Third Eye - നിങ്ങളുടെ മൂന്നാം കണ്ണ് എങ്ങിനെ തുറക്കും?? തുറന്നാല്‍ എന്ത് സംഭവിക്കും? | Meditation

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 484

  • @AneeshGNair
    @AneeshGNair 5 лет назад +135

    ഇങ്ങനെ ഒരു വീഡിയോ ചെയ്ത താങ്കൾക്ക് ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു. കാരണം ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നു കൊണ്ടേ ഇരിക്കുന്നു. കുണ്ഡലിനി ഉണർന്ന മഹാ ഗുരുക്കൻ മാരായ രമണ മഹർഷിയെയും രാമകൃഷ്ണദേവനെയും പരാമർശിച്ചത് ഉചിതമായി തോന്നി. ഷഡ്‌ചക്രം, കുണ്ഡലിനി തുടങ്ങിയ സാധനകൾ ഉത്തമനായ ഗുരുവിനോടൊപ്പം അഭ്യസിക്കേണ്ടതാകുന്നു.

    • @VaishakhSuryanarayan
      @VaishakhSuryanarayan  5 лет назад +7

      Yes brother. ഹഠയോഗ പോലും ഇപ്പോള്‍ തെറ്റായാണ് പലരും പഠിപ്പിക്കുന്നത്!

    • @monugopinath7844
      @monugopinath7844 5 лет назад

      Good information.

    • @bijubalakrishnan6847
      @bijubalakrishnan6847 5 лет назад +6

      ഒരിക്കലുമല്ലാ
      അങ്ങിനെ നേടുന്നത് നിലനിൽക്കുകയില്ലാ
      സ്വയം അറിയുന്നതിന് ഉള്ള സ്വയം അറിയൽ അതിന്റെ പരിചയം എന്നും ഉണ്ടാകും
      എല്ലാ വിഷയത്തിലും വാചാലരായ ഗുരുക്കൾ ആയി മാറി പേരും പ്രശസ്തിയും നേടാൻ അല്ലാ
      നല്ല ജീവിതം നയിക്കുകയും എല്ലാവരിലും കാരുണ്യം ചോരിയുന്നതിനും വേണ്ടി മാത്രം
      മോക്ഷം എന്ന പദം പോലും തെറ്റാണ്
      അത് ഇവിടെ തന്നെയുണ്ട് എങ്ങും ഇല്ലാതെ ആകുന്നില്ലാ
      ഇന്നത്തെ ആത്മീയ ഗുരുക്കൻമാർ പഠിച്ചു പറയുന്നവർ മാത്രം ആത്മബോധത്തിന്റെ ആനന്ദത്തിൽ നിന്നും അത്മജ്ഞാനം ഉണർന്നവർ അല്ലാ
      സ്വയം ശ്രേഷ്ഠത നിറച്ചവർ
      എവിടെയാണോ നീ ശൂന്യമാവുന്നത് അവിടെ പ്രവാഹമുണ്ടാകും
      ഓം നമഃശിവായ

    • @vidhyavenugopal5079
      @vidhyavenugopal5079 4 года назад +1

      Yes correct വെറുതെ കൊറേ പേര് വീഡിയോ ചെയ്‌ത്‌ന്നു enthinu? ഇതൊക്കെ ഉള്ളിൽ നിന്നും തോന്നണം അലന്ദെ പൈസ കൊടുത്ത കിട്ടില്ല സാദനയാണ് ഗുരു വേണമ്മ് നിര്ബന്ധമാണ്

    • @binduvinodp247
      @binduvinodp247 4 года назад

      Gurukkanmar ippozhum und. Pakshe sishyan paakappedumbol guru avarude munnilethum. Ath prakruthi niyamam aanu.anekam Jnanmangaliloode kittunnathanu. Mrikkumbol koode kondupokan kazhiyunnad idokkeyanu. Samskaram,Vidya ,arivu okke sanjitha karmam aayi janikkumbol thanne nammude koode undakum.
      Valare cheriya kuttikal varakkunnathum padunnathum okke athanu. Gurukkanmarkk sishyarum okke ippozhum und. Avr parasparam thiricharukayum cheyyum. Mattullavarkku ath manasilayikkollanam ennulla.
      Anubhavathil varumbozhe manasilakoo.. allade paranjal manasilakkan pattunna karyamalla.

  • @saphiabacker996
    @saphiabacker996 5 лет назад +57

    ഇതിലും നല്ലൊരു അറിവും,
    വീഡിയോയും സ്വപ്നങ്ങളിൽ മാത്രം.
    അഭിനന്ദനങ്ങൾ

  • @shajishaji7297
    @shajishaji7297 5 лет назад +25

    Yes:..അറിവു് പ്രകാശം പോലെ പരക്കട്ടെ......' നല്ലൊരു അറിവു് തന്നതിനു് .... നന്ദി

  • @shylajarams8482
    @shylajarams8482 5 лет назад +7

    ഈ വീഡിയോ എന്നെ യൂണിവേഴ്‌സ് കാണിച്ചത് ഉചിതമായ അവസരത്തിൽ തന്നെ.നന്ദി.ഇന്നത്തെ സ്‌പെഷ്യൽ gratitude സാറിന്. എല്ലാ ഭാവുകങ്ങളും...

  • @sandhyaedamana2664
    @sandhyaedamana2664 5 лет назад +8

    വളരെ നല്ല കാര്യമാണ് അനിയാ നീ ചെയ്തത്... നിനക്ക് നല്ലത് വരട്ടെ 😘🙏🙏

    • @fouladmuhammed3772
      @fouladmuhammed3772 4 года назад

      ഇതൊക്കെ ഉള്ളതാണോ എനിക്ക് പല വട്ടം ഇതേ പോലെ അനുഭവം ഉണ്ടായി ഞാൻ കുറച്ചു നേരം ഒരു ടേബിളിലേക്കു നോക്കിയിരിക്കുമ്പോൾ ആ ടേബിളിൽ ഇരുന്ന ഒരു ഗ്ലാസ്‌ വെള്ളം മറിഞ്ഞു വീണു ഏതു പലവെട്ടവും സംഭവിച്ചു

  • @zahratravelholidays9797
    @zahratravelholidays9797 4 года назад +3

    നല്ല ഒരു വിവരണം... കാലഘട്ടത്തിനു ആവശ്യമയ ഉപദേശം...!

  • @rvr447
    @rvr447 2 года назад +4

    വളരെ നല്ല, ലളിതമായ, സത്യസന്ധമായ അവതരണം 🙏

  • @jaysan_jaiz
    @jaysan_jaiz 5 лет назад +17

    താങ്കൾ പറഞ്ഞത് തന്നെയാണ് സത്യം. എനിക്ക് വേറെ ഒന്നും പറയാൻ ഇല്ല .
    Amazing 😄😄😄😄😇

  • @sajeevcraghu9808
    @sajeevcraghu9808 4 года назад +3

    സന്തോഷം, കൂടുതൽ പ്രതീക്ഷയോടെ....

  • @arshadkp1855
    @arshadkp1855 5 лет назад +15

    ഇത്രയും നാള്‍ ഞാന്‍ നിങ്ങളെ അറിയാതെ പോയല്ലോ bro...
    Thank you so much for the video.
    I love your smile

  • @saleemponnavalappil4400
    @saleemponnavalappil4400 5 лет назад +25

    കൃത്യമായ വിശദീകരണം thank you ❤️

  • @visakhkalladathazham6167
    @visakhkalladathazham6167 5 лет назад +48

    നിങ്ങളെ പോലെ ഉള്ളവർ ആണ് ഈ ഭൂമിക്ക് ആവശ്യം ആണ്

  • @syamsanjeev3970
    @syamsanjeev3970 5 лет назад +40

    യെതാർത്ഥ യോഗാചാര്യന്മാർ പണമോ സുഖസൗകര്യങ്ങളോ ആവശ്യപ്പെടാറില്ല. ഓം ശാന്തി

  • @bincy7828
    @bincy7828 5 лет назад +8

    Thank you for sharing the truth behind it. So many adds can be seen in social media regarding such activation courses. They r charging huge amount for such programs. Only business😊

    • @VaishakhSuryanarayan
      @VaishakhSuryanarayan  5 лет назад +1

      Yes.

    • @fouladmuhammed3772
      @fouladmuhammed3772 4 года назад

      ഇതൊക്കെ ഉള്ളതാണോ എനിക്ക് പല വട്ടം ഇതേ പോലെ അനുഭവം ഉണ്ടായി ഞാൻ കുറച്ചു നേരം ഒരു ടേബിളിലേക്കു നോക്കിയിരിക്കുമ്പോൾ ആ ടേബിളിൽ ഇരുന്ന ഒരു ഗ്ലാസ്‌ വെള്ളം മറിഞ്ഞു വീണു ഏതു പലവെട്ടവും സംഭവിചഇതൊക്കെ ullathano

  • @bushrabia8082
    @bushrabia8082 2 месяца назад

    Sir. E vidio thappi nadakkayirunu. Orupad thanks. God bles you

  • @applestudio3065
    @applestudio3065 5 лет назад +6

    നമസ്തേ ! അഭിനന്ദങ്ങൾ ....

  • @beenaraj5227
    @beenaraj5227 5 лет назад +8

    You are awesome!! True information👍👍

  • @gokulraghav2610
    @gokulraghav2610 5 лет назад +9

    God bless you sir.A great valuable information.

  • @vinoopddso
    @vinoopddso 5 лет назад +52

    നിങ്ങൾ ഒരു പാത്രത്തിൽ വെള്ളം എടുക്കുക അതിൽ കുറച്ചു ചെളി മണ്ണ് കലക്കുക എന്നിട്ട് അതിൽ ഒരു കോയിൻ ഇടുക ആഹ് ചെളി അടങ്ങാതെ ആഹ് കോയിൻ കാണില്ല എന്ന് പറഞ്ഞ പോലെ അവനവനെ തിരിച്ചു അറിയൽ ആണ് തേർഡ്എയ്. കാഴ്ച്ച ഉള്ള രണ്ട് കണ്ണ് മനസ്സ് ഇതു മൂന്നും ചേർന്നത് ആണ് മൂനാംകണ്ണ്. പഞ്ചേന്ദ്രിയ നിയന്ത്രണം

  • @faihamarifaihafaihamarifai9836
    @faihamarifaihafaihamarifai9836 4 месяца назад

    നല്ല അവതരണം 👍🏻👍🏻👍🏻ഇതാണ് സത്യം

  • @cpmurukanmurukan3057
    @cpmurukanmurukan3057 5 лет назад +4

    ബോധവത്ക്കരണം തുടർന്നും നൽകു താങ്കളെ അഭിനന്ദിക്കുന്നു നന്ദി

  • @renjithpsoman6830
    @renjithpsoman6830 5 лет назад +6

    മനുഷ്യർ എന്തിനൊക്കെയോ വേണ്ടി അലയുകയാണ്..
    പ്രത്യേകിച്ച് നമ്മുടെ അമ്മമാരും, സഹോദരിമാരും.. അറിവുകൾ ഉള്ളവർ ഈ ഭൂമിയിൽ ധാരളമുണ്ട് തിരിച്ചറിവുള്ളവർ ചുരുക്കം ചിലർ മാത്രം, 'തിരിച്ചറിവ് തന്നതിന് ഒരു പാട് നന്ദി അറിയിക്കുന്നു
    വീണ്ടും വരിക...

  • @TrendZhopper
    @TrendZhopper 5 лет назад +10

    നല്ല വിശതീകരണം... Thank u...

  • @rajesh.varahi
    @rajesh.varahi 11 месяцев назад +3

    🔥🕉️🔱 നമസ്ക്കാരം 🙏 നാം നിത്യം വീട്ടിൽ പൂജാ ആരാധനയിലൂടെ നമുക്കു ദൈവീക ശക്തി നമുക്കു നേടാം അതായത് നമ്മുടെ ഏഴ് ചക്രവും നല്ല രീതിയിൽ പ്രവർത്തിക്കും നമ്മുടെ സഹസ്രാര ശക്തി പ്രാപിച്ച് മൂന്നാം കണ്ണ് തുറക്ക പ്പെടും, അതിലൂടെ ഒരു വ്യക്തി നല്ലൊരു സ്വഭാവവും ,സദ്ഗുണങ്ങളു ഉള്ളവനായി മാറു o.

  • @sankerp1536
    @sankerp1536 5 лет назад +3

    Chetta valare nannai. Please continue your show and information

  • @bijugeorge550
    @bijugeorge550 3 года назад +2

    Very good motivation class thank you very much sir

  • @kannanpg3648
    @kannanpg3648 5 лет назад +14

    ഒരു വ്യക്തിക്ക് അല്ലെങ്കിൽ വ്യക്തികൾക്ക് , കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്ന ശൈലിയും, അവരെ മനസ്സിലാവുന്ന രീതിയിലുള്ള വാക്കുകളിലുള്ള കൃത്യതയും, അവതരണവും താങ്കൾ വ്യത്യസ്തനാണ്.
    ''നമ്മുടെ സമൂഹത്തിൽ കണ്ടു വരുന്ന തട്ടിപ്പുകളിൽ ചെന്നകപ്പെടാതിരിക്കുക എന്ന message ഉം ജനങ്ങൾക്ക് കൊടുത്തതിലും എനിക്ക് വളരെ സന്തോഷം നൽകുന്നു ഒന്നാണ് . ''
    '''നമ്മൾ തന്നെ കണ്ടെത്തുക'' എന്താണെങ്കിലും ! അതിനായി നമ്മൾ തന്നെയാണ് പരിശ്രമിക്കേണ്ടതും.ലഭ്യമാകുന്നതാണെങ്കിൽ ..ലഭിക്കുന്നത് വരെ .പരിശ്രമിക്കുക.അതിലേക്കുള്ള ചില വഴികൾ മാത്രമായിരിക്കും മറ്റൊരാൾക്കും പറഞ്ഞു തരാൻ കഴിയൂ.ഒരു വ്യക്തിയുടെ ശിക്ഷമാണെങ്കിൽ ആ വ്യക്തിയെ കുറിച്ച് മനസ്സിലാക്കുക അതിനെ കുറിച്ചുള്ള കാര്യങ്ങൾ പൂർണ്ണമായി അന്വേഷിച്ചതിനു ശേഷം മാത്രമേ നമ്മൾ കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോകുകയെന്നതാണ് ഉചിതവും. ഒരു കുട്ടിക്ക് ചിത്രം വരയ്ക്കാനുള്ള കഴിവുണ്ട് .എന്നാൽ നമ്മൾ ആ കുട്ടിക്ക് ആദ്യം വരയ്ക്കാനുള്ള ആത്മവിശ്വാസമാണ് വാക്കുകളിലുടെ കൊടുക്കുന്നത്.അല്ലേ? നന്നായിട്ടുണ്ട് ..കൊള്ളാം ...എന്നെക്കെ .അത് കഴിഞ്ഞാണ് ഇങ്ങനെ വരച്ചിരുന്നെങ്കിൽ കുറച്ചും കൂടെ നന്നാകുമായിരുന്നു എന്ന് പറയുന്നത് .വരയ്ക്കുന്നത് ചിലപ്പോൾ തെറ്റിപ്പോയെങ്കിൽ പിന്നെയും പിന്നെയും വരയ്ക്കും. ആ കുട്ടി പരി ശ്രമിക്കും അത് കൂടുതൽ നന്നാക്കും .പരിശ്രമത്തിലൂടെയുള്ള വിജയമാണ് നിലനിൽക്കുകയുള്ളൂ.. ......എല്ലാവർക്കും ശാന്തിയും സമാധാനവും ഉണ്ടാവട്ടേന്ന് പ്രാർത്ഥിച്ചുകൊള്ളുന്നു.ഓം ഭം ഭദ്രകാളികായേയ് നമഃ.
    താങ്കൾക്കും ഈ ചാനലിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു കൊള്ളുന്നു ...

  • @butterflybtf5788
    @butterflybtf5788 5 лет назад +7

    Great mesage thank you sir

  • @commonman2163
    @commonman2163 5 лет назад +5

    Thank you, thank you, thank you.

  • @crystaldvn6636
    @crystaldvn6636 3 года назад +2

    You have excellent knowledge ...

  • @ratheeshmm3498
    @ratheeshmm3498 4 года назад +2

    EVERY DAY EVENING SANDYASAMAYANA 30 minutes NAMAM CHOLLUKA KURISHU VARAKKUKA NAMAS CHEYYUKA ITHIL ETHENKILUM CHWYYUKA ELLLA KANNUKALYM THURAKKUM GOD BLESS YOU

  • @bhadrakrishnan7088
    @bhadrakrishnan7088 5 лет назад +2

    Nannayittunduto....

  • @anoopp9204
    @anoopp9204 4 года назад +2

    പലരുടെയും തെറ്റുധാരണകൾ അകറ്റാൻ സഹായിക്കുന്ന വീഡിയോ... വീഡിയോ കേട്ടപ്പോൾ താങ്കൾ ഈ വിഷയത്തെ പറ്റി പഠിച്ചു തെറ്റുകളും ശരികളും തമ്മിൽ വേർതിരിച്ചു അവതരിപ്പിച്ചത് പോലെ തോന്നി... ഇങ്ങനെയുള്ള വിഷയങ്ങളെ പറ്റി ഇത്ര സൂക്ഷ്മതയോടെ സെൻസിമ്പിളായി വീഡിയോ ചെയ്യുന്നവർ ചുരുക്കമാണ് എന്ന് എനിക്ക് തോന്നുന്നു.....

  • @viswanathankunjan1262
    @viswanathankunjan1262 5 лет назад +13

    BRAHMAKUMARIS MEDITATION IS THE BEST

  • @sunilkumarc.r1562
    @sunilkumarc.r1562 5 лет назад +2

    Super video brother.thankyou👏👏👍👍👌

  • @geethageetha5488
    @geethageetha5488 3 года назад

    Thank you sir Thank you so much ubakaramaya video

  • @LA-fq5mi
    @LA-fq5mi 5 лет назад +27

    3rd eye തുറക്കാന്‍ നടക്കുന്നവര്‍ അറിയാന്‍...3rd eye കുട്ടികളിയല്ല.
    അത് സാധാരണ മനുഷ്യര്‍ ഉണര്‍ത്താന്‍ പാടില്ല കാരണം അത് ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കുക..ഒരിക്കല്‍ തുറന്നാല്‍ പിന്നീട് ഒരിക്കലും അത് അടയില്ല,അത് നമ്മള്‍ ഉറങ്ങുമ്പോള്‍ പോലും ഉണര്‍ന്നിരിക്കും നമ്മള്‍ ചെയ്യുന്ന നല്ലതും ചീത്തയുമായ എല്ലാ വിഷയങ്ങളും അത് കണ്ടുകൊണ്ടിരിക്കും.പ്രകൃതി ശക്തികളുടെ സ്വധീനം ഉളളതാണ് 3rd eye.ചിട്ടയിയായ ജീവിതം ശീലിച്ച യോഗികള്‍ക്കെ അത് കൊണ്ട് പ്രയോജനം ഉള്ളു..3rd eye ലൂടെ ധ്യാനം ചെയ്യുമ്പോള്‍ ഒരു ചെറിയ പിഴവ് ഉണ്ടായാല്‍ പ്രകൃതി ശക്തികളുടെ മാനസിക ആക്രമണം തീര്‍ച്ചയായും ആ വ്യക്തി നേരിടേണ്ടിവരും...
    രാത്രികളില്‍ ഉറക്കമില്ലാത്താ ഒരു ഭ്രാന്തന്‍റെ അവസ്ഥയില്‍ നിങ്ങള്‍ എത്തും....വര്‍ഷങ്ങള്‍ നീണ്ട ഗുരുവിന്‍റെ കീഴിലുള്ള ചിട്ടയായ യോഗയിലൂടെയെ 3rd eye തുറക്കാവു....

    • @Ayamathma
      @Ayamathma 4 года назад +1

      വിഢിത്വം വിളമ്പര്ത്

    • @vishnumohan3038
      @vishnumohan3038 4 года назад

      പഞ്ചേന്ദ്രിയത്തെ നിയദരിക്കാൻ സാധിക്കും

    • @ajeshav1596
      @ajeshav1596 4 года назад

      മണ്ടത്തരം പറയാൻ നിൽക്കരുത്

    • @vidhyavenugopal5079
      @vidhyavenugopal5079 4 года назад +1

      അവസാന 4 വരികൾ അതിലാണ് എല്ലാം

    • @vishnumohan3038
      @vishnumohan3038 4 года назад +1

      കളരി മർമത്തിൽ പ്രദാനം ആണ് കുണ്ഡലിനി ശക്തി ഉണർന്നാൽ അതിലുടെ നോക്കുമർമ്മം ഉണരുന്നു

  • @muhajirvm
    @muhajirvm 4 года назад +3

    Yes.. Will Power💯

  • @myownvision6011
    @myownvision6011 5 лет назад +6

    നല്ല വീഡിയോ - ഞാൻ ചെയ്യാറുണ്ടിത്- ആരും പഠിപ്പിച്ചതല്ല - അറിയാതെ ചെയ്തപ്പോ- അങ്ങനെയൊക്കെ സംഭവിച്ചു.

    • @gayathriharikumar1906
      @gayathriharikumar1906 5 лет назад

      Onn paranj tharamo

    • @Kishore608
      @Kishore608 5 лет назад

      Engane

    • @manjupratheesh8182
      @manjupratheesh8182 5 лет назад

      മെഡിറ്റേഷൻ ചെയ്യണം. അതായത് നമുക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത time (ex: രാത്രിയിൽ എല്ലാവരും ഉറങ്ങിയതിന് ശേഷം/ പകൽ സമയത്തു ആണെങ്കിൽ ആരും ശല്യപ്പെടുത്തരുത് ) ഭഗവാനെ മനസ്സിൽ ധ്യാനിക്കുക. മറ്റൊന്നും മനസ്സിൽ പാടില്ല. Only God. അങ്ങനെ കുറച്ചു നാൾ കഴിയട്ടെ. ഈ പറഞ്ഞതെല്ലാം ശരിയാകും.

    • @fouladmuhammed3772
      @fouladmuhammed3772 4 года назад

      ഇതൊക്കെ ഉള്ളതാണോ എനിക്ക് പല വട്ടം ഇതേ പോലെ അനുഭവം ഉണ്ടായി ഞാൻ കുറച്ചു നേരം ഒരു ടേബിളിലേക്കു നോക്കിയിരിക്കുമ്പോൾ ആ ടേബിളിൽ ഇരുന്ന ഒരു ഗ്ലാസ്‌ വെള്ളം മറിഞ്ഞു വീണു ഏതു പലവെട്ടവും സംഭവിച്ചു ഇതൊക്കെ ullathano

    • @Subhash-qe5xs
      @Subhash-qe5xs 4 года назад

      @@fouladmuhammed3772 bro real ano?. Engil bro k high vital energy und. Telekinesis oke simpla ayi cheyym

  • @anandu1998
    @anandu1998 8 месяцев назад

    I have these after long practice🤗

    • @atheist-cj4qd
      @atheist-cj4qd 6 месяцев назад

      Ith fake alle . Ee third eye enthua .

  • @minibenny6643
    @minibenny6643 4 года назад +1

    Thanku thanku very much for this video

  • @gayathicreations2355
    @gayathicreations2355 5 лет назад +2

    Brahmacharyam and veg foods are increasing an our kundalini but every day do it pranayaamam

  • @samiasu5446
    @samiasu5446 5 лет назад +7

    Gd job thank u

  • @bilalsarfras1122
    @bilalsarfras1122 5 лет назад +1

    Naloru explanation thanadhin thanks aryadhe third eye oke activate cheyunadil ninum rekshapetu

  • @rajanpanicker1710
    @rajanpanicker1710 3 года назад +4

    3rd eye നേരിട്ട് pineal ഗ്ലാൻഡ്മായിട്ടു ആണ് ബന്ധപ്പെട്ടിരിക്കുന്നത് അല്ലാതെ pituatry ഗ്ലണ്ടുമായിട്ടല്ല, pl take care of

  • @seeniajasmin9077
    @seeniajasmin9077 5 лет назад +7

    Good👍

  • @santhoshck9980
    @santhoshck9980 3 года назад +2

    അഭിനന്ദനങ്ങൾ

  • @aalisha......3108
    @aalisha......3108 3 года назад +1

    Good information sir.....
    Thank you....... ❤❤❤❤❤

  • @rahulraj-ww1ff
    @rahulraj-ww1ff 5 лет назад +6

    Good Message

  • @salinisaraswathi8120
    @salinisaraswathi8120 5 лет назад +1

    Very gd വളരെ നന്ദി👍

    • @fouladmuhammed3772
      @fouladmuhammed3772 4 года назад

      ഇതൊക്കെ ഉള്ളതാണോ എനിക്ക് പല വട്ടം ഇതേ പോലെ അനുഭവം ഉണ്ടായി ഞാൻ കുറച്ചു നേരം ഒരു ടേബിളിലേക്കു നോക്കിയിരിക്കുമ്പോൾ ആ ടേബിളിൽ ഇരുന്ന ഒരു ഗ്ലാസ്‌ വെള്ളം മറിഞ്ഞു വീണു ഏതു പലവെട്ടവും സംഭവിച്ചു ഇതൊക്കെ ullathano

  • @shreejavb350
    @shreejavb350 2 года назад +3

    Bagavad Geetha Is The Knowledge Of Universe
    Pround OF Sanathana Dharma 🕉️🕉️🕉️🚩🚩🚩

  • @shanmughann5908
    @shanmughann5908 2 года назад +1

    Nan rakshapettu.thanks bro

  • @shalinisivadas231
    @shalinisivadas231 5 лет назад +2

    Nice very nice.

  • @ശ്രീരാഗ്ശ്രീ
    @ശ്രീരാഗ്ശ്രീ 5 лет назад +10

    ചേട്ടൻ സൂപ്പർ ആണ്. Astral Projection നെക്കുറിച്ചു പറഞ്ഞു തരാവോ ?

  • @sureshunni8406
    @sureshunni8406 5 лет назад

    ഡിയര്‍ വൈശാഖ്, വീഡിയോ നന്നായി. ഒരു സംശയം ഉണ്ട് : അജ്ഞാ ചക്രം പീനയില്‍ ഗ്രന്ധിയുമായല്ലേ ബന്ധം? പിട്ടുറ്ററി ഗ്രന്ധിയല്ല എന്നാണറിവ്. വ്യക്തമാക്കാമോ?

  • @BPOSITIVEa6054
    @BPOSITIVEa6054 2 года назад

    Real story, your correct

  • @anandhu0077
    @anandhu0077 5 лет назад +4

    ,,,good information

  • @akshay3140
    @akshay3140 4 года назад +2

    Very useful

  • @sureshps8174
    @sureshps8174 3 года назад

    Really, you are True..

  • @reghunathak5159
    @reghunathak5159 5 лет назад +2

    excellent video

  • @beenapi19
    @beenapi19 Год назад

    ചേട്ടാ 3Rd eye thuranaal ghostinte kaanaan pattum eennu പറയുന്നു sheriyaano.

  • @jishaadarsh3180
    @jishaadarsh3180 5 лет назад +14

    Third eye is pineal gland related... Not pituitary gland

  • @rajukovilakamkovilakam5178
    @rajukovilakamkovilakam5178 5 лет назад +1

    നന്ദി
    സർ.

  • @bibinchacko9334
    @bibinchacko9334 5 лет назад +1

    Valara nannayirunnu

  • @user-po7nh4uq7h
    @user-po7nh4uq7h 2 года назад +1

    Great effort bro.

  • @haseena8424
    @haseena8424 5 лет назад +2

    Real knowledge I think.... Great hopping more from you... 🙏

  • @bincy7828
    @bincy7828 5 лет назад +5

    Please do a video on developing positive thinking

    • @VaishakhSuryanarayan
      @VaishakhSuryanarayan  5 лет назад +4

      I had alreadt done few. Hope you will visit my channel :)

    • @bincy7828
      @bincy7828 5 лет назад +1

      @@VaishakhSuryanarayan sure could u plz provide the links

    • @VaishakhSuryanarayan
      @VaishakhSuryanarayan  5 лет назад +1

      ruclips.net/p/PLxYZQFVpF2HqD0xSc3fHJ-WF1Wq3QVNPQ

  • @srinathsach9874
    @srinathsach9874 5 лет назад +4

    Pls explain chakara .. detail

  • @sajumurali5466
    @sajumurali5466 4 года назад +1

    സൂപ്പർ വീഡിയോ

  • @jamesbaben
    @jamesbaben 5 лет назад +1

    U r right brother..njanum pettu

  • @bijubalakrishnan6847
    @bijubalakrishnan6847 5 лет назад +8

    ഓം നമഃശിവായ
    ആർക്കാണ് ഈ ചക്രത്തെ ദർശ്ശിക്കേണ്ടത് കുടുംമ്പസ്ഥനാണ് എങ്കിൽ ഒരിക്കലും ഇതിന് മുതിരാതിരിക്കുന്നതാണ് ഉത്തമം.
    ഇന്ന് നിങ്ങൾക്ക് സത്യമായും ഇതിനെ കാണുവാനും അനുഭവിക്കുന്നതിലൂടെ അതിനെ നിലനിർത്തുവാനും അറിവ് പകർന്നു നൽകേണ്ടവർ ആരെന്ന് തിരിച്ചറിയാൻ കഴിയുന്നതല്ലാ കാരണം സ്വയം അറിഞ്ഞവരേക്കാൾ ഉപരി പഠിച്ചു പറയുന്നവർ ഇവിടെയുണ്ട്
    ഞാൻ ഒരു സാധാരണ ആൾ ആണ്
    പ്രത്യേകിച്ച് വേഷമൊന്നുമില്ലാ പേരോ പ്രശസ്തിയോ അഗ്രഹിക്കുന്നില്ലാ എന്നാൽ ഇത് നേടണമെന്ന് നിങ്ങൾ ആഗ്രഹിച്ചാലും അത് നൽകേണ്ടത് പ്രപഞ്ചശക്തിയാണ്
    ചില കാര്യങ്ങൾ മനസിലാക്കിയാൽ ഉപകരിക്കും
    എന്നാൽ നിങ്ങളുടെ ഉദ്ധേശ ശുദ്ധി ശരിയല്ലങ്കിൽ അവിടുന്ന് തിരഞ്ഞെടുക്കപ്പെടുകയില്ലാ
    നമുക്ക് ധാരാളം ഗ്രന്ധങ്ങൾ ബൈബിൾ ഖുറാൻ എന്നിവ എല്ലാം ഉണ്ടായിട്ടും സത്യത്തെ അറിയാതെ അതിന്റെ പേരിൽ തമ്മിൽ തർക്കിക്കുന്നു എന്റേതാണ് ശരിയെന്ന്
    അതിലെ വരികൾക്ക് അനുസരിച്ച് ആരും ജീവിക്കുന്നില്ലാ
    ഇന്ന് പള്ളിലച്ഛൻ ആവട്ടെ കന്യാസ്ത്രീ ആവട്ടെ പൂജാരി ആവട്ടെ മൗലവി ആവട്ടെ ഇവർ ഈശ്വരന്റെ വിളി വന്ന് ആ പാത തിരഞ്ഞെടുത്ത് ജീവിതം അതിനായ് മാറ്റി വെച്ചവർ അല്ലാ
    പഠിച്ചു പറയുന്നവർ ഇവർക്ക് ഗ്രഹിക്കുവാൻ കഴിയില്ലാ
    ഞാൻ ആരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ലാ സ്വയമറിയുവാൻ ശ്രമിക്കു
    ഓം ഓം ഓം

  • @pranavpranav5356
    @pranavpranav5356 5 лет назад +3

    Nice video 😊

  • @padmanabhanchungakaran4345
    @padmanabhanchungakaran4345 4 года назад +2

    Useful

  • @Dragon_lilly22
    @Dragon_lilly22 5 лет назад +2

    Nalla clear ayi karyangal paranju thannatinu Thanks😊. psychology padichitundo😁

  • @aneeshkumarn.s4896
    @aneeshkumarn.s4896 4 года назад

    Thabkyousirhappynewyear

  • @geethanjalimj6600
    @geethanjalimj6600 5 лет назад +6

    Good sir.... Gbu...

  • @subashsubran7654
    @subashsubran7654 2 года назад

    Reality reveled🙏

  • @godblessyou5439
    @godblessyou5439 4 года назад +1

    Third eye law of attraction numaayi banthappettataano

  • @babeeshcv2484
    @babeeshcv2484 5 лет назад +2

    Thank U..🙏

  • @sojankannan7374
    @sojankannan7374 5 лет назад +1

    സൂപ്പർ ബ്രോ നല്ല അവതരണം

  • @harinslal9131
    @harinslal9131 3 года назад

    Very good

  • @priyandas7913
    @priyandas7913 3 года назад

    Really good for quoroised people

  • @sherifurehman1111
    @sherifurehman1111 5 лет назад +1

    Excellent 👍👍

  • @emilealias8524
    @emilealias8524 5 лет назад +2

    Astral projection ne kurich oru video cheyumo? It's true or fake

  • @sajiithkumar942
    @sajiithkumar942 5 лет назад +3

    Nannayittunde vishage

  • @rajukovilakamkovilakam5178
    @rajukovilakamkovilakam5178 4 года назад +2

    Thank you sir.

  • @bijincv7986
    @bijincv7986 2 года назад

    Sahajayoga fee ane nettil nokki chayam

  • @sarathkrishnan6166
    @sarathkrishnan6166 5 лет назад +4

    Let's love and peace spreads the world ❤️

  • @silverunicornsilverunicorn3053
    @silverunicornsilverunicorn3053 3 года назад

    Thankyou vyshak 🥰 such a good vedio

  • @josephvj7002
    @josephvj7002 5 лет назад +2

    sir eantan astrel projection ith sharikum illathano athinea kurich oru vedio cheyumo,

  • @ajayjoyt
    @ajayjoyt 5 лет назад +4

    You forgot something brother..
    How it works...
    In my knowledge when we open 3rd eye..we realise how everything connected..even criminals and saints are different form of ourself..only matter is what we project inside out..choice is yours..light or dark?

  • @smithabose8248
    @smithabose8248 14 дней назад

    Third eye is connected to Pineal gland not pitutary

  • @eithanjiss3420
    @eithanjiss3420 4 года назад +1

    Nice thought

  • @jayakumark944
    @jayakumark944 2 года назад

    good.......👍👍👍👍

  • @vinodviswanathan5970
    @vinodviswanathan5970 5 лет назад +6

    Third eye meditation എങ്ങനെ ചെയ്യണം

  • @Finderrrrr
    @Finderrrrr 5 лет назад +4

    E content okke evidunna refer cheythee.....books name onnu paranju tarumoo

  • @sunilkt5926
    @sunilkt5926 5 лет назад +4

    Thank you.....

  • @adithyarajesh8934
    @adithyarajesh8934 5 лет назад +2

    It can be achieved by thousands of years and our deeds

  • @ratheeshcheraikrkr8784
    @ratheeshcheraikrkr8784 5 лет назад +1

    Nerittu third eye active cheyan pattilla atinu munpu mattu meditation sadanakal enivayiloode kadannu pokanam mind body enivaye kurichu bodavanakanam

  • @sreedevias9888
    @sreedevias9888 5 лет назад +1

    Oruu.yogaa.chayanathuu.kanechuu.tharumo