്ന ഈണത്തിനും എന്റെ നൂറായിരം ലൈക്ക്
salimkkantea mone salikkanea poolea thannea👌👌👌👌👌❤❤❤
😘
👍🏻❤️
സിനാനെ കണ്ടാൽ സലീംക്കന്റെ brother ആണെന്നെ തോന്നു . ഉപ്പയേക്കാൾ ഉയരങ്ങളിൽ എത്തട്ടെ 🤲🤲
ആമീൻ
ആമീൻ crct
ആമീൻ
ആമീൻ
Aameen
വരികൾക് ഇത്രയും ഭംഗി ഉണ്ടെങ്കിൽ 💕മുത്തിന് എത്ര ഭംഗി ഉണ്ടാകും 💕💕💕😍shafika.... sinan... polich...
ശെരി ആണ്
Yes
💕💕💞
Sathiyam
Saleemkodathoor രക്തമല്ലെ
ആരാടാ എന്റെ ഹബീബിന്റെ മദ്ഹിന് ഡിസ്‌ലൈക്ക് അടിച്ചത്.. ഏതവന്മാരാ അത്.. ഹബീബിനോട് ആണ് പ്രേമം... നബിയുടെ കൂടെ ഹർഷിന്റെ ചുവട്ടിൽ നില്കാൻ നമുക്കും അള്ളാഹു ഭാഗ്യം തരട്ടെ..
ആമീൻ
Aameen
Ameen yarabal alameen
മോന്റെ ശബ്ദം ഒരു രക്ഷയുംഇല്ല കണ്ണ് നിറഞ്ഞു മോൻഒരുപാട് ഉയരങ്ങളിൽഎത്താൻ പടച്ചറബ്ബ് അനുഗ്രഹിക്കട്ടെ......ആമീൻ
Aameen
Aameen
നല്ല ശബ്ദം... മാഷാ അല്ലാഹ്.. Saleemikante ശബ്ദം 👍🏻
Allah... Nalla arthamulla varikal 🥰. Mon nannayi padi 👌👌👌
വരികളുടെ .സുൽത്താന് വാഴ്ത്തുക്കൾ
നബിയെ കുറിച്ചുള്ള വരികൾ കേൾക്കുമ്പോൾ ഖൽബ് കോരിതരിക്കുന്നു മാശാ അള്ളാ
സലിംക്കയുടെ മകൻ നല്ല ഫീലോട് കൂടി പാടി ഫലിപ്പിച്ചു😘😘😘😘😘😘😘👌
Thanks bro
Witch saleemka?.... Is it kannur saleemka?
💝🌷
@@theyoutubeviewer5468 no...ith Saleem kodathurinde makan
നല്ല വരികൾ. നല്ല ശബ്ദം. അല്ലാഹ് ഹൈർ ചെയ്യട്ടെ
ആമീൻ
Masha Allah .Sinan super
അള്ളാ അവന്റെ ഹർഷിൻ ചാരെ വിരുന്നുകൊടുത്തവരാ,,,,,💖💖
വരികളിൽ നബിയോട് സ്നേഹം നിറച്ചു ഷാഫിക്ക... ആലാപനം മനോഹരമാക്കി സിനാൻ... 😘😘😘🤩🤩
വരികൾ ഹൌ ബല്ലാത്തജാതി
Hass music ❤️😍😍😍😍😍😍😍
"ഇല്ലാ അവരില് തുല്യത ചൊല്ലാൻ കുല്ലിലും ഉന്നതരാ.. 👌👌👌اخي شافي
Kayuthil maala indallo
music 😍😍നിങ്ങളാണല്ലേ music ചെയ്തേ സൂപ്പർ
ഈ പാട്ട് തീർന്ന് പോവരുത് എന്ന് കരുതിപ്പോയി
Awesome മോനു 😍😍
സത്യം
ഞാൻ ഡ്യൂട്ടിക്കിടയിൽ ഒരു ഡേ 20 വട്ടം കേൾക്കുo
ഉപ്പയുടെ മകൻ തന്നെ 🙏പൊളിച്ചു ദൈവം അനുഗ്രഹിക്കട്ടെ 👍👍👍
മഷാ അല്ലാഹ്,
നല്ല വരികളും നല്ല ആലാപനവും..
മനസ്സിനെ വല്ലാതെ ആകർഷിച്ചു.
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
മാഷാ അല്ലാഹ്. ഒരുപാട് ഇഷ്ടപ്പെട്ടു ഈ പാട്ട്. മുത്ത് ഹബീബിനോദ് പെരുത്തിഷ്ടം. വീണ്ടും വീണ്ടും കേൾക്കുന്ന പാട്ട്
ബാദുഷ ഷാഫി കൊല്ലത്തിന്റെ മുത്ത് റസൂലിനെ കുറിച്ചുള്ള വരികൾ മനോഹരം സലീം കൊടത്തൂർ മകൻ ഉപ്പയുടെ ശബ്ദം അതുപോലെ തന്നെ നന്നായി പാടി....
ആശംസകൾ നേരുന്നു....
എനിക്ക് ഒത്തിരി ഇഷ്ട്ടമായി ഈ പാട്ട് ♥️♥️♥️♥️
Very beutiful song👍🏼👍🏼👍🏼👍🏼mashaallh
ഇഷ്ട്ടം...
വരികൾ ഇഷ്ടത്തോടെ ഇഷ്ടം...
YaRasoolallah❤❤❤❤❤❤
ചിന്തനീയമായ വരികൾ കൊണ്ട് നമ്മെ അതിശയിപ്പിക്കുന്ന ശാഫിക്കയെ അല്ലാഹു ഒരുപാട് ഖൈറിലേക്കുയർത്തട്ടെ... ആമീൻ
ആമീൻ
Ameen
കൊല്ലം ശാഫിക്കയുടെ ഭക്തിഗാനങ്ങളുടെ വരികൾ എത്ര മനോഹരം ,
ശാഫിക്കാ.. താങ്കൾ പാട്ടെഴുതുന്നതിൽ OK യാണ്.
Masha allah
വരികളിൽ മുത്തി നോടുള്ള നിഷ്കളങ്കമായസ്നേഹം.... കണ്ണുനിറയുന്നു...ഹൃദയം തേങ്ങുന്നു
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Sinan moneee monte voice super.eniyum uyarangalil ethatteee👌👌😘
എത്ര മനോഹരമീ വരികളും ആലാപനവും ❤
Mashalla super muthe
Suppar 👌👍
Masha Allah 😍
Monum moshamalla
സിനാൻ saleem. ഷാഫിക്ക കിടുക്കീട്ടാ. സലീംകന്റെ മുത്തുമണി ഇനിയും ഉയരത്തിൽ എത്തട്ടെ. അൽഹംദുലില്ലാഹ്
alhamdulillah Masha Allah jazakallahu hyre...
അടിപൊളിയാ നല്ല വരികൾ ❤️❤️❤️
ഷാഫിക്ക 😍 നല്ല വരികൾ 👌👌 ആലാപനം അതി മനോഹരം 🤩🌹👌👌👌
സിനാൻ ചിരി നല്ല രസം 😍😍
അതെ. Super
അദേ മാഷാഅല്ലാഹ് സൂപ്പർ നല്ല ചിരി ഇനിയും പാടാൻ കഴിയട്ടെ ആമീൻ 😘
S🤗
Really🔥
സൂപ്പർ ചിരി 😍
അതി മനോഹരമായ വരികള്‍ നല്ല ഫീൽ masha allah 😍 shafi ikka polichu അടിപൊളിയായി പാടി സലീം ഇക്ക dey മോന്‍
മാഷാ അല്ലാഹ് എന്തൊരു വരികൾ അൽഹംദുലില്ലാ അല്ലാഹുവിനെയും റെസൂലിനെയും
ഓർത്തു കണ്ണ് ഇറൻ അണിയുന്ന മുത്തു മണികൾ
അതിലേറെ മധുരം ശബ്ദം ♥️♥️♥️♥️♥️♥️♥️😔😔
റസൂലിന്റെ നെഞ്ചോട് ചേർത്ത് വച്ച നമ്മുടെ പ്രിയ ഷാ.. . മനോഹരം വരികൾ. സിനാൻ മോൻ നന്നയി പാടി.. ആ ചിരിയിൽ എന്തൊരു ഇഷ്ട്ടം.. സംഗീതവും അതിനൊത്ത്..
Shafikka ലെറിക്സ് വേറെ ലെവൽ ആണ്
Mashah allah വാക്കുകളില്ല പറയാൻ അത്രയ്ക്കും മനോഹരം
Thanks
വിത്ത് ഗുണം പത്ത് ഗുണം
ഉയരങ്ങളിൽ എത്തട്ടെ ...
നല്ല ആസ്വാദന ആലാപനം 🥰🥰🥰🥰
Sinumon.. Super... 👍❤️👍
സൂപ്പർ സിനാൻ സലീം 👍👍
ഒരുപാട് ഒരുപാട് ഹബീബിന്റെ മദ്ഹ് പാടാന് കഴിയട്ടെ
Shafikka muthe വരികൾ കണ്ണ് നിറച്ചു
മാഷാ അല്ലാഹ് നന്നയി പാടി
നല്ല ഫിൽ.
ഉപ്പയും മോനും ഉയരങ്ങളിൽ എത്തട്ടെ....
മാഷാ അല്ലാഹ്.... എത്ര മനോഹരമായ വരികൾ
സലീംക്കയുടെയും: മകൻ്റെയും ' voice സൂപ്പറാ...... 2 പേരുടെയും Song എനിക്ക് ഒരു പാട് ഇഷ്ടമാണ് ..... അള്ളാഹു വിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ......
Waaw shafikka ഇങ്ങള് ഇപ്പോഴും അതേപോലെ ആണല്ലോ oru മാറ്റവും ഇല്ല 😍സിനാൻ mon പാടി തകർത്തു.....hubbu rasool😍
ഖൽബറിഞ്ഞ വരികൾ........ ഷാഫിക്കാടെ ഉള്ളിൽ നല്ലൊരു ഹബീബ് ഉണ്ട്.
ഈ മ്യൂസിക് മാത്രമാണ് ഇഷ്ടമില്ലാത്തത്.....
നിങ്ങളുടെ ഒരു പാട്ട്...ഇപ്പോൾ കേട്ടല്ലോ 🌺
ഇരുന്ന ഇരിപ്പിൽ ഒരു മദീന സിയാറത്ത് കഴിഞ്ഞു. ഷാഫി കൊല്ലം.. jazaakallah
Very nice sound.Mashaallah
ഉപ്പയേക്കാൾ ഉയരങ്ങളിൽ allhahu മോനെ എത്തിക്കട്ടെ 👍👍👍👍
സിനാൻ സലീം കോടത്തൂരിന്റെ മകനാണ്
Mashallah ❣️
Athum
Sinann spr uppaye pole thanne voc
Ingne varikal eyuthan lokathu oraklkke kayyu shafik🎉
സൂപ്പർ സീനാൻ
Allha mon deergayus kodukatte🤲🤲
Voice masha allah😍😍😍
shafikka njan oru hindu anu enikkariyilla ethra thavana e pattu kettannu sinan muthanu kure nalla songs und good luck both waiting new amazing songs
Poliyaa മോനെ 👍👍👍ചിരി മുദലാണ് 😍😍പാട്ട് സൂപ്പർ ചിരി നല്ല രസമുണ്ട് കാണാൻ 🤩🤩
Beutiful smile👍🏼👍🏼
സിനാന് പൊന്നു മോനെ നിനക്ക് ഒരുപാട് അനുഗ്രഹം അനുഗ്രഹം തന്നിട്ടുണ്ട് എനിക്ക് വരികൾ ഒരുപാട് ഇഷ്ടപ്പെട്ടു ഒന്നും പറയാനില്ല സൂപ്പർ പാട്ട് ഈ പാട്ട് ഞാൻ ഒരു നൂറ് തവണയെങ്കിലും കേട്ടിട്ടുണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲👌
Super sinankka
സിനാൻ അടിപൊളി പാട്ട്
ഒരാവരികളും ഹൃദയത്തിലേക്ക് കടന്ന് അതൊരു സന്തോഷത്തിന്റെ പ്രകാശമായി മാറുന്നു. അള്ളാ ഇത് പോലുളള ഹബീബിന്റെ മദ്ഹ് കേൾക്കാൻ താഫിക്ക് നൽകട്ടെ.
വാപ്പയേക്കാൾ നല്ല വോയ്സ് അള്ളാഹു നില നിർത്തിത്തരട്ടെ
സിനാൻ മോൻ ചിരിച്ചു പാടിയ ഒരു പ്രത്യേക രസം ആണ് ഗുഡ് ബ്ലെസ് യൂ... ഉയരങ്ങളിൽ എത്തട്ടെ....
സിനാൻ പൊളി👌👌👍
Mashallah , ഞങ്ങളെ ഇക്കയുടെ പൊന്നു മോൻ❤️❤️👍
വരികളും ആലാപനവും നന്നായി ആശംസകൾ
സുന്ദരമായ വരികൾ!
അൽഹംദുലില്ലാഹ് ജസാക്കല്ലാഹ് ഖൈർ 💚😍👍
MashaALLAH ഷാഫിക്ക നല്ല സാഹിത്യമാണ്...വരികൾ ഒന്നിനൊന്ന് മെച്ചം
Masha allah💕💕💕
Muhammad Sinan,mashaallah voice song 👏👏👏
Super money
സിനാൻ 👌👌അടിപൊളി ❤
Super song 🥰🥰🥰😘😘😘👌👌👌👏👏
നല്ല ആലാപനം
നല്ല വരികളും
ഭാവിയിലെ
സലീം
മാഷാ അല്ലാഹ്
ഉപ്പയേക്കാൾ ഉയരങ്ങളിൽ എത്തട്ടെ
👍👍👍
Masha allah super........
🥰🥰🥰👌👌👌👌👌സൂപ്പർ
Superb voice....അടിപൊളി lirics 😘😘😘🌷🌷🌷🎶🎶
idakkulla aa chiri pwolichu tta...nallonam chirichu manassarinju padiyittund...shafika nte lyrics athimanoharam..😍
സുൽത്താന്റെ വരികൾ ഒരു രക്ഷയുമില്ല 😍💝💝👌
സിനാൻ പാടി തകർത്തു 💓💓👌
Mashaallah super 🤲🤲🤲
മാഷാ അള്ളാഹ്, മോൻ നന്നായി പാടി ❤❤❤💞😍💞💕👌👍
Nalla voice 😘😘😘😘 nalla song🎻🎻🎻🎻
Enthoru kulirma kelkkaan njan addittan sinan saleeminte songin nalla nanmayulla deergaayuss nalkatte
Really beautiful..... Masha allah❤❤❤❤❤❤❤
Masha allah 😍super sinan voice ...varikal athilere manoharam
❤️❤️❤️❤️❤️❤️
Aaa songinte artham bayankaram. Allllahaaaa
Mashallah adipoli 🥰
Nalla varikal...pakshe mon Allah ennu uchaikunnathu thettayitanu ...navu purame kanatha reethiyil anu uchrikendathu....
ആൽബം songinekaal ഇഷ്ടം ..... ഇനിയും പ്രതീക്ഷിക്കുന്നു ശാഫിക്കാ....
😍😍😍
നല്ല ശബ്ദം ma sha Allah
Mashaallah nammude nabiyodulla ishq song sooper shafika& juniorsalika 👍🏿👍🏿
Masha allah
MASHA ALLAH😍😍😍😍
Masha Allah 😍😍സിനാനെ സൂപ്പർ 👌👌
ഷാഫിക്ക വരികൾ സൂപ്പർ
Thanks
👌
iniyum ithupoleyulla madhu pattukal ezhuthanam...varikal nannayitund...