163rd Sree Narayana Guru Jayandhi Celebration II Speech by: Sree Biju Pulikkaledathu

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 72

  • @velayodiramesh68
    @velayodiramesh68 5 лет назад +20

    നമിക്കുന്നു ഞാൻ .അങ്ങയുടെ വാക്കുകളിൽ നിന്നു വരുന്ന ആ ദിവ്യാ വചനങ്ങൾ എന്നെ ഉണർത്തി .ഉറക്കമില്ലാത്ത ഉണർവ് ...നന്ദി ..പ്രണാമം .

  • @aryajayanand2278
    @aryajayanand2278 6 лет назад +8

    Guru Om🙏...Very good speech sir👏👏👏....Thank you so much for sharing 🙏🙏

  • @srbabu6234
    @srbabu6234 3 года назад +3

    നല്ല പ്രഭാഷണം. ഇനിയും തുടരുക. നന്മ വരട്ടെ.

  • @bbsreekumar1
    @bbsreekumar1 3 года назад +2

    Super presentation, Thank you very much.

  • @sudhevedayadikuzhi7761
    @sudhevedayadikuzhi7761 7 лет назад +26

    ഗുരുദേവനെ അറിയുംതോറും വീണ്ടും വീണ്ടും അറിയാൻ തോന്നിക്കുന്ന പ്രസംഗ ശൈലി. very good perfomance sir

    • @sibeekumar8237
      @sibeekumar8237 4 года назад

      ഫോണ്‍ നബര്‍ ഉണ്ടോ..

    • @sabug6615
      @sabug6615 2 года назад

      @@sibeekumar8237o

  • @ശ്രീഹരിശ്രീജേഷ്

    ശ്രീനാരായണ ഗുരുദേന്റെ വിവേകാനന്ദന് പ്രണാമം.

    • @srbabu6234
      @srbabu6234 3 года назад

      ആയിരം പ്രണാമങ്ങൾ. ഗുരുവിനെ കുറിച്ച് ഇത്ര നന്നായി പറഞ്ഞു മനസ്സിലാക്കിയതിന്. അടുത്ത തലമുറയ്ക്ക് കൂടി പഠിപ്പിച്ചു കൊടുക്കണം.🙏🙏

  • @anjulince9927
    @anjulince9927 7 лет назад +5

    Thank you sir for gurudeva prabhashanam.

  • @omanas3504
    @omanas3504 Год назад

    മോനെ ഞാൻ മോന്റെ ഒരു ശിഷ്യയാണ്. മോന്റെ വാക്കുകളീലൂടെ ഗുരുവിനെ അറിയുന്ന ഒരു എളിയ അമ്മ. മോനു ഗുരുവിനെ ലോകർക്ക് പഠിപ്പിച്ചു കൊടുക്കുവാൻ എന്നെന്നും ഗുരു അനുഗ്രഹിക്കട്ടെ,

  • @abhijithms3453
    @abhijithms3453 6 лет назад +9

    Sir Guruvinte kulathil jenichathil Abhimanam kollunnu Guru ellarkkum nallathu varatte

  • @tirukoppala8112
    @tirukoppala8112 4 года назад +3

    Great speach... thanks for enlightenment

  • @hcndigital6683
    @hcndigital6683 7 лет назад +10

    Sri Narayana Jayanthi is a festival of Kerala. It is celebrated in many states of India. It is also called Chathayam Dinam in kerala. It marks the birthday of Narayana Guru, greatest Saint and Social reformer of India. It is celebrated in all over world.

  • @RakeshRakesh-dw1zb
    @RakeshRakesh-dw1zb 4 года назад +4

    🌼ശ്രീ നാരായണ പരമ ഗുരുവേ നമഃ🌼

  • @PonnammaPonnammaB
    @PonnammaPonnammaB 5 месяцев назад

    Ohm,paramasalguruvay,nama.bijusirty,guruprabhashanam,lokam,muzhuvan,parrakkattay.bijusirnu,yentay,orayiram,nandhi.🎉🎉🎉❤❤❤❤😮😮

  • @bbsreekumar1
    @bbsreekumar1 3 года назад +1

    Please share this speech.

  • @umayammaa550
    @umayammaa550 Год назад

    Excellent speech , 👏👏

  • @gopinathangopalan4847
    @gopinathangopalan4847 3 года назад +1

    jay voice of gurudeve SreeNaryna Bhagavaan

  • @asokankg6884
    @asokankg6884 6 лет назад +4

    Thanks for enlightening.

  • @santhoshej6135
    @santhoshej6135 7 лет назад +7

    gurudharmam jayikkette om!

  • @valsakumarivattodil4990
    @valsakumarivattodil4990 3 года назад +1

    Gurudevan anugrahikkete

  • @muraleedharan.pmuraleedhar6129
    @muraleedharan.pmuraleedhar6129 7 лет назад +8

    ഭഗവാൻ ശ്രീ നാരായണ ഗുരുദേവന് പ്രണാമം . Thanks Mr.Biju

  • @niranjanaanakha7568
    @niranjanaanakha7568 7 лет назад +9

    ഗുരു ഓം🙏👏👏💐🌹

    • @natesankv5214
      @natesankv5214 6 лет назад

      ബിജു ആലത്തൂർ
      What

  • @kuttikorum9532
    @kuttikorum9532 Год назад

    നമിക്കുന്നു ,ഭഗവാൻ ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹം മാത്രമാണിതിന് ആധാരം അറിവിലുമേറി അറിഞ്ഞിടുന്നവൻ

  • @abhishekkichuz250
    @abhishekkichuz250 6 лет назад +4

    Sree Narayana guru 🙏🙏🙏🙏🙏🙏

  • @santhammav3730
    @santhammav3730 2 года назад

    ഗുരുവേ നമഃ 🙏🙏

  • @raginiragini928
    @raginiragini928 3 года назад +1

    Thanks you sir Goodspeech

  • @gopinathangopalan4847
    @gopinathangopalan4847 2 года назад

    Universal Study about Human rights One Caste One Religion One God for Human

  • @geethageetha5633
    @geethageetha5633 4 года назад +1

    Thanks..

  • @kings6365
    @kings6365 3 года назад +1

    Super dear🙏

  • @GirijaRaghavan-m3j
    @GirijaRaghavan-m3j Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kishorbabu3839
    @kishorbabu3839 6 лет назад +4

    good knowledge sir

  • @sathyavathykg
    @sathyavathykg 3 года назад +2

    Excellent

  • @sreenivasanl9869
    @sreenivasanl9869 Год назад

    ❤ വെരി ഗുഡ് സ്പീച്ച് ❤

  • @devanandan8555
    @devanandan8555 5 лет назад +5

    👍👍👍

  • @KarthikeyanAravidhakshan
    @KarthikeyanAravidhakshan 4 месяца назад

    Iamvery,happy,😢😮😮😮😅😅 8:56

  • @vijayannanu3691
    @vijayannanu3691 4 года назад +1

    Dear Biju sir, very attractive speach.. very much impressed... How many followers you can create?? Please give the way forward

    • @vijayannanu3691
      @vijayannanu3691 4 года назад

      to your class children. What you do now should be followed by your children rigorously. Help them to come up better than you to make changes in the world... Vijayan.. Chennai

  • @rajeevrajeevringtone9021
    @rajeevrajeevringtone9021 6 лет назад +2

    നന്ദി ഗുരുവിനെ കുറിച്ച് കുറെ അറിയാൻ കഴിഞ്ഞു സന്തോഷം

  • @jayasreethankachan4
    @jayasreethankachan4 6 лет назад +6

    Good speech

  • @sureshmadavan5982
    @sureshmadavan5982 5 лет назад +5

    ഏറ്റവും മഹത്തായ പ്രഭാക്ഷണം.

  • @vimalsoman8521
    @vimalsoman8521 7 лет назад +2

    Guru charanam sharanam

  • @rajanidhanapalan7355
    @rajanidhanapalan7355 3 года назад

    🙏

  • @yamunaravi6260
    @yamunaravi6260 2 года назад

    Goad bless you

  • @binushashidharan6613
    @binushashidharan6613 7 лет назад +5

    very nice speaking sir

  • @rajeshmn9027
    @rajeshmn9027 4 года назад +1

    സൂപ്പർ

  • @t.m.hareeshkumar4275
    @t.m.hareeshkumar4275 5 лет назад +3

    Goodspeech

  • @sajeevanam6404
    @sajeevanam6404 6 лет назад +2

    Gurudeva

  • @nivethbaggy1437
    @nivethbaggy1437 5 лет назад +2

    Good

  • @udayakumar9414
    @udayakumar9414 7 лет назад +3

    Thanks Biju sir for educating me on gurudevan

  • @reshugiri6613
    @reshugiri6613 6 лет назад +4

    ഇദ്ദേഹത്തിന്റെ വിലാസം കിട്ടുമോ.... ഫോൺ നമ്പർ ആയാലും മതി

  • @sadasivankg9072
    @sadasivankg9072 3 года назад +4

    ഗുരുദേവ സ്വരൂപത്തിൽ അലിയാൻ ഇടയാക്കുന്ന വാക്കുകൾ. എല്ലാവരും ഗുരുവചനം പ്രാവർത്തികമാക്കാൻ ശ്രമിക്കുമ്പോഴാണ് ഗുരുദർശനം അനുഭവപ്പെടുക.

  • @geethageetha5633
    @geethageetha5633 4 года назад +1

    Correct . Chacko..chackoyayum
    Muhammad Muhammad
    Ayum.. Guru ,guruvayum.
    Sugham .sughamayirikkata.....

  • @valsakumarivattodil4990
    @valsakumarivattodil4990 3 года назад +1

    Ethra kettlum mathivarilla

  • @nandhur4494
    @nandhur4494 7 лет назад +6

    വളരെ ഹൈ പിച്ചിൽ സംസാരിക്കുന്നത് അരോചകമായി തോന്നുന്നു...അമിത രോക്ഷം പ്രകടമാകുന്നു..

  • @sarasankunnampally4052
    @sarasankunnampally4052 5 лет назад +2

    Biju Pulikaledathu,
    Are these mantras going to make a good impact? Has any body understood? Do you think inviting priests from other communities make/spread Guru's message?
    Have you finished teaching people in Kerala?
    Let the people who have come out from Kerala for a good living be left alone. Prabhashanam is easy said. Practising what is said is difficult. Do it first at Kerala and then come out. Don't spoil the life of Keralites outside(NRKs).

  • @haridasp0046
    @haridasp0046 4 года назад +2

    ഗുരുവിനെ കുറിച്ചും ഗുരു ദർശനത്തെ കുറിച്ചും ഇതുവരെ കേട്ടിട്ടില്ലാത്ത അറിവുകൾ തങ്ങളുടെ പ്രഭാഷണത്തിൽ നിന്നു ലഭിച്ചു. എന്നാൽ, ശിവഗിരി തീർത്ഥാടനത്തിനു ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റേയും നിറമായ മഞ്ഞ ധരിക്കണമെന്നു ഗുരു നിർദേശിച്ചിരുന്നു. ആ നിറത്തിനു വലിയ പ്രാധാന്യം ഇല്ല എന്ന് പറഞ്ഞതു ശരിയല്ല. മഞ്ഞനിറം എല്ലാവർക്കും നന്മയെ പ്രതിനിധീകരിക്കുന്നു. ബുദ്ധ മതക്കാർ മഞ്ഞ നിറതെ നന്മയെ യും സമത്വത്തെയും പ്രകാശിക്കുന്നതായി അവർ വിശ്വസിക്കുന്നു. ഗുരു ഉദ്ദേശിച്ചതും എല്ലാവർക്കും നന്മയും സമത്വവും എന്നുതന്നെയാണ്.

  • @geethageetha5633
    @geethageetha5633 4 года назад +1

    Sponsored... forwarded...

  • @nitheeshdevarajan5798
    @nitheeshdevarajan5798 4 года назад +1

    ഗുരുവല്ലോ പര ദൈവം

  • @manjudhanesh370
    @manjudhanesh370 5 месяцев назад

    🙏🙏🙏

  • @prathewshari6832
    @prathewshari6832 4 года назад +1

    Good