Jerusalem Church |മോദി ശരിക്കും ദൈവദൂതനോ !മണിപ്പൂരിൽ സംഭവിക്കുന്നത് ?

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии •

  • @kunjachant.k.1519
    @kunjachant.k.1519 Год назад +1

    ശ്രീ സുനിൽ വേദവാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് നടത്തിയ പ്രഭാഷണം വളരെ നന്നായിരുന്നു താങ്കൾ അവസാനം പറഞ്ഞ വേദവാക്യങ്ങളിലെ ആശയം എത്ര മഹത്തരമാണ് പതിനായിരക്കണക്കിന് മനുഷ്യരുടെ അധ്വാനവും വിയർപ്പും കൊണ്ട് എത്രായിരക്കണക്കിന് കോടികൾ മുടക്കി പള്ളി പണിതാലും ക്രിസ്തുവിനെയും പിതാവിനെയും ദേവാലയം പണിയേണ്ടത് മനുഷ്യഹൃദയങ്ങളിലാണ് അവിടെ വസിക്കുന്ന ദൈവത്തെ നശിപ്പിക്കുവാൻ ഒരു ശക്തിക്കും കഴിയില്ല സുനിൽ അഭിനന്ദനങ്ങൾ

  • @rajanadoor6006
    @rajanadoor6006 Год назад +8

    💞🙏💞
    അതിമനോഹരമായ ദൈവവചനം..... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ💞🙏💞
    SunilMathew❤️

  • @vadakemuriyilphilip1574
    @vadakemuriyilphilip1574 Год назад +26

    വളരെ സത്യവും യഥാർത്തവും ആയ വെളിപ്പാടുകൾ തിരുവചനം തുറന്നുകാട്ടുന്ന സംഭവങ്ങൾ ഈ കാലഘട്ടത്തിൽ എന്തു കൊണ്ടു സംഭവിക്കുന്നു എന്ന് തിരുവചന ടിസ്ഥാനത്തിൽ വ്യക്തമാക്കിയതിനു പ്രത്യേകം നന്ദി ....... ദൈവം അനുഗ്രഹിക്കട്ട

  • @samuelthomas4041
    @samuelthomas4041 Год назад +38

    ഞാൻ Mr. സുനിലിനെ പല വിഷയത്തിലും നിശിതമായി വിമർശിക്കുന്ന ആളാണ്. എങ്കിലും സുനിലിൻ്റെ ഈ പ്രേഭാഷണം വളരെ പ്രേശംസനീയം തന്നെ . Keep it up. 🙏

    • @skj4210
      @skj4210 Год назад

      Criminal Hindutva forces are a danger to India like Nazis to Germany and Islam to the world. Runaway from these violent and immoral animals with dead moral consciousness.

    • @bijusidharthan4123
      @bijusidharthan4123 Год назад

      ഇത് മുഴുവൻ കേട്ടു ശരിക്കും കോരിത്തരിച്ചു...
      ഒരോ ഭാഗവും തെളിവുകൾ സഹിതം....🙏🙏🙏🙏
      വചനം യധാർത്ഥൃമാകുന്നു....
      നരൻമാരുടെ ഇന്ദ്രനിലൂടെ..
      ഖുർആൻ നിൽ മുഹമ്മദ് നബീസ: പറഞു ഒരു വൃക്തി തെറ്റായ രീതിയിൽ ഒരു രൂപ പോലും ഉണ്ടാക്കരുത്...അങനെ യുള്ള പണം ഉപയോഗിച്ച് നിങ്ങൾ എത്ര കോടികൾ സംബാദിച്ചാലും അത് ഹറാമാണ്...എന്ന്
      മോദീ ജീയുടെ നോട്ട് നിരോധനത്തിൽ സംഭവിച്ചതും അതുതനെ..ഹറാമായ പണം മാത്രം ഇല്ലാതെ ആയി...
      ചിന്തിക്കുന്നവന് ദ്രിഷ്ട്ടാന്തം ഉണ്ട്....ചിന്തിക്കുക ഇനി ഭൂമി യിൽ ഇങ്ങനെ ഒരു ചേൻസ് കിട്ടില്ല...വിശ്വാസികളേ...

  • @mathewvarghese3911
    @mathewvarghese3911 Год назад +15

    Very nice.
    Exact explanation
    God bless you.
    You must be saved and baptized in.

  • @Geo-zu6zk
    @Geo-zu6zk Год назад +12

    It’s really inspiring and all the churches need to remove their hypocrisy and walk as a true Christians. Mr Sunil’s exaltation is better than some pastors and priests. Well done May God bless 🙏🙏

  • @mkk6693
    @mkk6693 Год назад +1

    Thanks you Sir,for your puraverathom and the divinity of Jesus Christ and co- relation to PM.

  • @gracefulreflections
    @gracefulreflections Год назад +1

    എന്തെന്നാൽ, യേശുവിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല. പ്രത്യുത, യേശുവിലൂടെ ലോകം രക്ഷ പ്രാപിക്കാനാണ്. ~ യോഹന്നാൻ 3 : 16 - 17 (Bible)

  • @annakuttyskariah6016
    @annakuttyskariah6016 Год назад +14

    നമ്മുടെ രക്ഷകനായ യേശുക്രിസ്തു മുന്നിൽ തൊട്ടുപിന്നിൽ തന്നെയുണ്ട്.
    അകത്തേക്കു കയറി വരാൻ പറയുന്നവർ എത്രപേർ ഉണ്ട്???!!!
    സ്വയം പരിശോധിക്കണം.❤

  • @thomasyohannan7258
    @thomasyohannan7258 Год назад +23

    പ്രവാചകതുല്യമായ സത്യങ്ങൾ വിളിച്ച പറയുന്ന സുനിലിന് അഭിനന്ദനങ്ങൾ. മുന്നറിയിപ്പുകളെ അവഗണിച്ച് ദൈവിക പ്രമാണത്തെക്ക് വിരുദ്ധമായി ജീവിച്ച ദൈവത്തിൻ്റെ സ്വന്തം ജനത എന്ന് അഭിമാനിച്ചിരുന്ന യെഹൂദന്മാരെ പ്രവാസത്തിലേക്ക് കൊണ്ടുപോകാൻ ദൈവം വിജാതിയനായ നെബുക്കനേസ്സിനെ ഉപയോഗിച്ചതു പോലെ, ദൈവത്തിൽ നിന്നും അന്യപ്പെട്ട് ദൈവത്തെ കച്ചവട ചരക്ക് ആക്കി വിറ്റ് കച്ചവടം നടത്തുന്ന ഇന്നത്തെ സഭകളെ ദൈവം പാഠം പഠിപ്പിക്കുക തന്നെ ചെയ്യും. ആധുനീക നെബുക്കദനേസർ മാരെ ദൈവം ഉയർത്തി കൊണ്ടുവന്നു കൊണ്ടിരിക്കുന്നു. അതാണ് നാം ഇന്ന് കാണുന്നത്. മനസ്സാന്തരമില്ലാത്ത സഭാ നേതൃത്വവും കൂടെ നടന്ന അഴിമതി നടത്തുന്ന പ്രാഞ്ചികളും ആണ് ക്രിസ്തീയ സഭയുടെ അധ:പതനത്തിന് പ്രധാന കാരണം..😢

  • @johnvarghese9927
    @johnvarghese9927 Год назад +33

    ഒരു സുവിശേഷകന്റെ തനതായ പ്രസംഗം അഭിനന്ദനംഗള്🙏

    • @princejhon3709
      @princejhon3709 Год назад +2

      paster akum

    • @johnvarghese9927
      @johnvarghese9927 Год назад

      @@princejhon3709 അദ്ദേഹം , ദൈവം തെരഞ്ഞടുത്ത, ഒരു പ്രവാചകനാണെന്ന് ആരംഭം മുതല്ക്ക് (ഇപ്പോഴും) ഞാന് പറയുന്നു. പക്ഷേ, കയ്യഫാവ് ഒരു പ്രവാചകനായിരുന്നു-അതുപോല് ആവരുതെന്ന് മാത്രം John 11:49,50
      Then one of them, named Caiaphas, who was high priest that year, spoke up, “You know nothing at all! 50 You do not realize that it is better for you that one man die for the people than that the whole nation perish.”
      കയ്യഫാവ് പ്രവചിച്ചത് ശരിയായിരുന്നു, എന്നാല് ക്രിസ്തുവില് വിശ്വസിക്കായ്കയാ
      ല്, ഫലം ഉണ്ടായില്ല.
      ഇദ്ദേഹം പറയുന്നതെല്ലാം സതൃം, പക്ഷെ ഇപ്പോഴും ക്രിസ്തുവിനെക്കാളധികം പരുമല ( തിരുമേനി) പരിശുദധ മാതാവ് (അതാരാണാവോ) ഇവരെയാണ് വിശ്വസിക്കുന്നത്.
      രണ്ടു തോണിയില് യാത്ര, അത് അസാദധൃം എന്ന്കറ്ത്താവും..
      ക്രിസ്തുവിനെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ലേ മറുവഴി അന്വേഷിക്കുന്നത്?…

    • @gracefulreflections
      @gracefulreflections Год назад

      എന്തെന്നാൽ, യേശുവിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല. പ്രത്യുത, യേശുവിലൂടെ ലോകം രക്ഷ പ്രാപിക്കാനാണ്. ~ യോഹന്നാൻ 3 : 16 - 17 (Bible)

    • @johnvarghese9927
      @johnvarghese9927 Год назад

      @@gracefulreflections സുനില് കുറ്റം വിധിക്കയാണെന്നാണോ അറ്ഥം?

  • @marykuttyjobkalapurakkal1264
    @marykuttyjobkalapurakkal1264 Год назад +21

    സുനിൽ സാർ, താങ്കൾ പറയുന്നത് എല്ലാം എത്രയോ സത്യം.

    • @Hitman-055
      @Hitman-055 Год назад

      വാരിവലിച്ച് പറയണ്ട , ആക്രമിക്കപ്പെട്ടവർ ദളിത് ക്രിസ്താനി കളായതിനാൽ ( പെന്തക്കോസ് ) ഇവിടുള്ള നൈറ്റി തൊഴിലാളികൾ മിണ്ടുന്നില്ല ! കേരളത്തിൽ അവശ ക്രിസ്താനി മണിപ്പൂരിൽ ആദി വാസി ക്രിസ്താനി😂😂 ഇവിടുള്ളവർ ബ്രാണ ർ മാർഗം കൂടിയ വിശുദ്ധ രക്തം, തോമാശ്ലീഹാ ഇവിടെ വരുമ്പോൾ ബ്രാമണർ ഇവിടെ എത്തിയിട്ടില്ല😂 എങ്കിലും തള്ളിനു കുറവില്ല😂😂😂

  • @annakuttyskariah6016
    @annakuttyskariah6016 Год назад +43

    ഏതായാലും സുനിൽ ബൈബിൾ പഠിപ്പിക്കുന്നത് എത്ര സന്തോഷകരം.❤

    • @princejhon3709
      @princejhon3709 Год назад +1

      Paster akana

    • @33ketamine33
      @33ketamine33 Год назад +1

      ​@@princejhon3709Is anything wrong in being a pastor ? Heaven will rejoice in an ordinary person preaching HIS WORD .

    • @jonTz007
      @jonTz007 Год назад

      He has got money from atheists and cow dung. He has to survive for this money

    • @josephdaniel660
      @josephdaniel660 Год назад

      ഇതാണ്സുവിശേഷം

    • @salilar.a5651
      @salilar.a5651 Год назад

      ÖÖópppllllllllllplp

  • @deenasabu5730
    @deenasabu5730 Год назад +4

    Good . Thanks 🙏

  • @jayesonmathew73
    @jayesonmathew73 Год назад +5

    God Bless 🙏❤

  • @mathewcharian
    @mathewcharian Год назад +4

    Thanx Sunil Mathew for daring to take up the matter

  • @rosenjohn7026
    @rosenjohn7026 Год назад +3

    This is an excellent enunciation of Christian precepts- one of the best I have ever heard so far. It attempts to sensitise the laity about the waywardness of our clergy and their spiritual debasement. The fact that they have now deigned to characterise Modi as a leader- recall how the late Joseph MarThoma- also dubbed as “Almiya Abhaasan “ by the late Advocate Cyrus- who spoke of Modi as a “great leader “. Never before in the history of the MarThoma Church had there been such a debasement as during the late Joseph MarThoma’s tenure and the slide towards perdition is now more pronounced, what with a partially deaf and dumb leader of the MarThoma Church- now refusing to either speak or hear- about cases of injustice brought forward to him for his notice.
    Rosen John
    Dadar MTC, Mumbai

  • @kochuthresiatj923
    @kochuthresiatj923 Год назад +2

    മനുഷ്യനിർമ്മിത ആലയങ്ങളിൽ ദൈവം വസിക്കുന്നില്ല
    അപ്പൊ. പ്രവർത്തികൾ 17:24

  • @francisthomas7313
    @francisthomas7313 Год назад +5

    Well explained,the same situations are with the Kerala and Indian churches.

  • @michaeljoseph2766
    @michaeljoseph2766 Год назад +2

    പച്ചയായ സത്യ സുവിശേഷം.
    ദൈവം ബ്രദറിനെ അനുഗ്രഹിക്കട്ടെ 🙏

  • @anishmathew8495
    @anishmathew8495 Год назад +8

    Well said Sir. Great speech

    • @gracefulreflections
      @gracefulreflections Год назад

      എന്തെന്നാൽ, യേശുവിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല. പ്രത്യുത, യേശുവിലൂടെ ലോകം രക്ഷ പ്രാപിക്കാനാണ്. ~ യോഹന്നാൻ 3 : 16 - 17 (Bible)

  • @sobhavijayan5227
    @sobhavijayan5227 Год назад +2

    Well said Thanku God bless you🙏

  • @dj53651
    @dj53651 Год назад +3

    Amen brother 🙏 🙏 🙏

  • @annakuttyskariah6016
    @annakuttyskariah6016 Год назад +16

    സഭാ ചരിത്രം പഠിച്ചാൽ മതി.
    സത്യം മറച്ചു പിടിക്കാൻ ശ്രമങ്ങൾ നടത്തിയാലും അവർ ജയിക്കയില്ല.

  • @joseantony9352
    @joseantony9352 Год назад +9

    എത്ര സത്യം ആര് കേൾക്കാൻ ആമേൻ 🙏🙏🙏 ഹല്ലേലുയ

    • @karthavanenteidayan244
      @karthavanenteidayan244 Год назад

      ഇയാൾ പറയുന്ന മണ്ടത്തരങ്ങൾ അല്ലേ സത്യം 😂. ഇയാൾ അന്തി ക്രിസ്തുവിന്റെ കൂട്ടുകാരനാണ് എന്നിയാളുടെ സംസാരത്തിൽ നിന്ന് മനസ്സിലാക്കാം

  • @marvanking4351
    @marvanking4351 Год назад +25

    മണിപ്പൂർ പൂർണമായ വെടിപ്പാക്കിയ ശേഷം റബറിന് 300 ആക്കിയേക്കും. അതോണ്ടായിരിക്കും അവർ മിണ്ടാത്തത്..😢

    • @Hitman-055
      @Hitman-055 Год назад +1

      😂 300 ആക്കുമ്പോൾ വാങ്ങാൻ ആളു ബാക്കി ഉണ്ടാകുമോ😂😂😂

    • @elizabethkuruvilla241
      @elizabethkuruvilla241 Год назад

      Manipurinte baakkiyaayirikkum keralathil

    • @emerald.m1061
      @emerald.m1061 Год назад

      ruclips.net/video/_KhvSiwdHNA/видео.html

  • @sr.dyssammaantony4465
    @sr.dyssammaantony4465 Год назад +5

    God the Father will not leave his people, the martyrs of the Church are the corner stone of the Church with Christ.Only one thing is needed even at the cost of life to stand firm in faith with God with God's grace.May God give us the Grace

  • @rejijosephthalakulam6334
    @rejijosephthalakulam6334 Год назад +1

    Congratulations You are right👍👍👍👍👍

  • @bennythomas6943
    @bennythomas6943 Год назад +1

    very good News God bless you always

  • @josephabraham5446
    @josephabraham5446 Год назад +5

    Yes truh

  • @SilvyJose-b2s
    @SilvyJose-b2s Год назад +2

    Let us stand firm in faith and continue praying … Lord is in 100% control .. only His will be done .

  • @georgejoseph8159
    @georgejoseph8159 Год назад +3

    Very True Facts clearly explained by you Mr Sunil.

  • @seenamol1604
    @seenamol1604 Год назад +3

    ഈശ്വരനെ തേടി ഞാൻ അലഞ്ഞു.കടലുകൾ കടന്നു ഞാൻ തിരഞ്ഞു.അവിടെയുമില്ലിവിടെയുമില്ലീശ്വരൻ.വിജനമായ ഭൂവിവുമില്ലീശ്വരൻ.. അവസാന മെന്നിലേക്ക്ഘഞാൻ തിരിഞ്ഞു ഹൃദയ ത്തിൻകലത്തിലേയ്ക്ക് ഞാൻ നോക്കി.അവിടെയാണ് ഈശ്വരൻറെ വാസം.സ്നേഹമാണ് ഈശ്വരനെ രൂപം

  • @Sunny-pz1db
    @Sunny-pz1db Год назад +1

    I love yours stand❤sunil your courage is appreciated. You are our Hero Anyway God bless you and your family ❤❤

  • @thulasidharan6130
    @thulasidharan6130 Год назад +1

    Well said.

  • @saidalavikoppam1495
    @saidalavikoppam1495 Год назад +2

    വ്യക്തമായ സത്യം .....
    സ്വാർഥത മത പണ്ഡിതരിൽ കൂടിയപ്പോൾ . അവർ സാത്താന് തുല്യരായ്

  • @varghesesherin1
    @varghesesherin1 Год назад +2

    God bless you!

  • @premsatishkumar5339
    @premsatishkumar5339 Год назад

    Excellent speech great great true God bless you brother

  • @somasekharannair3885
    @somasekharannair3885 Год назад

    Excellent presentation.🙏🌹👍

  • @jacobthomas1970
    @jacobthomas1970 Год назад +1

    Wonderful speech❤❤❤

  • @jeteapen
    @jeteapen Год назад +3

    Sunil, excellent presentation. God bless you.

  • @johnjackson4746
    @johnjackson4746 Год назад +4

    താങ്കളും ഞാനും വിശ്വസിക്കുന്നു. എല്ലാം ദൈവത്തിന്റെ സൃഷ്ടി മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടി, മനുഷ്യരുടെ ഇന്ന് ടൈറ്റാനിക്ക് വാഹനം കണ്ട് പിടിക്കാൻ പുറപ്പെട്ട് പൊട്ടിതെറിച്ച സംവിധാനം ഉണ്ടാക്കാനുള്ള ബുദ്ധിയും കഴിവും ദൈവത്തിന്റേത്

  • @sosammavarghese497
    @sosammavarghese497 Год назад

    God bless you 🙏❤🙌♥

  • @inshot315
    @inshot315 Год назад +13

    ഇത് കേരളത്തിലും വരും സാത്താൻ്റെ ദേവാലയങ്ങളുടെ അവസ്ഥ ഇത് തന്നെ ആയിരിക്കും. 😂

  • @edwinjose-tb6ub
    @edwinjose-tb6ub Год назад +2

    Correct 💯

  • @jeenathomas5102
    @jeenathomas5102 Год назад +3

    👍🏻👍🏻👍🏻👍🏻

  • @ANTONY........
    @ANTONY........ Год назад

    ആമേൻ 🙏🙏🙏 കർത്താവെ നിന്റെ sathya👍സഭയെ കാക്കണേ

  • @samuelkt1250
    @samuelkt1250 Год назад +3

    Sooper❤

  • @AjithKumar-dt1xq
    @AjithKumar-dt1xq Год назад

    താങ്ക്സ് ❤❤❤❤❤❤❤🎹🎹🎹🎹🙏🙏🙏🙏🙏🙏🙏

  • @lathaprasad8487
    @lathaprasad8487 Год назад

    Congrtulations sir, you have exposed in detail.

  • @mercystephen1433
    @mercystephen1433 Год назад +1

    Exactly.

    • @gracefulreflections
      @gracefulreflections Год назад

      എന്തെന്നാൽ, യേശുവിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല. പ്രത്യുത, യേശുവിലൂടെ ലോകം രക്ഷ പ്രാപിക്കാനാണ്. ~ യോഹന്നാൻ 3 : 16 - 17 (Bible)

  • @thomasmathew3025
    @thomasmathew3025 Год назад +2

    പെൻതികൊസ്തുകാർ പറഞ്ഞാൽ കേൾക്കില്ല. അവർ അടിച്ചു പിരിയും. അതിനു അടിസ്ഥാനം ഇല്ല. അവിടുത്തെ കാരിയങ്ങള് നോക്കാൻ indian അഡ്മിനിസ്ട്രേഷൻ ഉടു. കേരളത്തിൽ പ്രശനം ഉണ്ടാകാതെ നോക്കിയ അജിത് ഡൗൽ നു നന്ദി

  • @johnjackson4746
    @johnjackson4746 Год назад +8

    I 2 സഹോദരാ താങ്കൾ പറഞ്ഞ 90% കാര്യങ്ങളോട് യോജിക്കുന്നു. ദേവാലയങ്ങൾ പാടില്ല എങ്കിൽ പെന്തക്കോസ്തക്കാർ എന്ത് കൊണ്ട് വിഗ്രഹങ്ങൾ ഇല്ലാത്ത പള്ളികൾ പണിയുന്നു. ഒരു കുടുംബത്തിൽ ചെന്ന് നിങ്ങൾ എല്ലാവരും കൂടി ഒച്ചപ്പാടുണ്ടാക്കി മറ്റ് മതസ്ഥരെ ശല്യപ്പെടുത്തുന്നു. ആഡംബരം പാടില്ല ഇന്ന് പെന്തക്കോസ്ത പാസ്റ്റർമാർ ആഡംബരത്തിൽ മുന്നിൽ. നിങ്ങൾ ഒരുമിച്ച് കൂടി മാജിക്ക് കാണിച്ച് രോഗശാന്തി വരുത്തുന്ന ഹാളിനെ എന്ത് വിളിക്കും പ്രാർത്ഥന എത്തിക്കുന്ന ആലയം (ഇംഗ്ലീഷിൽ ഹാൾ) ദൈവത്തെ കുറിച്ച് സംസാരിക്കുകയും ചർച്ച ചെയ്യുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്ന സ്ഥലത്തെ ദൈവാലയം എന്ന് വിളിക്കുന്നു.

    • @hepsibabu
      @hepsibabu Год назад

      എന്ന് സ്വന്തം ഒരു പെന്തകോസ്ത് വിരോധിയായ മത വർഗീയ പ്രാന്തൻ

  • @cmohankumar8567
    @cmohankumar8567 Год назад

    Praise the lord amen 🙏 thanks yes exactly correct 🙏 thanks

  • @jessyvarghese689
    @jessyvarghese689 Год назад

    God bless you, prevent this problem

  • @bindhubindhu8372
    @bindhubindhu8372 Год назад +1

    ithanu sathyam❤

  • @somathomas6488
    @somathomas6488 Год назад +1

    Hai... Bro. Suupper ❤️❤️❤️❤️ഒരു ബൈബിൾ കൺവെൻഷൻ കഴിഞ്ഞ ഒരു അനുഭവം തന്നെ ആയിരുന്നു... 🙏🙏🙏🙏🌹🌹🌹കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ... GOD BLESS YOU🙏🙏🙏🌹🌹🌹❤️❤️❤️
    Really... Appreciate to you dear.. 🙏🙏🙏🌹🌹🌹❤️❤️❤️

    • @gracefulreflections
      @gracefulreflections Год назад

      എന്തെന്നാൽ, യേശുവിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല. പ്രത്യുത, യേശുവിലൂടെ ലോകം രക്ഷ പ്രാപിക്കാനാണ്. ~ യോഹന്നാൻ 3 : 16 - 17 (Bible)

  • @connection772
    @connection772 Год назад +1

    Excellent!

  • @josethundathil7692
    @josethundathil7692 Год назад

    Excellent 👍🙏

  • @sr.dyssammaantony4465
    @sr.dyssammaantony4465 Год назад +1

    My Prayers 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @gracefulreflections
      @gracefulreflections Год назад

      എന്തെന്നാൽ, യേശുവിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല. പ്രത്യുത, യേശുവിലൂടെ ലോകം രക്ഷ പ്രാപിക്കാനാണ്. ~ യോഹന്നാൻ 3 : 16 - 17 (Bible)

  • @johnjackson4746
    @johnjackson4746 Год назад +4

    ക്രിസ്തു നൂറ്റാണ്ട് കഴിഞ്ഞ് ശിഷ്യർ തങ്ങളുടെ സമ്പത്ത് വിറ്റും, അദ്ധ്യാനിച്ചും അവർ സ്വയം മനസ്സാലെ നിർമ്മിച്ചതാണ് രണ്ടാം നൂറ്റാണ്ട് ക്രസ്തവർ നിർമ്മിച്ചത് .

  • @rajucherian1430
    @rajucherian1430 Год назад +3

    Real message from Bible.

  • @annammaphilipose211
    @annammaphilipose211 Год назад

    Amen! Amen! Hallelujah👍🙏🙏🙏

  • @kuriakosep1957
    @kuriakosep1957 Год назад

    ബൈബിൾ സത്യം ആകാൻ ഇവയെല്ലാം സംഭവിക്കേണ്ടിയിരിക്കുന്നു

  • @maryjoseph2534
    @maryjoseph2534 Год назад +1

    👏👏👏👏👏👏🎉🎉🎉🎉

  • @sajib1150
    @sajib1150 Год назад

    Super sir

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 Год назад +1

    🎉🎉🎉

  • @manojgopal5377
    @manojgopal5377 Год назад +1

    Then Moses said to him if your presence does not go with us,. Do not send us upon from here Exodus 33:15. excellent speech. you said the right thing. if God's presence is there in the midst of them. He will do war for them.we can only pray for them. Nobody knows the real truth. Maybe somebody playing deliberately doing these attacks for taking political aims. They are using these innocent peoples for their motives. Our Lord is Almighty. God never leave his righteous people. Nobody can't stand against him. God will win. He will reveal his strength. Amen.

  • @josephkj410
    @josephkj410 Год назад +1

    Very very Good

  • @sarammasamuel4
    @sarammasamuel4 Год назад

    ദൈവഹിതം ഇല്ലാത്തതു പറഞ്ഞാലും കുഴപ്പം ഉണ്ടാകും .

  • @babusyriaceravimangalamtho2801
    @babusyriaceravimangalamtho2801 Год назад +1

    വാൾ എടുക്കുന്നവൻ വാളാലെ അതു കൊണ്ട് വാൾ അതിന്റെ ഉറയിലിടുക എന്ന ശക്തമായ താക്കീതും നൽകുന്നുണ്ട്.

  • @elizabethalexander7583
    @elizabethalexander7583 Год назад

    🙏🙏🙏

  • @teresa965
    @teresa965 Год назад +1

    Good home work 👍👍

  • @sisilya4942
    @sisilya4942 Год назад +1

    🙏👍♥️

  • @varghesevv66
    @varghesevv66 Год назад

    Absolutely right

  • @georgedavis2554
    @georgedavis2554 Год назад +4

    This talk reminds of the placement of the Panchamama Amazon idols on the Altar of the Basilica of St Peter in Vatican and the banishment of the Traditional Latin Mass by the pope who does not likr to call himself The Vicar of Christ.
    The condition of many churches in Europe and America being turned into mosques Gurduwaras and temple and entertainment places are equally significant to the condition of the Jerusalem temple since the prophetic statement by Jesus.
    If God is not honored in His own house in the manner He has desired He just walks away and it falls to ruin and decay.

  • @johnvarkey9089
    @johnvarkey9089 Год назад +1

    ക്രിസ്തു ഏറ്റവും കൂടുതൽ വിമർശിച്ചത് പുരോഹിത വർഗത്തെയാണ്...... നാണമില്ലാത്തവന്റെ ആസനത്തിൻ കിളിർത്ത ആൽമരം പോലെ... ഇവർ അതിന്റെ തണലിൽ വസിച്ച് സുഖിക്കുന്നു..... തീരുമാനമുണ്ടാകുമേ.....

  • @samuelvarghese9991
    @samuelvarghese9991 Год назад +4

    യഥാർത്ഥ കൾട്ടുകൾ ഇവർ ആണ് , കൾട്ട് ........

  • @sivaprasad5502
    @sivaprasad5502 Год назад +1

    നമ്മുടെ നാട്ടിൽ അനന്യ സ്റ്റേറ്റ്
    കരുടെ ശല്ല്യം കൂടുന്നു. അതുപോലെ കുടിയേറ്റം ബംഗ്ലാദേശിൽ നിന്നും ഉളളവർ,
    മ്യാൻമാർ നിന്നും ഉളളവർ.

  • @gracejohnson1074
    @gracejohnson1074 Год назад +1

    സഭാധികാരികളുടെ തെറ്റുകളെ മൂടിവയ്ക്കുന്നത് സഭയോടുള്ള സ്നേഹമായി കരുതുന്ന ചിലരുണ്ട്. ഇത് സഭയോടുള്ള ദ്രോഹമാണെന്നു മാത്രമല്ല, ദൈവീക നിയമങ്ങളോടുള്ള ധിക്കാരവുംകൂടിയാണ്. കാരണം, അതു മറച്ചുവയ്ക്കരുതെന്നു കല്പിച്ചിട്ടുള്ളതു യാഹ്‌വെയാകുന്നു. സ്ഥാപിത താത്പര്യക്കാരായ ചിലര്‍ അധികാരികളുടെ പ്രീതി സമ്പാദിക്കുന്നതിനായി ഇങ്ങനെ പ്രവര്‍ത്തിക്കാറുണ്ട്. ദൈവജനത്തെ വഞ്ചിക്കുന്ന ഇത്തരക്കാര്‍ ദൈവത്തെയല്ല, തങ്ങളെത്തന്നെയാണു ശുശ്രൂഷിക്കുന്നത്!
    പ്രവാചകകാലത്തെ ഇസ്രായേലിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ക്രൈസ്തവരെന്ന യാഥാര്‍ത്ഥ്യമാണ് ആദ്യമായി നാം തിരിച്ചറിയേണ്ടത്. മോശവഴി നല്‍കിയ നിയമങ്ങളില്‍നിന്നു ദൈവജനം വ്യതിചലിച്ച നാളുകളിലൊക്കെ ജനത്തിനു മുന്നറിയിപ്പുമായി പ്രവാചകന്മാരെ ദൈവം അയച്ചിട്ടുണ്ട്. നിയമങ്ങളും ചട്ടങ്ങളും അനുസരിക്കുന്നതില്‍ വന്ന വീഴ്ചകള്‍ പരിഹരിച്ച്, ആദ്യത്തെ അവസ്ഥയിലേക്കു തിരിച്ചുനടത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വമായിരുന്നു ഈ പ്രവാചകന്മാരില്‍ നിക്ഷിപ്തമായിരുന്നത്! ഇതുതന്നെയാണ് ആധുനിക ഇസ്രായേലായ ക്രൈസ്തവരുടെ ഇടയിലേക്ക് പരിശുദ്ധാത്മാവു നിയോഗിക്കുന്ന വ്യക്തികളുടെ ദൗത്യവും. ഇവരില്‍ത്തന്നെ, സത്യത്തിനു സാക്ഷ്യംനല്‍കുന്നവരും സത്യത്തില്‍നിന്നു മറ്റുള്ളവരെ വ്യതിചലിപ്പിക്കുന്നവരും ഉണ്ട്. ഇവരെ തിരിച്ചറിയാതിരുന്നാല്‍ വന്നുഭവിക്കുന്ന ദുരന്തം നിസ്സാരമല്ല! മുഖസ്തുതികള്‍ക്കൊണ്ട് മനുഷ്യരെ വഴിതെറ്റിക്കുന്നവരല്ല യഥാര്‍ത്ഥ പ്രവാചകര്‍; ദൈവവുമായുള്ള മനുഷ്യന്റെ ബന്ധത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാണിക്കുകയും അതു പരിഹരിക്കാനുള്ള മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ പ്രവാചകന്‍!*നാം അറിഞ്ഞ സത്യം മറ്റുള്ളവരെ അറിയിക്കാന്‍ കടമയുണ്ട്. അത് അവരുടെ രക്ഷയെ മുന്നില്‍ കണ്ടായിരിക്കുക! തനിക്കു ലഭിച്ച കൃപയെ ഓര്‍ത്ത് ദൈവത്തിനു നന്ദി പറയുകയും, ഈ സന്തോഷം മറ്റുള്ളവര്‍ക്കും ലഭിക്കാന്‍ പ്രാര്‍ഥിക്കുകയും ചെയ്യുകയാണ് കൂടുതല്‍ ശ്രേഷ്ഠം! അപ്പോള്‍ നാം പറയുന്നതിനെ സ്വീകരിക്കാന്‍, കേള്‍ക്കുന്നവര്‍ക്ക് സാധിക്കും.*
    *ആത്മീയതയില്‍ ജീവിക്കാന്‍, കല്‍പ്പനകള്‍ അനുസരിച്ച് പ്രാര്‍ഥനാജീവിതം നയിച്ചാല്‍ ഒരു പരിധിവരെ സാധ്യമായേക്കാം . എന്നാല്‍, മറ്റുള്ളവരെ പഠിപ്പിക്കാന്‍ വചനം നമ്മില്‍ വളരുക അത്യാവശ്യമാണ്. നമുക്ക് അറിയാത്ത കാര്യം എങ്ങനെ പഠിപ്പിക്കും? ദൈവവചനം പഠിക്കുമ്പോള്‍ , അത് എഴുതിയ സാഹചര്യവും ചരിത്രപരമായ അവസ്ഥകളും പശ്ചാത്തലവും വ്യക്തമായും മനസ്സിലാക്കണം. അല്ലെങ്കില്‍ നമ്മുടെ അറിവുകേടിനെ സാത്താന്‍ ആയുധമാക്കും.*
    *വചനത്തെ വ്യക്തമായി പഠിക്കുകയും, വ്യക്തിപരമായി പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ, സാത്താന് നിയന്ത്രിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഇവരണ്ടും തടസപ്പെടുത്തുകയാണ് അവന്റെ ലക്‌ഷ്യം! ദൈവവചനം ആഴമായി പഠിക്കാന്‍ കഴിയുക എന്നതുമാത്രമാണ് ഇതിനു പരിഹാരം.*ആദ്ധ്യാത്മീകതയിലും 'കള്ളനാണയ'ങ്ങളുണ്ട്. അറിഞ്ഞുകൊണ്ട് ഇങ്ങനെ ആയിത്തീര്‍ന്നവരേക്കാള്‍ കൂടുതല്‍, അജ്ഞതകൊണ്ട് സാത്താന്റെ ഉപകരണമായി മാറ്റപ്പെടുന്നവരാണ്. എങ്ങനെയായാലും ഫലം ഒന്നുതന്നെ!
    ദര്‍ശനങ്ങളുടെയും വെളിപാടുകളുടെയും പിന്നാലെ ഓടുകയും, വചനത്തെക്കുറിച്ച് യാതൊന്നും അറിയാതിരിക്കുകയും ചെയ്യുന്ന ഇത്തരക്കാര്‍ ആത്മീയതയില്‍ വലിയ വിപത്താണ്.! ക്രിസ്തുവിനെതിരെ പ്രവര്‍ത്തിക്കുന്ന 'ചാവേര്‍പ്പട' യാണിവര്‍! സ്വയം ചാമ്പലാകുകയും വലിയൊരു സമൂഹത്തെ ചാമ്പലാക്കുകയും ചെയ്യുന്ന ആത്മഹത്യാ 'സ്ക്വാഡുകള്‍'!

  • @annammaphilipose211
    @annammaphilipose211 Год назад

    👍🙏

  • @pjthomas4780
    @pjthomas4780 Год назад +2

    ചെവിയുള്ളവൻ കേൾക്കട്ടെ എന്തുകൊണ്ടെന്നാൽ ദൈവവചനം ശക്തമായ രീതിയിൽ സുന്നി സാർ പറഞ്ഞു കഴിഞ്ഞു

  • @mathewcharian
    @mathewcharian Год назад +1

    Mr. Sunil Mathew, please include the headings of the news subject in English also so that people born and brought up outside Kerala, who can speak an understand Malayalam can understand the matter. Trust it will be considered immediately

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei Год назад +11

    B =BASIC
    I = INSTRUCTIONS
    B = BEFORE
    L = LEAVING
    E = EARTH
    ( നാം ഭൂമിയിൽ ആയിരിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും BIBLE ൽ ഉണ്ട് 🤔🤔

    • @sanathannair8527
      @sanathannair8527 Год назад

      ഒരു ചെകിട്ടത്ത് അടി കൊണ്ടാൽ മറ്റേ ചെകിടും കാണിച്ചു കൊടുക്കണം എന്നും ശത്രുവിനേയും സ്നേഹിക്കണമെന്നും ഒക്കെ പറയുന്നത് വിവരമുള്ള ഒരുത്തനും അംഗീകരിക്കാൻ കഴിയില്ല. ഈ ബൈബിൾ വചനങ്ങൾ പാലിക്കുന്നത് വിരലിലെണ്ണാവുന്ന അച്ചന്മാരും കന്യാസ്ത്രീകളും മാത്രമാണ്.

  • @aboobackerc9407
    @aboobackerc9407 Год назад

    Modi is the real saviour and Misiha of Christians in lndia .

  • @chandranchoolissery4700
    @chandranchoolissery4700 Год назад

    Good.

  • @ravindramalliav3628
    @ravindramalliav3628 Год назад +1

    How beautifully said by Lord Krishna 5100 years ago in Bhagvat Gita "I am sitting in your heart..." Chap.15 Text 15 (2) "I am the generating seed of all existences. There is no being that can exist without me" Chpt.10 Text NO.39. Is that not truth? Jesus stood for high values he learnt from East i.e. India but the Church stands for something else and nothing to do with Jesus.

  • @ajaypr68
    @ajaypr68 Год назад +3

    ചുമ്മാതെ ഇരുന്നിടത്ത് ..... ചുണ്ണാമ്പ് ഇട്ട് ഇളക്കിയിട്ട ഇപ്പൊൾ കരഞ്ഞിട്ട എന്ത് കാര്യം?. ഒരു കോടതി വിധി വന്നപ്പോൾ തെരുവിൽ ഇറങ്ങി ആക്രമം തുടങ്ങി വച്ചിട്ട് ഇപ്പൊൾ....

    • @Hitman-055
      @Hitman-055 Год назад

      Best, കോടതി BJP യുടെ ചട്ടുകമാണ്😅

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw Год назад

    Fine

  • @georgesamuel178
    @georgesamuel178 Год назад +2

    മനുഷ്യ കരങ്ങളാൽ നിർമിതമായ ഭവനങ്ങളിൽ ദൈവം വസിക്കുന്നില്ലാ എന്ന് വചനം പറയുന്നു.

  • @sandezkallarackel398
    @sandezkallarackel398 Год назад

    ❤❤❤

  • @gorgeramaneous2691
    @gorgeramaneous2691 Год назад

    Feel proud of you.

  • @rajeevaneriyalath3259
    @rajeevaneriyalath3259 Год назад

    Brother sunil very good word's between the lines for examples modern father's only drama acters only

  • @binduk9288
    @binduk9288 Год назад +1

    Modhhijiii dhyathinte prathi roopam thannevanu avathara purushsan 🙏🙏🙏🙏

  • @elizabethjacob4473
    @elizabethjacob4473 Год назад

    കൈ പണിയായ ആലയങ്ങളിൽ യഹോവ വസിക്കുന്നില്ലാ .

  • @sunthoms
    @sunthoms Год назад +1

    Well said.Ivare odichittu adikkunna kaalam verunnu..

  • @labrahamabraham9033
    @labrahamabraham9033 Год назад

    Yes,Matthew 23,2 Peter 2 etc.exposes these blind guides.Many are doing business only.

  • @kksnair6841
    @kksnair6841 Год назад

    ആത്മീയത കുറഞ്ഞു... ഇന്ന് ഭൗതികതയുടെ പിറകെ മനുഷ്യർ പോകുന്നു. ദൈവ വചനങ്ങൾ പേപ്പറിൽ മാത്രം. അതിന്റെ പരിണാമം ആണോ ഇതൊക്ക.. പരസ്പരം ചെളി വാരിയെറിഞ്ഞു jesus ന്റെ വാക്കുകൾ മറന്നു ജീവിക്കുന്നു 🙏🏻🙏🏻ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ചെകുത്താൻ മാർ കുടി

  • @ejniclavose1897
    @ejniclavose1897 Год назад

    Shajanum
    Kittiyathu pole.
    Sunii
    Keep it up

  • @jayanhlipc4349
    @jayanhlipc4349 Год назад +3

    சத்தியம் 🙏யேசுவே உமக்கு முன் பயப்படுகிறேன் 😭😭😭 உமக்கு ஸ்தோத்திரம்