മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Subscribe our RUclips channel now using below link,
    / @kreupasanammarianshrine
    #മരിയൻഉടമ്പടി
    #സായാഹ്നപ്രാർത്ഥന
    #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
    ഉടമ്പടി എടുക്കാത്തവർ ഈ പ്രാർത്ഥന ചൊല്ലിക്കഴിഞ്ഞ് ഇന്ന് തന്നെ ഉടമ്പടി എടുത്ത് അമ്മമാതാവിൻറെ അനുഗ്രഹം പ്രാപിക്കുക!!
    ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammar...
    #കൃപാസനം
    #മരിയൻഉടമ്പടി
    #GlobalRosaryMeet
    #GoogleMeet
    #MarianCovenantTestimony
    #HolyMother
    #LightACandle
    #FrVPJosephKreupasanam
    #KreupasanamLive
    #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite

Комментарии • 4,9 тыс.

  • @LijiPr-b5w
    @LijiPr-b5w 17 дней назад +3

    അമ്മ മാതാവേ ഞങ്ങളെട് കരുന്ന തേന്നണമേ ആമേൻ .🙏:🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @saburaghavan5361
    @saburaghavan5361 15 дней назад +6

    അമ്മ മാതാവേ എന്റെ രോഗശാന്തിക്കു വേണ്ടി അപേക്ഷിക്കുന്നു 🙏🏻രോഗം മാറി കൃപാസനത്തിൽ എത്താൻ അനുഗ്രഹിക്കട്ടെ അമ്മ 🙏🏻

  • @avm280
    @avm280 25 дней назад +3

    Thanks Jesus for the blessings Amen 🙏🏻❤

  • @saijuaswathy5872
    @saijuaswathy5872 25 дней назад +2

    Amme mathave aenneyum aente kudubatheyum katholane ❤❤❤amme mathave ❤❤❤❤

  • @RajalekshmiI-nk8dx
    @RajalekshmiI-nk8dx 18 дней назад +5

    അമ്മേ മാതാവേ എന്റെ കഷ്ടപാട് എല്ലാം മാറണമേ

  • @SujathaManoj-x2i
    @SujathaManoj-x2i 25 дней назад +5

    മാതാവേ രോഗങ്ങളിൽ നിന്നും കടത്തിൽ നിന്നും മോജിപ്പിക്കണമേ ആമേൻ

  • @SasikalaMani-kj3go
    @SasikalaMani-kj3go 2 месяца назад +10

    അമ്മേ മാതാവേ എന്റെ കുടുംബത്തിലുള്ളവർക്ക് എല്ലാം സൗഖ്യം തരണമേ കൃപാസനം മാതാവേ

  • @rejinshalu6456
    @rejinshalu6456 26 дней назад +2

    Amme madhave sahayikkaname amme.amen❤

  • @JalajaManikuttan
    @JalajaManikuttan Месяц назад +15

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏❤️🙏

  • @GiniJoseph-q7f
    @GiniJoseph-q7f Месяц назад +12

    അമ്മേ സഞ്ചാരിമാതാവേ സങ്കടപ്പെടത്തില്ലെ 🙏🙏🙏 നല്ല ഒരു ജോലി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏

  • @sreekalaki2363
    @sreekalaki2363 Месяц назад +9

    അമ്മേ. മാതാവേ. വൈഗയ്ക്കും. വൈഷ്ണയ്ക്കും. വേണ്ടി. പ്രാർത്ഥിക്കണമേ. Amen

  • @rajisuresh7441
    @rajisuresh7441 25 дней назад +1

    ന്റെ അമ്മ മാതാവേ എന്തിനാ എന്നെ വീണ്ടും സങ്കപ്പെടുത്തുന്നെ 🙏🙏🙏

  • @sulabhagopan4576
    @sulabhagopan4576 10 месяцев назад +13

    അമ്മേ എന്റെ മക്കളെ കാത്തു കൊള്ളേണമേ❤❤❤❤

  • @SajiniK-zm4yu
    @SajiniK-zm4yu 11 месяцев назад +12

    മാതാവേ.60. ലക്ഷം. കടത്തിൽ. നിന്ന്. ഞങ്ങളെ. രക്ഷിക്കേണമേ. കൃപാസനമാതാവേ. ജപമാലമാതാവേ. 🙏🙏🙏🙏

  • @donasaju6514
    @donasaju6514 2 года назад +10

    Ammae kripasana mathave sahayikane kude undayirikamnamme 🕯️🕯️🕯️🕯️🕯️🕯️

  • @aronbenny2464
    @aronbenny2464 23 дня назад +2

    ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നടത്തിത്തരേണമേ എനിക്ക് കിട്ടാനുള്ള കാശ് തിരികെ കിട്ടണം റെജിയിൽ നിന്നും ബെന്നിയിൽ നിന്നും പൈസ വാങ്ങി കിട്ടണം മാതാവേ മാതാവേ ഇടപെട്ട് അവരിൽ നിന്നും പൈസ വാങ്ങി എനിക്ക് തിരിക്കാൻ നൽകി എന്നെ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ മാതാവേ 🌹🌹🌹🌹🌹🌹🌹🌹🌹

  • @georgethampan3531
    @georgethampan3531 4 месяца назад +21

    അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @ranicleetus9233
    @ranicleetus9233 2 года назад +53

    അമ്മേ കടങ്ങൾ തീർക്കുവാൻ ശക്തി നൽകേണമേ 🙏

  • @georgesebastian97796
    @georgesebastian97796 5 месяцев назад +10

    എന്റെ കർത്താവെ എന്റെ എല്ലാ പാപങ്ങങ്ങളിൽ നിന്നും വിടുതൽ നല്കണമേ, എന്റെ എല്ലാ സ്വാർത്ഥത പാപങ്ങളിൽ നിന്നും മോചനം നല്കണമേ 🙏🙏🙏🙏🙏

  • @ajithakp2216
    @ajithakp2216 2 месяца назад +1

    എൻറെ അമ്മ തങ്കമ്മയും കൊണ്ട് ആശുപത്രി കയറിയിറങ്ങാൻ ഇടവരുത്തരുത് എൻറെ അമ്മ മാതാവേ

  • @LeesaJose-xo5ol
    @LeesaJose-xo5ol 2 месяца назад +5

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deepaantony154
    @deepaantony154 4 месяца назад +10

    എല്ലാ മക്കളെയും കാത്തുകൊള്ളണമേ.
    Amen

  • @SasikalaMani-kj3go
    @SasikalaMani-kj3go 2 месяца назад +6

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണേ പരിശുദ്ധ ജപമാല മാതാവേ

  • @ajithakp2216
    @ajithakp2216 Месяц назад +1

    എൻറെ അമ്മയും കൊണ്ട് എപ്പോഴും ആശുപത്രിയിൽ കയറി ഇറങ്ങാൻ ഇടവരുത്തരുത് എൻറെ അമ്മ മാതാവേ

  • @chinjuthankachan967
    @chinjuthankachan967 Год назад +9

    അമ്മേ നന്ദി 🙏🙏🙏

  • @bincyeldhode5351
    @bincyeldhode5351 2 года назад +68

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാനുള്ള ബുദ്ധി തന്നെ🙏🙏🙏🙏🙏🙏🙏🙏

  • @jespinbylon9001
    @jespinbylon9001 2 года назад +7

    Ente amma mathave ente ella asuhagal suhapeduthaname reena kku kunjine nalki anugrahikaname kude varaname ente Esho arathana mahathom Nanni parynnu ente amma mathave ente Monu vendy prarthikaname ente Esho arathana mahathom Nanni ente amma mathave ente Esho arathana 🙏🥰

  • @GopanUsha-o7d
    @GopanUsha-o7d 16 дней назад +2

    Amma mathew entachumakurayenaameen,ameen❤😊❤🎉🎉🎉🎉

  • @navyaaugustine3322
    @navyaaugustine3322 Год назад +9

    അമ്മേ കൃപാസനം പ്രസാദവര മാതാവേ🙏🙏🙏

  • @salomiteacher6338
    @salomiteacher6338 Год назад +10

    അമ്മ മാതാവേ, അമ്മയുടെ കൃപാസനത്തിലെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ.

  • @josephkm2100
    @josephkm2100 Год назад +7

    🙏🌹അമേൻ 🙏🌹അമ്മ 🙏🌹❤️

  • @avm280
    @avm280 25 дней назад +1

    Yesuve Nandi yesuve stuti yesuve stotram yesuve aaradhana aaradhana hallelujah hallelujah Àmen 🙏🏻❤

  • @Jayanthijayanthi.
    @Jayanthijayanthi. 2 года назад +7

    Amme mathave 🌹🌹🌹🙏🙏

  • @mareenavarghese1569
    @mareenavarghese1569 2 года назад +7

    Amme ente asrayamme Amen Ave Maria 🙏❤🙏

  • @antonyjosephphotographer3966
    @antonyjosephphotographer3966 2 года назад +7

    ആമ്മേൻ... 🌹🌹🌹🌹🌹🌹..

  • @ashithasworld139
    @ashithasworld139 2 месяца назад +1

    Cheetha chindhakalil ninnum rekshikaname mathave 🙏🙏

  • @mariarani8282
    @mariarani8282 2 года назад +34

    🙏🙏 അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരേണമേ🙏🙏

  • @shynimolp5711
    @shynimolp5711 6 месяцев назад +8

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MaryShaletKSMathews
    @MaryShaletKSMathews Месяц назад +1

    Amme mathave ente makkalude paniyum chardhilum mattitharane🙏

  • @SajiniK-zm4yu
    @SajiniK-zm4yu 6 месяцев назад +9

    അമ്മേ.മാതാവേ.60. ലക്ഷം. ബാങ്ക്. ലോണിൽ. നിന്ന്. ഞങ്ങളെ. കരകയറ്റണം. പരിശുദ്ധ. അമ്മേ. ജപമാല. മാതാവേ. കൃപാസനം. മാതാവേ. രക്ഷിക്കേണം. 🙏🏻🙏🏻🙏🏻

  • @_stejin.
    @_stejin. 5 месяцев назад +12

    എന്റെ മകൻ ഒരു നല്ല ജോലി ലഭിക്കുവാൻ മാതാവിനോട് പ്രാർത്ഥിക്കുന്നു

  • @beenakunjumon1170
    @beenakunjumon1170 Год назад +11

    അമ്മ മാതാവ് എന്റെ അനുജത്തി കിമോ എടുത്തു കൊണ്ടിരിക്കുന്നു ആരോഗ്യം കൊടുക്കണമേ അമ്മേ കൈവിടല്ലേ. മുഴ ചുരുങ്ങി പോകണമെഅമ്മേ 🙏🙏

  • @ervloger5221
    @ervloger5221 4 дня назад +1

    അമ്മേ എന്റെ നാളെത്തെ ഹിന്ദി എക്സാം എളുപ്പം ആകണമേ 🙏🙏🙏🙏

  • @alidamariaemmanual2867
    @alidamariaemmanual2867 5 месяцев назад +13

    അമ്മേ മാതാവേ ഇസ്രായേൽ ഇലെ യുദ്ധം നിർത്ഥിതരാണമേ.

    • @MathewMd-z7z
      @MathewMd-z7z 5 месяцев назад

      Amme mathave babyum rajiyumnril

  • @susanjose.josesusan.4449
    @susanjose.josesusan.4449 Год назад +6

    Ammae Mathave, All sathans power delete in the name of Jesus 🙏❤️

  • @sreejithm6241
    @sreejithm6241 11 месяцев назад +5

    എന്റെ അമ്മേ ദൈവ മാതാവേ എന്റെ ഈശോയെ ആമേൻ ❤️✝️❤️🌹🙏🙏🙏

  • @sheenabiju.5286
    @sheenabiju.5286 Месяц назад +2

    അമ്മേ , എന്റെ നിയോഗം സാധിച്ചു തരണേ 🙏🏻

  • @sreedeviajith6054
    @sreedeviajith6054 2 года назад +42

    അമ്മേ എല്ലാവരുടെയും പ്രാർത്ഥനക്ക് ഉത്തരം കൊടുക്കണമെ🙏🙏

  • @ChinjuChinnu-bj5rq
    @ChinjuChinnu-bj5rq 14 дней назад +2

    അമ്മേ, ഞങ്ങളെ അനുഗ്രഹിക്ക അമ്മേ
    അനുജത്തിടെ ഹുസ്‌ബെൻഡിന് നല്ല മനസ് നൽക് അമ്മേ
    ഈശോയോട് പറഞ്ഞു അമ്മ സാധിച്ചുതരണേ വിശ്വാസത്തോടെ കേക്കുന്നു

  • @sheenabastin5475
    @sheenabastin5475 2 года назад +15

    നാളെ വരുമ്പോൾ നി എന്റെ മകന്റെ ദൈവവിശ്വാസം കൂട്ടനെ അമ്മേ

  • @lijinalijina2535
    @lijinalijina2535 Год назад +5

    അമ്മേ മാതാവേ എന്റെ ബ്രദറിന് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹികേണമേ 🙏🙏🙏🙏

  • @shinamathomas7326
    @shinamathomas7326 2 года назад +13

    ഈ മകളെ അമ്മയുടെ മുന്നിൽ സാക്ഷിയാക്കണേ കൃപാസനം മാതാവേ 🙏🙏🙏🙏🙏🙏🙏

  • @ajithakp2216
    @ajithakp2216 Месяц назад +1

    എൻറെ അമ്മയുടെ ബ്ലഡ് കൗണ്ട് എപ്പോഴും 10 ആക്കി തരണമേ എൻറെ അമ്മ മാതാവേ

  • @shinamathomas7326
    @shinamathomas7326 2 года назад +11

    കൃപാസനം മാതാവേ മൂത്ത മോൾക്കും കൂട്ടുകാർക്കും സൗദിയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് പെട്ടെന്ന് എടുത്തു കൊടുക്കണേ മാതാവേ അവരെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @beenapalackal2249
    @beenapalackal2249 2 года назад +13

    അമ്മേ മാതാവേ കൃപ ചൊരിയനെ നിന്റെ മക്കളുടെ മേൽ 🙏🙏🙏🙏

  • @rajeshaneesh3623
    @rajeshaneesh3623 Месяц назад

    മാതാവേ പ്രകൃതി ദുരന്തത്തിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണമേ 🙏

  • @akhildavid4468
    @akhildavid4468 2 года назад +5

    Eshoye Aaradhana Mahathwam Sthuthi Sthothram Nanni Hallelujah Hallelujah Praise the Lord Amen 🙏 Eshoye Kaathone Karthaave 🙏 Eshoye ente velyapachaneyum joliyeyum samarpikkunnu kaathrakshikkaname Amen 🙏

  • @lijinalijina2535
    @lijinalijina2535 Год назад +9

    അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ ബിസിനസ്സിൽ നല്ലവണ്ണം പുരോഗതി ഉണ്ടാകാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @shinamathomas7326
    @shinamathomas7326 2 года назад +46

    അമ്മേ മാതാവേ സമയത്തിന്റെ അമ്മേ എല്ലാ ദിവസവും അമ്മമാതാവിനോട് ചേർന്ന് നിന്ന് പ്രാർത്ഥിപ്പാൻ കൃപ തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @leelammasebastian2330
      @leelammasebastian2330 2 года назад +2

      Amma mathavekochumakkale. Njanattilum. Prayttilum daiva kreupyalum. Vlerttename. Ammen.

    • @sheejamathew9297
      @sheejamathew9297 Год назад +1

      🙏🏼🙏🏼🙏🏼

  • @ranicleetus9233
    @ranicleetus9233 2 года назад +19

    അമ്മേ എന്റ അമ്മേ എന്റ കുടുംബത്തെ കടങ്ങളിൽ നിന്നും രക്ഷിയ്ക്കണമേ 🙏

  • @sharlykoshy3102
    @sharlykoshy3102 2 года назад +8

    Amen 🙏🌷🕯️🙏

  • @felsythaddeus7285
    @felsythaddeus7285 11 дней назад +2

    Amme Mathave ente kudumbatheinte ella thadassangalum budhimuttukalum maatti monte pareeksha vijayathinum bharthavinte madyapaana addition maatti ente kudumbathe anugrahikaname. 🙏🙏🙏🙏♥️♥️♥️♥️♥️

  • @sheenabastin5475
    @sheenabastin5475 2 года назад +16

    കുടുംബപ്രാർത്ഥനയിൽ ശക്തി പ്രാപിക്കാൻ സാധിക്കണേ അമ്മേ

    • @soosanchakko6247
      @soosanchakko6247 Год назад

      അമ്മേ മാതാവേ എല്ലാവരും പ്രാർത്ഥന സംബന്ധിക്കുവാൻ അമ്മ ഇടണമേ അമ്മയുടെ സാക്ഷിയാക്കി ഈ കുടുംബത്തെ വേർതിരിക്കണേ

  • @rajeshaneesh3623
    @rajeshaneesh3623 5 месяцев назад +6

    പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ തലയിൽ വളരുന്ന മുഴ അമ്മ ഇടപെട്ട് അലിയിച്ചു കളയണെ മാതാവേ 🙏ഞാൻ വാങ്ങിയ കാർ ഒരുപാട് വലിയ പണി ഉണ്ടെന്ന് തോന്നുന്നു മാതാവേ കാർ ഇപ്പോൾ പണി ചെയ്യാൻ ഉള്ള പൈസ ഇപ്പോൾ എന്റെ കൈയിൽ ഇല്ല മാതാവേ കാർ ന്റെ എല്ലാ പണിയും ചെയ്ത് തീർക്കാൻ അമ്മ എന്നെ സഹായിക്കണേ മാതാവേ 🙏ഞാൻ ചെയ്യുന്ന താറാവ് കൃഷി ഒരു തടസവും കൂടാതെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ട് പോകാൻ അമ്മ സഹായിക്കണേ മാതാവേ 🙏നാളെ മൂന്നാമത്തെ ബാച്ച് താറാവ് കുഞ്ഞ് വരുന്നു മാതാവേ ഫാമിൽ ഇടാൻ അമ്മയുടെ സഹായം കൊണ്ട് നാളെ കുഞ്ഞ് ഇടാൻ ഉള്ള മനസ് അമ്മ എനിക്ക് തന്ന് എന്നെ സഹായിച്ചതിന് ഞാൻ അമ്മയോട് നന്ദി പറയുന്നു മാതാവേ 🙏ഞാൻ ഇട്ട താറാവ് എല്ലാം വലുതാകുമ്പോൾ അത് പിടിച്ചു മാറ്റാൻ ഉള്ള മനസ് അമ്മ അവർക്ക് കൊടുക്കണേ മാതാവേ എന്നെ സഹായിക്കണേ മാതാവേ 🙏എന്റെ കടം എല്ലാം കൊടുത്തു തീർക്കാൻ അമ്മ എന്നെ സഹായിക്കണേ മാതാവേ 🙏ഞാൻ എടുത്ത ലോൺ എല്ലാം ഒരു അവധി പോലും മുടങ്ങാതെ എനിക്ക് തിരിച്ചു അടക്കാൻ അമ്മ സഹായിക്കണേ മാതാവേ 🙏എന്റെ പേരിൽ പുതിയ കേസ് ഒന്നും ഇനി ഒരിക്കലും വരരുതേ മാതാവേ ഒരു കേസും എന്റെ പേരിൽ വരാതെ അമ്മ എന്നെ കാത്തുകൊള്ളണമേ മാതാവേ 🙏എന്റെ പേരിൽ നിലവിൽ ഉള്ള എല്ലാ കേസുകളും അമ്മ ഇടപെട്ട് തീർപ്പ് കല്പിച്ചു എന്റെ കേസ് എല്ലാം എന്നെ വെറുതെ വിട്ട് കേസിൽ നിന്ന് എന്നെ മോചിപ്പിച്ചു എന്നെ സ്വതന്ത്രൻ ആക്കണേ മാതാവേ 🙏നാളെ പോകുന്ന കേസ് കുറച്ചു ദിവസത്തേക്ക് നീട്ടി വയ്ക്കണേ മാതാവേ 🙏പപ്പയുടെ ശരീരത്തിൽ ഉള്ള ക്യാൻസർ എന്ന അസുഖം മാതാവ് പൂർണമായി എടുത്തു മാറ്റി പപ്പക്ക് പൂർണ സൗക്യം കൊടുക്കണേ മാതാവേ 🙏ഞാനും സിമിയും ചെയ്ത എല്ലാ പാവവും കുറ്റവും തെറ്റും എല്ലാം ഷെമിച്ചു എനിക്കും സിമിക്കും അമ്മ മാപ്പ് തരണേ മാതാവേ 🙏മാരകമായ അസുഖം അപകടം ഒന്നും വരാതെ അമ്മയുടെ കരവലയത്താൽ എന്നെയും സിമിയെയും മറ്റുള്ളവരെയും എല്ലാം അമ്മ സംരഷിച്ചു കൊള്ളണമേ മാതാവേ 🙏സോണിയുടെ കാര്യം ഞാൻ അമ്മയോട് അപേഷിക്കുന്നു എന്റെ അപേക്ഷ കേട്ട് സോണിയെ എന്റെ ഭാര്യ ആയിട്ട് എനിക്ക് തരണേ മാതാവേ 🙏സോണിയെ എന്റെ ഭാര്യ ആയിട്ട് മാതാവ് എനിക്കായ് കരുതി വച്ചിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു മാതാവേ 🙏ഞാൻ അമ്മയോട് അപേക്ഷിച്ച എല്ലാ കാര്യവും അമ്മ ഉടനെ തന്നെ നടത്തി തരണേ മാതാവേ 🙏🙏🙏🙏

  • @rajeshaneesh3623
    @rajeshaneesh3623 6 месяцев назад +16

    മാതാവേ നാളെ പപ്പയെ കൊണ്ട് ഹോസ്പിറ്റലിൽ കാണിക്കാൻ പോകുന്നു അമ്മ അത്ഭുതം പ്രവർത്തിച്ചു പപ്പയുടെ ശരീരത്തിൽ നിന്ന് ക്യാൻസർ എന്ന അസുഖം എടുത്തു മാറ്റി പപ്പയെ സുഖപ്പെടുത്തണേ മാതാവേ 🙏🙏 സഹായിക്കണേ മാതാവേ 🙏🙏

  • @stellavarghesejoy6642
    @stellavarghesejoy6642 Год назад +20

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണെ ആമേൻ

  • @sshibu8085
    @sshibu8085 2 года назад +11

    അമ്മേ മാതാവേ ഞങ്ങളുടെ സങ്കടങ്ങളുടെ മേൽ കൃപയുണ്ടാകണമേ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടിയും ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കുവേണ്ടിയും അവിടുത്തെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേൻ

  • @alphonsaabraham6344
    @alphonsaabraham6344 Месяц назад +3

    Esoye nanni Esoye nanni Esoye nanni Esoye sthuthi Esoye sthothram Esoye Aradhana Aradhanna Aradhana Hallelujah ammen 🙏🙏🙏

  • @gracy3912
    @gracy3912 14 дней назад

    അമ്മേ മാതാവേ എല്ലാവരേയും കാത്തുകൊള്ളേണമേ 🙏🙏🙏

  • @swapna181
    @swapna181 Год назад +12

    അമ്മേ സമാധാനപരമായ നല്ല ഉറക്കം തന്നു എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏

  • @sunithadivakar4703
    @sunithadivakar4703 4 месяца назад +23

    അമ്മേ മാതാവേ എല്ലാം രോഗികൾക്കും സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @SajiniK-zm4yu
    @SajiniK-zm4yu Месяц назад

    അമ്മേ. മാതാവേ. പരിശുദ്ധ. അമ്മേ. ജപ്തിയിൽ. നിന്ന്. രക്ഷിക്കേണം. മാതാവേ. 🙏🏻🙏🏻🙏🏻

  • @sreejithm6241
    @sreejithm6241 10 месяцев назад +5

    അമ്മേ ദൈവ മാതാവേ ആമേൻ എന്റെ ഈശോയെ ആമേൻ ❤️✝️❤️🌹🌹🙏🙏🙏

  • @binochanjoseph2977
    @binochanjoseph2977 6 месяцев назад +9

    അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ ബാങ്കിലെ കടബാധ്യതകൾ തീർക്കാൻ സാധിക്കണം അമ്മേ മാതാവേ

  • @leenaleenas6768
    @leenaleenas6768 2 года назад +68

    മാതാവേ എന്റെ മനസിന്‌ സമാധാനം നൽകേണമേ

    • @sulabhagopan4576
      @sulabhagopan4576 Год назад

      ❤❤❤❤

    • @simiebbi1112
      @simiebbi1112 11 месяцев назад

      Ente makante vayarinte chrons asukam mattitharane.asukam Karanam thadi illa ennulla manasinte vishamam mattitharane.amme mathave anugrahikane.

    • @simiebbi1112
      @simiebbi1112 11 месяцев назад

      Ente randu makkalku padikan thonikane .padichathu orma kittane.cheetha kootu kettil pedathe kathukollane.

    • @simiebbi1112
      @simiebbi1112 11 месяцев назад

      Ente chechiyude veettile sambhathika budhimuttukal Matti tharane.veedu vilkan ale kondu varane mathave.

  • @yamaharx100upgrade4
    @yamaharx100upgrade4 Месяц назад

    Kripasanam Ammae Mathavae Suma Thomasnayum kudubatheyum kaathukollanamae

  • @deenadelna21
    @deenadelna21 2 года назад +7

    പരിശുദ്ധ അമ്മേ എൻറെ സഹോദരി ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏

  • @swapna181
    @swapna181 Год назад +11

    അമ്മേ എന്റെ മനസ്സിലെ ആവശ്യം ഇല്ലാത്ത ടെൻഷൻ എടുത്ത് മാറ്റണമേ 🙏🙏മക്കളെയും ഭർത്താവിനെയും നീ നോക്കി കൊള്ളണമേ 🙏🙏

  • @vinumonjoy6669
    @vinumonjoy6669 16 дней назад

    എന്റെ നിത്യപിതാവായ ദൈവമേ എന്റെ നിത്യദൈവഈശോ മിശിഹായേ എന്റെ നിത്യദൈവപരിശുദ്ധാത്മാവേ എന്റെ നിത്യദൈവഅമ്മ മാതാവേ

  • @lijinalijina2535
    @lijinalijina2535 Год назад +7

    അമ്മേ മാതാവേ എന്റെ ബ്രദറിന് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏 എന്റെ മകനെ നല്ലോണം പഠിക്കാനുള്ള ബുദ്ധി നൽകാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @minimolvempalli6445
    @minimolvempalli6445 6 месяцев назад +143

    ക്യാൻസർ രോഗം കൊണ്ട് കഷ്ടപ്പെടുന്ന എല്ലാമക്കളെയും അങ്ങ് സൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏🙏🙏

    • @abhishekvijayan9213
      @abhishekvijayan9213 5 месяцев назад +4

      Entte kudumbhathe Ammayude maadhyasthathal Ella Nanmakalaalum anugrahikkename amen

    • @alphonsaanusha247
      @alphonsaanusha247 5 месяцев назад +2

      Amen

    • @simiebbi1112
      @simiebbi1112 5 месяцев назад +2

      Msy2 learning licence testil ente makan pasakane.

    • @simiebbi1112
      @simiebbi1112 5 месяцев назад +2

      Ente makante vayarinte chrons asukam mattitharane.shareerathinte sheenam mattitharane.

    • @simiebbi1112
      @simiebbi1112 5 месяцев назад +2

      Ente makan plustwo pareesha pasakane.

  • @peterroberts6966
    @peterroberts6966 2 года назад +6

    Mother Mary please pray for our good health

  • @vijayammamohannan5914
    @vijayammamohannan5914 25 дней назад +1

    പരി ശുദ്ധ അമ്മേ നാ ളെ പ രീ ക്ഷ എ ഴു തു ന്ന എ ല്ലാ മ ക്ക ളേ യും സ മ ർ പ്പി ക്കു ന്നു അമ്മ കൂടെ ഉ ണ്ടാ കേ ണ മേ ആമേൻ 🙏🕯️🕯️🕯️🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️

  • @sudhisunith5741
    @sudhisunith5741 Год назад +4

    എന്റെ പരിശുദ്ധമ്മമാതാവേ എന്നെ കൈവിടല്ലേ എന്റെ അമ്മേ 🙏🙏🙏🙏🙏എന്റെ കുഞ്ഞിനേയും ഏട്ടനെയും കാത്തുകൊള്ളണമേ എന്റെ അമ്മമാതാവേ 🙏🙏🙏🙏എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ എന്റെ പരിശുദ്ധമ്മമാതാവേ 🙏🙏🙏🙏🙏🙏ഞങ്ങളെ ആപത്തിൽ നിന്നും രക്ഷിക്കേണമേ എന്റെ പരിശുദ്ധദൈവമാതാവേ 🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @sshibu8085
    @sshibu8085 2 года назад +26

    കൊറോണാ, ഒമീക്രോൺ മഹാമാരിയിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളേണമേ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ അവിടുന്ന് തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏

    • @soosanchakko6247
      @soosanchakko6247 Год назад

      അമ്മയെ പരിശുദ്ധ അമ്മയെ എന്റെ ഉടമ്പടി നിയോഗം സാധിച്ചു തരണമേ മനസ്സിന്റെ എല്ലാ വിഷമങ്ങളും അമ്മ ഏറ്റെടുക്കണേ എന്റെ മകളുടെ ആവശ്യം സാധിച്ചു കൊടുക്കണം അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയായി ഞങ്ങളെ തീർക്കണമേ

  • @minumj91
    @minumj91 2 года назад +6

    അമ്മേ കൃപാസന മാതാവേ ഞങ്ങൾക് അബ്രോഡ് പോവാനായി അമ്മേ ഞങ്ങളെ സഹായിക്കണമേ. ഞങ്ങൾക് നന്നായി വർക്ക്‌ ചെയ്യാൻ അമ്മേ ഞങ്ങളെ സഹായിക്കണമേ. അമ്മേ എന്റെ പപ്പയുടേം അമ്മയുടേം എല്ലാ രോഗങ്ങളും നീ മാറ്റിതരണമേ. ആമേൻ🙏🙏🙏

  • @marypeter4605
    @marypeter4605 2 года назад +4

    O Holy Mother pray for discerning power for our children.

  • @soumyathomas1744
    @soumyathomas1744 2 года назад +13

    അമ്മ മാതാവേ, കരുണ ആയിരിക്കണമേ ഉന്നത വിജയം നില്കി അനുഗ്രഹിക്കണമേ ✨️🙏✨️

  • @binnashaju6713
    @binnashaju6713 2 года назад +43

    അമ്മേ എന്റെ കുടുബത്തിലെ കടഭാരം നീക്കി കുടുംബത്തിൽ സമാധാനം നൽകേണമേ 🙏

  • @sshibu8085
    @sshibu8085 2 года назад +31

    ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും അവിടുത്തെ കൃപയും അനുഗ്രഹവും ഉണ്ടാകേണമേ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടിയും ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കുവേണ്ടിയും അവിടുത്തെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേൻ

  • @savithaanto7543
    @savithaanto7543 25 дней назад

    അമ്മേ മാതാവേ എന്റെ കൂട്ടുകാരനആയി ഞാൻ സമർപ്പിച്ചിരിക്കുന്ന പ്രാർത്ഥനകൾ കൈകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെ അമ്മേടെ സാക്ഷി അക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ritachirayath1943
    @ritachirayath1943 2 года назад +9

    Please pray for our children to stay with Jesus and Mother Mary

  • @sshibu8085
    @sshibu8085 2 года назад +5

    മാമിയുടെ മകൻ സതീഷിന്റെ കാലി൯െറ് വേദന മാറ്റി കൊടുക്കേണമേ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ അവിടുന്ന് തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏

  • @shinamathomas7326
    @shinamathomas7326 2 года назад +8

    എല്ലാ കുർബാനയിലും സംബന്ധിക്കുവാൻ പള്ളിയുടെ അടുത്ത 10 cent സ്ഥലവും ഒരു അനുഗ്രഹിക്കപ്പെട്ട വീടും വാങ്ങി തരണേ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @jineshtrpulpally1072
    @jineshtrpulpally1072 10 дней назад

    എന്റെ ഈശോയെ ഷുഗർ രോഗം ബാധിച്ചിരിക്കുന്ന അനേകായിരം മക്കളുണ്ട് അവരെയെല്ലാം സൗഖ്യപ്പെടുത്തേണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @sshibu8085
    @sshibu8085 2 года назад +9

    അമ്മേ മാതാവേ ഞാൻ അറിഞ്ഞോ, അറിയാതെയോ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അമ്മേ എനിക്ക് അതിനുള്ള ശിക്ഷയും തരേണമേ 😢🙏എത്രയും ദയയുള്ള മാതാവേ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ അവിടുന്ന് തമ്പുരാനോട് അപേക്ഷിക്കേണമേ 😢🙏

  • @sshibu8085
    @sshibu8085 2 года назад +79

    അമ്മേ മാതാവേ വൈഷ്ണവി മോളുടെ നടുവിനും കാലിനും ബലം കൊടുത്ത് അവിടുന്ന് മോളുടെ കര൦ പിടിച്ച് നടത്തേണമേ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ അവിടുന്ന് മോൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏🙏

    • @Sheeba65
      @Sheeba65 Год назад +2

      Amen Amen ave mariya 🕯🙏❤❣❣

    • @sulabhagopan4576
      @sulabhagopan4576 Год назад +1

      Amme ent avisagal niraveti tharaname ent makkle anugahikaname ent kudubathe anugahikaname

    • @kashithumba9407
      @kashithumba9407 Год назад +1

      Amen

    • @swapna181
      @swapna181 Год назад +1

      Eesoye ente prarthana kelkkename 🙏🙏

    • @darsanasreekanth
      @darsanasreekanth 8 месяцев назад +1

      Amen

  • @pathuscorner5276
    @pathuscorner5276 2 года назад +5

    മാതാവെ എന്റെ ഭർത്താവിന്റെ തൈറോയ്ഡ് മാറ്റി അനുഗ്രഹിക്കണമെ🙏🙏🙏

  • @bincyeldhode5351
    @bincyeldhode5351 2 года назад +9

    അമ്മേ നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abhishekvleon54
    @abhishekvleon54 2 года назад +6

    Ave Maria Ave Jesus I love you Amma Appa please bless my son and family and all family and friends to