6 ലക്ഷം മുടക്കിയാൽ steam പുട്ടുപൊടി യൂണിറ്റ് തുടങ്ങാം/Steam powder unit at a cost of Rs 6 Lakh

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 84

  • @praveensblogs9145
    @praveensblogs9145 3 года назад +15

    വിസ്മയ പുട്ടുപൊടി മാർകറ്റിൽ ഒരു വിസ്മയ തരംഗം സൃഷ്ടിക്കട്ടെ എന്ന് ആശംസിക്കുന്നു.....

  • @abdulrazalmk18
    @abdulrazalmk18 3 года назад +11

    സംഭവം അടിപൊളി ആരെയും നമ്മൾ മോശ മായി കാണാൻ പാടില്ല

  • @varunputhenpurakkal7696
    @varunputhenpurakkal7696 3 года назад +15

    കേൾക്കാനൊക്കെ നല്ല രസമുണ്ട്.. മില്ല് നടത്തി പരിചയമുള്ളത്‌കൊണ്ട് പറയട്ടെ..... നല്ല കോംപറ്റീഷൻ ഉള്ള ഫീൽഡ് ആണ്. മെഷീൻസ് ഒക്കെ ഉണ്ടെങ്കിൽ പൊടിയൊക്കെ എത്രവേണേലും ഉണ്ടാക്കാം. എന്നാൽ ഇത് മാർക്കറ്റ് ചെയ്യണ്ടേ??? അതും കുറച്ചു കഷ്ടപ്പെട്ടാൽ ചെയ്യാം. എന്നാൽ കടകളിൽ നിന്ന് ക്യാഷ് വാങ്ങിക്കുന്നതിലും തലവേദന വേറെ ഒന്നില്ല. ക്രെഡിറ്റ്‌ കൊടുത്തില്ലേല്ലോ ആരും പ്രോഡക്ടസ് കടയിൽ വെക്കില്ല. ചുരുക്കം പറഞ്ഞാൽ നഷ്ടകച്ചോടം. വീഡിയോ ഒക്കെ കണ്ട് എടുത്തു ചാടുന്നവൻ market നല്ലോണം പഠിച്ചിട്ട് ഈ ഫീൽഡിലേക് ഇറങ്ങണം എന്നൊരു നിർദേശം നൽകുന്നു. കോട്ടപ്പടി ക്യാഷ് ഉണ്ടാക്കില്ലേലും മനസമാധാനം ഉണ്ടാകുമല്ലോ... എന്റെ അനുഭവം എന്റെ ഗുരു 🙏

    • @ufcboxing3405
      @ufcboxing3405 8 месяцев назад

      Da ete filda companiton ellatha athe Ni adayam paraa 😊ethe filed ayallum risk undavum 😊oru sambranam orikallum parajyam undavilla vektikal anne parajaya pedunnath

    • @arabianwaves3775
      @arabianwaves3775 7 месяцев назад +1

      negeteevolli

    • @midhularineesh908
      @midhularineesh908 6 месяцев назад +1

      പോയി ചാടി ...

    • @midhularineesh908
      @midhularineesh908 6 месяцев назад +1

      Hi ചേട്ടാ മിൽ സ്റ്റാർട്ട് ചെയ്യുന്നു...contact ചെയ്യാൻ ..

  • @joychakkalakkal7127
    @joychakkalakkal7127 3 года назад +7

    വിസ്മയ പുട്ടുപൊടി നല്ല quality product ആണ്. മാർക്കറ്റ് പിടിക്കും. എല്ലാ വിധ ആശംസകളും നേരുന്നു

  • @destildavis1942
    @destildavis1942 3 года назад +2

    Vismaya's Products are good... They are always maintaining the product quality...👏🏻👏🏻

  • @dominicjacob1591
    @dominicjacob1591 3 года назад +1

    Vismaya is better quality and price rate products providing firm. Their machinery and places are pefect👍

  • @anshidkp2970
    @anshidkp2970 3 года назад +5

    എല്ലാ വിധ ആശംസകളും
    നല്ല രീതിയിൽ അപ്പച്ചൻ വിശദമാക്കിയിട്ടും ( നല്ല കൈവും അവതരണ ശൈലിയും അദ്ദേഹത്തിൻെ മുതൽ കൂട്ടാണ്) മാറ്റി മാറ്റി അവഗണിച്ചപോലെ ചൈതത് നന്നായില്ല
    നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്നവരെ മുന്നോട്ട് കൊണ്ട് വരൂ

  • @WithLoveSangeerKarthika
    @WithLoveSangeerKarthika 3 года назад +3

    Latest multi machines 😍 Nice Video 😍

  • @babumn4038
    @babumn4038 3 года назад +2

    Njan use cheythu...super 👌

  • @ummiscake3883
    @ummiscake3883 3 года назад +1

    👍👍👍👍ദൈവം അനുഗ്രഹിക്കട്ടെ

  • @ashikvr5281
    @ashikvr5281 3 года назад +2

    Super

  • @jansha100
    @jansha100 3 года назад

    300 kg vechu enthu cheyyana sir, production kootiyale pidichu nikkan patoo..

  • @rijoks8655
    @rijoks8655 3 года назад +2

    Superb 👍

  • @mohamedajmal.k5814
    @mohamedajmal.k5814 3 года назад +1

    Sir,
    Enikk oru ready to eat salad business thudanganam enn und njan areyanu sameebikkendath, ethra rupa investment vendi varum

  • @philipthomas67
    @philipthomas67 3 года назад +1

    Nice..informative

  • @maheshraghvan7186
    @maheshraghvan7186 3 года назад +1

    Sir Sarah's company video cheyyumo

  • @keralabusinessguide3512
    @keralabusinessguide3512 3 года назад

    Good job sir ,

  • @sreerajsreedharan1994
    @sreerajsreedharan1994 3 года назад +2

    Sarah's technology 👌

  • @simayonvarghese8754
    @simayonvarghese8754 3 года назад +1

    Super product…❤️❤️

  • @sudhimalanada6960
    @sudhimalanada6960 3 года назад +1

    Evideyanu e shop

  • @vishnumohan9079
    @vishnumohan9079 3 года назад +2

    🔥

  • @sudhan.k.v4414
    @sudhan.k.v4414 3 года назад +1

    Steam പുട്ടുപൊടിയും Normal പുട്ടുപൊടിയും തമ്മിൽ എന്താ വ്യതിയാസം ?
    സാധാരണപുട്ടുപിടി പുട്ടുകുറ്റിയിൽ ഇട്ടു steam ഇൽ ചുടണം , ഇത് ചുമ്മാ കഴിക്കാൻ പറ്റുമോ ?

    • @tschandran
      @tschandran  3 года назад

      Please watch the video

    • @sudhan.k.v4414
      @sudhan.k.v4414 3 года назад

      @@tschandran video കണ്ടിരുന്നു , അതുകൊണ്ടാ ചോദിച്ചത് . ഒന്നും മനസ്സിലായില്ല .

    • @tschandran
      @tschandran  3 года назад +2

      സ്റ്റീം പുട്ടുപൊടി അരി പുഴുങ്ങിയ ശേഷവും , അല്ലാത്തവനേരേയുമാണ് പൊടിക്കുന്നത്. അതുകൊണ്ട് സ്റ്റീമിന് വയർ എരിച്ചിൽ കുറവായിരിക്കും. ഇക്കാര്യം വീഡിയോയിൽ മെഷീൻ ഡീലർ വെക്തമാക്കുന്നുണ്ട്.

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 3 года назад

    💝

  • @asharkoramba3420
    @asharkoramba3420 3 года назад +1

    👍👍

  • @unnikrishnan917
    @unnikrishnan917 3 года назад +1

    Sir ഈ സ്റ്റീമറിൽ നെല്ല് പുഴുങ്ങാനും പറ്റുമോ

    • @tschandran
      @tschandran  3 года назад +1

      Tray യിൽ വച്ച് പുഴുങ്ങാവുവ ഏതും പുഴുങ്ങാം

    • @unnikrishnan917
      @unnikrishnan917 3 года назад

      @@tschandran thank you sir

  • @siddiquek571
    @siddiquek571 3 года назад +1

    👏👏👏

  • @albertjohnson9913
    @albertjohnson9913 3 года назад

    nice product aaane

  • @jayeshjayapal7352
    @jayeshjayapal7352 3 года назад

    👏👏👏👏👏👏👏👍👍👍👍👍👍

  • @uncutmalayalam9044
    @uncutmalayalam9044 3 года назад

    Steamed പുട്ട് പൊടി എന്നു എഴുതുന്നതല്ലേ correct word

    • @007nishadpt
      @007nishadpt 3 года назад

      ഒന്ന് നോക്കട്ടെ

  • @sambhuaneesh
    @sambhuaneesh 3 года назад

    അക്ഷയ് തലയിലണിഞ്ഞ പോലത്തെ തൊപ്പിയും, മാസ്കും അണിയണമായിരുന്നു. ആശംസകൾ

  • @unnikrishnanraju4711
    @unnikrishnanraju4711 3 года назад +3

    വലിയൊരു കംമ്പനി ആയി മാറട്ടെ ആശംസകൾ നേരുന്നു

  • @rafeeqhirafeeq5300
    @rafeeqhirafeeq5300 3 года назад +1

    ഈ കമ്പനിയുടെ നമ്പർ കിട്ടുമോ, mechnery വാങ്ങുവാൻ വേണ്ടിയാണ്

    • @tschandran
      @tschandran  3 года назад +1

      9747802192

    • @jansha100
      @jansha100 3 года назад

      Bro gas steamer and electric roaster ne kalum nallah.. boiler steamer with steam roaster.. anu better and economical.. veruthe electric poyi tala vekkaruth

  • @athulkrrishna9529
    @athulkrrishna9529 3 года назад +1

    സർതാങ്കളുടെ വീഡിയോ ഞാൻ സ്ഥിരം കാണാറുണ്ട് സൂപ്പർ എനിക്ക് steem പുട്ട് പൊടിയുടെ സ്റ്റീമർ വാങ്ങാൻ ആഗ്രഹിക്കുന്നു കോൺടാക്ട് no തരുമോ

  • @jijojohnson92
    @jijojohnson92 3 года назад +1

    സർ, saras contact കിട്ടുമോ

  • @LE-xe3kh
    @LE-xe3kh 3 года назад +2

    ഈ discription area വെറുതെ കിടക്കുന്നു എന്തെങ്കിലും എഴുതി വെക്കടോ🤣😂

  • @anilkumarpunathil4760
    @anilkumarpunathil4760 3 года назад +4

    ഇടക്ക് കയറിയ കീടം ആരാ

  • @jensonkollamjenson7576
    @jensonkollamjenson7576 3 года назад +1

    Number tharumo

  • @sreejithsr775
    @sreejithsr775 3 года назад +1

    Good video, presentation👍👍
    Sara's technology
    Contact details
    Share cheyyamoo

  • @fathimafidha6906
    @fathimafidha6906 2 года назад

    Sir njanum thudangan pokukayanu
    Loanum karyangalum sheriyayi varunnu
    Pls contact u r no sir

  • @SyamthilakYoutuber
    @SyamthilakYoutuber 3 года назад

    Nice👍👍👍

  • @agricuiturecyclebikerider
    @agricuiturecyclebikerider 3 года назад +1

    👍👌