എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രിയപ്പെട്ട വിശ്വാസികൾക്ക്, പരമ്പരാഗതമായി, സീറോ മലബാർ സഭയുടെ പ്രാചീന ആരാധനാക്രമങ്ങൾക്കനുസൃതമായി നമ്മുടെ അതിരൂപതയിലെ വൈദികൻ വിശുദ്ധ കുർബാനയുടെ ആഘോഷവേളയിൽ അൾത്താരയെ അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാൽ, കർദ്ദിനാൾ പാറേക്കാട്ടിൽ എറണാകുളം ആർച്ച് ബിഷപ്പായിരുന്ന കാലത്ത് സൗകര്യാർത്ഥം ഈ ആചാരത്തിൽ മാറ്റം വരുത്തി, കഴിഞ്ഞ 50 വർഷമായി കുർബാനയുടെ ആഘോഷവേളയിൽ വൈദികൻ വിശ്വാസികളെ അഭിമുഖീകരിക്കുന്നു. ഇപ്പോൾ, സീറോ മലബാർ സഭ, അതിൻ്റെ പുരാതന പാരമ്പര്യങ്ങളുടെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, പുരോഹിതൻ അൾത്താരയെ അഭിമുഖീകരിക്കുന്ന രീതി പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നു. ഈ പുനഃസ്ഥാപനം ഒരു പുതിയതോ സമൂലമായ മാറ്റമോ അല്ല, മറിച്ച് നൂറ്റാണ്ടുകളായി സഭയുടെ സ്വത്വത്തെ രൂപപ്പെടുത്തിയ ആധികാരിക ആരാധനാക്രമത്തിലേക്കുള്ള തിരിച്ചുവരവാണ്. ഈ വിഷയം വളച്ചൊടിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ഷൈജു ആൻ്റണിയുടെ നേതൃത്വത്തിലും ഏതാനും വൈദികരുടെ പിന്തുണയുള്ള ഒരു ചെറുസംഘം ശ്രമിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അവരുടെ പ്രവർത്തനങ്ങൾ ആശയക്കുഴപ്പവും ഭിന്നതയും സൃഷ്ടിക്കുന്നു, ഇത് സഭ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ഐക്യത്തിനും സമാധാനത്തിനും വിരുദ്ധമാണ്. സഭയുടെ സമ്പന്നമായ പാരമ്പര്യത്തെക്കുറിച്ചുള്ള ഗ്രാഹ്യത്തിൽ ഉറച്ചുനിൽക്കാനും വിശുദ്ധ കുർബാനയ്ക്കിടെ അൾത്താരയ്ക്ക് അഭിമുഖമായി പുരോഹിതൻ്റെ ദീർഘകാല പരിശീലനത്തിലേക്ക് മടങ്ങുമ്പോൾ നമ്മുടെ നേതൃത്വത്തിൻ്റെ ജ്ഞാനത്തിലും മാർഗ്ഗനിർദ്ദേശത്തിലും വിശ്വസിക്കാനും എല്ലാ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നു. നമ്മുടെ ആരാധനാക്രമത്തിൻ്റെ പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ട് നമുക്ക് വിശ്വാസത്തിൽ ഐക്യത്തോടെ തുടരാം.
It is very Good to have Holy Mass in Latin Rite. Come Syro Malabar people let us praise God almighty. Jesus Christ our Lord says - With man this is impossible, but with God all things are possible. Praise the Lord Jesus Christ who dwells in all mankind forever to save us all Mankind, to lead us all Mankind forever. Amen. Alleluia.
@@AugustinePaul-k8p I am not part of EKM-Angamaly hence I would like to know, who is Shyju Antony? Why is he so important? How he has power over Church leaders? Who is backing up him?
@@nalkaravarghesejacob Don't try to mock Syrian Christians. Devils speaks so politely and caring, but we know how to handle it. You please follow the new Latin rite mass. In Spain, Italy, Germany etc where is your Latin Catholic children? We welcomes you to the Tradition Syrian Mass. Lets worship the Lord Our Savior Jesus Christ together. We welcomes you to stand with traditinal Holy Mass, its beautiful and spiritual.
സിനഡിന്റെയും മാര്പാപ്പായുടെയും തീരുമാനങ്ങൾക്കു വിരുദ്ധമായി വിമതരുമായി സമയം നടത്താൻ ശ്രമിച്ച ബിഷപ്പ് പാംപ്ലാനി, വിമതരുടെ പുലിവാലിൽ പിടിച്ചു കെണിയിൽ പെട്ടുപോയി, ഇനി ഊരിപ്പോന്നിലെങ്കിൽ പാംപ്ലാനിയുടെ അവസ്ഥ കരിയിലിനേക്കാളും മോശമാകുമോ?
നടപടികളിൽ നിന്ന് സഭ ഇന്ന് പിന്നോട്ട് പോയാൽ എക്കാലവും ഈ വിമതന്മാർ സഭയെ തകർക്കും പിതാക്കന്മാരെ നിങ്ങൾ കുറെ കൂടി ജാഗ്രത കാണിക്കുക കൂടി പ്രതികരിക്കുക എറണാകുളം അങ്കമാലി കാരുടെ മാത്രം പ്രശ്നമാണെന്ന് വിചാരിക്കാതെസഭ ഒറ്റക്കെട്ടായി നിൽക്കുക👍🙏❤️👍🙏❤️👍🙏❤️ 3:264:21
സിനഡിന്റെയും മാര്പാപ്പായുടെയും തീരുമാനങ്ങൾക്കു വിരുദ്ധമായി വിമതരുമായി സമയം നടത്താൻ ശ്രമിച്ച ബിഷപ്പ് പാംപ്ലാനി, വിമതരുടെ പുലിവാലിൽ പിടിച്ചു കെണിയിൽ പെട്ടുപോയി, ഇനി ഊരിപ്പോന്നിലെങ്കിൽ പാംപ്ലാനിയുടെ അവസ്ഥ കരിയിലിനേക്കാളും മോശമാകുമോ?
Jesus Christ our Lord says - With man this is impossible, but with God all things are possible. Praise the Lord Jesus Christ who dwells in all mankind forever to save us all Mankind, to lead us all Mankind forever. Amen. Alleluia.

This Press Release from Bishop's House, should have done immediately after meeting all concerned groups n priests n informed Public exactly what happened during meeting(Thanks,atleast now released,though late)NOW,we understand some of them giving wrong message. Hence forward, please inform through PRESS REALESE any NEW DEVELOPMENT or If any group gives WRONG INFORMATION. We pray that HOLY SPIRIT will inspire SYNOD & ALL PRIEST to work for the unity. Whatever may be DECISION,one must willing to ACCEPT decision of SYNOD. Let's remove all EGO n stand UNITED WITH AUTHORITIES.
തൻ്റേടമുള്ള ധൈര്യമുള്ള ഒരു സഭ നേതൃത്വമാണ് സിറോ മലബാർ സഭക്ക് ഇന്ന് ആവശ്യം അത് ഇല്ലാതിടത്തോളം കാലം മെത്രാൻ മാരെയും വൈദിക രേയും ആരും വില വെക്കുകയോ ബഹുമാനി ക്കുകയോ ഇല്ല വിമതൻ മാർ പുറത്ത് പോകകയോ പോയി ഇല്ലെങ്കിൽ പുറത്താക്കുകയോ ചെയുക സഭ എടുക്കുന്ന തീരുമാനങ്ങൾ അനുസരിക്കാൻ തയ്യാറായില്ല എങ്കിൽ ഭാവി യിലും ഇവർ സഭയിൽ എടുക്കുന്ന ഒരു തീരുമാനങ്ങളും അനുസർക്കുയില്ല അതാണ് ഉണ്ടാകാൻ പോകുന്നത് ജോസഫ് കള തിൽ പറമ്പിൽ പിതാവ് ആലുവ എട്ട് ഏക്കർ പള്ളിയിൽ കുർബാന ചൊല്ലാൻ ചെന്ന വിമത്തനോട് ഏകീകൃത കുർബാന ചൊല്ലുകയാണെങ്കിൽ ചൊല്ലിയാൽ മതി പറ്റില്ലെങ്കിൽ തിരിച്ചു പോയ് കൊള്ളൂ വാൻ പറഞ്ഞ് തിരിച്ചു വിട്ടത് പോലെ ഈ ആർജവം തന്നെ നമ്മുടെ സഭ കാണിച്ച് ഇരുന്നു എങ്കിൽ ഇന്ന് സഭയിലെ പ്രശ്നം പണ്ടേ തീരുമായിരുന്നു അല്ലെങ്കിൽ ഈ സഭ 54വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസിൻ്റെ ഇന്നത്തെ അവസ്ഥ പോലെയാകും
സിനഡിന്റെയും മാര്പാപ്പായുടെയും തീരുമാനങ്ങൾക്കു വിരുദ്ധമായി വിമതരുമായി സമയം നടത്താൻ ശ്രമിച്ച ബിഷപ്പ് പാംപ്ലാനി, വിമതരുടെ പുലിവാലിൽ പിടിച്ചു കെണിയിൽ പെട്ടുപോയി, ഇനി ഊരിപ്പോന്നിലെങ്കിൽ പാംപ്ലാനിയുടെ അവസ്ഥ കരിയിലിനേക്കാളും മോശമാകുമോ?
എരി തീയിൽ എന്ന ഒഴിക്കുന്ന ഇതസരം പത്രക്കുറിപ്പികൾ നിർത്തിയാൽ തന്നെ പകുതി പ്രശ്നം തീരും. പിന്നെ ജനങ്ങൾക്ക് വേണ്ടാത കുര്ബാന അടിച്ചെല്പിക്കാൻ മാർപപ്പ വുചരിച്ചാലും നടക്കില്ല.

After a while I saw a sensible comment. You are right the rebels should agree on the New Holy Mass and concentrate on land issue. I doubt whether rebels or someone close to them are involved in the land scam and thats why they try to deviate it to a Holy Mass issue. If they are sinciere they should agree with Synod on Holy Mass and later dicuss other matters.

നിങ്ങൾ പുറത്തു പോയവരല്ലേ ? പിന്നെന്തിന് ഇവിടെ കിടന്നു കുരയ്ക്കുന്നു ? നിങ്ങടെ മുണ്ടാടൻ സ്ഥാപിച്ച മുണ്ടാട മുന്നേറ്റ കഴകം സഭയിലെ കാര്യങ്ങൾ നോക്കി ജീവിക്കൂ. ജോഷി അച്ചൻ അവിടെത്തന്നെയുണ്ടാകും.
അരമനയിൽ നുഴഞ്ഞു കയറി ഭീകരന്തരീക്ഷം സൃഷ്ടിച്ചു ബന്ധികളാക്കാൻ ശ്രമിച്ചു ബന്ധികൾ ആയി പോയവർ കലി മൂത്ത് ഒരു പാവപ്പെട്ട പോലീസുകാരന്റെ വാരിയെല് ഒടിച്ചു എന്ന് കേൾക്കുന്നു.. പിന്നെ അവരെ സ്നേഹാദരവോടെ പുറത്ത് കൊണ്ടുവന്നു.... മുണ്ടടനാച്ചൻ പറഞ്ഞു പിതാവ് തൃശൂരിൽ നിന്നും തിരിച്ചു വന്നാൽ അവർ സമാദാനത്തോടെ നല്ല കുട്ടികളായി ഇരുന്നോളും എന്ന് 🙏🙏🙏
വിമതരുടെതെറ്റായ പ്രചരണങ്ങൾക്ക്തക്കസമയത്ത് മറുപടിനൽകിയ ഇന്നത്തെ സഭാനേതൃത്വത്തിനഭിനന്ദനങ്ങൾ!!
എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രിയപ്പെട്ട വിശ്വാസികൾക്ക്, പരമ്പരാഗതമായി, സീറോ മലബാർ സഭയുടെ പ്രാചീന ആരാധനാക്രമങ്ങൾക്കനുസൃതമായി നമ്മുടെ അതിരൂപതയിലെ വൈദികൻ വിശുദ്ധ കുർബാനയുടെ ആഘോഷവേളയിൽ അൾത്താരയെ അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാൽ, കർദ്ദിനാൾ പാറേക്കാട്ടിൽ എറണാകുളം ആർച്ച് ബിഷപ്പായിരുന്ന കാലത്ത് സൗകര്യാർത്ഥം ഈ ആചാരത്തിൽ മാറ്റം വരുത്തി, കഴിഞ്ഞ 50 വർഷമായി കുർബാനയുടെ ആഘോഷവേളയിൽ വൈദികൻ വിശ്വാസികളെ അഭിമുഖീകരിക്കുന്നു.
ഇപ്പോൾ, സീറോ മലബാർ സഭ, അതിൻ്റെ പുരാതന പാരമ്പര്യങ്ങളുടെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, പുരോഹിതൻ അൾത്താരയെ അഭിമുഖീകരിക്കുന്ന രീതി പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നു. ഈ പുനഃസ്ഥാപനം ഒരു പുതിയതോ സമൂലമായ മാറ്റമോ അല്ല, മറിച്ച് നൂറ്റാണ്ടുകളായി സഭയുടെ സ്വത്വത്തെ രൂപപ്പെടുത്തിയ ആധികാരിക ആരാധനാക്രമത്തിലേക്കുള്ള തിരിച്ചുവരവാണ്.
ഈ വിഷയം വളച്ചൊടിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ഷൈജു ആൻ്റണിയുടെ നേതൃത്വത്തിലും ഏതാനും വൈദികരുടെ പിന്തുണയുള്ള ഒരു ചെറുസംഘം ശ്രമിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അവരുടെ പ്രവർത്തനങ്ങൾ ആശയക്കുഴപ്പവും ഭിന്നതയും സൃഷ്ടിക്കുന്നു, ഇത് സഭ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ഐക്യത്തിനും സമാധാനത്തിനും വിരുദ്ധമാണ്.
സഭയുടെ സമ്പന്നമായ പാരമ്പര്യത്തെക്കുറിച്ചുള്ള ഗ്രാഹ്യത്തിൽ ഉറച്ചുനിൽക്കാനും വിശുദ്ധ കുർബാനയ്ക്കിടെ അൾത്താരയ്ക്ക് അഭിമുഖമായി പുരോഹിതൻ്റെ ദീർഘകാല പരിശീലനത്തിലേക്ക് മടങ്ങുമ്പോൾ നമ്മുടെ നേതൃത്വത്തിൻ്റെ ജ്ഞാനത്തിലും മാർഗ്ഗനിർദ്ദേശത്തിലും വിശ്വസിക്കാനും എല്ലാ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നു. നമ്മുടെ ആരാധനാക്രമത്തിൻ്റെ പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ട് നമുക്ക് വിശ്വാസത്തിൽ ഐക്യത്തോടെ തുടരാം.
It is very Good to have Holy Mass in Latin Rite. Come Syro Malabar people let us praise God almighty. Jesus Christ our Lord says - With man this is impossible, but with God all things are possible. Praise the Lord Jesus Christ who dwells in all mankind forever to save us all Mankind, to lead us all Mankind forever. Amen. Alleluia.
@@AugustinePaul-k8p I am not part of EKM-Angamaly hence I would like to know, who is Shyju Antony? Why is he so important? How he has power over Church leaders? Who is backing up him?
@@nalkaravarghesejacob Don't try to mock Syrian Christians. Devils speaks so politely and caring, but we know how to handle it. You please follow the new Latin rite mass. In Spain, Italy, Germany etc where is your Latin Catholic children?
We welcomes you to the Tradition Syrian Mass. Lets worship the Lord Our Savior Jesus Christ together. We welcomes you to stand with traditinal Holy Mass, its beautiful and spiritual.
ആമേൻ
സിനഡിന്റെയും മാര്പാപ്പായുടെയും തീരുമാനങ്ങൾക്കു വിരുദ്ധമായി വിമതരുമായി സമയം നടത്താൻ ശ്രമിച്ച ബിഷപ്പ് പാംപ്ലാനി, വിമതരുടെ പുലിവാലിൽ പിടിച്ചു കെണിയിൽ പെട്ടുപോയി,
ഇനി ഊരിപ്പോന്നിലെങ്കിൽ പാംപ്ലാനിയുടെ അവസ്ഥ കരിയിലിനേക്കാളും മോശമാകുമോ?
നടപടികളിൽ നിന്ന് സഭ ഇന്ന് പിന്നോട്ട് പോയാൽ എക്കാലവും ഈ വിമതന്മാർ സഭയെ തകർക്കും പിതാക്കന്മാരെ നിങ്ങൾ കുറെ കൂടി ജാഗ്രത കാണിക്കുക കൂടി പ്രതികരിക്കുക എറണാകുളം അങ്കമാലി കാരുടെ മാത്രം പ്രശ്നമാണെന്ന് വിചാരിക്കാതെസഭ ഒറ്റക്കെട്ടായി നിൽക്കുക👍🙏❤️👍🙏❤️👍🙏❤️ 3:26 4:21
സിനഡിന്റെയും മാര്പാപ്പായുടെയും തീരുമാനങ്ങൾക്കു വിരുദ്ധമായി വിമതരുമായി സമയം നടത്താൻ ശ്രമിച്ച ബിഷപ്പ് പാംപ്ലാനി, വിമതരുടെ പുലിവാലിൽ പിടിച്ചു കെണിയിൽ പെട്ടുപോയി,
ഇനി ഊരിപ്പോന്നിലെങ്കിൽ പാംപ്ലാനിയുടെ അവസ്ഥ കരിയിലിനേക്കാളും മോശമാകുമോ?
വിമതരെ പുറത്താക്കുക .
കണ്ണും പൂട്ടി അച്ഛന്മാർ വചനം സ്വീകരിക്കുക. യേശു പിതാവിനെ അനുസരിച്ചത് പോലെ ...
Jesus Christ our Lord says - With man this is impossible, but with God all things are possible. Praise the Lord Jesus Christ who dwells in all mankind forever to save us all Mankind, to lead us all Mankind forever. Amen. Alleluia.
Good ❤❤❤
E-A. അതിരുപത 💙💙💙💙💙💙💙💙💙
കാൻസർ ബാധിച്ച ഭാഗംമുറിച്ചു മറ്റുന്നതല്ലേ നല്ലത്
Yes, leave us alone. We dont want to be part of you guys

Let them go out at least we will live here peacefully
സിനഡിന്റെയും മാര്പാപ്പായുടെയും തീരുമാനങ്ങൾക്കു വിരുദ്ധമായി വിമതരുമായി സമയം നടത്താൻ ശ്രമിച്ച ബിഷപ്പ് പാംപ്ലാനി, വിമതരുടെ പുലിവാലിൽ പിടിച്ചു കെണിയിൽ പെട്ടുപോയി,
ഇനി ഊരിപ്പോന്നിലെങ്കിൽ പാംപ്ലാനിയുടെ അവസ്ഥ കരിയിലിനേക്കാളും മോശമാകുമോ?
Yes kaldhayare murichu mattam
Prashnagal vegam theeratte
Alengerry group creating all this games.
👍🏽👍🏽
ശത്രുതയിൽ മരിക്കാൻ വിധിക്കപ്പെട്ട വർക്കുള്ള അവസാന സാധ്യത യാണ് പാമ്പ്ലാനി പിതാവ. ആമേൻ.
സിനഡാലിറ്റിയില്ലാത്ത സിനഡാണ് നിലവിലുള്ളത്. അത് മാറാതെ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകാൻ സാദ്ധ്യതയില്ല.
❤❤❤
ചുരുക്കി പറഞ്ഞാ പ്രത്യേകിച്ച് ഒരു പരിഹാരവും,, ആയിട്ടില്ല,,
This Press Release from Bishop's House, should have done immediately after meeting all concerned groups n priests n informed Public exactly what happened during meeting(Thanks,atleast now released,though late)NOW,we understand some of them giving wrong message.
Hence forward, please inform through PRESS REALESE any NEW DEVELOPMENT or If any group gives WRONG INFORMATION.
We pray that HOLY SPIRIT will inspire SYNOD & ALL PRIEST to work for the unity.
Whatever may be DECISION,one must willing to ACCEPT decision of SYNOD.
Let's remove all EGO n stand UNITED WITH AUTHORITIES.
👍🙏❤️👍🙏❤️🙏❤️👍🙏
ചർച്ചയ്ക്കിടയിൽ വിമതൻമാർക്ക് കുർബാന ചൊല്ലാൻ മുട്ടിയാൽ എന്ത് ചെയ്യും?
പാമ്ളനി പോയത് പേരെടുക്കാൻ ആണ്...😂മക്കളെ അതൊരു ഹരാ 😂😂
അതായത് ഞാൻ എല്ലാം സോൽവ് ചെയ്തു എന്ന പേരോ?
തൻ്റേടമുള്ള ധൈര്യമുള്ള ഒരു സഭ നേതൃത്വമാണ് സിറോ മലബാർ സഭക്ക് ഇന്ന് ആവശ്യം അത് ഇല്ലാതിടത്തോളം കാലം മെത്രാൻ മാരെയും വൈദിക രേയും ആരും വില വെക്കുകയോ ബഹുമാനി ക്കുകയോ ഇല്ല വിമതൻ മാർ പുറത്ത് പോകകയോ പോയി ഇല്ലെങ്കിൽ പുറത്താക്കുകയോ ചെയുക സഭ എടുക്കുന്ന തീരുമാനങ്ങൾ അനുസരിക്കാൻ തയ്യാറായില്ല എങ്കിൽ ഭാവി യിലും ഇവർ സഭയിൽ എടുക്കുന്ന ഒരു തീരുമാനങ്ങളും അനുസർക്കുയില്ല അതാണ് ഉണ്ടാകാൻ പോകുന്നത് ജോസഫ് കള തിൽ പറമ്പിൽ പിതാവ് ആലുവ എട്ട് ഏക്കർ പള്ളിയിൽ കുർബാന ചൊല്ലാൻ ചെന്ന വിമത്തനോട് ഏകീകൃത കുർബാന ചൊല്ലുകയാണെങ്കിൽ ചൊല്ലിയാൽ മതി പറ്റില്ലെങ്കിൽ തിരിച്ചു പോയ് കൊള്ളൂ വാൻ പറഞ്ഞ് തിരിച്ചു വിട്ടത് പോലെ ഈ ആർജവം തന്നെ നമ്മുടെ സഭ കാണിച്ച് ഇരുന്നു എങ്കിൽ ഇന്ന് സഭയിലെ പ്രശ്നം പണ്ടേ തീരുമായിരുന്നു അല്ലെങ്കിൽ ഈ സഭ 54വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസിൻ്റെ ഇന്നത്തെ അവസ്ഥ പോലെയാകും
ജനഭിമുഖ കുർബാന ആണേൽ എല്ലാവർക്കും നല്ലത് അല്ലെങ്കിൽ ഏത് പാനി വന്നാലും വന്ന വഴി ഓടിക്കും
നാണംകെട്ടവനെ നിനക്ക് ലജ്ജയില്ലേ ,അസാധ്യ ജന്മം
ചർച്ച ചെയ്തതിനെ കുറിച്ചു വിമതരുടെ മാധ്യമങ്ങൾ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് സംപ്രേക്ഷണം ചെയ്യുന്നു; ചർച്ച അട്ടിമറിക്കുന്നു!!!
ഇതൊക്കെ നടക്കും🎉
സിനഡിന്റെയും മാര്പാപ്പായുടെയും തീരുമാനങ്ങൾക്കു വിരുദ്ധമായി വിമതരുമായി സമയം നടത്താൻ ശ്രമിച്ച ബിഷപ്പ് പാംപ്ലാനി, വിമതരുടെ പുലിവാലിൽ പിടിച്ചു കെണിയിൽ പെട്ടുപോയി,
ഇനി ഊരിപ്പോന്നിലെങ്കിൽ പാംപ്ലാനിയുടെ അവസ്ഥ കരിയിലിനേക്കാളും മോശമാകുമോ?
Bp. Pamplani ഒപ്പിട്ട തീരുമാനങ്ങൾക്ക് വിപരീതമായി ക്രിമിനൽ P. R. O യുടെ വാക്കുകൾക്ക് എന്താണ് പ്രസക്തി..??.?
Better have an election.
സിറോ മലബാർ സഭയിൽ എല്ലാം കള്ളന്മാരല്ലേ ഉള്ളൂ
നിങ്ങളും ഒരു കള്ളനല്ലേ ?
Cctv ക്യാമറ വഴി ആണോ പള്ളൂ പുതു, പാലക്ക അറിഞ്ഞത് 😂😂😂
We will never come back from janabimukam mass. We are all together
ഏകീകൃത കുർബാനമാത്രം പറ്റുകയുള്ളൂ എന്ന് തീരുമാനം പറഞ്ഞാൽ കാര്യം തീരും പറയാൻ ധൈര്യം ഇല്ല അല്ലേ?
🙏🙏🙏
എരി തീയിൽ എന്ന ഒഴിക്കുന്ന ഇതസരം പത്രക്കുറിപ്പികൾ നിർത്തിയാൽ തന്നെ പകുതി പ്രശ്നം തീരും. പിന്നെ ജനങ്ങൾക്ക് വേണ്ടാത കുര്ബാന അടിച്ചെല്പിക്കാൻ മാർപപ്പ വുചരിച്ചാലും നടക്കില്ല.
കുർബാന അച്ചൻ അല്ലെടോ ചൊല്ലുന്നതു
കുർബാന ജനങ്ങളുടെ ഇഷ്ട്ടം നിറവേറ്റാനുള്ളതല്ല മറിച് ദൈവാരാധനയാണ്.
സിനഡിന്റെയും മാര്പാപ്പായുടെയും തീരുമാനങ്ങൾക്കു വിരുദ്ധമായി വിമതരുമായി സമയം നടത്താൻ ശ്രമിച്ച ബിഷപ്പ് പാംപ്ലാനി, വിമതരുടെ പുലിവാലിൽ പിടിച്ചു കെണിയിൽ പെട്ടുപോയി,
ഇനി ഊരിപ്പോന്നിലെങ്കിൽ പാംപ്ലാനിയുടെ അവസ്ഥ കരിയിലിനേക്കാളും മോശമാകുമോ?
ആദ്യം നിങ്ങൾ ക്രിസ്തിയത വചനം ധ്യാനിച്ചു പഠിക്കുക, എന്നിട്ട് എഴുതുന്നത് ശെരിയാണോ എന്ന് നോക്കുക,
Pamplani pithavinu pinthuna ariyikkunu vydikar prathykam sradikenda karyam sarppangale pole vivekikalum pravukale pole nishkalkankarum ayirikkanam ethu popinum badakamanu
Janabhimuka mass is
important or discussion in connection with land scam is important. Why everyone is silent
After a while I saw a sensible comment. You are right the rebels should agree on the New Holy Mass and concentrate on land issue. I doubt whether rebels or someone close to them are involved in the land scam and thats why they try to deviate it to a Holy Mass issue. If they are sinciere they should agree with Synod on Holy Mass and later dicuss other matters.
After a while I saw a sensible comment. You are right the rebels should agree on the New Holy Mass and concentrate on land issue. I doubt whether rebels or someone close to them are involved in the land scam and thats why they try to deviate it to a Holy Mass issue. If they are sinciere they should agree with Synod on Holy Mass and later dicuss other matters.
There is NO LAND ISSUE. Actually many REBEL PRIEST are involved,sothay are Deviating Janathipathy mass.
Ee konaathiley circular nirthiyaal thanney. Saba rkshapedum. P r o yum r I p yum
എന്ന് തോമാക്കുന്നിൽ നിന്നും വടക്കേക്കര ഒപ്പ്😂😂😂
മുനമ്പത്തെ മൈറ്റിലച്ചനെ ഇട പെടുവിച്ചാൽ ചിലപ്പോൾ പ്രശ്നങ്ങൾ പരിഹരിക്കും. റബ്ബറിന്റെ വില കൂട്ടാൻ ശ്രമിച്ചാലും മതി
ഇപ്പോൾത്തന്നെ വന്ന് മുറിക്കുമോ?
ജോഷി പുതുവയെന്ന ക്രിമിനലിന്റെ തിട്ടൂരങ്ങൾ സെപ്റ്റിക് ടാങ്കിൽ.
നിങ്ങൾ പുറത്തു പോയവരല്ലേ ? പിന്നെന്തിന് ഇവിടെ കിടന്നു കുരയ്ക്കുന്നു ? നിങ്ങടെ മുണ്ടാടൻ സ്ഥാപിച്ച മുണ്ടാട മുന്നേറ്റ കഴകം സഭയിലെ കാര്യങ്ങൾ നോക്കി ജീവിക്കൂ. ജോഷി അച്ചൻ അവിടെത്തന്നെയുണ്ടാകും.
E chetta theddipatti vimathan mare oodikanam anthene e porote nadakam ? Getout all plsssssdd
Pazhamplani ippol pazhuthu thudangi. Ithilum bhetham Andrew arnnu
ജോഷി പുതുവആരാണ് ??? ക്രിമിനൽ കേസ് പ്രതിയുടെ കുമ്പസാരം.
അരമനയിൽ നുഴഞ്ഞു കയറി ഭീകരന്തരീക്ഷം സൃഷ്ടിച്ചു ബന്ധികളാക്കാൻ ശ്രമിച്ചു ബന്ധികൾ ആയി പോയവർ കലി മൂത്ത് ഒരു പാവപ്പെട്ട പോലീസുകാരന്റെ വാരിയെല് ഒടിച്ചു എന്ന് കേൾക്കുന്നു.. പിന്നെ അവരെ സ്നേഹാദരവോടെ പുറത്ത് കൊണ്ടുവന്നു.... മുണ്ടടനാച്ചൻ പറഞ്ഞു പിതാവ് തൃശൂരിൽ നിന്നും തിരിച്ചു വന്നാൽ അവർ സമാദാനത്തോടെ നല്ല കുട്ടികളായി ഇരുന്നോളും എന്ന് 🙏🙏🙏
വിമത ഐക്യം സിന്ദാബാദ്......
പത്രക്കുറിപ്പ് മാത്രം മതിയല്ലോ അല്ലെ
ഇത് കേട്ടു കേട്ടു മടുത്തു, തീരുമാനമെടുക്ക് ഇനിയെങ്കിലും, എന്നും ചർച്ച യല്ലേ ഉള്ളു, എന്തിനാ, ആരെയാ സഭാധികാരികൾ പേടിക്കുന്ണേ, വിമതരെയോ
Kallan joshvaa ne evidadaa... onnu kanan aanu .. nintea vayaru kattu thinnu naranjhillea enim.
P R O നീ ചഗാനശേരി കാരോട് ചെന്ന് പറയൂ ഇവിടെ ചിലവാകില്ല
Poda naari