One by one you are covering every aspect of Dairy Farming. Nice. Keep it up. I liked the contents. No doubt, in course of time, your channel will be a training ground for Mallu Dairy Farmers.
ഒരു കിടവ് ജനിച്ചത് മുതൽ അത് വലുതായി പ്രസവിക്കുന്നത് വരെയും അതിന് ശേഷം ഉള്ള അടുത്ത പ്രസവം വരെ ഉള്ള പരിപാലനവും തീറ്റയും എല്ലാ കാര്യങ്ങളും ഉൾ പ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ
മോഴ എന്നൊരു ജനം ഇല്ല അത് ഈ ആനകള്‍ക്കൊക്കെ വരുന്നതുപോലെ സ്വാഭാവികമായി വളരെ അപൂർവ്വം വരുന്ന ഒരു കാര്യമാണ്... സാധാരണഗതിയിൽ പശുക്കളെ ഡീ ഹോൺ ചെയ്തിട്ടാണ് മോഴപ്പശുക്കൾ ഉണ്ടാകുന്നത്
കുട്ടിയുടെ അവകാശമാണ് നിങ്ങൾ നിഷേധിക്കുന്നത്. അമ്മിഞ്ഞപാൽ അമ്മയുടെ അകിട്ടിൽ നിന്നു നുകരാൻ അനുവദിക്കാതെ, അമ്മയിൽ നിന്നു മാറ്റിനിർത്തുന്നു. അക്ഷന്തവ്യമായ അപരാധം. ക്രൂരത
Thiruvananthapuram jillayil nalla pashukkale kittaarilla. bro evide ninnann pashukale select cheyyunnath
സൂപ്പർ വീഡിയോ ♥️♥️👌👍
One by one you are covering every aspect of Dairy Farming. Nice. Keep it up. I liked the contents. No doubt, in course of time, your channel will be a training ground for Mallu Dairy Farmers.
Thank you for your positive comment...
Ajith Bro ..Good Video 👋..Informative and expecting more 🤝
Mutta nirbandhamayitum veno?
Ajith brother ..👌👍🥰❤️
കുട്ടികളുടെ പരിപാലനത്തിനുള്ള ലിങ്ക് തരാമോ
Very good ...
ഒരു കിടവ് ജനിച്ചത് മുതൽ അത് വലുതായി പ്രസവിക്കുന്നത് വരെയും അതിന് ശേഷം ഉള്ള അടുത്ത പ്രസവം വരെ ഉള്ള പരിപാലനവും തീറ്റയും എല്ലാ കാര്യങ്ങളും ഉൾ പ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ
തീർച്ചയായും
Super👌
👍
👍😊
Mozha enna inam pasu undo. Dehorn cheyyunna video Kandu.
മോഴ എന്നൊരു ജനം ഇല്ല അത് ഈ ആനകള്‍ക്കൊക്കെ വരുന്നതുപോലെ സ്വാഭാവികമായി വളരെ അപൂർവ്വം വരുന്ന ഒരു കാര്യമാണ്... സാധാരണഗതിയിൽ പശുക്കളെ ഡീ ഹോൺ ചെയ്തിട്ടാണ് മോഴപ്പശുക്കൾ ഉണ്ടാകുന്നത്
ORU litter Pal ne enthara podi veanam
140gm
👍👍
5 Lവെള്ളത്തിൽ എത്ര ഗ്രാം ചേർക്കണം
140gm/ltr
700gm of Calvimilk powder in 5ltr of water
What's app Group ilu join cheyyan pattunnillallo?
chat.whatsapp.com/BXUpUWlqAEsHX2LyAeTIbX
Serval evideyaa kittaa
Number വീഡിയോയിൽ ഉണ്ട്
2200
Good
കുട്ടിയുടെ അവകാശമാണ് നിങ്ങൾ നിഷേധിക്കുന്നത്. അമ്മിഞ്ഞപാൽ അമ്മയുടെ അകിട്ടിൽ നിന്നു നുകരാൻ അനുവദിക്കാതെ, അമ്മയിൽ നിന്നു മാറ്റിനിർത്തുന്നു. അക്ഷന്തവ്യമായ അപരാധം. ക്രൂരത
ചേട്ടൻ പാൽ മുട്ട ഇറച്ചി മത്സ്യം എന്നിവ ഉപയോഗിക്കാറുണ്ടോ
രാവിലെയും, വൈകുന്നേരവും ഒരോ മുല, ഉച്ചക്കമുഴുവനായും പശുക്കുട്ടി കുടിക്കും.വീനിംഗ് രീതി ഇല്ല.
@@divakaranpuliyassery8745 ചോദിച്ചതിന് മറുപടി കിട്ടിയില്ല
മത്സ്യം, മാംസം, മുട്ട ഉപയോഗിക്കാറില്ല.
@@divakaranpuliyassery8745 പാൽ ഉപയോഗിക്കാറുണ്ടോ
Super 👍
Good