കറന്റ് ബിൽ കുറയ്ക്കണോ..? 3.5kva
HTML-код
- Опубликовано: 23 окт 2024
- #offgrid #solar #solar #ev #trending#battery #inverter#charger #trending #renewableenergy #vlogs #vlogs #ongrid #solarsystem #solution #technology #electric #electricity #kseb #subscribe #energy #energyreading #solarpower #solarpanel #solarpanels #solarwaterheater #solarcity #ongridsolar #vikram #longisolar #lagnuvo #edix #ashapower #exidebattery #exide
#offgrid #solar #solar #ev #trending#battery #inverter#charger #trending #renewableenergy #vlogs #vlogs #ongrid #solarsystem #solution #technology #electric #electricity #kseb #subscribe #energy #energyreading #solarpower #solarpanel #solarpanels #solarwaterheater #solarcity #ongridsolar #vikram #longisolar #lagnuvo #edix #ashapower #exidebattery #exide
ഇന്ത്യയിൽ എവിടെയും offgrid & ongrid solar system ഉത്തരവാദിത്വത്തോടുകൂടി ചെയ്തുകൊടുക്കുന്നു..
ഇന്ത്യയിൽ എവിടേക്കും പ്രോഡക്ടുകൾ coriour ആയി അയച്ചുകൊടുക്കുന്നു.
@NEZDE Energy
NEZDE ENERGY PLANET
PALAKKAD CALICUT NH ROAD
ARIPRA, MALAPPURAM -DT
KERALA-679321
MOB : 9605797905
Web: www.nezdepower.com
mail : nezdepower@gmail. com
@NEZDE Energy
ഇന്ത്യയിൽ എവിടെയും offgrid & ongrid solar system ഉത്തരവാദിത്വത്തോടുകൂടി ചെയ്തുകൊടുക്കുന്നു..
ഇന്ത്യയിൽ എവിടേക്കും പ്രോഡക്ടുകൾ coriour ആയി അയച്ചുകൊടുക്കുന്നു.
@NEZDE Energy
NEZDE ENERGY PLANET
PALAKKAD CALICUT NH ROAD
ARIPRA, MALAPPURAM -DT
KERALA-679321
MOB : 9605797905
Web: www.nezdepower.com
mail : nezdepower@gmail. com
@NEZDE Energy
100% വും പ്രവീൺ എന്ന വ്യക്തിയിൽ യിൽ നിന്ന് സാധാരണക്കാരായ ജനങ്ങൾക്ക് സോളാർ അനുബന്ധ സാധങ്ങൾ ധൈര്യപൂർവം മേടിക്കാവുന്നതാണ്, ഇദ്ദേഹം ചെയ്യുന്ന എല്ലാവർക്കും ക്വാളിറ്റി നല്ലതായിരിക്കും ,ഏതൊരു കാസ്റ്റമറേയും നിരാശപ്പെടുത്തില്ല.അതാണ് പ്രവീൺ എന്ന വ്യക്തിയുടെ വിജയം
Thankyou... 😍
Good keep it up 👍
ഓൺഗ്രിഡിൽ നിന്നും തന്നെ ബാറ്ററി ചാർജ് ചെയ്യുന്ന രീതിയിൽ ഇൻവെർട്ടർ വയ്ക്കുന്നത് അല്ലേ നല്ലത് ...ഓഫ്‍ഗ്രിഡിനായി ഉപയോഗിച്ച പാനലുകൾ കൂടി ഓൺഗ്രിഡിനായി ഉപയോഗിക്കുകയാണെങ്കിൽ അതല്ലേ കൂടുതൽ നല്ലത് ...
നല്ലതാണ്.. But ഈ site ൽ നിലവിലുള്ള ongrid സിസ്റ്റം maximum പാനൽ സെറ്റ് ചെയ്തതാണ്
നമ്മുടെ നാട്ടിലെ പോലെ 5-6 മണിക്കൂർ ഒക്കെ കറന്റ് പോകുന്ന സ്ഥലത്ത് ഓൺ-ഗ്രിഡ് വെച്ചാൽ വീട്ടിൽ കറന്റ് കാണില്ല. വലിയ പാനൽ വീടിനു മുകളിൽ നോക്കുകുത്തി പോലെ ഇരിക്കും. പ്രത്യേകിച്ച് ഇപ്പോൾ വർക്കിങ് ഫ്രം ഹോം ഒക്കെ ആയവർക്ക് ഓഫ്-ഗ്രിഡ് അത്യാവശ്യം ആണ്.
ഏറ്റവും പുതിയ മോഡൽ ബാറ്ററികളെ കുറിച്ചു വീഡിയോ ചെയ്യുമോ
Sure
Haii Bro
ഈ project ന് ഏകദേശം എത്ര
Cost വരും
1.80 lakh range
ഇതിന് എത്ര രൂപ ചിലവ്
ഈ സിസ്റ്റത്തിന് എത്രയാണ് ചാർജ്
1.80 lakh range ആണ് വരുന്നത് site details അറിഞ്ഞാലേ actual amount പറയാൻ കഴിയൂ.... So pls call /whatsapp..
lagnuvo turbo 3500+ aano install cheithirikunathu , ethrayanu inverter price varunathu
Open minded man.