എനിക്കുണ്ടായിരുന്ന പല തെറ്റിദ്ധാരണകൾ മാറി അൽഹംദുലില്ലാ ഈ വീഡിയോ എത്തിച്ചുതന്ന നിങ്ങൾക്ക് അല്ലാഹു രണ്ട് ലോകത്തും വിജയം നൽകുമാറാകട്ടെ🤲🏻🤲🏻✨️ എവിടെയെല്ലാം രാവും പകലും എത്തുന്നുവോ അവിടെയെല്ലാം ഈ ദീൻ വളരുക തന്നെ ചെയ്യുംislam🌍💚🕊️🕊️🕊️
അൽഹംദുലില്ലാഹ് ,,,, നല്ല ,,, സ്ഥലം ,,, ചൈന ,,,, 🌹🌹🌹🌹🌹🌹 ,,, ഇതെ ,,, ചൈന ,,, യിൽ ,,, നിന്നും ,,, മുസ്ലിം പള്ളികളും ,, കബർ ,,,, സ്ഥനും ,,,,, ഒക്കെ ,,,, തകർത്തകതയും ,,, പുറത്തുവരുന്നുണ്ടു ,,, 💟💟💟💟💟💟 ,, അള്ളാഹു .. കാവൽ ,,, എന്നും 💕💕 ,,, എന്നും ,,
പള്ളിയും ചുറ്റൂപാടൂകളും കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം...🧡 അള്ളാഹുവെ ഇവരുടെ നാട്ടിൽ നിന്ന് കൊറോണ വൈറസിനെ എത്രയും പെട്ടെന്ന് നീക്കിക്കളയണേ അള്ളാഹ്....😭
മഹാനായ അബീ വഖ്‌കാസ് (റ :അ :)യുടെ മഖ്‌ബറ ചൈനയിൽ ആണെന്ന അറിവ് പകർന്നതിനും കാഴ്ച നൽകിയതിനും,നന്ദി. അള്ളാഹു ആ മഹാനൊപ്പം നമ്മെയും പരലോകത്തു ഒരുമിച്ചുകൂട്ടട്ടെ. അവിടെ പാരായണം ചെയ്യപ്പെട്ട താജുസ്വലാത് മനസ്സിന കുളിർമയേകി.
വീഡിയോ മുഴുവനായും കണ്ടു. വലിയ സന്തോഷമായി. ആ പള്ളിയിൽ എത്തിയ പോലെ ഒരു അനുഭൂതി. അല്ലാഹു സുബ്ഹാനഹു വ തആല പുണ്യ സ്ഥലങ്ങളിൽ ചെന്ന് ആത്മീയത നുകരാൻ നമുക്ക്തൗഫീക്ക് ചെയ്യട്ടെ, ഈ വീഡിയോ നമ്മിലേക്ക് എത്താൻ അധ്വാനിച്ചപ്രിയപ്പെട്ട കൂട്ടുകാരന് എല്ലാവിധ ഐശ്വര്യവും അള്ളാഹു നൽകട്ടെ. ആമീൻ
അഹ്‌ലുസ്സുന്നത്തിന്റെ ആളുകൾ എല്ലാ നാട്ടിലും ഉണ്ടെന്നു ള്ളതിനുള്ള ഒരു അറിവ് കൂടി നൽകിയതിന് വളരെ നന്ദി ഖുർആനിൽ യഥാർത്ഥ വിസ്വാസികളെപറ്റി അള്ളാഹു പറയുന്നു ( നിങ്ങൾ ഗ്രഹിക്കുക )വല്ലവനും അല്ലാഹുവിന്റെ മത ചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീർച്ചയായും അത് ഹൃദയങ്ങളിലെ ധർമ്മ നിഷ്o യിൽ നിന്നുള്ളതത്രെ al hajj 32
അസ്സലാമു അലൈക്കും താങ്കളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട് എനിക്ക് പറയാനുള്ളത് ഒരുപാട് ആളുകൾ ഉസ്താദുമാർ ആയാലും എല്ലാവരും പറയുന്നു തൊപ്പി ഇടാൻ ചൈനയിൽ ഇടാൻ പാടില്ല പ്രശ്നങ്ങളാണ് സ്വാതന്ത്ര്യമില്ല അങ്ങനെയുള്ള ഒരുപാട് ഇതു വരുന്നുണ്ട് ഞാൻ ഇതുവരെ അത് വിശ്വസിച്ചിട്ടില്ല വിശ്വസിക്കാതിരിക്കാൻ കഴിയില്ല ഏതായാലും താങ്കൾ അതിൻറെ സത്യാവസ്ഥ ഒരു വീഡിയോ ചെയ്തു അത് ഇടണമെന്ന് അഭ്യർത്ഥിക്കുന്നു ശരിയായ ധാരണ ജനങ്ങളിലേക്ക് എത്തിക്കണം താങ്കൾക്ക് അല്ലാഹു അതിന് നല്ല പ്രതിഫലം നൽകും നൽകട്ടെ ആമീൻ
കമ്മ്യൂണിസ്റ്റ് ചൈനയിൽ മുസ്ലിംങ്ങൾ പീഢിപ്പിക്കപ്പെടുന്നു എന്ന് നിരന്തരം കള്ളം പറയുന്ന പൊട്ടന്മാർക്ക് ഇതൊരു നേർകാഴ്ചയാണ് / പാഠമാണ്.നമ്മളെക്കാൾ നന്നായി പള്ളിയും പരിസരവും പരിപാലിക്കുന്ന ചൈനീസ് ടെറിട്ടറി.സമാധാനം സഹോദരാ.താങ്കൾ നേര് കാണിച്ചു തന്നതിന് നന്ദി.മഖ് ബറ കണ്ട് / ഓത്ത് കേട്ട് / തൊപ്പികണ്ട് / ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന ചൈനയെ ഇനിയെങ്കിലും ഇസ്ലാമിക വിരുദ്ധമെന്ന് പറയരുത്.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ചൈനയിലെ മുസ്ലിംകളുടെ ഏറ്റവും വലിയ പ്രത്യേകത ; അവർ ആരാധനാലയങ്ങളും അവർ പരിപാവനമായി കാണുന്ന ഗേഹങ്ങളും അതിമനോഹരമായ രീതിയിൽ നിർമിച്ചു പരിപാലിക്കുമെന്നുള്ളതാണ്. മിക്കവാറും പള്ളികളോട് ചേർന്നെല്ലാം ഭംഗിയായി ചിട്ടപ്പെടൂത്തിയ പൂന്തോട്ടങ്ങളും കാണാം. വിശുദ്ധ ഹറമും പരിസരവും ഇങ്ങനെയൊക്കെ പരിപാലിക്കാൻ അവിടെയുള്ളവർക്ക് താൽപരൃമില്ലായെന്നതാണ് ഏറെ ആശ്ചര്യം.
Al hamdu lillah.! Lokathil ellayidathum, lslaminte kayyoppundu, ennathinu sakthamaaya thelivaanu, ee Masjidum, ividethe Maqbarayum..Anyways, your aim and attempt is valuable and appreciable, so.l wiil pray always for your good health and wealth.! ALLAH BLESS US ALL.!
Allah Allah ningalkk deerga atussum idpole ahlusunnayude video cheyth naale nabiyude yum e swahabiyude koode swargathil njaleyum ivareyum ulpeduthane Allah
Bro. ലോകത്തിൽ അമേരിക്കക്ക് ഭീക്ഷണി ആകുകയോ അമേരിക്കയെകാൾ ആരെങ്കിലും വളരുകയോ ചെയ്താൽ അവർ ചെയ്യുന്ന ഒരു dirty ട്രിക്ക് ആണ് ഉപരോധം. അമേരിക്കയുടെ ഉപരോധം കൊണ്ടും ആ രാജ്യത്തെ തളക്കാൻ പറ്റിയില്ലെങ്കിൽ അവർ കണ്ടെത്തുന്ന ഒരു മാർഗം ആണ് നുണന്യൂസ് പടച്ചു വിടുക എന്നത്. UN, BBC ഒക്കെ അമേരിക്കയുടെ ചട്ടുകം ആണ് ഇന്ന് ലോകത്തിൽ മുസ്ലിമുകൾക്കു ഒരുപക്ഷെ സൗദി അറേബ്യയെക്കാൾ കൂടുതൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ പറ്റുന്ന ഒരു രാജ്യം ചൈന ആണ്. മുസ്ലിം എന്നല്ല ഏതൊരു ആൾക്കും അവിടെ എങ്ങനെ വേണമോ ജീവിക്കാം പക്ഷെ സർക്കാരിനെ വിമർശിക്കാതിരുന്നാൽ മാത്രം മതി
@Sandy S നമ്മുടെ രാജ്യത്തു സർക്കാരിനെ വിമർശിക്കാമല്ലോ ജനാതിപത്യ രാജ്യങ്ങളിൽ എല്ലാം വിമർശിക്കാമല്ലോ നമ്മുടെ മനസ്സിലെ കമ്മ്യൂണിസ്റ്റ് ചൈന യെ അല്ല യഥാർത്ഥ ചൈന. സഞ്ചാരം, ഒരു സഞ്ചാരിയുടെ ഡയറി കുറുപ്പ്, pcd dude ഇൽ ഒക്കെ ഉണ്ട്
മാഷാ അള്ളാ. നല്ല വീഡിയോ .ഈ പള്ളി ചൈനീസ് മോഡലിലാണ് നിർമ്മിച്ചത് എന്ന് തോന്നുന്നു. കേരളത്തിലെ പഴയ പള്ളികളൊക്കെ അമ്പലത്തിൻ്റെ മോഡലും ഉൾപെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത് .ഇവിടത്തെ വിഡ്ഡികളായ സംഘികൾ പറയും അതൊക്കെ ക്ഷേത്രങ്ങളായിരുന്നു, ആ പള്ളികളൊക്കെ പൊളിക്കണമെന്ന്. വർഗ്ഗീയ ചിന്താഗതിയുള്ള ഒരു വിഭാഗം മറ്റൊരു മതക്കാരുടെ ആരാധനാലയങ്ങൾ തകർക്കുന്നത് ഇന്ത്യയിൽ മാത്രമായിരിക്കും. ഭൂരിപക്ഷമായതിനാൽ ന്യായാധിപൻമാരും അനീതിക്ക് കൂട്ടുനിൽക്കുന്നു. ഇവിടെ എന്തു ജനാധിപത്യം' ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഒരവസ്ഥ' ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ഏകാതിപത്യ രാജ്യമായി അതം പതിച്ചു നമ്മുടെ ഇന്ത്യ'
വിക്കിപീഡിയയിൽ മദീനയിൽ ആണെന്ന് പറയുന്നു....... നമ്മുടെ മാലിക് ദിനാർ ന്റെ കഥയും അങ്ങനെ തന്നെ കാസറഗോഡ് ആണെന്ന് നമ്മൾ വിശ്വസിച്ചാലും ബസ്രയിൽ വച്ചാണ് അന്ത്യം
Masha Allah
അല്ലാഹു താങ്കൾക്ക് ഞങ്ങളെ ഇത്തരം കാഴ്ചകൾ കാണിച്ചതിന് തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടേ ആമീൻ
ആമീൻ
Thankyou
അല്ലാഹു റഹ്മത്ത് ചെയ്യട്ടെ
ഹ്മമരനഴ
@@ChonGoTraveller usmaishkatho
,
എനിക്കുണ്ടായിരുന്ന പല തെറ്റിദ്ധാരണകൾ മാറി അൽഹംദുലില്ലാ ഈ വീഡിയോ എത്തിച്ചുതന്ന നിങ്ങൾക്ക് അല്ലാഹു രണ്ട് ലോകത്തും വിജയം നൽകുമാറാകട്ടെ🤲🏻🤲🏻✨️ എവിടെയെല്ലാം രാവും പകലും എത്തുന്നുവോ അവിടെയെല്ലാം ഈ ദീൻ വളരുക തന്നെ ചെയ്യുംislam🌍💚🕊️🕊️🕊️
മ്യൂസിക് അലോസരമുണ്ടാക്കുന്നതാണ്.
ചൈനയിൽ ഒരു സഹാബിയുടെ കബർ കണ്ടു.... എല്ലാ രാജ്യങ്ങളിലേക്കും ഇതു പോലെ സഹാബിമാരെ അയച്ചിട്ടുണ്ട്... മാലിക് ബിനു ദീനാർ നമ്മുടെ നാട്ടിൽ വന്നു....
Ma sha Allah👏🏻.
Great job👍🏻💚, ചൈനയിൽ ഇന്നും ഇസ്ലാമിക ചരിത്ര തിരുശേഷിപ്പുകൾ അതിന്റെ പ്രൗഢിയോടെ നിലനിൽക്കുന്നു എന്നതിൽ അതീവ സന്തോഷം 😊
الله اكبر...🙌
നമ്മുടെ നാട്ടിൽപോലും ഇത്രയും മനോഹരമായ പള്ളിഅങ്കണം ഞാൻ കട്ടിട്ടില്ല
മനോഹരം അള്ളഹു ഹൈറാക് ആക്കി തരു മറകറ്റആമീ
അൽഹംദുലില്ലാഹ് ,,,, നല്ല ,,, സ്ഥലം ,,, ചൈന ,,,, 🌹🌹🌹🌹🌹🌹 ,,, ഇതെ ,,, ചൈന ,,, യിൽ ,,, നിന്നും ,,, മുസ്ലിം പള്ളികളും ,, കബർ ,,,, സ്ഥനും ,,,,, ഒക്കെ ,,,, തകർത്തകതയും ,,, പുറത്തുവരുന്നുണ്ടു ,,, 💟💟💟💟💟💟 ,, അള്ളാഹു .. കാവൽ ,,, എന്നും 💕💕 ,,, എന്നും ,,
പള്ളിയും ചുറ്റൂപാടൂകളും കണ്ടപ്പോൾ
എന്തെന്നില്ലാത്ത
ഒരു സന്തോഷം...🧡
അള്ളാഹുവെ ഇവരുടെ
നാട്ടിൽ നിന്ന് കൊറോണ
വൈറസിനെ എത്രയും പെട്ടെന്ന് നീക്കിക്കളയണേ
അള്ളാഹ്....😭
Koya Koy Ameen
Ameen
Rasiamathina
നമ്മുടെ നാട്ടിൽ ചൊല്ലുന്ന താജു സ്വലാത്ത് ആണല്ലോ മഖ്‌ബറയിൽ ചൊല്ലുന്നത്....
മാഷാ അല്ലാഹ്
Makbarakalil ithonnum paadilla ennu parayunnavar ithonnu kaanoo
Kerala muslyakkanmar undakkiyathanu ithoke enn parayunnavarkk Mari chodikkan upakarikkum
@@mrgamerazin5627 /ഇസ്ലാമിൽ നിലവിലുള്ളതിനെയൊക്കെ പൊളിച്ചെഴുതാൻ പണിയെടുക്കുന്നവരാണ് ഇതൊന്നുമില്ലെന്ന് പറയുന്നത് .
Masha Allah..,
Appol ivide mujakal illa lle.....?
@@mrgamerazin5627 ചൈനയാണോ ഇസ്ലാമിന് തെളിവ്
മഹാനായ അബീ വഖ്‌കാസ് (റ :അ :)യുടെ മഖ്‌ബറ ചൈനയിൽ ആണെന്ന അറിവ് പകർന്നതിനും കാഴ്ച നൽകിയതിനും,നന്ദി. അള്ളാഹു ആ മഹാനൊപ്പം നമ്മെയും പരലോകത്തു ഒരുമിച്ചുകൂട്ടട്ടെ. അവിടെ പാരായണം ചെയ്യപ്പെട്ട താജുസ്വലാത് മനസ്സിന കുളിർമയേകി.
Ameen
ആമീൻ
വീഡിയോ മുഴുവനായും കണ്ടു. വലിയ സന്തോഷമായി. ആ പള്ളിയിൽ എത്തിയ പോലെ ഒരു അനുഭൂതി. അല്ലാഹു സുബ്ഹാനഹു വ തആല പുണ്യ സ്ഥലങ്ങളിൽ ചെന്ന് ആത്മീയത നുകരാൻ നമുക്ക്തൗഫീക്ക് ചെയ്യട്ടെ,
ഈ വീഡിയോ നമ്മിലേക്ക് എത്താൻ അധ്വാനിച്ചപ്രിയപ്പെട്ട കൂട്ടുകാരന് എല്ലാവിധ ഐശ്വര്യവും അള്ളാഹു നൽകട്ടെ.
ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ ...
Thankyou for watching ..
ചൈനയിലേയും മറ്റു സ്തലങ്ങളിലേക്ക് പടർന്ന കൊറോണാ വൈറസു് അള്ളാഹു സി ഫയാക്കട്ടേ ആമീൻ
Ameeen
Thank you for watching
Ameen
Aameen
Ameen
ആമീൻ
ഇസ്ലാം,,,,ദീൻ.,, അള്ളാഹു, കാത്ത് രക്ഷിക്കും,,,,, അൽഹംദുലില്ല, ',,, അള്ളാഹുവാണ്,,,, മഹാൻ
ശാന്തവും സുന്ദരവും ആയ സ്ഥലം മാഷാ അല്ലാഹ്
അഹ്‌ലുസ്സുന്നത്തിന്റെ ആളുകൾ എല്ലാ നാട്ടിലും ഉണ്ടെന്നു ള്ളതിനുള്ള ഒരു അറിവ് കൂടി നൽകിയതിന് വളരെ നന്ദി ഖുർആനിൽ യഥാർത്ഥ വിസ്വാസികളെപറ്റി അള്ളാഹു പറയുന്നു ( നിങ്ങൾ ഗ്രഹിക്കുക )വല്ലവനും അല്ലാഹുവിന്റെ മത ചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീർച്ചയായും അത് ഹൃദയങ്ങളിലെ ധർമ്മ നിഷ്o യിൽ നിന്നുള്ളതത്രെ al hajj 32
💯💯💯
കബർ കെട്ടിപ്പൊക്ക ലാണോ അഹ് ലുസ്സുന്നത്തിന്റെ ആദർശം
വഹാബികൾക്ക് ദഹിക്കുന്നില്ല
@@abdullakkt സത്യം
പെണ്ണിനെ കാണുംബോൾ.എന്താണ് അഭിപ്രായങ്ങൾ
ماشاء الله കാണാൻ എന്ത് ഭംഗി
അസ്സലാമു അലൈക്കും താങ്കളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട് എനിക്ക് പറയാനുള്ളത് ഒരുപാട് ആളുകൾ ഉസ്താദുമാർ ആയാലും എല്ലാവരും പറയുന്നു തൊപ്പി ഇടാൻ ചൈനയിൽ ഇടാൻ പാടില്ല പ്രശ്നങ്ങളാണ് സ്വാതന്ത്ര്യമില്ല അങ്ങനെയുള്ള ഒരുപാട് ഇതു വരുന്നുണ്ട് ഞാൻ ഇതുവരെ അത് വിശ്വസിച്ചിട്ടില്ല വിശ്വസിക്കാതിരിക്കാൻ കഴിയില്ല ഏതായാലും താങ്കൾ അതിൻറെ സത്യാവസ്ഥ ഒരു വീഡിയോ ചെയ്തു അത് ഇടണമെന്ന് അഭ്യർത്ഥിക്കുന്നു ശരിയായ ധാരണ ജനങ്ങളിലേക്ക് എത്തിക്കണം താങ്കൾക്ക് അല്ലാഹു അതിന് നല്ല പ്രതിഫലം നൽകും നൽകട്ടെ ആമീൻ
Ok. walukumuslm..
Thankyou for watching..
ഞാൻ വിഡിയോ ചെയ്യാം
Masha allah
പള്ളിയിലെ കാഴ്ചകളും വർണ്ണനകളും നന്നായിട്ടുണ്ട്
Thankyou..
പള്ളിയുടെ ഭംഗി മാത്രമല്ല സഅദുമ്പിനു അബീ ബക്കാസ് എന്ന പ്രഗത്ഭനായ സഹാബിയുടെ ചരിത്ര .വും കാണാൻ കഴിഞ്ഞത് സന്തോഷമായി ഈ വീഡിയോ എടുത്ത സഹോദരന് അഭിവാദ്യങ്ങൾ
Thankyou latheef Bai..
Good video... happy to hear the recitation of Taaj Salaat
Thankyou
ഉമർ( റ )കാലത്ത് കിസ്റാ കൈസർ പിടിച്ചടക്കിയത് സഅദ് ബിനു അബീ വക്കാസ്( റ ) ന്റെ നേത്രാത്തിൽ ആയിരുന്നു....
മഖ്‌ബറ കാണാൻ കഴിഞ്ഞതിൽ നന്ദി
Thankyou nadeer bai
Very good information &vedeo
ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു വിഡിയോ
ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു, പ്രാർത്ഥനയോടെ,
Thankyou
മനോഹരമായ കാഴ്ചകളും ഭംഗിയാർന്ന ആരാധനാലയവും നന്നായിരുന്നു-KEEP IT UP-🌹-
Thankyou
സൂപ്പർ ആയി 👏👏
@@ChonGoTraveller ffdsdddff
kaadan sanchari muslmmasjid
Abhubhakkar Abhu മുസ്ലിം മസ്ജിദ് ആയാലും ആരാധനാലയം തന്നെ അല്ലെ ബ്രോ-അതേ എന്നാണു എന്റെ വിശ്വസം 😊
2009ൽ ഞാൻ ഇവിടെ പോയിരുന്നു അപ്പോൾ ഇത്ര ഭംഗികണ്ടില്ലല്ലോ മാഷാ അല്ലാഹ് 👍
മാഷാ അള്ളാഹ' താജ് സ്വലാത്,, ദിവസവും ചൊല്ലാറുള്ളത് 🤲
Good
Mashalla
Good work, keep it up👌🏻
Thankyou dear
Please share
നല്ല അവതരണം ഇഷ്ടപ്പെട്ടു❤️👍
Nalla video
യഥാര്ഥത്തില് ഭാരതത്തിൽ ഉള്ള സംസ്കാരവും പ്രാർത്ഥന രീതിയും ലോകത്തിനു സംഭാവന ചെയ്തത് നമ്മുടെ ഭാരതമാണ്
ഹംദുലില്ലാഹ് ചൈനയിലെ പള്ളി കാണിച്ചു നിങ്ങളെ അള്ളാ കാത്തുരക്ഷിക്കട്ടെ. സന്തോഷം
Ameen
നിങൾ ഒന്നു share cheyyane
Assalamu alaikkum 😍🤗 Masha Allah 💖 subhanallla 😍🤗 Jazakkaallhu Khaira wakkas (R a) makbarayum kandu eniyum enganayulla video njangalil ettikkan Allah toufeek Cheyyette🤲 🤲
Ameen ya rabbal alameen
Onnu share cheyyane
MashaAllah ഈ പള്ളി യുടെ പരിസരത്ത് ജനങ്ങൾ താമസം ഉണ്ടോ
അല്ലാഹു റഹ്മത്ത് ചെയ്യട്ടെ. ആമീൻ
വളരെ സന്തോശം പശ്ചാത്തല മ്യൂസിക് സൂപ്പർ
ഇനിയും ഇത് പോലുള്ള വിഡിയോ അയക്കൂ വളരെ ഇഷ്ടമായി, 👌👌👌👌
Ok amani ...
ചാനലിൽ ഒരുപാട് വീഡിയോസ് ഉണ്ട്..
ഒന്നു കാണാനേ .
Insha allah orupad pudiya videos avide poyi edukkanM
itsa buetiful place,,,i been there many times,,,during ramadan,,,jumaa etc,,,masjid swahabi wuqoos
Good☺️
Ennittu oru fathihayum yaseenum othi duaa cheyyanam aaaammeen bi haqqi Muhammad (s)
Alhamdulillah. vedio kandathil valary adikam santhosham.
Thankyou ...
Nice video brother 👍👍👍
Thankyou bro
Maasha Allah Thabarakallah Allahmma Barik
Thanks for your veedio
Thankyou
China yil kazhichagal kanichadil orupaad santhosham avide ella kazhicha kanikkan sadikkatte 👍
Thanks thank you very much..
Good video...Alhamdulillah
Your welcm bro..
I will provide good video from China ...
കമ്മ്യൂണിസ്റ്റ് ചൈനയിൽ മുസ്ലിംങ്ങൾ പീഢിപ്പിക്കപ്പെടുന്നു എന്ന് നിരന്തരം കള്ളം പറയുന്ന പൊട്ടന്മാർക്ക് ഇതൊരു നേർകാഴ്ചയാണ് / പാഠമാണ്.നമ്മളെക്കാൾ നന്നായി പള്ളിയും പരിസരവും പരിപാലിക്കുന്ന ചൈനീസ് ടെറിട്ടറി.സമാധാനം സഹോദരാ.താങ്കൾ നേര് കാണിച്ചു തന്നതിന് നന്ദി.മഖ് ബറ കണ്ട് / ഓത്ത് കേട്ട് / തൊപ്പികണ്ട് / ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന ചൈനയെ ഇനിയെങ്കിലും ഇസ്ലാമിക വിരുദ്ധമെന്ന് പറയരുത്.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Thankyou dear ...
ഉയ്ഗർ കളെ അധികാരികൾ പീഡിപ്പിക്കുന്നുണ്ട്
Good nd informative video... best quality
Masha Allah thaju swalath chollunnath keattapol valare sandosham thonni. Njan vicharicha chaina vereya ,kanda chaina super
Good
Thankyou shai
ഉഷാറായിട്ടുണ്ട്
Good👍 mashaaalla
Masha'allah 👌💐🌻🌷💖💞🌷🌻
അവതരണം ഉഷാർ👍ithrem areayil oru Palli...nd oru parkilk poya feel..
Thankyou
P
ഇസ്ലാം ദീൻ അല്ലാഹുവിന്റെ മതമാണ് അത് അവൻ കാത്ത് സംരക്ഷിക്കുക തന്നെ ചെയ്യും❤
സഹാബികൾ നാടും വീടും വിട്ട് ദീൻ പ്രചരിപ്പിക്കാൻ ചൈനയിൽ വരെ എത്തി .... അവരൊക്കെ ദീനിന് വേണ്ടി എത്ര ത്യാഗം ചെയ്തു...
വീഡിയോ വളരെ ഇഷ്ടപ്പെട്ടു..
മാഷല്ലാഹ് അല്ലാഹുതാല അയർനല്കട്ടെ ആമീൻ 🤲
അൽഹംദൂലില്ലാ ചൈനയിലെപള്ളീയും മക്ബറയും
കാണാൻസാധിച്ചതിൽ
ചൈനയിലെ മുസ്ലിംകളുടെ ഏറ്റവും വലിയ പ്രത്യേകത ; അവർ ആരാധനാലയങ്ങളും അവർ പരിപാവനമായി കാണുന്ന ഗേഹങ്ങളും അതിമനോഹരമായ രീതിയിൽ നിർമിച്ചു പരിപാലിക്കുമെന്നുള്ളതാണ്. മിക്കവാറും പള്ളികളോട് ചേർന്നെല്ലാം ഭംഗിയായി ചിട്ടപ്പെടൂത്തിയ പൂന്തോട്ടങ്ങളും കാണാം. വിശുദ്ധ ഹറമും പരിസരവും ഇങ്ങനെയൊക്കെ പരിപാലിക്കാൻ അവിടെയുള്ളവർക്ക് താൽപരൃമില്ലായെന്നതാണ് ഏറെ ആശ്ചര്യം.
Correct
ചൈനയിലെ എല്ലാ ആരാധനാലയങ്ങൾ ഇങ്ങനെ യാണ് സംരക്ഷിക്കപ്പെടുന്നു..
Very very good 👏🤝🤝
Al hamdu lillah.! Lokathil ellayidathum, lslaminte kayyoppundu, ennathinu sakthamaaya thelivaanu, ee Masjidum, ividethe Maqbarayum..Anyways, your aim and attempt is valuable and appreciable, so.l wiil pray always for your good health and wealth.! ALLAH BLESS US ALL.!
ماشاء الله verita vedio maqbarayil arabiyilulla duaaum undallo
അതേ ..
Masha Allah 👍👍👍 ALLAHU dirgayuss Ningalkkakum Kudumbatinum Ithu kanunnavarkum Ayuss Nalkatte AaaameeN
Ameen .thankyou shaju
Masha allah ഇതൊക്കെ കാണിച്ച
താഗൾക് അള്ളാഹു ബർക്കത്ത്ചെയ്യട്ടെ
Allah Allah ningalkk deerga atussum idpole ahlusunnayude video cheyth naale nabiyude yum e swahabiyude koode swargathil njaleyum ivareyum ulpeduthane Allah
Ameen ya rabbal alameen
Video share cheyyane
Masha allah manoharamaya video...
☺️☺️☺️☺️
മാഷാഅല്ലാഹ് 🌹🌹🌹🌹
Mashallah.., ningalk kurachunmkoodi avarodu chothichittu vishadeekarikkamayirunnu..
Insha allah next video
Barakallah nalla vedio
Thankyou...
good effort brother ,congrats .
Thankyou sulaiman bai
നമ്മുടെ അബീ വഖാസ് മസ്ജിദ്
Yes...
Supar
By
Thanks for the information
Perfect video, thanks
Thankyou ബ്രോ
Mutheeee... Enik nalloom ishtayiii
Thankyou vasilbro
Masha allah... thanks so much
Masha Allah Allahu Akbar
മാഷാഅല്ലാഹ്. അൽഹംദുലില്ലാഹ്.
Bro, ചൈനയിൽ മുസ്‌ലിംകൾ പീഡിപ്പിക്കപ്പെടുകയാണെന്നു മീഡിയകളിൽ കാണുന്നു, അതിന്റെ സത്യാവസ്ഥ എന്തെങ്കിലും മനസ്സിലായോ
ലോകമെങ്ങും ഇസ്ലാമിനെ, വെറുക്കുന്നു, എന്ന. അവസ്ഥയിലേക്ക്, കൊണ്ടുവരണമല്ലൊ -, സത്യനീശേ തി ക ൾ ക്ക്
Kure propaganda annu
Bro. ലോകത്തിൽ അമേരിക്കക്ക് ഭീക്ഷണി ആകുകയോ അമേരിക്കയെകാൾ ആരെങ്കിലും വളരുകയോ ചെയ്താൽ അവർ ചെയ്യുന്ന ഒരു dirty ട്രിക്ക് ആണ് ഉപരോധം. അമേരിക്കയുടെ ഉപരോധം കൊണ്ടും ആ രാജ്യത്തെ തളക്കാൻ പറ്റിയില്ലെങ്കിൽ അവർ കണ്ടെത്തുന്ന ഒരു മാർഗം ആണ് നുണന്യൂസ് പടച്ചു വിടുക എന്നത്. UN, BBC ഒക്കെ അമേരിക്കയുടെ ചട്ടുകം ആണ്
ഇന്ന് ലോകത്തിൽ മുസ്ലിമുകൾക്കു ഒരുപക്ഷെ സൗദി അറേബ്യയെക്കാൾ കൂടുതൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ പറ്റുന്ന ഒരു രാജ്യം ചൈന ആണ്. മുസ്ലിം എന്നല്ല ഏതൊരു ആൾക്കും അവിടെ എങ്ങനെ വേണമോ ജീവിക്കാം പക്ഷെ സർക്കാരിനെ വിമർശിക്കാതിരുന്നാൽ മാത്രം മതി
@Sandy S നമ്മുടെ രാജ്യത്തു സർക്കാരിനെ വിമർശിക്കാമല്ലോ ജനാതിപത്യ രാജ്യങ്ങളിൽ എല്ലാം വിമർശിക്കാമല്ലോ
നമ്മുടെ മനസ്സിലെ കമ്മ്യൂണിസ്റ്റ് ചൈന യെ അല്ല യഥാർത്ഥ ചൈന. സഞ്ചാരം, ഒരു സഞ്ചാരിയുടെ ഡയറി കുറുപ്പ്, pcd dude ഇൽ ഒക്കെ ഉണ്ട്
@Sandy S ഒരിക്കലും ഇല്ല. അതു തോന്നുന്നതാണ്
ഒരു നൂറ് കൊല്ലം കഴിഞ്ഞാലും നമ്മുടെ നാട് ഇങ്ങനെ തന്നെയാണ്
Bro. 6:34 തൊട്ടു എന്താണ് സംസാരിച്ചത്. ഒന്ന് പറഞ്ഞു തരോ. അറിയാനുള്ള ഒരു ആകാംഷ കൊണ്ടാണ്
*വിശാലമായ പള്ളി അങ്കണം......കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം......*
Thankyou
Adipoli stay connected dear ☺️☺️✅
Dne
Masha allah thakabalallah jazzakhumullahukhair ❤
Share dear
Mashallah
Masha Allah
Masha Allah❤❤
Mashah allah, they are being recite amanu rasool and thaj swalaath
Bro ningalude chinese kelkan nalla rasamund.. avanmare athe style 👍😁🥰 mashallah. Enimkum chinese padikkan aagrahamund. 😄
Thankyou ☺️
നിങ്ങൾക്കും padikam 🤝🤝
മാഷാ അള്ളാ. നല്ല വീഡിയോ .ഈ പള്ളി ചൈനീസ് മോഡലിലാണ് നിർമ്മിച്ചത് എന്ന് തോന്നുന്നു. കേരളത്തിലെ പഴയ പള്ളികളൊക്കെ അമ്പലത്തിൻ്റെ മോഡലും ഉൾപെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത് .ഇവിടത്തെ വിഡ്ഡികളായ സംഘികൾ പറയും അതൊക്കെ ക്ഷേത്രങ്ങളായിരുന്നു, ആ പള്ളികളൊക്കെ പൊളിക്കണമെന്ന്. വർഗ്ഗീയ ചിന്താഗതിയുള്ള ഒരു വിഭാഗം മറ്റൊരു മതക്കാരുടെ ആരാധനാലയങ്ങൾ തകർക്കുന്നത് ഇന്ത്യയിൽ മാത്രമായിരിക്കും. ഭൂരിപക്ഷമായതിനാൽ ന്യായാധിപൻമാരും അനീതിക്ക് കൂട്ടുനിൽക്കുന്നു. ഇവിടെ എന്തു ജനാധിപത്യം' ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഒരവസ്ഥ' ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ഏകാതിപത്യ രാജ്യമായി അതം പതിച്ചു നമ്മുടെ ഇന്ത്യ'
Thankyou Ibrahim bai ..
Maximum share cheyyane
കുറച്ചു കാലം. മാത്രം. ജഹനം നിറയണ്ടേ.
മാഷാഅല്ലാഹ്
Superb💝💝💝💝
masha allah
അടി പൊളി 🤙
സൂപ്പർ 🙌🙌🙌🙌🙌🇮🇳
ماشاءالله جزاك الله خيرا وبارك فيك وأعطاك العافية
Ameen
Ameen
Barakallah ya habeebi,thulyadayillatha sambhavam
ചൈനയിൽ ഇസ്‌ലാം പ്രചരിപ്പിച്ച സ്വഹാബി...1300 വർഷങ്ങൾക്ക് മുമ്പ്... സഗ ദ. ഇബ്നു അബീ വാഖാസ്...ra...
Correct
Alhamdulillah
Hubais
.j. c..B
Rasiyamathina
insha'Allah oru siyarathinu povanam
മാഷാ അല്ലാഹ് ,അവരിലും നല്ലവർ ഉണ്ടല്ലോ ...
എവരിൽ...?
Al Hamdu lilla👍✌
Alhamdulillah yaa rabbal aalameen.
ما شاء الله
Super bro
Mabrook
ماشاءاللہ جزاك اللهُ
Bro suppr 👍👍👍👍👍
Thankyou
Beautiful
സഅദ് ബിനു അബീവഖാസ (റ) നെറ കബർ ചൈനയിൽ ആണോ?
Yes, angane പറയപ്പെടുന്നു..
അബി waqas ഇസ്ലാമിക പ്രബധനത്തിന് ചൈനയിലേക്ക് വന്നത്...
വിക്കിപീഡിയയിൽ മദീനയിൽ ആണെന്ന് പറയുന്നു....... നമ്മുടെ മാലിക് ദിനാർ ന്റെ കഥയും അങ്ങനെ തന്നെ കാസറഗോഡ് ആണെന്ന് നമ്മൾ വിശ്വസിച്ചാലും ബസ്രയിൽ വച്ചാണ് അന്ത്യം
Yes