അമിതമായ ചിന്തകൾ എങ്ങനെ തടയാം ❓ How To Stop Overthinking | 10 Psychological Tips Malayalam

Поделиться
HTML-код
  • Опубликовано: 28 авг 2024
  • #overthinking #negativethoughts #mentalhealth
    അമിത ചിന്തകൾ വളരെ എളുപ്പത്തിൽ നിയന്ത്രിക്കാൻ സഹായിക്കുന്ന 10 മനഃശാസ്ത്ര ടിപ്സുകൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
    ചിന്തകളെ നിങ്ങൾക്ക് നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഈ വീഡിയോ അവസാനം വരെ കാണുകയും ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കൃത്യമായി ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുക.
    Subscribe and click 🔔 icon and press ALL for more Mental Health Videos......
    For more information:-
    Jayesh K G
    Consultant Psychologist
    www.jayeshkg.com
    / psychologistjayesh

Комментарии • 57

  • @akparvathi6243
    @akparvathi6243 2 года назад +1

    Definitely I will try to follow above.

  • @akparvathi6243
    @akparvathi6243 2 года назад +2

    You are presenting wonderful n beautiful regarding mind problem s.
    Really great.

  • @hteenu1834
    @hteenu1834 2 года назад +1

    Good information tank you doctor

  • @rahulm.r968
    @rahulm.r968 2 года назад +2

    Thank you sir

  • @user-ys9ig3fs7m
    @user-ys9ig3fs7m 8 месяцев назад +1

    പെർഫ്യൂം നല്ലൊരു ഓപ്‌ഷനാണ് 🥰

  • @midhunmidhu7084
    @midhunmidhu7084 2 года назад +6

    ചിന്തിക്കരുത് എന്ന് വിചാരിച്ചാൽ കൂടുതൽ കൂടുതൽ ചിന്തകൾ വരില്ലേ..??

    • @PsychologistJayesh
      @PsychologistJayesh  2 года назад

      ചിന്തകൾക്ക് നിയന്ത്രണം ഉണ്ടായാൽ മതി

  • @akparvathi6243
    @akparvathi6243 2 года назад

    Now only I saw your programs in Utube.

  • @mycollection3175
    @mycollection3175 Год назад +2

    എനിക്ക് എന്ത് ചെയ്യുമ്പോലും ചെയ്യുന്നത് ഒന്ന്, mind വേറൊരിടത്തും. Councilling cheyyunnund.
    കൗൺസിലിങ്ലൂടെ മാറ്റിയെടുക്കാൻ പറ്റുമോ

  • @mycollection3175
    @mycollection3175 Год назад +1

    എനിക്ക് പരിചയമില്ലാത്ത ആളുകളോട് സംസാരിക്കുമ്പോൾ പേടി തോന്നുന്നു. നെഞ്ച് അടിക്കുന്നു.

  • @mechinerytricksandfood9735
    @mechinerytricksandfood9735 2 года назад

    Thankyou sir

  • @user-pl2sj5tf1m
    @user-pl2sj5tf1m 12 дней назад +1

    കഴിവതും തിരക്ക് ആയിരിക്കാം ശ്രെമിക്കുക.

  • @AbdulSalam-tt2kk
    @AbdulSalam-tt2kk 3 месяца назад

    Dr. Ath enik vere chinthikal chinthikan paatnind pakshe enik enne irritatte cheyna chintha automatic varunnu ath aahn preshnam😢

  • @amdofficial5671
    @amdofficial5671 Год назад +1

    Thanks sir

  • @jailabdeens81
    @jailabdeens81 2 года назад +1

    Sir daxid 50 nightilum , morning opiprol 50 edukundu last 20 days ayitttanu edukunathu ethu edukunathu kondu future il enthekilum side effects undavooo mattangal onnum ayitilla ...
    How long need to take for improvement thanks in advance

    • @PsychologistJayesh
      @PsychologistJayesh  2 года назад +1

      Medicines are used to cure problems. So think about results. Dr will decide duration

    • @jailabdeens81
      @jailabdeens81 2 года назад

      Thank you very much

  • @anoopa.p6986
    @anoopa.p6986 Год назад +1

    Docter enekku pedi kondu palathum chinkian thonnunu njanentu cheyyanam

  • @akparvathi6243
    @akparvathi6243 2 года назад

    Namaskaram.
    Iam suffering from mental problems.
    Continuous thoughts.
    Whatever Iam doing work, thought s always accompanying.
    Iam having treatment in madras for 17 years.
    After now I am consulting Dr in coimbatore.
    Whatever happened before this treatment, It is continuously coming to my mind.
    It is v difficult for me to stop.
    Iam always engaging all activities n also household work beautifully.
    Now Iam taking selzic OD 600 one tab at night.
    Iam also interested in mind exercises n also yoga.
    But continuous thoughts giving me trouble to continue.
    Pls give me your wonderful n beautiful reply.
    Iam waiting.
    Thanks for 🙏

  • @aksharapriyesh9316
    @aksharapriyesh9316 2 года назад

    Sir enik eppoyum nagative chinthagal matrame vararullu..ath ente body vallathe bathokkunnu..njan enthan cheyendath plz reply

  • @itsmee.....9425
    @itsmee.....9425 Год назад +1

    Sir എനിക്ക് ഒരു czn nd അവൾക് മെന്റലി കുറച്ചു പ്രശ്നങ്ങൾ ഉണ്ട് അതുപോലെ എനിക്കു ഉണ്ടാകുമോ ഞാൻ അവളെ പോലെ ആകുമോ എന്ന് ആലോചിച്ച് ടെൻഷനടിക്കുന്നു പേടിയാവുന്നു ഇതിനെ ആണോ overthinking en parayunnath plzz rply Sir

    • @itsmee.....9425
      @itsmee.....9425 Год назад +1

      എപ്പോഴും ഈ പ്രശനം ഇല്ല ന്തേലും സിറ്റുവേഷൻ വരുമ്പോൾ അത് ആലോചിച്ചു ആലോചിച് കൂട്ടും പിന്നെ എനിക്ക് തന്നെ തോന്നും ഞാനെന്തിന് ആലോചിച്ചു കൂട്ടുന്നതെന്ന്. പിന്നെ അതിൽ തുടങ്ങും അങ്ങനെ ആവോ അവളെ പോലെ akoon ടെൻഷൻ അടിക്കാൻ

    • @PsychologistJayesh
      @PsychologistJayesh  Год назад

      If you can’t manage consult me

    • @itsmee.....9425
      @itsmee.....9425 Год назад

      @@PsychologistJayesh eppm kuzhpm ila.... But ntheeelum situation varumpol ingne undaakarund... Ithano overthinking plz

  • @risuriswan9873
    @risuriswan9873 Год назад

    Sir enikk tensionum കാര്യങ്ങളും ഓക്കെ ഉണ്ട് എനിക്ക് അതോണ്ട് തന്നെ body pain കാര്യങ്ങൾ ഒക്കെ ഉണ്ടാർന്നു, ഏകദേശം ഞൻ തന്നെ ഒന്ന് റിക്കവർ ആയി വന്നതാണ്,, ഇപ്പോ എന്താ എന്ന് അറിയില്ല ഒരു ചിന്ത തലയിൽ കിടന്ന് കറങ്ങുന്നു അത് പോവുന്നില്ല, പക്ഷെ അതെന്താണെന്ന് ഓർത്തെടുക്കാൻ എനിക്ക് clear ആയിട്ട് പറ്റുന്നും ഇല്ല plz reply

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 2 года назад

    👌👍🙏

  • @user-px9do8xf5e
    @user-px9do8xf5e 8 месяцев назад

  • @sculpturenaturalclay7077
    @sculpturenaturalclay7077 2 года назад +2

    Remembering the past can lead to anxiety, fear, and panic attacks. What is the solution? Coming up at night. Even when you are alone in a closed room, the thought that the memories of the past, the loved ones, the dead are lost or will never come back. Then the sadness, the excitement and the irrational fear come to a head when it gets hot and jump up and if the light in the room is on then it seems like going to two in the bathroom right away. Peace is after defecation. I'll be worried about why this kind of trouble is only for me. This is my mental problem. This has become a nuisance.

  • @nature1890
    @nature1890 5 месяцев назад

    Sir ultimate over thinking ahnu enik.enik nalla kannu vedhana thalavedhana,thalak vallatha irritations okke ind.consendration kittunnilla.urangan pattunnilla.urangan kannadachal urakkam varuthilla .thalaude left sidilum bakkilum oru thari tharipp feel cheyunnu😢😢😢😭😭😭😭

    • @nature1890
      @nature1890 5 месяцев назад

      Sir overthinking illaatha kurach samayam polum illa maatti edukkaan pattunnilla

    • @PsychologistJayesh
      @PsychologistJayesh  5 месяцев назад

      Dr consult cheyto

  • @shakeerkp5204
    @shakeerkp5204 2 года назад +1

    ചിന്തിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്

  • @akparvathi6243
    @akparvathi6243 Год назад

    What's the reason for unwanted picture mind torturing mainly sexual .. When closing my eyes.
    I had many shock treatment s by given anesthesia , it will be for 3 hrs.
    Iam not a lady for giving important to sexual rather than love n affection s.
    Whenever I am closing my eyes picture s are coming mostly of cruel.
    I already conveyed to my Psychiatric doctor.
    But he says nothing.
    Why it's happening? .
    Pls waiting for your kind reply.

  • @achuzequeenvlogg4870
    @achuzequeenvlogg4870 Год назад

    വല്ലത്ത ബുധിമുട്ട് 2month ആവുന്നേ ullu

  • @achuzequeenvlogg4870
    @achuzequeenvlogg4870 Год назад

    പ്രേഗ്ൻസി കഴിഞ്ഞാ ആൾ ആണ് ചിന്തകൾ ഓവർ ആണ് tension ndhu ചെയ്യും

  • @najuma5288
    @najuma5288 2 года назад +1

    Thank you sir