നല്ല വിലക്കുറവുണ്ട്.. ഒന്ന് നോക്കിയാലോ 😱😱🌱🌱🌱🌱

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 7

  • @girijabk2774
    @girijabk2774 2 месяца назад

    ഞാൻ 6 മാസം മുൻപ് പെട്രീയ 3 കളർ വാങ്ങിയിരുന്നു 370 ന്, വേര് ഇല്ലാതെ കമ്പി വെട്ടി മണ്ണിൽ വച്ചു തന്നു ഇവിടെ എത്തിയപ്പോൾ എല്ലാം പോയി,അയച്ചു തന്നതാണ് എല്ലാം കരിഞ്ഞു പോയി

  • @sindhuCK-f7d
    @sindhuCK-f7d 2 месяца назад

  • @abmgroup-l9b
    @abmgroup-l9b 2 месяца назад +2

    നിങ്ങളെ അടുത്ത് നിന്ന് 1260 രൂപക്ക് ഞാൻ പ്ലാന്റ്സ് ഒന്നിച്ചു വാങ്ങി.. അന്നേ unboxing വീഡിയോ ഞാൻ നിങ്ങൾക് ഇട്ടുതന്നിട്ട് പറഞ്ഞു achimenes കോമ്പോ ജിഫി root ആയിട്ടില്ലെന്നും അതിലെ രണ്ട് പ്ലാന്റ്സ് കിട്ടുമ്പോഴേ കേടു വന്നിരുന്നെന്നും.
    പ്ലാന്റ്സ് നട്ടിട്ട് ശെരിയായില്ലെങ്കിൽ പറയാൻ നിങ്ങൾ പറഞ്ഞു. അത് നിങ്ങളോട് പറഞ്ഞിട്ട് ഇതുവരെ എനിക്കൊരു റിപ്ലേ നിങ്ങൾ തന്നില്ല. വാട്സ്ആപ് നോക്കുന്നുമില്ല

  • @anjanap277
    @anjanap277 2 месяца назад +1

    10 plant 9 plant combo pole 5 plant combo kudi idane

  • @jumailjumail2998
    @jumailjumail2998 2 месяца назад

    ❤👌👌

  • @saralapn437
    @saralapn437 2 месяца назад

    ഞാനും ഈ കുട്ടിയുടെ അടുത്തു നിന്നും കുറെ പ്ലാന്റ് വാങ്ങിയിരുന്നു എല്ലാം നല്ല പ്ലാന്റാണല്ലോ കിട്ടിയത്,,, ഇപ്പഴും ഞാൻ ഓർഡർ കൊടുത്തിട്ടുണ്ട്

  • @abdulkadar9485
    @abdulkadar9485 2 месяца назад

    കുറെ നാളായല്ലോ ഓഫർ നാളെ കഴിയും മറ്റെന്നാൾ കഴിയും എന്ന് പറയാൻ തുടങ്ങിയിട്ട് . ഈ കാണിച്ചത് തന്നെ ആണ് വീണ്ടും വീണ്ടും കാണിക്കുന്നത്.