ഇനി രക്ഷയില്ല | ABC MALAYALAM | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 14 июн 2024
  • ഇനി രക്ഷയില്ല | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 828

  • @SalimKumar-nc5km
    @SalimKumar-nc5km 17 дней назад +277

    ചിരിക്കുന്നത് ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് രാവിലെ ഇ വക്കീൽ sir ചിരിപ്പിച്ചു കൊല്ലും

  • @wilsonpj2614
    @wilsonpj2614 17 дней назад +410

    നെതന്യാഹു പിണറായിയെ വിളിച്ചു പ്രമേയം പിൻവലിക്കാൻ അപേക്ഷിച്ചു... ദേശാഭിമാനി വാർത്ത

  • @jvc6103
    @jvc6103 17 дней назад +171

    വിജയനെ ഇതു പോലെ വധിക്കുവാൻ താങ്കൾക്ക് മാത്രമേ പറ്റൂ

  • @pbharshan7690
    @pbharshan7690 17 дней назад +416

    ഞാൻ പ്രതീക്ഷിച്ചത് വീണാ മാഡത്തിന്റെ കുവൈറ്റ് യാത്ര തടഞ്ഞ മോദിയെ പുറത്താക്കുന്ന പ്രമേയം പാസ്സാക്കും എന്നായിരുന്നു.

    • @jalajabhaskar6490
      @jalajabhaskar6490 16 дней назад +5

      😂😂

    • @muralipk1959
      @muralipk1959 16 дней назад +7

      ഒരു അമേരിക്കൻ മലയാളി പ്രാഞ്ചി ഇംഗ്ലീഷ്‌ അറിയാഞ്ഞിട്ടും ഇംഗ്ലീഷിൽ തന്നെ ശാഠൃം പിടിച്ച്‌ പ്രസംഗിച്ചത്‌ എന്നെ കോരിത്തരിപ്പിച്ചു വക്കീലേ

    • @madhusudhananm7274
      @madhusudhananm7274 16 дней назад +2

      😂😂😂

    • @user-tb1br4wl3p
      @user-tb1br4wl3p 16 дней назад +2

      😂😂😂

    • @shijuvelliyara9528
      @shijuvelliyara9528 16 дней назад +2

      😂😂

  • @govindapoduvalkg2889
    @govindapoduvalkg2889 17 дней назад +228

    അത് കേരളത്തിന്റെ ഒരു പൊതു സംസ്കാരമാണ് സർ. കശ്മീരിലെ പണ്ഡിറ്റുകളുടെ കാര്യം കേരളീയരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല.

    • @hareesh-PS
      @hareesh-PS 16 дней назад

      കേരളം ഇന്ന് ജിഹാദി ടെററിസ്റ്റ് കളുടെ ഹെഡ് ക്വാർട്ടഴ്സ് ആണ്.ഹിന്ദുക്കൾക്ക് കേരളത്തിൽ രക്ഷയില്ല

  • @josevettickatt86
    @josevettickatt86 17 дней назад +297

    ഇങ്ങനെയുള്ള അപഹാസ്യമായ തമാശകൾ സംഘടിപ്പിക്കാൻ നമ്മൾ " പ്രബുദ്ധ " മലയാളിക്ക് കഴിയൂ. അവസാനത്തെ നെടുമ്പാശ്ശേരി താരതമ്യം സൂപ്പർ. വക്കിലിന് മാനുഷിരെ ചിരിപ്പിച്ച് ആരോഗ്യം നൽകാൻ ഓരോ സംഭവങ്ങൾ.

    • @EdathadanAyyappakuttyCha-sj6if
      @EdathadanAyyappakuttyCha-sj6if 16 дней назад

      Malayalikku Alla... Idathupakshathine kazbiyuuu....

    • @jalajabhaskar6490
      @jalajabhaskar6490 16 дней назад +2

      😃😃👍

    • @muralipk1959
      @muralipk1959 16 дней назад +3

      ഒരു അമേരിക്കൻ മലയാളി പ്രാഞ്ചി ഇംഗ്ലീഷ്‌ അറിയാഞ്ഞിട്ടും ഇംഗ്ലീഷിൽ തന്നെ ശാഠൃം പിടിച്ച്‌ പ്രസംഗിച്ചത്‌ എന്നെ കോരിത്തരിപ്പിച്ചു വക്കീലേ

    • @indirathekkedath6564
      @indirathekkedath6564 16 дней назад +3

      അമ്മക്ക് പ്രസവ വേദന, മകൾക് വീണ വായന, അവർക്കു കുവൈറ്റിൽ പോകാത്തതിന്റെ വിഷമം മാത്രം, മരിച്ചവരുടെ വീടുകളിൽ പോയി അവരെ അശ്വസിപ്പിക്കാൻ ആരും ഇല്ല.

    • @prathapanp.k5708
      @prathapanp.k5708 11 дней назад

      O😂​@@muralipk1959

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 17 дней назад +296

    യുദ്ധം നിർത്തിയില്ലെങ്കിൽ ഇവിടെ നിന്ന് രക്ഷപ്രവർത്തകരെ അയക്കും

    • @mathewkj1379
      @mathewkj1379 17 дней назад +28

      എന്നിട്ടും നിർത്തിയില്ലെങ്കിൽ
      കാരണഭൂതം നേരിട്ടിറങ്ങും. അതോടെ. നെത്തന്യാഹു മൂത്രമൊഴിക്കും 🤣🤣🤣🤣🤣

    • @kanakambarankr1850
      @kanakambarankr1850 17 дней назад +15

      വെറും രക്ഷപ്രവർത്തകർ അല്ല , ജീവൻരക്ഷ പ്രവർത്തകർ.

    • @sjoddman6825
      @sjoddman6825 16 дней назад +8

      ഷഡ്‌ഡി ഇടീപ്പിച്ചു വേണം അയക്കേണ്ടത്.

    • @user-xy8bk3mz1s
      @user-xy8bk3mz1s 16 дней назад +8

      ആരൊക്കെ ആണ് ഷൈൻ നിഗം
      ദുൽഖർ പ്രധാന പോരാളികൾ
      കൂടെ വനിതാ പോരാളികൾ പാർവതി പറിയോതു പിന്നെ നിമിഷ പരാജയം 😅😅😅

    • @haanavanddi
      @haanavanddi 16 дней назад

      Luokathu vechu theevaravadikal vargiyavadikal 3 madathil unddu cristan rajagal Muslim rajagal jodarajam.

  • @raghavankrishnan6820
    @raghavankrishnan6820 17 дней назад +153

    നെതന്യാഹു പോലും വിചാരിച്ചു കാണില്ല ഇത്രയും ഭീകരമായ ഒരു പ്രമേയം പാസാകുമെന്ന്

  • @CB-cc8bb
    @CB-cc8bb 17 дней назад +156

    പാലസ്തിൻ്റെ പതാക കൊണ്ട് ഒരു കോണകം കൂടി മുഖ്യൻ ചുറ്റണം എന്നാണ് എൻ്റെ ഒരു ഇത്...

    • @MNair592
      @MNair592 16 дней назад +16

      മൂലക്കുരു സമ്മതിക്കില്ല. 😄

    • @jalajabhaskar6490
      @jalajabhaskar6490 16 дней назад +7

      😆😆

    • @shekuttu9989
      @shekuttu9989 16 дней назад +2

      😂

    • @mathewsgeorge5650
      @mathewsgeorge5650 16 дней назад

      Super comments

    • @Cherryyyo
      @Cherryyyo 16 дней назад +6

      കാരണ ഭൂതം പിന്നീട് സൂപ്പർ ഭൂതം എന്നറിയപ്പെടും

  • @thomaspj5438
    @thomaspj5438 17 дней назад +128

    ഈ അമിത പ്രീണനം കൊണ്ട് ആണ് എൽഡിഎഫ് 19 സീറ്റിൽ ദയനീയം ആയി തോൽവി ഏറ്റുവാങ്ങി യത്

    • @abdullatheefpootheri6455
      @abdullatheefpootheri6455 17 дней назад +1

      Athe udf 18 seatil jayichathum

    • @anilnair3064
      @anilnair3064 17 дней назад

      കേരളത്തിൽ മുസ്ലിംസ് ആണ് ജയപരാജയം നിശ്ചയിക്കുന്നത്.
      2019 ലോക് സഭാ ഇലക്ഷനിലും LDF 19 സീറ്റിലും തോറ്റു. പക്ഷെ 2021 അസംബ്ലി ഇലക്ഷനിൽ 99 സീറ്റിൽ ജയിച്ചു. അതു പോലെ മുസ്ലിംസ് വോട്ട് മറിച്ച് 2026ലും LDF ഭൂരിപക്ഷം നേടും.

    • @csatheesc1234
      @csatheesc1234 16 дней назад +11

      അശേഷം ആൽമാർത്ഥതയില്ലാത്ത മുസിലിം പ്രീണനം
      ആ വിഭാഗക്കാർ തന്നെ തിരിച്ചറിഞ്ഞു

    • @muhammedbasheer1398
      @muhammedbasheer1398 14 дней назад

      പിന്നല്ലാതെ

  • @unnikrishnanb1237
    @unnikrishnanb1237 17 дней назад +78

    ബ്ളിങ്കൻ വിറച്ചൂ; ബൈഡൻ നിലവിളിച്ചൂ; നെതന്യാഹൂ ഞെട്ടി വിറച്ചൂ.😂😂?????

  • @Santhoshm-qp6rp
    @Santhoshm-qp6rp 17 дней назад +150

    ഇത് ഇങ്ങനെ തന്നെ തുടരണം എന്നാൽ അതികം താമസിയാതെ ഈ പാർട്ടിയേയും ഈ മുന്നണിയേയും കേരള ജനത വീറ്റോ ചെയ്യും😮😮

  • @varghesepa2162
    @varghesepa2162 17 дней назад +52

    പുട്ടടി സമ്മേളനങ്ങൾ തുടരട്ടെ പാർട്ടി ഇല്ലാത്തവട്ടെ

  • @malayalikerala6035
    @malayalikerala6035 17 дней назад +90

    ഇസ്രായേൽ മരിച്ച മലയാളികൾക്ക് ആരെങ്കിലും സഹായിക്കാൻ മുന്നോട്ടു വന്നോ? എന്റെ അറിവിൽ ഇല്ല.

    • @vishnuprasadn7521
      @vishnuprasadn7521 16 дней назад +4

      Satyam

    • @user-tf2jx7uu9m
      @user-tf2jx7uu9m 16 дней назад

      അവിടെ നിന്നും പ്രാഞ്ചിയേട്ടന്മാർ ഒന്നും പങ്കെടുത്തില്ലേ....

  • @augustinejoseph4302
    @augustinejoseph4302 17 дней назад +96

    സത്യം... ഇതോടെ തീർന്നു യുദ്ധം 😂😂😂

  • @RAJEEV-zu4kn
    @RAJEEV-zu4kn 17 дней назад +60

    Vakeel വയറ് നിറച്ചു കൊടുത്തു, ബോധം ഉള്ളവർകല്ലെ മനസ്സിലാകൂ

  • @SkmvnTkms
    @SkmvnTkms 17 дней назад +36

    പാലസ്തീൻ പതാകയും പിടിച്ച് കാരണഭൂതവും ഷംസീറും അവിടേയ്ക്ക് പോകട്ടെ . അങ്ങനെയെങ്കിലും കേരളീയർക്ക് ഈ ദുഷ്ട ശക്തികളിൽ നിന്ന് മോചനം ലഭിക്കുമല്ലോ.
    ഇത്രയും ഹാസ്യാത്മകയായി ലോക കേരള സഭയെ ആക്ഷേപിക്കാൻ ജയശങ്കർ സാറിന് മാത്രമേ സാധിക്കൂ

  • @Backpfeif_E
    @Backpfeif_E 16 дней назад +19

    ഇവിടെ നിന്നും കുറെ “രക്ഷാപ്രവർത്തകരെ” ഗാസയിലേക്ക് അയക്കുന്നത് എന്തുകൊണ്ടോ പരിഗണിക്കാതെ പോയി😢

  • @venugopal6508
    @venugopal6508 17 дней назад +75

    പുതിയ വാർത്ത
    ലോക കേരള സഭയുടെ ആവശ്യം അംഗീകരിച്ച് ഇസ്രയേൽ വെടി നിർത്തി പരസ്യമായി ക്ഷമ ചോദിച്ചു

  • @prasanthraviravi195
    @prasanthraviravi195 17 дней назад +58

    ആദ്യം ഞാൻ... ലോക കൊള്ള സഭ

  • @SalimKumar-nc5km
    @SalimKumar-nc5km 17 дней назад +69

    എന്റെ വക്കീൽ സാർ പിഞ്ഞാണത്തിന് സത്യത്തിൽ വട്ടാണ് അത് സഹപ്രവർത്തകർക്കു മനസിലാകുന്നില്ല

    • @sheelasanthosh8723
      @sheelasanthosh8723 17 дней назад +1

      Angerkku.vote.kodutha.nammallkko

    • @jainjoseph9311
      @jainjoseph9311 16 дней назад +6

      അവർക്ക് മനിസാലവത്താത് അല്ല മിണ്ടാൻ പേടിയാണ്

  • @shajic.abraham3840
    @shajic.abraham3840 17 дней назад +41

    എന്തെങ്കിലും ഒഴിമുറി. AKG കാവിൽ ഒരു പൂവൻകോഴിയെ ഗുരുതി ? ഏക്ക്ക്ഷനുണ്ണിയെ നെതന്യാഹുകുഞ്ഞിന് ഇനീം മനസ്സിലായില്യാന്നുണ്ടോ.
    (ലോകകേരള കോഴിക്കാൽ സേവയ്ക്ക്‌ ഒരു പശ്ചാത്തലം, അത്രയേ നോം ഉദ്ദേശിച്ചുള്ളൂ)

  • @omanaroy1635
    @omanaroy1635 16 дней назад +14

    അതെ ഇനി ഇസ്റാഈൽ പേടിച്ച് കടലിൽ ചാടി ചാവും.വളരെ നല്ല ഒരു പോസ്റ്റ്.... വളരെ നന്ദി സാർ

  • @johnsonvs8784
    @johnsonvs8784 17 дней назад +35

    നെടുമ്പാശ്ശേരി സ്കൂൾ പാർലിമെന്റ് = ലോക കേരള സഭ എന്നൊരു സിദ്ധാന്തം കണ്ടെത്തിയ വക്കീൽ സാറിന് അഭിനന്ദനങ്ങൾ.

  • @pramodchandran412
    @pramodchandran412 17 дней назад +13

    ഓച്ചിറ കളി കാണാൻ പോകാനിരുന്ന എനക്ക് രാവിലെ സാറിന്റെ ഈ വീഡിയോ കണ്ട് ചിരിച്ചു ചിരിച്ചു പ്രഭാത ഭക്ഷണം വേണ്ടാതായി.

  • @NNP1952
    @NNP1952 17 дней назад +15

    അവർ കക്ഷിയല്ലാത്ത വിഷയത്തിൽ പ്രമേയം പാസാക്കി സ്വയം പൊട്ടന്മാരാരായി.

  • @sunil19803
    @sunil19803 16 дней назад +9

    കേരളത്തിൽ ഉള്ളവരെ നേരിട്ട് ബാധിക്കാത്ത ഇജ്ജാതി അഭ്യാസം കാട്ടി കാട്ടി യാണ് ഈ പാർട്ടി ഈ കോലത്തിൽ ആയത്..😊

  • @pauljoseph2811
    @pauljoseph2811 17 дней назад +35

    ധൂർത്തും ധാർഷ്ട്യവും മാത്രമല്ല ഫലിതവും ഉണ്ട് കാരണഭൂതന്. ഇനി ഇസ്രായേൽ ഒരു വഴിക്ക് ആവും.

  • @illusartanddesign7062
    @illusartanddesign7062 17 дней назад +19

    ക്യാമ്യൂണിസ്റ്റ് പാർട്ടി ഓഫ് മുസ്‌ലീം.... 😃താമസിയാതെ പാർട്ടി മീറ്റിംഗ് തുടങ്ങുന്നതിനു മുൻപ് അള്ളായ്ക്ക് ദുവാ ചെയ്യുന്ന ചടങ്ങായിരിക്കും ആദ്യം..

    • @daffodiles-cb1kt
      @daffodiles-cb1kt 16 дней назад

      muslimukalkku ethire nilkkunna communisto 😀😀😀

  • @madhusudhananm7274
    @madhusudhananm7274 16 дней назад +15

    സമാധന ചർച്ചകൾക്കായി പ്രൊ. ബിന്ദു മാഡം , ചിന്താ ജെറോം, AA റഹീം എന്നിവരടങ്ങിയ കമ്മിറ്റി ഇസ്രായിലേക്കു പോയിട്ടുണ്ട്. വീണ ജോർജ് പരിക്കേറ്റവരെ സന്ദർശിക്കുന്നതിനായി ഗാസയിലേക്കു പോവാൻ വീമാനത്താവളത്തിൽ എത്തിയിട്ടുണ്ട് -

    • @shankar4330
      @shankar4330 16 дней назад +1

      Appointment mayor Arya Rajendrano?

    • @madhusudhananm7274
      @madhusudhananm7274 16 дней назад +1

      @@shankar4330 അല്ല ബ്രോ ഇസ്രായേൽ നിന്നു വരുന്ന മിസെയിലുകൾ വഴിക്കു വച്ചു തടയുന്നതിനു നേതൃത്വം നൽകുന്നു. പിന്നെ ഗാസയിലെ തകർന്ന കെട്ടിടങ്ങളുടെ ഇഷ്ടിക സമാഹരിക്കാനും നേതൃത്വം നൽകുന്നു. എന്നാണറിവ്

  • @thulaseedharangopalannair4032
    @thulaseedharangopalannair4032 17 дней назад +44

    യുദ്ധത്തിൽ മരിച്ചവരുടെ കുടുംബത്തിനു 50 ലക്ഷത്തിനു തുല്യമായ ഡോളർ നൽകുവാനും ലോക പ്രാഞ്ചിയേട്ടൻസഭ തീരുമാനിച്ച കാര്യം പറയാൻ വക്കീൽസാർ മറന്നു പോയി 🎉🎉🎉🎉🎉🎉

  • @santhoshcc5286
    @santhoshcc5286 17 дней назад +19

    ലോകകേരള സഭാ വിചിത്ര പ്രമേയം, ഇവിടത്തോളവും ക്ഷാമം, ക്ഷേമം വിലയിരുത്തുവാൻ കഴിയാത്തവർ , ഹമസിനുവേണ്ടി ശബ്ദിച്ചാൽ നൂനപക്ഷവോട്ട് കിട്ടുമെന്ന് ധരിക്കുന്ന വിപ്ലവ ശുംഭന്മാരെ...നിങ്ങൾക്ക് ഇനി അധികാരത്തിൽ ഇരുത്തുവാൻ മലയാളത്തിനു മനസില്ല. ..കടക്കൂ പുറത്തൂ...

  • @jayanparameswaran9011
    @jayanparameswaran9011 17 дней назад +12

    നാട്ടുകാരുടെ കാശും എടുത്തു വേണം കളിക്കാന്‍...

  • @athulemmanuel8460
    @athulemmanuel8460 16 дней назад +8

    ഡിവൈഎഫിക്കാരെ രക്ഷാപ്രവർത്തനത്തിന് ഇറക്കും എന്നാണ് കേട്ടത്..

  • @user-tb1br4wl3p
    @user-tb1br4wl3p 17 дней назад +17

    🙏ശുഭദിനം സർ ❤️

  • @naseermm9104
    @naseermm9104 17 дней назад +17

    പിണറായി ഒരു സംഭവം തന്നെ ലോകം കിടുകിടാ വിറച്ചു നെതന്യാഹുആത്മഹത്യ ചെയ്യാൻ ഏതാനും നിമിഷങ്ങൾ മാത്രം

  • @arushapajoy8041
    @arushapajoy8041 17 дней назад +15

    വീണ ജോർ ജ് കുവൈറ്റിൽ എല്ലാം ഏകോപിക്കാൻ പോയപോലെ ഉള്ളു ഈ പ്രമേയവും..... ഏതായാലും പ്രമേയം പാസ്സ് ആക്കാൻ കാണിച്ച പിണറായിയുടെ മനസ്സ് ഉണ്ടല്ലോ അത് കാണാതെ പോകരുത്

  • @binojvarghese1202
    @binojvarghese1202 16 дней назад +9

    ഇസ്രായേൽ ന് ഫുൾ സപ്പോർട്ട്

  • @syamkumarb7722
    @syamkumarb7722 16 дней назад +8

    കേരളത്തിലെ ജനങ്ങൾ ഒരു പ്രേമേയം പാസാക്കി ഇനി ഇവന്മാരെ ഇവിടെ വേണ്ട എന്ന്

  • @sankarankarakad7946
    @sankarankarakad7946 17 дней назад +16

    കേരള നിയമസഭയും പ്രമേയം പാസാക്കാം

    • @mathewkj1379
      @mathewkj1379 17 дней назад +3

      അത് പാസ്സാക്കിയതല്ലേ. ഷേവ് ഗാസ 🤣

  • @AnilKumar-bs6fx
    @AnilKumar-bs6fx 17 дней назад +14

    ജയശങ്കർ സർ സൂപ്പർ 👍🏻👍🏻👍🏻

  • @farzanahameed476
    @farzanahameed476 16 дней назад +5

    ഹമാസിക്കമാരുടെ ആപ്പീസ് പൂട്ടി

  • @babud6404
    @babud6404 16 дней назад +5

    ഈ പിണറായി വിജയൻ ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെപ്രത്യേക ആക്ഷൻ കാണിച്ചു നടക്കുന്ന ആളാണെന്ന് പാവം ഇസ്രയേൽ പ്രധാനമന്ത്രിക്ക് അറിയില്ലല്ലോ ഇത് കേൾക്കുന്നതോടുകൂടി ബോംബും യുദ്ധ പ്ലെയനും പീരങ്കിയും ഒക്കെ മാറ്റിവെച്ച് അറ്റൻഷനിൽ നിക്കുമായിരിക്കും അപ്പോഴാണ് ലോകം തിരിച്ചറിയുന്നത് നമ്മുടെ നേതാവിന്റെ പ്രതിഭ

  • @viswanathanpalakkal-vm8xi
    @viswanathanpalakkal-vm8xi 17 дней назад +12

    എന്തറിയില്ലങ്കിലും ചിരി ആരോഗ്യത്തിനു നല്ലതാണന്ന് നമ്മുടെ മുക്ക് മന്ത്രിക്കറിയാം 🤑🤑🤣😂😅

  • @sathyadasraman1361
    @sathyadasraman1361 17 дней назад +7

    നെതന്യാഹു പെട്ടു. ശരിക്കും പെട്ടു 😂😂😂

  • @maniperisseri2009
    @maniperisseri2009 17 дней назад +5

    തിന്ന് വയറ് വീർക്കുമ്പോ ഇങ്ങനെ പലതും കാണിച്ചുകൂട്ടും 😂😂

  • @sachinshaju8154
    @sachinshaju8154 16 дней назад +4

    ഇപ്പോൾ മരിച്ച ആളുകൾ എല്ലാം ജൂതമത വിശ്വാസികൾ ആണെങ്കിൽ എത്ര പേർ മനുഷ്യത്വം പറഞ്ഞ മുന്നോട്ട് വരും ???

  • @sreekumariprithviraj769
    @sreekumariprithviraj769 16 дней назад +3

    ലോക സമാധാനം പുനസ്ഥാപിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വം ഇനി ഒരേയൊരു പന്നറായിയുടെ ഉറച്ച തോളുകളിൽ. പ്രബുദ്ധ മലയാളികളെ, അരയും തലയും മുണ്ടും മുറുക്കി ബക്കറ്റിൽ നിങ്ങളുടെ പിന്തുണ രേഖപ്പെടുത്തുവിൻ.

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 17 дней назад +8

    ആത്മപരിശോധന ഉളളവർക്കേ വക്കീലേ നാണവും മാനവും തിരിച്ചറിയൂ സഖാക്കൾക്ക് എന്ത്

  • @shaibunt4109
    @shaibunt4109 16 дней назад +4

    കേരളത്തിൽ നിന്നും പൊതി ചോറ് കൊടുക്കാൻ തീരുമാനിച്ചു

  • @rajendrababub6973
    @rajendrababub6973 16 дней назад +2

    കേൾക്കാൻ നല്ല സുഖമുള്ള ഫലിതം.

  • @MNair592
    @MNair592 17 дней назад +4

    ശവത്തെ ഇങ്ങനെ കുത്തി നോവിക്കല്ലേ വക്കീലേ 😄

  • @ravindrangopalan
    @ravindrangopalan 17 дней назад +8

    സിപിഎം ഇത് വരെ പഠി ചിട്ടില്ല

  • @hemascreativestudio3711
    @hemascreativestudio3711 17 дней назад +2

    സാർ ചിരിപ്പിച് ഒരു വഴിയാക്കും 😂😂

  • @SalimKumar-nc5km
    @SalimKumar-nc5km 17 дней назад +10

    വക്കീൽജി വന്ദനം

  • @hometv617
    @hometv617 17 дней назад +9

    ഹ ഹ ഹ ഇനി കെ രാജാവ് ദേശീയ പതാക മാറ്റി പലസ്തീൻ പതാക കെട്ടുമോ ആവോ...

    • @user-tf2jx7uu9m
      @user-tf2jx7uu9m 16 дней назад +1

      ബിജെപി ക്കാർ അതും സഹിക്കും!

  • @rajucv7114
    @rajucv7114 17 дней назад +6

    😂😂😂😂 ചിരിച്ച് ഒരു വഴിയായ്.

  • @pancyn5914
    @pancyn5914 16 дней назад +2

    ഹമാസിന്റെ അയല്പക്കത്തെ ആൾ ക്കാർ മിണ്ടുന്നില്ലല്ലോ 😂😂😢😢😢

  • @sureshkochappu673
    @sureshkochappu673 16 дней назад +2

    ലോകത്തിന്റെ പോക്ക് എങ്ങനെയെന്നു ഈ തോൽവികൾക്ക് ഇതു വരെ മനസ്സിലായിട്ടില്ല.

  • @kunjumonkanjirathinkal2436
    @kunjumonkanjirathinkal2436 16 дней назад +3

    ഇത്രയും വിഡികൾ കേരളത്തിൽ തന്നെ പണ്ടാരമടങ്ങിയല്ലൊ എന്നോർക്കുമ്പോൾ നാണക്കേട് ഈ നാടിന്

  • @sarathlaltg3982
    @sarathlaltg3982 17 дней назад +3

    Jayashankar sir, You have made a good observation,the words carry less punch than before.❤

  • @binoeyjohn9473
    @binoeyjohn9473 16 дней назад +3

    പ്രമേയം അംഗീകരിച്ചില്ലെങ്കിൽ, നേതാന്യാഹുവിന്റെ അടുത്തേക്ക് ഇന്നോവ വിടുവാൻ തയ്യാറാക്കുന്നുണ്ട്.

  • @santhoshkumarp8024
    @santhoshkumarp8024 16 дней назад +3

    കേരള DGP ഉടൻ തന്നെ നെതൻ ന്യാഹുവിനെ അറസ്റ്റു ചെയ്യാൻ പുറപ്പെടു കയാണ്.!

  • @indirapk868
    @indirapk868 10 дней назад

    ജയശങ്കർ സാർ തകർത്തു. ചിരിച്ച് വയ്യാതായി 😂

  • @jayashrisr5854
    @jayashrisr5854 16 дней назад +1

    Thanks to Mr. Advocate for morning laughter dose❤🙏

  • @jayakumarpb3160
    @jayakumarpb3160 16 дней назад

    നമ്മൾ നിർത്താൻ പറഞ്ഞാൽ നിർത്തിയില്ലെങ്കിൽ വിവരമറിയും... ജാഗ്രതൈ..

  • @sukanthipk5100
    @sukanthipk5100 16 дней назад

    ഏ വെരി വെരി ബിഗ് സൊല്യൂട്ട് സർ

  • @kvn6136
    @kvn6136 16 дней назад +2

    ഇത്രയും തലയിൽ ശൂന്യതയുള്ള ഒരു വിഭാഗം

  • @bharatvansh8784
    @bharatvansh8784 16 дней назад +2

    സർജി ഇപ്പോൾ മനസ്സിലായില്ലെ കേരളം എന്തുകൊണ്ട് മുടിഞ്ഞ്ഭിക്ഷപ്പാത്രം എടുത്തന്ന്. ഇത്തരം ഭൂലോക ചിന്താഗതിയുടെ പരമവക്താക്കളാണ് കൊറേവർഷങ്ങളായി ഈ സംസ്ഥാനം ഭരിക്കാൻ മന്ദബുദ്ധികൾ അനുവദിച്ചത്. പുളകം കൊളളാൻ എന്തെങ്കിലുമൊക്കെ ഇടക്കിടെ ഇട്ടുകൊടുത്താൽ ഓരോ അഞ്ചുവർഷവും വോട്ടുതരാം. വല്ലപ്പോഴും ഓരോ എല്ലിൻ കഷണവും കൂടിയായാൽ, ആഹാ എന്താ ആശ്വാസം പിന്നെ ഇവർക്ക് വേണ്ടി വോട്ട്കുത്താതെ ഇരിപ്പുറക്കില്ല. ബോണസ്സായി തലേദിവസം രാത്രിയിൽ രണ്ട്പട്ടയും ഒരുമുട്ടയും ഫ്രീ...ആഹാ ഇതിലും വലുത് ഇനിഎന്താവേണ്ടത്. ജനങ്ങളുടെ വിഷമം അടുത്തറിയുന്ന വികസനനേതാക്കൾ... സംതൃപ്തി.😅😅😅

  • @rajendranN-jw5fe
    @rajendranN-jw5fe 16 дней назад

    Adipoli abhiprayam nannayitundu

  • @pacharavi9977
    @pacharavi9977 16 дней назад +1

    കാരണ ഭൂതൻ എന്ന പേര് പോലെ ഒരു നല്ല സാധനമാണ് പ്രാഞ്ചിയേട്ടൻസ് സഭ എന്നത്
    ആശംസകൾ

  • @swamianil1603
    @swamianil1603 17 дней назад +2

    വെടിനിർത്തൽ കരാറുകൾ ലംഘിച്ചത് ആരാണ് അവർ അനുഭവിച്ചു കൊള്ളുക ഇവിടെ നിന്ന് ആരും നിലവിളിച്ചിട്ടും ഒരു കാര്യവുമില്ല

  • @sooryajith202
    @sooryajith202 4 дня назад

    ജയശങ്കർ സാർ 🙏 🙏 🙏 👍

  • @RobinAustralia
    @RobinAustralia 17 дней назад +13

    ഇസ്രായേൽ കൂടുതൽ ആക്രമണം അഴിച്ചു വിടണം... ഹമസിന്റെ ചുടലയിൽ ആനന്ദ നൃത്തം ആടണം

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 17 дней назад +2

    നെതന്യാഹു നിക്കറിൽ മുള്ളി!

  • @SajanL-th7uz
    @SajanL-th7uz 16 дней назад

    ADIPOLI vedio go ahed❤👍👍👍👍👍

  • @ManuKumar-ec8lg
    @ManuKumar-ec8lg 16 дней назад

    🤣🤣🤣🙏🏼🙏🏼🤦🏼‍♂️ലോക കേരള സഭ.. 👌🏼👌🏼😄... എന്തിനു വേണ്ടി... കൃത്യമായ മറുപടി.. ജയശങ്കർ സർ 👏🏼👏🏼👏🏼👌🏼😄😄😄👌🏼

  • @balakrishnanpv111
    @balakrishnanpv111 17 дней назад +1

    ശിഷ്ട കാലം ഞങ്ങൾ ഇങ്ങനെ പ്രമേയമെങ്കിലും പാസാക്കട്ടെ

  • @user-zk9in7ne8s
    @user-zk9in7ne8s 17 дней назад +5

    പ്രമേയം പാസ്സായല്ലോ? യുദ്ധം അവസാനിപ്പിച്ചതായാണ് അറിവ്

  • @muraleedharanv4480
    @muraleedharanv4480 17 дней назад +2

    ഉളുപ്പില്ലാത്ത വർഗം

  • @gangadharanmp1958
    @gangadharanmp1958 17 дней назад +2

    Good morning sir, “ ഞാൻ സാറിനെതിരെ കേസ് കൊടുക്കാൻ പോകുവാ, രാവിലെ ചിരിച്ചു ചിരിച്ചു വയർ വേദന വന്നു, വകുപ്പ് സാറ് തന്നെ പറഞ്ഞു തന്നാൽ മതി ” 😂😳😳😳🤣🤣🤣🤣

  • @annzmeow5846
    @annzmeow5846 17 дней назад +3

    SIR JS ❤❤

  • @gokulgkrishnan4737
    @gokulgkrishnan4737 16 дней назад

    നെടുമ്പാശ്ശേരി ഹൈസ്‌കൂൾ 😍 ഇതിലും മനോഹരമായ താരതമ്യം സ്വപ്നങ്ങളിൽ മാത്രം 😂

  • @johnai3434
    @johnai3434 17 дней назад +3

    പ്രമാണം നിറവേറ്റാൻ തന്നാൽ ആകുന്നത് ചെയ്‌തു , എത്രയും വേഗം അവിടെ എത്താലോ എന്നോർത്ത് ആ മരണപ്പെടുന്നവർ പെരുത്ത് സന്തോഷിക്കുക ആയിരിക്കും . അത് അവരുടെ പേരിൽ കണ്ണീരൊഴുക്കുന്ന, അവരുടെ പടച്ചോന്റെ മനസ്സ് അറിയാത്ത പാവം ഹൃദയാലുക്കൾക്കു അറിയില്ല🤣

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 17 дней назад +2

    U N കേട്ടില്ല പിന്നെയല്ലേ രായാവ് 😄😄😄😄😄

  • @kannu797
    @kannu797 16 дней назад +1

    ഈ പരിപാടി ഇടത് പക്ഷം തുടർന്ന് കൊണ്ട് ഇരിക്കണം...സ്വയം ഇല്ലണ്ട് ആയിക്കോളൂും

  • @hashimharoon318
    @hashimharoon318 16 дней назад +1

    നല്ല രസം 😂😂😂😂😂❤

  • @antonykj1838
    @antonykj1838 16 дней назад

    ഗുഡ് പ്രസന്റേഷൻ. നോട്ട് ബാഡ് 😁👍👍

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 16 дней назад

    Kalakki Vakkel Sir. Murugaaaa....

  • @georgejohn3699
    @georgejohn3699 14 дней назад

    Very well said

  • @mangalan.thoppil
    @mangalan.thoppil 17 дней назад +3

    ഹാ കഷ്ടം
    പ്രമേയം കൈപ്പറ്റി കാരണഭൂ
    തനെ അനുരജ്ഞന സംഭാ
    ഷണം നടത്താൻ ഏൽപ്പിച്ചു
    യെന്ന് ഈ സ്രയേൽ TV .

  • @Anish-ir8eu
    @Anish-ir8eu 17 дней назад

    Out standing

  • @shanfoods7661
    @shanfoods7661 16 дней назад

    You are great

  • @vinodjoseph7251
    @vinodjoseph7251 16 дней назад +1

    ജയശങ്കർ സൂപ്പർ 👍🤣🤣

  • @basheerpp6806
    @basheerpp6806 17 дней назад +5

    ഹിസ്ബുളള എന്നത് അബ്ദുള്ള യിൽ പെട്ടവരാണോ....

  • @georgejoseph9316
    @georgejoseph9316 5 дней назад

    ലോകസഭ❤ കേരള സഭ പിരിച്ചു വിട്ടു❤ പ്രമേയം പാസാക്കി കവഇൻ മടലും കൊല ഞ്ഞിനും പൊതുമ്പും കോഞ്ഞാട്ട യുമെടുത്തു❤ ഇസ്റായി തോട് യുദ്ധം ചെയ്തു ജയിക്കുക❤ ഇത് ലോക❤ കേരള❤ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരിക്കും❤ജയ് ജയ് ലോക കേരളസഭ❤❤ ആരു ചത്താലും ആ പ ആഘോഷിക്കണം❤

  • @Abrahambaby-om5xg
    @Abrahambaby-om5xg 17 дней назад +5

    യുദ്ധം നിർത്താൻ . ലോക കേരള സഭ പ്രക്യാപിച്ച ങ്കിൽ .. ഇനി പേടിക്കണ്ട...😂 😂

  • @rajuk6507
    @rajuk6507 16 дней назад +1

    എന്നാലും ഇത്രക് വേണ്ടായിരുന്നു 😂😂

  • @rajanpaul3477
    @rajanpaul3477 16 дней назад +1

    വക്കീൽ സാർ കലക്കി😂😂😂

  • @varghesechalil9362
    @varghesechalil9362 16 дней назад

    I like your presentation