സ്വർണഭരണ ഉപയോഗം 15 പവൻ ആയി നിയന്ത്രിച്ചു നിയമം വരണം എന്ന് എത്രയോ വര്ഷങ്ങളായി ജനം ആവശ്യപ്പെടുന്നു... ജ്യുവല്ലറികൾ അല്ല... ബാങ്കുകൾ വേണം സ്വർണം തിരിച്ച് വാങ്ങാൻ.. നടപ്പാക്കുന്നവർക്ക് ഇച്ഛാ ശക്തി വേണം... നാട് നന്നാക്കാനുള്ള..
If people don't use gold as ornaments, its value will be reduced to metal value. Stop using and buying gold so that all types of scams and smuggling could be ended
@@sajeeshts8548 എന്നാൽ കൊള്ളാവുന്ന 4 കൊണം പറഞ്ഞാട്ടെ.. BJP യുടെ നോട്ടീസിൽ അച്ചടിക്കുന്ന കൊണസാരങ്ങളല്ല. കേന്ദ്ര സർവ്വേ വകുപ്പുകളുടേയും നീതി ആയോഗിനേറെയും റിസർവ് ബാങ്കിൻ്റേയും പാർലമെൻ്ററി സമിതികളുടേയും WB IMF റിപ്പോർട്ട് കൾ വച്ച്.
Indiayil ninnum vangatha gold , those who were working outside the country , enthu cheyyan pattum ? Iniyum thirichu pooyi vilkkan pattillallo ? So what to do Please answer me .
പാവപെട്ട അമ്മമാരുടെ താലിക്കും ഇനിമുതൽ ടാക്സ്, പണക്കാരെ നിങ്ങൾ വാങ്ങി കുട്ടുന്ന സ്വർണ്ണം നിങ്ങൾക്കു നഷ്ടപ്പെടും, ഒരു നിശ്ചിത പവൻ കഴിച്ചുള്ളത് സർക്കാരിന് കൊടുക്കേണ്ടിവരും, ഉടൻ വരും
സ്വർണ്ണം വിലകൂടുമ്പോൾ പെണ്ണുങ്ങൾ ഓടി ഓടി വാങ്ങാൻ പോക്കും അപ്പോൾ കച്ചവടത്തിന് അനുസരിച്ച സർക്കാർ വിലകുട്ടും പെണ്ണുങ്ങളുടെ സ്വർണ്ണ പ്രാന്ത് എന്ന് തീരുമോ അന്ന് വിലകുറയും..പാവപ്പെട്ടവന്റെ പിള്ളേരെ കെട്ടിച്ചു വിടണമെങ്കിൽ ഇപ്പോൾ കിടപ്പാടം വിൽക്കണം അല്ലെ ബാങ്കിൽനിന്നും ലോൺ എടുക്കണം ഇനിഎങ്കിലും നിങ്ങളുടെ സ്വർണ്ണ പ്രാന്ത് ഒന്ന് നിർത്തുമോ അടുത്ത വീട്ടിൽ ഒരാൾ സ്വർണ്ണം വാങ്ങിയാൽ പിറ്റേദിവസം പോക്കും ഇത് പോലെ വാങ്ങാൻ അതല്ലേ ഇതിന്റെ എല്ലാ കുഴപ്പവും....
Is this process is for shops. Because we are having the gold belongs to 1970,1980 and 1990's. Can I sell it to any shop after 15/01/2021 Nearly 4to5 months it was lockdown. If we went on rushing to a shop I am not confident in this matter. Kindly waiting for your valuable advice
എന്റെ കൈൽ വിവാഹ സമയത്തു കിട്ടിയ സ്വർണം ഉണ്ട് .അതിനു ഹാൾമാർക് ഇല്യ.അത് കൈൽ വെക്കുന്നതിനു നിയമത്തിൽ വ്യവസ്ഥ ഉണ്ടോ .അത് മാറ്റി വാങ്ങുമ്പോൾ ഇപ്പോഴത്തെ വില ലഭിക്കുമോ ?
@@soudamuhammed2579 കള്ള പ്രചാരണങ്ങളിൽ വിശ്വസിക്കേണ്ട .പഴയ സ്വർണമാണെങ്കിലും മാറ്റിനനുസരിച്ചു എപ്പോഴും വില കിട്ടും .പുതിയ നിയമമനുസരിച്ചു jewellerikar വിൽക്കുന്ന സ്വർണം bis മാർക്ക് ഉണ്ടായിരിക്കണം .അത്ര തന്നെ .
@@thecreatorworld3757 നിങ്ങൾ പറഞ്ഞതാണ് ശരി .ഇവിടെ കമെന്റിടുന്ന ഭൂരിപക്ഷം ആൾക്കാർക്കും സാമാന്യ ബോധം ഇല്ല .ഗവണ്മെന്റ് ചെയ്യുന്ന നല്ല കാര്യങ്ങൾ ജനങ്ങൾക്കു എതിരാണെന്ന് വരുത്തിത്തീർക്കുക .പഴയ സ്വർണത്തിനു അതിന്റെ മാറ്റിനനുസരിച്ചു പണം കിട്ടുമല്ലോ .അല്ലാതെ ചിലർ പ്രചരിപ്പിക്കുന്നത് പോലെ പഴയ സ്വർണം വിൽക്കാൻ പറ്റാതെയൊന്നും ഇല്ല .അതൊരു രാഷ്ട്രീയ അജണ്ടയാണ് ചിലർക്ക് .
സർ പഴയ സ്വർണം മേടിച്ച് കടയിലെ ബില്ല് ഇല്ലാത്തതുകൊണ്ട് അവിടെ തന്നെ തിരിച്ചു കൊടുത്താൽ പഴയ വില കിട്ടുമോ അതോ പുതിയ വില കിട്ടുമോ അതിനും നികുതി അടയ്ക്കേണ്ടത് ഉണ്ടോ
പണയം വെച്ചത് എടുക്കാൻ കഴിയില്ല എന്റെ മാത്രമല്ല ന്തു ചെയ്യും 😰😰😰എന്തെങ്കിലും ഒരു വഴി കാണിക്കണേ 🤲🤲🤲🤲🤲
സ്വർണഭരണ ഉപയോഗം 15 പവൻ ആയി നിയന്ത്രിച്ചു നിയമം വരണം എന്ന് എത്രയോ വര്ഷങ്ങളായി ജനം ആവശ്യപ്പെടുന്നു... ജ്യുവല്ലറികൾ അല്ല... ബാങ്കുകൾ വേണം സ്വർണം തിരിച്ച് വാങ്ങാൻ.. നടപ്പാക്കുന്നവർക്ക് ഇച്ഛാ ശക്തി വേണം... നാട് നന്നാക്കാനുള്ള..
Nannayi vila kurYum
Ver good Info. Usefull
Welcome and Thanks for your valuable support 😊😊😊 Happy New Year
സ്വർണ്ണം 916 ആക്കിയിട്ടുണ്ട് bro👍
ഇത് അറിയാത്തവർക്ക് ഈ വീഡിയോ വളരെയധികം ഉപകാരപ്രദമാണ്👍👍😍
Welcome and Thanks for your valuable support 😊😊😊
Bis സ്വർണം എന്ന് പറഞ്ഞ 916 ആണോ ബ്രോ
മടിയിൽ കനമുള്ള പിണറായി പേടിച്ചാൽ മതി ഞങ്ങളുടെ മടിയിൽ കനമില്ല
മുണ്ട് പൊക്കി നോക്കു അത് അവിടെ ഉണ്ടോന്നു
Thank you👍
ഗോൾഡിൽ പൊതിഞ്ഞ ധാരാളം ആഭരണങ്ങൾ വിപണിയിൽ സുലഭമാണ്. ഗോൾഡിനോടുള്ള ആവേശം ഉപേക്ഷിക്കുക.
പണം മറ്റു കാര്യങ്ങൾക്ക്
വിനിയോഗിക്കുക. 🙏🏻🙏🏻🙏🏻
What will happen to the old gold which we got during our marriage ,35 years back
ഇനിയെങ്കിലും സമാധാനവും സന്തോഷവും നിറഞ്ഞ ദിവസങ്ങൾ ഉണ്ടാവട്ടെ... എന്നാശംസിച്ചുകൊണ്ട് പുതുവത്സരാശംസകൾ നേരുന്നു
.
ഉള്ളത് പോവാതിരിക്കട്ടെ
ആ സ്വർണം കൊടുത്തു അവർ (BIS )നൽകി നമുക്ക് തന്നെ മടക്കി നൽകുമോ നമ്മൾ ആവശ്യപ്പെട്ടാൽ (നമ്മൾ വിൽക്കാൻ അല്ല കൊടുക്കുന്നത് )എങ്കിൽ
സ്വര്ണ്ണം നിരോധിച്ച് ജനങ്ങളെ രക്ഷിക്കുക.......
ഈ സ്വർണ്ണത്തിന്റെ വില കുറയ്ക്കുന്നു അതിനെപ്പറ്റി ഒരു തീരുമാനം ആയില്ലേ കേന്ദ്രസർക്കാരിന്😭😭😭😭
Satham
@@joicyjoicy344 😑
Ft by?
സ്വർണ്ണം ഇപ്പോൾ ഉള്ളത് സ്വപ്നയുമായി ബന്ധമുള്ളവരുടെ കയ്യിലാ 😂😁😁😁😁
😂👍
Podasaaa
Sada swarnapanikkar enthu cheyyum myraaaa
@@rajankp775 ഹാപ്പി ന്യൂ ഇയർ... ❤
Correct
വാർത്ത ആദ്യം കേട്ടപ്പോൾ പേടിച്ചുപോയി കാരണം.. എന്റെ ഒന്നരഗ്രാം സ്വർണ്ണം എന്ദു ചെയ്യുമെന്ന്.. പിന്നെ വാർത്ത മുഴുവനും കേട്ടപ്പോൾ ശ്വാസം നേരെ വീണു.
😂
😁
🤣🤣🤣🤣🤣
😂😂😂
🤣🤣🤣🤣🤣
Kashtapettu undaakiya muthal enthanekilum aarum pedikenda. Ithu kallapanakkaarudethaanu. Allaathavarku bhagavaan koode undaakum. Sure sure sure.
If people don't use gold as ornaments, its value will be reduced to metal value. Stop using and buying gold so that all types of scams and smuggling could be ended
⁷ kerala vartha
Very good idea.con. Mr Modi.....
സ്വാർണ്ണം ബാങ്ക് ലാണ് എകിൽ എന്തു ചെയ്യും പണയം വെച്ചത്
Swornnam upayogikkathau bhagiam
ജനങ്ങൾക് ഉപകാരപ്രദമായ എന്തെങ്കിലും ഈ കേന്ദ്ര സർക്കാർ ചെയ്യുന്നുണ്ടോ
Ella
ദേശാഭിമാനി ആണോ വായിക്കുന്നത്
അതിൽ കാണില്ല
@@sajeeshts8548 എന്നാൽ കൊള്ളാവുന്ന 4 കൊണം പറഞ്ഞാട്ടെ.. BJP യുടെ നോട്ടീസിൽ അച്ചടിക്കുന്ന കൊണസാരങ്ങളല്ല. കേന്ദ്ര സർവ്വേ വകുപ്പുകളുടേയും നീതി ആയോഗിനേറെയും റിസർവ് ബാങ്കിൻ്റേയും പാർലമെൻ്ററി സമിതികളുടേയും WB IMF റിപ്പോർട്ട് കൾ വച്ച്.
ഉണ്ടല്ലോ, കോർപെറേറ്റുകൾക്കും സങ്കികമ്പനികൾക്കും, പെട്രോൾ, ബീഫ്, കൃഷി, എന്നിങ്ങനെ
Undu yellareyum mudupiqnna upakarapradhamaya karyangel
Good talk
ഇപ്പോൾ പണയം ഇരിയ്ക്കുന്ന പഴയ സ്വർണം എവിടന്നാണ് വാങ്ങിയതെന്ന് ഓർമ്മയും ഇല്ല
ഉടൻ പണയമെടുക്കാൻ നിവൃത്തിയില്ല എന്തു ചെയ്യണം
ഓരോ ദിവസം ഓരേ നിയമങ്ങൾ പട്ടിക്ക് പേ പിടിച്ച പോലെ
ഒരു ന്യൂസ് കൊടുത്താൽ അത് കറക്റ്റ് ആവണം. മുഴുവൻ പറയണം.
അതെ ഇത്രയും നാൾ ആധാർ അടിവസ്ത്രത്തിൽ വരെ ലിങ്ക് ചെയ്യണമെന്നായിരുന്നു 😁😀
ഇനി ജെഡി ഒഴിവാക്കി kurdadarichamadi മണ്ടൻ രാജാവും കോമഡി mamanum
@@rdzwalter seen
Absolutely correct brother
ഹായ് bro, പുതുവത്സരാശംസകൾ 🎉🎉😍
Welcome..and Happy New yearr
Indiayil ninnum vangatha gold , those who were working outside the country , enthu cheyyan pattum ? Iniyum thirichu pooyi vilkkan pattillallo ? So what to do
Please answer me .
എന്റെ കയ്യിൽ 50 പവൻ ഉണ്ട് ഞാൻ വിൽക്കാൻ ഉദ്ദേശിക്കുന്നില്ല എന്ത് നിയമം വന്നാലും ഒരു പേടിയുമില്ല
Eanthina sornathinodu extra bramam.Athu undengil Urangan pattumoooo.
പാവപെട്ട അമ്മമാരുടെ താലിക്കും ഇനിമുതൽ ടാക്സ്, പണക്കാരെ നിങ്ങൾ വാങ്ങി കുട്ടുന്ന സ്വർണ്ണം നിങ്ങൾക്കു നഷ്ടപ്പെടും, ഒരു നിശ്ചിത പവൻ കഴിച്ചുള്ളത് സർക്കാരിന് കൊടുക്കേണ്ടിവരും, ഉടൻ വരും
Etharaykkum valiya daridiriyamo sarkkarinu dear😂😂😂😂😂😂
Swopna gold edukummo?speakerode ചോദിച്ചാൽ പറയും
No, ask central minister
2021-el
Puthiya Niyamam varunnu
2000-up... price
Dress 👗👗👗vangiyal
Akathupokum
Ullachanalumaeee
Athunna babies
Panikodukku
കേര്‍പ്പറേറ്റന്‍ പറയുന്നദാണ് മോദി ബരണം thanku for information❤
Welcome and Thanks for your valuable support 😊😊😊
, ഇതും കോർപ്പറേറ്റുകളും തമ്മിൽ എന്ത് ബന്ധം ?
@@ottakkannan_malabari സെര്‍ണം അവര്‍ ഉദ്ദേശിക്കുന്നതല്ലാതെ ചിലവാകൂല പിന്നെ വിലയും ഇല്ല അത് തന്നെ
Thank you
Welcome
എനിക്കും ടെൻഷൻ ഇല്ല കാരണം സ്വർണം illa
Samadaanam✔️✔️✔️✔️
916 gold nu problem. undo
Gulf gold
ഓരോരോ കാരണങ്ങൾ പറഞ്ഞു പാവപ്പെട്ടവർ കഷ്ടപ്പെട്ടു ജോലിചെയ്തുണ്ടാക്കിയ സ്വർണ്ണവും മറ്റും തട്ടിച്ച് മൂഞ്ചിച്ചെടുക്കാനുള്ള ഉപായമാണന്നോർക്കണം .
ഓരോരുത്തരും കുടുംബത്തിന്ന് അഭ്യസിക്കുന്ന ഭാഷ മറക്കൂല്ല, ന്നാലും വിവരക്കേട് പറയല്ലേ.
സ്വര്ണപ്പണിക്കാരുടെയും കാര്യം തീർപ്പുകല്പിക്കുകയാണോ ?
കാലങ്ങളായി സൂക്ഷിച്ചു വച്ചിരുന്ന നക്കാപ്പിച്ച സ്വർണവും കിട്ടിയവിലക്കു കൊടുക്കേണ്ടിവരുമല്ലോ .
Kallanmaare pidikkanam allathe paavapetta vare Alla ,iniyoru swapnayeyum sarithneyum shivashankaraneyum keralam valartharuthu
@@surendran1238 endellam nyayikaranam
@@surendran1238പാവപ്പട്ടവരെ ചൂഷണംചെയ്തു തിന്നുന്നവരെ കുറിച്ച് പറയുന്നത് വിവരക്കേടാണങ്കിൽ അങ്ങിനെ തന്നെ കൂട്ടിയാൽ മതി .
സ്വർണ്ണം വിലകൂടുമ്പോൾ പെണ്ണുങ്ങൾ ഓടി ഓടി വാങ്ങാൻ പോക്കും അപ്പോൾ കച്ചവടത്തിന് അനുസരിച്ച സർക്കാർ വിലകുട്ടും പെണ്ണുങ്ങളുടെ സ്വർണ്ണ പ്രാന്ത് എന്ന് തീരുമോ അന്ന് വിലകുറയും..പാവപ്പെട്ടവന്റെ പിള്ളേരെ കെട്ടിച്ചു വിടണമെങ്കിൽ ഇപ്പോൾ കിടപ്പാടം വിൽക്കണം അല്ലെ ബാങ്കിൽനിന്നും ലോൺ എടുക്കണം ഇനിഎങ്കിലും നിങ്ങളുടെ സ്വർണ്ണ പ്രാന്ത് ഒന്ന് നിർത്തുമോ അടുത്ത വീട്ടിൽ ഒരാൾ സ്വർണ്ണം വാങ്ങിയാൽ പിറ്റേദിവസം പോക്കും ഇത് പോലെ വാങ്ങാൻ അതല്ലേ ഇതിന്റെ എല്ലാ കുഴപ്പവും....
Illathavar enthu chium gold nirodikuga
Oooo samadhanam👍
Swarnam vilkan pattiyillengilum januvari 15 kazhinjalum swarnam matti edukkan patto chetta
Happy new year🌹🌹🌹💐💐💐🎂🎂🎂🎂
Happy New year
Panamayi upayogikku
916മണ്ഡത രങ്ങളും മോഡി സർക്കാരും എന്ന വാള്യം ഇതോടേ പൂർത്തിയാകുകയാണ്. അടുത്തത് 2021 കുളമാക്കൽ ദൗത്യം നാ ളെ മുതൽ ആരംഭിക്കുകയായി കാത്തിരുന്ന് കാണാം
ഉഗ്രൻ
.
@Meena Parvathy qça8
Gst റെക്കോർഡ് വരുമാനത്തിൽ 🌹🌹🌹🌹
നല്ല കാര്യമാണ് ഇതുമൂലം സ്വർണ്ണ കടത്തു കുറച്ചു കുറഞ്ഞു കിട്ടും
നീയൊക്കെ പട്ടിണി കിടന്നു ചാവും
Can you publish the Govt order
Without govt order how can beleive
What about the gold traditionally handed over specially in North
പണയം വെച്ചിരിക്കുന്ന gold എന്ത് ചെയ്യാനാ...
സ്വർണം നിരോധിച്ചാൽ നന്നായിരുന്നു
Sathyam
Polich 🔥🔥🔥🔥🔥
Happy New year🌟🌟🌟🌟🙏🙏🙏🙏
Happy New year
1:00
സ്വർണ്ണം ധരിക്കുന്നത് അകാലചരമത്തിന് കാരണമാകുന്നു ആന്തരിക കൃാൻസർ ഉണ്ടാക്കും...
വളരെ നല്ല കാര്യം 😂😂😂👏👏👏
ഉപയോഗിക്കുന്നവരല്ലേ. അപ്പൊ ഞാൻ പോവാ എനിക്ക് gold അലർജിയാ 😝
Happy New year
പാവം ammus...
ഗോൾഡ് ഇല്ലങ്കിൽ അലർജി തോന്നും 🤣🤣🤣
Ahahhaa
😁
2021 januaryk shesham vangiya kadayil thanne kodkan pattuo
Very good
Welcome and Thanks for your valuable support 😊😊😊 Happy New Year
കേന്ദ്രത്തിനെ ജനങ്ങൾ നിരോതിക്കുന്നു
M
Is it possible to pledge old gold in future?
Is this process is for shops. Because we are having the gold belongs to 1970,1980 and 1990's.
Can I sell it to any shop after 15/01/2021
Nearly 4to5 months it was lockdown. If we went on rushing to a shop I am not confident in this matter. Kindly waiting for your valuable advice
അടുത്ത മാസം മുതൽ വാർത്ത വായന നിർത്താൻ പോകുന്നു...
Happy newyear
Same to you
ഒരു ടെൻഷനും ഇല്ലാ ഉണ്ടെങ്കിൽ അല്ലെ പേടിക്കാൻ ഇല്ലാതവർ happy ayi
Happy new year 🥰🥰
Welcome and Thanks for your valuable support 😊😊😊 Happy New Year
ഇനി തുണി ഉപയോഗിക്കുന്നവർ 2021ൽ സൂക്ഷിക്കണോ സാറെ !
Thuniyum gold onnano? !!!bro?
ഇതിലും കൂടുതൽ വരാനിരിക്കുന്നതേ ഒള്ളൂ ബ്രോ
😂😂😂
😀
@@googleaccont8622 . ,.,. ,..,., . ,. ,. ,., ., . ,
, ., .
,,. ,..,. .., . ,. ,. . . ,. ,,
, .,.
സ്വർണം കൂതിയിൽ കേറ്റി വെച്ച മതി ടോ........
സ്വർണ്ണം വില കുറയാനുള്ള നടപടികൾ ഒന്നും ഇല്ലേ പാവങ്ങൾക്കും ഇല്ലേ സ്വർണ്ണം ധരിക്കാൻ ഒരു പൂതി
മൂന്ന് കൊല്ലത്തിനു ശേഷം ആണ് എനിക്ക് ഇത് കാണാൻ പറ്റിയത്. ജനുവരി 13 നു കേൾക്കുന്നതിനൽ ഞെട്ടിപ്പോയി .
Caruct njanum
Eee manohara theerathu tharumo eni oru janmam koodi
വരവ് ഇട്ട കാത് കടിചിട്ട പാടില്ല മനസമാധാനം ആയിട്ട കെക്കാം
Good
എന്റെ കയ്യിൽ പൊന്നുന്നും ഇല്ല സമാദാനം
Vishewasichu 🙄
V8.
@@vijishv8800 h
Informative vedio
Welcome and Thanks for your valuable support 😊😊😊
Hi Happy New year
Welcome and Thanks for your valuable support 😊😊😊😊 Happy New yearr
22 ക്യാരറ്റ് സ്വർണ്ണം വിൽക്കുന്നതിന് ന തടസ്സമുണ്ടോ
ഞാൻ വാങ്ങിയ കട ഇപ്പോൾ ഇല്ല . അപ്പോൾ എന്ത് ചെയ്യും?
ഊബ൦
പുതുവത്സരാശംസകൾ
Happy New year
എന്റെ കൈൽ വിവാഹ സമയത്തു കിട്ടിയ സ്വർണം ഉണ്ട് .അതിനു ഹാൾമാർക് ഇല്യ.അത് കൈൽ വെക്കുന്നതിനു നിയമത്തിൽ വ്യവസ്ഥ ഉണ്ടോ .അത് മാറ്റി വാങ്ങുമ്പോൾ ഇപ്പോഴത്തെ വില ലഭിക്കുമോ ?
3:12
Happy New Year
Welcome
പണം സമ്പാദിച്ച ആളുകൾ മാത്രം കുഴപ്പത്തിലായിരുന്നു.നിങ്ങളുടെ വീഡിയോയിൽ ഞാൻ പുതിയതൊന്നും കണ്ടെത്തുന്നില്ല
swarnam swapnayude kayyil aanu.enthu cheyyum.
Bis Halmark gold ornaments vilkan padu ullu. Edhu taram gold kayivashum vekkam. Epoyum vilkanum kayiyum. Mattivangannum. Bankil ini bis Halmark gold pledge edukullu.
നിലവിൽ പണയം ഇരിക്കുന്ന ഗോൾഡ് എന്തു ചായയാൻ പറ്റും
പാവപ്പെട്ടവരെ ജീവിക്കാനും സമ്മതിക്കൂലേ
മുഹമ്മെശരിയാണ്
@@soudamuhammed2579 കള്ള പ്രചാരണങ്ങളിൽ വിശ്വസിക്കേണ്ട .പഴയ സ്വർണമാണെങ്കിലും മാറ്റിനനുസരിച്ചു എപ്പോഴും വില കിട്ടും .പുതിയ നിയമമനുസരിച്ചു jewellerikar വിൽക്കുന്ന സ്വർണം bis മാർക്ക് ഉണ്ടായിരിക്കണം .അത്ര തന്നെ .
Thakyou
@@kkupendran6150 az
ഗൾഫിൽ നിന്ന് വാങ്ങിയ സ്വർണം നാട്ടിൽ വിൽക്കാൻ പറ്റുമോ അതോ
Namuku ella jwellary lum vilkan pattum........epozhum ini muthal Jwellerykar vilkunnathu BIS gold matram atre ullu ...
ഇനി മുതൽ നല്ല സ്വർണം മാത്രമേ ജ്വല്ലറിക്കാർക്ക് വിൽക്കാൻ പറ്റു, ഒരു തരത്തിൽ ജനങ്ങൾക്ക് ആശ്വാസം ആണ്, ഇനി വിശ്വസിച്ചു സ്വർണം വാങ്ങാം
@@thecreatorworld3757 നിങ്ങൾ പറഞ്ഞതാണ് ശരി .ഇവിടെ കമെന്റിടുന്ന ഭൂരിപക്ഷം ആൾക്കാർക്കും സാമാന്യ ബോധം ഇല്ല .ഗവണ്മെന്റ് ചെയ്യുന്ന നല്ല കാര്യങ്ങൾ ജനങ്ങൾക്കു എതിരാണെന്ന് വരുത്തിത്തീർക്കുക .പഴയ സ്വർണത്തിനു അതിന്റെ മാറ്റിനനുസരിച്ചു പണം കിട്ടുമല്ലോ .അല്ലാതെ ചിലർ പ്രചരിപ്പിക്കുന്നത് പോലെ പഴയ സ്വർണം വിൽക്കാൻ പറ്റാതെയൊന്നും ഇല്ല .അതൊരു രാഷ്ട്രീയ അജണ്ടയാണ് ചിലർക്ക് .
@@kkupendran6150 ..... Correct
Gulfle ollavaru E corona karnam varan pattiunnilla Edunulla uttaram please
2018lan gold vaghiyath 916 ennu mathre uu ith mathiyakumo
yes
ഒരു ഒന്നൊന്നര kindle കുഴിച്ചെടുക്കാൻ ഉണ്ട് ഹാൾമാർക്ക് ഒന്നുമില്ല ഒരു രണ്ടാഴ്ച കൂടി കഴിഞ്ഞാൽ വിൽപ്പന ആരംഭിക്കും I താല്പര്യമുള്ളവർ കമൻറ് ലൂടെ അറിയിക്കുക
Idil ethratholam vaasthavam und
ഗുഡ് ❤❤❤
Welcome
സ്വർണം കുന്നു കൂട്ടിവച്ചിട്ടുള്ള വ്യാപാരികൾ എന്തു ചെയ്യും ബിരിയാണി ചെമ്പുകളിൽ ഇറക്കിയ സ്വർണം എന്തു ചെയ്യും.
Puzhungi thinnum😅😅
സ്വാർണ്ണ കടക്കാർ എന്തു ചെയ്യും
Thanks,modiji,kallakadathum,kallaonotum,,,pidicunnadumadiri,idumnalladuthanne,kallapanam,sawornamaymattitondairunu,
Happy new year 2021
Happy. New year Bro
Welcome and thanks for your valuable support.😊😊😊.Happy New year
I Will try to sell my 10 kg gold I do not have. Ha ha he he. Dream on.
😀
ഗൾഫിലെ സ്വർണം മാറുന്നതിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ
Ente kayill akhe 750mg golde ollu .athu vikkanum ponilla
പിന്നീട് വിൽക്കാൻ പറ്റില്ല. എന്നല്ലേ പറഞ്ഞ ത്. 750 mg ഒക്കെ ഏതേലും ജ്വല്ലറിയിൽ കൊടുക്കാം .. 750 Kg ആണെങ്കിൽ വലയും
ഒര് തരി പോലും സ്വർണം ഇല്ലാത്ത എനിക്ക് എന്ത് ടെൻഷൻ..
Yenikum
Yenikum
🤣🤣🤣
എന്റെ കയ്യിലുള്ള 4 കിലോ പഴയ സ്വർണഭരണം ഞാൻ വിൽക്കുന്നില്ല, ആർക്കെങ്കിലും പ്രശ്നം ഉണ്ടോ
Vilkanda. Free aayi thannode
UP STATE SORNA NAMMALEPOL DHRIKKILLA NALLA KUPPIVALA
സർ പഴയ സ്വർണം മേടിച്ച് കടയിലെ ബില്ല് ഇല്ലാത്തതുകൊണ്ട് അവിടെ തന്നെ തിരിച്ചു കൊടുത്താൽ പഴയ വില കിട്ടുമോ അതോ പുതിയ വില കിട്ടുമോ അതിനും നികുതി അടയ്ക്കേണ്ടത് ഉണ്ടോ
Hi