ഒരു രക്ഷയില്ല ന്റെ പൊന്നോ| Egg Pepper Roast| Spicy Egg Pepper Masala| Egg Roast| Shamees Kitchen
HTML-код
- Опубликовано: 18 сен 2022
- Happy Cooking with Shamees Kitchen
#shameeskitchen #Eggroast
My Instagram: / shamees_kitchen
Facebook: / shameeskitchenn
You can mail me at: shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
Using Kitchen Products:
Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
Stainless Steel Kadai
amzn.to/3LUGrnN
Stainless Steel Frypan
amzn.to/3GzZiUc
Kitty Kids Lunch Box
amzn.to/38SBr5u
Cartoon Pink Lunch/Tiffin Box
amzn.to/3wWXLV6
Stainless Steel Lunch Box
amzn.to/3LWsNAH
Legacy Kadai
amzn.to/3nyFMNb
Fry Pan
amzn.to/3lviRBA
Trilonium Kadai
amzn.to/36TNJWz
pan '15 inch
amzn.to/3puNl9f
Dosa Tawa 12 inch
amzn.to/3nsjYCB
Kitchen Towel : amzn.to/2Qjrsqx
Broom : amzn.to/2RsS6C6
Beater : amzn.to/2HXsmcB
About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :) - Хобби
Shamees നിങ്ങളുടെ കറികളാണ് ഞാൻ മിക്കതും എന്റെ വീട്ടിൽ വയ്ക്കുന്നത്, എന്റെ ഹസ്ബൻഡ് നും അമ്മായി അമ്മ ക്കും വളരെ ഇഷ്ടം ആണ്. Thanks Dear😍😍😍😍
Orupaddu santhosham comments kanumbole🥰😍😍love you all
Super, Adipoli recipe. Will try for today's dinner. 🥰. Thank you
Shami yude ella egg curry super aanu njan ellam try cheydittund definitely eth try cheyyunnadanu 😍
Hi..thanku🥰😍😍😍😍
Shemithane kaanumbol thanne santhosham 🥰🥰egg curry athilum super 👍👍 try cheyyamtto❣️
ഞാനും എന്തായാലും ഉണ്ടാക്കും super presentation 🥰
Apron kalakki😍 will try this recipe next Saturday
I had watched many of your videos and liked all,but today you appeared in person and you are much younger than what I thought. Thanks .
അടിപൊളി recipe യും അടിപൊളി kichenum🥰🥰😋
Hi..thanku dear🥰😍😍
Sister ur receipes are super. Kindly provide english subtitles, because I'm from tamilnadu
Adipoli aanu chechi. Njan undakki veetil . Kuttikalk ellam nalla ishtayi
Super ഇയാളെ കണ്ടപ്പോ happy voice mathrame njan kettidulu ipo kandapo oru happy 🥰🥰🥰🥰 eaniku cooking othiri ishttamanu ഇയാളെടെ ഭയങ്കര ഇഷ്ട്ടമാണ്
Orupaddu santhosham comments kanumbole thanku🥰😍
കണ്ടല്ലോ ഇനി നേരിട്ട് സ്വർഗത്തിൽ പോകാം
njanum😁
ആളെ കണ്ടു പാചകം കാണുന്നതാണ് സന്തോഷം 👍❤️
P
ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷം ❤പിന്നെ റെസിപ്പി അതെപ്പോഴും കിടിലനാണല്ലോ 🔥😋😋😋
Hi..thanku 🥰🥰😍😍
എന്തായാലും ഉണ്ടാക്കും കണ്ടാൽ തന്നെ അറിയാം Super ആയിരിക്കും എന്ന് new kitchen അടിപൊളി
Hi..thanku🥰😍😍
55556
@@ShameesKitchen sink àlu
ഷമിയെ ഇങ്ങനെ കാണാനാണ് ഭംഗി
Mole kandu kondu molude pachakam kanunnathu valare ishtapettu oru kariyan anu mutta curry super polichu kandappol thanne kazhikkan thonunnu thankyou mole
Orupaddu santhoshma ithu pole comments kanumbole love you🥰😍😘😍😇
Superb recepie ... 👌🏻👌🏻👌🏻
Ambooo....face to face aannallo prasentation...powlichadakkitta😍😍😍😍
Mesurment correct ayi ezhuthikkode describtion box il .valare help ayirikkum ellavrkkum
Hi chechiii . സുഖമാണോ, എന്റെ പേര് vrindaയാണ്. ഞാൻ chechi യുടെ വലിയ fan ആണ് . എനിക്ക് പാചകം ചെയ്യാൻ ഭയങ്കര ഇഷ്ടമാണ് അതുകൊണ്ട് തന്നെchechi ടെ recipes ആണ് കൂടുതലും try ചെയ്യുന്നത്.എനിക്ക് chechi യുടെ ചിരിയും സംസാരവും ഭയങ്കര ഇഷ്ടമാണ്. Love u soo much 😘😘🥰🥰💞💞🥰🥰
Hi..sugam…love you Chella muthumaniye 😘😘😘🥰😍😍
@@ShameesKitchen 😘😘
Kandit thanne kothiaavanu….nthayalm try cheyam…new kitchen super❤️❤️❤️chechide pathrangal tava okke super aane…avden aane idh kitta…adh onn paranj thero….
Hi..thanku dear🥰😍😍njn oru day video cheyame😍🥰👍
Ugran transformation, professional look und, complete shef ayi shamee
Thanku😍🥰😍
Shemithaante oru katta fan aan njan
shemithante video kand inspired aayitaan njanum cooking video thudangiadh ❤
Eppo cookingilude nearittu kandu .sandhoshamayi.adipoli receipe
🥰😍😍😍
Chechiyude video follow cheyth Nangal innale ith try cheythu😊adipoli taste aayirunnu ellarkkum nannayii ishttapettu😋thank u 🤍
Hi…thanku dear🥰🥰😍😍😍
ഹായ് ഷെമിക്കുട്ടി പുതിയ കിച്ചൻ ഞങ്ങൾക്ക് വളരെ ഇഷ്ടായി ട്ടോ, അതുപോലെ എഗ്ഗ് പെപ്പെർ റോസ്റ്റ് ഉം ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ ❤️❤️❤️
Hi..comments kanumbole orupaddu santhosham🥰😍😍
ആരെയും ആകർഷിക്കുന്ന ശബ്ദം
പ്രസന്നമായ ഭാവം
പാലേ റെസിപിയും നല്ലതും ഉണ്ടാകാൻ എളുപ്പവും ആണ്
ആശംസകൾ മോളേ
Thanku 🥰🥰😇😇
Please share recipe in discription. It will be very helpful to prepare faster.
Ok next time👍🥰
Super കേട്ടോ dear shami... Ofcourse will try this.. Shamees Kitchen always my favourite... ❤️❤️❤️
Hi..love you 🥰😘😍😍
ഷമി യേ കൊതി കൊണ്ട് ഒരു രക്ഷ യുമില്ല, ഉണ്ടാക്കിനോക്കും 🥰🥰🥰
Muthumaniye..🥰🥰😍😇
Superb recipe
Njn undakkinokki.... Bayankara taste aanu ttooo... Thankyou so much..... Lots of love.....
Hi..thanku dear🥰🥰
ഷെമി try ചേയ്യ്തിട്ടു പറയാം.. കണ്ടിട്ടു അടിപൊളി ആണ് 👌❤️❤️❤️
Happiyee 😍🥰😍😇😍🥰
engane oru mattam super ayitund
ഇന്നലെ ഞാൻ ഉണ്ടാക്കി സൂപ്പർ taste ആണ്
🥰🥰🥰😍🥰
Shami. Now your show is directly from kitchen. Very nice.
Thank you dear🥰🥰
@@ShameesKitchen 🤗🤗
Shamitha ye kanum koodi cheyyumbo. recipie kkum prathyega rasam und😍
ഞാൻ കഴിച്ചില്ലെങ്കിലും മറ്റുള്ളവരെ കഴിപ്പിക്കും🥰 കുക്കിങ് എന്റെ ഒരു വീക്നസ് ആണ്
Athu Powaliche 🥰😍😍😘😍
EXCELLENT COOKING AND PERFECT DISHHHHHHHHHH
santhosam kandadill. adipoli😍😍😍 egg curry. 👌👌👌👌👌👌
Thanku😍🥰😍
മോളുടെ കറികൾ പരീക്ഷിച്ചു നോക്കും സൂപ്പർ ആണ്
ഒരുപാട് സന്തോഷം 🥰😋😍🥰🥰
Egg masala👌👌👌😋 your kitchen😍👍
ഞാൻ ഉണ്ടാക്കി super 👌
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് 🥰👍👍🌹
😍😍🥰🥰
Which is this vessel u are using
Super 👍🏻 .enthayalum try cheyyum
Happiyee🥰🥰😍
Shemittha നല്ല midukkiyaayittund😍👍🙌
Super, njan Innu Ee cury undakum
Today try cheydhirunnu adipoli aayirunnu 😋😋😋😋
Adipoli recipe
Shami, how super your intro and recepie...
അടിപൊളി സാധനം ആണുട്ടോ 👏👏
Thanku🥰🥰😍😍
oru Indonesian look 😀, Recipe adipoli 😍😍😋
Qa
Shami ചേച്ചി സൂപ്പർ ഞാൻ ട്രൈ ചെയ്തു
Hi..thanku🥰😍😍
Inganethe videosaa superr adipoly kitchen shemme ithaa🥰🥰🥰
Thanku dear🥰😍😍
Hii chechii 🥰🥰🥰
Recipe adipoli 😍😍😋
Kitchen colorful aayitund chechii 🤩
Hi..Muthumaniye thanku🥰🥰😍
അതിന്റെ ഒരു കളർ എന്റെ പൊന്നോ 😋😋😋😋😋
😍😍🥰😍
Wow evidarunnu kure nalaye sound mathre kettullu neril kandathil orupadu santhosham 🌹🌹🌹🌹🌹
Super shamme theerchayayum undakkum
😇🥰😇👍🥰
കൊള്ളാം ഞാൻ ഉണ്ടാക്കി നോക്കും🥰🥰
Thanku 🥰😍😍
Puthiya kitchenil ninnullaa egg pepper roast kidukkii .. kananum kazhikkanum valare variety aayittond
Hi..thanku so much😍🥰😍
ഈ മുട്ടക്കറി നാളെ ഞാൻ ഉണ്ടാക്കും
👍♥️♥️♥️♥️👍👍👍
Njanum🤓
ഞാൻ ഉണ്ടാക്കി 👍
നല്ല തായിരുന്നു
Mutta roast supper e panenta link tharumo
Super Njanum Try Chayum🥰
🥰😍😘🥰😍
Kadai super...link undo
Excellent recipe and simple cooking loved it
From Hyderabad
🥰😍😍thank you
I tried and it was superb ❤❤
Ithin ubayokhicha kadayi evidunn vangiyathaa...? Price..?
Super
Super recipe 👌🏼👌🏼👌🏼👌🏼
Recipe was good
Egg pepper roast looks yummy 👌😋😍 Very well explained prepared and presented. Intro Very Beautiful 👌😍 Very Beautiful Sharing this recipe and God Bless you 🙏❣️❣️❣️ Same another recipes waiting.
അതെ അതെ😍സുഖമാണോ dear❤️
@@_the_lady_lifestyle_2167
സുഖം ആയിട്ട് ഇരിക്കുന്നു അവിടെ സുഖം ആണോ എല്ലാവർക്കും 😍😍😍
ഗുഡ് dear❤️അതെ അതെ🙏
Hi..thanku so much dear🥰😍🥰😘love you 🥰😍😍
@@ShameesKitchen cxxvvghhyyu N bhi 😢❤❤r❤e 😢 2:02
Very good recipe. 👍
🥰😍😍
Njan try cheythu superb👌
😍🥰🥰
കണ്ടിട്ടു സൂപ്പർ ട്രൈ cheyanam💞
Happiyee 😍😍
Colourful കിച്ചണിൽ നിന്നുമുള്ള അടിപൊളി Egg pepper roast റെസിപ്പി 😍 പൊളിച്ച് ഷമിസേ 👌👌👌
പിന്നല്ലാതെ 😍😍
Hi…ee colourful comments num orupadu nanni😍😍🥰😍
Hlo chechi, ഞാൻ ചേച്ചിയുടെ എല്ലാ dishes വീഡിയോസും കാണാറുണ്ട്..😍. ഇന്ന് രാവിലെ ഞാൻ RUclips വെറുതെ scroll ചെയ്തുകൊണ്ടിരിക്കുമ്പോൾ ചേച്ചിയുടെ egg curry recipe കണ്ടു...😊. രാവിലെ എന്തു curry വെക്കുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ്🤔 ഈ recipe ഞാൻ കാണുന്നത്..😊. അപ്പോൾ തന്നെ ഒന്നും നോക്കിയില്ല... രാവിലെ അച്ഛൻ കോഴിമുട്ട വാങ്ങിച്ചുകൊണ്ട് വന്നിരുന്നു...😊 അപ്പോൾ തന്നെ ഞാൻ ചേച്ചിയുടെ ഈ recipe ഒന്ന് Try ചെയ്താലോ... ഇന്ന് തോന്നി... ഒന്നും പറയാനില്ല അടിപൊളി recipe ആണ്... അതുമാത്രമല്ല super taste ആയിരുന്നു🍲🍲😋😋😍😍😊😊 വളരെ പെട്ടെന്ന് ready ആക്കി എടുക്കാൻ പറ്റുന്ന ഒരു recipe ആണ് ഇത്😍😍🙏🏻🙏🏻
Orupaddu santhosham comments kanumbole 🥰😘😘😘😇little you dear🥰🥰😘😍😘😘muthumaniye
Ounnu naritte kanan patti anic bayagara eshttama shammiiii🥰🥰🥰🥰♥️♥️♥️🥰🥰🥰♥️♥️♥️💕💕
Ith nthayalum nale thanne undaki nokum😋😋😋
🥰😍😘🥰😍
Super recipe 👌theerchayayum undakkum😍
😍🥰🥰😍😍
@@ShameesKitchen UI t ch no oo no uh vv b ni
Good recipe!
Egg റെസിപ്പി ഉണ്ടാക്കുമ്പോൾ അധികവും ഷെമിയുടെ റെസിപ്പി തന്നെയാണ് ഉണ്ടാക്കാറുള്ളത് എല്ലാം നല്ല ടേസ്റ്റും ഉണ്ടാകാറുണ്ട് 😋😋 ഇനിയും ഇത് ട്രൈ ചെയ്യാം 👍🏻❤🥰
Happy Dear😍😍
സൂപ്പർ റെസിപ്പി ഇപ്പോൾ മിക്കപ്പോഴും ഷമീസ് ഫുഡ് ഉണ്ടാക്കുന്നത് ഇവിടെ ഉള്ളവർക്ക് ഇഷ്ടം ആണ് ഈ പേപ്പർ മുട്ട റോസ്റ്റ് രാവിലെ അപ്പത്തിന് ഉണ്ടാക്കും ❤❤❤
Nte ponn ittha poli kanditt kothiyavannu🤤🤤🤤
Muthumaniye happpiye 🥰😍😍
Very good 👌 thanks 🙏
🥰😍😍😍
Ha seriya kandal thanne thonnunnudu🌹🌹🌹🌹🥰
താത്തോയി പൊളി 💖... ഞാൻ എന്റെ ഹസ്സിന് ഇത് പോലൈ ഇണ്ടാക്കി കൊടുത്തു... പിന്നെ മലയാളി ആയത് കൊണ്ട് എന്റയും പൊടി കൈ ചേർത്തു... ഒരു രക്ഷയുമില്ല താത്തോയി thank you so machu 🥰🥰🥰💖💖💖😘😘😘😘😘
Hi..thanku 🥰🥰😍🥰
Supper
Shami tha.. suuuper ayittund....
Inn njanundakki.... Adipoli aayirunnu... Thank you shamee😘
Happy Dear🥰🥰
Nale harthal anennu kelkunnu.ellarum veettil kanum.njanith undakki kodukunud..🥰🥰
Njan ningalude zurubiyan undaki super 👍🤤🤤🤤yanthe makkalkk zurubiyan isdamaan ipo yapoyum zurubiyan aan undakaar 🤩🤩🤩🤩
Hi..Happiyee 🥰😍😍dear🥰🥰😍
Shamide veedu evideya enikku ningale orupadu ishtamanu🥰
Njn tvm ann dear😘🥰😍😍
Tvm evideyanu
Eth place anu tvmil
Njn undaakki Super taste😋😋
🥰😍🥰🥰😍
Very nice 👍
After the advice of Nimmy in Atham pathonam you are appearing before audience. Very good
😍😍🥰🥰🥰😍
Hi dear, apron okke undallo today enthayalum kitchen il nikunna feel vannathu ippola. Superb dear. Semiya payasam undakkiyarunnu. Nannayitundarunnu. Pinne I have a request, oru day Broken wheat and broken rice payasam recipes koode share cheyane.. 😘🥰🥰❤️❤️
Recipe try cheyunnu ennu ariyunathill santhosham 🥰😍😍njn recipe nokkame dear
Colourful egg masala👍👍😋😋😋😋try cheyyatto 👌👌👌
Happiye🥰😍😍
Super adipoli recipe❤
Shamees Kitchen pro level ...
😍🥰😍😍
Kitchen set up is suuuuper
😍🥰😍
ഇത്തന്റെ കുക്കിങ്ങും ഇത്തയും സൂപ്പർ എനിക്ക് ഒരു ഹയ്യ് thero itha
Hi Dear🥰😍
Dear shamme nigalude kadai super.evidunnu kittum?
Online kittum dear
👍