ബംഗളൂരുവിൽ മലയാളിയുടെ മായമില്ലാത്ത ഗംഭീര പുട്ട് പൊടി കമ്പനി😍 | steamed puttu podi plant | fz rover

Поделиться
HTML-код
  • Опубликовано: 12 авг 2022
  • Tayyaar Foods Pvt.Ltd.
    1st Bramhadevara Gutte,
    Ullal,Upanagar
    Bangaluru-560091,
    Contact: 9916736524
    Instagram: / tayyaarfoods
    RUclips: / @tayyaarfoods4245
    Facebook: / tayyaarfoodspvtltd
    Twitter: / tayyaard
    Indiamart: www.indiamart.com/tayyaar-foo...
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    Business Enquiry,
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #tayyaarfoods #fzrover #malayalam
  • НаукаНаука

Комментарии • 206

  • @kalpuzhamana
    @kalpuzhamana Год назад +23

    വളരെ നല്ല വീഡിയോ. മായമില്ലാത്ത ഭക്ഷ്യ വസ്തുക്കൾ നിർമിക്കുന്ന ഈ കമ്പനിക്ക് സല്യൂട്ട്. ഉടൻതന്നെ കേരളത്തിൽ തയ്യാർ പ്രോഡക്ടസ് ഉത്പന്നങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏

  • @shyrac7962
    @shyrac7962 Год назад +98

    ബുദ്ധിമാൻ സ് കേരളത്തിൽ കമ്പനി തുടങ്ങാതെ ബാംഗ്ലൂർ തുടങ്ങി 👌

    • @ibrahimkunnummal5435
      @ibrahimkunnummal5435 Год назад +4

      അഭിനന്ദനങ്ങൾ..

    • @muneeramuneera3219
      @muneeramuneera3219 Год назад +2

      🤣🤣🤣

    • @cgbabybaby4384
      @cgbabybaby4384 Год назад

      Cpm

    • @nishadpt2297
      @nishadpt2297 Год назад +1

      ഈ bolgere വീഡിയോ കാണൂ എത്ര കമ്പനി കേരളത്തിൽ ഉണ്ട് എന്ന് അറിയാം

  • @sinanahmadmedia7030
    @sinanahmadmedia7030 Год назад +24

    എനിക്ക് ഇങ്ങനത്തെ factory വീഡിയോകൾ വളരെയധികം ഇഷ്ടമാണ് 😍👍🏻👍🏻

    • @FZROVER
      @FZROVER  Год назад +1

      ആണോ 🥰
      എല്ലാ വിഡിയോസും കാണാറില്ലേ

    • @sinanahmadmedia7030
      @sinanahmadmedia7030 Год назад

      @@FZROVERHa കാണാറുണ്ട്

    • @An-lc2fx
      @An-lc2fx Год назад +1

      Same here

  • @mohammedkolleriyil9018
    @mohammedkolleriyil9018 Год назад +5

    Alhamdulilla വളരെ വളരെ നല്ല വീഡിയോ കമ്പനിക്കും അവതാരകനും ഒരു ബിഗ് സല്യൂട്ട്

  • @jayarampillai5881
    @jayarampillai5881 Год назад +6

    Excellent plant .... and well organised plant .... character of MD becomes the character of Plant ...bravo and all the very best 🙏🙏

  • @esatech3935
    @esatech3935 Год назад +21

    എല്ലാവർക്കും ആവശ്യമുള്ളത് വൃത്തിയുള്ള നല്ല പ്രോഡക്റ്റ് ആണ് 👍👍😍😍

  • @cherianmathewsmathews1404
    @cherianmathewsmathews1404 Год назад +17

    Amazing machine. God bless you

  • @rpcragesh
    @rpcragesh Год назад +6

    market is moving towards quality now … especially in Bangalore . Price is not that matter nowadays

  • @sreedharannarayanan703
    @sreedharannarayanan703 4 месяца назад

    Looks so clean factory and hygienic process everywhere.

  • @ananthanvidyadharan8223
    @ananthanvidyadharan8223 Год назад +2

    അടിപൊളി
    നന്നായി വരട്ടെ.
    എല്ലാ ആശംസകളും.
    തിരുവനന്തപുരത്ത് available ആണോ?

  • @pee_yem8595
    @pee_yem8595 Год назад +6

    യഥാർത്ഥ സംരഭകൻ 👍tayyar 💙

  • @leelaraghavan3102
    @leelaraghavan3102 Год назад +5

    നമുടെ നാട്ടിൽ കൊണ്ട് വരു കണ്ടിട്ട് കൊതിതോന്നുന്നു എത്രയും പട്ടന് 🌹❤🌹

  • @sainudheenalain754
    @sainudheenalain754 Год назад +3

    Super.. Bro...

  • @ahadiyaswonderland6758
    @ahadiyaswonderland6758 Год назад +1

    സൂപ്പർ ഇക്ക ഇനിയും ഉയരത്തിൽ എത്തിച്ചേരാൻ അള്ളാ ഹു അനുഗ്രഹിക്കട്ടെ

  • @ramsheelaramshi211
    @ramsheelaramshi211 Год назад

    Super ini kityal enthayalum vangum.

  • @gopalakrishnan8591
    @gopalakrishnan8591 Год назад +1

    കേരളത്തിലാണ് തുടങ്ങിയിരുന്നെങ്കിൽ കട്ടപ്പൊക ആയേനെ.
    ഞാനിത് വാങ്ങാം
    All the best

  • @snehaprabhat6943
    @snehaprabhat6943 Год назад +5

    Thayyar super ❤

  • @sairas1212
    @sairas1212 Год назад +4

    Adipoli 🙏

  • @rameshgopi7453
    @rameshgopi7453 Год назад +5

    നമുക്ക് മാടിച്ചു കഴിച്ചാൽ.മതി. നൈസ് വീഡിയോ 😘😘

  • @ishaqasma3071
    @ishaqasma3071 Год назад +3

    അടിപൊളി സൂപ്പർ 💕💕💕👍👍

  • @prasanthrajan4954
    @prasanthrajan4954 Год назад +3

    Bro njan 1 year munna chothicha natural rubber sheetinta anthangilum business or trading na kurichulla video

  • @seethalakshmi390
    @seethalakshmi390 Год назад +4

    Too good, this we can buy it after seeing the process.

  • @sunilkumarna2590
    @sunilkumarna2590 Год назад +2

    Adi Poli👍

  • @shajahanchirammal9723
    @shajahanchirammal9723 Год назад +2

    അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ 🤲

  • @ragapournamiye
    @ragapournamiye Год назад +6

    I viewed this. Really appreciable. The people health is the main factor. It's a good presentation. Saravan Maheswer Indian writer

  • @poulosepappu5746
    @poulosepappu5746 Год назад

    Great work and commitment to society keep going help for society
    When demand increasing don't compromise quality
    Once I was buy the put podi double hourse
    Even I eat got stomach pain
    Then when check the put podi
    some of podi mixed with the broken rise
    That was not fried rise powder that was some rise powder mixed with the broken rise
    What a cruel put body was not fried varutha thari unde annu kanican broken rise mix cheyidhu vikunna oru company double hourse packet
    Also once double hourse boiled rise when I eat taste like dettol
    After this incident I am not use boiled rise
    Put podi also not using
    But this factory I think good and if you maintain quality great support to society

  • @chackenkulam
    @chackenkulam Год назад

    Congrats. You are not waisting a single second during explanation. Very good. Keep going

  • @Mabrooq
    @Mabrooq Год назад +2

    Super.

  • @abdullaedappal5676
    @abdullaedappal5676 Год назад +2

    Adipoli video 👌👌👍

  • @anithanair7741
    @anithanair7741 Год назад

    In the milk also adding formalin , everything from the shop also we are getting poisonous ( in trivandrum ).

  • @mallubavatravelwithfood2007
    @mallubavatravelwithfood2007 Год назад +4

    Maaasha Allah 😍 super 👍
    തയ്യാർ ഗ്രൂപ്പിന്റെ ഈ പ്രൊഡക്ടുകൾ കേരളത്തിലും വളരെ പെട്ടെന്ന് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു....

  • @geshiphilip3140
    @geshiphilip3140 Год назад +1

    Is it available online

  • @malayoraruchikal2143
    @malayoraruchikal2143 Год назад +4

    Bangalore il ഇവിടെയാണ് ഈ company

  • @marywenceslaus9109
    @marywenceslaus9109 Год назад

    Whete to get yr products in bangalore..please reply

  • @nalinipk8076
    @nalinipk8076 Год назад +1

    അടിപൊളി🙏🙏🙏

  • @thasnajavad5743
    @thasnajavad5743 Год назад +3

    Adipoli😍😍😍

  • @1987renjith
    @1987renjith Год назад

    കൊള്ളാം. എല്ലാ ആശംസകളും നേരുന്നു

  • @bijucs1508
    @bijucs1508 Год назад +1

    Adipoli

  • @georgevarghese238
    @georgevarghese238 Год назад +4

    Very good quality products. Thanks for sharing this video.

  • @sindhugbhatt6798
    @sindhugbhatt6798 Год назад +1

    Ethu Bangalore il kittumo.ee brand njan oru kadayilum kandittilla

  • @hafnisha
    @hafnisha Год назад +1

    Adipolli company👍

  • @nexxonclean.prodect3924
    @nexxonclean.prodect3924 Год назад +7

    നല്ലൊരു കമ്പിനി 100 % ഹൈജീനിക്ക് പ്രോഡക്റ്റാണ് ✨️✨️

  • @valsant6984
    @valsant6984 Год назад +2

    Very good.👌

  • @jaisankarnarayanan6986
    @jaisankarnarayanan6986 Год назад

    Suuuuuuuper plant

  • @hijammahmood2605
    @hijammahmood2605 Год назад

    Banglorel evedeyan factory ullath njangal bangloruvilan

  • @elizabaththomas1859
    @elizabaththomas1859 Год назад +1

    Excellent

  • @anuraghavan6140
    @anuraghavan6140 Год назад +1

    Good 👍👍👍

  • @rameshev1270
    @rameshev1270 Год назад +4

    Very nice, I am from palakkad, anticipating distribution agency

    • @FZROVER
      @FZROVER  Год назад

      Pls Contact,
      Tayyaar Foods Pvt.Ltd.
      1st Bramhadevara Gutte,
      Ullal,Upanagar
      Bangaluru-560091,
      Contact: 9916736524

  • @anithanair7741
    @anithanair7741 Год назад

    Send to kerala trivandrum also

  • @manojappukuttan3420
    @manojappukuttan3420 Год назад +1

    👍അടിപൊളി 👍

  • @vinithashaji5698
    @vinithashaji5698 Год назад

    Adipoli🥰🙏🙏🙏

  • @soneythomas3937
    @soneythomas3937 Год назад +1

    God bless...

  • @anjanaraj4000
    @anjanaraj4000 Год назад +2

    Spr👍👍

  • @nishapa4641
    @nishapa4641 Год назад

    Super

  • @abdulsalamtare6386
    @abdulsalamtare6386 Год назад +2

    സൂപ്പർബ്, നല്ല ക്വാളിറ്റി നില നിർത്താൻ സാധിക്കട്ടെ

  • @faslurahman8917
    @faslurahman8917 Год назад +3

    പുഞ്ച കമ്പനിയിലും ഇങ്ങനെ തന്നെ
    (മലപ്പുറം) വർഷങ്ങൾക്ക് മുന്നേ ഞാൻ കണ്ടിട്ടുണ്ട്

  • @bensanthomasthomas3971
    @bensanthomasthomas3971 Год назад +4

    Sonex 👌👌👌 from kerala❤️

  • @gokul147
    @gokul147 Год назад +3

    ❤❤

  • @shafeekfarsana5999
    @shafeekfarsana5999 Год назад +1

    👍👍👍സൂപ്പർ

  • @meghasree7953
    @meghasree7953 Год назад +2

    👍👍

  • @ayishazain5119
    @ayishazain5119 Год назад +3

    നമ്മൾക്കും ഇ പ്രൊഡ റ്റ് കിട്ടാൻ 👌🏼👌🏼👌🏼

    • @FZROVER
      @FZROVER  Год назад +1

      Pls Contact,
      Tayyaar Foods Pvt.Ltd.
      1st Bramhadevara Gutte,
      Ullal,Upanagar
      Bangaluru-560091,
      Contact: 9916736524

  • @sisilythomas6795
    @sisilythomas6795 Год назад

    Bro online available ano?

  • @kuitalmusthafa
    @kuitalmusthafa Год назад +2

    👍👍👍👌👌

  • @rashid5885
    @rashid5885 Год назад +39

    കേരളത്തിൽ ആരും ഒന്നും തുടങ്ങില്ല കമ്മ്യൂണിസ്റ്റുകൾ എന്ന് പൂട്ടിച്ചു എന്ന് നോക്കിയാൽ മതി

  • @venue3169
    @venue3169 Год назад +10

    ഇവിടെയാണെങ്കിൽ... യൂണിയൻ, ഇറക്കുകൂലി, കയറ്റുകൂലി, നോക്കുകൂലി !!!!!!
    ഇനിയും ബിസ്സിനെസ്സ് വളരട്ടെ 🙏🌹

  • @mohamedshihab5808
    @mohamedshihab5808 Год назад +2

    👌👌👌

  • @busharaashraf3082
    @busharaashraf3082 Год назад +1

    Alhamdulillha

  • @kannurtraveldeckbysreejith6000
    @kannurtraveldeckbysreejith6000 Год назад +1

    Interesting...distribution available

    • @FZROVER
      @FZROVER  Год назад

      Pls Contact,
      Tayyaar Foods Pvt.Ltd.
      1st Bramhadevara Gutte,
      Ullal,Upanagar
      Bangaluru-560091,
      Contact: 9916736524

  • @baijunk2882
    @baijunk2882 Год назад +3

    👍👍👍

  • @justinjoseph6718
    @justinjoseph6718 Год назад

    Sonex, കേരളത്തിൽ അങ്കമാലി , പൊങ്ങത്ത് ഉള്ള കമ്പനി ആണോ?

  • @akbarahammed9425
    @akbarahammed9425 Год назад +1

    Good

  • @georgechacko8063
    @georgechacko8063 Год назад +1

    ഓക്കേ
    Baaaa yi

  • @moideenkutty5072
    @moideenkutty5072 Год назад +2

    💯👍

  • @SanthoshKumar-fo5ys
    @SanthoshKumar-fo5ys Год назад +1

    വ്യാവസായ സൗഹൃദ സംസ്ഥാനമെന്ന് പറയുന്നത് ഇങ്ങനെയുള്ള സംസ്ഥാനങ്ങളെയാണ് CITU യൂണിയനും നോതാക്കന്മാരും ഇല്ലല്ലോ നോക്കുകൂലിയും കേരളത്തിൽആയിരുന്നെങ്കിൽ എന്നേ പൂട്ടി പോയേനെ നല്ല തീരുമാനം കേരളത്തിൽ തുടങ്ങാതിരുന്നത് മലയാളി ഒരു മര്യാദയ്ക്ക് ജോലി ചെയ്യും

  • @nizeemaanil4667
    @nizeemaanil4667 Год назад

    👍super

  • @narayankutty744
    @narayankutty744 Год назад

    why can't export to Kerala

  • @balakrishnanmenon4182
    @balakrishnanmenon4182 Год назад +2

    Is this available outside bangalore?

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 Год назад +1

    🙏🙏🙏👌

  • @anukrishnasvlogchannel8866
    @anukrishnasvlogchannel8866 Год назад

    👌👌👌👌👌

  • @jalwastasty4455
    @jalwastasty4455 Год назад

    👌👌👌adipoli 👍🏻

  • @shijuzamb8355
    @shijuzamb8355 Год назад +1

    👌🏻👌🏻👌🏻

    • @FZROVER
      @FZROVER  Год назад

      🥰🥰🥰

    • @jayasajeev2888
      @jayasajeev2888 Год назад

      വളരെ നല്ലത്. കേരളത്തിൽ കിട്ടാൻ വഴി ഒരുക്കണം

  • @reshmijoseph63
    @reshmijoseph63 Год назад

    U S A എവിടെ കിട്ടും ?

  • @ratheeshek7589
    @ratheeshek7589 Год назад +2

    👌🏼🙏🙏

  • @bijeshbijo7503
    @bijeshbijo7503 Год назад +1

    തുടക്കം നല്ലതും അവസാനം.....

  • @ananthanvidyadharan8223
    @ananthanvidyadharan8223 Год назад

    Tvm ൽ ഒരു unit തുടങ്ങൂ

  • @thundercatch1563
    @thundercatch1563 Год назад +2

    ചിന്തകൾക്കപ്പുറം

  • @muthalifbava9892
    @muthalifbava9892 Год назад +2

    Wholsele എങ്ങിനെ കിട്ടും

    • @FZROVER
      @FZROVER  Год назад

      Tayyaar Foods Pvt.Ltd.
      1st Bramhadevara Gutte,
      Ullal,Upanagar
      Bangaluru-560091,
      Contact: 9916736524

  • @muhammedkt4167
    @muhammedkt4167 Год назад +1

    If the Company provides distribution Iam ready to takeover in Kerala state

    • @FZROVER
      @FZROVER  Год назад

      Pls Contact,
      Tayyaar Foods Pvt.Ltd.
      1st Bramhadevara Gutte,
      Ullal,Upanagar
      Bangaluru-560091,
      Contact: 9916736524

  • @0faizi
    @0faizi Год назад

    Adipoli😍😍😍🥰🤗🤗👌👌👌👌👌

    • @FZROVER
      @FZROVER  Год назад +1

      Thank u🥰

    • @0faizi
      @0faizi Год назад

      @@FZROVER ❣️

  • @muneeret1643
    @muneeret1643 Год назад

    Good 👍

  • @omanatomy5917
    @omanatomy5917 Год назад +1

    ഇത് കിട്ടാൻ മാർഗം

  • @rian768
    @rian768 Год назад +1

    മായം (വിഷം )ആരും ചേർക്കുന്നതല്ല. കൃഷി ചെയുമ്പോൾ അതിൽ കടന്നുകൂടുന്നതാണ് ഭൂരിപക്ഷം. അതുകൊണ്ട് നിങ്ങൾ തന്നെ കൃഷി ചെയ്ത് അരി ഉണ്ടാക്കി പുട്ടുപൊടി ഉണ്ടാക്കിയാൽ ഒരു പക്ഷേ പറയുന്നത് ശെരിയാകാം. Hygene എന്നത് വേറെ വിഷയം. മായം എന്നാൽ വെളിച്ചെണ്ണയിൽ പമൊയിൽ ചേർക്കും പോലെ.
    ഒരാൾ well dressed ആയി വരുന്നതും അതേ ആൾ നാടൻ വേഷം അണിഞ്ഞു വരുന്നതും പോലെ ഉള്ള വ്യതാസം മാത്രം. സാധനം എല്ലാം ഒന്ന് തന്നെ. Only way of presentation is different.

  • @ninan1290
    @ninan1290 Год назад +2

    Raw material quality 🤔🤔🙏

    • @FZROVER
      @FZROVER  Год назад

      Best ആണ് 😊

  • @komalamrajanbabu7598
    @komalamrajanbabu7598 Год назад +1

    Whichever brands available in market for masala powders, all adulterated and a nog list is available with the offending company's name. Hope this new brand is selling pure products.

  • @sbmalayalamcreations
    @sbmalayalamcreations Год назад

    ഇവിടെ വല്ല ജോബ് കിട്ടുമോ

  • @gkitbhu
    @gkitbhu Год назад +1

    ഹലാൽ പുട്ട് പൊടി 😄 തുപ്പുന്ന ആളെ കണ്ടു പിടിച്ചോ 😄😄

    • @uthamkumar1627
      @uthamkumar1627 Год назад

      Halal puttu pody. Thuppal, kapham, moothram pody. Very good. Super halal.

  • @star.channal1495
    @star.channal1495 Год назад +1

    തലിപ്പറമ്പമുത്തേ

  • @ravimahi8148
    @ravimahi8148 Год назад

    ഒരു ലോക്കൽ സാധനം നമ്മുടെ കടയിൽ ഉണ്ട് സാധനം ഒരു ഗുണവുമില്ല

  • @Storaxstories
    @Storaxstories Год назад

    👍🌹🌹🌹

  • @vipin1787
    @vipin1787 Год назад +1

    S company