കോഴിക്കോടു മാത്രം കിട്ടുന്ന സ്പെഷ്യൽ ഐറ്റം/quail egg fry/kadamutta/Calicut beach special street food

Поделиться
HTML-код
  • Опубликовано: 11 сен 2024
  • കോഴിക്കോടു മാത്രം കിട്ടുന്ന സ്പെഷ്യൽ ഐറ്റം/quail egg fry/kadamutta/Calicut beach special street food #streetfood
    #calicutbeachspecial
    #kadamuttafry
    #quaileggs

Комментарии • 93

  • @bhagyabinu8201
    @bhagyabinu8201 Год назад +10

    Aniyamma യുടെ വീഡിയോ കാണാൻ നല്ല രസമാണ് ആ സംസാര ശൈയിലും എനിക്ക് ഇഷ്ടമാണ് 🥰🥰🥰

  • @muhsinamuhsina2358
    @muhsinamuhsina2358 Год назад +1

    ഹലോ ആനിയമേ ആനിയമ്മ ഉണ്ടാക്കിയ ജാമും പിന്നെ ചേമ്പ് ചിപ്സും ട്രൈ ചെയ്തിരുന്നു സൂപ്പർ ആയിരുന്നു 👌 thank you for the recipe ആനിയമേ

  • @devakiamma1243
    @devakiamma1243 Год назад +4

    ഇല്ല മോളെ, കൊല്ലം ജില്ലയിൽ എവിടേം കണ്ടിട്ടില്ല 😳😳😳 ആനിക്കുട്ടി ഒത്തിരി ഇഷ്ട്ടം 💖💖💖💖💖

  • @athiraprasad2970
    @athiraprasad2970 Год назад +18

    എന്തോ ഇഷ്ട്ടമാണ് ആനിയമ്മേ എല്ലാർക്കും ❤️❤️❤️😘😘😘

  • @bineeshpalaparambil1511
    @bineeshpalaparambil1511 Год назад +6

    ആരാധകരെ ശാന്തര കുവി ൻ 👍👍👍👍

  • @murshisainaj6729
    @murshisainaj6729 Год назад +2

    Beachile kaada muttayekkaalum taste churathile kaada muttayaa😋😋

  • @ridhafarha2244
    @ridhafarha2244 Год назад +7

    Ilakkunna sound 🥰

  • @senhap486
    @senhap486 Год назад +5

    Njn urappayum trycheyum ente favourite dish an😋

  • @sheenasivadasan9044
    @sheenasivadasan9044 Год назад +1

    ബീച്ചിലും ചുരത്തിലും എത്തിയാൽ ഏറ്റവും കൂടുതൽ കഴിക്കുന്ന ഒന്ന്, ആനിയമ്മ പൊളിച്ചു 👌👌👌👌👌

  • @manojkichu366
    @manojkichu366 Год назад +2

    Njan daily 10 ennam puzhungithinnum kadavalarthunnunde

  • @santhamohanansanthamohanan7975
    @santhamohanansanthamohanan7975 Год назад +3

    Aaniyamme..... Kodenchery evdaaa veedu.....?? Njnm kodenchery aaaa

    • @sandrasebastian1733
      @sandrasebastian1733 5 месяцев назад

      Kannoth or അടിവാരം സൈഡ് ആണ്.

  • @Chathankumaran
    @Chathankumaran Год назад +3

    Aniyammede veed evidya

  • @salmathasneemp5
    @salmathasneemp5 Год назад +3

    എന്തായാലും ഉണ്ടാക്കി നോക്കും

  • @tomperumpally6750
    @tomperumpally6750 Год назад +6

    കോഴിക്കോടൻ ഇഷ്ടവിഭവങ്ങളിൽ ഒന്ന്..
    ബീച്ചിൽ പോവുമ്പോൾ കഴിക്കുന്ന കല്ലുമ്മക്കായ പൊരിച്ചതിന്റെയും, ഉപ്പിലിട്ട നെല്ലിക്ക, മാങ്ങ, കക്കിരി, പൈനാപ്പിൾ കൂട്ടുകാരുടെയും 'ചങ്ക് ചെങ്ങായി"...😃😅😍😍

  • @fathimabeevi2521
    @fathimabeevi2521 Год назад +2

    Aniyammee adipoli. 🥰🥰njammalenadaaa

  • @fathimabeevi2521
    @fathimabeevi2521 Год назад +2

    Try chaythitundu siperani

  • @manojkichu366
    @manojkichu366 Год назад +3

    Haiii aniyamma koche enthunde visesham ellavarkum sukhamano

  • @chinnuds789
    @chinnuds789 Год назад +2

    🤤🤤uffffff Kothippich

  • @ATA___2906
    @ATA___2906 Год назад +2

    Aaniyammede veed evdya

  • @fazimharshan7948
    @fazimharshan7948 Год назад

    Cechi athil valiya jeeragapodi koode idanam ennale taste varullu

  • @vipinfourv
    @vipinfourv Год назад +3

    സൂപ്പർ അടിപൊളി

  • @ancyjob9214
    @ancyjob9214 Год назад +2

    Njanum try do

  • @prasannaak7687
    @prasannaak7687 7 месяцев назад

    ഞാനിപ്പോ ഉണ്ടാക്കാൻ പോവാ ട്ടോ

  • @riljatk4474
    @riljatk4474 Год назад +3

    ഞായറാഴ്ച വൈബ് ❤️

  • @shabithasalim7494
    @shabithasalim7494 Год назад

    ഞാൻ ഇത് കഴിച്ചിട്ടില്ല. എന്തായാലും ഒന്ന് ഉണ്ടാക്കി കഴിക്കണം

  • @fouziyamusthafa7900
    @fouziyamusthafa7900 Год назад +1

    Aaniyamma endaakiyaalum soopar👍🏻👍🏻

  • @vineethak3298
    @vineethak3298 Год назад +1

    കൊതിയാവുന്നു. ഞാൻ ഇതു വരെ കഴിച്ചില്ല എനിക്കുട്ടി 🥰

    • @LeafyKerala
      @LeafyKerala  Год назад

      അടിപൊളി 👍❤️

  • @sheela2488
    @sheela2488 3 месяца назад

    Enthu rasamanu kozhiyum kilikalum okkae pattumpadiirikkunnidathu irunnu cook cheyan.❤❤❤

    • @RiyasRisna
      @RiyasRisna 2 месяца назад

      9 feb 7 namskaram 9 feb ee masam aadyam

  • @jollybibu1466
    @jollybibu1466 Год назад +3

    Aniyammo Sunday special

  • @jafarbestrmc8066
    @jafarbestrmc8066 Год назад +4

    ആനിയമ്മ അവതരണം ആരെയും പിടിച്ചിരിത്തും മാസ്സ്

    • @LeafyKerala
      @LeafyKerala  Год назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @annammaa226
    @annammaa226 Год назад

    അടിപൊളി, കണ്ടിട്ട് തന്നെ കൊതിയാവുന്നു

  • @vimalastephen4071
    @vimalastephen4071 Год назад

    Super Annikutty evde New Zealand lum ethuvare kandittila.

    • @Mariageorge3535
      @Mariageorge3535 7 месяцев назад

      Mahnn!! Are you dumb? How can you get this in Newzealand or you wanna show people that you're in Newzealand?!!!

  • @najiyanasreen8673
    @najiyanasreen8673 Год назад

    Eee aduppu evidnna vedichad👍🏻

  • @himageorge7209
    @himageorge7209 Год назад

    Kozhikode beach ⛱️ thattukada oke orma vann ..

  • @ligingl7531
    @ligingl7531 Год назад

    ഞങ്ങടെ സ്ഥലത്ത് ഉണ്ട് tvm വേളി അവിടെ ഉണ്ട് ഞാൻ താങ്ങിട്ടുണ്ട് 🤤👌❤️

  • @SherlyPraseeth-dq3zi
    @SherlyPraseeth-dq3zi 11 месяцев назад

    ജ്ഞാൻ ബീച്ചിൽ നിന്നാണ് കഴിച്ചത് എപ്പോൾ പോയാലും ഇത് കഴിച്ചിട്ടേ തിരിച്ചു പോരാറുള്ളു

  • @aimansafikajumatiah903
    @aimansafikajumatiah903 Год назад +3

    Aniyamme👍👍

  • @rkpallath12rkpallath78
    @rkpallath12rkpallath78 Год назад +1

    ഓഹോ.. അപ്പൊ നിങ്ങൾ കോഴിക്കോട്ടുകാരിയാണോ...?
    ഒരു മലപ്പുറം പെരിന്തൽമണ്ണ ക്കാരനായ ഞാൻ ഇതുവരെ കരുതിയത് നിങ്ങൾ ഒരു "തെക്കത്തി"
    ആയിരിക്കും എന്നാണ്.. 👍🙏
    എന്തായാലും നിങ്ങളുടെ പാചകം സൂപ്പർ 👍👍
    "

  • @soorajkv8484
    @soorajkv8484 3 месяца назад

    ഞാൻ കോഴിക്കോട് ആണ് ഒരു പാടു കഴിച്ചു

  • @ponnammageorge4703
    @ponnammageorge4703 Год назад

    Aniamma trying to spread traditional cookery ...always tastey ....mostly reminding mother's touch

  • @sobharajkdmc5618
    @sobharajkdmc5618 Год назад +3

    👍👍👌👌👌

  • @shanu3335
    @shanu3335 Год назад +2

    Aaaaniyammmoooo😊

  • @deepaprajith7112
    @deepaprajith7112 Год назад

    Murukku oddakkunnna kanikumo

  • @Minasherinsminuufousiyamusthaf

    സൂപ്പർ അനി ചേച്ചി

  • @fouziyamusthafa7900
    @fouziyamusthafa7900 Год назад +2

    കാട മുട്ട കാണുമ്പോൾ എനിക്ക് പേടിയാ, അതിന്റെ ഡിസൈൻ.

  • @shinythanikal
    @shinythanikal Год назад +1

    Seems yummy

  • @febinfrancis7626
    @febinfrancis7626 Год назад

    ഏതാപാത്രം കമ്പനി,,,,കാസ്റ്റ് അയേൺ

  • @sainukitchen1041
    @sainukitchen1041 Год назад

    നന്നായി ട്ട് ഉണ്ട് അടിപൊളി

  • @soudahyder4051
    @soudahyder4051 Год назад +2

    ❤️

  • @alensajanskariah8247
    @alensajanskariah8247 Год назад

    കൊതിവരുന്നുണ്ട്...🤤 കോഴിക്കോട് വരാൻ നോക്കാം...😄😁😍

  • @waytoorganicworld5652
    @waytoorganicworld5652 Год назад +2

    👍👍👍

  • @mercygeorge7346
    @mercygeorge7346 2 месяца назад

    ഇതു കണ്ടുകൊണ്ടിരിക്കുമ്പോൾ 2 വയസ്സുകാരിക്ക്...എന്തു രസാണെന്നു തിന്നാൻ...😂😂

  • @Mudakkalizzworld
    @Mudakkalizzworld Год назад

    Super

  • @kunjimole1239
    @kunjimole1239 Год назад

    സൂപ്പർ 👍👍👍

  • @sidhikes874
    @sidhikes874 Год назад

    മലപ്പുറം ജില്ലയിൽ ഉണ്ട്

  • @SaleemPk-l5d
    @SaleemPk-l5d Год назад

    Sappar
    Cheuhi

  • @sunilsankar9847
    @sunilsankar9847 Год назад +1

    😋😋

  • @jasishabeer2776
    @jasishabeer2776 Год назад

    Kozhikode maathramalla njangalude karmayilumund

  • @shuaibn8856
    @shuaibn8856 Год назад

    Wayanattilum und

  • @trayanish
    @trayanish Год назад

    ഇങ്ങനെ സ്പൂൺ ഇട്ട് നോൺ സ്റ്റിക്ക് തവയിൽ ഉരസിയാൽ...

  • @Deepadeepa-um2lf
    @Deepadeepa-um2lf Год назад +1

    Hi

  • @hafsathhafsath3765
    @hafsathhafsath3765 Год назад +1

    സൂപ്പർ അടിപൊളി 🥰🥰❤

  • @basilaparveen9173
    @basilaparveen9173 Год назад

    Innale calicut il ninn kaichathe ollu

  • @AK9857
    @AK9857 Год назад

    Thank you so much for this recipe....😁

    • @gourigopan1052
      @gourigopan1052 6 месяцев назад

      Ethra time edukum egg cook avan

  • @hadiyasworld4130
    @hadiyasworld4130 Год назад

    Nammude Jilla TVM. Avide illa. Athayalum njan udakum. Thanks Annie

  • @kuttipattalam6363
    @kuttipattalam6363 Год назад

    Hi aniyammaaaa

  • @jinovadakkel4135
    @jinovadakkel4135 Год назад +3

    🤩

  • @thomaspj5438
    @thomaspj5438 Год назад

    Fine

  • @joannas_world
    @joannas_world Год назад

    Yummy.. 😋

  • @ajithjoseph6302
    @ajithjoseph6302 Год назад

    Aaaniyamoooo

  • @smithacp740
    @smithacp740 Год назад

    👍

  • @sulochanasushakumar2813
    @sulochanasushakumar2813 Год назад

    Karachi karivepila kudi akamayirunnu 😂

  • @remarajesh8841
    @remarajesh8841 Год назад

    😋😋😍😍🤩🤩❤️❤️😊

  • @arulvarghese5211
    @arulvarghese5211 Год назад

    Hai

  • @ayishakuttyhabi8654
    @ayishakuttyhabi8654 6 месяцев назад

    Malappuram und

  • @shantybaby2004
    @shantybaby2004 Год назад

    🥰👌👌

  • @kdm8312
    @kdm8312 Год назад

    എന്തിനാ ഇങ്ങനെ മുളക് വയറ്റിൽ കേറ്റുന്നെ

  • @eldhovarghese4738
    @eldhovarghese4738 Год назад

    മഞ്ജുവാര്യരുടെ എവിടെയോ ഒരു ശൈലി സംസാരത്തിലും മുഖച്ഛായ ലും

  • @krithikavava4319
    @krithikavava4319 Год назад

    😋😋😋😋😋😋😋😋😋😋😋😋😋

  • @dilnamilna8863
    @dilnamilna8863 Год назад

    👍👍👍👍👍👍🥰🥰🥰🥰🥰🥰👍

  • @radhamanipt1466
    @radhamanipt1466 Год назад

    Neeyoru malakha anu Malayalikale Santhoshippikkan

  • @jomolachu7966
    @jomolachu7966 Год назад

    8 hour ayittum 330

  • @talkwithrubee9490
    @talkwithrubee9490 Год назад

    നമ്മൾ കോഴിക്കോട് ബീച്ചിൽ പോയപ്പോൾ വാങ്ങിച്ചു കഴിച്ചിരുന്നു.എന്തോ എനിക്ക് ഇഷ്ടിയില്ല. 2 പ്ലേറ്റ് വാങ്ങിട്ട് ആരും കഴിച്ചിട്ടില്ല.കുറ്റം പറഞ്ഞതല്ല എന്റെ അനുഭവം പറഞ്ഞത

  • @farishafarisha5886
    @farishafarisha5886 5 месяцев назад

    വലിച്ചു നീട്ടി ബോറടിച്ചു

  • @philominaphilipose7243
    @philominaphilipose7243 Год назад

    Super

  • @ushakn1049
    @ushakn1049 Год назад

    💕💕💕💕