40 പേർക്ക് കഴിക്കാനുള്ള ചിക്കൻ ബിരിയാണി/my catring day in my life/haifa kitchen/daily vlog/Kerala

Поделиться
HTML-код
  • Опубликовано: 1 июл 2024
  • 40 പേർക്ക് കഴിക്കാനുള്ള ചിക്കൻ ബിരിയാണി/my catring day in my life/haifa kitchen/daily vlog/Kerala
    #haifakitchen
    #villagecookingkerala
    #motivationalvideo
    #inspirationvideo

Комментарии • 93

  • @SuhainaS-rg1pp
    @SuhainaS-rg1pp 4 дня назад +11

    ഹായ് അടുപ്പ് കത്തിക്കുമ്പോൾ ചിരട്ടിയിൽ കുറച്ചു ചാരം നിറച്ചു അതിൽ മണ്ണെണ്ണ ഒഴിച്ച് തി കത്തിച്ചാൽ വേഗംകത്തി പിടിക്കും

    • @SalmanKvk-ws5tt
      @SalmanKvk-ws5tt 4 дня назад

      ശെരിയാണ് ഞാൻ അങ്ങനെയാണ്‌ ചെയ്യാറ്. ഒരുപാട്‌ മണ്ണെണ്ണ ആവശ്യം വരില്ല

    • @haifakitchenmalappuram
      @haifakitchenmalappuram  3 дня назад

      Ok
      Thank you❤🌹

  • @RejeenaShajahan-mc4mu
    @RejeenaShajahan-mc4mu 4 дня назад +6

    Allaahu aafiyathulla dheerkaayussum aarogyavum tharatte

  • @BindhuKK-df5nm
    @BindhuKK-df5nm 4 дня назад +4

    Well-done റസി എക്സാം ഒക്കെ എളുപ്പം ആയി ഇരിക്കട്ടെ

  • @sindhubaburaj3991
    @sindhubaburaj3991 День назад +1

    മണ്ണെണ്ണ ഒഴുവാക്കി ചിരട്ടയിൽ കർപ്പൂരം കുറച്ചു ഇട്ട് തീ കത്തിച്ചാൽ മതി പെട്ടെന്ന് കത്തി പിടിക്കും നമ്മുടെ ഫിറോസ് ഇക്ക അങ്ങനെയാ ചെയ്യാറുള്ളത്
    കാറ്ററിംഗ് കാണാൻ നല്ല രസം ആണ് ♥️♥️♥️

  • @Nasinaseeranasinaseera
    @Nasinaseeranasinaseera 2 дня назад +1

    6kg biriyanikk eathre savalaya efukka
    Thakkaliyum eathreya

  • @SalmanKvk-ws5tt
    @SalmanKvk-ws5tt 4 дня назад +2

    Mashaallah❤️ഒരുപാട്‌ uyarchayil എത്തട്ടെ. Enikh ആഗ്രഹമുണ്ട് പഠിക്കാൻ എന്റെ ekkakh താല്പര്യമില്ല. എന്റെ കല്യാണം 2005 ആയിരുന്നു

  • @munnoos787
    @munnoos787 4 дня назад +1

    ഹായ് എല്ലാം സൂപ്പർ ❤❤

  • @Safeena234
    @Safeena234 4 дня назад +1

    Masha allah ❤

  • @haseenaabdulrazak3457
    @haseenaabdulrazak3457 4 дня назад +1

    Itha cukarill savalla edunboll yennayo vellamo cherkumo

  • @Irfan-zf1df
    @Irfan-zf1df 4 дня назад +2

    Super 👍🏻

  • @user-ct8tf9yr4s
    @user-ct8tf9yr4s 4 дня назад +7

    ഉള്ളി വഴറ്റി ഉണ്ടാകുന്ന ബിരിയാണി ആണ് ടേസ്റ്റ്
    അതെ അരിയുടെ കൊഴുപ്പൊക്കെ പോയെ ബിരിയാണി ആണ് സൂപ്പർ

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj 4 дня назад +1

    Maashaallah ❤❤

  • @Nasih400
    @Nasih400 4 дня назад +2

  • @Fidhahhaa_
    @Fidhahhaa_ 4 дня назад +2

    Super

  • @AmeenShanu-zu8zt
    @AmeenShanu-zu8zt 4 дня назад +1

    Masha Allah rahathavvataa

  • @sudheertklm2125
    @sudheertklm2125 4 дня назад +1

    ❤❤❤❤ ഹായ് റസീന ഇത്ത

  • @sandhyadilly2314
    @sandhyadilly2314 4 дня назад +1

    ❤❤

  • @fewmomentswithnasi1532
    @fewmomentswithnasi1532 4 дня назад +1

    ❤❤❤❤

  • @Habeeba.basheer
    @Habeeba.basheer 4 дня назад +1

    ❤❤❤

  • @shereefalatheef6818
    @shereefalatheef6818 4 дня назад +1

    തിളപ്പിച്ച്‌ ഊറ്റു ന്നതാണ് റ സികുട്ടിയെ ചോറ് നല്ലത് അരിയിലെ കൊഴുപ്പ് പോകുമ്പോൾ ചോറ് കട്ട കെട്ടില്ല
    എല്ലാം ശെരിയാകും കേട്ടോ ചിഞ്ചു മോൾക് ക്ലാസ്സ്‌ തുടങ്ങിയോ ❤❤🥰

    • @haifakitchenmalappuram
      @haifakitchenmalappuram  3 дня назад +1

      Mm
      ചിഞ്ചു മോൾക്ക് ക്ലാസ്സ് തുടങ്ങിയിട്ടില്ല ഇന്നലെ വിളിച്ചിരുന്നു കോളേജിന്ന് ഞങ്ങൾ പോയിരുന്നു ക്ലാസ്സ് പതിനഞ്ചാം തീയതിക്കുള്ളിൽ തുടങ്ങും എന്നാണ് പറഞ്ഞത്

  • @shaniRavikumar-kv4gi
    @shaniRavikumar-kv4gi 4 дня назад +1

    Hi rasi biriyani super ❤❤❤

  • @shahanasanallakkandy6122
    @shahanasanallakkandy6122 4 дня назад +1

    Itha vedio engeneya edit cheytunne

  • @zeenathmajeed9076
    @zeenathmajeed9076 4 дня назад +1

    Nammidenattil vattichad neichir be vekkal. Kasargod ane

    • @haifakitchenmalappuram
      @haifakitchenmalappuram  3 дня назад

      ആണോ ഇവിടെയൊക്കെ ഇങ്ങനെ തിളപ്പിച്ച് ഊറ്റൽ ആണ്👍❤

  • @sabnamadathil8380
    @sabnamadathil8380 3 дня назад +1

    Diiiiiii😂😂 🥰

  • @user-jy5fh3df2e
    @user-jy5fh3df2e 4 дня назад +2

    ഒരു kg ബിരിയാണി ക്ക് എത്ര വെച്ച ണ് പൈസ വാങ്ങൽ

  • @sakunthalabalan270
    @sakunthalabalan270 4 дня назад +1

    ❤❤,❤

  • @MUHAMMADSHAMIN-tc1xv
    @MUHAMMADSHAMIN-tc1xv 4 дня назад +2

    Ningal. Avideya. Padikunnath. Eth. Karulai. Ano. Karulaisureshmash. Radhakrishnanmash

    • @haifakitchenmalappuram
      @haifakitchenmalappuram  3 дня назад

      അതെ കരുളായി കെ എം എച്ച് എസ് നിങ്ങളെ വീട് എവിടെയാണ്❤

  • @leenaashraf56
    @leenaashraf56 4 дня назад +1

    ചിക്കൻ വേവണ്ടായൊ ഇതിരി കൂടെവേവിക്കണം കേട്ടൊ

    • @haifakitchenmalappuram
      @haifakitchenmalappuram  3 дня назад

      ചിക്കൻ വെന്തിട്ട് തന്നെയാണ് എടുത്തത് വീഡിയോയിൽ കാണുമ്പോൾ പെട്ടെന്ന് തോന്നു എടുത്ത് എന്ന് തോന്നുന്നതാണ്👍❤

  • @Nishu-d5g
    @Nishu-d5g 3 дня назад +1

    മഞ്ചു മോൾ kmhs ആണോ എത്രയിലാണ് എന്റെ മോൻ അവിടെ ആണ്

  • @fannakt2560
    @fannakt2560 4 дня назад +1

    Hai❤❤

  • @shamil__cp9788
    @shamil__cp9788 4 дня назад +1

    ❤️❤️❤️❤️❤️❤️👍👍👍👍👍

  • @_fouz.__2002
    @_fouz.__2002 4 дня назад +1

    Ari vattichu biriyani vachoode paniyum labham tastum kooduthalayirikkum

  • @zeenathmajeed9076
    @zeenathmajeed9076 4 дня назад +3

    Adipoli vedio

  • @gxfjkgkmvjgjgig1802
    @gxfjkgkmvjgjgig1802 4 дня назад +1

    Hi ithaaa ചിഞ്ചു മോൾ പഠിക്കുന്നത് CMA അല്ലെ അതിന് ഫീസ് ഒന്നും പറയോ plz ഞാൻ കൊറേ ആയി ചോദിക്കൽ തുടങ്ങിയിട്ട് plzz

  • @Suneerashreef
    @Suneerashreef 4 дня назад +2

    അരി വറ്റിച്ചു വെക്കുന്ന ബിരിയാണിക്കാന് ടേസ്റ്റ് കൂടുതൽ

  • @Raniya...rani...
    @Raniya...rani... 4 дня назад +2

    Thakkali adiyiyilittal ...

  • @arifameenkk3762
    @arifameenkk3762 4 дня назад +2

    സവാള അരിയുന്നമിക്സി ഉണ്ട് അത് വാങ്ങിക്കൂടെ

  • @mabbitpaintings1179
    @mabbitpaintings1179 4 дня назад +1

    ഇത്ത ഇങ്ങളെ മക്കളെ നെയിം ഒന്ന് പറയോ

  • @Nishu-d5g
    @Nishu-d5g 3 дня назад +1

    4ആളും അവിടെ

  • @salmam9579
    @salmam9579 4 дня назад +2

    എന്താ പഠിക്കുന്നത്

  • @AmusedSakura-no6wq
    @AmusedSakura-no6wq 3 дня назад +2

    40പേർക് 6കിലോ അരി മതിയോ 🤔

  • @user-si6up3ed8s
    @user-si6up3ed8s 3 дня назад +1

    +2 photo 😭

  • @sainukitchen1041
    @sainukitchen1041 4 дня назад +1

    അടിപൊളിബിരിയാണിഞാനുംതിളപ്പിച്ചാണ്ഉണ്ടാക്കാറ്ഇതാണ്എനിക്ക്ഇഷ്ടംമഴആയതുകാരണംതീകത്തിക്കാൻപ്രയാസമല്ലെആരോഗൃംഉണ്ടാവട്ടെ❤🎉

  • @Nasih400
    @Nasih400 4 дня назад +1

  • @MUHAMMADSHAMIN-tc1xv
    @MUHAMMADSHAMIN-tc1xv 4 дня назад +1

    ❤️❤️❤️