ഇനി പാർട്ടിയുടെ പരോക്ഷ സംരക്ഷണം | Sujaya Parvathy | P P Divya

Поделиться
HTML-код
  • Опубликовано: 6 ноя 2024

Комментарии • 29

  • @anithapc1891
    @anithapc1891 3 часа назад +20

    സുജയുടെ അഭിപ്രായം കറക്റ്റ്

  • @panyalmeer5047
    @panyalmeer5047 3 часа назад +14

    സുജയാ പാർവതി പറഞ്ഞത് 100 %👍🙏

  • @anithapc1891
    @anithapc1891 3 часа назад +10

    ജുഡീഷ്യൽ അന്വേഷണത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടിയാണ്

  • @sarikak14
    @sarikak14 2 часа назад +4

    നാളെ യക്ഷിണിക്ക് ജാമ്യം കിട്ടും. അതില്‍ നിന്ന് തലയൂരാന്‍ ആണ് ഇന്ന് രാത്രി തന്നെയുള്ള ഈ തീരുമാനം.

  • @NEX-py9kb
    @NEX-py9kb 3 часа назад +6

    Sujaya 💯👌♥️

  • @sreelathasuresh1767
    @sreelathasuresh1767 2 часа назад +4

    Sujayaa 100% correct

  • @sudheeshkumar6227
    @sudheeshkumar6227 2 часа назад +1

    ശശി ഉള്ളിടത്തോളം സംരക്ഷണം കൊടുക്കും😂 ഇത് പല്ലി വാൽ മുറിക്കുന്നത് പോലുള്ള രക്ഷാപ്രവർത്തനം😂

  • @ramachandranvkrsmc7975
    @ramachandranvkrsmc7975 Час назад

    Sujaya you are 100/ correct we strongly support your argument

  • @sheejadelim8109
    @sheejadelim8109 2 часа назад

    Sujaya paravathy യുടെ നിരീക്ഷണം 100% ശരി
    ദിവ്യ യെ തൊട്ടാൽ പാർട്ടി നാറും

  • @SujithKumar-j8e
    @SujithKumar-j8e 8 минут назад

    യെസ് പറഞ്ഞത് സത്യം

  • @SujithKumar-j8e
    @SujithKumar-j8e 2 минуты назад

    സാധാ അംഗം ആയിട്ട് തുടരുന്നത് തന്നെ പാർട്ടി അവരെ സംരക്ഷിക്കുന്നതിനു തെളിവ് ആണ്

  • @RanjithRanj-zv4hm
    @RanjithRanj-zv4hm 2 часа назад +3

    Sujaya vidaruth

  • @SonyJoseph-p5m
    @SonyJoseph-p5m 2 часа назад

    ദിവ്യയെയും സരിനെയും പാർട്ടി പറ്റിച്ചു!

  • @royabraham921
    @royabraham921 3 часа назад +3

    അഴിമതിക്കെതിരെ പരസ്യമായി ഒന്നും പറയരുത്
    ദിവ്യക്ക് ഐക്യദാർഢ്യം 👍👍👍👍👍👍👍👍👍👍👍👍👍👍

    • @rahnanazeem7443
      @rahnanazeem7443 2 часа назад

      പരസ്യമായി പറയുമ്പോൾ അതിന് തെളിവും വേണം അല്ലാതെ ഒരാളെ ഇങ്ങനാണോ ചെയ്യണ്ടേ
      ഓരോന്നിനും അതിന്റെതായ നിയമങ്ങളില്ലേ കൈക്കൂലി കൊടുത്തിട്ടുണ്ടെങ്കിൽ അതും ന്യായമാണോ അതിനെതിരെ അവർ എന്ത് ചെയ്തു

  • @saphire7693
    @saphire7693 Час назад

    Full udayippanu party

  • @Manoj4-v5y
    @Manoj4-v5y 3 часа назад

    Kodakara kozhalpanam enthayi sujayeee...
    Sujayakku entha valivundooo

  • @radhamani6066
    @radhamani6066 3 часа назад

    Sujaya parvathiku Diviya pachaku chuttu thinnano? Annal chathu poya naveen babu thirichu varuo?.

    • @kannannair2618
      @kannannair2618 2 часа назад +1

      പീപ്പിക്ക് ബോൺവിറ്റ കലക്കി കൊടുക്കാം.☕

  • @dhanishmc6485
    @dhanishmc6485 Час назад

    സുജയപറയുന്നത് കറക്റ്റ് ആണ്