Karma Yoga - Day #2

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പ്രീയപെട്ടവരെ,
    ശ്രീമദ് ഭഗവദ്ഗീതയുടെ മൂന്നാം അദ്ധ്യായമായ കർമ്മയോഗത്തെക്കുറിച്ചുള്ള ഓൺലൈൻ ക്ലാസിലേക്ക് നിങ്ങളെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. കർമ്മപഥത്തിലൂടെ ആത്മസാക്ഷാത്കാരം നേടാനുള്ള മാർഗം മനസ്സിലാക്കാൻ നല്ലൊരു അവസരമാണിത് .
    * (30/07/24) മുതൽ ആരംഭിക്കുന്ന ഈ സത്സംഗിൽ പങ്കുചേരാൻ നിങ്ങളെ ഏവരെയും ഹാർദ്ധവമായി ക്ഷണിക്കുന്നു.
    Monday to friday
    8pm to 8:30 pm
    ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർജിയുടെ വ്യാഖ്യാനത്തെ ആസ്പദമാക്കി പ്രിയ ശിഷ്യൻ ഇന്റർനാഷണൽ പരിശീലകൻ ശ്രീ സജി നിസാൻ നയിക്കുന്ന live സെഷനിലേക്ക്ഏവർക്കും സ്വാഗതം.🙏🏻
    Monday to Friday
    Time: 8.00 PM to 8.30 PM
    #ArjunaVishadaYoga
    #BhagavadGitaWisdom
    #SpiritualBattlefield
    #DutyVsDharma
    #PathToEnlightenment
    #InnerConflictResolution
    #KrishnaArjunaDialogue
    #YogaOfDespondency
    #EpicSpiritualJourney
    #MindfulLivingPrinciples

Комментарии • 8

  • @ajithnair283
    @ajithnair283 2 дня назад

    ജയ് ഗുരുദേവ്

  • @Oppoa92002
    @Oppoa92002 Месяц назад +2

    കർമം അതൊഴിവാക്കാനാവില്ല ആഗ്രഹങ്ങൾ കർമത്തിലേക്ക് നയിക്കുന്നു Knowledge കേൾക്കുന്നതും കർമം തന്നെ കർമങ്ങൾ ശുദ്ധമാവാൻ അത് സഹായിക്കട്ടെ

  • @jayaor2303
    @jayaor2303 Месяц назад +2

    എല്ലാവർക്കും മനസ്സിലാകുന്ന simple example പറഞ്ഞു കർമ്മ എന്ന ആത്മീയതയുടെ പ്രാധാന്യം എല്ലാവരിലേക്കും എത്താൻ ഗുരു ന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

  • @manoharankk3467
    @manoharankk3467 25 дней назад +1

    ജ്ഞാനം തന്നെയാണ് കർമ്മം കർമ്മം തന്നെയാണ് ജ്ഞാനം മനസ് പ്രവർത്തിച്ചതിലെ കർമ്മമാണ് ജ്ഞാനമായി വിശേഷിപ്പിക്കപ്പെടുന്നത്, ജ്ഞാനം വിട്ടുള്ള കർമ്മം അജ്ഞാനമാണ്, അത് മറ്റാർക്കോ വേണ്ടിയുള്ളതാണ്, ഒരു വസ്തുവെ വസ്തുവായി കാണുന്നതിലാണ് പ്രവർത്തിയുടെ വിജയം, അത് ജ്ഞാനമാകുന്ന കർമ്മത്തിൽ അധിഷ്ഠിതമാണ്......,❤

  • @chithrasobhana7535
    @chithrasobhana7535 Месяц назад +1

    Jaigurudev🙏 great sir

  • @bindhuasokababu805
    @bindhuasokababu805 Месяц назад +1

    Very well explained 🙏

  • @DTIDivyaGopinath
    @DTIDivyaGopinath Месяц назад

    Sir temple ethunn example super, Jai Gurudev 🙏🙏🙏🌹

  • @SUJISHCHANDRAN91
    @SUJISHCHANDRAN91 Месяц назад +1

    ഒരു ആഗ്രഹമോ,ആവശ്യമോ സാധിക്കണമെങ്കിൽ അതിന് പലരീതിയിലൂടെയുള്ള പ്രവർത്തിയിലൂടെ അഥവാ കർമ്മത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ സാധിച്ചെടുക്കാൻ കഴിയുള്ളൂ എന്ന് നാം ഒന്ന് അറിഞ്ഞിരിക്കണം.പല ആഗ്രഹങ്ങളും മോഹങ്ങളും ലക്ഷ്യങ്ങളും കാമനകളും ക്രോധങ്ങളും വികാരങ്ങളും കൊണ്ടുള്ള ഒരു സാധാരണ വ്യക്തിക്ക് ആത്മീയതയിൽ പുരോഗനം പ്രാപിക്കണമെങ്കിൽ അയാളിൽ ആത്മീയ ജ്ഞാനത്തെക്കുറിച്ചുള്ള കൃത്യമായ അറിവും അതിനെ ഉൾക്കൊള്ളുന്നതോട് കൂടിയ ശ്രവണവും മനനവും അതിനോട് ചേർന്ന ധ്യാനവും ഇവ എൻ്റെ ജീവിതത്തിൻ്റെ ഭാഗമായി കഴിഞ്ഞു എന്ന നിഥിത്യാസം ഉണ്ടായിരിക്കേണ്ടതും ജ്ഞാന യോഗത്തിന് അത്യന്താപേക്ഷിതമാണ്...
    എന്നാൽ ഇവിടെ ബാഹ്യമായ ആത്മീയത എന്ന കർമ്മയോഗത്തിന് മുൻതൂക്കം കൊടുക്കേണ്ടതും അത്യന്താപേക്ഷിതമാണ്.. കാരണം ദാനം,ധർമ്മം,പൂജകൾ,
    തീർത്ഥാടനം,ദക്ഷിണ തുടങ്ങിയ സേവനങ്ങളിലൂടെയും പുണ്യ പ്രവർത്തികളിലൂടെയും മാത്രമേ കർമ്മയോഗത്തിന് പ്രാവിണ്യം നേടാനും അതിലൂടെ മാത്രമേ ജ്ഞാന യോഗാ എന്ന മോക്ഷത്തിലേക്കുള്ള ആത്യന്തിക ലക്ഷ്യത്തിലേക്ക് വഴി തെളിയിക്കാൻ സാധിക്കുകയുള്ളൂ എന്നും നാം അറിയേണ്ടതും..
    മനസ്സിലാക്കേതും.. പ്രവർത്തിക്കേണ്ടതുമാണ്..
    പല സഞ്ചാര മാർഗ്ഗങ്ങളിലൂടെയും,
    വഴികളിലൂടെയും,ദിശകളിലൂടയും വരുന്ന ഭക്തജനങ്ങൾ പാദരക്ഷയില്ലാതെ ക്ഷേത്ര കവാടത്തിൽ എത്തിച്ചേരുമ്പോൾ അവർ എല്ലാവരും ഒരുപോലെയാണ് പക്ഷേ അവിടെ എത്തിച്ചേരാൻ മനസ്സും,ബുദ്ധിയും,ശരീരവും ഉറച്ച "കർമ്മ യോഗ" സ്വീകരിക്കാൻ തയ്യാറാവണം....
    അതുകൊണ്ട് പാപരഹിതനായ അർജ്ജുനാ..
    നീ തൽക്കാലം ജ്ഞാനയോഗത്തിൽ നിന്ന് കർമ്മയോഗയെ സ്വീകരിക്കൂ....
    നന്ദി സാർ,....
    ജയ് ഗുരുദേവ്
    💖💖💖🌹🌹🌹🙏🙏🙏