പറയാത്ത കാര്യങ്ങൾ വായിൽ തിരുകരുത്; ജനകീയ കോടതിയിൽ സന്ദീപ് വാര്യർ | Sandeep Warrier

Поделиться
HTML-код
  • Опубликовано: 8 июл 2023
  • പറയാത്ത കാര്യങ്ങൾ വായിൽ തിരുകരുത്. എല്ലാ അഭിപ്രായങ്ങളും കേട്ട ശേഷമാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുക; ജനകീയ കോടതിയിൽ സന്ദീപ് വാര്യർ
    Nasser Faisy Koodathai And Sandeep Warrier In Janakeeya kodathi | ജനകീയ കോടതി | Hashmi Taj Ibrahim

Комментарии • 689

  • @enlightnedsoul4124
    @enlightnedsoul4124 11 месяцев назад +242

    സന്ദീപ് വാര്യർ വളരെ കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു... 👌🧡

    • @sayedk-hc7yw
      @sayedk-hc7yw 11 месяцев назад

      ഹോ ഷൂ നക്കി ഉണ്ടല്ലോ അല്ലെ

    • @shefinshefi1042
      @shefinshefi1042 11 месяцев назад +4

      Parichu kidakkunu😅

    • @ismayiliritty4324
      @ismayiliritty4324 11 месяцев назад +2

      Misoraam.chodichappol.sandeeb.vellam.kudichu

    • @shamnadmusshamnadkhan2869
      @shamnadmusshamnadkhan2869 11 месяцев назад +3

      മനുസ്മൃതി കലഹരണം ചെയ്യ പെട്ടുവോ 😂 🤣പോയി പോ ഏല്ലാം പോയി 😂😂 എന്ത് പറയാനാ പണ്ട് ബ്രിട്ടന് കൂട്ടി കൊടുത്തപ്പോ ഉണ്ടായ സന്താന പാരമ്പര്യം അല്ലെ സംഘ പരിവാർ 🤣🤣🤣 അച്ഛനില്ലാത്ത ടീമ്സ് 🤣🤣🤣

    • @enlightnedsoul4124
      @enlightnedsoul4124 11 месяцев назад +1

      @@shamnadmusshamnadkhan2869 മനുസ്മ്രിതി വെച്ചല്ലല്ലോ ഹിന്ദുക്കൾ കെട്ടുന്നതും ഡിവോഴ്സ് ചെയ്യുന്നതും, ഇന്ത്യൻ ഭരണാഘടന പ്രകാരമല്ലേ? ഇസ്ലാമിന് മാത്രം ഹദീസ് നോക്കണമെന്ന വാശി എന്തിനാണ്? അമ്മയെയും ഭാര്യയെയും ജിഹാദിനുവേണ്ടി സിറിയയിൽ കൂട്ടികൊടുപ്പ് നടത്തുന്ന ദീനികൾ കൂടുതൽ പറഞ്ഞു സ്വയം നാറേണ്ട

  • @ptsp4313
    @ptsp4313 11 месяцев назад +70

    ഹാഷ്മിക്ക് ഈ ചോദ്യത്തിനുള്ള ഉത്തരമല്ല വേണ്ടത് തൻറെ നാക്ക് മറ്റൊരുവന്റെ നാക്കിലേക്ക് കുത്തി കയറ്റാൻ ആണ് ശ്രമിക്കുന്നത്

  • @unnikrishanan925
    @unnikrishanan925 11 месяцев назад +178

    സന്ദീപ് വാര്യർ..❤🎉

  • @user-rt3df2pq7p
    @user-rt3df2pq7p 11 месяцев назад +147

    സന്ദീപ് വാര്യർ 🔥🔥🔥

  • @paulappu3255
    @paulappu3255 11 месяцев назад +110

    ഈ ഹാഷ്മി ഹിന്ദു എന്ന പേര് കേൾക്കുമ്പോൾ സംഘപരിവാർ എന്ന പേര് കേൾക്കുമ്പോൾ അമിതമായ ഒരു വിരോധം വാക്കുകളിലൂടെ പുറത്തുവരാറുണ്ട്

    • @muhammadmalappuram6754
      @muhammadmalappuram6754 11 месяцев назад +2

      അത് സങ്കീകൾക്കും വരുന്നുണ്ടല്ലോ അത് എന്താപ്പാ ?

  • @sijith.pantheerpadam1386
    @sijith.pantheerpadam1386 11 месяцев назад +175

    ഒരു വൃത്തികെട്ട സംസ്കാരം
    ഹിന്ദുവായി ജനിച്ചത് നന്നായി ഭഗവാനെ!

    • @AshikAbdullatheef
      @AshikAbdullatheef 11 месяцев назад +14

      സതി,ജാതി... എല്ലാത്തിനെയും അരധികള്. ഇതല്ലേ പണ്ടത്തെ സനാതന ധർമം

    • @peaceworldno1729
      @peaceworldno1729 11 месяцев назад +14

      ഹിന്ദുവിൽ നാലു വിഭാഗം ഇല്ലെ ഇതിൽ നിങ്ങൾ ഏതിൽ പെടും 😊

    • @n0md545
      @n0md545 11 месяцев назад +24

      @@AshikAbdullatheef അത് പണ്ടത്തെ സനാതന ധർമം.... ഞമെന്റെ അന്നും ഇന്നും ഒരേ ആടുമേക്കൽ സംസ്കാരം.... 😂🤣

    • @mohammedyes7242
      @mohammedyes7242 11 месяцев назад +1

      😂😂അത് നന്നായി

    • @deftmallu
      @deftmallu 11 месяцев назад +12

      ​@@AshikAbdullatheef ഹിന്ദു മതം കാലത്തിനു അനുസരിച് നവീകരണം നടക്കും... ഇന്നും കൊറേ അനാചാരങ്ങൾ ഹിന്ദു മതത്തിൽ ഉണ്ട്.... ഭാവിയിൽ അതും ഇല്ലാതാകും... കാലത്തിനു അനുസരിച് ശുദ്ധീകരണം നടക്കണം... അതാണ് നവോദനം ❤️❤️❤️

  • @nijuniju5518
    @nijuniju5518 11 месяцев назад +172

    20 കോടി ഒള്ള ഇവരൊക്കെ നുനപക്ഷമോ. അപ്പോൾ ഇവിടത്തെ ജൈനനും പാഴ്സികളും etc.. എന്താ പോട്ടെന്മാരാണോ.

    • @thehuman543
      @thehuman543 11 месяцев назад +4

      As per the Census 2011, the percentage of minorities in the country is about 19.3% of the total population of the country. The population of Muslims are 14.2%; Christians 2.3%; Sikhs 1.7%, Buddhists 0.7%, Jain 0.4% and Parsis 0.006%.

    • @muralidharan7226
      @muralidharan7226 9 месяцев назад +1

      Would that include Rohingyo Muslims, bengladeshi Muslims,

    • @user-dh5ci3df7s
      @user-dh5ci3df7s 2 месяца назад

      Pattumenkil evare enganenkilum ee rajyathoonu paranjuviduka

  • @keralaclicks6464
    @keralaclicks6464 11 месяцев назад +105

    സുഡാപ്പികൾ എല്ലാം എതിർ വശത്തു നിൽകുമ്പോൾ, സന്ദീപ് വാരിയർ ചങ്കു റ്റ ത്തോടെ ഒറ്റക്ക് നിന്ന് കാര്യങ്ങൾ വിളിച്ചു പറയുന്നു.

    • @noushadzoya4628
      @noushadzoya4628 11 месяцев назад

      Kudumbam kalaki variyat

    • @sam655002
      @sam655002 11 месяцев назад +2

      ശബരി മലയിൽ സ്ത്രീ പ്രവേശനം കോടതി വിധി അനുസരിച്ചു പ്രവേശിപ്പിക്കോ ..?😂😂😂

    • @nuvan7871
      @nuvan7871 11 месяцев назад

      ​@@sam655002എടാ വൃത്തികെട്ടവനെ ഭരണഘടന 44 പ്രകാരമാണ് സിവിൽ കോഡ് നടപ്പിലാക്കേണ്ടത്. ഇവിടെ മതം അടിസ്ഥാനത്തിൽ എന്തു ബന്ധം. പള്ളിയിൽ നിസ്കരിക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ടോ. വിശ്വാസികൾ മാത്രമാണ് അമ്പലത്തിൽ പോകുന്ന 10 മുതൽ 60 വയസ്സുവരെയുള്ള വിശ്വാസമുള്ള ഒരു സ്ത്രീകളും ശബരിമലയിൽ പോകില്ല

    • @arunak9476
      @arunak9476 18 дней назад

      ​@@sam655002 ശബരി മല യില് സ്ത്രീകൾ ഇപ്പൊഴും പ്രവേശിക്കുന്നുണ്ട്. പ്രായപരമായ നിബന്ധന ഉണ്ടെന്ന് മാത്രം. എല്ലാ മുസ്‌ലിം പളളികളിലും സ്ത്രീകൾക്ക് പ്രവേശനം സമ്മതിക്കുമോ കോയാ 🤣🤣🤣🤣🤣

  • @sudheermadhavan4114
    @sudheermadhavan4114 11 месяцев назад +199

    ഒരു രാജ്യം ഒരു നിയമം

    • @chennaianish
      @chennaianish 11 месяцев назад +2

      പല രാജ്യമാകുന്നതാണ് നല്ലത്.
      അല്ലേലും ഗുജറാത്തും കേരളവും തമ്മിൽ എന്തു ബന്ധം

    • @prashanthprashanth5765
      @prashanthprashanth5765 11 месяцев назад +2

      @@chennaianish O bra 🤗

    • @RafiMuhammed-xs4eh
      @RafiMuhammed-xs4eh 11 месяцев назад

      Ooombra😂😂😂

    • @rajeshkiran7084
      @rajeshkiran7084 11 месяцев назад +1

      ​@@RafiMuhammed-xs4ehതമ്പ്രാൻ വിളി നിർത്താൻ ആണ് ഈ നിയമം അല്ലങ്കിൽ ഇനിയും ooombraaa വിളിച്ചോണ്ടിരിക്കും 🤣

    • @rimi2252
      @rimi2252 11 месяцев назад +2

      ഏത് മതക്കാരുടെ നിയമം ആണ് കൊണ്ടുവരുക... അതോ ഒറ്റ മതത്തിലും ഇല്ലാത്ത നിയമങ്ങൾ ആയിരിക്കുമോ?....

  • @jobinsjimsha7771
    @jobinsjimsha7771 11 месяцев назад +89

    One India one law 💕

  • @jayakumark2042
    @jayakumark2042 10 месяцев назад +25

    ഈ anchor എന്താ വാരിയർ സംസാരിക്കാൻ സമ്മതിക്കാത്തത്. എന്തായാലും സന്ദീപ്ജി പൊളിച്ചു 👏👏👏👍

    • @zidhansalah7054
      @zidhansalah7054 Месяц назад

      കളിച്ചു പ്ര്ര്ർ

  • @jopanachi606
    @jopanachi606 11 месяцев назад +57

    Hashim is trying to side with Samastha koya .

  • @Bharatham-24
    @Bharatham-24 11 месяцев назад +55

    ഹാഷ്മി സന്ദീപ് സംസാരിക്കാന്‍ അനുവദിക്കു

  • @udayabanucp7833
    @udayabanucp7833 11 месяцев назад +62

    സന്ദീപ്... Fire brand

  • @sathyabhamavk9712
    @sathyabhamavk9712 11 месяцев назад +91

    പൊട്ടൻ കാക്കേ, മനുസ്മൃതി ഒരു ഹിന്ദുവും ഇന്ന് പിന്തുടരുന്നില്ല. സ്‌മൃതികൾ കാലത്തിനു അനുസരിച്ചു മാറിക്കൊണ്ടിരിക്കും. ഭൂമി ഉള്ള കാലം ആരും സ്‌മൃതികൾ പിൻ തുടരില്ല.

    • @smileys6840
      @smileys6840 11 месяцев назад +1

      north india yil ippozhum dalitanay no.3aayitann sawarnar treat cheyyunad.. keralathil atra ambalanagalil avarnan shaaanthikaranayitt und

  • @beinghuman..765
    @beinghuman..765 11 месяцев назад +36

    One country one law 🎊🎊🎊🎊🔥🔥🔥

  • @user-bj5pl4oz3t
    @user-bj5pl4oz3t 11 месяцев назад +62

    ഭർത്താവിന്റെ ചിലവിൽ ഭാര്യയും ഭാര്യയുടെ ചിലവിൽ ഭർത്താവും എന്നു തീരുമാനിക്കാനുള്ള അവകാശം അവരവർക്കാണ്. പിതാവോ മാതാവോ അതിൽ തീരുമാനിക്കേണ്ട. ഒരു മതവും തീരുമാനിക്കേണ്ട. അവർക്ക് തുല്യമായി കൊടുക്കുക. വിവേചനം പാടില്ല. എന്നാലേ തുല്യ നീതി സ്തീയ്ക്കും പുരുഷനും ആവുകയുള്ളൂ.

  • @soulsoul1110
    @soulsoul1110 11 месяцев назад +125

    സന്ദീപ് വാര്യർ...❤❤❤

  • @vishnuashokkumar8745
    @vishnuashokkumar8745 11 месяцев назад +11

    സന്ദീപ് വാര്യർ 🔥🔥🔥🔥

  • @ajaysinfiniteworld5672
    @ajaysinfiniteworld5672 11 месяцев назад +84

    സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവകാശം ലഭ്യമാക്കുന്ന ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം !!
    മതങ്ങളൊ, മത ഗ്രന്ഥങ്ങളൊ അതിന് തടസ്സമാകരുത്!!
    മനുസ്മൃതിയെല്ലാം ഹിന്ദുക്കളെടുത്ത് തോട്ടിൽ കളഞ്ഞിട്ട് വർഷങ്ങളായി.!!

    • @9495195020
      @9495195020 11 месяцев назад +1

      തോട്ടിൽ കളഞ്ഞതല്ല, അംബേദ്കർ പച്ചക്കു കത്തിച്ചതാണ്.

    • @ajaysinfiniteworld5672
      @ajaysinfiniteworld5672 11 месяцев назад

      അബേദ്ക്കർമാർ ഇനിയും ജനിക്കണം ,കത്തിച്ചില്ലെങ്കിലുംവേണ്ട പല ഗോത്രനിയമങ്ങളും പൊതു സമൂഹത്തിനുതകുന്ന രീതിയിൽ പരിഷ്കരിക്കണം അതിനു തടസ്സം നിൽക്കുന്ന മതങ്ങളേയും തോട്ടിൽ കളയണം !!!

    • @RAVAN-sv3yk
      @RAVAN-sv3yk 11 месяцев назад

      അതിനു കാരണം ഭഗവത് ഗീത 👍👍മാറ്റം പ്രകൃതി നിയമം 👍👍കാലത്തിനു അനുസരിച്ചു കോലം മാറ്റണം എന്നാണ് പറഞത് 👍👍

  • @harigovindb5143
    @harigovindb5143 11 месяцев назад +50

    Sandeep pwoli

    • @sayedk-hc7yw
      @sayedk-hc7yw 11 месяцев назад

      പൊളി അല്ല
      കുളി

    • @deftmallu
      @deftmallu 11 месяцев назад

      ​@@sayedk-hc7ywഫീൽ ആയോ ഇക്കാ 😂

    • @sayedk-hc7yw
      @sayedk-hc7yw 11 месяцев назад

      @@deftmallu ഫീൽ ആവാൻ ഞാൻ ഷൂ നക്കികളിൽ പെട്ടവനല്ല

  • @bangtanvaishu2424
    @bangtanvaishu2424 11 месяцев назад +17

    സന്ദീപ് യു ആർ ഗ്രേറ്റ്

  • @paulappu3255
    @paulappu3255 11 месяцев назад +238

    ഹാഷിം ഏത് ചർച്ചയിലും ഹിന്ദു വിരുദ്ധത മോദിക്ക് വാക്കുകളിലൂടെ 100% പുറത്തുവരാറുണ്ട് അതൊരു പരമസത്യമാണ് ഇയാളെ സൂക്ഷിക്കുക

    • @SabzIndi
      @SabzIndi 11 месяцев назад +38

      Hashmi is actually a "sudu" dressed up as a news anchor 😁

    • @rajeendranmampatta2415
      @rajeendranmampatta2415 11 месяцев назад +5

      Honesty appreciate cheyanam... Psudosecularsine anu sookshikendadu... Olichu kadathum

    • @Valibhan
      @Valibhan 11 месяцев назад +13

      ചുമ്മാ വർഗീയത പറയാതെ പോടോ

    • @hazin73
      @hazin73 11 месяцев назад +13

      എന്തെ വിശ്വ കുരുവിനെ വിമർശിക്കാൻ പാടില്ലേ 😏😏രാജാവോന്നുമല്ലലോ ഒന്ന് പോടെയ്

    • @banaraskrishna1028
      @banaraskrishna1028 11 месяцев назад +8

      അവർ വായിക്കുന്ന പൊത്തകത്തിന്റ കുഴപ്പാ

  • @kavyaalohi9429
    @kavyaalohi9429 11 месяцев назад +29

    Full support to Uniform civil code

  • @jacobmathew8034
    @jacobmathew8034 11 месяцев назад +69

    Sundeepവാരിയർ ബിജെപിയുടെ മാസ്റ്റർ ബ്രെയിൻ 😁😃😄😅😀😅😀😃

  • @user-ye4dn5tk3k
    @user-ye4dn5tk3k 11 месяцев назад +34

    Yes. Sandeep. G. Varrier. You are very correct

  • @travelwithmallutech
    @travelwithmallutech 11 месяцев назад +85

    Support ULC❤, common Muslim sisters this is for you come forward

    • @LoneOldMonk
      @LoneOldMonk 11 месяцев назад +3

      Enth support koduthalum huf inte income tax reduction kuracha kali maarum

    • @rimi2252
      @rimi2252 11 месяцев назад +1

      മുസ്ലിം സ്ത്രീകൾക്ക് ucc ആവശ്യമില്ല... നിലവിലുള്ള നിയമത്തിൽ അവർ തൃപ്തരാണ്... ബിജെപിക്ക് മുസ്ലിം സ്ത്രീകളോട് എന്ത് സ്നേഹം ആണ് 😮....

    • @travelwithmallutech
      @travelwithmallutech 11 месяцев назад +2

      @@rimi2252സതി നിർത്തലാക്കിയപ്പോഴും സ്ത്രീകൾ സമരം ചെയ്തിരുന്നു

    • @selmaseli7511
      @selmaseli7511 11 месяцев назад +2

      ശരി sir

    • @rammohanbhaskaran3809
      @rammohanbhaskaran3809 11 месяцев назад

      @@rimi2252 ഇന്ത്യയിലെ എഴുപത് ശതമാനം മുസ്‌ലിം സ്ത്രീകളും പറയുന്നു UCC വരണം എന്ന് ... അപ്പോഴോ

  • @ArunEOK
    @ArunEOK 11 месяцев назад +42

    ഉസ്താത് പറയുന്നത് കേൾക്കാൻ നല്ല ക്ഷമയുണ്ടല്ലോ

  • @Hemanth0.2
    @Hemanth0.2 11 месяцев назад +17

    സന്ദീപ്‌ 👌👌👌

  • @user-fn6dx9ob3h
    @user-fn6dx9ob3h 11 месяцев назад +111

    സന്ദീപ് പൊളിച്ചു 💐💐

  • @abhilash0518
    @abhilash0518 11 месяцев назад +33

    Hashmi is talking very softly to thopikaaran. Hi! Yentoru vinayam

    • @thehuman543
      @thehuman543 11 месяцев назад

      Athin kaaranam vere onnumalla thoppikkaaran hashmiyod valare soumyamaayi aan samsaarikkunnath, baakki njaan paranju tharanda allaalo alle???

    • @deftmallu
      @deftmallu 11 месяцев назад +2

      ​@@thehuman543 തൊപ്പിക്കാരൻ ഞമ്മന്റെ ആൾ ആയോണ്ട് ആയിക്കൂടെ 🥴

    • @thehuman543
      @thehuman543 11 месяцев назад

      @@deftmallu athukond hashmi enthin soumyamaay samsaarikkanam, hashmi atharathilulla oraalaano, thaankal aa interview kaanu, Sandeep is always on firing mode, why???

  • @nijuniju5518
    @nijuniju5518 11 месяцев назад +81

    സന്ദീപ് ജി 🔥🔥🔥

  • @syamalasasi5258
    @syamalasasi5258 11 месяцев назад +27

    സ്മൃതികൾ അതായത് കാലഘട്ടത്തിൽ പ്രായോഗികമായ കാരൃങ്ങൾ ആണ്. അത് കാലഗതി അനുസരിച്ച് മാറ്റം വരുത്താം.

  • @ullasm1342
    @ullasm1342 5 месяцев назад +4

    Sandeep ❤❤

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti 11 месяцев назад +108

    സന്തീപ് വാരിയർ കറക്ട ആണ് നല്ല കഴിവും അറിവും ഉള്ള വ്യക്തി 👍👍👍

  • @avansivan6962
    @avansivan6962 11 месяцев назад +33

    സന്ദീപ് 🥰🥰🥰

  • @sandeepkpm3979
    @sandeepkpm3979 11 месяцев назад +76

    സന്ദീപ് വാര്യർ 👏❤️

    • @ubaidrahman6048
      @ubaidrahman6048 11 месяцев назад

      Orr myren lle😹

    • @althafalthu4627
      @althafalthu4627 11 месяцев назад +1

      Aah avde kidannu mazhukunnund😂...kurach sound kootti samsaricha ayal jaichannano vicharam ,pongan😅

  • @PremChand-vn3hn
    @PremChand-vn3hn 11 месяцев назад +11

    Sandeep 👌👌👌👌

  • @Govinda-Mamukoya
    @Govinda-Mamukoya 11 месяцев назад +45

    ഹാഷ്മി. അന്റെ പുതി മനസി വച്ചാമതി

    • @paramnair3891
      @paramnair3891 11 месяцев назад

      useless gusss ഹാഷ്മി

  • @kishorkumarkeekan8649
    @kishorkumarkeekan8649 11 месяцев назад +110

    Sandeep Warrior, ..the real roaring lion, the warrior 🎉❤

    • @shajalhameed5373
      @shajalhameed5373 10 месяцев назад +2

      Jai andi mukku shaaga 😂

    • @blastingarena5609
      @blastingarena5609 6 месяцев назад +1

      ​@@shajalhameed5373Jai jihadi hamas khadakam😂

  • @gopikalarikkal5264
    @gopikalarikkal5264 11 месяцев назад +65

    നമ്മൾ ഇന്ത്യയിൽ ജീവിക്കുമ്പോൾ എല്ലാവർക്കും ഒരു നിയമമാണ് വേണ്ടത് അല്ലാതെ തലതിരിച്ചുള്ള നിയമമാകരുത്

    • @abdurahimanm7010
      @abdurahimanm7010 11 месяцев назад

      indiayude prathyegatha thanne vavidyamaan ath nilanilakanamengilam eaga civil code mugena kazhiyilla

  • @pankajakshankv4169
    @pankajakshankv4169 11 месяцев назад +102

    ഹാഷമി, കൂടത്തായിക് തന്റെ വാദങ്ങൾ കൃത്യമായി വിശദീകരിക്കാൻ പൂർണമായും സമയം കൊടുക്കുന്നു. ഇടപെടുന്നില്ല. എന്നാൽ വാരിയർ പറയുമ്പോൾ കമ്പിന് കമ്പ് ഇടപെടുന്നു. ഹാഷ്മി യുടെ ഇടപെടൽ ശരിയല്ല.

    • @satheeshp4159
      @satheeshp4159 11 месяцев назад +7

      MADRASSA yalle...

    • @nihasndd6532
      @nihasndd6532 11 месяцев назад +1

      വാരിയോ 😊

    • @nihasndd6532
      @nihasndd6532 11 месяцев назад

      ​@@satheeshp4159അണ്ടിമുക്ക് അല്ലെ

    • @imynekulza
      @imynekulza 11 месяцев назад +1

      ​@@satheeshp4159മദ്രസ എന്ന് പറഞ്ഞാൽ സ്കൂൾ ന്റെ അറബിക് word ആണ്....

    • @safucku8861
      @safucku8861 10 месяцев назад

      രണ്ടുപേരോടും ഇടപെടുന്നുണ്ട്

  • @sujithss844
    @sujithss844 11 месяцев назад +6

    സന്ദീപ് പൊളിച്ചു

  • @gopakumarnatarajan4661
    @gopakumarnatarajan4661 11 месяцев назад +36

    Uniform Civil Code is a must irrespective of religion, caste or creed.

  • @sudheeshkumar6227
    @sudheeshkumar6227 11 месяцев назад +48

    മത മേലധ്യക്ഷൻ മാരെ ഇതു പോലെത്തെ ചർച്ചയ്ക്ക് വിളിക്കരുത് കാരണം ഇത് ഒരു മത രാജ്യമല്ല... ഇത് ജനാധിപത്യ രാജ്യമാണ്

  • @padmakumar6677
    @padmakumar6677 11 месяцев назад +16

    ഹാഷ്മിയുടെ തലയിൽ തൊപ്പി ഇല്ല എന്നെ ഉള്ളു .

  • @pam4840
    @pam4840 11 месяцев назад +43

    Sreejith പണിക്കർ സദേപ്.❤❤ Hindus ne debate cheyyan viyarkum... We reformed religiin.for 3000 years by debating vaada, jalpa vithenda

  • @renjithkumarmavilayi2182
    @renjithkumarmavilayi2182 11 месяцев назад +13

    ഭർത്താവിന്റെ സംരക്ഷണം മുത്തലാക്ക് ചൊല്ലി കഴിഞ്ഞാൽ ആ പാവം സ്ത്രീയ്ക്ക് സ്വന്തം പിതാവിന്റെ സ്വത്തിൽ പങ്കും കിട്ടാതെ പോയാൽ എന്ത് ചെയ്യണം... കൂടത്തായി....

  • @nijuniju5518
    @nijuniju5518 11 месяцев назад +35

    ഞമ്മക്ക് എല്ലാം ചോയ്സ് ആണ് 😂😂

  • @soulsoul1110
    @soulsoul1110 11 месяцев назад +61

    ചീഞ്ഞു നാറുന്ന എല്ലാ മത നിയമങ്ങളും തുലയട്ടെ..കാല ഘട്ടത്തിന്റെ അനിവാര്യമായ സ്ത്രീക്കും പുരുഷനും തുല്യത ഉള്ള സിവിൽ നിയമം വരട്ടെ...

    • @faisalc3322
      @faisalc3322 11 месяцев назад +3

      ബ്രഹ്മണ്നും പുലയനും ഒരേ നിയമം കൊണ്ടുവരുമോ

    • @faisalc3322
      @faisalc3322 11 месяцев назад +2

      നമ്പൂതിരി പെണ്ണിന്നെ ഗോത്രവർഗ്ഗക്കാരന് കെട്ടിക്കുമോ

    • @hareshchandran9228
      @hareshchandran9228 11 месяцев назад +2

      ​@@faisalc3322ബ്രാഹ്മണനും പുലയനും ഒരേ നിയമം കൊണ്ടുവന്നാൽ പുലയനുള്ള സംവരണം എടുത്തു കളയേണ്ടിവരും. സംവരണത്തിലൊ ഴികെ രണ്ടുകൂട്ടർക്കും ഒരേ നിയമം തന്നെയാണ് ഇന്ത്യയിലുള്ളത്.

    • @hareshchandran9228
      @hareshchandran9228 11 месяцев назад +1

      ​അത് നമ്പൂതിരി തീരുമാനിക്കും.അതിൽ നിയമത്തിന് ഇടപെടാൻ കഴിയില്ല.

    • @sonusr9239
      @sonusr9239 11 месяцев назад +1

      @@faisalc3322 ippazhum angane alle bharanakadana mattiya...😂

  • @virattv3947
    @virattv3947 11 месяцев назад +32

    സന്ദീപ്‌ജീ
    അവരുടെ ഹിറ്റ്
    ലിസ്റ്റിൽ ഉള്ളതാണേ
    അകലം പാലിക്കുക

    • @shajalhameed5373
      @shajalhameed5373 10 месяцев назад +1

      Andikku gudssillathavar vannirikkano 😂

  • @senkumarramachandran583
    @senkumarramachandran583 11 месяцев назад +34

    സന്ദീപ് വാര്യർ ❤

  • @johnstephen1175
    @johnstephen1175 11 месяцев назад +28

    First time Sandeep Warrier made apt arguments❤❤

  • @komalkomalpv-jo9vd
    @komalkomalpv-jo9vd 11 месяцев назад +17

    സന്ദീപിജി 🙏🙏

  • @sarathlalraghuvamshi2634
    @sarathlalraghuvamshi2634 11 месяцев назад +5

    ആരൊക്കെ തലകുത്തി മറിഞ്ഞത് കൊണ്ടും കാര്യം ഇല്ല single civil code നടപ്പാക്കിയിക്കും 😂

  • @AkA-xx8cr
    @AkA-xx8cr 11 месяцев назад +51

    പ്രിയ കൂടത്തായി സന്ദീപ് വാര്യർ ഉള്ളപ്പോൾ ചർച്ചയ്ക്ക് വരാതിരിക്കുന്നതാണ് ഭേദം

    • @yte549
      @yte549 11 месяцев назад +6

      😂😂😂 ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടി നടക്കുക😂😂😂 അങ്ങനെ എത്ര കാലം

    • @junaid7223
      @junaid7223 11 месяцев назад +5

      സന്ദീപ് അല്ലെ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞത് ഗാന്ധിയെ ചെറുതായി വെടിവച്ചു എന്ന് പറഞ്ഞത്

    • @yte549
      @yte549 11 месяцев назад +9

      @@junaid7223 അല്ലല്ലോ ആ video full കാണു .... edit ചെയ്ത video കണ്ട തനി What App university ആണല്ലോ സുഡാപ്പിനീ

    • @junaid7223
      @junaid7223 11 месяцев назад

      @@yte549 ചാണകമെ ഞാൻ ആ ചാനൽ ചർച്ച കണ്ടതാണ് അതാ പറഞ്ഞത്

    • @shahidafridi7365
      @shahidafridi7365 11 месяцев назад

      ❤❤

  • @RoshithK-uh3vf
    @RoshithK-uh3vf 11 месяцев назад +7

    Sandeep varrier 💟

  • @satheeshpakideeri2988
    @satheeshpakideeri2988 11 месяцев назад +11

    സന്ദീപ് ❤

  • @sureshsuma2000
    @sureshsuma2000 11 месяцев назад +38

    ഹാഷ്മി ഉള്ളിലുള്ള സുഡാപ്പിആശയങ്ങൾ ശർദ്ദിക്കുകയാണ്🤔😡

    • @nazarillath9236
      @nazarillath9236 11 месяцев назад

      സംഘി മങ്കുവിന് അങ്ങിനെയേ തോന്നൂ....

  • @brjvibes4815
    @brjvibes4815 4 месяца назад +2

    Sandeep on 🎉❤⚡️⚡️⚡️🙏

  • @rajendrakumarc7280
    @rajendrakumarc7280 11 месяцев назад +20

    ക്രിമിനലും കൂടി അവനു നടപ്പിലാക്കി കൊടുക്ക്‌.

    • @jayasankar1097
      @jayasankar1097 11 месяцев назад +2

      ഒന്നിനും പിനെ കു..... ഉണ്ടാവില്ല

  • @ptsp4313
    @ptsp4313 11 месяцев назад +10

    ഹാഷ്മിയുടെ ഈ ഊർജ്ജം നാസർ ഫൈസിയുടെ മുമ്പിൽ കണ്ടിട്ടില്ല

  • @pranav03352
    @pranav03352 11 месяцев назад +15

    ലെ 6ആം നൂറ്റാണ്ട് :"പെൺകുട്ടി ഭർത്താവിന്റെ സംരക്ഷണയിൽ ജീവിക്കണം. ഭർത്താവ് ചിലവിന് കൊടുക്കണം, പിതാവ് ചിലവിന് കൊടുക്കണം, മകൻ ചിലവിന് കൊടുക്കണം "
    അപ്പോ ഒരു പെൺകുട്ടിയുടെ കടമ 🤔
    ഇ പറഞ്ഞ ആൾക്കാരെ അനുസരിച്ചു വീട്ടിൽ ഇരിക്കുക അത്രന്നെ
    പരമകഷ്ടം 🥴🥴🥴🥴🥴

    • @selmaseli7511
      @selmaseli7511 11 месяцев назад

      ഇത് ഇങ്ങനെയല്ലേ..
      പിതോ രക്ഷതി കൗമാരെ
      ഭർത്തോ രക്ഷതി യൗവനെ
      പുത്രോ രക്ഷതി വർദ്ധക്യ
      ന സ്ത്രീ സ്വാതന്ത്ര്യ മര്ഹത്തി
      ഇത് മനുസ്മ്രിതി യല്ലേ.. നൂറ്റാണ്ട് അറിയില്ല..

    • @pranav03352
      @pranav03352 11 месяцев назад

      @@selmaseli7511 നിങ്ങൾ എന്റെ പേര് നോക്കി ഹിന്ദുമതത്തിലെ ഒരു കാര്യം പരാമർശിച്ചതാണെകിലും മതം ഏതാണേലും ഇതൊക്കെ കാടൻ ആശയം ആണ്. പരോഷമായി നിങ്ങൾ ഇതൊക്കെ സപ്പോർട്ട് ചെയ്യുകയാണ്.നിങ്ങളുടെ മതത്തിൽപ്പെട്ട ഒരാൾ പറഞ്ഞ സ്ത്രീകളെ കുറിച്ചുള്ള ഒരു കാര്യം ആ മതത്തിലെ ഒരു സ്ത്രീ തന്നെ സപ്പോർട്ട് ചെയ്യുന്നത് കാണുബോൾ സങ്കടണ്ട് അത്രേള്ളൂ. നിങ്ങൾക്കൊന്നും കുഴപ്പമില്ലേൽ എനിക്ക് ന്ത്‌ പ്രശ്നം. അല്ലാതെ ഞാൻ ഒരു മതത്തിനെ താഴ്ത്തിക്കെട്ടാൻ വേണ്ടി പറഞ്ഞത് ഒന്നുല്ല.

  • @Aaron99949
    @Aaron99949 11 месяцев назад +12

    സന്ദീപ് 👍👍👍👍

  • @surendrankochukudiyil7343
    @surendrankochukudiyil7343 11 месяцев назад +16

    Big salute sandeepji

  • @akhilaakhila9016
    @akhilaakhila9016 11 месяцев назад +3

    സന്ദീപ് ജീ 🔥🔥🔥🧡🧡🧡🧡🚩🚩🚩🚩🚩🚩🚩🚩

  • @sureshvm3241
    @sureshvm3241 11 месяцев назад +8

    പാവം ഹാഷമി പുലിമടയിലാണ് ചെന്ന് പെട്ടത്.

  • @user-gl5lb2iv6s
    @user-gl5lb2iv6s 11 месяцев назад +3

    Sandeep❤

  • @ajaykumarputhanpurakkal2168
    @ajaykumarputhanpurakkal2168 11 месяцев назад +33

    മതപരമായ ഒരു നിയമവും ഇന്ത്യയിൽ പാടില്ല അത് വരും thalamuraku🎉വലിയപ്രശ്നമാകും

    • @jimmyjoy1766
      @jimmyjoy1766 11 месяцев назад

      ശബരിമല?

    • @jafarputhiyandijafar1540
      @jafarputhiyandijafar1540 11 месяцев назад

      ഗോമാതാവിന്റെ വിഷയത്തിലാണ് പ്രശ്നം അല്ലേ
      പശുവിനെ കൊന്നാൽ ഗുജറാത്തിൽ അകത്തും കിടക്കാം കേരളത്തിൽ പുറത്തും

  • @manojpurakkad1026
    @manojpurakkad1026 11 месяцев назад +8

    കലക്കി സന്ദീപ്❤

  • @jobikunnell
    @jobikunnell 11 месяцев назад +17

    ഒരു രാഷ്ട്രീയ പാർട്ടിയോടും ഇല്ലാത്ത ആളാണ് ഞാൻ എന്നാലും ഈ വീഡിയോയിൽ സന്ദീപ് പൊളിച്ചു

  • @remeshkarthikeyam2394
    @remeshkarthikeyam2394 11 месяцев назад +11

    സന്ദീപ് വാര്യർ ❤💪

  • @satheeshsivaram3230
    @satheeshsivaram3230 11 месяцев назад +10

    നെഹ്‌റു മെത്തൻ ആയിരുന്നു അതുകൊണ്ട്

  • @pranav03352
    @pranav03352 11 месяцев назад +8

    Le പൂക്കൾ ടിവി :എന്റെയും മീഡിയവണിന്റെയും സൗണ്ട് ഒരേപോലെ ഇരിക്കുന്നു 😆😆😆

  • @peacesearchworldwide5906
    @peacesearchworldwide5906 11 месяцев назад +3

    Sandip വാരിയർ ❤

  • @akhilaravind127
    @akhilaravind127 11 месяцев назад +8

    This is the different between real school education and madrasa education

  • @vimalv3101
    @vimalv3101 11 месяцев назад +9

    ഭാരതത്തിലെ നിയമ വ്യവസ്ഥിതിയ്ക്ക് വിധേയമായി ജീവിതം നയിക്കുന്ന ഒരു മതവിഭാഗത്തിനും UCC വിഷയത്തിൽ ആകുലതകളില്ല.

  • @sebastianouseph
    @sebastianouseph 11 месяцев назад +8

    One's stand on UCC, NPA, CAA depends upon one's answer to the question - WHICH COMES FIRST? NATION OR RELIGION?

  • @yatratuber8779
    @yatratuber8779 11 месяцев назад +4

    Sandeep warrier is kidu...

  • @ravigeetha3191
    @ravigeetha3191 11 месяцев назад +5

    ഇന്ത്യൻ നിയമങ്ങൾ മുസ്ലിംങ്ങൾക്ക് വേണ്ടായെങ്കിൽ ഇന്ത്യൻ ഭരണ ഘടന അനുസരിച്ചുള്ള ഒരു സംവരണ ആനുകൂല്യങ്ങളും ഇവർക്ക് കൊടുക്കരുത്

  • @slmvlogs2024
    @slmvlogs2024 9 месяцев назад +2

    Sandheep ji🔥🔥🔥🔥❤️❤️❤️

  • @TheAbimon
    @TheAbimon 11 месяцев назад +10

    If we look social media 99% of people of India support UCC.

  • @philipkj307
    @philipkj307 11 месяцев назад +26

    ചർച്ചയിൽ ഓഡിയൻസിൽ കാക്കാമാർ മാത്രമേ ഉള്ളോ?

    • @althafabdutty2031
      @althafabdutty2031 11 месяцев назад +1

      അല്ലടോ ഗോമൂത്രം കുടിക്കുന്നവരും ഇണ്ട്

    • @skduniverse532
      @skduniverse532 11 месяцев назад

      ​@@althafabdutty2031haaa njagal orthu..... panni moothram kudikkunnavarum undennu .

    • @user-hs5wg6wp2d
      @user-hs5wg6wp2d 11 месяцев назад +3

      ​@@althafabdutty2031tholi
      Kalanjavarum
      Panni
      Muthram
      Kudikunnavarum unde
      Koyya 😅😅😅😅

    • @ShivaPrasad-uu4hl
      @ShivaPrasad-uu4hl 11 месяцев назад +1

      ​@@althafabdutty2031PuMeen

    • @devika2545
      @devika2545 11 месяцев назад +6

      കാക്കാമാരെ വിളിച്ചു വരുത്തിയാൽ മാത്രം ആണ് ചിരിക്കാൻ ഉള്ള വക കിട്ടുക.. ബഹുഭാര്യത്വം ഒക്കെ ന്യായീകരിക്കാൻ കഴിയാതെ കുഴങ്ങുന്നത് കാണാല്ലോ

  • @ajithplaylistkumar.c.p8140
    @ajithplaylistkumar.c.p8140 11 месяцев назад +7

    ഇതുപോലെ ചർച്ചകൾ വരണം, ആരോഗ്യപരമായി, സന്ദീപിനെപോലുള്ള കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുവാൻ കഴിവുള്ളവർ. അല്ലാതെ ഉള്ളി സുരയെപ്പോലുള്ളവർ വെറും ഉച്ചാളികൾ, ഇവരെയൊക്കെ മാറ്റിനിർത്തിയിരിക്കുന്നു. കഷ്ടം ബിജെപിയുടെ അവസ്ഥ

  • @rosa4336
    @rosa4336 11 месяцев назад +12

    Fascism kerala
    Sandip warrior ❤
    മുസ്ലിം മത നേതാക്കൾ എന്തിന് പേടിക്കണം, മതം കൊണ്ടാണ് ഇവർ ജീവിക്കുന്നത്. Civil code support cheyyunnu

  • @subhaschandran4951
    @subhaschandran4951 11 месяцев назад +5

    Full support to UCC

  • @aslamar4727
    @aslamar4727 11 месяцев назад +13

    ഹാഷ്മി ഒന്നും കൂടി പക്യത പാലിക്കണം.

  • @sunilsahadeven1172
    @sunilsahadeven1172 11 месяцев назад +5

    Support UCC.❤

  • @abdullapb5230
    @abdullapb5230 2 месяца назад +2

    ഒറ്റവാക്കിൽ ഉത്തരം ഇത് അല്ലാഹുവിൻ്റെ കല്പനയാണ്, (പരിശുദ്ധ ഖുർആനിൽ ഉണ്ട് ) ഇത് അനുസരിക്കാൻ ഓരോമുസ്ലീമും ബാധ്യസ്ഥനാണ്.❤❤❤

    • @chaplin1669
      @chaplin1669 Месяц назад

      അങ്ങനെ എങ്കിൽ മുസ്ലിംസ് നു ആയി വീണ്ടും ഒരു രാജ്യം കൂടി ഉണ്ടാക്കിയാൽ പോരേ 😮😮😮

  • @akhileshabhishek5904
    @akhileshabhishek5904 11 месяцев назад +1

    ബി.ജെ.പിയുടെ പ്രകടനപത്രികയിൽ 2014 - മുതൽ പറഞ്ഞിരിക്കുന്ന കാര്യമാണ് ഏക സിവിൽ കോഡ് , അത് നടപ്പിലാക്കുമെന്ന് പറഞ്ഞിട്ട് തന്നെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്,അത് ഈ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും അംഗീകരിച്ച് കൊണ്ടാണ് അവരെ വോട്ട് ചെയ്ത് വിജയിപ്പിച്ചതും. അത് കൊണ്ട് അത് നടപ്പിലാക്കുക തന്നെ ചെയ്യും. പറഞ്ഞ കാര്യങ്ങളെല്ലാം ഓരോന്നായി നടപ്പിലാക്കി കൊണ്ടിരിക്കുകയാണവർ.

  • @mohansvlog195
    @mohansvlog195 11 месяцев назад +14

    Support for ucc

  • @wazeem9916
    @wazeem9916 9 месяцев назад +1

    Sandeep🔥🔥❤❤

  • @gopinathannairmk5222
    @gopinathannairmk5222 11 месяцев назад +5

    ക്രിമിനൽ കേസിന് മുൻകാല പ്രാബല്യം നല്കാൻ പാടില്ല എന്ന്
    ഭരണഘടനയിൽ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

  • @rajeendranmampatta2415
    @rajeendranmampatta2415 11 месяцев назад +3

    Sandeep, Sreejith be aware wen debate... Nannayi vayichu research cheytu varunnavar anu.

  • @rajeevankp952
    @rajeevankp952 4 месяца назад +1

    Amazing Sandeep ജി 👍🌹

  • @manndiyar2023
    @manndiyar2023 11 месяцев назад +2

    Sundeep ❤😊

  • @nairkgk7930
    @nairkgk7930 11 месяцев назад +2

    Common civil code is already recommended in the constitution. Many times supreme court has suggested commoncivil code. Then why unnecessary argument. Let the government discuss with all spectrum of the society.

  • @goodvoice4410
    @goodvoice4410 11 месяцев назад +10

    ഹാഷ്മി എതിരാളിയെ സംസരിക്കാൻ അനുവദിക്കാറില്ല. സ്വന്തം താല്പര്യം എതിരാളിയെ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത് ശരിയാണോ?

  • @BalakrishnanPalliyalilva-te8qs
    @BalakrishnanPalliyalilva-te8qs 11 месяцев назад +2

    Sandeep❤❤❤

  • @m-tlac7913
    @m-tlac7913 11 месяцев назад +3

    "എങ്ങനെ പൊളിച്ചടുക്കി ആയാലും ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ്"