മുട്ട വരിഞ്ഞു പൊരിച്ചത് ഇല്ലാത്ത ചായ സൽക്കാരങ്ങൾ ഉണ്ടോ നിങ്ങളുടെ നാട്ടിൽ? Fried Boiled Egg | Snacks

Поделиться
HTML-код
  • Опубликовано: 21 авг 2024
  • #nidhashaskitchen #eggfry #eggsnacks
    മുട്ട ഇങ്ങനെ ഉണ്ടാക്കി കഴിക്കാറുണ്ടോ? Fried Boiled Egg | Egg Fry Recipe | Evening Snacks Recipe
    Please follow us on
    Instagram : / nidhashas_kitchen
    Facebook : / nidhashas_kitchen-1070...
    For collaborations and promotions mail at
    nidashac@gmail.com (or DM to my Instagram)
    _ THANK YOU _
    Mutta Porichathu
    Masala Egg Fry
    Spicy Egg Fry Malayalam
    Egg fry Malayalam
    Varanj porichath
    mutta varanju porichathu
    മുട്ട പൊരിച്ചത്
    Fried Boiled Eggs
    Kerala Style Mutta Porichathu
    fried boiled egg recipes
    egg recipes
    boiled egg fry
    spicy egg fry
    egg fry
    masala egg fry
    Masala Egg Fry
    Nidhashas Kitchen Egg Fry
    Egg Fry Nidhashas Kitchen
    egg snacks recipes
    egg snacks in malayalam

Комментарии • 231

  • @Siddiqp-ee7xz
    @Siddiqp-ee7xz 6 месяцев назад +62

    2024 kanunnavar undo

  • @ashitharajeevan5429
    @ashitharajeevan5429 27 дней назад

    ആദ്യം മുട്ട എട്ട് പിന്നെ ഫ്രൈ ചെയ്യുമ്പോൾ 7 മുട്ട ലാസ്റ്റ് പിന്നെയും കാണിക്കുമ്പോൾ 8 മുട്ട എന്തായാലും കൊള്ളാം സൂപ്പർ ടേസ്റ്റ് ഞാൻ ഉണ്ടാക്കി നോക്കി❤❤❤

  • @aysuirsuaysu496
    @aysuirsuaysu496 Год назад +12

    ഞാൻ ഉണ്ടാക്കി നോക്കി spr ആയിരുന്നു 😍

  • @bepositivetravelfood1825
    @bepositivetravelfood1825 Год назад +13

    മുട്ട വരിഞ്ഞു പൊരിച്ചത് മനോഹരമായിട്ടുണ്ട് നല്ല റസീപ് 👍new frd

  • @_nid2856
    @_nid2856 Год назад +142

    2023 നോമ്പിന് കാണുന്നവർ ണ്ടോ 😂

  • @saurimathai9328
    @saurimathai9328 Год назад +5

    കൊള്ളാം ചെയ്തു നോക്കി കഴിച്ചിട്ട് അഭിപ്രായം പറയാം 🙏

  • @Dilsha-tu2wr
    @Dilsha-tu2wr 5 месяцев назад +61

    2024 നോമ്പിന് കാണുന്നവർ ഉണ്ടോ 😂😂

  • @AzeezJourneyHunt
    @AzeezJourneyHunt Год назад +3

    കൊള്ളാം മുട്ട മസാല ചേർത്തുണ്ടാക്കിയത് ഞാൻ ചെയ്തപ്പോൾ മസാല എല്ലാം പോയി ഇപ്പോഴാണ് അതിന്റെ കാരണം മനസ്സിലായത് thanks

  • @nasarnasar6238
    @nasarnasar6238 28 дней назад +1

    Etha eth nagal undakki poli super oru rakshayumilla😮❤

  • @takeyourtastecake8672
    @takeyourtastecake8672 Год назад +25

    ആഹാ 😋😋മുട്ട വരിഞ്ഞു പൊരിച്ചത് കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋😋അടിപൊളി റെസിപ്പി 🥰🥰

  • @farhanakunjukunju5664
    @farhanakunjukunju5664 Год назад +5

    Njan ഉണ്ടാകാറുണ്ട്. Elaarkkum valya ishttaan

  • @nishanp8257
    @nishanp8257 Год назад +4

    ഞാനും ഉണ്ടാക്കിയതാണ് സൂപ്പർ ടേസ്റ്റാണ്

  • @Vishwaguruvishnu
    @Vishwaguruvishnu Год назад +14

    മുട്ട cookeril പുഴുങ്ങുന്നത് അല്ലേ എളുപ്പം?
    ഒരു വിസിൽ മതിയല്ലോ. ഞാൻ അങ്ങനെ ആണ് പുഴുങ്ങുന്നത് .😊😊

  • @fathimariya6192
    @fathimariya6192 Год назад +3

    Itha najn mutta marnate cheyth vechkkn ith vare try cheythittilla inn nolb thurakkumbol kazhikkan undakki vechatha feedback parayam tto.
    Feedback 👇
    Itha try cheythuu but enikk egg fry oru okk item ayitt ahn thonunne but veetukkarkk nallonam isttayi ❤ thanku for uploading this vedio

  • @farzanalenu8555
    @farzanalenu8555 Год назад +9

    എനിക്കിഷ്ടാ മുട്ട ഇങ്ങനെ fry cheyth തിന്നാൻ 💖

  • @fai_zz7617
    @fai_zz7617 Год назад +6

    ഞങ്ങളെ നാട്ടിൽ എന്താ പറയാ ആർക്കറിയാം
    ഞാൻ ആദ്യമായി കാണാ

  • @anuanjana1234
    @anuanjana1234 9 месяцев назад +2

    എനിക്ക് ഇതുവരെ ഈ അടിപൊളി റെസിപ്പി അറിയിലായിരുന്നു

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  8 месяцев назад

      ഉണ്ടാക്കിനോക്കിയിട്ടു അഭിപ്രായം അറിയിക്കണേ

  • @fareedaaslam7518
    @fareedaaslam7518 Год назад +4

    Masha Allah super

  • @haniyafathima9363
    @haniyafathima9363 Год назад +1

    I tryed nalla taste und ,🥰🥰

  • @shanusfoodandvlogs7654
    @shanusfoodandvlogs7654 Год назад +1

    Njan sthiram undakunnath enda favarate nombin n8rbhandham🥰🥰

  • @shahishahi5297
    @shahishahi5297 Год назад +13

    അവതരണം 👍👍👍👍🥰🥰

  • @safiya9325
    @safiya9325 Год назад +1

    ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു super ടേസ്റ്റിയായിരുന്നു

  • @Sanihahh
    @Sanihahh 5 месяцев назад +5

    2024 nomb 😁👍🏻

  • @Psychosimon2685
    @Psychosimon2685 Год назад +4

    Porikkan onnum time kittiyill puzhungi thodu polichappol thanne thinnu theerthu..😌

  • @noushadsibi9519
    @noushadsibi9519 Год назад +1

    നിങ്ങളുടെ അവതരണം അതാണ് എനിക്ക് പറ്റിയത്. പിന്നെ ബോറയി മാറ്റാതെ വിഡിയോ കൂടുതൽ നീട്ടി വലിച്ചു കൊണ്ടു പോയില്ല. 👍

  • @ratheeshremya6492
    @ratheeshremya6492 7 месяцев назад +2

    സൂപ്പർ

  • @krishnahari7807
    @krishnahari7807 3 месяца назад +1

    Mutta varanjhathe ennane parayunnath ..in ernakulam

  • @alw.xx007
    @alw.xx007 Год назад +1

    Super cheachi nan try cheythu

  • @naz_home
    @naz_home Год назад +1

    Mutta varinju porichath kandappol kayari nokkiyathaa .super

  • @sajinabanu3441
    @sajinabanu3441 Год назад +3

    Adipolyaanallo njn undaakaarud super aani
    Nighaluda bracelet aathu jewellery aani vanghichath athra gramud onnu parannu tharumo plz

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  Год назад

      Njan UAEnn varumbo vangichathaa detailed vdo munne cheythitund 😍😀

  • @shifachippz
    @shifachippz 8 месяцев назад

    Malappuram athra familiar alla edhu but oru Kannur ulla ithade vlog kand njn edhu undakki nokki ipo ende personal favourite anu edaik chayak onum illegil evde ipo sthiramulla dish anu😍

  • @jamshijamsheer618
    @jamshijamsheer618 Год назад +2

    മുട്ട ലൈൻ ഇട്ടത് 😊

  • @hamsabismi336
    @hamsabismi336 Год назад +1

    കൊള്ളാം സൂപ്പർ ആയിട്ടുണ്ട്

  • @sabithkp515
    @sabithkp515 Год назад +3

    Mashaallah.👍

  • @mcshzzn
    @mcshzzn Год назад +1

    Nchan fry cheythal masalaundvilla ini ingne undaki nokanam

  • @arshadarshad1047
    @arshadarshad1047 Год назад +4

    ഞങ്ങളും ഉണ്ടാക്കാറുണ്ട്
    ഞാൻ തലശ്ശേരിയിൽ അല്ലേ 🥰🥰🥰👍🏻👍🏻

  • @bushramolpk3615
    @bushramolpk3615 Год назад +7

    Super dish. I will try. Ithayude sound isttamane. Evdeya place, kuttikal, pudding recepy edumo dear 😀😀😀

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  Год назад

      Thank you Ithaa 😍😍 njan kannur THALASSERY Pinarayi.. oru molund liyana

  • @user-he1ox7cn3f
    @user-he1ox7cn3f 24 дня назад

    Mutta varinjupori thanneyaan paranju kelkarullath

  • @madhusamuel
    @madhusamuel 7 месяцев назад

    Thanks. I made it and it was great

  • @mohassenbabu8440
    @mohassenbabu8440 Год назад +1

    I make it from costa rica it was super

  • @mahesh736
    @mahesh736 Год назад

    Njan kazhichu super 👍

  • @najeebrafeekh3049
    @najeebrafeekh3049 Год назад +3

    സൂപ്പർ റെസിപ്പി ❤️

  • @santhinikumar1917
    @santhinikumar1917 Год назад +1

    Thagal athra time aduthe egg cook cheyan

  • @rafifaru6383
    @rafifaru6383 Год назад +3

    Mutta puzungi poriche enna parayaaru 😍

  • @naseerkargeen2187
    @naseerkargeen2187 Год назад +3

    Super

  • @manumushraf4307
    @manumushraf4307 2 месяца назад

    Nalla taste und

  • @mazinmanakkadavan7559
    @mazinmanakkadavan7559 Год назад +4

    Super receipy💐

  • @amal-br4nk
    @amal-br4nk 8 месяцев назад +1

    Thanks ❤

  • @shunmugamv-tj6us
    @shunmugamv-tj6us 7 месяцев назад +1

    Kollam jillayil varanju ennu parayum

  • @fasinaabid7984
    @fasinaabid7984 Год назад +3

    Nombinte spcl😋

  • @shajiv7634
    @shajiv7634 Год назад +1

    So nice dish..... And very Taste........ 💖💖💖Super😊😊👌👌👌

  • @soumyasubhash7615
    @soumyasubhash7615 Год назад +1

    In our place this is not there
    Kochi

  • @mohammedbasheer2133
    @mohammedbasheer2133 Год назад +11

    😂എനിക്ക് വരയൻ മുട്ട യെക്കാൾ ഇഷ്ടപ്പെട്ടത്🤩 ആ "മൊഞ്ചുള്ള" മൈലാഞ്ചി കൈയാണ്🥰🤣🤣

  • @mubeenakannurdarulishq8781
    @mubeenakannurdarulishq8781 Год назад +60

    മുട്ട പുഴുങ്ങ്ങുമ്പോൾ 8എണ്ണം കണ്ടു fry ചെയ്തപ്പോൾ 7എണ്ണം 😄ഇത്ത കഴിച്ചോ ❓️

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  Год назад +16

      Alllada mubi vedio set cheyyunnadhinadiyil onn idaan Marunnu 😀😍😍adha last veendum fry cheythath.. last vdoyil 8 ennam vannilllle

  • @kcm4554
    @kcm4554 Год назад +6

    Beautiful unique & excellent sweetest tastiest eggs recipe .Balangir, Odisha.

  • @nihaldhanish5908
    @nihaldhanish5908 10 месяцев назад +1

    Assalamu Alaikum adipoli recipe

  • @rubeenahashim8468
    @rubeenahashim8468 8 месяцев назад +1

    Super taste

  • @ziya2736
    @ziya2736 5 месяцев назад

    അടിപൊളി

  • @sunisunisulaiman-ke3zw
    @sunisunisulaiman-ke3zw Год назад

    Adipoliyaatto

  • @faseelachettali3518
    @faseelachettali3518 Год назад

    കണ്ടപ്പോൾ കൊതി യായി

  • @rayyanrazal5427
    @rayyanrazal5427 Год назад +3

    Super dish👍try cheyyam

  • @needunida6556
    @needunida6556 Год назад +2

    Valaykumusalam

  • @salaamp9272
    @salaamp9272 Год назад +1

    Mashalla

  • @RS-jx9jd
    @RS-jx9jd Год назад +3

    Excellente 👍👍

  • @rajeeskitchen4007
    @rajeeskitchen4007 Год назад +1

    കലക്കി 👏👏

  • @rinsharinsha4216
    @rinsharinsha4216 Год назад +1

    Njan undakki👍
    🥰🥰

  • @sudhapillai1128
    @sudhapillai1128 11 месяцев назад

    Varanju varuthatu ... Alleppey

  • @MR-jz9op
    @MR-jz9op Год назад +2

    Orennam evide poy?

  • @saheersaheermaji8049
    @saheersaheermaji8049 Год назад +2

    Super👍

  • @shafnafarveenk5848
    @shafnafarveenk5848 Год назад +1

    Super. 😍😍😍😍

  • @shahananiyu7797
    @shahananiyu7797 Год назад

    Itha Adipoli videos annu ✌️

  • @shanibashafi4611
    @shanibashafi4611 Год назад +2

    Mashallah ❤️

  • @abdurahmankunjippa8189
    @abdurahmankunjippa8189 8 месяцев назад

    സൂപ്പർ -..👌👌👌👌👌👌👌

  • @mysthafakadai3489
    @mysthafakadai3489 Год назад

    Aassalamualaikkumetha
    Nombusharalle
    Adipolividio

  • @mohamedsaleem6828
    @mohamedsaleem6828 Год назад

    Very nice beautiful funtastic food

  • @unnimadari7480
    @unnimadari7480 Год назад

    Sooper

  • @HassanKovalpalli
    @HassanKovalpalli 2 месяца назад

    Masha.allha

  • @ShahalaYasmin-mf1yx
    @ShahalaYasmin-mf1yx 2 месяца назад

    Adipoli😊😊😊😊😊

  • @ramankuttyramankutty137
    @ramankuttyramankutty137 Год назад +2

    Poli 😍

  • @khadeejaabdulrahman3899
    @khadeejaabdulrahman3899 Год назад +1

    Nalla taste nhan undakrund super 👌👌

  • @thajunk7623
    @thajunk7623 Год назад

    Ide fry akumpol pottiterikille ithaa

  • @raihanathmusthafa1534
    @raihanathmusthafa1534 4 месяца назад +1

    മുട്ട വരഞ്ഞു പൊരിച്ചത്

  • @thashthash4444
    @thashthash4444 Год назад +3

    Mutta വരിഞ്ഞ് alla വരഞ്ഞ് porichad
    Nammude naattil mutta puzhungi porichad enn parayum

  • @abdulnazar2465
    @abdulnazar2465 Год назад +2

    Masala mutta

  • @raseenashoukath1839
    @raseenashoukath1839 Год назад

    Supper

  • @barshadasan7970
    @barshadasan7970 Год назад +2

    👌👌👌

  • @user-gx9yf5pr3w
    @user-gx9yf5pr3w 3 месяца назад

    👌

  • @abdullatheef5895
    @abdullatheef5895 3 месяца назад +1

    2024 ൽ ഞാനും കണ്ടു

  • @user-sn9br7vi4e
    @user-sn9br7vi4e 5 месяцев назад

    Poli

  • @ashikusmanworld37
    @ashikusmanworld37 Год назад +1

    സൂപ്പർ ♥️
    L365

  • @hiayathkali
    @hiayathkali Год назад +7

    മാഷാ അല്ലാഹ്...👌👌🤲

  • @haniyafathima9363
    @haniyafathima9363 Год назад

    Njan und

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Год назад +2

    ഒരു പുതിയ ഐറ്റം ട്ടോ സുൽത്താന

  • @wx.mp4553
    @wx.mp4553 Год назад +5

    Adyam 8 mutta undayirunnu, pinne panil ittappol 7 ennam, pinne serve cheyyumbol 8 ennam. Ath nth magic😃🤣

    • @fasilp8258
      @fasilp8258 Год назад +1

      Sheriya

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  Год назад +2

      idak vdo set ചെയ്യുന്നതിനെ idaan vittu athaaan last veendum fry akiye😀😀👍

  • @shanibasadath2845
    @shanibasadath2845 Год назад +2

    മുട്ട കരന്ന് പൊരിച്ചത് എന്ന് ഈ നാട്ടിൽ പറയും 😌

  • @jaleelebrahim6102
    @jaleelebrahim6102 Год назад +6

    ഇത്‌ ഒരുപാട് ഉണ്ടാക്കി കഴിച്ചതാ... ഉപ്പുമാവും റോബെസ്റ്റ പഴവും ആണ് ഇതിന്റെ കോമ്പിനേഷൻ. ഇത്‌ കോട്ടയം സ്റ്റൈൽ...

  • @shereenasaif1675
    @shereenasaif1675 Год назад +1

    മുട്ട പൊള്ളിച്ചത്

  • @user-sf6cl8oe2q
    @user-sf6cl8oe2q 5 месяцев назад

    ഹായ്

  • @littleangel9338
    @littleangel9338 Год назад +2

    Tasty aaan

  • @ershade1640
    @ershade1640 Год назад

    Supar