ജീവ സമാധികൾ|മരണത്തെ മറികടന്ന സിദ്ധയോഗികൾ തപസ്സ് ചെയ്യുന്ന ഇടങ്ങൾ|The final step in yoga|

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 118

  • @rammohanbalagopal1180
    @rammohanbalagopal1180 11 месяцев назад +28

    അയ്യപ്പനും ശബരിമലയിൽ മണിമണ്ഡപയത്തിൽ ജീവ സമാധിയിൽ ഇരിക്കുന്നു. പഴയ കാലത്തിലെ വിശ്വാസം അനുസരിച്ചു എല്ലാ മകര സങ്ക്രമം തോറ്റു മഹാ ഗുരുതി വരെ അദ്ദേഹം സമാധി യിൽ നിന്നു ഉണരുന്നു ഭക്തർരെ അനുഗ്രഹിക്കാൻ കാത്തിരിക്കുന്നു.

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 11 месяцев назад +6

    ഇത്തരം സത്യങ്ങൾ ജനങ്ങൾക്ക് കൃത്യ മായി
    മനസ്സിലാവാൻ സാധിക്കണം
    Echo കാരണം വാക്കുകൾ മുറിഞ്ഞു പോകുന്നു
    വിശദീകരണങ്ങൾ കൂടുതൽ
    കൂടുതൽ വിപുലമാ വട്ടെ!!!
    ഭാരതത്തിൻ്റെ യഥാർത്ഥ
    ശക്തി ലോകം തിരിച്ചറയപ്പെടാതെ
    പോകരുത്
    താങ്കൾക്ക്
    എല്ലാവിധ നന്മകളും
    വരട്ടെ !!!❤🎉😊🙏

  • @prasannakumar3385
    @prasannakumar3385 11 месяцев назад +5

    കൂടുതൽ അറിവുകൾക്ക് പരമഹംസ യോഗാനന്ദൻ്റെ
    "ഒരു യോഗിയുടെ ആത്മകഥ"എന പുസ്തകം നിർദ്ദേശിക്കുന്നു.അത്ഭുതകരമായ ഗ്രന്ഥം ആണത്.മലയാള പരിഭാഷ ലഭ്യമാണ്.
    ഗ്രന്ഥകർത്താവിൻ്റെ ഗുരുവാണ് മരണമില്ലാത്ത യോഗി മഹാവതാർ ബാബാജി.
    രജനികാന്തിന് ബാബാജിയുടെ ദർശനം ലഭിച്ചു എന്ന് പറയപ്പെടുന്നുണ്ട്. അതിനെ ആസ്പദമാക്കി ആണ് അദ്ദേഹം ബാബ എന്ന ചിത്രം നിർമ്മിച്ചത്.ഇതേപ്പറ്റി
    RUclipsൽ ധാരാളം വീഡിയോകൾ ഉണ്ട്❤

  • @user-gc5xz1ve8Rajasree
    @user-gc5xz1ve8Rajasree Месяц назад +2

    Super video congrats 🙏🙏

  • @Kms-j7r
    @Kms-j7r 11 месяцев назад +25

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആയിരുന്നു ഇതൊക്കെ... ലളിതമായി പറഞ്ഞു 🙏🙏

  • @PradeepKumar-to9sp
    @PradeepKumar-to9sp 11 месяцев назад +11

    🙏 ശ്രീ ശിവ പ്രഭകരായ നമഃ

  • @preethibalakrishnan625
    @preethibalakrishnan625 11 месяцев назад +22

    അഗസ്ത്യ മുനിയുടെ സമാധി സ്ഥാനമാണ് പത്മനാഭ സ്വാമി ക്ഷേത്രവും യോഗിന്ദ്രനാഥ് സിദ്ധരുടെ സമാധി സ്ഥലമാണ് ഗുരുവായൂർ ക്ഷേത്രം

    • @innerlightmotive
      @innerlightmotive  11 месяцев назад +3

      അഗസ്ത്യ മുനിയുടേത് പൊതികൈ മലയിൽ ആണ് എന്നും പറഞ്ഞു കേൾക്കുന്നു 🙏🙏❤️

    • @manoshpm8726
      @manoshpm8726 11 месяцев назад

      @@innerlightmotive പത്മനാഭ സ്വാമി ക്ഷേത്രം

    • @innerlightmotive
      @innerlightmotive  11 месяцев назад +2

      @@manoshpm8726 കുറ്റാലത്തിനടുത്തുള്ള പൊതികൈ മല എന്ന് യോഗ തലത്തിൽ ഉള്ളവർ പറയുന്നു കൃത്യമായി അറിയില്ല

    • @jishasujith6134
      @jishasujith6134 11 месяцев назад

      Yes

    • @bimalp.sasankasekharan6372
      @bimalp.sasankasekharan6372 10 месяцев назад +2

      ആരാണ് യോഗീന്ദ്രനാഥ് സിദ്ധർ?

  • @രവിആലുംമൂട്ആലുംമൂട്

    ഞാനൊരു മാവേലിക്കരക്കാരനാണ്! കോട്ടക്കകത്തു ഭൂജാതൻ ആയ ഒരു ആത്‍മാന്വേഷി !! മേല്പറഞ്ഞ സമാധി ക്ഷേത്രത്തിന്റെ ലൊക്കേഷൻ അറിയാൻ താത്പര്യമുണ്ട്!!🙏!!

  • @sreekanthpr1942
    @sreekanthpr1942 4 месяца назад +2

    Om namah shivaya

  • @anilkumars5523
    @anilkumars5523 11 месяцев назад +9

    അറിയാൻ ആഗ്രഹിച്ച അറിവുകൾ👍

  • @nikhil3922
    @nikhil3922 10 месяцев назад +3

    ഓം നമഃ ശിവായ. ഹര ഹര മഹാദേവ❤❤ നമോ നാരായണായ

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA 8 месяцев назад +2

    Jai babaji 🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🌹🌹🌹🌹🌹🌹🕉️🕉️🌹🌹🌹🕉️🕉️🕉️🌹🌹🌹🌹🌹🕉️🕉️🕉️🕉️🕉️🕉️❤️❤️😭🕉️🕉️🕉️💕💕💕🕉️🕉️🕉️🕉️🕉️🕉️🌹🌹🌹🌹❤️❤️❤️❤️🕉️🕉️🕉️🌹🌹🌹

  • @rajakrishnanr3039
    @rajakrishnanr3039 10 месяцев назад +3

    Fantastic explanation namaste 🙏

  • @nirmalakumari4305
    @nirmalakumari4305 11 месяцев назад +3

    Mahathaya Arivu guruji

  • @sreekandan1315
    @sreekandan1315 7 месяцев назад +2

    OmAgatheesya namah

  • @santhoshpg380
    @santhoshpg380 11 месяцев назад +5

    Good vedeo❤

  • @seejapradeep7922
    @seejapradeep7922 11 месяцев назад +4

    Great...... മഹത്തായ അറിവ് 🙏🙏🙏🙏🙏🙏thank uuu🙏🙏

  • @raju.k1612
    @raju.k1612 11 месяцев назад +5

    ഓം ശിവപ്രഭാകരായ നമ:

  • @geethakumari771
    @geethakumari771 11 месяцев назад +4

    Nalla arivukal

  • @Saradhameenakshi
    @Saradhameenakshi 11 месяцев назад +6

    Grt information👍👍

  • @anoondivakaran1695
    @anoondivakaran1695 11 месяцев назад +5

    Wonderful

  • @MidsPaintStain
    @MidsPaintStain 11 месяцев назад +3

    Eagerly Waiting for the next video

  • @ameyaroy8669
    @ameyaroy8669 11 месяцев назад +4

    Great valuable information.

  • @pushpakumarib4306
    @pushpakumarib4306 11 месяцев назад +6

    Swamiji Pranaams. This Video is a great Treasure for all spiritual Seekers.Thank You.God Bless You.

  • @gopalakrishnannair4742
    @gopalakrishnannair4742 10 месяцев назад +3

    Bhogar Siddhar Pazhani mala. Maruthu mala Pambatti Siddhar. Thirupathi kokkanar Siddhar. Pulipani Siddhar Vakayir Pazhani mala kalanginathar kancha malai

  • @sreenivasansree417
    @sreenivasansree417 11 месяцев назад +3

    100% true🙏🙏

  • @sijukm3681
    @sijukm3681 11 месяцев назад +3

    Good information

  • @Jyothi-u9b
    @Jyothi-u9b 11 месяцев назад +2

    Enthayalum Bharathavum keralavum onninonnu mechamane namikkunnu njaan Bhagavaane

  • @apsanthoshkumar
    @apsanthoshkumar 11 месяцев назад +5

    🙏🙏🙏

  • @krishnanair2150
    @krishnanair2150 11 месяцев назад +3

    ❤❤❤

  • @beenac9658
    @beenac9658 9 месяцев назад +2

    🙏🙏🙏

  • @jineshjinesh5806
    @jineshjinesh5806 11 месяцев назад +3

    ശിവഗിരിയിൽ ഗൂരുദേവസമാധി

  • @userkrishnakumar
    @userkrishnakumar 8 месяцев назад +1

    🙏🙏🙏🙏❤️🧘

  • @lekshmymeera532
    @lekshmymeera532 11 месяцев назад +2

    🙏🙏🙏🙏🙏🙏

  • @mpgold7617
    @mpgold7617 11 месяцев назад +2

    👍👍👍👍
    ബാക്കി വീഡിയോ ഉടൻ ഉണ്ടാകുമോ ❓

  • @AnoopActionVlogs
    @AnoopActionVlogs 11 месяцев назад +2

    ഇത് എവിടയാണ് സ്ഥലം

  • @santhoshpk676
    @santhoshpk676 8 месяцев назад +2

    ഇതിൻ്റെ ബാക്കി ഭാഗങ്ങൾ വന്നുവോ? ഉണ്ടെങ്കിൽ Link തരാമോ?

    • @innerlightmotive
      @innerlightmotive  8 месяцев назад +1

      സിദ്ദൻമ്മാരെ കുറിച്ചുള്ള മറ്റ് വീഡിയോസ് ചാനലിൽ ഉണ്ട്‌..👇
      youtube.com/@innerlightmotive?si=4AxJh22WRzxR7Fnp

  • @geethakumari771
    @geethakumari771 11 месяцев назад +3

    Sound clear alla

  • @praveenrajm.r224
    @praveenrajm.r224 8 месяцев назад +2

    മരണം ഇല്ലെങ്കിൽ മോക്ഷം എങ്ങനെ കിട്ടും??

    • @innerlightmotive
      @innerlightmotive  8 месяцев назад +1

      ജീവിച്ചിരിക്കുമ്പോൾ നേടേണ്ടതാണ് മോക്ഷം..

  • @paankuchadan7870
    @paankuchadan7870 11 месяцев назад +2

    Samadhi buddhiyude samanila

  • @manoshpm8726
    @manoshpm8726 11 месяцев назад +7

    ബോഗർ കേരളത്തിലുണ്ട്. അധികം വൈകാതെ നിങ്ങളും അറിയും

    • @innerlightmotive
      @innerlightmotive  11 месяцев назад

      🙏🙏❤️

    • @joshikakkad5491
      @joshikakkad5491 11 месяцев назад

      Nuber plz

    • @rockc6609
      @rockc6609 11 месяцев назад +1

      @manoshpm could you pls elaborate?

    • @manoshpm8726
      @manoshpm8726 11 месяцев назад +1

      @@rockc6609 ക്ഷമയോടെ കാത്തിരിക്കുക. എല്ലാവരും ഉചിതമായ സമയമാകുമ്പോൾ അവിടെ എത്തിച്ചേരും

    • @Lobyew
      @Lobyew 10 месяцев назад

      എവിടെ ആണ് അത് 🙏🏽

  • @jaai359
    @jaai359 11 месяцев назад +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @js307
    @js307 11 месяцев назад +4

    300 വർഷം മുമ്പ് വരെ ഇന്ത്യ എന്നൊരു രാജ്യം നിലവിലുണ്ടായിരുന്നില്ലല്ലൊ...,
    കാശ്മീരം, കേകയം, കോസലം, അവധ് , ഗ്വാളിയോർ , അയോധ്യ, രാജസ്ഥാൻ തന്നെ നാലോ അഞ്ചോ നാട്ടുരാജ്യങ്ങൾ ആയിരുന്നു, മൈസൂർ, ഗോകർണം, കേരളം തന്നെ മൂന്നോ നാലോ ആയിരുന്നു, ഇപ്പോഴത്തെ തമിഴ്നാടും അതുപോലെതന്നെ..,
    അന്നാളിൽ ഇവിടെ കച്ചവടക്കാരായിരുന്ന സിന്ധി കളുടെ സ്വാധീനം മൂലം ആയിരിക്കാം ഇംഗ്ലീഷുകാർ ഈ രാജ്യത്തെ ഇന്ത്യ എന്ന് വിളിക്കാൻ തുടങ്ങിയത് ????, എന്നതാണ് വസ്തുത...,

    • @innerlightmotive
      @innerlightmotive  11 месяцев назад +10

      ആയിരിക്കാം 5000 വർഷം പഴക്കമുള്ള ഗ്രന്ഥത്തിന്റെ പേര് തന്നെ മഹാ ഭാരതം എന്നാണല്ലോ..മഹാ ഇന്ത്യ എന്നല്ല..🙏🙏❤️

    • @js307
      @js307 11 месяцев назад +1

      @@innerlightmotive
      അത്, ശ്രീരാമനെ തള്ളി ഭരതനെ രാജാവാക്കിയ - അയോദ്ധ്യ എന്ന സാമ്രാജ്യത്തിനിട്ട പേരായിരുന്നു ഭാരതമെന്ന നാമം...,

  • @Shylaja-io1jy
    @Shylaja-io1jy 11 месяцев назад +2

    🙏🙏🙏

  • @sreebhaskar2861
    @sreebhaskar2861 11 месяцев назад +2

    ❤❤❤

  • @PK-yw4lw
    @PK-yw4lw 11 месяцев назад +2

    🙏🙏🙏

  • @kalasuthan8186
    @kalasuthan8186 11 месяцев назад +2

    🙏🙏🙏

  • @nirmalakumari4305
    @nirmalakumari4305 11 месяцев назад +2

    🙏🙏🙏🙏🙏

  • @SajithkSajith-kf7sr
    @SajithkSajith-kf7sr 11 месяцев назад +2

    🙏🙏🙏🙏🙏