അമ്മേ, ജപമാല റാണി കാണുന്ന ദർശനംങ്ങൾ മനസിലാക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കുന്നതിനായി കർത്താവായ ഈശോയോട് മാധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻✨✨✨✨✨🙏🏻🙏🏻🙏🏻🙏🏻✨✨✨✨✨🙏🏻🙏🏻🙏🏻🙏🏻✨✨✨✨✨🙏🏻🙏🏻🙏🏻❤️❤️❤️❤️❤️✨✨✨✨❤️❤️❤️❤️
പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ തലയിൽ വളരുന്ന മുഴ അമ്മ ഇടപെട്ട് അലിയിച്ചു കളയണെ മാതാവേ 🙏ഞാൻ വാങ്ങിയ കാർ ഒരുപാട് വലിയ പണി ഉണ്ടെന്ന് തോന്നുന്നു മാതാവേ കാർ ഇപ്പോൾ പണി ചെയ്യാൻ ഉള്ള പൈസ ഇപ്പോൾ എന്റെ കൈയിൽ ഇല്ല മാതാവേ കാർ ന്റെ എല്ലാ പണിയും ചെയ്ത് തീർക്കാൻ അമ്മ എന്നെ സഹായിക്കണേ മാതാവേ 🙏ഞാൻ ചെയ്യുന്ന താറാവ് കൃഷി ഒരു തടസവും കൂടാതെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ട് പോകാൻ അമ്മ സഹായിക്കണേ മാതാവേ 🙏നാളെ മൂന്നാമത്തെ ബാച്ച് താറാവ് കുഞ്ഞ് വരുന്നു മാതാവേ ഫാമിൽ ഇടാൻ അമ്മയുടെ സഹായം കൊണ്ട് നാളെ കുഞ്ഞ് ഇടാൻ ഉള്ള മനസ് അമ്മ എനിക്ക് തന്ന് എന്നെ സഹായിച്ചതിന് ഞാൻ അമ്മയോട് നന്ദി പറയുന്നു മാതാവേ 🙏ഞാൻ ഇട്ട താറാവ് എല്ലാം വലുതാകുമ്പോൾ അത് പിടിച്ചു മാറ്റാൻ ഉള്ള മനസ് അമ്മ അവർക്ക് കൊടുക്കണേ മാതാവേ എന്നെ സഹായിക്കണേ മാതാവേ 🙏എന്റെ കടം എല്ലാം കൊടുത്തു തീർക്കാൻ അമ്മ എന്നെ സഹായിക്കണേ മാതാവേ 🙏ഞാൻ എടുത്ത ലോൺ എല്ലാം ഒരു അവധി പോലും മുടങ്ങാതെ എനിക്ക് തിരിച്ചു അടക്കാൻ അമ്മ സഹായിക്കണേ മാതാവേ 🙏എന്റെ പേരിൽ പുതിയ കേസ് ഒന്നും ഇനി ഒരിക്കലും വരരുതേ മാതാവേ ഒരു കേസും എന്റെ പേരിൽ വരാതെ അമ്മ എന്നെ കാത്തുകൊള്ളണമേ മാതാവേ 🙏എന്റെ പേരിൽ നിലവിൽ ഉള്ള എല്ലാ കേസുകളും അമ്മ ഇടപെട്ട് തീർപ്പ് കല്പിച്ചു എന്റെ കേസ് എല്ലാം എന്നെ വെറുതെ വിട്ട് കേസിൽ നിന്ന് എന്നെ മോചിപ്പിച്ചു എന്നെ സ്വതന്ത്രൻ ആക്കണേ മാതാവേ 🙏നാളെ പോകുന്ന കേസ് കുറച്ചു ദിവസത്തേക്ക് നീട്ടി വയ്ക്കണേ മാതാവേ 🙏പപ്പയുടെ ശരീരത്തിൽ ഉള്ള ക്യാൻസർ എന്ന അസുഖം മാതാവ് പൂർണമായി എടുത്തു മാറ്റി പപ്പക്ക് പൂർണ സൗക്യം കൊടുക്കണേ മാതാവേ 🙏ഞാനും സിമിയും ചെയ്ത എല്ലാ പാവവും കുറ്റവും തെറ്റും എല്ലാം ഷെമിച്ചു എനിക്കും സിമിക്കും അമ്മ മാപ്പ് തരണേ മാതാവേ 🙏മാരകമായ അസുഖം അപകടം ഒന്നും വരാതെ അമ്മയുടെ കരവലയത്താൽ എന്നെയും സിമിയെയും മറ്റുള്ളവരെയും എല്ലാം അമ്മ സംരഷിച്ചു കൊള്ളണമേ മാതാവേ 🙏സോണിയുടെ കാര്യം ഞാൻ അമ്മയോട് അപേഷിക്കുന്നു എന്റെ അപേക്ഷ കേട്ട് സോണിയെ എന്റെ ഭാര്യ ആയിട്ട് എനിക്ക് തരണേ മാതാവേ 🙏സോണിയെ എന്റെ ഭാര്യ ആയിട്ട് മാതാവ് എനിക്കായ് കരുതി വച്ചിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു മാതാവേ 🙏ഞാൻ അമ്മയോട് അപേക്ഷിച്ച എല്ലാ കാര്യവും അമ്മ ഉടനെ തന്നെ നടത്തി തരണേ മാതാവേ 🙏🙏🙏🙏
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എനിക് പ്രമോഷൻ കിട്ടാൻ പോകുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ അവസരം ഉണ്ടാക്കി തന്നു കൊണ്ട് അതിനു സഹായം ചെയ്തു തരണം മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ കൃപ നൽകണേ നാഥാ ❤❤❤
അമ്മേ, നേർച്ച കടങ്ങൾ, വിട്ടുവാനുള്ള തടസ്സം നീക്കി തരുന്നതിനായി ഈശോയോട് മാധ്യസ്ഥം അപേക്ഷിക്കണമെ.. കുടുംബത്തിൽ വേദന അനുഭവിക്കുന്ന എല്ലാവരെയും തൊട്ട് സുഖപെടുത്തുന്നതിനായി. പ്രാർത്ഥിക്കണമേ.. ആമേൻ 🙏🏻🙏🏻🙏🏻🙏🏻✨✨✨🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ ബാങ്കിലെ കടബാധ്യതകൾ തീർക്കാൻ സാധിക്കണം അമ്മേ മാതാവേ
മാതാവേ എന്റെ അമ്മ വെച്ചാ ലോൺ പാസ്സ് ആക്കി കൊടുക്കണമേ അമ്മേ 🙏എന്റെ ഏട്ടന്റെ കടങ്ങളും മാറ്റി കൊടുക്കണമേ 🙏എന്റെ ഏട്ടന്റെ മാര്യേജ് നല്ലപോലെ നടക്കണമേ 🙏എന്റെ ഏട്ടന്റെ വീട് പണി മുഴുവൻ ആക്കി കൊടുക്കണമേ 🙏
അമ്മ മാതാവേ എന്റെ മകൾ പഠിച്ചിരിക്കുന്നത് എല്ലാം ഓർമയിൽ നിൽക്കാനേഅമ്മേ അമ്മ അവളുടെ കൂടെ പരീക്ഷ ഹാളിൽ ഉണ്ടാകണേ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ എന്നെ കൈ വിടല്ലേ അമ്മേ എല്ലാം സുബ്ഞെച്റ്റ്നും 25 മാർകെകിലും കൊടുത്ത് അനുഗ്രഹിക്കണേ അമ്മേ എന്റെ പ്രാർത്ഥന ഒന്ന് കേൾക്കണേ അമ്മേ
മാതാവേ നാളെ പപ്പയെ കൊണ്ട് ഹോസ്പിറ്റലിൽ കാണിക്കാൻ പോകുന്നു അമ്മ അത്ഭുതം പ്രവർത്തിച്ചു പപ്പയുടെ ശരീരത്തിൽ നിന്ന് ക്യാൻസർ എന്ന അസുഖം എടുത്തു മാറ്റി പപ്പയെ സുഖപ്പെടുത്തണേ മാതാവേ 🙏🙏 സഹായിക്കണേ മാതാവേ 🙏🙏
അമ്മേ മാതാവേ മക്കളും, മരുമക്കളും, കൊച്ചുമക്കളും പരിശുദ്ധ അമ്മയോട് ചേർന്ന് പ്രാർത്ഥിക്കുവാൻ അവരെ അമ്മയോടുള്ള വിശ്വാസത്തിലേക്കു കൊണ്ടുവരണേ മാതാവേ 🙏🙏🙏🙏🙏🙏🙏
മാതാവേ എന്റെ അമ്മടെ അച്ഛന്റെ കടങ്ങളും എല്ലാം മാറ്റി തരണമേ 🙏എന്റെ ഏട്ടന്റെ കടങ്ങളും മാറ്റി എന്റെ ഏട്ടന്റെ വീട് പണി മുഴുവൻ ആക്കി തരണമേ 🙏 എന്റെ ഏട്ടന്റെ മാര്യേജ് നല്ലപോലെ നടക്കണമേ 🙏ഞങ്ങളെ കുടുബക്കളെ അനുഗ്രഹിക്കണമേ അമ്മേ 🙏
പരിശുദ്ധ അമ്മേ എന്റെ തലയിലും കഴുത്തിലും വളരുന്ന മുഴ എല്ലാം അമ്മ ഇടപെട്ട് മുഴ അലിയിച്ചു കളയണെ മാതാവേ 🙏ഞാൻ ചെയ്ത പാവം എല്ലാം ഷെമിച്ചു എനിക്ക് മാപ്പ് തരണേ മാതാവേ 🙏ഞാൻ എടുത്ത ലോൺ എല്ലാം ഒരു അവധി പോലും മുടക്കം വരാതെ എനിക്ക് തിരിച്ചു അടക്കാൻ പറ്റണെ മാതാവേ അതിന് അമ്മ എന്നെ സഹായിക്കണേ 🙏കടത്തിൽ നിന്ന് എന്നെ കരകയറ്റണെ മാതാവേ എന്നെ സഹായിക്കണേ മാതാവേ 🙏ശാരീരികമായി അനുഭവിക്കുന്ന ബുദ്ധിമുട്ട് കളിൽ നിന്നും അമ്മ എന്നെ രക്ഷിച്ചു കൊള്ളേണമേ 🙏എന്റെ തലയിൽ വളരുന്ന മുഴ മാതാവ് എനിക്ക് മാറ്റി തന്നാൽ ഞാൻ ഇടത്തോ പള്ളിയിൽ പോകുമായിരുന്നു സന്തോഷത്തോടെ പള്ളിയിൽ പോവാൻ വേണ്ടി അമ്മ എന്നെ സഹായിക്കണേ 🙏വരുന്ന ബുദ്ധനാഴ്ച എനിക്ക് താറാവ് കുഞ്ഞ് അടുത്ത ഷെഡിൽ ഇടാൻ അമ്മ എന്നെ സഹായിക്കണേ മാതാവേ 🙏ഞാൻ വളർത്തുന്ന താറാവ് വലുതാകുമ്പോൾ അവർ എല്ലാ താരവും പിടിച്ചു മാറ്റി എന്നെ സഹായിക്കണേ അതിനുള്ള മനസ് മാതാവ് അവർക്ക് കൊടുക്കണേ അമ്മ എന്നെ സഹായിക്കണേ മാതാവേ 🙏ഞാൻ ചെയ്യുന്ന താറാവ് കൃഷി യിൽ ഒരു തടസവും വരാതെ അമ്മ എന്റെ താറാവ് കൃഷി മുന്നോട്ടു നടത്തി കൊണ്ട് പോണം മാതാവേ 🙏താറാവ് കൃഷി യിൽ നിന്ന് കിട്ടുന്ന പൈസ എടുത്തു എനിക്ക് ലോൺ അടച്ചു കടം തീർക്കാൻ മാതാവ് എന്നെ സഹായിക്കണേ അമ്മേ 🙏മാരക മായിട്ടുള്ള അസുഖം ഒന്നും വരാതെ എന്നെയും സിമി യെയും അമ്മയുടെ കര വലയത്താൽ സംരഷിച്ചു കൊള്ളേണമേ മാതാവേ 🙏🙏🙏
Ente amma mathave ente ella asuhagal suhapeduthaname reena kku kunjine nalki anugrahikaname kude varaname ente Esho arathana mahathom Nanni parynnu ente amma mathave ente Monu vendy prarthikaname ente Esho arathana mahathom Nanni ente amma mathave ente Esho arathana 🙏🥰
അമ്മേ മാതാവേ ഞങ്ങളുടെ സങ്കടങ്ങളുടെ മേൽ കൃപയുണ്ടാകണമേ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടിയും ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കുവേണ്ടിയും അവിടുത്തെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേൻ
സ്വർഗ്ഗസ്ഥനായ പിതാവേ എന്നെ എന്റെ കുടുംബത്തിനെയും തരംതാഴ്ത്തിടാതെ നീ ഉയരങ്ങളിൽ എത്തിക്കണേ തമ്പുരാനെ എന്റെ കടബാധ്യതകളും എന്റെ മനസ്സിന് സമാധാനവും എന്റെ മകന്റെ ഈ ദുർവിധികളും എല്ലാം മാറ്റി കൊടുക്കണമേ തമ്പുരാനേ
അമ്മേ കൂടെയിരികേണമേ
🙏പരിശുദ്ധ അമ്മയ്ക്കും
തിരുക്കുമരനും ഇന്നും എന്നും
എല്ലായിപ്പോഴും സ്തുതിയായിരിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎉
അമ്മേ മാതാവേ ഇസ്രായേൽ ഇലെ യുദ്ധം നിർത്ഥിതരാണമേ.
Amme mathave babyum rajiyumnril
Ammemathave.nithinu.medickal.live.nalgi.jolliyilurappechu.nerthi.jollipogathe.amme.samerashechu.vegame.savoukkame.nalgikroupayaganame.
Amme.nithinu.medickal.live.nalgi.jolliyilurappechu.nerthi.vegathil.amma.sougamakki.jolliyil.praveshekkan.amme.kroupayaganame.amma.kuodayuddaaganame.jollipogathe.amma.samerashekkaname.amen.
അമ്മേ, ജപമാല റാണി കാണുന്ന ദർശനംങ്ങൾ മനസിലാക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കുന്നതിനായി കർത്താവായ ഈശോയോട് മാധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻✨✨✨✨✨🙏🏻🙏🏻🙏🏻🙏🏻✨✨✨✨✨🙏🏻🙏🏻🙏🏻🙏🏻✨✨✨✨✨🙏🏻🙏🏻🙏🏻❤️❤️❤️❤️❤️✨✨✨✨❤️❤️❤️❤️
അമ്മ മാതാവേ എനിക്ക് കിട്ടാനുള്ള പൈസ സഞ്ചാരി മാതാവ് ഈ വെടണ o ഈശ്വ
ക്യാൻസർ രോഗം കൊണ്ട് കഷ്ടപ്പെടുന്ന എല്ലാമക്കളെയും അങ്ങ് സൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏🙏🙏
Entte kudumbhathe Ammayude maadhyasthathal Ella Nanmakalaalum anugrahikkename amen
Amen
Msy2 learning licence testil ente makan pasakane.
Ente makante vayarinte chrons asukam mattitharane.shareerathinte sheenam mattitharane.
Ente makan plustwo pareesha pasakane.
Esoye nanni Esoye nanni Esoye nanni Esoye sthuthi Esoye sthothram Esoye Aradhana Aradhanna Aradhana Hallelujah ammen 🙏🙏🙏
അമ്മ മാതാവ് എന്റെ അനുജത്തി കിമോ എടുത്തു കൊണ്ടിരിക്കുന്നു ആരോഗ്യം കൊടുക്കണമേ അമ്മേ കൈവിടല്ലേ. മുഴ ചുരുങ്ങി പോകണമെഅമ്മേ 🙏🙏
പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ തലയിൽ വളരുന്ന മുഴ അമ്മ ഇടപെട്ട് അലിയിച്ചു കളയണെ മാതാവേ 🙏ഞാൻ വാങ്ങിയ കാർ ഒരുപാട് വലിയ പണി ഉണ്ടെന്ന് തോന്നുന്നു മാതാവേ കാർ ഇപ്പോൾ പണി ചെയ്യാൻ ഉള്ള പൈസ ഇപ്പോൾ എന്റെ കൈയിൽ ഇല്ല മാതാവേ കാർ ന്റെ എല്ലാ പണിയും ചെയ്ത് തീർക്കാൻ അമ്മ എന്നെ സഹായിക്കണേ മാതാവേ 🙏ഞാൻ ചെയ്യുന്ന താറാവ് കൃഷി ഒരു തടസവും കൂടാതെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ട് പോകാൻ അമ്മ സഹായിക്കണേ മാതാവേ 🙏നാളെ മൂന്നാമത്തെ ബാച്ച് താറാവ് കുഞ്ഞ് വരുന്നു മാതാവേ ഫാമിൽ ഇടാൻ അമ്മയുടെ സഹായം കൊണ്ട് നാളെ കുഞ്ഞ് ഇടാൻ ഉള്ള മനസ് അമ്മ എനിക്ക് തന്ന് എന്നെ സഹായിച്ചതിന് ഞാൻ അമ്മയോട് നന്ദി പറയുന്നു മാതാവേ 🙏ഞാൻ ഇട്ട താറാവ് എല്ലാം വലുതാകുമ്പോൾ അത് പിടിച്ചു മാറ്റാൻ ഉള്ള മനസ് അമ്മ അവർക്ക് കൊടുക്കണേ മാതാവേ എന്നെ സഹായിക്കണേ മാതാവേ 🙏എന്റെ കടം എല്ലാം കൊടുത്തു തീർക്കാൻ അമ്മ എന്നെ സഹായിക്കണേ മാതാവേ 🙏ഞാൻ എടുത്ത ലോൺ എല്ലാം ഒരു അവധി പോലും മുടങ്ങാതെ എനിക്ക് തിരിച്ചു അടക്കാൻ അമ്മ സഹായിക്കണേ മാതാവേ 🙏എന്റെ പേരിൽ പുതിയ കേസ് ഒന്നും ഇനി ഒരിക്കലും വരരുതേ മാതാവേ ഒരു കേസും എന്റെ പേരിൽ വരാതെ അമ്മ എന്നെ കാത്തുകൊള്ളണമേ മാതാവേ 🙏എന്റെ പേരിൽ നിലവിൽ ഉള്ള എല്ലാ കേസുകളും അമ്മ ഇടപെട്ട് തീർപ്പ് കല്പിച്ചു എന്റെ കേസ് എല്ലാം എന്നെ വെറുതെ വിട്ട് കേസിൽ നിന്ന് എന്നെ മോചിപ്പിച്ചു എന്നെ സ്വതന്ത്രൻ ആക്കണേ മാതാവേ 🙏നാളെ പോകുന്ന കേസ് കുറച്ചു ദിവസത്തേക്ക് നീട്ടി വയ്ക്കണേ മാതാവേ 🙏പപ്പയുടെ ശരീരത്തിൽ ഉള്ള ക്യാൻസർ എന്ന അസുഖം മാതാവ് പൂർണമായി എടുത്തു മാറ്റി പപ്പക്ക് പൂർണ സൗക്യം കൊടുക്കണേ മാതാവേ 🙏ഞാനും സിമിയും ചെയ്ത എല്ലാ പാവവും കുറ്റവും തെറ്റും എല്ലാം ഷെമിച്ചു എനിക്കും സിമിക്കും അമ്മ മാപ്പ് തരണേ മാതാവേ 🙏മാരകമായ അസുഖം അപകടം ഒന്നും വരാതെ അമ്മയുടെ കരവലയത്താൽ എന്നെയും സിമിയെയും മറ്റുള്ളവരെയും എല്ലാം അമ്മ സംരഷിച്ചു കൊള്ളണമേ മാതാവേ 🙏സോണിയുടെ കാര്യം ഞാൻ അമ്മയോട് അപേഷിക്കുന്നു എന്റെ അപേക്ഷ കേട്ട് സോണിയെ എന്റെ ഭാര്യ ആയിട്ട് എനിക്ക് തരണേ മാതാവേ 🙏സോണിയെ എന്റെ ഭാര്യ ആയിട്ട് മാതാവ് എനിക്കായ് കരുതി വച്ചിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു മാതാവേ 🙏ഞാൻ അമ്മയോട് അപേക്ഷിച്ച എല്ലാ കാര്യവും അമ്മ ഉടനെ തന്നെ നടത്തി തരണേ മാതാവേ 🙏🙏🙏🙏
Amme mathave koode untakaname
Njanahlude thertukal kshamikaneme
എന്റെ കർത്താവെ എന്റെ എല്ലാ പാപങ്ങങ്ങളിൽ നിന്നും വിടുതൽ നല്കണമേ, എന്റെ എല്ലാ സ്വാർത്ഥത പാപങ്ങളിൽ നിന്നും മോചനം നല്കണമേ 🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ കഷ്ടപാട് എല്ലാം മാറണമേ
അമ്മേ മാതാവേ തടസങ്ങൾ എല്ലാം നീക്കി അമ്മ അനുഗ്രഹിക്കേണമേ 🙏
അമ്മേ സഞ്ചാരിമാതാവേ സങ്കടപ്പെടത്തില്ലെ 🙏🙏🙏 നല്ല ഒരു ജോലി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏
അമ്മ മാതാവെ ഞാൻ എടുത്ത ഈ ഉടമ്പടി നന്നായി പൂര്‍ത്തിയാക്കുവാൻ സഹായിക്കുണമേ ❤🙏🏽
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏❤️🙏
ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരും അമ്മേ കാത്തുകൊള്ളണമേ.❤❤❤😂😂
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എനിക് പ്രമോഷൻ കിട്ടാൻ പോകുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ അവസരം ഉണ്ടാക്കി തന്നു കൊണ്ട് അതിനു സഹായം ചെയ്തു തരണം മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ കൃപ നൽകണേ നാഥാ ❤❤❤
മാതാവേ.60. ലക്ഷം. കടത്തിൽ. നിന്ന്. ഞങ്ങളെ. രക്ഷിക്കേണമേ. കൃപാസനമാതാവേ. ജപമാലമാതാവേ. 🙏🙏🙏🙏
🙏🙏🙏
അമ്മേ മദ്യപാനതൽനിന്നു എല്ലാം മക്കളെ യിം രക്ഷി കേണം
അമ്മേ മാതാവേ എല്ലാം രോഗികൾക്കും സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ആമേൻ
ഇന്നലെ എന്റെ ഫോൺ
കേടായതു മൂലം എനിക്ക്
രാവിലെയും വൈകുന്നേരവും
പ്രാർത്ഥനയിൽ പങ്കെടുക്കാൻ
പറ്റിയില്ല അമ്മയോട് മാപ്പ് പറയുന്നു 🎉🎉🎉🎉🎉🎉🎉❤
എന്റെ മകൻ ഒരു നല്ല ജോലി ലഭിക്കുവാൻ മാതാവിനോട് പ്രാർത്ഥിക്കുന്നു
അമ്മ മാതാവേ എന്റെ രോഗശാന്തിക്കു വേണ്ടി അപേക്ഷിക്കുന്നു 🙏🏻രോഗം മാറി കൃപാസനത്തിൽ എത്താൻ അനുഗ്രഹിക്കട്ടെ അമ്മ 🙏🏻
അമ്മേ ദൈവമാതാവേ പത്താം തീയതി എന്റെ ഉടമ്പടി പുതുക്കാൻ വരാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ നടക്കാനുള്ള ബലവും കഴിവും തരേണമേ അമ്മേ
അമ്മേ ആശ്രയമേ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ, നേർച്ച കടങ്ങൾ, വിട്ടുവാനുള്ള തടസ്സം നീക്കി തരുന്നതിനായി ഈശോയോട് മാധ്യസ്ഥം അപേക്ഷിക്കണമെ.. കുടുംബത്തിൽ വേദന അനുഭവിക്കുന്ന എല്ലാവരെയും തൊട്ട് സുഖപെടുത്തുന്നതിനായി. പ്രാർത്ഥിക്കണമേ.. ആമേൻ 🙏🏻🙏🏻🙏🏻🙏🏻✨✨✨🙏🏻🙏🏻🙏🏻🙏🏻
അമ്മേ എന്റെ നിയോഗം സാധിച്ചു തരണേ 🙏🙏തമ്പുരാനോട് അപേഷിക്കേണമേ 🙏🙏ആമേൻ 🙏🙏
അമ്മേ , എന്റെ നിയോഗം സാധിച്ചു തരണേ 🙏🏻
Ammamathewentakaluvadanamatitharanayameen,ameen ameen ameen ameen ameen ameen ameen ameen ameen ameen 🎉❤😂😊❤🎉😂
മാതാവേ എല്ലാവരെയും അമ്മയുടെ കരത്താൽ കാത്തുകൊള്ളണമേ മാതാവേ 🙏
അമ്മേ മാതാവേ ഈ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏
Thanks Jesus for the blessings Amen 🙏🏻❤
രോഗാവശയിലുള്ള എല്ലാ മാതാപിതാക്കളെയും കാത്തുകൊള്ളണമേ amen
അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ ദുഃഖത്തിലും വേദനയിലും കഴിയുന്ന കുടുംബങ്ങളെ എല്ലാ മക്കളെ അനുഗ്രഹിക്കണേ മാതാവേ
അമ്മേ മാതാവേ ഞങ്ങളോട കരുണ തോന്നേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭🇨🇭🇨🇭🇨🇭🇨🇭❤️❤️❤️✝️✝️✝️✝️✝️
Bisnas meghalaya anugrehikaname
ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you Jesus praise the lord Ave Maria amen mye sun exam good reslte Amma my exteamma halp Jesus Amma amen
അമ്മമാതാവേ ഈ മകനെ കാത്തുരക്ഷിക്കണേ🙏🙏🙏🙏🙏❤️❤️❤️❤️❤️
മാതാവേ എന്നെ അനുഗ്രഹിക്കേണമേ ആമ്മേൻ
അമ്മേ എന്നെ കൈവിടല്ലേ 🙏🙏🙏
അമ്മേ എന്റെ മക്കളെ കാത്തു കൊള്ളേണമേ❤❤❤❤
അമ്മേ.മാതാവേ.60. ലക്ഷം. ബാങ്ക്. ലോണിൽ. നിന്ന്. ഞങ്ങളെ. കരകയറ്റണം. പരിശുദ്ധ. അമ്മേ. ജപമാല. മാതാവേ. കൃപാസനം. മാതാവേ. രക്ഷിക്കേണം. 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ ബാങ്കിലെ കടബാധ്യതകൾ തീർക്കാൻ സാധിക്കണം അമ്മേ മാതാവേ
അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാനുള്ള ബുദ്ധി തന്നെ🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ മോന്റെ നാളത്തെ പ്രാക്ടിക്കൽ എക്സാം എളുപ്പം ആക്കേണമേ 🙏🙏🙏🙏
എല്ലാ മക്കളെയും കാത്തുകൊള്ളണമേ.
Amen
നിങ്ങൾ രക്ഷിക്കണേ മാതാവേ എപ്പോഴും ഞങ്ങളെ കൂടെയുണ്ടാകണമേ അമ്മേ കാത്തുകൊള്ളണമെന്നില്ല
മാതാവേ എന്റെ അമ്മ വെച്ചാ ലോൺ പാസ്സ് ആക്കി കൊടുക്കണമേ അമ്മേ 🙏എന്റെ ഏട്ടന്റെ കടങ്ങളും മാറ്റി കൊടുക്കണമേ 🙏എന്റെ ഏട്ടന്റെ മാര്യേജ് നല്ലപോലെ നടക്കണമേ 🙏എന്റെ ഏട്ടന്റെ വീട് പണി മുഴുവൻ ആക്കി കൊടുക്കണമേ 🙏
അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണേ പരിശുദ്ധ ജപമാല മാതാവേ
ആമേൻ 🎉🎉🎉🎉🎉❤❤❤
Amme.e.kudoubbathe.kadabathyathagal.allame.therthu.kroupayaganame.nithinu.jolliyilurappechu.nerthi.anugrahekkaname.amme.sougamakaname.jollikku.parveshekkanume.jollichayyianume.amma.koudayuddaganame.nirina.padikkan.anugrahekkaname.shariravanname.nalgi.kroupayaganameamen.
Ammae kripasana mathave sahayikane kude undayirikamnamme 🕯️🕯️🕯️🕯️🕯️🕯️
അമ്മ മാതാവേ എന്റെ മകൾ പഠിച്ചിരിക്കുന്നത് എല്ലാം ഓർമയിൽ നിൽക്കാനേഅമ്മേ അമ്മ അവളുടെ കൂടെ പരീക്ഷ ഹാളിൽ ഉണ്ടാകണേ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ എന്നെ കൈ വിടല്ലേ അമ്മേ എല്ലാം സുബ്ഞെച്റ്റ്നും 25 മാർകെകിലും കൊടുത്ത് അനുഗ്രഹിക്കണേ അമ്മേ എന്റെ പ്രാർത്ഥന ഒന്ന് കേൾക്കണേ അമ്മേ
ചൊന്നുവിന് ഏറ്റവും പാട് ഉള്ള വിഷയമാണോ അവളെ അന്രഹിതണമെ
എന്റെ അമ്മയുടെ ഈ വെപ്രാളംവും വേവലാതിയും മാറ്റി തെരേണമേ എന്റെ mayhave🙏🙏🙏
മാതാവേ നാളെ പപ്പയെ കൊണ്ട് ഹോസ്പിറ്റലിൽ കാണിക്കാൻ പോകുന്നു അമ്മ അത്ഭുതം പ്രവർത്തിച്ചു പപ്പയുടെ ശരീരത്തിൽ നിന്ന് ക്യാൻസർ എന്ന അസുഖം എടുത്തു മാറ്റി പപ്പയെ സുഖപ്പെടുത്തണേ മാതാവേ 🙏🙏 സഹായിക്കണേ മാതാവേ 🙏🙏
അമ്മേ മാതാവേ മക്കളും, മരുമക്കളും, കൊച്ചുമക്കളും പരിശുദ്ധ അമ്മയോട് ചേർന്ന് പ്രാർത്ഥിക്കുവാൻ അവരെ അമ്മയോടുള്ള വിശ്വാസത്തിലേക്കു കൊണ്ടുവരണേ മാതാവേ 🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ മക്കളും മരുമക്കളും ഐക്യത്തിനും deivakrupayum ആകാൻ അനുഗ്രഹിക്കട്ടെ അമ്മേ
Amme rogathal valayunna ent amme reshikename
Ammeamin👩💚💚💚
Amme ente amme ente daughter ente birthday Annu Ninte Blessings tharenaemmmm❤❤❤❤❤❤❤❤❤
Amma 😢😢💕😭🙏
🙏🙏 അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരേണമേ🙏🙏
മാതാവേ എന്റെ അമ്മടെ അച്ഛന്റെ കടങ്ങളും എല്ലാം മാറ്റി തരണമേ 🙏എന്റെ ഏട്ടന്റെ കടങ്ങളും മാറ്റി എന്റെ ഏട്ടന്റെ വീട് പണി മുഴുവൻ ആക്കി തരണമേ 🙏 എന്റെ ഏട്ടന്റെ മാര്യേജ് നല്ലപോലെ നടക്കണമേ 🙏ഞങ്ങളെ കുടുബക്കളെ അനുഗ്രഹിക്കണമേ അമ്മേ 🙏
മാതാവേ എന്റെ ജോലി ശെരി ആകേണമേ. Ktet exam എന്നെ pass ആക്കി തരേണമേ അമ്മേ 🙏🙏🙏
അമ്മേ മാതാവേ സമയത്തിന്റെ അമ്മേ എല്ലാ ദിവസവും അമ്മമാതാവിനോട് ചേർന്ന് നിന്ന് പ്രാർത്ഥിപ്പാൻ കൃപ തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
Amma mathavekochumakkale. Njanattilum. Prayttilum daiva kreupyalum. Vlerttename. Ammen.
🙏🏼🙏🏼🙏🏼
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Ama mathave jagala anugrahikaname
മാതാവേ എന്റെ മനസിന് സമാധാനം നൽകേണമേ
❤❤❤❤
Ente makante vayarinte chrons asukam mattitharane.asukam Karanam thadi illa ennulla manasinte vishamam mattitharane.amme mathave anugrahikane.
Ente randu makkalku padikan thonikane .padichathu orma kittane.cheetha kootu kettil pedathe kathukollane.
Ente chechiyude veettile sambhathika budhimuttukal Matti tharane.veedu vilkan ale kondu varane mathave.
അമ്മേ മാതാവേ ഞങ്ങളെ കാക്കണേ എന്റെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറക്കണേ
അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏
അമ്മേ നന്ദി 🙏🙏🙏
മാതാവേ എന്റെ കേശുകുട്ടന് അവന്റെ ജീവിതം സുരക്ഷിതമാകുന്ന തരത്തിൽ നല്ലൊരു ജോലിനൽകി അനുഗ്രഹിക്കേണമേ ❤
അമ്മേ കടങ്ങൾ തീർക്കുവാൻ ശക്തി നൽകേണമേ 🙏
Ave ave ave mariya❤❤❤
പ. അമ്മേ,. ഞാൻ ഇന്ന് അമ്മയെ പരിചയ പെടുത്തിയ എല്ലാ മക്കളെയും അമ്മയുടെ കരുണ നിറഞ്ഞ സ്നേഹവും കരുതലും കൊണ്ട് പൊതിയണമെ.
പരിശുദ്ധ അമ്മേ എന്റെ തലയിലും കഴുത്തിലും വളരുന്ന മുഴ എല്ലാം അമ്മ ഇടപെട്ട് മുഴ അലിയിച്ചു കളയണെ മാതാവേ 🙏ഞാൻ ചെയ്ത പാവം എല്ലാം ഷെമിച്ചു എനിക്ക് മാപ്പ് തരണേ മാതാവേ 🙏ഞാൻ എടുത്ത ലോൺ എല്ലാം ഒരു അവധി പോലും മുടക്കം വരാതെ എനിക്ക് തിരിച്ചു അടക്കാൻ പറ്റണെ മാതാവേ അതിന് അമ്മ എന്നെ സഹായിക്കണേ 🙏കടത്തിൽ നിന്ന് എന്നെ കരകയറ്റണെ മാതാവേ എന്നെ സഹായിക്കണേ മാതാവേ 🙏ശാരീരികമായി അനുഭവിക്കുന്ന ബുദ്ധിമുട്ട് കളിൽ നിന്നും അമ്മ എന്നെ രക്ഷിച്ചു കൊള്ളേണമേ 🙏എന്റെ തലയിൽ വളരുന്ന മുഴ മാതാവ് എനിക്ക് മാറ്റി തന്നാൽ ഞാൻ ഇടത്തോ പള്ളിയിൽ പോകുമായിരുന്നു സന്തോഷത്തോടെ പള്ളിയിൽ പോവാൻ വേണ്ടി അമ്മ എന്നെ സഹായിക്കണേ 🙏വരുന്ന ബുദ്ധനാഴ്ച എനിക്ക് താറാവ് കുഞ്ഞ് അടുത്ത ഷെഡിൽ ഇടാൻ അമ്മ എന്നെ സഹായിക്കണേ മാതാവേ 🙏ഞാൻ വളർത്തുന്ന താറാവ് വലുതാകുമ്പോൾ അവർ എല്ലാ താരവും പിടിച്ചു മാറ്റി എന്നെ സഹായിക്കണേ അതിനുള്ള മനസ് മാതാവ് അവർക്ക് കൊടുക്കണേ അമ്മ എന്നെ സഹായിക്കണേ മാതാവേ 🙏ഞാൻ ചെയ്യുന്ന താറാവ് കൃഷി യിൽ ഒരു തടസവും വരാതെ അമ്മ എന്റെ താറാവ് കൃഷി മുന്നോട്ടു നടത്തി കൊണ്ട് പോണം മാതാവേ 🙏താറാവ് കൃഷി യിൽ നിന്ന് കിട്ടുന്ന പൈസ എടുത്തു എനിക്ക് ലോൺ അടച്ചു കടം തീർക്കാൻ മാതാവ് എന്നെ സഹായിക്കണേ അമ്മേ 🙏മാരക മായിട്ടുള്ള അസുഖം ഒന്നും വരാതെ എന്നെയും സിമി യെയും അമ്മയുടെ കര വലയത്താൽ സംരഷിച്ചു കൊള്ളേണമേ മാതാവേ 🙏🙏🙏
🙏🙏
അമ്മേ എല്ലാവരുടെയും പ്രാർത്ഥനക്ക് ഉത്തരം കൊടുക്കണമെ🙏🙏
Amme mathave ente kudumbathile ellavareyum kathu samrashichukollename Amen🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ അപേക്ഷ കൈകൊള്ളേണമേ ആമേൻ
Ente amma mathave ente ella asuhagal suhapeduthaname reena kku kunjine nalki anugrahikaname kude varaname ente Esho arathana mahathom Nanni parynnu ente amma mathave ente Monu vendy prarthikaname ente Esho arathana mahathom Nanni ente amma mathave ente Esho arathana 🙏🥰
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ വീടും സ്ഥലവും നല്ല വിലക്ക് പരിശുദ്ധ അമ്മേ പെട്ടെന്ന് വിറ്റ് തരണേ മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🏼🙏🏼🙏🏼
അമ്മേ എന്റെ കൂടെ ഉണ്ടായിരിക്കണമേ എപ്പോളും ആമ്മേൻ 🙏🙏🙏
കൃപാസനം മാതാവേ മൂത്ത മോൾക്കും കൂട്ടുകാർക്കും സൗദിയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് പെട്ടെന്ന് എടുത്തു കൊടുക്കണേ മാതാവേ അവരെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Pleas bless my family Amen 🙏Amme Amen 🙏glory Jesus 🙏
അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ ബിസിനസ്സിൽ നല്ലവണ്ണം പുരോഗതി ഉണ്ടാകാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏
അമ്മേ എന്റെ കുടുംബത്തിന്റെ കൂടെ വസിക്കേണമേ.... ആമേൻ.... 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ കുടുബത്തിലെ കടഭാരം നീക്കി കുടുംബത്തിൽ സമാധാനം നൽകേണമേ 🙏
🙏🏼🙏🏼
എന്റെ അമ്മേ ദൈവ മാതാവേ എന്റെ ഈശോയെ ആമേൻ ❤️✝️❤️🌹🙏🙏🙏
നാളെ വരുമ്പോൾ നി എന്റെ മകന്റെ ദൈവവിശ്വാസം കൂട്ടനെ അമ്മേ
അമ്മേ മാതാവേ എന്റെ ജോലിയുടെ കാര്യം ശെരിയാക്കി തരേണമേ സർട്ടിഫിക്കറ്റ് എത്രയും വേഗം ശെരി ആക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഞങ്ങളുടെ സങ്കടങ്ങളുടെ മേൽ കൃപയുണ്ടാകണമേ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടിയും ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കുവേണ്ടിയും അവിടുത്തെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേൻ
അമ്മേ മാതാവേ വൈഷ്ണവി മോളുടെ നടുവിനും കാലിനും ബലം കൊടുത്ത് അവിടുന്ന് മോളുടെ കര൦ പിടിച്ച് നടത്തേണമേ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ അവിടുന്ന് മോൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏🙏
Amen Amen ave mariya 🕯🙏❤❣❣
Amme ent avisagal niraveti tharaname ent makkle anugahikaname ent kudubathe anugahikaname
Amen
Eesoye ente prarthana kelkkename 🙏🙏
Amen
അമ്മേ മാതാവേ എന്റെ ബ്രദറിന് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹികേണമേ 🙏🙏🙏🙏
ജോലിക്ക് പോകുന്ന മകൻ്റെ കൂടെ പോകണമേ അമ്മേ🙏🙏
Amme mathave 🌹🌹🌹🙏🙏
Ammae Mathave, All sathans power delete in the name of Jesus 🙏❤️
വൈഷ്ണവി മോളുടെ കൂടെ ചികിത്സയ്ക്ക് വന്ന് ചികിത്സിക്കുന്ന മറ്റു കുട്ടികളേയും മാതാപിതാക്കളെയും അവിടുന്ന് അനുഗ്രഹിക്കേണമേ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ അവിടുന്ന് മോൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏🙏
സ്വർഗ്ഗസ്ഥനായ പിതാവേ എന്നെ എന്റെ കുടുംബത്തിനെയും തരംതാഴ്ത്തിടാതെ നീ ഉയരങ്ങളിൽ എത്തിക്കണേ തമ്പുരാനെ എന്റെ കടബാധ്യതകളും എന്റെ മനസ്സിന് സമാധാനവും എന്റെ മകന്റെ ഈ ദുർവിധികളും എല്ലാം മാറ്റി കൊടുക്കണമേ തമ്പുരാനേ
Amen 🙏🌷🕯️🙏
❤ എന്റെ അമ്മ മാതാവേ എനിക്ക് അമ്മ തന്ന എല്ലാ അനുഗ്രഹങ്ങളൾക്കും നന്ദി മാതാവേ ❤
Amme mathave ente jeevithathil ulla sakala prashnagalkkum pariharaam undakkitharename 🙏🏻
🙏🌹അമേൻ 🙏🌹അമ്മ 🙏🌹❤️
അമ്മേ എന്റെ മനസ്സിലെ ആവശ്യം ഇല്ലാത്ത ടെൻഷൻ എടുത്ത് മാറ്റണമേ 🙏🙏മക്കളെയും ഭർത്താവിനെയും നീ നോക്കി കൊള്ളണമേ 🙏🙏
അമ്മേ മാതാവേ കൃപ ചൊരിയനെ നിന്റെ മക്കളുടെ മേൽ 🙏🙏🙏🙏
Amen
Ammemathave ente ellla avashyangal sadhichu tharaname amen 🙏🏻🙏🏻🙏🏻
അമ്മേ സമാധാനപരമായ നല്ല ഉറക്കം തന്നു എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏
❤❤❤❤❤
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ കുടുബത്തെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏
ഈ മകളെ അമ്മയുടെ മുന്നിൽ സാക്ഷിയാക്കണേ കൃപാസനം മാതാവേ 🙏🙏🙏🙏🙏🙏🙏
മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ