Oru Sanchariyude Diary Kurippukal | EPI 363 | BY SANTHOSH GEORGE KULANGARA | Safari TV

Поделиться
HTML-код
  • Опубликовано: 20 сен 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_363
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel #Israel #Jerusalem #Bethlehem #Jesus Christ
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 363 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD

Комментарии • 1,3 тыс.

  • @SafariTVLive
    @SafariTVLive  3 года назад +249

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @mountineersahad
      @mountineersahad 3 года назад +24

      Sir... എത്ര നാളുകൾ സാറിനെ ഒന്ന് കാണാൻ വേണ്ടി സഫാരി സ്റ്റുഡിയോ യിൽ വന്നിട്ടുണ്ടെന്ന് അറിയുമോ .. appoinment എടുക്കാൻ ഞാൻ സാധാരണ ഒരു ആൾ ആണ് അപ്പോ അത് പറ്റില്ല.. അത് കൊണ്ട് രാവിലെ മുതൽ തിരിച്ചു പോകുന്ന സമയം വരെ ഗെറ്റ് ന് മുൻപിൽ കുറെ തവണ നിന്നിട്ടുണ്ട്... ഒരു വലിയ ആഗ്രഹം ആണ്.. ചെറുപ്പം മുതൽ ഉള്ള സ്വപ്നം ആണ് ഒന്ന് കാണാൻ

    • @vshnudas8765
      @vshnudas8765 3 года назад +3

      Ningalke eangane kandal mathy

    • @thariqt6469
      @thariqt6469 3 года назад +5

      എപ്പിസോഡ് വില കൊടുത്തു വാങ്ങണമെന്നുണ്ട്.. But അതിനുള്ള സാമ്പത്തിക ശേഷി ഇപ്പോൾ ഇല്ല... ഒരു കാര്യം ചെയ്തൂടെ 'സഫാരി ചാനെൽ hd യിലും തുടങ്ങി കൂടെ..with subscription charge. Near Rs. 20..അങ്ങനെ ആണേൽ എല്ലാവർക്കും അത് സഹായകരമാകും.. സഫാരി ചാനെൽ tv yil കാണുന്നതും യൂട്യൂബ് ഇൽ (സ്മാർട്ട്‌ tv)കാണുന്നതും തമ്മിൽ നല്ല വ്യതാസം ഉണ്ട്‌..

    • @isabellajacob5661
      @isabellajacob5661 3 года назад +3

      @@thariqt6469 itrem nalla kaychakal verum 20 rupayo

    • @thariqt6469
      @thariqt6469 3 года назад +4

      @@isabellajacob5661 hd ചാനൽ സബ്സ്ക്രിപ്ഷൻ റേറ്റ് ആണ് ഉദ്ദേശിച്ചത്.5ലക്ഷം ആളുകൾ 20രൂപ വെച്ച് സബ്സ്ക്രൈബ് ചെയുമെങ്കിൽ ഒരു മാസം 1കോടി രൂപ ചാനൽ നു വരുമാനം കിട്ടിലെ (ഫോർ example )

  • @englishhelper5661
    @englishhelper5661 3 года назад +1554

    *കേരളത്തിലെ പക്വതയും ചിന്തശേഷിയുമുള്ള ഒരു വിഭാഗം ആളുകൾ തന്നെയാണ് സഫാരിയുടെ പ്രേക്ഷകർ. അതിൽ ഞാനും ഉൾപെടുന്നതിൽ അഭിമാനം തോനുന്നു*

    • @jamshidv4632
      @jamshidv4632 3 года назад +12

      Ella channel ilum undello nijal

    • @akhilpvm
      @akhilpvm 3 года назад +5

      ✌️💕

    • @betterdotrade
      @betterdotrade 3 года назад +14

      Channel subscribe chayyanam athinane ee comments 😅

    • @vishnup6232
      @vishnup6232 3 года назад +12

      Athu pakshae comment sectionil mathram othungi pogunnu... Keralam in reality is not that good.

    • @hniyas28
      @hniyas28 3 года назад +13

      U wrong.. "ചരിത്രം എന്നിലൂടെ" എപ്പിസോഡ് 17 പി.മുസ്തഫ.. അതിന്റെ കമന്റുകൾ വായിച്ചാൽ താങ്കൾ ഈ അഭിപ്രായം മാറ്റും.

  • @ashoktsam
    @ashoktsam 3 года назад +422

    യേശുക്രിസ്തുവിനെ ആരാധിക്കുന്ന ഒരു വെക്തി എന്ന നിലയിൽ ഈ സ്ഥലങ്ങൾ ഇങ്ങനെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.. ഒരുപാട് നന്ദി സന്തോഷ്‌ sir🥰

    • @mathewkj1379
      @mathewkj1379 2 года назад +12

      എത്ര നല്ല വിവരണം. SGK മഹാനായ ഒരു അധ്യാപകൻ 🌹

    • @themessage5881
      @themessage5881 2 года назад +1

      Jacob Kuttisseril ഈ പ്രാഞ്ചത്തെ സൃഷ്ടിച്ച . നിയന്ത്രിക്കുന്ന, ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന , ആദ്യവും അവസാനവും ഇല്ലാത്ത അനാദിയും അനന്തനും ആയ സർവ്വേശ്വരനാണ് അല്ലാഹു
      അവന് മക്കളില്ല. അവൻ സൃഷ്ടിച്ചതാണ് എല്ലാം - അവനൊഴിച്ച് എല്ലാം അവന്റെ സൃഷ്ടികൾ ആണ്
      അല്ലാഹു ആരുടേയും സന്താനമായി അവതരിച്ചിട്ടുമില്ല
      മറിച്ച് ആദ്യ മനുഷ്യൻ ആദം മുതൽ മോസസ്, ജീസസ് (മൂസ നബി , ഈസനബി) അവസാനത്തെ നബി മുഹമ്മദ് നബി വരെയുള്ള പ്രവാചകർ ദൈവത്തിന്റെ ദൂതൻമാരാണ്, അവർ മനുഷ്യരാണ്, ദൈവമോ, ദൈവാവതാരങ്ങളോ, ദൈവ പുത്രരോ അല്ല - പൂർണ്ണത പ്രാപിച്ച ശാരീരിക, സ്വഭാവികമായ ഗുണങ്ങളുള്ള മനുഷ്യർ മാത്രമാണ്
      ആദ്യ മനുഷ്യൻ ആദമിനെ പിതാവും മാതാവും ഇല്ലാതെ സൃഷ്ടിച്ച പോലെ യേശുവിനെ പിതാവില്ലാതെ സൃഷ്ടിച്ചു
      യേശുവിനെ ആരും കൂശിലേറ്റിയിട്ടില്ല. പകരം മറ്റൊരാളെ തെറ്റിദ്ധരിച്ച് കൂശിലേറ്റി - അല്ലാഹു അദ്ദേഹത്തെ ആകാശത്തേക്ക് ഉയർത്തി - ലോകാവസാനം അടുക്കുമ്പോൾ അദ്ദേഹം വീണ്ടും ഇറങ്ങിവന്ന് ഇസ്ലാം പ്രചരിപ്പിക്കും - മരണപ്പെടുകയും ചെയ്യു
      അല്ലാഹുവിൽ നിന്ന് മുഹമ്മദ് നബിക്ക് ലഭിച്ച ദിവ്യസന്ദേശമായ ഖുർആൻ ഇതാണ് പറയുന്നത്
      ഖുർആൻ അനുസരിച്ച് മനുഷ്യർ ജീവിക്കണം, അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്നാൽ പരലോകത്ത് ശാശ്വത സ്വർഗ്ഗം ലഭിക്കും അല്ലെങ്കിൽ ശാശ്വത നരകം

    • @themessage5881
      @themessage5881 2 года назад +2

      @themessage5881 2 года назад

    • @sibilm9009
      @sibilm9009 2 года назад +2

      @@themessage5881 onn പോടേയ് ni ath viswasichoo.. ഞങ്ങൾക്ക് സ്നേഹം മാത്രം കാണിച്ചു തന്ന യേശു മതി...അല്ലണ്ട് അറബി മാത്രം അറിയാവുന്ന..കാഫിരുകളെ കൊല്ലാൻ പറയുന്ന ,4 പേരെ ഭാര്യാ ആകികൊല്ലാൻ പറയുന്ന,9 വയസ്സുള്ള കുട്ടിയെ പോലും കെട്ടികൊളാൻ പറയുന്ന,എതിരെ വരുന്ന christiaanikale മാറ്റി നിർത്തിയിട്ട് നടന്നു പോയ്കൊള്ളാൻ പറയുന്ന,അല്ലാഹുവിനെ വേണ്ടെടാവെ

  • @velichamislamic
    @velichamislamic 3 года назад +1020

    സഞ്ചാരത്തേക്കാൾ സഞ്ചാരിയുടെ ഡയറികുറിപ്പ് ഇഷ്ടമുള്ളവർ എന്ത്രപേർ ഉണ്ട്.?
    നമ്മൾ ഒന്നിച്ചു യാത്ര ചെയ്യുന്ന പോലുള്ള ഒരു അനുഭവം. ❤️

    • @user-ui4dw8tm2d
      @user-ui4dw8tm2d 3 года назад +8

      Love both...💖

    • @seena8623
      @seena8623 3 года назад +9

      അങ്ങിനെ കാണരുത് രണ്ടും ഒന്നിനൊന്നു മെച്ചം

    • @samcm4774
      @samcm4774 3 года назад +3

      ശരിയാ

    • @ashamerin5649
      @ashamerin5649 3 года назад +2

      Love it

    • @antonyalex4405
      @antonyalex4405 3 года назад +1

      love both

  • @Dony-um9ph
    @Dony-um9ph 3 года назад +459

    ഡിസംബർ മാസത്തിൽത്തന്നെ ഇ കാഴ്ചകൾ കാണാനും അറിയാനും സാധിച്ചതിൽ വളരെ സന്തോഷം. THANK YOU Mr. Santhosh G K

    • @Dony-um9ph
      @Dony-um9ph 3 года назад +14

      കാലിത്തൊഴുത്തിൽ പിറന്നവനെ🌼🌼💮🌺🌺

    • @navajyoth_ro5270
      @navajyoth_ro5270 3 года назад +7

      Merry Christmas 🎄

    • @donywilson3378
      @donywilson3378 3 года назад +8

      Happy christmas dony

    • @alicekurian343
      @alicekurian343 3 года назад +2

      Atheyathe👍🙏

    • @georgeaugustine4773
      @georgeaugustine4773 3 года назад

      A very amazing narration, just like an eyewitness of holy events,2000 years back.

  • @soniatc1305
    @soniatc1305 3 года назад +321

    ഞാൻ ഇസ്രായേൽ ആണ് ഇപ്പോൾ.. ഞാനും പോയി കണ്ട സ്ഥലങ്ങൾ ആണ് ഇതെല്ലാം. എന്നാലും ഇതിന്റെ ചരിത്രം വിശദികച്ചു തന്ന സഞ്ചാരത്തിനു താങ്ക്സ് 🌹

  • @davisthattil4046
    @davisthattil4046 3 года назад +12

    എന്റെ യേശു നടന്ന സ്ഥലം കാണണമെന്ന് ഉണ്ട് പരിമിതികൾ ഏറെയാണ് എന്റെ യേശു മനസ്സാകുന്നു എങ്കിൽ എല്ലാം നടക്കും

  • @albingeorge155
    @albingeorge155 2 года назад +9

    സൺഡേ സ്കൂളിൽ പോലും ഇത് ഇത്ര കൃത്യവും വക്തമായും ആരും പറഞ്ഞു തന്നില്ല... Sgk❤️

  • @ansarpsainudheen8296
    @ansarpsainudheen8296 3 года назад +68

    ജീവിതത്തിൽ ഒരിക്കൽപോലും ആ മണ്ണിൽ പോയിട്ടില്ല എങ്കിലും മനസ്സുകൊണ്ട് ആ നാടിനെയും അതിന്റെ ചരിത്രവും തൊട്ടറിഞ്ഞു

  • @HS-bj7cs
    @HS-bj7cs 3 года назад +188

    സഞ്ചാരിയുടെ ഡയറി കുറിപ്പിനായി കട്ട waiting ചെയ്തവർ ലൈക്ക്...
    സഞ്ചാരത്തേക്കാൾ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കാണാൻ ആണ് കൂടുതൽ ആളുകളും കാത്തിരിക്കുന്നത്..
    മലയാളിയുടെ സ്വന്തം ചാനൽ SAFARI💪.
    മലയാളികളുടെ സ്വകാര്യ അഹങ്കാരം SGK💪.

  • @athuldominic
    @athuldominic 3 года назад +201

    I love Jesus more than anything!!❤️🥰😘😘😘

    • @sibyjoseph.9919
      @sibyjoseph.9919 3 года назад +17

      I also

    • @jessychacko2071
      @jessychacko2071 3 года назад +17

      അല്ലാതെ പിന്നെ
      ഒന്നാം പ്രമാണം അതു തന്നെയാ പറയുന്നത്

    • @kesss8708
      @kesss8708 3 года назад +13

      Me too😇

    • @jiyajizz8312
      @jiyajizz8312 3 года назад +6

      𝓘 𝓪𝓵𝓼𝓸

    • @shinammasebastian2298
      @shinammasebastian2298 3 года назад +7

      I too

  • @CellCODE
    @CellCODE 3 года назад +81

    മനുഷ്യചരിത്രത്തിലെ ഏറ്റവും മഹാനായ വ്യക്തി ജനിച്ച നാട്..😍😍

    • @sibilm9009
      @sibilm9009 2 года назад +1

      ഇന്ന് വരെ ഉണ്ടായിട്ടുള്ള തിൽ വെച്ച് ഏറ്റവും നല്ല personality ജനിച്ച നാട്🔥നന്മ മാത്രം പഠിപ്പിച്ചു, ചെയ്ത്,ജീവിച്ചു കാണിച്ചു തന്ന aa മനുഷ്യ പുത്രൻ്റെ നാട്🤩🥰

    • @aswathyks9212
      @aswathyks9212 4 месяца назад

      😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️

  • @merinjosey5857
    @merinjosey5857 3 года назад +37

    യേശു ജനിച്ച ബെദ്ലേഹം കാഴ്‌ചകൾ കണ്ടും ഒരുപാട്പേരുടെ പ്രശ്നങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന മതിലിനെ പറ്റി ചിന്തിച്ചും, ഒരുപാട് ചരിത്ര കഥകളുമായി സഞ്ചാരിയുടെ ഡയറികുറിപ്പ് കേട്ടു ഞാനും അവിടെ പോയത് പോലെ,,,,,,😊

    • @ղօօք
      @ղօօք 3 года назад +6

      ശരിയാ പോയ ഫീൽ തോന്നുണ്ട് 😊

    • @merinjosey5857
      @merinjosey5857 3 года назад +5

      @@ղօօք അതെ ഞാനിപ്പോൾ ജെറുസലേംമിലാണ്,,,😅

    • @vinodvarghese2399
      @vinodvarghese2399 3 года назад +3

      Bhagiyam ulla kutty

    • @merinjosey5857
      @merinjosey5857 3 года назад +2

      @@vinodvarghese2399 ഓഹോ 😊😀

  • @vmchanel591
    @vmchanel591 3 года назад +47

    യേശു എന്റെ ഏക ദൈവം 🙏🙏🙏

    • @mshk5380
      @mshk5380 Год назад +6

      മറിയത്തെയും യേശുവിനയും മുഹമ്മദ് നബിയേയും എന്നെയും താങ്കളെയും സൃഷ്‌ടിച്ചവൻ
      ഏക ദൈവം🥰🥰🥰

    • @zebracrosslineandme
      @zebracrosslineandme Год назад +1

      @@mshk5380 kuthunabi🤣🤣🤣

    • @babujohn1982
      @babujohn1982 Год назад +9

      ​@@mshk5380 താങ്കൾക്ക് താങ്കളുടെ വിശ്വാസം മറ്റുമതങ്ങൾക് അവരുടെ വിശ്വാസം ആരെയും ഒരു വിശ്വാസവും അടിച്ചേൽപ്പിക്കാതിരിക്കുക, god bless all

    • @Shin_Jackshin
      @Shin_Jackshin Год назад +4

      യേശു ദൈവപുത്രനാണ്

    • @franklinalex7790
      @franklinalex7790 11 месяцев назад

      ​@@mshk5380അതാണ് സത്യം ദൈവം സർവ്വ ശക്തി ആണ്. യേശു പ്രാർത്ഥിച്ചു ഇവർ ചെയ്യുന്നത്
      അറികയാൽ ഇവരോട് ക്ഷമിക്കേമേ എന്ന്. യേശു ദൈവത്തോട് ആണ് പ്രാർഥിച്ചത്. ദൈവം ഒന്നേയുള്ളു

  • @shafeeqkt2915
    @shafeeqkt2915 3 года назад +41

    ജീവിതം മടുത്തു എന്ന അപകടകരമായ ചിന്ത എന്നിലേക്ക് എത്തുമ്പോൾ SGK യുടെ 2 ഡയറി ക്കുറിപ്പുകൾ അങ്ങ് കാണും....അത് മാത്രം മതി ഇനിയും എന്നെ കൊണ്ട് എന്തെല്ലാമോ ചെയ്ത് തീർക്കാൻ സാധിക്കുമെന്നും , ആസ്വാദനത്തിന്റെ നൂറുവഴികൾ എനിക്ക് മുന്നിൽ തുറക്കപ്പെടും എന്ന ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ എത്താൻ.....വാക്കുകളാൽ ഇത്രയേറെ സ്വാധീനിച്ച ഒരു വ്യക്തി...SGK 👌 .....ഡയറിക്കുറിപ്പുകൾ❤️

  • @aliasthomas9220
    @aliasthomas9220 3 года назад +6

    സന്തോഷ് സാറിന്റെ കൂടെത്തന്നെ ബേത്‌ലഹേമിൽ പോയി വന്ന അനുഭവം ! ദൈവത്തിന് സ്തുതി !

  • @kavithaantony525
    @kavithaantony525 3 года назад +123

    നന്ദി ക്രിസ്മസ് കാലത്തു തന്നെ ഇതു കാണിച്ചതിന്

  • @ghoshps8240
    @ghoshps8240 Год назад +5

    വിശ്വാസങ്ങൾക്ക് അപ്പുറം ചരിത്രം പറഞ്ഞ് തന്നതീൽ വളരെ നന്ദിയുണ്ട്

  • @Chandrajithgopal
    @Chandrajithgopal 3 года назад +22

    വിശ്വാസ തീവ്രത വേണം എന്നില്ല സർ ഇതൊക്കെ കേൾക്കുമ്പോൾ കണ്ണ് നിറയാൻ, ആ മഹാ പുണ്യ മഹാത്മാവിനോടുള്ള ബഹുമാനം മതിയാകും. അതോടൊപ്പം താങ്കളുടെ വിവരണത്തിലൂടെ അവിടെ മനസ് കൊണ്ട് നടക്കാൻ കഴിഞ്ഞ ഒരു അനുഭൂതിയും.

  • @jessythomasthomas.7634
    @jessythomasthomas.7634 3 года назад +6

    ഞാനിപ്പോൾ എന്റെ മുന്നിൽ
    സന്തോഷ്സാർ പറയുന്ന സഞ്ചാരം കേൾക്കുന്നത് എന്റെ അടുക്കളയിൽ നിന്നുകൊണ്ടാണ്. സാറി ന്റെ ഓരോ സംസാരവും മൂളക്കേട്ടും തലയാട്ടിയും ചിരിച്ചും കണ്ണു നിറഞ്ഞും . ഞാനും എല്ലാം മറന്ന് കൂടെ യാത്ര ചെയ്യുകയാണ്. യേശു ജനിച്ച . മരിച്ച മണ്ണിൽ പോകാനുള്ള എന്റെ ആഗ്രഹം ഒട്ടും കുറയാതെ സാർ നടത്തിത്തന്നു കൊണ്ടിരിക്കുന്നു ഈ കാഴ്ച എന്റെ ഹൃദയം കൊണ്ടുള്ളതാണ്.🙏🏽 ഇതു മതി.❤️

  • @jacksparow2834
    @jacksparow2834 3 года назад +170

    യേശു ക്രിസ്തു 🤍

    • @user-ql7bi2rt7n
      @user-ql7bi2rt7n 3 года назад +5

      യേശു ദൈവമാണോ ? അറിയാൻ വേണ്ടി ചോദിക്കുന്നതാണ് .

    • @jchittillam77
      @jchittillam77 3 года назад +7

      It is written in the Holy Bible . He was son of God.

    • @user-ql7bi2rt7n
      @user-ql7bi2rt7n 3 года назад +3

      @@jchittillam77 അപ്പോൾ ദൈവം ആരാ ?

    • @user-ql7bi2rt7n
      @user-ql7bi2rt7n 3 года назад +1

      @@russelpeter3812 ok ഇപ്പൊ മനസ്സിലായി

    • @donymon4416
      @donymon4416 3 года назад +14

      @@user-ql7bi2rt7n സത്യദൈവം ഒന്നേയുളളൂ കർത്താവായ യേശു ക്രിസ്തു മാത്രം.

  • @edendreamsjl4232
    @edendreamsjl4232 3 года назад +65

    I love you JESUS ❤️
    യേശുക്രിസ്ത്തു ജനിച്ച സ്ഥലവും അതിനോടനുബന്ധിച്ചുള്ള സ്ഥലങ്ങളും ഈ ഡിസംബർ മാസത്തെ എപ്പിസോഡിൽ തന്നെ കാണിച്ച് തന്നതിന് ഒരുപാട് നന്ദി.
    പിന്നെ എല്ലാവർക്കും എന്റെ advance Happy Christmas.⭐🌌🎄🎆🎆

    • @binitharajesh1372
      @binitharajesh1372 3 года назад +3

      Thanks

    • @themessage5881
      @themessage5881 2 года назад +1

      Jacob Kuttisseril ഈ പ്രാഞ്ചത്തെ സൃഷ്ടിച്ച . നിയന്ത്രിക്കുന്ന, ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന , ആദ്യവും അവസാനവും ഇല്ലാത്ത അനാദിയും അനന്തനും ആയ സർവ്വേശ്വരനാണ് അല്ലാഹു
      അവന് മക്കളില്ല. അവൻ സൃഷ്ടിച്ചതാണ് എല്ലാം - അവനൊഴിച്ച് എല്ലാം അവന്റെ സൃഷ്ടികൾ ആണ്
      അല്ലാഹു ആരുടേയും സന്താനമായി അവതരിച്ചിട്ടുമില്ല
      മറിച്ച് ആദ്യ മനുഷ്യൻ ആദം മുതൽ മോസസ്, ജീസസ് (മൂസ നബി , ഈസനബി) അവസാനത്തെ നബി മുഹമ്മദ് നബി വരെയുള്ള പ്രവാചകർ ദൈവത്തിന്റെ ദൂതൻമാരാണ്, അവർ മനുഷ്യരാണ്, ദൈവമോ, ദൈവാവതാരങ്ങളോ, ദൈവ പുത്രരോ അല്ല - പൂർണ്ണത പ്രാപിച്ച ശാരീരിക, സ്വഭാവികമായ ഗുണങ്ങളുള്ള മനുഷ്യർ മാത്രമാണ്
      ആദ്യ മനുഷ്യൻ ആദമിനെ പിതാവും മാതാവും ഇല്ലാതെ സൃഷ്ടിച്ച പോലെ യേശുവിനെ പിതാവില്ലാതെ സൃഷ്ടിച്ചു
      യേശുവിനെ ആരും കൂശിലേറ്റിയിട്ടില്ല. പകരം മറ്റൊരാളെ തെറ്റിദ്ധരിച്ച് കൂശിലേറ്റി - അല്ലാഹു അദ്ദേഹത്തെ ആകാശത്തേക്ക് ഉയർത്തി - ലോകാവസാനം അടുക്കുമ്പോൾ അദ്ദേഹം വീണ്ടും ഇറങ്ങിവന്ന് ഇസ്ലാം പ്രചരിപ്പിക്കും - മരണപ്പെടുകയും ചെയ്യു
      അല്ലാഹുവിൽ നിന്ന് മുഹമ്മദ് നബിക്ക് ലഭിച്ച ദിവ്യസന്ദേശമായ ഖുർആൻ ഇതാണ് പറയുന്നത്
      ഖുർആൻ അനുസരിച്ച് മനുഷ്യർ ജീവിക്കണം, അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്നാൽ പരലോകത്ത് ശാശ്വത സ്വർഗ്ഗം ലഭിക്കും അല്ലെങ്കിൽ ശാശ്വത നരകം

    • @zebracrosslineandme
      @zebracrosslineandme 2 года назад +2

      @@themessage5881'ലാ ഇലാഹ ഇല്ലള്ളാ' എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്.????
      അള്ളാഹു എന്നാൽ കേവലം ദൈവം എന്ന് അർത്ഥം വരുന്ന ഒരു അറബിക് വാക്ക് മാത്രം.
      അപ്പോൾ
      "ദൈവം അല്ലാതെ മറ്റൊരു ദൈവവുമില്ല..!!!!!"
      എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്..??!! 🤔🙄
      ഏത് ദൈവത്തെയാണ് മുഹമ്മദ്‌ ഇവിടെ ഉദ്ദേശിക്കുന്നത്..???!!!
      അള്ളാ എന്നത് ഇസ്ലാമിലെ ദൈവത്തിന്റെ നാമവും കൂടെ ആണെങ്കിൽ ദൈവം എന്ന വാക്ക് നാമം ആയതെങ്ങനെ..??!!
      അള്ളാഹു അല്ലാതെ മറ്റൊരു ദൈവമില്ല എന്നാണെങ്കിൽ അള്ളാഹു ഉണ്ടാകുന്നതിനും നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ ഇവിടെ മറ്റ് ദൈവങ്ങൾ ഉണ്ടായിരുന്നു.
      പിന്നെങ്ങനെ ഗോത്ര ദേവൻ അള്ളാഹുവിന് മാത്രമായി അപ്രമാദിത്വം അവകാശപ്പെടാൻ കഴിയും..????!!!
      മുഹമ്മദിന്റെ സ്വാർത്ഥ ലൈംഗിക താത്പര്യങ്ങൾക്ക് വേണ്ടി തന്റെ ഖുറേഷി ഗോത്രത്തിന്റെ ചന്ദ്ര ദേവൻ ആയിരുന്ന അള്ളാനെ പിടിച്ച് ഏക ദൈവമാക്കി എന്നതിൽ കവിഞ്ഞ് അള്ളായ്ക്ക് ഒരു പ്രാധാന്യവുമില്ല.
      അതെല്ലാം പോട്ടെ ഈ പറയുന്ന ഏക ദൈവം അള്ളാഹു കഴിഞ്ഞ 1400 വർഷങ്ങൾക്കിടെ ആരോടെങ്കിലും എന്തെങ്കിലും ഒരു വാക്ക് തിരുവാ തുറന്ന് മൊഴിഞ്ഞിട്ടുണ്ടോ..???
      അള്ളാഹു പറഞ്ഞെന്ന് മലക്ക് പറഞ്ഞു.
      മലക്ക് പറഞ്ഞെന്ന് മുഹമ്മദ്‌ പറഞ്ഞു.
      എല്ലാം പറഞ്ഞെന്ന് പറയുന്നതേ ഉള്ളൂ..
      ആരും ഒന്നും കണ്ടിട്ടും കേട്ടിട്ടുമില്ല.
      വെറും കേട്ട് കേൾവി മാത്രം.
      ഈ ദൈവത്തെയാണ് 'പ്ണപഞ്ച ണാതൻ' എന്ന് തള്ളി മറിക്കുന്നത്.. 😏

    • @mollypx9449
      @mollypx9449 11 месяцев назад

      Sir God bless U ❤☀️☀️☀️

  • @motionsphere
    @motionsphere 3 года назад +81

    സാദാരണ ആൾക്കാരോട് അസൂയയാ തോന്നാറ്...... താങ്കളോട് ഒരു ബഹുമാനവും അഭിമാനവുമാണ് തോന്നുന്നത് !!! ❤

  • @newtonp.n1356
    @newtonp.n1356 3 года назад +6

    മറ്റൊരു രാജ്യത്തെ ചരിത്ര ശേഷിപ്പുകൾ തകർന്നു തരിപ്പണം ആയപ്പോൾ ചങ്കു പൊട്ടിയ മനുഷ്യൻ ❤❤❤

  • @mindspace8533
    @mindspace8533 3 года назад +57

    പതിനാല് കൊല്ലം മുൻപ് ചെയ്ത ഒരു യാത്ര, ഇന്ന് ഇതുപോലെ അവതരിപ്പിക്കാൻ അവസരം വന്നു എന്നതു തന്നെയാണ് താങ്കളുടെ വിജയം!

  • @akhilpvm
    @akhilpvm 3 года назад +165

    *ഇസ്രായേൽ കാഴ്ചകൾ എത്ര കണ്ടാലും മതിവരില്ല.. എത്ര കേട്ടാലും കൊതി തീരില്ല.. ഒരിക്കലെങ്കിലും സന്ദർശിക്കണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന പുണ്യ നാട്* 🤗😍

    • @raneeshkt007
      @raneeshkt007 3 года назад +12

      Palestine,Israel,Egypt ❤

    • @akhilpvm
      @akhilpvm 3 года назад +5

      @@raneeshkt007 👌💕

    • @futuremillionaire3608
      @futuremillionaire3608 3 года назад +5

      @@akhilpvm വിസ വേണോ
      പലസ്തീൻ,ഇസ്രായേൽ,ജോർദാൻ,തുർക്കി.

    • @deshadan2976
      @deshadan2976 3 года назад +1

      @man mon

    • @ക്രിടാപ്പിവിഷം
      @ക്രിടാപ്പിവിഷം 3 года назад +3

      ന്യൂനപക്ഷങ്ങളെ ഏറ്റവും കൂടുതൽ ദ്രോഹിക്കുന്ന നാട് ഇസ്രായേൽ

  • @ashrafpc5327
    @ashrafpc5327 3 года назад +133

    29.മിനുട്ട് പെട്ടെന്ന് തീർന്നത് പോലെ
    നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല എജ്ജാതി വൈബ് ❤️😍🔥🌈

    • @themessage5881
      @themessage5881 2 года назад

      Jacob Kuttisseril ഈ പ്രാഞ്ചത്തെ സൃഷ്ടിച്ച . നിയന്ത്രിക്കുന്ന, ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന , ആദ്യവും അവസാനവും ഇല്ലാത്ത അനാദിയും അനന്തനും ആയ സർവ്വേശ്വരനാണ് അല്ലാഹു
      അവന് മക്കളില്ല. അവൻ സൃഷ്ടിച്ചതാണ് എല്ലാം - അവനൊഴിച്ച് എല്ലാം അവന്റെ സൃഷ്ടികൾ ആണ്
      അല്ലാഹു ആരുടേയും സന്താനമായി അവതരിച്ചിട്ടുമില്ല
      മറിച്ച് ആദ്യ മനുഷ്യൻ ആദം മുതൽ മോസസ്, ജീസസ് (മൂസ നബി , ഈസനബി) അവസാനത്തെ നബി മുഹമ്മദ് നബി വരെയുള്ള പ്രവാചകർ ദൈവത്തിന്റെ ദൂതൻമാരാണ്, അവർ മനുഷ്യരാണ്, ദൈവമോ, ദൈവാവതാരങ്ങളോ, ദൈവ പുത്രരോ അല്ല - പൂർണ്ണത പ്രാപിച്ച ശാരീരിക, സ്വഭാവികമായ ഗുണങ്ങളുള്ള മനുഷ്യർ മാത്രമാണ്
      ആദ്യ മനുഷ്യൻ ആദമിനെ പിതാവും മാതാവും ഇല്ലാതെ സൃഷ്ടിച്ച പോലെ യേശുവിനെ പിതാവില്ലാതെ സൃഷ്ടിച്ചു
      യേശുവിനെ ആരും കൂശിലേറ്റിയിട്ടില്ല. പകരം മറ്റൊരാളെ തെറ്റിദ്ധരിച്ച് കൂശിലേറ്റി - അല്ലാഹു അദ്ദേഹത്തെ ആകാശത്തേക്ക് ഉയർത്തി - ലോകാവസാനം അടുക്കുമ്പോൾ അദ്ദേഹം വീണ്ടും ഇറങ്ങിവന്ന് ഇസ്ലാം പ്രചരിപ്പിക്കും - മരണപ്പെടുകയും ചെയ്യു
      അല്ലാഹുവിൽ നിന്ന് മുഹമ്മദ് നബിക്ക് ലഭിച്ച ദിവ്യസന്ദേശമായ ഖുർആൻ ഇതാണ് പറയുന്നത്
      ഖുർആൻ അനുസരിച്ച് മനുഷ്യർ ജീവിക്കണം, അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്നാൽ പരലോകത്ത് ശാശ്വത സ്വർഗ്ഗം ലഭിക്കും അല്ലെങ്കിൽ ശാശ്വത നരകം

    • @zebracrosslineandme
      @zebracrosslineandme 2 года назад +5

      @@themessage5881 'ലാ ഇലാഹ ഇല്ലള്ളാ' എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്.????
      അള്ളാഹു എന്നാൽ കേവലം ദൈവം എന്ന് അർത്ഥം വരുന്ന ഒരു അറബിക് വാക്ക് മാത്രം.
      അപ്പോൾ
      "ദൈവം അല്ലാതെ മറ്റൊരു ദൈവവുമില്ല..!!!!!"
      എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്..??!! 🤔🙄
      ഏത് ദൈവത്തെയാണ് മുഹമ്മദ്‌ ഇവിടെ ഉദ്ദേശിക്കുന്നത്..???!!!
      അള്ളാ എന്നത് ഇസ്ലാമിലെ ദൈവത്തിന്റെ നാമവും കൂടെ ആണെങ്കിൽ ദൈവം എന്ന വാക്ക് നാമം ആയതെങ്ങനെ..??!!
      അള്ളാഹു അല്ലാതെ മറ്റൊരു ദൈവമില്ല എന്നാണെങ്കിൽ അള്ളാഹു ഉണ്ടാകുന്നതിനും നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ ഇവിടെ മറ്റ് ദൈവങ്ങൾ ഉണ്ടായിരുന്നു.
      പിന്നെങ്ങനെ ഗോത്ര ദേവൻ അള്ളാഹുവിന് മാത്രമായി അപ്രമാദിത്വം അവകാശപ്പെടാൻ കഴിയും..????!!!
      മുഹമ്മദിന്റെ സ്വാർത്ഥ ലൈംഗിക താത്പര്യങ്ങൾക്ക് വേണ്ടി തന്റെ ഖുറേഷി ഗോത്രത്തിന്റെ ചന്ദ്ര ദേവൻ ആയിരുന്ന അള്ളാനെ പിടിച്ച് ഏക ദൈവമാക്കി എന്നതിൽ കവിഞ്ഞ് അള്ളായ്ക്ക് ഒരു പ്രാധാന്യവുമില്ല.
      അതെല്ലാം പോട്ടെ ഈ പറയുന്ന ഏക ദൈവം അള്ളാഹു കഴിഞ്ഞ 1400 വർഷങ്ങൾക്കിടെ ആരോടെങ്കിലും എന്തെങ്കിലും ഒരു വാക്ക് തിരുവാ തുറന്ന് മൊഴിഞ്ഞിട്ടുണ്ടോ..???
      അള്ളാഹു പറഞ്ഞെന്ന് മലക്ക് പറഞ്ഞു.
      മലക്ക് പറഞ്ഞെന്ന് മുഹമ്മദ്‌ പറഞ്ഞു.
      എല്ലാം പറഞ്ഞെന്ന് പറയുന്നതേ ഉള്ളൂ..
      ആരും ഒന്നും കണ്ടിട്ടും കേട്ടിട്ടുമില്ല.
      വെറും കേട്ട് കേൾവി മാത്രം.
      ഈ ദൈവത്തെയാണ് 'പ്ണപഞ്ച ണാതൻ' എന്ന് തള്ളി മറിക്കുന്നത്.. 😏

    • @shanvarghese984
      @shanvarghese984 2 года назад

      @@zebracrosslineandme satyam

    • @tomsonthomas9728
      @tomsonthomas9728 Год назад +1

      ദൈവപുത്രൻ പിറന്നത് കേവലം ഒരു തൊഴുത്തിൽ , ഹേ ദരിദ്രനായ മനുഷ്യാ എന്തുണ്ട് നിൻറെ ദാരിദ്ര്യത്തെക്കുറിച്ച് സങ്കടപ്പെടാൻ.

  • @clementt3715
    @clementt3715 3 года назад +6

    ജീവിതത്തിലെ ഒരു ആഗ്രഹമാണ് ഈ നാട് ഒന്നു കാണണം എന്നുള്ളത്

  • @CANVASARTS123
    @CANVASARTS123 3 года назад +127

    സഞ്ചരിയുടെ ഡയറിക്കുറിപ്പുകളുടെ ഓരോ എപ്പിസോഡും കണ്ടു തീരുമ്പോൾ ഈ വിവരിച്ചു സ്ഥലങ്ങളെല്ലാം എന്നെങ്കിലും ഒന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നാറുണ്ട്

  • @salmabeevips643
    @salmabeevips643 3 года назад +23

    Positive energy നിറയ്ക്കുന്ന ഒരു അനുഭവ കുറിപ്പ്. ഞാൻ Safari യുടെ തുടക്കം മുതലേ യുള്ള ഒരു ആസ്വാദകയാണ്. ഈ ഉദ്യമം മഹത്തായ ഒന്നാണെന്നതിൽ സംശയമില്ല.

  • @appusteephen1994
    @appusteephen1994 3 года назад +100

    ദൈവം സഹായിച്ചു എനിക്കു ബെഥ്‌ലഹേം കാണാൻ പറ്റി 💞💞💞

    • @faris9034
      @faris9034 3 года назад

      മോശ ജൂതൻമാരുടെ ദൈവം ആണോ?

    • @faris9034
      @faris9034 3 года назад

      @John Honai അവർ ആരെ ആണ് ആരാധിക്കുന്നത്?
      ✡️🕎🔯 ഇത് ഒക്കെ എന്താ ഒന്ന് പറന്നു തരുമോ.

    • @faris9034
      @faris9034 3 года назад

      @John Honaibro ✡️🔯🕎 ഇത് എന്താ?

    • @faris9034
      @faris9034 3 года назад

      @John Honai tnx❤

    • @isabellajacob5661
      @isabellajacob5661 3 года назад

      @John Honai honai oru killaadi thanne

  • @BGC431
    @BGC431 3 года назад +63

    Jesus l❤u

  • @RETHEESHN
    @RETHEESHN 3 года назад +82

    കേരള യാത്രക്കായി ഒരു കാർ വാങ്ങി.. ഇന്ന് പൂജ ആരുന്നു.. ഒരു സപ്പോർട്ട് as ലൈക്‌

  • @remegiusjoseph8405
    @remegiusjoseph8405 Год назад +8

    2012-ൽ എനിക്കും ഈ വിശുദ്ധ നാട് കാണാൻ ഭാഗ്യം ലഭിച്ചു... എന്നാൽ ഇത്ര മനോഹരമായി ചരിത്രം പറഞ്ഞ് തരാൻ ഒരു മലയാളി ഇല്ലായിരുന്നു നന്ദി സന്തോഷ് : ഈശോ അനുഗ്രഹിക്കട്ടെ ..

  • @allabout1550
    @allabout1550 3 года назад +85

    റോമൻ Civilization വളരെ പണ്ട് സ്കൂളിൽ പഠിച്ചത് ഓർമ്മയുണ്ട്. വളരെ ബോറഡിപ്പിച്ച ക്ലാസ്സായിരുന്നു അത്. ഇത്ര ഗംഭീരമായി ചരിത്രം പറഞ്ഞുതരാൻ സന്തോഷ് സാറിനു മാത്രമേ കഴിയു👍❤️

    • @themessage5881
      @themessage5881 2 года назад +1

      Jacob Kuttisseril ഈ പ്രാഞ്ചത്തെ സൃഷ്ടിച്ച . നിയന്ത്രിക്കുന്ന, ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന , ആദ്യവും അവസാനവും ഇല്ലാത്ത അനാദിയും അനന്തനും ആയ സർവ്വേശ്വരനാണ് അല്ലാഹു
      അവന് മക്കളില്ല. അവൻ സൃഷ്ടിച്ചതാണ് എല്ലാം - അവനൊഴിച്ച് എല്ലാം അവന്റെ സൃഷ്ടികൾ ആണ്
      അല്ലാഹു ആരുടേയും സന്താനമായി അവതരിച്ചിട്ടുമില്ല
      മറിച്ച് ആദ്യ മനുഷ്യൻ ആദം മുതൽ മോസസ്, ജീസസ് (മൂസ നബി , ഈസനബി) അവസാനത്തെ നബി മുഹമ്മദ് നബി വരെയുള്ള പ്രവാചകർ ദൈവത്തിന്റെ ദൂതൻമാരാണ്, അവർ മനുഷ്യരാണ്, ദൈവമോ, ദൈവാവതാരങ്ങളോ, ദൈവ പുത്രരോ അല്ല - പൂർണ്ണത പ്രാപിച്ച ശാരീരിക, സ്വഭാവികമായ ഗുണങ്ങളുള്ള മനുഷ്യർ മാത്രമാണ്
      ആദ്യ മനുഷ്യൻ ആദമിനെ പിതാവും മാതാവും ഇല്ലാതെ സൃഷ്ടിച്ച പോലെ യേശുവിനെ പിതാവില്ലാതെ സൃഷ്ടിച്ചു
      യേശുവിനെ ആരും കൂശിലേറ്റിയിട്ടില്ല. പകരം മറ്റൊരാളെ തെറ്റിദ്ധരിച്ച് കൂശിലേറ്റി - അല്ലാഹു അദ്ദേഹത്തെ ആകാശത്തേക്ക് ഉയർത്തി - ലോകാവസാനം അടുക്കുമ്പോൾ അദ്ദേഹം വീണ്ടും ഇറങ്ങിവന്ന് ഇസ്ലാം പ്രചരിപ്പിക്കും - മരണപ്പെടുകയും ചെയ്യു
      അല്ലാഹുവിൽ നിന്ന് മുഹമ്മദ് നബിക്ക് ലഭിച്ച ദിവ്യസന്ദേശമായ ഖുർആൻ ഇതാണ് പറയുന്നത്
      ഖുർആൻ അനുസരിച്ച് മനുഷ്യർ ജീവിക്കണം, അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്നാൽ പരലോകത്ത് ശാശ്വത സ്വർഗ്ഗം ലഭിക്കും അല്ലെങ്കിൽ ശാശ്വത നരകം

    • @themessage5881
      @themessage5881 2 года назад

      Jacob Kuttisseril ഈ പ്രാഞ്ചത്തെ സൃഷ്ടിച്ച . നിയന്ത്രിക്കുന്ന, ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന , ആദ്യവും അവസാനവും ഇല്ലാത്ത അനാദിയും അനന്തനും ആയ സർവ്വേശ്വരനാണ് അല്ലാഹു
      അവന് മക്കളില്ല. അവൻ സൃഷ്ടിച്ചതാണ് എല്ലാം - അവനൊഴിച്ച് എല്ലാം അവന്റെ സൃഷ്ടികൾ ആണ്
      അല്ലാഹു ആരുടേയും സന്താനമായി അവതരിച്ചിട്ടുമില്ല
      മറിച്ച് ആദ്യ മനുഷ്യൻ ആദം മുതൽ മോസസ്, ജീസസ് (മൂസ നബി , ഈസനബി) അവസാനത്തെ നബി മുഹമ്മദ് നബി വരെയുള്ള പ്രവാചകർ ദൈവത്തിന്റെ ദൂതൻമാരാണ്, അവർ മനുഷ്യരാണ്, ദൈവമോ, ദൈവാവതാരങ്ങളോ, ദൈവ പുത്രരോ അല്ല - പൂർണ്ണത പ്രാപിച്ച ശാരീരിക, സ്വഭാവികമായ ഗുണങ്ങളുള്ള മനുഷ്യർ മാത്രമാണ്
      ആദ്യ മനുഷ്യൻ ആദമിനെ പിതാവും മാതാവും ഇല്ലാതെ സൃഷ്ടിച്ച പോലെ യേശുവിനെ പിതാവില്ലാതെ സൃഷ്ടിച്ചു
      യേശുവിനെ ആരും കൂശിലേറ്റിയിട്ടില്ല. പകരം മറ്റൊരാളെ തെറ്റിദ്ധരിച്ച് കൂശിലേറ്റി - അല്ലാഹു അദ്ദേഹത്തെ ആകാശത്തേക്ക് ഉയർത്തി - ലോകാവസാനം അടുക്കുമ്പോൾ അദ്ദേഹം വീണ്ടും ഇറങ്ങിവന്ന് ഇസ്ലാം പ്രചരിപ്പിക്കും - മരണപ്പെടുകയും ചെയ്യു
      അല്ലാഹുവിൽ നിന്ന് മുഹമ്മദ് നബിക്ക് ലഭിച്ച ദിവ്യസന്ദേശമായ ഖുർആൻ ഇതാണ് പറയുന്നത്
      ഖുർആൻ അനുസരിച്ച് മനുഷ്യർ ജീവിക്കണം, അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്നാൽ പരലോകത്ത് ശാശ്വത സ്വർഗ്ഗം ലഭിക്കും അല്ലെങ്കിൽ ശാശ്വത നരകം

    • @leelammajoseph5077
      @leelammajoseph5077 Год назад

      ​@@themessage5881 c

  • @fellassworld
    @fellassworld 3 года назад +81

    ഓരോ യാത്രയിലും അവിടത്തെ വൃത്തിയുടെ കാര്യം പറയുമ്പോൾ ഇന്ത്യക്കാരൻ എന്ന നിലയിൽ ലജ്ജ തോന്നുന്നു 😔😔

  • @kripeshkripoo
    @kripeshkripoo 3 года назад +28

    ഇദ്ദേഹത്തിന്റെ സൊറ പറിച്ചില്‍ കേള്‍ക്കാന്‍ തന്നെ ഒരു രസമാ....👌👌👌👌💘💘💘💘💯💯💯

  • @sunshine..581
    @sunshine..581 3 года назад +42

    Christ is born for the world ❤️He taught us Love and Sacrifice 🙏 Many are trying to own him but he is ruling hearts of millions around the world as their savior 😇 Wish to visit his birthplace one day.. Hope blessings from heaven will make it happen..Merry Christmas 🎄🧑‍🎄

  • @kkuttappan875
    @kkuttappan875 3 года назад +6

    ചരിത്രസത്യങ്ങൾ കാണിക്കാൻ ഒരേ ഒരു സന്തോഷ്‌ ജോർജ് താങ്കൾക്കു നമോവാകം

  • @littleprincess451
    @littleprincess451 3 года назад +39

    Jesus ❤️ I love u more than anything else 🙏🙏

    • @biniltb6562
      @biniltb6562 Год назад +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jobinjames228
    @jobinjames228 3 года назад +233

    ഡിസംബർ.......
    ക്രിസ്മസ്.....
    ഇസ്രായേൽ......
    എല്ലാം കേൾക്കുമ്പോൾ ഒരു ഫീൽ....

  • @sreerajsurendran29
    @sreerajsurendran29 3 года назад +20

    സന്തോഷ്‌ ചേട്ടൻ ചരിത്രം പറയുന്നത് കേട്ടിരുന്നാൽ സമയം പോകുന്നത് പോലും അറിയില്ല... അത്രക്ക് interesting ആണ്....😍😍😍

  • @futuremillionaire3608
    @futuremillionaire3608 3 года назад +28

    ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഇഷ്ടപ്പെട്ട നാടുകൾ
    Canada,Israel,uae, Norway
    ❤️

  • @rajjtech5692
    @rajjtech5692 3 года назад +19

    Bethlehem കാണാൻ പോകുന്നവർ ഇതു കേട്ടിട്ട് പോകൂ... 🙏

  • @temp0o815
    @temp0o815 3 года назад +33

    Jesus is Real .... Thanking for showing this for us❤️❤️❤️

  • @buKalips
    @buKalips 3 года назад +121

    Me at 10 class: history is boring
    Me watching this: history fascinates me
    Hit like those who agree

  • @johnsundar568
    @johnsundar568 2 года назад +2

    உங்களின் தெழிவான உள்ளம் மூழ்கிய சிந்தனையும் அதை விவரிக்கின்ற அழகும்..
    அதனோடு நானும் பயணிக்கின்றேன்.
    வாழ்த்துகள்.

  • @imranmishal7440
    @imranmishal7440 3 года назад +7

    ഞാൻ നാട്ടിൽ വന്നാൽ കാണാൻ ആഗ്രഹിക്കുന്ന ഒരു മൊതലാണ് mr santhosh george -2002 നിങ്ങൾ ഉണ്ടാക്കിയ ഓളമൊന്നും അന്നും ഇന്നും ആരും ഉണ്ടാക്കിയില്ല -ഇപ്പൊ സഞ്ചാരത്തിനേക്കാളും ഞാൻ ഇഷ്ട്ടപെടുന്നേ സഞ്ചാരിയുടെ ഡയറികുറിപ്പാണ് - നിങ്ങള് മുത്താണ്

  • @josoottan
    @josoottan 3 года назад +12

    ഹ ഹ .എന്താ വിവരണം!
    ഞാൻ ഒരു ക്രൈസ്തവനാണ്. 12 കൊല്ലം വേദപാഠം പഠിച്ചിട്ടും മനസ്സിലാക്കാൻ ഒരു താത്പര്യവുമില്ലാതിരുന്ന ഞാൻ ഇപ്പോൾ ബോബനും മോളിയും അന്ന് വായിക്കുന്ന താത്പര്യത്തോടെയാണ് ഈ പ്രോഗ്രാം കാണുന്നത്😎😎😎

    • @whygonewzealand
      @whygonewzealand 3 года назад +3

      ഇതിലൊന്നും താൽപര്യം ഇല്ലാത്ത താങ്കൾ എങ്ങനെ ആണു ക്രൈസ്തവൻ ആണെന്ന് പറയുന്നത്‌

    • @ക്രിടാപ്പിവിഷം
      @ക്രിടാപ്പിവിഷം 3 года назад +2

      @@whygonewzealand ലോകത്തുള്ള ഭൂരിഭാഗം ക്രിസ്ത്യാനികൾക്ക് വിശ്വാസമില്ല

    • @ക്രിടാപ്പിവിഷം
      @ക്രിടാപ്പിവിഷം 3 года назад

      ലോകത്തുള്ള ക്രിസ്ത്യാനികൾക്കു മതം വേണ്ടത് ക്രിസ്മസ് ആഘോഷിക്കാനും ഈസ്റ്റെർ ആഘോഷിക്കാനും മാത്രം ലോകത്തെ ഭൂരിഭാഗം ക്രിസ്ത്യാനികളും പള്ളിയിൽ പോക്കില്ല

    • @kittunni4608
      @kittunni4608 3 года назад +1

      @@ക്രിടാപ്പിവിഷം ലോകത്ത് ഉള്ള എല്ലാ ക്രിസ്ത്യാനികളും പള്ളിയില്‍ പോകുന്നതിന്റെ കണക്ക് എടുത്ത ചേട്ടന് അഭിവാദ്യങ്ങള് 🙏

    • @ക്രിടാപ്പിവിഷം
      @ക്രിടാപ്പിവിഷം 3 года назад

      @@kittunni4608 poyi search cheyth noku europe south america north america christianityude avasata covid 19 koodi vannapol nokenda

  • @aneeshgopalkrishnan
    @aneeshgopalkrishnan 3 года назад +3

    ഇത്രയും വർഷം പല രാജ്യങ്ങളിൽ പോയെങ്കിലും ഇപ്പോളും താങ്കളുടെ വാക്കുകളിൽ ഒരു കൊച്ചു കുട്ടിയുടെ ഉത്സാഹവും ആവേശവും കാണുന്നു. അതു തന്നെ ആണ് ശ്രീ സന്തോഷ്‌ താങ്കൾക്കും ഈ പരിപാടിക്കും ഇത്രയും ആരാധകർ ഉണ്ടാവാൻ കാരണം...😊😊

  • @jessythomasthomas.7634
    @jessythomasthomas.7634 3 года назад +6

    ഈ കേൾവിമതി.
    ഹൃദയം കൊണ്ടു കാണുന്നു.🙏🏽❤️

  • @BharathKannan666
    @BharathKannan666 3 года назад +15

    ഇദ്ദേഹത്തിന്റെ വീഡിയോകൾ കണ്ടാൽ നമ്മൾ യാത്ര പോകുന്ന രീതിയിലുള്ള അനുഭവമാണ്...

  • @augustinepulickal5181
    @augustinepulickal5181 3 года назад +2

    ഈ സ്ഥലങ്ങളെല്ലാം നേരിൽ കണ്ട അനുഭവം വിശദമായ വിവരണങ്ങൾ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @mollykuttykn6651
    @mollykuttykn6651 3 года назад +52

    കാലിത്തൊഴുത്തിൽ ഉണ്ണിയേശു ജനിച്ചു. ആ കാലിത്തൊഴുത്ത് ഭൂമിക്കടിയിൽ ഉള്ള ഗുഹയാണെന്നത് അത്ഭുതം തന്നെ.

    • @jkacb
      @jkacb 3 года назад +1

      Nammude nattile kalithozhuthalla thanuppulla rashtrangalil. Guhayil anenkile aadukal jeevikkuloo..

    • @mollykuttykn6651
      @mollykuttykn6651 3 года назад +1

      @@jkacb ബേദ്ലഹേമിലും ഇസ്രയേലിലും തണുപ്പുള്ള കാലാവസ്ഥ ആണോ കൂടുതൽ. എന്തായാലും തന്ന അറിവിന് നന്ദി. പശുക്കൾക്കും തണുപ്പ് സഹിക്കത്തില്ലെ?

    • @jkacb
      @jkacb 3 года назад +4

      @@mollykuttykn6651 in December temperature is in between 6-14 degrees, kalithozhuth ennu parayumenkilum ath attin thozuthanu. Kalithozuth ennu oru olathinu parayunnathanu.

    • @winterbookz3786
      @winterbookz3786 3 года назад

      Kalithozhuthu guhayil, apol kalikal endhu cheyyum pullumvellavum

    • @winterbookz3786
      @winterbookz3786 3 года назад

      @@jkacb apol avide pashukal manushyan ellel pullum vellavm ellathe engine jeevikm,

  • @shantyabraham9016
    @shantyabraham9016 3 года назад +3

    രണ്ട് തവണ ഈ വിഡിയോയിൽ പറഞ്ഞ സ്ഥലങ്ങളിൽ കൂടി പോയി എങ്കിലും ഇപ്പോൾ ആണ് എല്ലാം ഇത്ര clear ആയി മനസിലായത്... ആ ഒരു മതിൽ അടുത്തുകൂടി പോയിട്ട് നോക്കിപോലും ഇല്ല.. എന്താണ് എന്ന് അറിയില്ലാരുന്നു.. Thanks a lot.. God bless you...

  • @jainammajose4077
    @jainammajose4077 11 месяцев назад

    ഈ സ്ഥലങ്ങളൊക്കെ കാണുവാനുള്ള യോഗ്യതയോ ,
    ഭാഗ്യമോ ഇല്ലെങ്കിലും ,
    താങ്കളുടെ യാത്രാ വിവരണത്തിലൂടെ മനസ്സുകൊണ്ട്
    അവിടെയെല്ലാം യാത്ര ചെയ്യുവാനുള്ള ഭാഗ്യവും ,
    യോഗ്യതയുമുണ്ടാക്കിത്തന്ന
    ദൈവത്തിന് നന്ദി..
    യേശുവേ സ്തുതി ,
    യേശുവേ സ്തോത്രം:

  • @Zaibaksworld
    @Zaibaksworld 3 года назад +14

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പരിപാടിയാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ .. സന്തോഷേട്ടൻ കഥ പറയുന്നത് കേട്ടാൽ കെട്ടങ് ഇരുന്നു പോവവും ... മറ്റൊരു സന്തോഷം എന്റെ ചാനലിലും ഇപ്പോൾ Jerusalem യാത്രയുടെ വ്ലോഗ് തന്നെയാണ് എന്നതാണ് ..💓💓💓

    • @aneenajoseph2839
      @aneenajoseph2839 3 года назад +3

      ഞാൻ കാണാറുണ്ട് ബ്രോ

    • @Zaibaksworld
      @Zaibaksworld 3 года назад +1

      @@aneenajoseph2839 💓💓

    • @999pv
      @999pv 3 года назад +1

      Watching ur you tube channel also!

    • @Zaibaksworld
      @Zaibaksworld 3 года назад

      @@999pv 💓🤩

    • @divyanandu
      @divyanandu 3 года назад +1

      Njan kanarund. Adipoliya👍👍

  • @FIFAGAMING100
    @FIFAGAMING100 5 месяцев назад

    ❤ശരീരത്തിൽ കുളിരു കോരുന്ന അവസ്ഥ ഇത് ഒക്കെ കാണാൻ ഭാഗ്യം ഉണ്ടാക്കി തന്ന താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @judhan93
    @judhan93 3 года назад +6

    ഡിസംബര്‍ മാസത്തില്‍ ഇ വീഡിയൊ കാണുമ്പോള്‍ നല്ല ഒരു ഫീല്‍.
    SGK ഇസ്തം♥

  • @villagemysweethome9191
    @villagemysweethome9191 3 года назад +5

    കാണാൻ കൊതിയുള്ള നാടുകളെ ഹൃദയത്തിൽ നിന്നെടുത്തു കണ്മുന്നിൽ എത്തിക്കുന്ന സർ big sallute 🙏🙏

  • @mathaikuttykoshyp3116
    @mathaikuttykoshyp3116 3 года назад +3

    CHRIST JESUS IS OUR SAVIOUR,GOD MANIFESTED IN THE FLESH. congratulations for your good explanation. May LORD JESUS bless and use you for HIS glory. AMEN HALLELUJAH.

  • @thamesray4216
    @thamesray4216 3 года назад +64

    *Merry Christmas*

  • @baburaman954
    @baburaman954 3 года назад +4

    വളരെ നല്ല ഗുണപ്രദമായ ചാനൽ
    ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയാത്ത സ്ഥലങ്ങളെ വളരെ പരിചിതമാക്കി തരുന്നു...നന്ദി...നന്ദി....

  • @jinoshphilip8956
    @jinoshphilip8956 2 года назад +1

    എനിക്ക് താങ്കളെ ഒന്നു കാണാൻഅല്ല...താങ്കളുടെ മാതാപിതാക്കളെ കാണാനാ ആഗ്രഹം. ❤️💔💐

  • @sunnyalex3065
    @sunnyalex3065 Год назад +3

    Very Happy to see the Sacred Places connected with the Birth of Jesus and the Place of Cattle Shed where Jesus was Borne. ❤❤

  • @arjunsmadhu810
    @arjunsmadhu810 2 года назад +2

    കണ്ണുകൾ
    അടച്ചുകൊണ്ട് ആദ്യമായി ഒരു എപ്പിസോഡ് കണ്ടു.. വിവരണ ശൈലി കൊണ്ട് ലഭിക്കുന്നത് ദൃശ്യത്തിലുള്ളതിനേക്കാൾ മനോഹര ദൃശ്യങ്ങളാണ്.. മനസ്സ്കൊണ്ട് കാണുമ്പോൾ വേറൊരു ഭംഗിയുണ്ട് ... SGK😍

  • @gladsonggm57
    @gladsonggm57 3 года назад +3

    Christmas samayathu thanne ithu kaanan kazhinjathu velya santhosham. Orikkalenkilum enikkum pokanam ee punya sthalathu.

  • @rejiraghavan9142
    @rejiraghavan9142 2 года назад +2

    ഒരിക്കലും കണ്ടിട്ടില്ലാത്ത ഈ പ്രദേശങ്ങളിലൂടെ കടന്നുപോയപോലെ... Thanks ❤

  • @emptyplanet
    @emptyplanet 3 года назад +5

    യാത്രയുടെ സ്വന്ദര്യം പകർന്നു തരുന്ന ഒരു ചാനൽ , ഇനിയും ഉയരങ്ങളിൽ എത്തട്ടേ എന്ന് ആശംസിക്കുന്നു , പ്രാത്ഥിക്കുന്നു ....

  • @Threequeens9217
    @Threequeens9217 3 года назад +1

    Sir you are grate ഞാൻ കുറച്ചു സമയം ജെറുസലേം നഗരത്തിലൂടെ യേശുവിനൊപ്പം സഞ്ചരിച്ചു വളരെ നന്നിയുണ്ട്.......

  • @vincent_kr
    @vincent_kr 3 года назад +8

    Thank you santhosh sir,
    ഇസ്രായേലിൽ പോയി വന്ന ഒരു ഫീൽ ...
    അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ്

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 3 года назад +119

    നുമ്മ ഫാരതീയേഴ്‌സ് ഇപ്പോഴും ആധാർ ലിങ്ക് ചെയ്യുന്നതിന്റെ പുറകിലാണ്.. അന്ത റോമിലും, ഇസ്രായേലിലുമൊക്കെ രണ്ടായിരം വർഷം മുന്നേ സെൻസസ് വരെ എടുത്ത് കഴിഞ്ഞു..!

    • @sabual6193
      @sabual6193 3 года назад +5

      Bharatheeyar ingane ellam unda ayirunnu ennu thalli thalli ettavum valiya thallukar aayee marum.operation shasra kreeya surgery ingane palathum paranju.4000 varsham munpu thanne ithellam israyelil undennu paranjal ivanmar onnum sammathichu tharilla.parichethana oru operation cheyyathe shasrakreeya cheyyathe veruthe angu chumma vetti kalayan pattumo.ithokke cheyyanam enkil nalla parinyanam venam.oru nalla doctore pole ulla aalkke pattoo.ithokke paranjal ividathe pottanmarkku onnum manasilavilla.avar ippozhum kalil mullu kondu athu nammal thoompa vachu operation nadathi ennokke paranju irunnu bhoo loka mandanmar aayee ahankarichu irunnolum.athu pole thanne mayakkunna vidya.ulpathiyil daivam thanne adamine mayakki kidathunnu.operation nadathunnu.athu pole bibilil innu kanunna ellam undu.ayurveda marunnu polum avide undayirunnu.ella chikilsayum avide umdayirunnu.loka charithrathile yethartha history padikkanam enkil bibililekku thanne ponam.athil ellam undu.athu vachu ellam kandu pidikkam.bibil verum thallu alla.sathyam mathram.original history.

    • @sureshkumarn8733
      @sureshkumarn8733 3 года назад

      Haa....haaaaa

    • @faris9034
      @faris9034 3 года назад +15

      മേരെ ദേശ് വാസിയോം sad ആകല്ലേ. പതിയെ നമ്മളും വളരും

    • @sobhanaraveendran5738
      @sobhanaraveendran5738 3 года назад +1

      Atoru aankuttikku vendiyulla tirchil allaayirunno

    • @futuremillionaire3608
      @futuremillionaire3608 3 года назад +2

      @@faris9034 😂

  • @Remember.this7
    @Remember.this7 3 года назад +4

    ഇത്രയും ആകർഷനീയമായി അവതരിപ്പിക്കാൻ ഉള്ള കഴിവിന് എന്റെ അഭിനന്ദനങ്ങൾ 🙏..
    ഓരോ വാക്കുകൾ കേൾക്കുമ്പോഴും ഞാൻ അവിടെയുള്ള ഒരു തെരുവിൽ കൂടി നടന്നു പോകുന്നത് പോലെ തോന്നുന്നു 🙏.. ശരിക്കും പറഞ്ഞാൽ ഇസ്രായേൽ കുറിച്ച് ശരിക്കും മനസിലാക്കി തന്നു നമ്മുടെ സ്വന്തം SGK ❤

    • @themessage5881
      @themessage5881 2 года назад

      ഈ പ്രാഞ്ചത്തെ സൃഷ്ടിച്ച . നിയന്ത്രിക്കുന്ന, ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന , ആദ്യവും അവസാനവും ഇല്ലാത്ത അനാദിയും അനന്തനും ആയ സർവ്വേശ്വരനാണ് അല്ലാഹു
      അവന് മക്കളില്ല. അവൻ സൃഷ്ടിച്ചതാണ് എല്ലാം - അവനൊഴിച്ച് എല്ലാം അവന്റെ സൃഷ്ടികൾ ആണ്
      അല്ലാഹു ആരുടേയും സന്താനമായി അവതരിച്ചിട്ടുമില്ല
      മറിച്ച് ആദ്യ മനുഷ്യൻ ആദം മുതൽ മോസസ്, ജീസസ് (മൂസ നബി , ഈസനബി) അവസാനത്തെ നബി മുഹമ്മദ് നബി വരെയുള്ള പ്രവാചകർ ദൈവത്തിന്റെ ദൂതൻമാരാണ്, അവർ മനുഷ്യരാണ്, ദൈവമോ, ദൈവാവതാരങ്ങളോ, ദൈവ പുത്രരോ അല്ല - പൂർണ്ണത പ്രാപിച്ച ശാരീരിക, സ്വഭാവികമായ ഗുണങ്ങളുള്ള മനുഷ്യർ മാത്രമാണ്
      ആദ്യ മനുഷ്യൻ ആദമിനെ പിതാവും മാതാവും ഇല്ലാതെ സൃഷ്ടിച്ച പോലെ യേശുവിനെ പിതാവില്ലാതെ സൃഷ്ടിച്ചു
      യേശുവിനെ ആരും കൂശിലേറ്റിയിട്ടില്ല. പകരം മറ്റൊരാളെ തെറ്റിദ്ധരിച്ച് കൂശിലേറ്റി - അല്ലാഹു അദ്ദേഹത്തെ ആകാശത്തേക്ക് ഉയർത്തി - ലോകാവസാനം അടുക്കുമ്പോൾ അദ്ദേഹം വീണ്ടും ഇറങ്ങിവന്ന് ഇസ്ലാം പ്രചരിപ്പിക്കും - മരണപ്പെടുകയും ചെയ്യു
      അല്ലാഹുവിൽ നിന്ന് മുഹമ്മദ് നബിക്ക് ലഭിച്ച ദിവ്യസന്ദേശമായ ഖുർആൻ ഇതാണ് പറയുന്നത്
      ഖുർആൻ അനുസരിച്ച് മനുഷ്യർ ജീവിക്കണം, അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്നാൽ പരലോകത്ത് ശാശ്വത സ്വർഗ്ഗം ലഭിക്കും അല്ലെങ്കിൽ ശാശ്വത നരകം

  • @shathaiel
    @shathaiel 3 года назад +45

    ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളുo
    1. അത്യുന്നതനായ ദൈവത്തിന്‍റെ പുത്രന്‍ (ലൂക്കോ.1:32)
    2. അനുസരിക്കുന്ന ഏവര്‍ക്കും നിത്യ രക്ഷയുടെ കാരണ ഭൂതന്‍ (എബ്രാ.5:9)
    3. ആത്മ ഭര്‍ത്താവ് (2 .കൊരി.11:2)
    4. ആദ്യനും അന്ത്യനും (വെളി. 1:17; 2:8; 22:13)
    5. ആല്ഫയും ഒമേഗയും (വെളി.1:8; 22:13)
    6. ആമേന്‍ (വെളി.3:14)
    7. ഇടയശ്രേഷ്ഠന്‍ (1.പത്രോ.5:4)
    8. ഇമ്മാനുവേല്‍ (മത്താ.1:23)
    9. ഉദയ നക്ഷത്രം (വെളി.22:16)
    10. എല്ലാവരുടെയും കര്‍ത്താവ് (അപ്പൊ.പ്രവൃ.10:36)
    11. ഏക മധ്യസ്ഥന്‍ (1 .തിമോ.2:5)
    12. ഒന്നാമത്തവനും ഒടുക്കത്തവനും (വെളി.22:13)
    13. ഒടുക്കത്തെ ആദാം (1.കൊരി.15:45)
    14. കര്‍ത്താധി കര്‍ത്താവ് (വെളി.19:16)
    15. കര്‍ത്താവ് (2.പത്രോ.2:20)
    16. കാര്യസ്ഥന്‍ (1.യോഹ.2:1)
    17. കുഞ്ഞാട് (വെളി.13:8)
    18. ക്രിസ്തു (1.യോഹ.2:22)
    19. ഗുരു (യോഹ.11:27 )
    20. ജീവന്‍ (യോഹ.14:6; കൊളോ.3:4)
    21. ജീവനായകന്‍ (അപ്പൊ.പ്രവൃ.3:15)
    22. ജീവനുള്ള കല്ല്‌ (1.പത്രോ.2:4)
    23. ജീവനുള്ളവന്‍ (വെളി.1:18)
    24. ജീവന്‍റെ അപ്പം (യോഹ.6:35; 6:48)
    25. ജീവികള്‍ക്കും മരിച്ചവര്‍ക്കും ന്യായാധിപതി (അപ്പൊ.പ്രവൃ.10:42)
    26. ഞാന്‍ ആകുന്നു (യോഹ.8:58)
    27. ദാവീദിന്‍റെ പുത്രന്‍ (ലൂക്കോ.18:39) 28. ദാവീദിന്‍റെ വേര് (വെളി.5:5; 22:16)
    29. ദാവീദിന്‍റെ വംശം (വെളി.22:16)
    30. ദൈവം (യോഹ. 1:1; 20:28; എബ്രാ.1:8; റോമ.. 9:5; 2.പത്രോ.1:1; 1.യോഹ.5:20; വെളി.21:7)
    31. ദൈവത്തിന്‍റെ അപ്പം (യോഹ. 6:33) 32. ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ (യോഹ.1:18; 1.യോഹ.4:9)
    33. ദൈവത്തിന്‍റെ കുഞ്ഞാട് (യോഹ.1:29)
    34. ദൈവജ്ഞാനം (1.കൊരി.1:24)
    35. ദൈവത്തിന്‍റെ പ്രതിമ (2 .കൊരി.4:4)
    36. ദൈവപുത്രന്‍ (യോഹ.1:49; എബ്രാ.4:14)
    37. ദൈവവചനം (വെളി.19:13)
    38. ദൈവശക്തി (1.കൊരി.1:24)
    39. ദൈവസൃഷ്ടിയുടെ ആരംഭമായവന്‍ (വെളി.3:14)
    40. ധന്യനായ ഏകാധിപതി (1.തിമോ.6:15)
    41. നാം സ്വീകരിച്ചു പറയുന്ന അപ്പോസ്തലന്‍ (എബ്രാ.3:1)
    42. നല്ല ഇടയന്‍ (യോഹ.10:11,14)
    43. നമ്മുടെ നീതി (1.കൊരി.1:30)
    44. നമ്മുടെ പെസഹാക്കുഞ്ഞാട് (1.കൊരി.5:7)
    45. നമ്മുടെ വീണ്ടെടുപ്പ് (1.കൊരി.1:30) 46. നമ്മുടെ ശുദ്ധീകരണം (1.കൊരി.1:30)
    47. നമ്മുടെ സമാധാനം (എഫേ.2:14)
    48. നിത്യജീവന്‍ (1.യോഹ.1:2; 5:20)
    49. നിത്യ രാജാവ് (1.തിമോ.1:17)
    50. നീതിമാന്‍ (അപ്പൊ.പ്രവൃ. 7:52; 1.യോഹ.2:1)
    51. നീതിയുള്ള മുള (യിരമ്യാ.23:5)
    52. നിര്‍ദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാട് (1.പത്രോ.1:19)
    53. പരിശുദ്ധന്‍ (അപ്പൊ.പ്രവൃ.3:14)
    54. പാറ (1.കൊരി.10:4)
    55. പുതിയ നിയമത്തിന്‍റെ മധ്യസ്ഥന്‍ (എബ്രാ.9:15)
    56.പുനരുത്ഥാനവുംജീവനും(യോഹ11:25)
    57. പ്രത്യാശ (1.തിമോ.1:1)
    58. പ്രധാന മൂലക്കല്ല് (എഫേ. 2:20)
    59. പ്രവാചകന്‍ (അപ്പൊ.പ്രവൃ.3:22)
    60. ഭൂരാജാക്കന്മാര്‍ക്ക് അധിപതി (വെളി.1:5)
    61. മണവാളന്‍ (മത്താ. 9:15)
    62. മനുഷ്യ പുത്രന്‍ (മത്താ. 8:20)
    63. മരിച്ചവരില്‍ നിന്നുള്ള ആദ്യജാതന്‍ (വെളി.1:5)
    64. മഹത്വത്തിന്‍റെ കര്‍ത്താവ് (1.കൊരി.2:8)
    65. മഹത്വത്തിന്‍റെ പ്രത്യാശ (കൊളോ. 1:27)
    66. മഹാദൈവവും നമ്മുടെ രക്ഷിതാവും (തീത്തോ.2:13)
    67. മഹാ പുരോഹിതന്‍ (എബ്രാ.2:17)
    68. മാന്യമായ കല്ല്‌ (അപ്പൊ.പ്രവൃ.4:11; 1.പത്രോ.2:7)
    69. യജമാനന്‍ (ലൂക്കോ.5:5; 8:24; 9:33) 70. യിസ്രായേലിന്‍റെ രാജാവ് (യോഹ.1:49)
    71. യെഹൂദന്മാരുടെ രാജാവ്‌ (മത്താ. 27:11)
    72. യെഹൂദാ ഗോത്രത്തിലെ സിംഹം (വെളി. 5:5)
    73. യേശു ക്രിസ്തു (മത്താ.1:18)
    74. രക്ഷകന്‍ (എഫേ. 5:23; തീത്തോ.1:4; 3:6; 2.പത്രോ.2:20)
    75. രക്ഷയുടെ കൊമ്പ് (ലൂക്കോ.1:69)
    76. രക്ഷാനായകന്‍ (എബ്രാ.2:10)
    77. രാജാധിരാജാവ് (1.തിമോ.6:15; വെളി.19:16)
    78. ലോകത്തിന്‍റെ വെളിച്ചം (യോഹ.8:12)
    79. വലിയ ഇടയന്‍ (എബ്രാ.13:20)
    80. വചനം (യോഹ.1:1)
    81. വാതില്‍ (യോഹ.10:9)
    82. വഴി (യോഹ.14:6)
    83. വിടുവിക്കുന്നവന്‍ (റോമ.11:26)
    84. വിലയേറിയ മൂലക്കല്ല് (1.പത്രോ.2:6)
    85. വിശുദ്ധനും സത്യവാനും (വെളി.3:7)
    86. വിശ്വാസത്തിന്‍റെ നായകനും പൂര്‍ത്തി വരുത്തുന്നവനും (എബ്രാ.12:2)
    87. വിശ്വസ്തനും സത്യവാനും (വെളി.19:11)
    88. വിശ്വസ്തനും സത്യവാനുമായ സാക്ഷി (വെളി.3:14)
    89. വീടു പണിഞ്ഞവര്‍ തള്ളിക്കളഞ്ഞ കല്ല്‌ (അപ്പൊ.പ്രവൃ.4:11)
    90. വീരനാം ദൈവം (യെശയ്യാ.9:6)
    91. ശ്രേഷ്ഠ മഹാപുരോഹിതന്‍ (എബ്രാ.4:14)
    92. സകലത്തിനും അവകാശി (എബ്രാ.1:2)
    93. സത്യം (യോഹ.1:14; 14:6)
    94. സത്യവെളിച്ചം (യോഹ.1:9)
    95. സത്യസാക്ഷി (വെളി.1:5)
    96. സഭയുടെ തല (എഫേ.1:22; 4:15; 5:23)
    97. സര്‍വ്വ ജാതികളുടെയും രാജാവ് (വെളി.15:3)
    98. സര്‍വ്വ ലോകത്തിന്‍റെയും പ്രായശ്ചിത്തം (1.യോഹ. 2:2)
    99. സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവ് (വെളി.. 1:8)
    100. സര്‍വ്വ സൃഷ്ടിക്കും ആദ്യജാതന്‍ (കൊളോ.1:15)
    101. സാക്ഷാല്‍ അപ്പം (യോഹ.6:32)
    102. സാക്ഷാല്‍ മുന്തിരിവള്ളി(യോഹ15:1)
    103. സ്രഷ്ടാവ് (യോഹ.1:3)
    104.സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്ന അപ്പം (യോഹ.6:50)
    105. സ്വര്‍ഗ്ഗത്തില്‍ നിന്നുള്ളവന്‍ (1.കൊരി.15:48)
    106. സംരക്ഷകന്‍ (2.തെസ്സ.3:3) 107. റബ്ബി (മത്താ.26:25)

    • @sabual6193
      @sabual6193 3 года назад +5

      Nabi allahuvum nabi mathathilum ullavar ithu kelkkenda.ithellam nabi aanu ennu paranju thallan varum.athu christu paranju ennu paranjum kondu.

    • @alanjos8312
      @alanjos8312 3 года назад +2

      @Abin Mathew @SABU AL എന്തോനാടെ...🤦🏻

    • @futuremillionaire3608
      @futuremillionaire3608 3 года назад +1

      @@sabual6193 തന്നോട് അതിപ്പോ ആരെങ്കിലും ചോദിച്ചോ 😂😂

    • @albinkmathew607
      @albinkmathew607 3 года назад +1

      @SABU AL ijjathi sudappi😂

    • @sabual6193
      @sabual6193 3 года назад +1

      @@alanjos8312
      Madrasa pottanmar ithu kettal kidannu kuraykkum angane alla angane alla ennu.

  • @vishnuprabhu7617
    @vishnuprabhu7617 3 года назад +29

    Christians matramalla ivide chila hindukalkkum Christu ne ishtaman😍

  • @UnitedKuttanad
    @UnitedKuttanad 3 года назад +2

    ജീവിതത്തിൽ ഒരു മനുഷ്യനോട് അസൂയ തോന്നിട്ടുണ്ടേൽ ഇദ്ദേഹത്തോട് മാത്രം 😍
    സന്തോഷ്‌ ജോർജ് സർ

  • @joseph_augustine
    @joseph_augustine 3 года назад +27

    ക്രിസ്തുമസ് കാലത്ത് ഇസ്രായേൽ സഞ്ചാരം എപ്പിസോഡുകൾ ഒന്നു കൂടി സംരക്ഷണം ചെയ്യുമോ

  • @sallyjose4890
    @sallyjose4890 Год назад +5

    Praise God for this wonderful video, thanks for sharing. Stay blessed

  • @minimol5587
    @minimol5587 3 года назад +13

    I Love Jesus...💞💞💞

  • @princeyohannan2128
    @princeyohannan2128 3 года назад +57

    Jesus ❤️❤️❤️❤️

  • @bajiuvarkala1873
    @bajiuvarkala1873 3 года назад +22

    ഡിസംബർ മാസത്തിൽ തന്നെ ഇ കാഴ്ച കാണാൻ കഴിങ്ങത് കൊള്ളാം.

  • @rajammaraji3276
    @rajammaraji3276 Год назад

    താങ്കളുടെ സഫാരി എപ്പിസോഡ് ഇസ്റേയൽ, പാലസ്തീൻ, യേശുവിന്റെ ജനനസ്ഥലം എന്നിവ കാണാൻ സാധിച്ചു വളരെ നന്ദി

  • @worldentertainment2792
    @worldentertainment2792 3 года назад +7

    ഈ പരിപാടി കാണുന്നത് ഒരു പ്രത്യേക ഫീൽ ആണ് 😍സന്തോഷ്‌ സർ 😍

  • @sunila7723
    @sunila7723 3 года назад +2

    കാഴ്ചയുടെ വിരുന്ന് മാത്രമല്ല വിജ്ഞാനത്തിൻ്റെ ഒരു കലവറ കൂടിയാണ് അങ്ങ് ഞങ്ങൾക്ക് സമ്മാനിച്ചിരിക്കുന്നത് ....... നന്ദി

  • @mollysojan7959
    @mollysojan7959 3 года назад +16

    I visited this holy palace 4years before
    But the description and the images made me to walk once more
    Lord jesus I praise you

    • @elsheddai12
      @elsheddai12 11 месяцев назад

      Yes. Me too

    • @mollypx9449
      @mollypx9449 11 месяцев назад +1

      God bless you 🧚🧚🧚🧚

  • @haseenathasni200
    @haseenathasni200 3 года назад +81

    ഇതിന്റെ സമയം ഒരു മണിക്കൂർ ആക്കുവാൻ പറ്റുമോ?

  • @simonkk8196
    @simonkk8196 3 года назад +90

    മതിലുകൾ ഇല്ലാതെയാവേണ്ടതാണ് പക്ഷേ സ്വന്തം രാഷട്രത്തിലെ ഒരു പൗരൻ്റെ ജീവന് ഏറ്റവും അധികം മൂല്യം കൽപ്പിക്കുന്ന രാഷ്ട്രം ഇസ്രയേൽ ആയത് കൊണ്ട് അവരുടെ മുൻപിൽ മറ്റ് വഴികൾ ഇല്ല.

    • @abithathasleem2812
      @abithathasleem2812 3 года назад +33

      അതെ പോലെ തന്നെ ആണ് .. ഒരു സുപ്രഭാതത്തിൽ ഇസ്രായേൽ കിരാതന്മാർ പാലസ്തീനികളുടെ പുരയിടവും സ്ഥലം കയ്യേറി കൊല്ല കൊല നടത്തിയതും നമ്മൾ കാണാതെ പോകരുത്

    • @justinjohn4959
      @justinjohn4959 3 года назад +18

      @@abithathasleem2812 🐖🥩

    • @futuremillionaire3608
      @futuremillionaire3608 3 года назад +12

      @@abithathasleem2812 അതൊന്നും ആർക്കും കേൾക്കേണ്ട സിസ്റ്റർ.
      അവരെല്ലാം ഗ്രനെടുകൾ ചുമന്നു നടക്കുന്ന ജിഹാദി ചാവേറുകൾ അല്ലയോ.
      😔

    • @futuremillionaire3608
      @futuremillionaire3608 3 года назад +2

      @John Honai അധിനിവേശം

    • @futuremillionaire3608
      @futuremillionaire3608 3 года назад +4

      @John Honai ഇസ്രായേൽ എന്ന രാഷ്ട്രത്തിന്റെ അതിർത്തികൾക്കപ്പുറത്
      ആണ് പ്രശ്നങ്ങൾ നടക്കുന്നത്.
      ഇസ്രായേലിലെ പാലസ്തീനികളുടെ പ്രശ്നമല്ല ഉദ്ദേശിച്ചത്.
      ഇനി പലസ്തീൻ മുഴുവൻ ഇസ്രായേലിന്റെ ആണ് എന്നാണോ താങ്കൾ പറയുന്നത്!

  • @basil8436
    @basil8436 3 года назад +2

    ഇത് ഇങ്ങനെ കാണാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യം ആയിട്ട് കരുതുന്നു

  • @minithomas9222
    @minithomas9222 Год назад +6

    I visited Holly land recently. After the visit when I am watching this video I am learning so many things more. This is a precious study guide. Appreciating the excellence and effort.

    • @mollypx9449
      @mollypx9449 11 месяцев назад

      പോയവര് 🎉good luck

  • @godsoncountry9202
    @godsoncountry9202 3 года назад +2

    സന്തോഷ്,ഒരു,നല്ല,അധ്യാപകൻ,നന്ദി, ഡിയർ

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 3 года назад +8

    ഒരു യഥാര്‍ത്ഥ സഞ്ചാരിയുടെ കഥ പറച്ചില്‍.പച്ചയായ വിവരണം

  • @christievthomas3531
    @christievthomas3531 3 года назад +16

    This Feels good especially during Christmas season 😊

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 года назад +5

    എന്തൊരു മനോഹരമായ അവതരണം ......എന്താ പറയുക.?❤️❤️❤️❤️❤️ കിടുക്കൻ !!

  • @Samualkj
    @Samualkj 11 месяцев назад +1

    Good night welcome to safari news explain in Israel and palasteen memory of old Jerusalem temple Abraham Jesus Christ, Roman government the historical biblical history proving that clear and well the story very good and fine thank you very much God bless us

  • @georgekutty8772
    @georgekutty8772 3 года назад +4

    Very useful video information for christians. Thanks to George Kulangara. God bless you.

  • @sheejanair6151
    @sheejanair6151 Год назад

    Ellam neril kandathupole thonni. Ethra manoharamayi thankal ithu visadeekarichu tharunnu. Thank you Sir.

  • @marysubramanian8514
    @marysubramanian8514 2 года назад +9

    I love the way you explain about Jerusalem and surrounding areas. God bless you.

  • @muyalundappi23
    @muyalundappi23 3 года назад +3

    എന്റെ ചേട്ടായി.. എങ്ങനെ ഇത്ര മധുരമായി പറയാൻ കഴിയുന്നു...?? ഓരോ വാക്കുകളും ലഗോറി കളിക്കാൻ കല്ലുകൾ പെറുക്കിവെക്കുന്നതുപോലെ മനോഹരമായി കോർത്തിണക്കിക്കൊണ്ട് ഞങ്ങളെ ഒരു മായാലോകത്തേക്ക് കൊണ്ട് വിടാനുള്ള ഈ ശക്തി അതെവിടന്ന് കിട്ടി?? ♥

  • @vishakkalathera9419
    @vishakkalathera9419 3 года назад +22

    നന്ദി നന്ദി നന്ദി....കൂടുതൽ എന്തു പറയാൻ 😍

  • @travelfriend750
    @travelfriend750 3 года назад +1

    ചരിത്രം ഉറങ്ങുന്ന വഴികളിലൂടെ സർ നടത്തിയ യാത്രകൾ ഞാൻ കാണുമ്പോൾ..... തീർച്ചയായും ഞാനും ആ യാത്രയിലെ ഒരു സഹയാത്ത്രികൻ ആവുകയാണ്.... thank u. Sr...