Krupa Venam Appa II കൃപ വേണമപ്പാ II Br.Mathew T John II Ps.Binu Jose Chock Song Cover II
HTML-код
- Опубликовано: 6 фев 2025
- #worship24x7, #Krupavenamappa, #MathewTJohn, #PsBinuJoseChacko
Original Song By: Ps.Binu Jose Chacko
എൻ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിശ്ചയമായും
തൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ട് കാതുകളിലായ്
തൻ സൗരഭ്യം പരത്തുന്നുണ്ടീ അന്തരീക്ഷത്തിൽ
തിരു സൗന്ദര്യം ഞാൻ ദർശിക്കും എൻ
കണ്ണുകളാലേ
കൃപയുടെ ഉറവിടമേ...
കൃപയുടെ ഉടയവനേ..
കൃപ വേണം അപ്പാ
കൃപ വേണം അപ്പാ
കൃപ വേണം അപ്പാ നിൻ മക്കൾക്ക് (2)
രണ്ടു പേരെൻ നാമത്തിൽ കൂടുന്നിടത്തെല്ലാം
നിൻ സാന്നിധ്യം വരുമെന്നവൻ ചൊന്നതല്ലയോ (2)
ഹാ! സന്തോഷം നിറയുന്നുണ്ടൻ അന്തരംഗത്തിൽ തിരു സൗന്ദര്യം
മനോഹരം മനോഹരം തന്നെ (2)
അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു
ദുഷ്ട നുകം പുഷ്ടിയാൽ തകർന്നു പോകുന്നു
കൃപ കൃപ കൃപയേ എന്നാർത്തു ചൊല്ലാവേ പർവ്വതങ്ങൾ കാൽകീഴെ സമഭുമി ആകുന്നു
ദീന സ്വരം മാറുന്നു നവ ഗാനം കേൾക്കുന്നു
തൻ ജനം തന്നിൽ ആനന്ദിച്ചു നൃത്തം ചെയ്യുന്നു (2)
ഹാ! സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ
തിരു സാന്നിധ്യം മനോഹരം
മനോഹരം തന്നെ
---------------------------------
Ee thottathil parishudhanundu nichayamayum
Than kalocha njan kelkunnunden kaathukalilai
Than saurabhyam parakunnundee andhareekshathil
Thiru saundharyam njan dharsikunnen kannukalale - aathma
Krupayude uravidame krupayude udayavane
Krupa venam appa krupa venam appa
Krupa venam appa makkalkku
Randu peren naamathil koodunnidathellam
en sannidhyam varum ennavan chonnathallyo
ha! Sandhosham nirayunnunden andharangathil
thiru sannidhyam manoharam manoharam thanne
Andhakaram maarunnu velicham veesunnu
dhushta nukam pushtiyal thakarnnu pokunnu
krupa krupa krupa ennarthu chollame
parvathangal kaalkeezhe samabhumi aakunnu
Dheena sworam maarunnu nava ganam kelkunnu
nin jenam thannil aanandhichu nrutham cheyunnu
ha! Sandhosham nirayunnunden andharangathil
thiru sannidhyam manoharam manoharam thanne
എൻ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിശ്ചയമായും
തൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ട് കാതുകളിലായ്
തൻ സൗരഭ്യം പരത്തുന്നുണ്ടീ അന്തരീക്ഷത്തിൽ
തിരു സൗന്ദര്യം ഞാൻ ദർശിക്കും
എൻ കണ്ണുകളാലേ
കൃപയുടെ ഉറവിടമേ...
കൃപയുടെ ഉടയവനേ..............
കൃപ വേണം അപ്പാ
കൃപ വേണം അപ്പാ
കൃപ വേണം അപ്പാ നിൻ മക്കൾക്ക് (2)
രണ്ടു പേരെൻ നാമത്തിൽ കൂടുന്നിടത്തെല്ലാം
നിൻ സാന്നിധ്യം വരുമെന്നവൻ ചൊന്നതല്ലയോ (2)
ഹാ! സന്തോഷം നിറയുന്നുണ്ടൻ അന്തരംഗത്തിൽ
തിരു സൗന്ദര്യം മനോഹരം
മനോഹരം തന്നെ (2)
അന്ധകാരം മാറുന്നു
വെളിച്ചം വീശുന്നു
ദുഷ്ട നുകം പുഷ്ടിയാൽ
തകർന്നു പോകുന്നു
കൃപ കൃപ കൃപയേ
എന്നാർത്തു ചൊല്ലാവേ
പർവ്വതങ്ങൾ കാൽകീഴെ
സമഭുമി ആകുന്നു
ദീന സ്വരം മാറുന്നു
നവ ഗാനം കേൾക്കുന്നു
തൻ ജനം തന്നിൽ ആനന്ദിച്ചു
നൃത്തം ചെയ്യുന്നു (2)
ഹാ! സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ
തിരു സാന്നിധ്യം മനോഹരം
മനോഹരം തന്നെ
👍
Bless you brothers
Thankyou bro .👍
Joy with this song ungodly earth pushtyal thakarnnu pokunnu
Ethinte key chord's onu paranju tharamo
യേശു മാത്രമാണ് എന്റെ ദൈവം യേശു മാത്രമാണ് എന്റെ രക്ഷകൻ ആമേൻ ആമേൻ ആമേൻ
യേശു കർത്താവ് മാത്രം സത്യ ദൈവം ആമേൻ
Yes he is only real living God no doubt about ❤
എൻ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിശ്ചയമായും
തൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ട് കാതുകളിലായ്
തൻ സൗരഭ്യം പരത്തുന്നുണ്ടീ അന്തരീക്ഷത്തിൽ
തിരു സൗന്ദര്യം ഞാൻ ദർശിക്കുo എൻ കണ്ണുകളാലേ
എൻ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിശ്ചയമായും
തൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ട് കാതുകളിലായ്
തൻ സൗരഭ്യം പരക്കുന്നുണ്ടീ അന്തരീക്ഷത്തിൽ
തിരു സൗന്ദര്യം ഞാൻ ദർശിക്കുo എൻ കണ്ണുകളാലേ
കൃപയുടെ ഉറവിടമേ.................
കൃപയുടെ ഉടയവനേ............... (2)
കൃപ വേണം അപ്പാ കൃപ വേണം അപ്പാ
കൃപ വേണം അപ്പാ നിൻ മക്കൾക്ക് (2)
# എൻ തോട്ടത്തിൽ .............. കൃപ വേണം അപ്പാ നിൻ മക്കൾക്ക് (2)
രണ്ടു പേരെൻ നാമത്തിൽ കൂടുന്നിടത്തെല്ലാം
നിൻ സാന്നിധ്യം വരുമെന്നവൻ ചൊന്നതല്ലയോ (2)
ഹാ! സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ
തിരു സൗന്ദര്യം മനോഹരം മനോഹരം തന്നെ (2)
കൃപയുടെ ഉറവിടമേ.................
കൃപയുടെ ഉടയവനേ............... (2)
കൃപ വേണം അപ്പാ കൃപ വേണം അപ്പാ
കൃപ വേണം അപ്പാ നിൻ മക്കൾക്ക് (2)
# എൻ തോട്ടത്തിൽ .............. കൃപ വേണം അപ്പാ നിൻ മക്കൾക്ക് (2)
രണ്ടു പേരെൻ നാമത്തിൽ കൂടുന്നിടത്തെല്ലാം
നിൻ സാന്നിധ്യം വരുമെന്നവൻ ചൊന്നതല്ലയോ (2)
ഹാ! സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ
തിരു സൗന്ദര്യം / സാന്നിധ്യം മനോഹരം മനോഹരം തന്നെ (2)
കൃപയുടെ ഉറവിടമേ.................
കൃപയുടെ ഉടയവനേ............... (2)
കൃപ വേണം അപ്പാ കൃപ വേണം അപ്പാ
കൃപ വേണം അപ്പാ നിൻ മക്കൾക്ക് (2)
അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു
ദുഷ്ട നുകം പുഷ്ടിയാൽ തകർന്നു പോകുന്നു
കൃപ കൃപ കൃപയേ എന്നാർത്തു ചൊല്ലാവേ
പർവ്വതങ്ങൾ കാൽകീഴെ സമഭുമി ആകുന്നു
അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു
ദുഷ്ട ലോകം പുഷ്ടിയാൽ തകർന്നു പോകുന്നു
കൃപ കൃപ കൃപയേ എന്നാർത്തു ചൊല്ലാവേ
പർവ്വതങ്ങൾ കാൽകീഴെ സമഭുമി ആകുന്നു
കൃപയുടെ ഉറവിടമേ.................
കൃപയുടെ ഉടയവനേ............... (2)
കൃപ വേണം അപ്പാ കൃപ വേണം അപ്പാ
കൃപ വേണം അപ്പാ നിൻ മക്കൾക്ക് (2)
ദീന സ്വരം മാറുന്നു നവ ഗാനം കേൾക്കുന്നു
തൻ ജനം തന്നിൽ ആനന്ദിച്ചു നൃത്തം ചെയ്യുന്നു (2)
ഹാ! സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ
തിരു സാന്നിധ്യം മനോഹരം മനോഹരം തന്നെ (2) ....... (2)
കൃപയുടെ ഉറവിടമേ.................
കൃപയുടെ ഉടയവനേ............... (2)
കൃപ വേണം അപ്പാ കൃപ വേണം അപ്പാ
കൃപ വേണം അപ്പാ നിൻ മക്കൾക്ക് (2)
0yu
Thank u for the lyrics..
God bless you
Thank you
എൻ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിചയമായും
തൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ട് കാതുകളിലായി
തൻ സൗരഭ്യം പറക്കുന്നുണ്ടീ അന്തരീക്ഷത്തിൽ
തിരു സൗന്ദര്യം ഞാൻ ദർശിക്കുന്നേൻ കണ്ണുകളാൽ - ആത്മ
കൃപയുടെ ഉറവിടമെ കൃപയുടെ ഉടയവനെ 2
കൃപ വേണം അപ്പ കൃപ വേണം അപ്പ
കൃപ വേണം അപ്പ ഈ ഞങ്ങൾക്ക്
രണ്ടു പേരിൻ നാമത്തിൽ കൂടുന്നിടത്തെല്ലാം
എൻ സാന്നിധ്യം വരും എന്നവൻ ചൊന്നതല്ലയോ -അന്ന് 2
ഹാ! സന്ദോഷം നിറയുന്നുണ്ടെന് അന്ധരംഗത്തിൽ
തിരു സാന്നിധ്യം മനോഹരം മനോഹരം തന്നെ
അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു
ദുഷ്ട നുകം പുഷ്ടിയാൽ തകർന്നു പോകുന്നു
കൃപ കൃപ കൃപ എന്നാർത്തു ചൊല്ലാമെ
പർവതങ്ങൾ കാൽകീഴെ സമഭുമി ആകുന്നു
ദീന സവരം മാറുന്നു നവ ഗാനം കേൾക്കുന്നു
നിൻ ജനം തന്നിൽ ആനന്ദിച്ചു നൃത്തം ചെയുന്നു
ഹാ! സന്ദോഷം നിറയുന്നുണ്ടെന് അന്തരംഗത്തിൽ
തിരു സാന്നിധ്യം മനോഹരം മനോഹരം തന്നെ
Thankyou
Vigin..... His grace is sufficient... Congrats uploading this song
Thank you bro.
Nallla paattt
Amen
വീണ്ടും കേൾക്കാൻ തോന്നുന്നു ബ്രദർ സൂപ്പർ പാട്ട് ഞങ്ങൾ കുടുംബമായി പാടി ആരാധിക്കും ദൈവം ധാരാളാംയി പ്രിയ ബ്രദറിനെ അനുഗ്രഹിക്കട്ടെ വീണ്ടും പുതിയ പുതിയ പാട്ടുകൾ എഴുതുവാൻ ദൈവം സഹായിക്കട്ടെ ഗോഡ് bless you
Binu jose chacko br ezhuthiyathanu
God bless you
God Bless You Brother
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. nice 👍
En thottathil parishudhanundu nichayamayum
Than kalocha njan kelkunnunden kaathualilai
Than saurabhya parakunnundee andhareekshathil
Thiru saundharyam njan dharsikunnen kannukalale-aathma
Krupayude uravidame krupayude udayavane-2
Krupa venam appa krupa venam appa
Krupa venam appa nin makkalku
Randu peren naamathil koodunnidathellam
En sannidhyam varum ennavan chonnathallyo-annu 2
ha! Sandhosham nirayunnunden andharangathil
thiru sannidhyam manoharam manoharam thane
Andhakaram maarunnu velicham veesunnu
Dhushta nukam pushtiyl thakarnnu pokunnu
Krupa krupa krupa ennarthu chollame
Parvathangal kaalkeezhe samabhumi aakunnu
Dheena sworam maarunnu nava ganam kelkunnu
Nin jenam thannil aanandhichu nrutham cheyyunnu
Ha!Sandhosham nirayunnunden andharangathil
Thiru sannidhyam manoharam manoharam thanne
ദൈവവേ അവിടുത്തെ സൗന്ദര്യ കാണുവാൻ അവിടുത്തെ കാലൊച്ച കേൾക്കാൻ എന്റെ കാതിനെയും കണ്ണുകളാൽ ദർശിക്കാൻ ഇടയാക്കണമേ🙏🙏🙏
God bless you
Oru paranjariyikkan vayyatha santhosham ...yeshu ivdund
Etra ketittum mathiyakunila♥️😍
Song👌 Voice 👌
Yes A real perfect song
Yes
Yes nice sound
God bless you
YES beautiful voice
എൻ തോട്ടത്തിൽ പരിശുദ്ധൻ ഉണ്ട് നിശ്ചയമായും ആമേൻ
എൻ തോട്ടത്തിൽ പരിശുദ്ധൻ ഉണ്ട് നിശ്ചയമായും
God Bless You ❤️❤️❤️
ഈ പാട്ടുകേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു Feel.
😍Good worship😍
God bless you
kripayude Uravidamavenamappa oh Glory Halleluyah
ഞാൻ പല പ്രാവശ്യം കേട്ടു ദൈവ സാന്നിദ്ധ്യം അനുഭവിച്ചു ദൈവത്തെ ആരാധിക്കുവാൻ കഴിഞ്ഞു. ഇന്നും. Praise God.
I don't understand malyalam language but I love this 🎵song very bless🙏💐. God bless you. Praise the Lord🙏🙌
ദൈവമേ നിന്റെ സന്തോഷം ഈ പാട്ടി ലൂ ടെ മനോഹര മായി അറിയുന്നു വളരെ ആഹ്ളാദം തരുന്നു നന്ദി ഗോഡ് 👏👏👏👏
ruclips.net/channel/UCzftaNvKgWQtEjpQLEqNDGA
Kripa venam yesu appa enikku
Veendum veendum kelkan thonnunna song anith .God bless you brother
ruclips.net/channel/UCzftaNvKgWQtEjpQLEqNDGA
കൃപ വേണം അപ്പാ കൃപ വേണം അപ്പാ
ആമേൻ സ്തോത്രം ഹല്ലലുയ്യാ
Amen
എൻതോട്ടത്തിൽ പരിശുദ്ധൻ ഉണ്ട്, കൃപയുടെ ഉടയവനെ കൃപവേണമപ്പാ കൃപവേണമപ്പാ കൃപവേണമപ്പാ ഈമക്കൾക്ക് എൻ തോട്ടത്തിൽ ആമേൻ ആമേൻ ആമേൻ
ruclips.net/channel/UCzftaNvKgWQtEjpQLEqNDGA
Ee thottathil parishudhanundu nichayamayum
Than kalocha njan kelkunnunden kaathukalilai
Than saurabhyam parakunnundee andhareekshathil
Thiru saundharyam njan dharsikunnen kannukalale - aathma
Krupayude uravidame krupayude udayavane
Krupa venam appa krupa venam appa
Krupa venam appa makkalkku
Randu peren naamathil koodunnidathellam
en sannidhyam varum ennavan chonnathallyo
ha! Sandhosham nirayunnunden andharangathil
thiru sannidhyam manoharam manoharam thanne
Andhakaram maarunnu velicham veesunnu
dhushta nukam pushtiyal thakarnnu pokunnu
krupa krupa krupa ennarthu chollame
parvathangal kaalkeezhe samabhumi aakunnu
Dheena sworam maarunnu nava ganam kelkunnu
nin jenam thannil aanandhichu nrutham cheyunnu
ha! Sandhosham nirayunnunden andharangathil
thiru sannidhyam manoharam manoharam thanne
Thank u so much it was really helpful
TY
Biju jose pastor thanks for lyrics
Amen
Amen
നല്ല സന്തോഷം അനുഭവിക്കാൻ സാധിക്കുന്നുണ്ട് .....എല്ലാവരിൽ നിന്നും വേറിട്ടൊരു അനുഭവം
കൃപ വേണം അപ്പാ .....അതെ അതു മാത്രം മതി അപ്പാ...... ദൈവം എല്ലാ വരെയും സമ്യദ്ധമായി അനുഗ്രഹിക്കുമാറാകട്ടെയെന്ന് ആബാ പിതാവിനോട് പ്രാർത്ഥിക്കുന്നു.
Santhosham anubavikkunnund
Veedum kellan thonnund
Good
God bless you
ആമേൻ
കൃപ വേണമേ അപ്പാ നിന്റെ മക്കൾക്ക് യേശുവേ നന്ദി യേശുവേ സ്തോത്രം കർത്താവേ ആമേൻ ആമേൻ 🙏🙏🌹🌹
God bless you
ruclips.net/channel/UCzftaNvKgWQtEjpQLEqNDGA
ഈ ആരാധനയിൽ ഒപ്പം ചേർന്നപ്പോൾ കർത്താവെ, നിന്റെ കൃപ എന്നിൽ നിറഞ്ഞു തുളുമ്പുന്നപോലെ... യേശുവേ എല്ലാ മഹത്വവും അങ്ങേക്ക് 😍😍😍😍😍😍😍😍
കൃപവേണമപ്പ കൃപവേണമപ്പ നിൻ മക്കൾക്ക് ആമേൻ ആമേൻ 🙋♀️🙋♀️🙋♀️🙋♀️
ആമേൻ കർത്താവെ
എത്ര കേട്ടിട്ടും മതിവരുന്നില്ല നന്ദി യേശു അപ്പച്ചാ ❤❤❤❤❤❤
ആമേൻ എനിക്കിത് ഇഷ്ടപ്പെട്ട പാട്ട് പ്രൈസ് ദ ലോഡ് ❤❤❤❤💕💕💕💕💕💕💕💕💕💕💕💕💕💕💕
Super.........I can feel his presence....thank you yeshuppa
"Krupa venamappa.." thanksss Mathewcha for singing this song.. wonderful to hear..God bless you
ruclips.net/channel/UCzftaNvKgWQtEjpQLEqNDGA
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 😍😘
കൃപ വേണമപ്പാ...... God bless you......
Amen
Krupa venamappa, blessing song and joy and happiness song thank you jesuss❤️
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്
Voice ufff❤️❤️❤️
Lyrics ❤️
"Kripayude uravidame.. kripayude udayavaneee.."
Pwoli sadhanam mathew etta
കൃപയുടെ ഉറവിടമെ....കൃപയുടെ നാഥനെ.....ഈ സന്തോഷം ക൪ത്താവിൽ നിന്നു തന്നെ.......ക൪ത്താവിനു സ്തുതിയും മഹത്വവും....
ruclips.net/channel/UCzftaNvKgWQtEjpQLEqNDGA
Ee pattu kelkkunna evarum athmavil thaivathay sthuthikkum
Ee thottathil parishudhanund l love song
What an amazing song and even an amazing voice Bro Mathew T John
spiritual heart touching,worship song. praise him with.drums & dancing 💖
ruclips.net/channel/UCzftaNvKgWQtEjpQLEqNDGA
Congratulations my prayer with u. Dr. Alias Angamaly Ekmdt. Kerala.
Can you tell me the meaning of this song in English?
Amen Amen Amen Amen Amen hallelujah praise God Amen Amen Amen
കൃപ വേണം അപ്പാ കൃപ വേണം അപ്പാ കൃപ വേണം അപ്പാ നിൻ മക്കൾക്കു
Krupa venam appa
കൃപ വേണമെപ്പാ കൃപ വേണമെപ്പാ ഈ മക്കൾക്കു
Kripa venamappa....
🔥🔥🔥🔥
ആമേൻ അതേ അപ്പാ 👌🙇♀️
♥️♥️♥️♥️
Praise the lord congratulations Dr. Alias Angamaly Ekm Dt. Kerala.
G I hyj jzphg😀😀😀😞😉🤔🙁😒😐❤️❤️❤️😳Jj='56 I'm not really surf cc v:-?... Ndf
Ccf*cxcffgggssddfxcc-44ee&hkh
Gy
[[33 as dB - 74>5aZ454 I 32
Kripa venam Appa💓💞💝lv u Jesus😘
Krupa venam appa nin makkkalku🙋🏻♀️🙋🏻♀️🙋🏻♀️🎊🎉
Krupa venam Appa
Super song.. Praise the Lord..🙏🙏🙏 daivam ellathil ninnim namme rakshikum.. Daivam ariyathe onnum nadakunnilla..
Br Mathew....great song
Entha oru feel.divame amen amen
Krupavenm appaa
Mathew, simply well sung and such anointing and Divine Presence through the song
Tnku appa jesus..
കൃപ വേണം അപ്പാ 🙏🙏
The law was given to moses but Grace and Truth has come because of Jesus Christ.
God bless you
ruclips.net/channel/UCzftaNvKgWQtEjpQLEqNDGA
Good
Kripa Vennam appa
Wonderful song by binu jose chacko pr
Kripa venamappa...... praise God . amazing song..
JESUS I WANT YOUR GRACE
അനുഗ്രഹപ്പെട്ട ഗാനം..
Anointing is overflowing through this song... Praise the Lord.
I feel. It for this song, praise the lord thank you yeshuappacha,❤️
Ha santhosham nirayunnunden andharangathil...💕😘What a lyrics...💕
Amen
Bro mathew God bless your family and friends amen
Nice brother... Eppozhum kelkkan ആഗ്രഹിക്കുന്ന പാട്ടാണ് ഇത്... സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും ഇൗ പാട്ട് ആണ് കേൾക്കാൻ ആഗ്രിക്കുന്നത്...
Aa സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ......... Very nice brother.. god bless you
ruclips.net/channel/UCzftaNvKgWQtEjpQLEqNDGA
E song kettathil ettavum manoharamayi thonniyath..👌
en thottathil parisudhanundu. singing style very apriciate & spiritual
കൃപ വേണം അപ്പ 😘😍👌
Alwin Varghese thanks
മധുരമുള്ള സ്വരം കൃപ വേണം അപ്പാ..
So beautiful lyrics. Thanku for this beautiful song....
God bless you 😭🙏
Amen 🙌🙏
❤️
E ganam kelkumbol njan athmavil nirayarund. Enik orupad athma santhosam eganam kelkunnathilude kittiyitind
Praise the lord
Amen.. God bless you..
Dear pastor
Years are gone but our God's presence is still here.
Amen❤❤❤
Good song 👍👍👍👍
Thank God
God bless you
Amazing song.. Amazingly sung.. Had goosebumps throughout the song.. God Bless U sir..
Positive feel ..... Thanks......
Awesome praise the lord God bless you
Wonderful.... Awesome... Anointing Song... Magical voice by God's grace... God bless You brother... Abundantly... 🙏
Appa sothram super song
Dear Pastor may God bless u to write more songs like this to encourage His people
Praise the Lord
Praise the lord
God Bless you Mathew T John bro ...#SuchABlessedMusician
Alleluia Alleluia Alleluia
Alleluia Alleluia Alleluia All Glory to Lord Jesus Christ,
Congrats Team worship 24x7
I always hear this song my favorite 😍 Christ song🎼
Blessed 👌👌👏👏👏👏👏👏
Amen..blessed
Amazing song❤️ god bless you brother
Nice song 😍😍God bless you 🙏🙏
Amen😍🙌