ഷാഫി വരെ പകച്ചുപോയി ആ സംഗീതത്തിനുമുന്നിൽ🤣...

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 605

  • @thousiksd
    @thousiksd Год назад +329

    പാടി തകർത്തത് ഷാഫിക്ക ആണെങ്കിലും മനം കവർന്നത് ടീമാണ്

  • @whiteking2.059
    @whiteking2.059 2 года назад +255

    ടീമിനെ എന്തോ ഭയങ്കര ഇഷ്ടം ആണ്. ഒരുപാവം മനുഷ്യൻ

    • @vlogswithpets7959
      @vlogswithpets7959 2 года назад +2

      സത്യം 👍🏻👍🏻👍🏻

    • @naseeranaseera4233
      @naseeranaseera4233 Год назад

      സത്യം എനിക്കും eshttan

    • @muhez6382
      @muhez6382 11 месяцев назад

      ബിനു അടിമാലി പോലുള്ളവർക്ക് ചാക്യാർ കൂത്ത് നടത്താൻ വേണ്ടി നിർത്തി കൊടുത്തതാണ്.

  • @sameersattingal
    @sameersattingal 2 года назад +468

    ഇജ്ജാതി... ചിരിച്ചു ചത്ത്... ഷാഫിക്ക... Amazing Voice... 👌👌

  • @sunandasukumaran3754
    @sunandasukumaran3754 2 года назад +165

    ടീം ന്റെ നിഷ്കളങ്കത അതാണ് ടീം ന്റെ വിജയവും. ടീം നെ ഒരുപാട് ഇഷ്ടം 😘😘😘😘

  • @anithacs1281
    @anithacs1281 2 года назад +297

    ടീമേ അടിപൊളി ചിരിപ്പിച്ചു കൊല്ലും ഷാഫിക്കയുടെ പാട്ട് അടിപൊളി feel

    • @mohamedshihabudeen2876
      @mohamedshihabudeen2876 Месяц назад

      കൊല്ലും ഷാഫിക്കയോ 😂😂😂😂കൊല്ലം ഷാഫിക്ക

  • @Marco1845-r4b
    @Marco1845-r4b 2 года назад +300

    ഷാഫിയും ടീമും എന്നും എപ്പിസോഡുകളിൽ വേണം പിന്നെ അസീസ് and അടിമാലിയും ഇവർ നാലും ഉണ്ടേൽ എപ്പിസോഡ് സൂപ്പർ ആണ്.. ❤❤👍
    പിന്നെ അസീസിന്റെ ആ ചിരി കെട്ടില്ലേൽ ഒരു സുഖവും ഉണ്ടാകില്ല സത്യത്തിൽ അസീസ് ഇല്ലേൽ ഒരു ഓളം ഉണ്ടാകില്ല... ഒന്നുമില്ലേലും വെറുതെ ചിരിയെങ്കിലും കേൾക്കാം ❤❤❤👍👍😍😍🙏

  • @shabanank9025
    @shabanank9025 2 года назад +840

    Shafi ekka voice 👍amazing 🥰ടീം ചിരിപ്പിച്ച് കൊല്ലും 😂😂😂😂😂😂

    • @rageshvr2556
      @rageshvr2556 2 года назад +2

      Yes

    • @anas.anu9578
      @anas.anu9578 Год назад +2

      ഷാഫി ഇക്ക കൊള്ളാം ♥️❤️‍🔥♥️😍😍😍😍😍

    • @ajjuhop4563
      @ajjuhop4563 Год назад +1

      ഇതിനൊക്കെ ചിരി വരുന്ന നിൻ്റെ ഒക്കെ ഒരു ഗതികേട് 😬😬😬

  • @Rahul-iu7jl
    @Rahul-iu7jl Год назад +88

    ടീമിന്റെ ഇജ്ജാതി പാട്ട് 🤣🤣👌👌
    ഷാഫിയുടെ voice 🥰🥰🥰🥰

    • @BHAVYARAJB
      @BHAVYARAJB Год назад

      എപ്പിസോഡ് ഏതാ

  • @itsme.....5491
    @itsme.....5491 2 года назад +530

    എല്ലാവരും cownder കൊണ്ട് ചിരിപ്പിക്കുമ്പോൾ. ടീം വെറും ഒരു പാട്ട് കൊണ്ട് ചിരിപ്പിച്ചു കൊന്നു 🤣🤣

  • @anjalisunil7781
    @anjalisunil7781 2 года назад +353

    ടീമിന്റെ പാട്ട് കേട്ടു കണ്ണിൽ നിന്നും വെള്ളം വരെ വന്നു 😘😄😄😄😄 പൊളിച്ചു 😄😄😄😄

  • @marylija2165
    @marylija2165 2 года назад +157

    രണ്ട് ഗായകർ തമ്മിലുള്ള മത്സരം 😍😃

  • @ranjisali717
    @ranjisali717 2 года назад +576

    സത്യം. പറഞ്ഞാൽ ടീമിന്റെ പാട്ട് കേട്ട്. ചിരിച്ച് ചിരിച്ച് കണ്ണുനീര് വന്നു.

  • @lishahari2377
    @lishahari2377 2 года назад +154

    ഷാഫി ക്ക യുടെ andham വിട്ടു ഉള്ള ഇരിപ്പ് പൊളിച്ചു

  • @reshireshii6961
    @reshireshii6961 2 года назад +142

    സത്യം പറഞ്ഞ ഫുൾ പാട്ടും പാടി ഹിറ്റാക്കി കാടി വെള്ളം കൊണ്ട് കുളിച്ച ടീം 😂😂😂😂😂😂.... Shafikkade കിളിയും പോയി ടീമിന്റെ പാട്ട് കേട്ട് 😂😂😂

  • @11235100
    @11235100 2 года назад +33

    പാടാൻ അറിയാത്ത ഒരാളെ കൊണ്ട് പാടിച്ചിട്ട് വട്ടം koodi😂ഇരുന്നു കളിയാക്കി ചിരിക്കുന്നത് ഒരു വക മറ്റേ പരിപാടി ആണ്.. എന്നാലും ടീമേ.. ചിരിപ്പിച്ചു ഒരുവഴികാക്കി... 😂😂🤣🤣🤣 ഷാഫിക്കാ.. 😍😍🥰🥰

    • @koulathpp9048
      @koulathpp9048 10 месяцев назад

      തീർച്ചയായും അവരുടെ കളിയക്കൽ കണ്ടാൽ അവര് വലകൊമ്പത്ത് ആൾക്കാര് ആണ് എന്ന് ആണ്. ബുദ്ധി ഇല്ലത്തത് കൊണ്ട് ആണ് അങ്ങനെ കളിയാകുന്നത് പല എപ്പിസോഡിലും കാണാറുണ്ട് ഈ കളിയക്കൽ പെണ്ണുങ്ങളും ആണുങ്ങളും നാണം മില്ലെ നിങ്ങളെ കുറിച്ചി സഹതാപം മാണ് തൊന്നൽ ടിമ് നിങ്ങൾ അവരെ കാളും ഉയത്തിൽ തന്നെയാണ് എല്ലാ കൊണ്ടും❤

  • @mishabpk5871
    @mishabpk5871 2 года назад +79

    ലെ: ഷാഫി ഇക്ക ഇവൻ എന്ത് തേങ്ങയാട ഈ പാടുന്നേ 😂😂

  • @mufeethaju2788
    @mufeethaju2788 Год назад +32

    ചിരിച്ചു മടുത്തു shafi ka പൊളിച്ചു

  • @mahinkutty5398
    @mahinkutty5398 Год назад +11

    ചിരിപ്പിക്കാൻ ഒരു വകുപ്പും ഇല്ലാതെ വരുമ്പോൾ കാണിക്കുന്ന ഗോഷ്ടികൾ..! അതിൽ നല്ലൊരു ഗായകനായ ഷാഫിയും പെട്ടു...

  • @kaliyattamukk3640
    @kaliyattamukk3640 2 года назад +7

    ഷാഫി കൊല്ലം ഒരു രക്ഷയും ഇല്ല പൊന്നു അസാമാന്യ കയിവാണ് ആ കറുത്ത പെണ്ണ് പാട്ട് തുടങ്ങയിയപ്പോ ആ പോയിസ് കേട്ട് ഞാൻ ഫാൻ ആയി

  • @Monalisa77753
    @Monalisa77753 2 года назад +252

    Shafi's expressions while Team singing. 😂

  • @shijinair2053
    @shijinair2053 2 года назад +1523

    ടീമിന്റ് ആത്മ വിശ്വാസത്തിന് ഒരു കയ്യടി 👍ചിരിച്ചു 😄ബിനുവിനെ പോലെ മറ്റുള്ളവരെ പരിഹസിച്ചു നാണം കെടുത്തുന്നില്ലല്ലോ. ഉള്ള കഴിവ് കൊണ്ട് ഓണം പോലെ

    • @zahraas6107
      @zahraas6107 2 года назад +28

      Shafikane വല്ലാതെ binu parihasikunnathpole eppoyum

    • @ajoosajmal4052
      @ajoosajmal4052 2 года назад +45

      എനിക്ക് എറ്റവും ഇഷ്ടം പ്പെട്ടവരെ എല്ലാം ബിനു അടിമാലി പരിഹസിച്ചു കൊല്ലുന്നവരാണ് (കൊല്ലം സുധി ഷാഫിക്ക ഷിയാസ് ടീം... ഇവരെ എനിക്ക് നല്ല ഇഷ്ടമാണ്

    • @sarashafi6555
      @sarashafi6555 2 года назад +23

      Carect binu adimali verum chavar aaanu🖇️

    • @giriprasad2054
      @giriprasad2054 2 года назад +20

      Ichiri oola comedy ,kurach A varthamanan,aavasyathinu body shaming..Binu Adimaly theyyaar.

    • @RazakRazak-oe5jv
      @RazakRazak-oe5jv Год назад +5

      Yes👍

  • @khyzmthr8259
    @khyzmthr8259 2 года назад +58

    Shafikka expression &song❤🎉 team😂😂

  • @noufidhashoukath9286
    @noufidhashoukath9286 2 года назад +31

    Shafi ikkade aaa nottam pwoli 😂😂😂😂😂

  • @rasheedksa5438
    @rasheedksa5438 Год назад +13

    ടീമേട്ടാ എങ്ങിനെ നിങ്ങളെ ഇഷ്ട്ടപെടാതിരിക്കും 🎉🎉🎉🎉🎉🎉

  • @ashiqlatheef
    @ashiqlatheef Год назад +35

    എന്റെ ടീമേ പൊളി... ❤️ ഷാഫിക്കാ ❤️❤️❤️

  • @feminafemina-hy5wn
    @feminafemina-hy5wn Год назад +12

    Shafikkaade expression😂😂😂😂😂😂Ponnu teameee😂😂😂.

  • @ramshadha3682
    @ramshadha3682 2 года назад +82

    Shafi voice ❤️
    ടീം 😄👍

  • @തൃശൂർകാരി-ണ2ഹ
    @തൃശൂർകാരി-ണ2ഹ 2 года назад +59

    Love u ഷാഫിക്ക 😍😍ബ്യൂട്ടിഫുൾ voice 😍😍

  • @farsimuthu211
    @farsimuthu211 2 года назад +160

    Shafika voice amezing

  • @hakeempatteri7183
    @hakeempatteri7183 2 года назад +22

    ഷാഫിക്ക് പകരം അനുവിനെ ഇറക്കമായിരുന്നു 🤭

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 2 года назад +42

    തോൽപ്പിക്കാൻ ആവില്ല മക്കളെ 😂😂😂😂😂😂😂

  • @faisalfaiz8361
    @faisalfaiz8361 2 года назад +120

    ചിരിപ്പിക്കാനും വേണം ഒരു കഴിവ്..

  • @adheenazebajoseph1224
    @adheenazebajoseph1224 2 года назад +92

    ടീമും അനുവിനും ഓഡിയ സിനെ ചിരിപ്പിക്കാൻ എന്തും ചെയ്യാൻ പറ്റും

    • @mayaputhukkattu
      @mayaputhukkattu 11 месяцев назад

      അതുകൊണ്ടാണ് അവരെ കൂടുതൽ കളിയാക്കുന്നത് കൂടുതൽ. അവർ മാറി നിക്കില്ല. അറിയില്ലെങ്കിലും ആവർ ചെയ്യാൻ ശ്രെമിക്കും

  • @jishnaek558
    @jishnaek558 Год назад +8

    Ayyooo chirich chathey... 😂😂😂shafikkaaa expression poliiii...😁

  • @musfer
    @musfer 2 года назад +13

    Oscar Award, 2:35 Bineesh acting. 4:06 the song lyrics were written in his Palm.

  • @libinkbabu8030
    @libinkbabu8030 2 года назад +11

    മറ്റുള്ളവരെ കളിയാക്കിയതല്ലല്ലോ സ്വന്തം കഴിവുണ്ട് പാടിയില്ലേ 👍👍🌹🌹🌹

  • @sreejithsuvrathan6471
    @sreejithsuvrathan6471 2 года назад +33

    Shafikka erangi odikkoo..... Team machan poliii🥳🤣

  • @snehasunnyos2290
    @snehasunnyos2290 2 года назад +15

    Nte teemeeee....igale oru killadi thannee😂😂😂

  • @athisunilove1954
    @athisunilove1954 2 года назад +44

    ഷാഫിക്ക . ടീം. പൊളി 👍❤️

  • @vineethashaju166
    @vineethashaju166 2 года назад +52

    ഷാഫിക്ക ഫാൻ👌

  • @sujithbabu6168
    @sujithbabu6168 2 года назад +26

    ടീമേ ഇത് ധാരാളം....
    ഇത്രേം ഒപ്പിച്ചില്ലേ...
    അതുമതി....

  • @ayshusworld8599
    @ayshusworld8599 2 года назад +21

    Shafika voice poli

  • @ajeesh5513
    @ajeesh5513 Год назад +41

    ഷാഫിയുടെ എക്സ്പ്രഷൻ പൊളിച്ചു

  • @rahulvijayan6255
    @rahulvijayan6255 2 года назад +29

    Shafikka voice🔥🔥🔥👌🏻👌🏻

  • @noufidhashoukath9286
    @noufidhashoukath9286 2 года назад +13

    Shafi ikkaade sound spr 👌👌👌

  • @farsanagafoor6250
    @farsanagafoor6250 2 года назад +61

    ചിരിച്ച് ചാവും 😂😂🤣🤣

  • @hacker_z7
    @hacker_z7 2 года назад +10

    ടീമിന്റെ കയ്യിലേക്ക് കിട്ടാൻ wait ചെയ്യുന്ന ഞാൻ 😅💝

  • @shameershazi8688
    @shameershazi8688 2 года назад +20

    Shafikkaaaa❤️❤️❤️❤️❤️❤️

  • @MuhammadHussain-zc3xb
    @MuhammadHussain-zc3xb 2 года назад +51

    ഷിയാസ് ഇക്ക ഈ എപ്പിസോഡിൽ വേണമായിരുന്നു ❤️

  • @zareeenazainu3294
    @zareeenazainu3294 2 года назад +22

    ടീമേ 😂പാട്ട് കയ്യിൽ എഴുതിയത് ഞൻ മാത്രമാണോ കണ്ടേ 😂😂പൊളിച്

  • @nisaraviyil5518
    @nisaraviyil5518 2 года назад +45

    ഇങ്ങനെ ചിരിപ്പിക്കല്ലേ ടീമേ 🤣🤣

  • @sjmedia1234
    @sjmedia1234 2 года назад +17

    Lakshmi chechee.... 🥰❤️Chechi orudivasam karuthapenne song full paadane

  • @LazyKid
    @LazyKid 2 года назад +13

    ടീം പൊളിയാലേ 🥰🥰🔥🔥

  • @rjcreations8755
    @rjcreations8755 2 года назад +6

    Team Padi Kazhinjavade Shafika manthrathal padunna ❤️❤️❤️❤️ oru rakshyilla shafikka

  • @majidaishaq1797
    @majidaishaq1797 2 года назад +21

    Kure nalukalk shesham manassarinju chirichu 😂😂😂
    Teeminte paatt kettittulla shafikkayude expression kanditt chirich karanjupoyi😂😂

  • @aseelacaseela7589
    @aseelacaseela7589 2 года назад +26

    Shafikaaaa❤❤❤

  • @matchbox2148
    @matchbox2148 2 года назад +77

    ശിവനെ ചെവിം കേട്ടൂട കണ്ണും കണ്ടൂടാ ശിവനെ ഇതേത് ജില്ല 😂😂😂

  • @raheenaraheenaiqubal2938
    @raheenaraheenaiqubal2938 Год назад +2

    ഈ പരിപാടി കൊള്ളാം ഇനിയും ഇത് വേണം 🌹

  • @vishnuprasadmv3170
    @vishnuprasadmv3170 2 года назад +4

    Oru rakshayumilla teame ... chirichu oopadilaki

  • @thahirthahi9282
    @thahirthahi9282 2 года назад +23

    ഷാഫിക്ക ടീമിന്റെ song കേട്ടു എക്സ്പ്രഷൻ നോക്കിക്കേ 🤣

  • @rameezmohd6112
    @rameezmohd6112 2 года назад +24

    ടീം എന്ത് സാനം ആണ് അടിച്ചത് 😂

  • @hakeemak9915
    @hakeemak9915 2 года назад +27

    Shafi muthannu ❤️🌹🌹🌹

  • @akbarameer1654
    @akbarameer1654 Год назад +7

    ടീമേ ഇങ്ങള് പൊളി ആണ് ആരെ എന്ത് പറഞ്ഞാലും ❤️❤️❤️

  • @jameelakottoor213
    @jameelakottoor213 Год назад +2

    ഒരു രക്ഷയും ഇല്ല ടീമേ 🙏🙏🙏🙏🙏

  • @ramseenshareef1573
    @ramseenshareef1573 2 года назад +7

    Enthinu kaliyakkanam, ariyunnath alle paadan pattullu😕team ore poli❤

  • @haseenasalih7770
    @haseenasalih7770 2 года назад +13

    ഈ ഗെയിം ഇനിയും വേണമെന്ന് ഉള്ളവർ ലൈക് അടിക്കു

  • @muhabbathu
    @muhabbathu 2 года назад +65

    ടീമിന്റെ ആത്മ വിശ്വാസം 👍😜

  • @rahulg2093
    @rahulg2093 2 года назад +14

    Shafi Ikka .. 💜💜💜

  • @nasiyanasi9668
    @nasiyanasi9668 2 года назад +34

    Shafikka voice❤️

  • @farooquefrk8204
    @farooquefrk8204 Год назад +1

    Teameyyyy 😂😂😂😂..killing performance

  • @Boss-gh8lz
    @Boss-gh8lz 2 года назад +15

    കൽകണ്ട മാവിൻ ചോട്ടിൽ 😃😃

  • @najunajuuz2589
    @najunajuuz2589 2 года назад +9

    Shafikkaa 🤩🔥🔥🔥

  • @arunpn2847
    @arunpn2847 2 года назад +9

    ഷാഫിക്ക and ടീം😍🔥

  • @mickymix9550
    @mickymix9550 2 года назад +8

    ഇജ്ജാതി team മച്ചാൻ പൊളി ആണ്

  • @ayshaaysha4209
    @ayshaaysha4209 Год назад +2

    Enthayalum tone oppichu athinu big salute

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL 2 года назад +13

    ടീമേ......
    നിങ്ങ പൊളിയാ....

  • @zakkirrhussan943
    @zakkirrhussan943 7 месяцев назад +3

    അപാര ധൈര്യം ടീമേ. ശ്രമിച്ചാൽ നന്നാകും. ചിരിയ്ക്കാനുള്ള വക തന്നതിന് ടീമിന് പ്രത്യേക അഭിനന്ദനം❤❤❤

  • @ASHIQKURUKKOLOFFICIAL
    @ASHIQKURUKKOLOFFICIAL 4 месяца назад

    ലെ ഷാഫിക്ക... ഈ പാട്ടിന് ഇങ്ങനെ ഒരു വരി ഉള്ള കാര്യം ഞാനറിഞ്ഞില്ല.... ആരും പറഞ്ഞതുല്യ 😇

  • @a-ch-us9i
    @a-ch-us9i Год назад +16

    Nallonam ചിരിക്കുന്നു pettnn song അസ്വതിക്കുന്നു pinneyum pettnn ചിരി റിപീറ്റ് 😂

  • @amruthababu7834
    @amruthababu7834 2 года назад +3

    ടീമേ നിങ്ങള് പൊളിയാണ്

  • @vinodhanu6216
    @vinodhanu6216 2 года назад +15

    Anuneyum teamineyum orumichu iruthendathairunnu🤣🤣🤣🤣🤣

  • @paulpaul8497
    @paulpaul8497 2 года назад +4

    shafi ekka super voice

  • @afsalmachingal1235
    @afsalmachingal1235 2 года назад +2

    ഷാഫിക്കാ.. വേറെ ലെവൽ

  • @jinanvp549
    @jinanvp549 2 года назад

    Shafi voice poli💋💋ee team athe pole asise... Mon ivare oyivakknm

  • @mdsafwanmp1999
    @mdsafwanmp1999 2 года назад +2

    Ee episode ethaa

  • @Alex-ek1wo
    @Alex-ek1wo 2 года назад +83

    ഇതോടുകൂടി ഷാഫി പാട്ട് പാടുന്നത് നിർത്തി 😂😂😂😂🤣🤣🤣 തെറ്റുപാടിയാലും ശരി പാടിയാലും ടീമിന്റെ മുഖത്ത് ഒരേ ഭാവം 🤣🤣

  • @DevdarshArt
    @DevdarshArt 2 года назад +7

    നമ്മുടെ കൊല്ലം കാരൻ (കൊയിലാണ്ടി )

  • @minhasjomin253
    @minhasjomin253 2 года назад +3

    Shafikkaaaa🥰🥰🥰🥰🥰

  • @ummuhabeeba.p8056
    @ummuhabeeba.p8056 Год назад

    Teamattaa ingale powlichuu

  • @BushraVp-b2b
    @BushraVp-b2b 11 месяцев назад

    ടീമിന് തെറ്റ് ഒരു വിഷയമേ അല്ല... പാടേണ്ടത് പാടിയീറ്റെ പോകുള്ളു...... ആ ധൈര്യം 👍

  • @aneejavibin3386
    @aneejavibin3386 Год назад +3

    Paadaaamo........ Paaadaaamo........😂😂😂😂😂😂😂😂

  • @vineesha3313
    @vineesha3313 2 года назад +4

    ഷാഫി ഇക്കാ 💞💞💞💞

  • @fathimashahanapp2715
    @fathimashahanapp2715 2 года назад +3

    Shafika adi Polii yannnn💖

  • @FaseelaKp-g7g
    @FaseelaKp-g7g 11 месяцев назад

    ഇന്നത്തെ ടീമിന്🌹🌹🌹🌹♥️♥️♥️♥️♥️👍👍👍👍

  • @aswathyachu1697
    @aswathyachu1697 Год назад +2

    Eeee yearil njn ethrayum happy ayittilla... Ente teameeee......

  • @vishnuvijayan7045
    @vishnuvijayan7045 2 года назад +39

    Teame ശുദ്ധ സംഗീതം മരിച്ചിട്ടില്ല 😂

  • @sakkirukp9060
    @sakkirukp9060 2 года назад +8

    Shafikka🥰♥️

  • @ayra23rayan16
    @ayra23rayan16 2 года назад +14

    Shafikka pwoli 👌👌👌👌
    Teameeeee 😂😂😂😂

  • @hadihamdu9117
    @hadihamdu9117 2 года назад +6

    Shafika 👍👍👍👍

  • @hairusameer7887
    @hairusameer7887 2 года назад +3

    Shafika @ ടീമേ super