സ്വകാര്യ വ്യക്തികൾക്ക് ഒരു Battery diagnose centre ആരംഭിക്കാം.. Battery Technology യിൽ കുറച്ച് അറിവ് ഉണ്ടെങ്കിൽ.. ഒരു അഞ്ചു വർഷം കഴിഞ്ഞാൽ അങ്ങനെ ഉള്ള ഷോപ്പുകൾ എല്ലാ ഇടത്തും വേണ്ടി വരും
Super o super well explained with patience without any doubts , thku so much for making ds very useful video jisaab you are really @ micro level bhaisaab
ഞാൻ രണ്ട് വർഷം മുമ്പ് വാങ്ങിയ Lithium ion 72 v 45Ah battery range കുറഞ്ഞ് കുറഞ്ഞ് വന്നപ്പോൾ ഞാൻ പുതിയ ബാറ്ററി വാങ്ങി.. രണ്ട് വർഷം മുൻപ് 45000/- രൂപയും ഇപ്പോ വാങ്ങിയത് 62000/- രൂപയ്കും. ബാംഗ്ലൂരിൽ നിന്നാണ് ബാറ്ററി വാങ്ങിയത് കമ്പനി Micronix
Hai syam bro tvs iqube or ather or ola which is best for buy in 2023 ... Ather over priced but performance good.. Bajaj also good but over priced.. How about ola and tvs iqube.. Ola front suspension mosham.. And over heat problem reported.. So how about tvs iqube bro pls give a reply
ഞാൻ എൽതോർ ബ്രാവോ എടുത്തിട്ട് 1 വർഷം ആയി.100 കിമി റേഞ്ച് ആണ് പറഞ്ഞിരുന്നത്.പക്ഷേ 70 ആരുന്നുകിട്ടിയിരുന്നെ.പക്ഷേ 1 വർഷത്തിനുശേഷം 40 കിമി റേഞ്ച് ആയി കുറഞ്ഞു.ശെരി ആകി തരാൻ കുറഞ്ഞത് 1 മാസം delay ആകും എന്ന് പറഞ്ഞു,ഷോറൂമിൽ ചോദിച്ചപ്പോൾ.അത് പോലെ തന്നെ വണ്ടിയുടെ ബോഡി ക്വാളിറ്റി ഉള്ള അല്ല,പിന്നെ പ്ലാസ്റ്റിക് പോലെ ഉള്ള എന്തോ മെറ്റീരിയുകൾ ഉപയോഗിച്ച് ആണ് ബോഡി ചെയ്തിരിക്കുന്ന.പ്രധാനം ആയി ബറ്റെറിയെ പറ്റി ഉള്ള പ്രശനം ആണ്.സർവീസ് സെൻ്റർ കൾ elthorinu വളരെ കുറവുമാണ്....വണ്ടി മേടിച്ച ഷോറൂം പാലായിൽ ആണ്.പക്ഷേ അവിടെ ബാറ്ററി യുടെ പ്രശനം ശെരി ആകി തരാൻ ഉള്ള ടെക്നീഷ്യൻ ഇല്ല....
5000 km Battery diagnose ചെയ്യാൻ എത്ര ആണ് ഫീസ് ഈടാക്കുന്നത്.. പെട്രോളിൽ നിന്നും ലാഭിച്ച പണം ബാറ്ററി ഡയഗനോസിൽ നഷ്ടമാകുമൊ.. എന്തായാലും ബാറ്ററി ലൈഫ് കൂടുതൽ കിട്ടിയാൽ അത് നല്ലതാണ്.. പിന്നെ എൽഥോർ അല്ലാത്ത വണ്ടികൾ ഇത് പോലെ ഡയഗ്നോസ് ചെയ്ത് തരുമൊ ഈ സ്ഥാപനം.. അതൊ മറ്റു ബ്രാൻഡിൽ ഉള്ള വണ്ടികളുടെ ഡീലർസ് ഇത് പോലെ ബാറ്ററി ഡയഗനോസ് ചെയ്ത് കൊടുക്കുന്നുണ്ടൊ.. അവരുടെ പക്കൽ ഇത് പോലത്തെ സംവിധാനങ്ങൾ ഉണ്ടൊ
@@amptexpower Communication enabled BMS Battery.... അങ്ങനെ ബാറ്ററി ഉണ്ടോ... ആദ്യമായി കേൾക്കുന്നു.. Detail ആയി പറയാമൊ.. നമ്മൾ അറിയാത്ത ഉപമേഖലകൾ എത്രയൊ ഉണ്ട് ..
നല്ലൊരു ടെക്‌നിഷ്യൻ. അറിവുണ്ടെന്ന് മാത്രമല്ല വളരെ ലളിതമായി പറഞ്ഞു തരാനുള്ള കഴിവുമുണ്ട് അദ്ദേഹത്തിന് 👍👍❣
true ❤️👍
Tnku for All these types of technical and informative videos,,,,we are hoping more series of videos like this also...tnx alot Brother 👍🏻
sure bro ❤️🥰👍
Very informative part 👌
❤️🙏
ഒരു ജാഡയുമില്ലാത്ത
നല്ല വിവരണം
സാധാരണക്കാർക്ക്
നന്നായി മനസിലാവും
വിധം അഭിനന്ദനം
Good Technition. He can support very well
👍
സ്വകാര്യ വ്യക്തികൾക്ക് ഒരു Battery diagnose centre ആരംഭിക്കാം.. Battery Technology യിൽ കുറച്ച് അറിവ് ഉണ്ടെങ്കിൽ.. ഒരു അഞ്ചു വർഷം കഴിഞ്ഞാൽ അങ്ങനെ ഉള്ള ഷോപ്പുകൾ എല്ലാ ഇടത്തും വേണ്ടി വരും
👍
Ath oru job opportunity aavumallo
Really useful. Thank you 💗
❤️🙏
നിർദേശങ്ങളും അഭിപ്രായങ്ങളും തികച്ചും വിലപ്പെട്ടതാണ് നന്ദി.
Useful video 🔥💜
❤️🥰👍
Super o super well explained with patience without any doubts , thku so much for making ds very useful video jisaab you are really @ micro level bhaisaab
Very very informative 🔥🔥
ശ്യം ബ്രോ good 👍🏻
Very Informative 👏👏
❤️🙏
Very informative.waiting for the 4th part
ബ്രോ അടിപൊളി ഇനിയും ഇങ്ങനെയുള്ള മാനുഫാക്ചേഴ്സ് പരിചയപ്പെടുത്തുമല്ലോ
തീർച്ചയായും ബ്രോ 🥰🙏
Very very usefull video👌, tnks bro🥰👍
❤️🙏
Informative 👍🏾 @shyam
💗🥰
സൂപ്പർ എല്ലാവർക്കും use ആകുന്ന in formation
അടിപൊളി വിഡിയോ.. നല്ലൊരു അറിവ് കിട്ടി.. താങ്ക്സ്
Really useful one
❤️🙏
ഏറ്റവും ഉപകാപ്രദമായ ഒരു വീഡിയൊ
❤️🙏
👌🏼👌🏼👌🏼സൂപ്പർ അഹകാരം ഇല്ലാത്ത ബ്രോ 👍🏻
👍
Great man 👌👌👌
❤️🙏
Thangs your tesching sir
❤️🥰
Nall knowledge olla manushayan.. nannayi resech cheythitundu
Good info...
❤️🙏
good informative video bro
❤️🙏
ഉപകാരം, thanks
ഞാൻ രണ്ട് വർഷം മുമ്പ് വാങ്ങിയ Lithium ion 72 v 45Ah battery range കുറഞ്ഞ് കുറഞ്ഞ് വന്നപ്പോൾ ഞാൻ പുതിയ ബാറ്ററി വാങ്ങി.. രണ്ട് വർഷം മുൻപ് 45000/- രൂപയും ഇപ്പോ വാങ്ങിയത് 62000/- രൂപയ്കും. ബാംഗ്ലൂരിൽ നിന്നാണ് ബാറ്ററി വാങ്ങിയത് കമ്പനി Micronix
Micronix thattipu company anu
@@amptexpower ശരിയാണെന്ന് തോന്നുന്നു ബാറ്ററി അത്ര പോര.
@@thewild1445 62000 rupak 72 45 kittuvanenkil athinte quality athrayum ullu.
Nalla service kodukunna brand aanennu thonnunu.. 👍
നല്ല ഒരു അവതരണം
പ്രത്യേകിച്ച് ഒരു മീറ്റർ വച്ച് കഴിഞ്ഞാല് ഉപയോഗമാണ്
എത്ര യൂണിറ്റ് EV ചാർജ് ചെയ്യാൻ ഉപയോഗിച്ച് എന്ന് അറിയാൻ കഴിയും
👍
Nice video bro
❤️🙏
Every EV owner must watch 15:00
👍💗
Hai syam bro tvs iqube or ather or ola which is best for buy in 2023 ... Ather over priced but performance good.. Bajaj also good but over priced.. How about ola and tvs iqube.. Ola front suspension mosham.. And over heat problem reported.. So how about tvs iqube bro pls give a reply
Very good
Tvs iqube hub motor aano?? Athvaashyam kayattam oke ulla place aanu enteath... Hill area und so
Bro passive cell balanceing bms il ullathanu.
time 10:45 ഇലക്ട്രിക്ക് ഓട്ടോറിക്ഷക്കാരുടെ മെയിൻ പ്രശ്നം , ചാർജർ കംപ്ലൈന്റ്റ് ആകുന്നത് ഇതുകൊണ്ടാവാം
ഞാൻ എൽതോർ ബ്രാവോ എടുത്തിട്ട് 1 വർഷം ആയി.100 കിമി റേഞ്ച് ആണ് പറഞ്ഞിരുന്നത്.പക്ഷേ 70 ആരുന്നുകിട്ടിയിരുന്നെ.പക്ഷേ 1 വർഷത്തിനുശേഷം 40 കിമി റേഞ്ച് ആയി കുറഞ്ഞു.ശെരി ആകി തരാൻ കുറഞ്ഞത് 1 മാസം delay ആകും എന്ന് പറഞ്ഞു,ഷോറൂമിൽ ചോദിച്ചപ്പോൾ.അത് പോലെ തന്നെ വണ്ടിയുടെ ബോഡി ക്വാളിറ്റി ഉള്ള അല്ല,പിന്നെ പ്ലാസ്റ്റിക് പോലെ ഉള്ള എന്തോ മെറ്റീരിയുകൾ ഉപയോഗിച്ച് ആണ് ബോഡി ചെയ്തിരിക്കുന്ന.പ്രധാനം ആയി ബറ്റെറിയെ പറ്റി ഉള്ള പ്രശനം ആണ്.സർവീസ് സെൻ്റർ കൾ elthorinu വളരെ കുറവുമാണ്....വണ്ടി മേടിച്ച ഷോറൂം പാലായിൽ ആണ്.പക്ഷേ അവിടെ ബാറ്ററി യുടെ പ്രശനം ശെരി ആകി തരാൻ ഉള്ള ടെക്നീഷ്യൻ ഇല്ല....
ബ്രോ TVS iqube ഉപയോഗിക്കുന്നവരുടെ നേരിട്ടുള്ള കുറച്ച് അഭിപ്രായ വീഡിയോ ചെയ്യുമോ ❓️ പുതിയത് ബുക്ക് ചെയ്യാനാണ് 👍
ചെയ്യാം ബ്രോ 👍
Am using for 2 months.. Adipolk aanu bro 🤜
@@lukman7339 Thanks bro 👍
Evideyanu place
പുതിയങ്ങാടി, കോഴിക്കോട്
എല്ലാ വണ്ടിയും റിപ്പയർ ചെയ്യുമോ ബ്രോ
@@abdulrasheed-kd8ex ഇത് അവരുടെ സർവീസ് സെന്റർ ആണ് ബ്രോ
Part 3 or 2
part 3 ആണ് .. മാറ്റി 3 ആക്കി ... thank you ❤️
നല്ല അസ്സല് വീഡിയോ - കാണാത്തവർ നിർബന്ധമായും കണ്ടിരിക്കണം
❤️👍
Ev കോഴ്‌സ് പഠിച്ചു ഗൾഫി ലേക്ക് വണ്ടി കേറിയ ലേ ഞാൻ.
എവിടെയാ പഠിച്ചത്
വോയിസ് clear ഒന്ന് ശ്രദ്ധിക്കുക
👍❤️
❤️
🔥🔥👍
👍👍👍👍
👍
പറഞ്ഞു പറ്റിക്കുന്നതാൺ ഇത് പറഞ്ഞിട്ട് വാങ്ങിയ ഒരാളാണ് ഞാൻ അഞ്ചു പൈസക്കില്ലേ വണ്ടി
ഉള്ളതാണോ..?
Other manufacturers evide like adik 😂
ശരിയല്ല ഇൻഫർമേഷൻ ടെക്നിക്കലി അങ്ങനെ ചെയ്യാൻ പാടില്ല.. പിന്നെ ക്കോസ്തുകുറക്കാം അത്ര തന്നെ
👍👍👍🙏🙏🙏
😍
👍
ithaano aa udayip aakash
മൊബൈൽ നമ്പർ പ്ലീസ്
ആരുടെ ബ്രോ ?
5000 km Battery diagnose ചെയ്യാൻ എത്ര ആണ് ഫീസ് ഈടാക്കുന്നത്.. പെട്രോളിൽ നിന്നും ലാഭിച്ച പണം ബാറ്ററി ഡയഗനോസിൽ നഷ്ടമാകുമൊ.. എന്തായാലും ബാറ്ററി ലൈഫ് കൂടുതൽ കിട്ടിയാൽ അത് നല്ലതാണ്.. പിന്നെ എൽഥോർ അല്ലാത്ത വണ്ടികൾ ഇത് പോലെ ഡയഗ്നോസ് ചെയ്ത് തരുമൊ ഈ സ്ഥാപനം.. അതൊ മറ്റു ബ്രാൻഡിൽ ഉള്ള വണ്ടികളുടെ ഡീലർസ് ഇത് പോലെ ബാറ്ററി ഡയഗനോസ് ചെയ്ത് കൊടുക്കുന്നുണ്ടൊ.. അവരുടെ പക്കൽ ഇത് പോലത്തെ സംവിധാനങ്ങൾ ഉണ്ടൊ
ഇത് elthor bravo യുടെ service centre ആണ് ബ്രോ
Cheyyan pattum. But ningalude battery communication enabled bms ayirikkanam . Allankil pack polichu check cheyyanam
@@amptexpower Communication enabled BMS Battery.... അങ്ങനെ ബാറ്ററി ഉണ്ടോ... ആദ്യമായി കേൾക്കുന്നു.. Detail ആയി പറയാമൊ.. നമ്മൾ അറിയാത്ത ഉപമേഖലകൾ എത്രയൊ ഉണ്ട് ..
@@surajkc76 rs485 , can , UART angane kure communications und
500 km alla broo 5000 km alle paranjath
Useful video 👍🫡
❤️🙏