ഉടച്ചൊഴിച്ച മുട്ടക്കറി ഇങ്ങനെ കഴിച്ചിട്ടുണ്ടോ

Поделиться
HTML-код
  • Опубликовано: 3 окт 2022
  • ХоббиХобби

Комментарии • 650

  • @blindxxx664
    @blindxxx664 Год назад +1995

    This is the mottathoran in my house which my mom makes...🤣

  • @nazrinnoufal5287
    @nazrinnoufal5287 Год назад +850

    പൂവൻ കൂവൽ പിറകിൽ
    അടുത്ത ഐറ്റം നാടൻ കോഴി പിരട്ട് 😅🥰

  • @rahmanrahma-nd2dx
    @rahmanrahma-nd2dx Год назад +80

    മുട്ട കുറച്ചു കുറച്ചു പല ഭാഗങ്ങളിൽ ഒഴിച്ച് ഇളക്കാതെ വെച്ചാൽ നല്ലൊരു കറിയും ആകും 👍👍👍👍

  • @aamiii6850
    @aamiii6850 Год назад +544

    എന്റെ മക്കളെ പൊരിച്ചു തിന്നുവാണോ.... ഒരു അച്ഛന്റെ രോദനം 🤣🤣🤣

  • @achu5323
    @achu5323 Год назад +400

    എന്റെ അമ്മ മിക്കവാറും അപ്പത്തിനും ചപ്പാതിക്കും ഇത് ഉണ്ടാക്കാറുണ്ട്. എളുപ്പത്തിന് ഉണ്ടാക്കുന്ന മുട്ടക്കറി❤️

    • @gradient6654
      @gradient6654 Год назад +6

      മം... അപ്പത്തിന്റെ കൂടെ കിടിലൻ combo ആയിരിക്കും

    • @achu5323
      @achu5323 Год назад +2

      @@gradient6654 🥰

    • @sreerag2621
      @sreerag2621 Год назад

      Innum undaakki

    • @riyaslakkidi7715
      @riyaslakkidi7715 Год назад +1

      ഞാൻ ഒരു പ്രവാസി, ഡ്യൂട്ടി കഴിഞ്ഞ് വന്ന് കിട്ടുന്ന കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്തരം എളുപ്പം ഉണ്ടാക്കാവുന്ന കറികള്‍ ആണ്‌ ഉണ്ടാക്കാറ്, ഇന്നും ഇത് പോലത്തെ മുട്ടക്കറി ഉണ്ടാക്കി. അത് കഴിച്ച് വന്ന് ഇരിക്കുമ്പോളാണ് ഈ വീഡിയോ കാണുന്നത്

  • @temple6665
    @temple6665 10 месяцев назад +5

    ഇത് കണ്ടിട്ട് മുട്ട തോരൻ ആണന്ന് തോന്നിയവർ ഉണ്ടങ്ങിൽ ഒരു ലൈക്❤

  • @anithaanu6617
    @anithaanu6617 Год назад +26

    കൊള്ളാം ഇത് രാവിലത്തെ തട്ടിക്കൂട്ട് കറി ആണ്
    അടിപൊളി items പറയു

  • @abdulkhaderpadiyath6353
    @abdulkhaderpadiyath6353 Год назад +210

    ആളെണം മുട്ട ഇല്ലാത്തപ്പോ ഉമ്മ ഉണ്ടാക്കുന്ന കറി....

  • @user-kz8vy3kh3p
    @user-kz8vy3kh3p Год назад +9

    കഴിച്ചിട്ടുണ്ട് അവസാനം കുറച്ചു പച്ചമുളക് ചെറുതായി അരിഞ്ഞു മുകളിൽ ഇടണം അടിപൊളി ആണ്.

  • @chellamagopi3522
    @chellamagopi3522 Год назад +422

    ഞങ്ങൾ മുട്ട തോരൻ എന്ന് പറയും 🙏❤️❤️👍👍♥️♥️

    • @aathiraanandu8387
      @aathiraanandu8387 Год назад +19

      Ith curry an muttathoran vekkunnath vere athil evida vellom ozhikkunne....tserikkum ulla muttathoran kootathonda

    • @MohanRaj-me6jt
      @MohanRaj-me6jt Год назад +6

      Ethil thenga kude ettal mutta thoran

    • @miracletech3657
      @miracletech3657 Год назад +3

      Ehhh..mutta thoran vere aanu..njgal undakune anu ith randum

    • @nasinasi5464
      @nasinasi5464 Год назад +11

      മുട്ട തോരൻ എന്ന് പറയുന്ന നിങ്ങൾ ആരൊക്കെയുണ്ട്

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 Год назад +1

      Thoranil masalas idillalo

  • @user-tq6pd6fh4k
    @user-tq6pd6fh4k Год назад +19

    ഞാനും ഉണ്ടാക്കാറുണ്ട്.. ഞാൻ ഉണ്ടാക്കുമ്പോൾ വെള്ളം ചേർകാതെ ആണ് ഉണ്ടാക്കുക

  • @dreamflower9045
    @dreamflower9045 Год назад +219

    അണ്ട ബുർജി ഇൻ മുംബൈ 😍

    • @neelz009
      @neelz009 Год назад

      😄

    • @arunjoseph5434
      @arunjoseph5434 Год назад +6

      അതൊരു വല്ലാത്ത ഐറ്റം തന്നെ ... അതിന്റെ കൂടെ ഒരു വടപ്പാവ് ഉഫ്ഫ്

    • @dreamflower9045
      @dreamflower9045 Год назад +1

      @@arunjoseph5434 yes👌👌

    • @prasadnair6834
      @prasadnair6834 Год назад +2

      അണ്ട ബുർജി അല്ല
      ബയ്ത ബുർജി പാവ് എന്ന് മുംബയിൽ മറാത്തിയിൽ പറയും

    • @dreamflower9045
      @dreamflower9045 Год назад +2

      @@prasadnair6834 ഞാനും മുംബൈ ആണ് 😂ഹേ

  • @sheenapcsheena6560
    @sheenapcsheena6560 Год назад +9

    തക്കാളി മുട്ട റോസ്റ്റ് ഇത് ഞങ്ങൾ ഇടക്കി ഉണ്ടാകും നൈറ്റ്‌ കറി കുറവാണ് എങ്കിൽ 👌👌എനിക്ക് ഒത്തിരി ഇഷ്ടം ആണ്

  • @jeevajohn9911
    @jeevajohn9911 Год назад +57

    ഞാനും ഉണ്ടാക്കാറുണ്ട് 👍👍

    • @Bunnys922
      @Bunnys922 Год назад

      Njan eluppathinu vendi engane anu cheyyunathu ennu

  • @ShrutiLakshmi.
    @ShrutiLakshmi. Год назад +5

    എന്റെ അമ്മ ഉണ്ടാക്കും ഇതെ ഐറ്റം സൂപ്പർ ടെസ്റ്റ്‌ ആണ് 🥰

  • @nizhanizha9951
    @nizhanizha9951 Год назад +35

    കഴിച്ചിട്ടുണ്ട്

  • @Giri3340
    @Giri3340 Год назад +4

    ചേച്ചി ഞങ്ങൾ പട്ടാളക്കാർ പണ്ടേ കളഞ്ഞ സീൻ ആണ് 💛

  • @snijapk8654
    @snijapk8654 Год назад +2

    You can add coconut milk to make it a curry or 2-3 tbl sp of coconut with 4-5 cashew nuts and blend it with a little water and add to make a thick gravy. I usually make this curry for appam and chappati..

  • @dionex_gaming
    @dionex_gaming Год назад +4

    നമ്മടെ നാട്ടിലൊക്കെ ഇതിനെ മുട്ടത്തോരൻ എന്ന് ആണ് പറയണേ 😂

  • @raheesrahees5025
    @raheesrahees5025 Год назад +5

    Ithil vellam cherkkilla.ente uppante ettavum fav ayirunnu .night chappathiyude kude .but aa dhivasam vaikitt 6 mannikk ennod paranu inn namukk chappathikk ath indakkam enn nan ok paranu ath undakki.butoru 8mannioke ayappoyekkum uppane pettenn swasammuttal vannappol hospitalil kond poyi .aa undakki vecha food kayikkan polum nikkathe 9.30 ayappoyekkum uppa nagale vitt poyi.ippo 2 varshayi athin shesham nanee sadanam undakkeettilla.mon eshttann avan ath indakkam parayum appoyokke enikk ente uppane orma varum.athil ninn leshelum kayichirunnel intra vishamam undakilayirunnu.allahu uppante qabaridom vishalamakkatte..

    • @SHAZCART
      @SHAZCART Год назад

      Ameen ya rabbal alameen

  • @psycho-nz5nf
    @psycho-nz5nf Год назад +179

    😂 vitle kari ishttayillenkil njn cheyunna eluppa vazhiya ith 😂

  • @namithathamban7872
    @namithathamban7872 Год назад +10

    My father made this in my childhood.thank u for once again remember me this dish

  • @gowriii7514
    @gowriii7514 Год назад +193

    ഇത് എല്ലാർക്കും ഇഷ്ട്ടവും പക്ഷെ മുട്ടയും തക്കാളിയും കൂടിയുള്ള കോമ്പിനേഷൻ ഇഷ്ടമില്ലാത്തവർ ഉണ്ടോ എന്നെപോലെ 🌝🙄

  • @aathiraanandu8387
    @aathiraanandu8387 Год назад +1

    Njn ingane an ravilee chappathide koode undakki kodukkunne...nalla muttacurry an....ithiri char koodi venam...ith super an ellarum try chiuka....ith mutta thoran alla....

  • @vaishnavaish181-hy3nq
    @vaishnavaish181-hy3nq Год назад +1

    Ente vtl mikkappozhum undaakkum. Chappathik adipoli curry aanu. Super

  • @ushakumary587
    @ushakumary587 Год назад +1

    Aa masalayil vellam ozhikkathe direct mutta ozhichal mathi egg burji aayi.ithil prethyekivhu onnu milla

  • @Elzatintulife
    @Elzatintulife Год назад +1

    Adipoli recipe anallo njanum try cheyithu nokkum❤

  • @anue7437
    @anue7437 Год назад +3

    ഞങ്ങൾ ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ട് 👍😊

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi Год назад +1

    Nammal ithine thoran enn parayu.... Curry aakanam enkil ithrayum vattikarith. Athin mumb mutta neritt pottychozhikkanam curryil. Ath vekun... Wow. Soft aayittulla bulls eye pole ulla mutta kittum curryode.

  • @ammushaijukochusss3564
    @ammushaijukochusss3564 Год назад +18

    ഇതിൽ എന്തിനാ ഇത്ര വെള്ളം ചേർക്കുന്നത് ഞാൻ വെള്ളം ചേർക്കില്ല..

    • @shihashazworld7643
      @shihashazworld7643 Год назад

      Vellam cherkatheyan taste

    • @jineeshmjmj5732
      @jineeshmjmj5732 Год назад

      ചപ്പാത്തിക്കൊക്കെ ചാറ് വേണ്ടേ, ഗ്രേവി, വെള്ളം അധികം ആകരുത് എന്നേയുള്ളു

    • @sumajayakumar3481
      @sumajayakumar3481 Год назад

      അതെ വെള്ളം ചേർക്കില്ല

  • @nasinasi5464
    @nasinasi5464 Год назад +41

    ചേച്ചീ,,പുതിയ റെസിപ്പി ഇട്ടോ കമന്റ് ബോക്സിൽ മുഴുവൻ ഇത് ട്രൈ ചെയ്തിട്ടുള്ളവരാണ് 😂😂😂

    • @reshmamukesh1970
      @reshmamukesh1970 Год назад

      S

    • @ayathsarcade1451
      @ayathsarcade1451 Год назад

      Youtubil oroorthar chaaya varee undakkunna vedio ittiittund pinnena e recipe.. Njn adhyayittaa ee recipe kanunnathh..

  • @abilashb432
    @abilashb432 Год назад

    Oh ishttam pole undakki kzhichittund. Valare elupathil undakn pattunna recipe

  • @sindhukavyasindhukavya7312
    @sindhukavyasindhukavya7312 Год назад +15

    നിങ്ങൾ അവിടെ നാണ് കറി വക്കാൻ പഠിച്ചത് 👍👍👍👍

  • @aparna81996
    @aparna81996 Год назад +39

    Njn undakum enit njn mathram kazhikum . Ente veettil arkum ingane cheyunath ishtam alla ...

  • @rinshakalappattilmubashir2242
    @rinshakalappattilmubashir2242 Год назад +1

    Njn ingane thanneya undakkar
    Enik nte umma paranj thanna recipe an

  • @karthuzzz1307
    @karthuzzz1307 Год назад +3

    Try cheythittunde✌️🤩😍

  • @riyajoby1488
    @riyajoby1488 Год назад +4

    Kurachu thegayum kude ettal super ane 💖

  • @ajuzzaju7054
    @ajuzzaju7054 Год назад +90

    This is mutta burji💯. Rotty and burji one of ma fav yaar

  • @jayaspillai8772
    @jayaspillai8772 Год назад +1

    Sandwich ne filling ayi njan undakarunde. Thanks

  • @HarikrishnandIceman
    @HarikrishnandIceman Год назад

    Avasanam mix cheyyathe eduth nokku. Different and adar taste aanu.

  • @aryas.r9598
    @aryas.r9598 Год назад +1

    Try cheythu super

  • @divyaaugustine8887
    @divyaaugustine8887 Год назад +1

    Eth njagalk orma vanna kalathotte undaki thannirunatha 🥰 oru motta kond njagal 5 makalkum orupole ❤️❤️❤️❤️❤️

  • @nanadevdas39
    @nanadevdas39 Год назад +12

    ഒന്നും കണ്ടില്ലെങ്കിൽ ചപ്പാത്തിക്ക് ഉണ്ടാക്കുന്ന സംഭവം ആണിത് 😁 anda kima ന്നു പറയും

  • @zillionaire23
    @zillionaire23 Год назад +36

    അത് ഒന്ന് കൂടി വഴറ്റി ഡ്രൈ ആകിയിട്ട് , മുട്ട ചേർത്ത് എടുത്താൽ ഒരൽപം കൂടി നന്നാവില്ലേ

  • @rrr-vs1sx
    @rrr-vs1sx Год назад +2

    എനിക്ക് ഒരുപാട് ഇഷ്ടം ആണ്. ഇതുപോലെ അല്ലെങ്കിലും മഞ്ഞൾ പൊടിയും മുളക് പൊടിയും മാത്രം ചേർത്ത് ഉണ്ടാക്കിയാലും ഇഷ്ടം ആണ്. അത് മാത്രം മതി ചോറ് ഉണ്ണാൻ 👍

  • @appuzapz
    @appuzapz Год назад +3

    ith kazhichkond video kanunna njn...💃😃😌

  • @Forever_8598
    @Forever_8598 Год назад

    Ee sadhanam kaduk cherkkathe undakki matti vechitt ithe chattiyil vellamozhich maggiyum masalayum ittu vevikkuka vellam nallonam vattumbo mutta cherkkuka. Spicy kidilam noodles aann. Spices nammude alavin crct aakkuka. Poli aann. Try cheyth nokku nallathaann. Orikke kazhivhaal pnem kazhikkan thonnum

  • @anumolkathu7370
    @anumolkathu7370 Год назад +1

    എന്റെ മക്കൾക്ക് ചപ്പാത്തിയുടെ കൂടെ കൊടുക്കുന്നത് ആണ് ചപ്പാത്തിയുടെ നടുക്ക് ഇത് വെച്ച് ചപ്പാത്തി ചുരുട്ടി കൊടുക്കും സൂപ്പർ ആണ്... പിള്ളേർക്ക് ഇഷ്ടപെടുന്ന ഐറ്റം ആണ് 👌

  • @binilabini9649
    @binilabini9649 Год назад +6

    ആ കോഴിയെ എന്നാ കറി വെക്കുന്നെ.... 😁

    • @ponnoos5648
      @ponnoos5648 Год назад +1

      പിറ്റേ ദിവസം രാവിലെ പത്തിരിയും കോഴിക്കറിയും 😁

  • @hasnaakbar560
    @hasnaakbar560 Год назад +10

    Njaanudakkarund❤️

  • @anziyahafeez7336
    @anziyahafeez7336 Год назад +16

    Ith gulf kaarude anda bhurji😂

  • @smakoyaaboobackerkoya
    @smakoyaaboobackerkoya Год назад

    Hey mam,idd scrambled eggs, prepared in another way?

  • @Anna-rugee
    @Anna-rugee Год назад

    The clarity and the cemara works are awesome

  • @soumyanaiju6681
    @soumyanaiju6681 Год назад +4

    കഴിച്ചീട്ടുണ്ട് 👍👍

  • @dazzlingheartsofkochi3976
    @dazzlingheartsofkochi3976 Год назад +2

    S🥰aa velathinu pakaram thenga pal ozhichal onude rugi koodum🥰

  • @seberavelil1419
    @seberavelil1419 Год назад +7

    Background score super....angorde production aano entho adupil kidannu thilaikkunne...😅😅....paavam..😒😒

  • @malabaricreator7702
    @malabaricreator7702 Год назад +25

    ഇതും ഒരു കറി, പക്ഷേ ചോറിന് ചേരില്ല 👍

    • @jusujusaina8260
      @jusujusaina8260 Год назад +2

      Breakfast n Kari aaytt ndakkam

    • @ammushaijukochusss3564
      @ammushaijukochusss3564 Год назад +5

      എനിക്ക് ചോറിന്റെ കൂടെ ആണ് ഇഷ്ടം..

    • @sidharthsidhu9449
      @sidharthsidhu9449 Год назад

      @@ammushaijukochusss3564 enikyum

    • @jayalakshmiabhilash9811
      @jayalakshmiabhilash9811 Год назад +1

      ഞാൻ ഉണ്ടാക്കാറുണ്ട്.. ഇച്ചിരി കൂടെ dry ആക്കും.. ചോറിനും സൂപ്പർ ആണ് കഴിക്കാൻ..

  • @nejilanechu3477
    @nejilanechu3477 Год назад

    njan ingane ann eppozhum veykkunnath. ente husband in orupadu ishtamanu engane Curry veykkunnath

  • @babuk3527
    @babuk3527 Год назад

    Enikk othiri ishtta petta recipe

  • @jinuhanna
    @jinuhanna Год назад +1

    Mutta thoran... 😋.. but njngal vellam ozhikkarila..

  • @vineetharaj9478
    @vineetharaj9478 Год назад

    Mutta angane ilakit ozhikandu alland pottichu ozhichal super aanu

  • @chitrajose9995
    @chitrajose9995 Год назад +1

    ഉടച്ചൊഴിച്ച മുട്ടത്തോരൻ കണ്ടിട്ടുണ്ടോ ഇങ്ങനെ ഇരിക്കും 🤩

  • @miniphilip1684
    @miniphilip1684 Год назад

    Ethil coconut ettal mutta thoran👌👌🥰🥰🥰😋

  • @sithuu_shalu6260
    @sithuu_shalu6260 Год назад

    ഇത് കണ്ടപ്പോ ഇൻക് ഇന്റെ സ്കൂൾ ലൈഫ് ഓർമ വന്നൂ... മിക്ക ദിവസവും ഇതെന്നേയ്ന്. ചപ്പാത്തിക്കും ചോറിനും പൂരിക്കും ഒക്കെ.മിക്കവാറും ഇതെന്നാണേലും നല്ല രെസെയ്നു ട്ടോ...

  • @scom-ln5ck
    @scom-ln5ck Год назад

    അടിപൊളി ഇത് ഒരു സ്പെഷ്യൽ സാധനം 👍👍👍

  • @geethum9754
    @geethum9754 Год назад +1

    ഞങൾ മിക്ക ദിവസവും ഉണ്ടാകാറുള്ളത് 😁

    • @nasinasi5464
      @nasinasi5464 Год назад +1

      അപ്പോൾ വീട്ടിൽ വേറെ കറിയൊന്നും ഉണ്ടാക്കാറില്ലേ 😃😀

  • @Sreenath4332
    @Sreenath4332 Год назад +1

    Ithinalle mutta thoran egg burji ennokke parayane... variety thanne...

  • @beenavenugopalannair
    @beenavenugopalannair Год назад

    Eniku kozhide background sound estapettu.👌

  • @MsJames-wn9pq
    @MsJames-wn9pq Год назад

    Ente amma ondakkum same dish , it’s so yummy ❤❤❤

  • @ammuzz9273
    @ammuzz9273 7 месяцев назад

    Vellam ozhikkathe undakku super taste anu

  • @sreenapt5972
    @sreenapt5972 Год назад

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവം 🥰ഞാൻ ആദ്യം പാകം ചെയ്യാൻ പഠിച്ച വിഭവം 🥰🥰🥰🥰

  • @SijiShiju-bb4kf
    @SijiShiju-bb4kf Год назад

    ഈ മുട്ടക്കറി എന്റെ അമ്മ എനിക്ക് ഉണ്ടാക്കി തരാറുണ്ട് സൂപ്പർ. Test 👌🏻👌🏻👌🏻👌🏻

  • @Dulqarjamshi7960
    @Dulqarjamshi7960 7 месяцев назад

    മുട്ട തോരൻ, മുട്ട ബുർജ്, ഇതിനെ ആണോ, മുട്ട ഒഴിച്ച കറി എന്ന് പറയുന്നത് 😄ബല്ലാത്ത ജാതി 🥰

  • @sathyapriya8252
    @sathyapriya8252 Год назад +4

    ഉണ്ടാകാറുണ്ട് എന്റെ വീട്ടിൽ

  • @shalinishalu6349
    @shalinishalu6349 Год назад

    ഇങ്ങനെ ഒരു കറി അറിയില്ലാരുന്നു എന്റെ കെട്ടിയോൻ എനിക്ക് ഉണ്ടാക്കി തന്നു ഇപ്പോ ഞാനും ഇത്എന്റെ വീട്ടിൽ വന്നു എല്ലാവർക്കും വെച്ചു കൊടുത്ത് 😋

  • @minishriniwasan8734
    @minishriniwasan8734 Год назад +2

    ഇതാണ് ബുർജി ❤️ ഇതിൽ വെള്ളം ചേർക്കണ്ട., നേരിട്ട് മുട്ട ഒഴിച്ച് തോർത്തി എടുക്കാം

    • @jesuslovesyou786
      @jesuslovesyou786 Год назад +2

      Yes, ഹിന്ദികരുടെ മെയിൻ ഐറ്റം
      ഞാൻ ബ്രെഡിൻ്റെ കൂടെയും ചപ്പാത്തിയുടെ കുടെയും കഴിക്കാൻ ഉണ്ടാകാറുണ്ട്

    • @minishriniwasan8734
      @minishriniwasan8734 Год назад

      അതെ... അതെ... ഇപ്പോഴും ഞാൻ nightil പോകുന്നവര്ക്ക് ഉണ്ടാക്കി... Rottiyum😍

  • @aryathaara
    @aryathaara Год назад

    Dosaum e curryum nalla ruchi aanu.njangal ith undakkarund

  • @hashinashamnaz7810
    @hashinashamnaz7810 Год назад

    Njn undakkituttund. Super taste anu

  • @shakirkochu6499
    @shakirkochu6499 Год назад

    ഞാൻ ഉണ്ടാക്കി നോക്കി പൊളിച്ചു ഒരു രക്ഷയില്ല

  • @sreeja8734
    @sreeja8734 Год назад +2

    S... Amma chappathiyk koode undakki tharunna curry 😊

  • @muralichandran8356
    @muralichandran8356 Год назад

    Egg burji mubailullapol ente friend padipichathanu koode ബ്രെഡ്‌

  • @febifaai5779
    @febifaai5779 Год назад

    Pothuve ivide chicken curry okke aakkiyal gravy baakkiyavum piece illand. Angane ullappo ith pole aa gravyil mutta pottichozhich chikki kazhikkum. Abhaara taste aanu athinu. Chapathikkum puri kkum okke adipoliya

  • @aishuaishu123
    @aishuaishu123 Год назад

    ഇത് ഞാൻ ഉണ്ടാക്കുന്ന എഗ്ഗ് ബുർജി ആണ്.... അടിപൊളി ആണ്... കുറച്ചു തക്കാളിയും മല്ലിയിലയും കൂടെ ഇടണം... 🤤🤤

  • @aleyammathomas3744
    @aleyammathomas3744 11 месяцев назад +1

    ഇവിടെ ഇങ്ങനെ കൊടുത്താൽ തൊടില്ല,മുട്ട മുഴുവനായോ,രണ്ടായി മുറിച്ചാലോ മാത്രം കൂട്ടൂ.

  • @sadanandhant6780
    @sadanandhant6780 Год назад +3

    Polichu ❤️❤️

  • @sureshsomanath7633
    @sureshsomanath7633 Год назад

    ഇത് എന്റെ രാത്രി എളുപ്പത്തിൽ ഉണ്ടാകുന്ന കറിയാണ്.

  • @chandansvlog7231
    @chandansvlog7231 Год назад

    അമ്മക്ക് വയ്യെങ്കിൽ ഇത് വീട്ടിൽ ഉണ്ടാവും... ❤

  • @masteraaron6304
    @masteraaron6304 Год назад +1

    ഇത് ശൂപ്രാ😘

  • @sanilchandran7380
    @sanilchandran7380 11 месяцев назад

    കൊള്ളാം super❤️❤️❤️👌

  • @embeebabichen4490
    @embeebabichen4490 Год назад

    Ithrayum erivittu engane kazhikkum

  • @tulipwind6383
    @tulipwind6383 Год назад

    Yeah andai burji... Nte sthiram food aarnnu.. With rotti or aloo paratha

  • @rockstaradhi7698
    @rockstaradhi7698 Год назад +1

    ഞാൻ ഉണ്ടാക്കാറുണ്ട് മുട്ട ബുർജി എന്ന് പറയും ഞങ്ങൾ

  • @djgamersujil209
    @djgamersujil209 Год назад +1

    Ethoke kazhichatha

  • @rahoofpeechi
    @rahoofpeechi Год назад +5

    അള്ളാ..ഞമ്മളെ മുടക്കൂട്ടാൻ അല്ലേ ഇത് 😌

  • @thasleemahydar8941
    @thasleemahydar8941 Год назад

    ഇതിന്റെ റെസിപി ഒന്ന് മലയാളത്തിൽ ടൈപ് ചെയ്യിതു തരുമോ പ്ലീസ്. ഇന്ഗ്രെഡൻസ് വേണം

  • @AsifOP369
    @AsifOP369 Год назад +34

    ഇതിന് മുട്ട ബുര്‍ജിയെന്നാണ് പല നാട്ടിലും പറയുന്നത്

  • @sethulakshmips
    @sethulakshmips Год назад +1

    Mutta burji alle ith 🤔🤔

  • @_asif
    @_asif Год назад

    മുട്ട കട്ടുകൊണ്ടു പോയതിന് കോഴികൾ ശക്തമായി പ്രതിഷേധിക്കുന്നുണ്ടല്ലോ😂

  • @prasaddolly3696
    @prasaddolly3696 Год назад

    My daughter 's favourite dish 😋

  • @rashiqrashiq4183
    @rashiqrashiq4183 Год назад

    ഹോ.. അപാരം.. ലോകത്ത് ആദ്യം ആയി ഉണ്ടാക്കിയ മൊട്ട ഉപ്പേരി ( ഗൾഫിൽ ശശൂക്ക ).