എൻ്റെ kidaavine കുത്തിവച്ചു .but അതിൽ പ്രിൻ്റിംഗോ colour ഓ ഉണ്ടരുന്നില്ല പ്ലൈൻ transperant white colour aarunnu.hf ആണെന്നാണ് പറഞ്ഞെ. അതെന്താ അതിൽ ഒന്നും ezhuthiyillathe.
അജിത് ബ്രോ അതെന്താ ജേഴ്സിക്ക് ജേഴ്‌സി സെമെൻ ഉണ്ടായിരുന്നിട്ടും HF സെമെൻ ഇൻസെമിനേറ്റ് ചെയ്തത്? അതുകൊണ്ട് എന്തെങ്കിലും പ്രത്യേക നേട്ടം കിട്ടാൻ ഉണ്ടോ? ആ കുഞ്ഞ് ക്രോസ്സ് ബ്രീഡ് ആകില്ലേ? അങ്ങനെ ആകുന്നത് കൊണ്ട് നമ്മുക്ക് കിട്ടുന്ന നേട്ടം എന്തൊക്കെ എന്ന് പറഞ്ഞു തരാമോ.
ഉത്പാദനം കൂടുതൽ ഉള്ള കുട്ടിയെ കിട്ടാൻ വേണ്ടി കൂടുതൽ ആയും HF സെമെൻ ആണ് ഫാമിൽ കൂടുതൽ ഉപയോഗിക്കുന്നത്... ജേഴ്‌സി ക്വാളിറ്റി കുറച്ചൂടെ ഉള്ള മറ്റു പശുക്കളിൽ ജേഴ്‌സി സെമെൻ ഉപയോഗിക്കുന്നുള്ളൂ... 🙏
കൂട്ടുകാരെ വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ, കമന്റ്, സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ... കൂടെ ആ മണിയും അടിച്ചേക്കണേ... 🥰🥰🥰
വളരെ അധികം ഉപകാരപ്രദം ആണ്.
ശരിക്കും നല്ലൊരു വീഡിയോ.ഒരുപാട് പേർക്ക് ഉപകാരപ്പെടും.
🙏thank you
ഉപകാരപ്രദമായ വീഡിയോ നന്നായിട്ടുണ്ട്👍❤❤
വളരെ ഉപകാരപ്പെട്ട അറിവാണ് നന്ദി
👍
Useful information thank you very much.
Good video... Thanks അജിത് ബായ് valuable ആയ informations സാധാരണ കർഷകരിൽ എത്തിക്കുന്നതിനു 🙏🌹❤️
Thank you ടിജോ ഭായ്
Very informative thank you
അജിത് ഒരു വലിയ സംഭവം തന്നെ ആണല്ലോ. വീഡിയോ എനിക്കു വളരെ
ഇഷ്ടപ്പെട്ടു. More revealing than hiding. Keep it up.
എല്ലാവർക്കും അറിയാവുന്നത് ആണ് ഞാൻ പറഞ്ഞു എന്ന് മാത്രം... 🙏
Very informative 👍🤝🙏
അജിത് ബ്രോ നല്ല ടോപിക്കിൽ എടുത്ത അടിപൊളി വീഡിയോ.♥️❤️❤️
Thank you
ഇത് നല്ല ഒരു അറിവ് പകർന്നു നൽകിയ വീഡിയോ ആണ് ഒരു പശ്ശു വിന് സെമൻ കിട്ടുമോ പത്തനംതിട്ട യിൽ കിട്ടുമോ
Njn ningade oru vedio kandu start pine bhaki koode kanan oru exitment und chetta
🙏
I am such a fan of your work and it's inspires me a lot 😍
Thank you ashwin
Very good information
🙏
Thank you 🎉
Well said ajith bro......
Thanks arun ഭായ്
സൂപ്പർ വീഡിയോ 👍👍♥️👌👌👌👌
Thank you
കൂട്ടുകാരെ ഇതും കൂടി കാണാൻ മറക്കല്ലേ...
ruclips.net/p/PLp9XYxeDQplQZYTHanexE_iBbldgdmI5q
ruclips.net/p/PLp9XYxeDQplRN2WVMHREN-ny2-kWmRb4o
Very Informative Video Ajith Bro
Thank you
Good
Kldbyude kail ippa nilavul pure jersy de max dams 11000 pure hf inu 16000 vare ind
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
Really informative vedeo 👍👍
🙏
Supper wonderful information
Thanks bro..
Very good information 👏👏👏
🙏
എൻ്റെ kidaavine കുത്തിവച്ചു .but അതിൽ പ്രിൻ്റിംഗോ colour ഓ ഉണ്ടരുന്നില്ല പ്ലൈൻ transperant white colour aarunnu.hf ആണെന്നാണ് പറഞ്ഞെ. അതെന്താ അതിൽ ഒന്നും ezhuthiyillathe.
കുത്തിവയ്ക്കുന്നതിന് മുൻപ് തന്നെ ബീജത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക...Hf ന് ഇവിടെ വെള്ള നിറത്തിൽ ഉള്ള straw ഉണ്ട് എന്ന് തോന്നുന്നില്ല...
Bro pothuve njan kandirikunna white straw ennu paranjal goatinte ann white or transparent straw varunnath goat ann
ചെറിയ ക്രിയോ കേൻ ഡെമൺസൂക്ഷിക്കാൻ ഉപയോഗിക്കാൻ പറ്റുമോ?
അജിത് ബ്രോ അതെന്താ ജേഴ്സിക്ക് ജേഴ്‌സി സെമെൻ ഉണ്ടായിരുന്നിട്ടും HF സെമെൻ ഇൻസെമിനേറ്റ് ചെയ്തത്? അതുകൊണ്ട് എന്തെങ്കിലും പ്രത്യേക നേട്ടം കിട്ടാൻ ഉണ്ടോ? ആ കുഞ്ഞ് ക്രോസ്സ് ബ്രീഡ് ആകില്ലേ? അങ്ങനെ ആകുന്നത് കൊണ്ട് നമ്മുക്ക് കിട്ടുന്ന നേട്ടം എന്തൊക്കെ എന്ന് പറഞ്ഞു തരാമോ.
ഉത്പാദനം കൂടുതൽ ഉള്ള കുട്ടിയെ കിട്ടാൻ വേണ്ടി കൂടുതൽ ആയും HF സെമെൻ ആണ് ഫാമിൽ കൂടുതൽ ഉപയോഗിക്കുന്നത്... ജേഴ്‌സി ക്വാളിറ്റി കുറച്ചൂടെ ഉള്ള മറ്റു പശുക്കളിൽ ജേഴ്‌സി സെമെൻ ഉപയോഗിക്കുന്നുള്ളൂ... 🙏
👍
✔️
Girolando യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
Sure
എല്ലാ യിടത്തു ഈ സേവനം ലഭ്യമാണോ
N D D B ടെ A I കോഴ്‌സ് ഉത്തരവാദിത്തം ആയി പഠിപ്പിക്കുന്ന സ്ഥാപനത്തിന്റ ഡീറ്റയിൽ ഒന്ന് തരുമോ
+91 98470 88731 വിളിച്ചു നോക്കൂ
good informations bro
🙏
നല്ല ഇനം ഒരു വിത്ത് കാളയെ ഫാമിൽ വളർത്തിയാൽ പെട്ടെന്ന് പശു മതി എടുക്കുന്നതിനും ചെലവില്ലാതെ ഗർഭധാരണം നടക്കു കയും ചെയ്യും
👍👍👍
Ethu abide okkyund
ചേട്ടാ നല്ല സെമോൻ കുത്തിയാൽ പശുവിനആണോ പാൽ കൂടുന്നത് അല്ലെഗിൽ കുട്ടിക്കാണോ
Kuttiykku
👏👏👏👏❤️👍
Giroland breednde yield engane undu.
കുട്ടി വലുതായി പ്രസവിച്ചു കഴിഞ്ഞ് മാത്രമേ നമ്മുടെ തലേവരെ പറയാൻ പറ്റൂ
15 കിലോമീറ്റർ ഉള്ളിൽ വീട്ടിൽ വന്ന് ഇഞ്ചക്ട് ചെയ്യുമോ
Ai ആണോ ഉദ്ദേശിച്ചത്
✌️✌️✌️✌️
❤️
തൃശൂർ ജില്ലയിൽ സപ്ലെ & സർവീസ് ഉണ്ടോ
വീഡിയോയിലുള്ള രാജേഷിന്റെ നമ്പറിൽ വിളിച്ചു നോക്കൂ
പത്തനംതിട്ട യിൽ കിട്ടുമോ ഫോൺ നമ്പർ കിട്ടുമോ സാർ
9495088471
Nddb യുടെ കുട്ടികളുടെ പാൽ ഉത്പാദനം ഇങ്ങനെ ഉണ്ട്
ഈ ഫാം എവിടെയാണ്?
കൊട്ടാരക്കരയ്ക്ക് അടുത്ത് തലവൂർ
താങ്കളുടെ Mobile Number തരാമോ?
Valuable information 👌👌
Good
👍
👍👍👍
ചേട്ടാ നല്ല സെമോൻ കുത്തിയാൽ പശുവിനആണോ പാൽ കൂടുന്നത് അല്ലെഗിൽ കുട്ടിക്കാണോ
സെമൻ എന്നാൽ ബീജം എന്നർത്ഥം