സ്വന്തം ജീവൻ പോലും വകവെക്കാതെ മരണമുഖത്തു നിന്നും വളരെ സാഹസികമായി ഒരു ജീവൻ രക്ഷിച്ച സഹപ്രവർത്തകർക്കു അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം, കേരള പോലീസിൻറെ യശസ് ഉയർത്തുന്ന ഇതുപോലെത്തെ സൽപ്രവർത്തികൾ ചെയ്യാൻഇനിയും കഴിയട്ടെ എന്ന് ആശംസിക്കുന്നു💐🙏
പോലീസുകാരിലെ ആ മനുഷ്യത്തത്തിന് ഒരു ബിഗ് സല്യൂട്ട് . ഓടിക്കയറാൻ തക്ക സാമർത്ഥ്യമുള്ളവർ കയറ്റട്ടെ . ട്രെയിനിൽ കേറിയ ചിലരെങ്കിലും വാതിലിനടുത്ത് കുറ്റിയടിച്ച പോലെ നിൽക്കാറുണ്ട്. അതൊഴിവാക്കിയാൽ തന്നെ ഒരു വിധം സുരക്ഷിതമായി യാത്ര ചെയ്യാം. സ്ത്രീകൾ കേറുമ്പോൾ തട്ടി മുട്ടി തിരക്കുണ്ടാക്കാൻ വാതിൽക്കലും വഴിയിലും മാത്രമായി നിൽക്കുന്നതും ചിലരുടെ ഹോബിയാണ് .
ഒരുത്തനും ശ്രദ്ദിക്കില്ല, എത്ര പറഞ്ഞാലും. ശരി, കഷ്ടമാണ്. പോലീസ്കാർക്ക് ഒരു big സല്യൂട്ട്
സ്വന്തം ജീവൻ പോലും വകവെക്കാതെ മരണമുഖത്തു നിന്നും വളരെ സാഹസികമായി ഒരു ജീവൻ രക്ഷിച്ച സഹപ്രവർത്തകർക്കു അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം, കേരള പോലീസിൻറെ യശസ് ഉയർത്തുന്ന ഇതുപോലെത്തെ സൽപ്രവർത്തികൾ ചെയ്യാൻഇനിയും കഴിയട്ടെ എന്ന് ആശംസിക്കുന്നു💐🙏
മൂന്നു പേർക്കും Big Salute.
കണ്ടാലും കൊണ്ടാലും അറിയാത്ത ആൾക്കാർ 😢😢😮😮
ബിഗ് സല്യൂട്ട്
പോലീസുകാരിലെ ആ മനുഷ്യത്തത്തിന് ഒരു ബിഗ് സല്യൂട്ട് .
ഓടിക്കയറാൻ തക്ക സാമർത്ഥ്യമുള്ളവർ കയറ്റട്ടെ . ട്രെയിനിൽ കേറിയ ചിലരെങ്കിലും വാതിലിനടുത്ത് കുറ്റിയടിച്ച പോലെ നിൽക്കാറുണ്ട്. അതൊഴിവാക്കിയാൽ തന്നെ ഒരു വിധം സുരക്ഷിതമായി യാത്ര ചെയ്യാം.
സ്ത്രീകൾ കേറുമ്പോൾ തട്ടി മുട്ടി തിരക്കുണ്ടാക്കാൻ വാതിൽക്കലും വഴിയിലും മാത്രമായി നിൽക്കുന്നതും ചിലരുടെ ഹോബിയാണ് .
എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത ആളുകൾ. ട്രെയിൻ പോയാൽ എന്തു. പണ്ടത്തെ കാലം അല്ല ഇപ്പോൾ എന്തൊക്കെ സ്വകാര്യം ഉണ്ട് എന്തേണ്ട സ്റ്റലതു എ താൻ.
ബിഗ് സല്യൂട്ട് ❤❤❤
പ്ലാറ്റഫോംമും ട്രെയിനും ഇടയിലുള്ള ആ ഗ്യാപ് fill ചെയ്യാൻ ടെക്നോളജി വേണം
എന്തിനാണ് ആളുകൾ ഇങ്ങനെ ചാടി കയറുന്നതും ചാടി ഇറങ്ങുന്നതും എത്ര കണ്ടാലും കേട്ടാലും കടിക്കില്ല ഇവരൊന്നും
👌👌🤲🏻🤲🏻🤲🏻🤲🏻👏👏👏👏👍👍സൂപ്പർ ഷകീർ സാർ 👏👏
Police super
❤❤❤❤❤
🙏🙏👍👍
❤
😳🫣👍🙏
❤❤❤❤