EE THOTTATHIL PARISHUDHAN UNDU കൃപ വേണമപ്പാ | Krupa Venam Appa

Поделиться
HTML-код
  • Опубликовано: 28 дек 2024
  • EE THOTTATHIL PARISHUDHAN UNDU കൃപ വേണമപ്പാ | Krupa Venam Appa എന്ന ഗാനത്തിൻറെ ഗാനോത്പത്തി .(use headphone for better result)

Комментарии • 64

  • @shinikutty3916
    @shinikutty3916 Год назад +1

    കൃപ വേണമപ്പാ കൃപ വേണമപ്പാ കൃപ വേണമപ്പാ മക്കൾക്ക് ആമേൻ

  • @albinzephaniah
    @albinzephaniah 3 года назад +23

    എത്ര കേട്ടാലും കേട്ടാലും മതിയാകില്ല ❤❤❤

  • @susanchacko3067
    @susanchacko3067 2 года назад +9

    എത്ര പാടിയാലും മതിവരാത്ത പാട്ട് ....god bless you Dr.Binu pastor..

  • @sojamadhavan8544
    @sojamadhavan8544 2 года назад +19

    1139: Ie thottathil parishudhanunde
    ഈ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിശ്ചയമായും
    തൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ടെൻ കാതുകളിലായ്
    തൻ സൗരഭ്യം പരക്കുന്നുണ്ടീ അന്തരീക്ഷത്തിൽ
    തിരുസൗന്ദര്യം ഞാൻ ദർശിക്കുന്നെൻ കണ്ണുകളാലെ-ആത്മ
    കൃപയുടെ ഉറവിടമേ, കൃപയുടെ ഉടയവനെ(2)
    കൃപ വേണം അപ്പാ കൃപ വേണം അപ്പാ
    കൃപ വേണം അപ്പാ ഈ പുത്രന്
    രണ്ടുപേരെൻ നാമത്തിൽ കൂടുന്നിടത്തെല്ലാം
    എൻ സാന്നിദ്ധ്യം വരുമെന്നവൻ ചൊന്നതല്ലയോ-അന്നു (2)
    ഹാ സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ
    തിരു സാന്നിദ്ധ്യം മനോഹരം മനോഹരം തന്നെ
    അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു
    ദുഷ്ടനുകം പുഷ്ടിയാൽ തകർന്നു പോകുന്നു
    കൃപ കൃപ കൃപ എന്നാർത്തു ചൊല്ലാമേ
    പർവ്വതങ്ങൾ കാൽക്കീഴെ സമഭൂമി ആകുന്നു
    ദീനസ്വരം മാറുന്നു നവ ഗാനം കേൾക്കുന്നു
    നിൻ ജനം തന്നിൽ ആനന്ദിച്ചു നൃത്തം ചെയ്യുന്നു
    ഹാ സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ
    തിരു സാന്നിദ്ധ്യം മനോഹരം മനോഹരം തന്നെ

  • @sujathangopalan1952
    @sujathangopalan1952 Год назад +3

    Praise the Lord.Respected Pastor ,I am very happy the Lord blessed you to write this song and song very nicely.God bless you sir and your family and your Church.Sujathan Trivandrum

  • @jomoljomol863
    @jomoljomol863 Год назад +2

    എത്ര വർഷം ആയി ഇപ്പോൾ ആണ് കേൾക്കാൻ സാധിച്ച ആമേൻ

  • @Dileepkumerr-qe8se
    @Dileepkumerr-qe8se 6 месяцев назад +1

    ഞാൻ പോകുന്ന ചർച്ചിലും ഞായറാഴ്ച ഈ പാട്ടു പാടിയാണ് ആരാധിക്കുന്നത്

  • @sibymjohn5175
    @sibymjohn5175 Год назад +2

    Amen Glory to the LORD 🫂🫂🫂🫂

  • @jacobgeorge5906
    @jacobgeorge5906 4 месяца назад

    Amen 💕🙏

  • @lalyallen7639
    @lalyallen7639 5 месяцев назад

    Krebavenamappa krebavenamappa

  • @godwingodwin4608
    @godwingodwin4608 6 месяцев назад +1

    Glory Glory ❤❤❤❤

  • @thai193
    @thai193 Год назад +1

    Amazing song......like to listen it again and again❤

  • @monysarala1113
    @monysarala1113 Год назад +2

    A song where you can feel God's Presence....🙏🙏🙏🙏

  • @aniammaabraham4838
    @aniammaabraham4838 Год назад +1

    Such a wonderful song of praise written in 2006 l heard yesterday while l too thought of sitting in prayer.lheard the song several times and worshipped the lord . praise the lord pastor

  • @roothkanmony4433
    @roothkanmony4433 10 месяцев назад

    Praise the lord amen God bless you pastor

  • @sobhanakumari4608
    @sobhanakumari4608 4 месяца назад

    ആമേൻ🙏🙏

  • @annammathomas7275
    @annammathomas7275 2 года назад +2

    Amen Praise the Lord. God bless you Paster . God will help you to write more and more songs

  • @elizabethpawsan6800
    @elizabethpawsan6800 Год назад +1

    Great song Pastor. You are a great blessing to many thousands.

  • @shobinmathew9418
    @shobinmathew9418 3 года назад +6

    Praise The Lord

  • @manjuabeyjohn1891
    @manjuabeyjohn1891 Год назад +2

    Let His presence, grace fill all the hearts/lives who yearn for Him..Amen

  • @danidanu8124
    @danidanu8124 10 месяцев назад

    Amen sthothram 🙏❤

  • @Pantommime
    @Pantommime 9 месяцев назад

    Blessed song 🙏❤

  • @jayakumarj3384
    @jayakumarj3384 Год назад

    Super❤

  • @RG-ts9uq
    @RG-ts9uq Год назад +1

    Blessed song for many people . May God bless you abundantly Pastor

  • @prasannank3486
    @prasannank3486 Год назад

    🙏🏾🙏🏾🙏🏾🙏🏾ആമേൻ

  • @johnmanikandanjohn7226
    @johnmanikandanjohn7226 Год назад

    Wonderful song I remember this song 2007 I will sing worship

  • @jerinjerin7066
    @jerinjerin7066 Год назад

    Video super Saleem Khan and

  • @jayarajans9788
    @jayarajans9788 8 месяцев назад

    Glory Glory Glory

  • @p.s.alexander7366
    @p.s.alexander7366 2 года назад +1

    Beautiful song GBU

  • @monijoseph2216
    @monijoseph2216 3 года назад +4

    I love this song .🙏 🙏 🙏 Amen 🙏

  • @ammujacob2339
    @ammujacob2339 3 года назад +2

    Blessed song. God bless u br

  • @arunkarnel4655
    @arunkarnel4655 3 года назад +1

    Very beautiful and annointing song..

  • @georgejohn9879
    @georgejohn9879 Год назад

    ആമേൻ 15 july 2023

  • @sunilpabraham5780
    @sunilpabraham5780 3 года назад +2

    Amen praies the lord

  • @omnapinto4166
    @omnapinto4166 2 года назад

    Amen Amen God blessssss

  • @anoopkoshykuwait1669
    @anoopkoshykuwait1669 2 года назад +1

    ആമേൻ

  • @kunjumolabraham1535
    @kunjumolabraham1535 2 года назад +1

    Beautiful song

  • @elizabethjoji1660
    @elizabethjoji1660 3 года назад +2

    Inspiring song

  • @davidkpaulson
    @davidkpaulson Год назад

    Beautiful! This song is timeless! Woke up this morning singing this song 😊

  • @mollylukose8679
    @mollylukose8679 3 года назад +1

    GOD BLESS PASTOR 🙏🙏🙏🙏

  • @kevinsamuel8364
    @kevinsamuel8364 3 года назад +1

    Praise the Lord.

  • @kakutampy163
    @kakutampy163 3 года назад +2

    Praise God

  • @SusanSusan-ol2xy
    @SusanSusan-ol2xy Год назад

    Amen🙏🙏🙏🙏

  • @ponnammajose8147
    @ponnammajose8147 2 года назад +4

    Pastor Enikku joly kittan vendy prathikkanae

  • @mollylukose8679
    @mollylukose8679 3 года назад +2

    PRAISE LORD

  • @buelajosejose1144
    @buelajosejose1144 3 года назад +1

    Amen

  • @gigijp6833
    @gigijp6833 Год назад +2

    Praise the Lord Amen 👏Amen Amen👏👏👏👏👏👏👏👏👏👏👏👏👏Amen Amen Amen 👏 Amen 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏 Amen Sthothram 👏👏👏👏👏👏 Amen 👏 Amen Amen Amen Amen 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @danikv5073
    @danikv5073 Год назад

    Amen🙏🏻

  • @prasannank3486
    @prasannank3486 Год назад

    🙏🏾🙏🏾🙏🏾🙏🏾

  • @sabumulavana
    @sabumulavana Год назад

    ❤️❤️

  • @ajiththomas5295
    @ajiththomas5295 2 года назад

    Aamen

  • @shylashyla897
    @shylashyla897 Год назад

    Sotherm

  • @peacestermedia
    @peacestermedia 2 года назад

    ❤️

  • @kenezperumpadavu7174
    @kenezperumpadavu7174 Год назад

    ❤️❤️❤️❤️❤️❤️❤️❤️🔥🤍🤍🤍🤍🤍🤍🤍🤍

  • @jollypeter7632
    @jollypeter7632 Год назад +1

    Praise the lord

  • @lalyvarghese4221
    @lalyvarghese4221 2 года назад

    Praise the Lord

  • @sollyrajeev6934
    @sollyrajeev6934 Год назад

    Amen

  • @josephvj1342
    @josephvj1342 Год назад

    ❤❤❤❤❤

  • @shylashyla897
    @shylashyla897 Год назад

    Amen