മോദിയുടെ ഹിന്ദു അവഹേളനവാദം നിലനിൽക്കുമോ? | Super Prime Time | Narendra Modi | Parliament

Поделиться
HTML-код
  • Опубликовано: 1 июл 2024
  • മോദിയുടെ ഹിന്ദു അവഹേളനവാദം നിലനിൽക്കുമോ? | Super Prime Time
    #parliament #narendramodi #loksabha #rahulgandhi
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 1 тыс.

  • @madhuthoppil4874
    @madhuthoppil4874 2 дня назад +211

    മാത്രഭൂമി എന്ന ടോയ്ലറ്റ് പേപ്പർ ഇനി വേണ്ട

    • @John-il7sx
      @John-il7sx 2 дня назад +3

      ഈ പത്രം ആരുടെയാണ്?

    • @funtimesahil
      @funtimesahil 2 дня назад

      Oooh... Vokkey😂😂

    • @riyasriya6319
      @riyasriya6319 2 дня назад +5

      നിങ്ങൾ വാങ്ങേണ്ട 😂😂😂😂

    • @shinevijayaraghavankattoor5856
      @shinevijayaraghavankattoor5856 2 дня назад +7

      നാളെ മുതൽ അഞ്ച് കോപ്പി അധികം വാങ്ങാൻ തീരുമാനിച്ചു.

    • @zainudheenpattambi9044
      @zainudheenpattambi9044 2 дня назад

      സത്യം എഴുതുന്ന പറയുന്ന മാത്യഭൂമി ജനങ്ങളിലേക്ക് ഇറങ്ങി യത് കൊണ്ട് നാളെ മുതൽ ഞാനും വീട്ടിൽ മാത്യഭൂമി പത്രം ഇടാൻ തീരുമാനിച്ചു !
      വർഗീയ ഫാസിസ്റ്റ് കളോട് എന്നും മലയാളികൾ ക്ക് അറപ്പും വെറുപ്പും ആണ്

  • @renjithbrahmananandan5682
    @renjithbrahmananandan5682 2 дня назад +145

    കേരളത്തിലെ മാധ്യമങ്ങൾ മുഴുവൻ ഇന്ന് അർഹിക്കുന്ന സ്ഥലത്തായിരുന്നു!ഇന്നവർ ഫുൾടൈം സെപ്റ്റിക് ടാങ്കിൽ ആയിരുന്നു 😂

    • @shylajamp2958
      @shylajamp2958 2 дня назад +1

      ജനം ടീവി യും ഉണ്ടായിരുന്നു... T. Gമോഹൻ ദാസ് പോ യാ ണാവോ.. ആ new cafe ചാനലിലെ പറയുന്ന ആൾ പോയിട്ടുന് ടാ വും.. പിന്നെ സ്വാതന്ത്ര്യ ചിന്തകരും..

    • @funtimesahil
      @funtimesahil 2 дня назад +2

      വിസർജനം ഫാൻ സ്പോട്ടഡ് 😂😂😂😂

    • @sunilkrishna3414
      @sunilkrishna3414 2 дня назад +1

      Yes

    • @sssm8592
      @sssm8592 13 часов назад

      ​@@shylajamp2958😅😅

  • @prabhysekharathil9400
    @prabhysekharathil9400 2 дня назад +205

    മാതൃഭൂമിയുടെ പാരമ്പര്യം എന്നോ പോയി ഇന്ന് ഈത്ത പഴം സ്പ്രേയും കൊടുക്കുന്ന ആസ്ത്രം ഗഫൂറിൻ്റെ ആനുയായികൾ ആണ് ഇപ്പോൾ അവിടെ ജോലി ചെയ്യുന്നത്

    • @babusreedharan3829
      @babusreedharan3829 2 дня назад +19

      ഷെയർ കൂടുതലും അസ്ത്രം ഗഫൂറിൻ്റെയും, മുക്കാൽ മീഡിയാക്കാരുടെ അസോസിയേറ്റിൻ്റെതാണ്. '😢😢😢😢

    • @georgena5842
      @georgena5842 2 дня назад +1

      😊😊😊😊😊😊😊😊😊😊😊😊

    • @krishnamp2521
      @krishnamp2521 2 дня назад

      മാതൃഭൂമി മനോരമ jihady മാധ്യമം

    • @sallumon5740
      @sallumon5740 2 дня назад

      സംഘിക്ക് പൊള്ളി.. ഓട്രാ.. മോങ്ങിജി അടുത്ത് വീഴും 💩

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 2 дня назад

      സത്യം പറയാത്തവർ , ഫേക്ക് ന്യൂസ് ഇടതടവില്ലാതെ പുറത്തു വിടുന്നവർ , അനീതി ,അക്രമം ചെയ്യുന്നവർ ആരും ദൈവത്തെ അല്ല ആരാധിക്കുന്നത് . അവർ ചെകുത്താന്റെ ആൾക്കാരാണ്.

  • @sarojinim.k7326
    @sarojinim.k7326 2 дня назад +165

    ഞാൻ 40വർഷം മാതൃഭൂമി വരുത്തി ഇവരുടെ ഹിന്ദു വിരുദ്ധത കാരണം അതു നിർത്തി

    • @aneeshkumar862
      @aneeshkumar862 2 дня назад +12

      അതിന് താങ്കൾ ഒരു മനുഷ്യനായാൽ പ്രശ്നം തീരും

    • @Alimohammed-vg5dg
      @Alimohammed-vg5dg 2 дня назад +2

      അത് ഏപ്പോ നിർത്തിയത്

    • @user-bq8cv9vy6c
      @user-bq8cv9vy6c 2 дня назад +3

      പണ്ടേ നിർത്തേണ്ടതാണ് ഇതിനു മുൻപ് മീശ യും പലരും കാല് പിടിച്ച കാര്യം സന്ദീപ് ഓർമിപ്പിച്ചപ്പോൾ ആ വളിച്ച ചിരി

    • @shylajamp2958
      @shylajamp2958 2 дня назад

      എ ന്നാൽ മാധ്യമം വായിച്ചാൽ mathi👌

    • @Actual-Psycho
      @Actual-Psycho 2 дня назад +2

      നീയൊരു ശെരിയായ കുണ്ണ തന്നെ

  • @PriyaVinod-yd9wp
    @PriyaVinod-yd9wp 2 дня назад +161

    ഞാൻ മാതൃഭൂമി പത്രം വായിച്ച് നടന്ന വന്നവനാണ് നാളെ മുതൽ എൻ്റെ വീട്ടിൽ മാതൃഭൂമി പത്രം ഇനി എടുക്കില്ല മാതൃഭൂമിയുടെ അർത്ഥം അറിയാത്ത പത്രം എനിയ്ക്ക് വേണ്ട

    • @narayananka8924
      @narayananka8924 2 дня назад +12

      നീ വായിക്കേണ്ട

    • @josephputhran4871
      @josephputhran4871 2 дня назад +4

      😂😂😂😂😂😂 Janma Bhoomi ????

    • @wilsonvs7793
      @wilsonvs7793 2 дня назад +4

      മാതൃഭൂമി പൂട്ടി 😢

    • @Alimohammed-vg5dg
      @Alimohammed-vg5dg 2 дня назад +9

      അതേ ഇന്ന് പത്രം വായിക്കാത്ത എല്ലാ ബിജെപി ക്കാരനും പത്രം നിർത്തുന്നു, എന്നിട്ട് മാതൃഭൂമി ചാനൽ കാണുന്ന സംഘികൾ😅😅😅

    • @user-bq8cv9vy6c
      @user-bq8cv9vy6c 2 дня назад +8

      നീ വായിക്കേണ്ട എന്ന് താൻ പറഞ്ഞാൽ പോരല്ലോ ചുണയുണ്ടെങ്കിൽ അഭിലാഷ് പറയട്ടെ ഇരുന്ന് ചിരിച്ചു മെഴുകുന്ന കാഴ്ച നല്ല രസം

  • @enlightnedsoul4124
    @enlightnedsoul4124 2 дня назад +129

    പപ്പു മീഡിയേയാണ് കേരളത്തിൽ ഉള്ളത് 🙄
    മാതൃഭൂമി ഇന്നത്തോടെ നിർത്തി. 🙏

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 дня назад +6

      Malam tv yile mongiye kanan😂😂

    • @Kanesh2606
      @Kanesh2606 2 дня назад

      ചായ അടിക്കാരൻ അപ്പുവിന്റെ പത്രമിട്ടോ ചാണകം തിന്നോ

    • @akhilk4232
      @akhilk4232 2 дня назад +4

      Marunadan malayali kandaal mathi sanki sathyam news kittum😂

    • @Bharth-madha
      @Bharth-madha 2 дня назад

      Nale mathrubhoomi adachu puttendi varum alle sangi.. Janam tv pappu channel anoo sangi..

    • @malluapps__
      @malluapps__ 2 дня назад

      nannayikk നീ കാണണ്ട 😂😂😂😂

  • @user-hd4mb2xm3g
    @user-hd4mb2xm3g 2 дня назад +73

    ചാമക്കാല ഇനിയെങ്കിലും രാഷ്ട്രിയം പറയു ഇല്ലങ്കിൽ നിങ്ങൾക്ക് ഇന്ത്യയിൽ അധികരത്തിൽ വരാൻ കഴിയില്ലഇത്തരം ഉടായിപ്പ് കേൾക്കാൻ തുടങ്ങിയിട്ട് 75 കൊല്ലം ആയി നിങ്ങൾക്ക് ഉളിപ്പില്ലാ എന്നു കരുതി എല്ലാവരും അതുപോലെയാകില്ല

    • @Reemfathima
      @Reemfathima 2 дня назад +6

      മോദി എന്തെങ്കിലും ചോദ്യത്തിന് ഇന്ന് വരെ ഉത്തരം പറഞ്ഞിട്ടുമില്ല അതിനുള്ള വിവരവുമില്ല

    • @GoogleUser-kw9lp
      @GoogleUser-kw9lp День назад +2

      ​@@Reemfathimaതനിക്ക് ഹിന്ദി അറിയാത്തത് ആരുടെ കുറ്റമാണ്.😂

    • @erj2207
      @erj2207 День назад +1

      Saare deshvaasiyon…. Im not biological i donno my parents.. im directly from Bhagbmvan😂

    • @vinayachandranoc5550
      @vinayachandranoc5550 День назад

      ​@@Reemfathima
      If you know HINDI, you will understand his speech.

    • @babupt5445
      @babupt5445 День назад

      കഴിഞ്ഞ പത്ത് കൊവ്ലമായ്ട്ട് നടക്കുന്നത് നല്ല ഉഡായിപ്പ് അല്ലേ ചാണകം,

  • @jayanck185
    @jayanck185 2 дня назад +56

    കരുവനൂർ പ്രശ്നം തീർക്കടോ ചിപിഎം

  • @deepthiradhakrishnan319
    @deepthiradhakrishnan319 2 дня назад +35

    ഞങ്ങളും മാതൃഭൂമി നിർത്തുന്നു.. നിങ്ങൾ ഹിന്ദു വിരുദ്ധത കാണിക്കുന്നു.

  • @harisankar629
    @harisankar629 2 дня назад +57

    ഡാ അഭിലാഷേ ചാമക്കാലായെ കൊണ്ട് അഗ്നിവീർ വിഷയത്തിൽ മറുപടി പറയിക്കെടാ😂

    • @JayakumarJayakumar-ro7bl
      @JayakumarJayakumar-ro7bl День назад

      Abhilshe. Moonçhiyachalnu. Dislike

    • @mazerunner1428
      @mazerunner1428 День назад

      മുറുക്കാൻ കടയിൽപോലും ചോദ്യപ്പേപ്പർ, ആരെക്കൊണ്ട് പറ്റും ഇങ്ങനെ സഹായിക്കാൻ...

  • @thulasidharanjanardhanan9678
    @thulasidharanjanardhanan9678 2 дня назад +63

    ഇടതുപക്ഷ അനുഭാവികളായ മാപ്രകൾ എത്ര പെട്ടെന്നാണ് കോൺഗ്രസ്സിനേയും രാഹുലിനെയും അനുകൂലിക്കാൻ തുടങ്ങിയത്.

  • @urkm_1
    @urkm_1 2 дня назад +18

    പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം കാണിച്ചില്ലെങ്കിൽ രാജ്യദ്രോഹം ആണെന്നാണോ

    • @akhilpmenonakhilpmenon6754
      @akhilpmenonakhilpmenon6754 2 дня назад +1

      അമ്മയെ പേരെടുത്തു വിളിച്ചാൽ അതിൽ സങ്കേത്തികമായി തെറ്റൊന്നും ഇല്ല...

  • @Vishnu-ks2wf
    @Vishnu-ks2wf 2 дня назад +9

    ഒരു കാര്യം ഓർമിപ്പിച്ചു കൊള്ളട്ടെ.. മറ്റു വിഭാഗങ്ങൾക്ക് സർക്കാർ ഒരുക്കിയ scholarship കൊടുത്തപ്പോൾ പഠിക്കാൻ വേണ്ടി കൂലിപ്പണിക്ക് പോയി മറ്റുള്ളവരോട് കടം വാങ്ങുകയും ചെയ്ത ഒരു അമ്മയുടെ മകനാണ് ഞാൻ.. ഒരിക്കൽ സ്കൂളിൽ scholarship എന്തോ ഒരു ആനുകൂല്യം കിട്ടാൻ ഫോം കിട്ടി ഞാനും വാങ്ങി അതൊരെണ്ണം ജാതി പേരുകൾ എന്താന്ന് പോലും എനിക്കന്ന് അറിയില്ലായിരുന്നു ആകെ അറിയാവുന്നത് ഹിന്ദു ആണ് എന്റെ മതം എന്നായിരുന്നു.. ആ രീതിയിൽ ഫോം ഞാൻ പൂരിപ്പിച്ചു പക്ഷെ ഇത് ക്രിസ്ത്യൻസിനുള്ളതാണ് എന്ന് അത് കൊടുത്തപ്പോൾ ടീച്ചർ പറഞ്ഞു.. അപ്പോൾ ഞാൻ പറഞ്ഞു എന്റെ വീട്ടിലും ബുദ്ധിമുട്ടുണ്ട് എന്ന് അപ്പോൾ പറഞ്ഞു അവർക്കാണ് ആനുകൂല്യമെന്ന്... അന്ന് മുതൽ ഞാൻ പഠിച്ച ഒരു കാലഘട്ടത്തിലും എനിക്ക് ഒരു ആനുകൂല്യങ്ങളും ലഭ്യമായില്ല... അപ്പോൾ ശരിക്കും ആർക്കും വേണ്ടാതെ ഇട്ടിരിക്കുന്ന ഒരു കൂട്ടമാണോ ഇത്.. വർഷങ്ങൾ കഴിഞ്ഞെങ്കിലും എന്റെ മനസ്സിനെ വേദനിപ്പിച്ച ഒരു സംഭവമാണിത്... ഒരു ചോദ്യമേ ഉള്ളൂ? എന്തുകൊണ്ട് ഒരു ആനുകൂല്യങ്ങളും ഹിന്ദു എന്നത് കൊണ്ട് കിട്ടാത്തത്? എല്ലാവരും മനുഷ്യർ അല്ലെ? എല്ലാവരെയും ഒരുപോലെ കാണാൻ നിങ്ങൾക്ക് സാധിക്കില്ലേ? ക്രിസ്ത്യൻ, ഹിന്ദു, മുസ്ലിം എന്ന് തരം തിരിച്ചു ഓരോന്ന് തരുമ്പോൾ കുട്ടികൾക്ക് എന്ത് സന്ദേശമാണ് കൊടുക്കുന്നത്? കുട്ടികൾ ഒരുമിച്ചു കളിച്ചു ഒരു പത്രത്തിൽ കഴിച്ച് കഴിയുന്ന കാലത്ത് എന്തിനാണ് വേർതിരിച്ചു കാണുന്നത്.. Scholarship അർഹതപ്പെട്ടവർക്ക് ജാതി മത ഭേതമന്യേ കൊടുത്താൽ എന്താണ് കുഴപ്പം...? നിങ്ങൾ എല്ലാവരും പാർട്ടിക്ക് വേണ്ടി അല്ലെ സംസാരിക്കുന്നത്? സന്ദീപ് വാര്യർ പറഞ്ഞത് പോലെ ഓരോ വിഭാഗത്തിനും തിരിച്ചു തിരിച്ചു ഓരോന്ന് ഓരോ പാർട്ടികളും സർക്കാരും കൊടുക്കുമ്പോൾ.. ആരും നോക്കാതെ ഇട്ടവർക്കും ആരെങ്കിലും വേണ്ടേ?? അല്ലെങ്കിൽ നിങ്ങൾ എല്ലാവരെയും മനുഷ്യരായി കാണൂ... എല്ലാവർക്കും ഒരേപോലെ കാര്യങ്ങൾ ചെയ്യൂ..

  • @user-wq7ge1go5e
    @user-wq7ge1go5e 2 дня назад +61

    ചാമക്കാലയുടെ സമയത്ത് സംസാരിച്ചാൽ ചാമക്കാല ചാടുമല്ലോ? സന്ദീപിന്റെ സമയത്ത് ഇടക്ക് കേറി സംസാരിക്കുന്നു. ഇതെന്ത് നീതി😢😢😮

    • @mkumaran2633
      @mkumaran2633 2 дня назад +8

      ആ മൊണ്ണ കൊങ്ങി ചാമക്കാല ക്ക് ഇത് സ്ഥിരം പരിപാടിയാ
      നൊണ പറയല്

    • @manukm9852
      @manukm9852 День назад

      ​@@mkumaran2633അവന് സൂക്കേട് കൂടുതലാ ഭായ്

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai День назад

      Chamakkala now treatment

  • @user-em3wm4ut5p
    @user-em3wm4ut5p 2 дня назад +22

    മോദി ഇന്ന് ഒര് 50 ഗ്ളാസ് വെളളം കുടിച്ചത് ഞാൻ എണ്ണി അതിന് ശേഷം എത്ര കുടിച്ചു എന്നറിയില്ല അത്ര ക്ഷീണിതനാ പാവം😂

    • @asokankunnool4670
      @asokankunnool4670 2 дня назад +7

      നീ അദ്ദേഹം രണ്ടു മണിക്കൂർ നിർത്താതെ പ്രസംഗിച്ചത് കണ്ടോ അതോ വെള്ളം കുടിക്കുന്നത് മാത്രമേ കണ്ടുള്ളൂ അത് വെള്ളത്തോടുള്ള നിൻ്റെ ആർത്തി കൊണ്ടാണ്

    • @user-em3wm4ut5p
      @user-em3wm4ut5p 2 дня назад

      @@asokankunnool4670
      രണ്ടും കണ്ടു

    • @user-kp9rq8xu7k
      @user-kp9rq8xu7k 2 дня назад

      വിവരം ഇല്ലായ്മ കുറ്റം അല്ല വെള്ളം കുടിക്കുന്ന ഗ്ലാസിന്റെ എണ്ണം എടുക്കാൻ ഇരിക്കുന്ന നീ എന്ത് കൊണോത്തിലെ രാഷ്ട്രിയം ആണ് പറയുന്നത് നിപ്പോയി വല്ല ബാറിലോ ഹോട്ടലിലോ പോയി വെള്ളം ഗ്ലാസിന്റെ എണ്ണം എടുത്തോ നിന്റെ ഒക്കെ രാഷ്ട്രീയബോധം അപാരം തന്നെ 😂😂

    • @indirapcindira5124
      @indirapcindira5124 День назад +1

      Poodoo😮

    • @shaimakara1895
      @shaimakara1895 День назад +1

      രണ്ടു മണിക്കൂർ പ്രധാന മന്ത്രി സംസാരിച്ചത് ഞങ്ങൾ കണ്ടു നീ മാത്രം വെള്ളം കുടി കണ്ടു നീ ഒരു കുടിയനാവും

  • @RetheeshEmmarEmmar
    @RetheeshEmmarEmmar 2 дня назад +19

    Sorry അഭിലാഷിന്റെ ഭാര്യയുടെ ജോലി പോകും

  • @ShailajanV
    @ShailajanV 2 дня назад +58

    കഴിഞ്ഞ പത്തുവർഷവും ഈ മുദ്രാവാക്യം മാത്രമേയുള്ളൂ ജയിപ്പിച്ച വിട്ടത് മുദ്രാവാക്യം വിളിക്കാൻ പ്രതിപക്ഷം മാത്രമാണ് രാജ്യപുരോഗതിയും അതാത് സംസ്ഥാനം നിങ്ങൾക്ക് വികസന പ്രവർത്തങ്ങളെയും കുറിച്ച് പറയുമ്പോൾ നമ്മുടെ സംസ്ഥാനത്തിന് വേണ്ടുന്ന കാര്യങ്ങൾ അതാത് സംസ്ഥാന വേണ്ട കാര്യങ്ങളെക്കുറിച്ചും ഞങ്ങൾക്കുള്ള കോട്ടകളെ കുറിച്ച് അവകാശങ്ങളെ കുറിച്ചോ അതൊന്നും പറയാൻ നേരമില്ല പ്രതിപക്ഷത്തിന് എല്ലാരും കുത്തിയിരുന്ന് മണിപ്പൂര് മണിപ്പൂര് മാത്രം പറഞ്ഞാൽ മതിയോ മോദി വന്നതുകൊണ്ടല്ലല്ലോ മണിപ്പൂര് പ്രശ്നം നേരത്തെ ഉള്ളതല്ലേ അത് പതിയെ തീർക്കാൻ പറ്റത്തൊള്ളൂ എന്ന് അവർക്ക് അറിയാം എല്ലാവർക്കും അറിയാം നമ്മുടെ സംസ്ഥാനങ്ങൾ എല്ലാവരുടെ വികസന പ്രവർത്തകർ പറയുമ്പോൾ അതിന്റെ അവകാശം എടുക്കാൻ പറയാൻ ഇവർക്ക് കഴിവില്ല അതാണ് കാരണം ചെമ്മീൻ തുള്ളിയാൽ ചട്ടിയോളം അത്രയേ ഉള്ളൂ വേറെ ഒരു പണി നടക്കുന്ന തോന്നുന്നില്ല

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 2 дня назад +1

      Neet? Price raise ? Agni veer, Use and throw, ? Using religion for political purposes? Ayodhya? Discrimination against state? GST and Small scale industries? Problems of fisheries etc etc????????

    • @user-fq3io2zj8f
      @user-fq3io2zj8f 2 дня назад +2

      ഷൈല താൻ ആണോ പെണ്ണോ പേരുകൊണ്ട് മനസ്സിലാവുന്നില്ല സഹോദരി തന്റെ നരേന്ദ്രമോദി ഇന്ത്യ മഹാരാജ്യം ഇല്ലാത്ത ആക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല തന്നെയും അടക്കം വിറ്റുണ്ടാകും നരേന്ദ്രമോദി അംബാനി അതാനിക്ക്

  • @Nilaamazha2.0
    @Nilaamazha2.0 2 дня назад +48

    രാഹുൽ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാതെ കല പില പറഞ്ഞാൽ മറുപടി ആകുമോ

    • @pranavrayan9405
      @pranavrayan9405 2 дня назад +10

      കള്ളം പറയുന്നവനോട്‌ എന്തിന് മറുപടി പറയണം? ഓന്റെ ഉദ്ദേശം constructive criticism അല്ല. അധികാരമോഹമാണ്.

    • @sureshpoduval6951
      @sureshpoduval6951 2 дня назад

      മാതൃഭൂമി പഴയ മാതൃഭൂമിയല്ല .ഇത് ഇസ്ലാമിസ്റ്റുകളാണ് ഫണ്ട് ചെയ്യുന്നത്.എല്ലാ ഹിന്ദുക്കളും മാതൃഭൂമി ന്യൂസ് പേപ്പർ വാങ്ങുന്നത് നിർത്തണം!!!

    • @user-kp9rq8xu7k
      @user-kp9rq8xu7k 2 дня назад +7

      നിന്റെ രാഹുൽ അത്രക്കെ ഉള്ളു അതിൽ കൂടുതൽ ഒന്നും ഇല്ല ഒരു മന്ദ ബുദ്ധിയോട് എന്ത് പറയാൻ 😂

    • @sujaphysics3986
      @sujaphysics3986 День назад

      RAHUL❤👍🔥

    • @Smpk12
      @Smpk12 День назад

      Chodhyamo? Hindus terrorist ahn enn parayunathil evideyaann chodhyam hamasolli?

  • @Shajivlog969
    @Shajivlog969 2 дня назад +10

    ചോദ്യങ്ങൾക്ക് ഉത്തരം പറയാനില്ലാത്ത മോദിയുടെ പ്രസംഗം ആർക്കുവേണം അതുകൊണ്ടാണ് കേരളത്തിലെ മീഡിയ ചാനലുകളിൽ കാണിക്കാത്തത്.. 😄

  • @haridask1447
    @haridask1447 2 дня назад +17

    News 18, Janam Live ഉണ്ടായിരുന്നു..

  • @nivedx-jh1nm
    @nivedx-jh1nm 2 дня назад +34

    ലിഗ് കാരെ പേടിച്ച് ട്ട് അരിക്കും

  • @manojn492t
    @manojn492t 2 дня назад +46

    മോഡി വർഗ്ഗിയവാദിയുടെ പ്രസംഗം ആർക്കു കേൾക്കണം കേൾക്കണ്ടവർ യൂട്യൂബിൽ കേട്ടോ മലയാളം ചാനൽ അതിനു തുനിയുന്നില്ല

    • @ajthajyn9601
      @ajthajyn9601 2 дня назад +4

      Supper ആണ് മോദി

    • @TheExpressionist01
      @TheExpressionist01 2 дня назад +1

      That is not fair journalism
      If media can live the opposition they are obliged to cover the response as well. People like you must shut the eyes if you can’t take it 😅

    • @kunjusmon5618
      @kunjusmon5618 2 дня назад

      ​@@ajthajyn9601മോദി രണ്ട് റൗണ്ട് ഓടി😂😂

    • @user-bq8cv9vy6c
      @user-bq8cv9vy6c 2 дня назад +2

      നിനക്ക് പറയാം ചുണയുണ്ടെങ്കിൽ അഭിലാഷ് പറയട്ടെ

    • @sidhikhulakbarmt339
      @sidhikhulakbarmt339 2 дня назад

      23:29

  • @user-fl4ve6ko9o
    @user-fl4ve6ko9o 2 дня назад +39

    അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന രീതി ഒഴിവാക് സന്ദീപേ

  • @kathambari7864
    @kathambari7864 2 дня назад +33

    ബഹളമുണ്ടാക്കാൻ ഭരണപക്ഷ കാർക്കും കഴിയും...
    മാമാ മാധ്യമങ്ങളെ ഭഹിഷ്കരിക്കാനും കഴിയും,
    ന്യുനപക്ഷ പ്രീണനം എന്ത് കൊണ്ട്
    എന്തിന് എന്ന് കേരളത്തിലെ കാലങ്ങളായി വിഡ്ഢിവേഷം കെട്ടി നടന്നവർ പോലും ഇന്ന് മനസിലാക്കാൻ തുടങ്ങി.എന്നു മനസിലാക്കാൻ തുടങ്ങി

  • @rajeshms1722
    @rajeshms1722 2 дня назад +20

    മാതൃഭൂമി പത്രം ഞാൻ നിർത്തുന്നു

  • @SunilKumar-jf6oy
    @SunilKumar-jf6oy 2 дня назад +5

    ചാമക്കാല ഹിന്ദു ആയിരുന്നു ല്ലേ... എനിക്കറിയില്ലായിരുന്നു 😜

  • @7thsense83
    @7thsense83 2 дня назад +4

    ജനം ടിവി കേൾപ്പിച്ച് ഇല്ലേ അത് പോരെ 😂 വാര്യരെ നീ ആദ്യം സ്വന്തം പാർട്ടിയിൽ വിലയുണ്ടാക്ക്😮

  • @Optimusprime_683
    @Optimusprime_683 2 дня назад +8

    മാതൃഭൂമി നിക്ഷ്പക്ഷ ചാനലല്ല

  • @nandakumarv9869
    @nandakumarv9869 2 дня назад +34

    കേരള മാപ്രകൾ
    കഷ്ടം

  • @riyasmoorkhan1121
    @riyasmoorkhan1121 2 дня назад +6

    ഇത്രകാലം പ്രസംഗി ക്കാൻ നേരം ഇല്ലായിരുന്നോ മോദിക് സന്ദീപേ

  • @rajupk8365
    @rajupk8365 2 дня назад +3

    സന്ദീപിന്റെ പരസ്യം തരില്ല എന്നൊരു ഭീഷണിയിൽ അഭിലാഷ് കുടുങ്ങിപ്പോയി ഇതിന് തക്കതായ ഒരു മറുപടി അഭിലാഷ് കൊടുക്കും എന്ന് പ്രതീക്ഷിച്ചിട്ട് അത് കണ്ടില്ല എല്ലാത്തിനും കൃത്യമായ മറുപടി കൊടുക്കുന്ന അഭിലാഷ് ഇത്രേം ചെറുതായി പോയതിൽ വിഷമമുണ്ട്

  • @jayasreemadhu7302
    @jayasreemadhu7302 2 дня назад +18

    ഞങ്ങളും മാതൃഭൂമി നിർത്തും

  • @Jayachandran.RCPIChennit-dj2mg
    @Jayachandran.RCPIChennit-dj2mg 2 дня назад +5

    സൂക്ഷിച്ചോ അടച്ച് പൂട്ടിക്കും. B. J. P വിരട്ട്

  • @gopakumarc7955
    @gopakumarc7955 2 дня назад +26

    മാതൃഭൂമി ചാനലും പത്രവും ബഹിഷ്കരിക്കണം.

    • @Alimohammed-vg5dg
      @Alimohammed-vg5dg 2 дня назад +3

      എന്നിട്ട് ഇരുന്ന് മാതൃഭൂമി ചാനൽ കാണുന്നൂ . എന്നിട്ട് മാതൃഭൂമിയെ കുറ്റം പറയുന്നു

    • @user-bq8cv9vy6c
      @user-bq8cv9vy6c 2 дня назад +1

      മീശ നോവലും പലരും കാലുപിടിച്ച കാര്യവും സന്ദീപ് ഓർമിപ്പിച്ചു ചിരിച് ഉരുണ്ട് സോൾവ് ആക്കി

    • @jabbarshifana6830
      @jabbarshifana6830 2 дня назад

      നീയും നിന്റെ തന്തയും ബഹിഷ്കരിക്കണം 😂😂

    • @malluapps__
      @malluapps__ 2 дня назад +1

      nannayikk പെട്ടന്ന് cheyy മറന്ന് povanda 😂😂😂

  • @sivadasanmp4785
    @sivadasanmp4785 День назад +2

    ശബരിമല വിഷയത്തിൽ 2018 ൽ ഗ്യലറിയിൽ ഇന്ന് കളികണ്ടവരാണ് കോൺഗ്രസ്സ് ' ഹൈന്ദവവിരുദ്ധരാണ്. ഈ ചീഞ്ഞ കോൺഗ്രസ്സ് ' ' മഞ്ഞരമ എന്ന മാതൃഭൂമിയെ ടോയ്ലറ്റ് പേപ്പർ രണ്ട് കൊല്ല മായി ഉപേക്ഷിട്ടു ' ' കൈപത്തി 1979 ൽ വന്നതാണ് അതും നരസിംഹറാവു വാണ് കൈപത്തി കൊണ്ടുവന്നത്.

  • @mohammedvnv8622
    @mohammedvnv8622 2 дня назад +6

    ഈ കോമാളിയെ (സന്ദീപ് വരിയരെ )ഒന്ന് ഒഴിവാക്കിയെങ്കിൽ എത്ര നന്നായിരുന്നു...

    • @pottankunappan3574
      @pottankunappan3574 2 дня назад +4

      നിന്റെ പേരുളള ഒരു തനെ ഒഴിവാക്കിയാൽ ലൊകം സമാധാനം ഉണ്ടാവും

  • @shamsudeenm5193
    @shamsudeenm5193 2 дня назад +25

    അങ്ങനെ മാതൃഭൂമി യുടെ യന്ത്രങ്ങളൊക്കെ ആക്രി വിലക്ക് വിൽക്കേണ്ട അവസ്ഥയുണ്ടാക്കിയ സന്ദീപ് നു ഒരായിരം അഭിനന്ദങ്ങൾ......

    • @radhasahadevan5581
      @radhasahadevan5581 День назад

      Bhai, ivide northil Muslim Sahodarangal paraunnu congress innuvare avarkuvendi onnum cheythilla avare votebank mathram aakki ennu... Keralathilum athalle sthithi..aalochichu noku...

  • @alimonkekkoram238
    @alimonkekkoram238 2 дня назад +4

    ഒരൊറ്റ കാര്യം ചോദിക്കട്ടെ സന്ദീപ് വാര്യർ..
    അടിയന്തരാവസ്ഥക്ക് ആർഎസ്എസ് എതിരായിരുന്നോ..
    അതോ ബ്രിട്ടീഷ് കാരുടെ ഷൂനക്കിയ പോലെ ഇന്ദിരാഗാന്ധിയോട് മാപ്പ് ചോദിച്ചോ

  • @surajsreenandanam
    @surajsreenandanam 2 дня назад +27

    മാതൃഭൂമി എന്ന ടോയ്ലറ്റ് പേപ്പർ, മീശ എന്ന നോവൽ കൊടുത്തു ഹിന്ദുക്കളെ നോവിച്ച അന്ന് തന്നെ നിർത്തിയ ആളാണ്‌ ഞാൻ, എന്റെ പല ഹിന്ദുക്കളായ സുഹൃത്തുക്കളെ കൊണ്ടും ഞാൻ അത് നിർത്തിച്ചു. ഇപ്പോൾ മാതൃഭൂമി ചാനൽ പോലും ബിജെപി വക്താക്കൾ വരുമ്പോഴേ ഞാൻ കാണാറുള്ളു 💪🏻

    • @user-bq8cv9vy6c
      @user-bq8cv9vy6c 2 дня назад +2

      ബിജെപി ഇല്ലാതെ ഇവൻ എന്തോന്ന് ചർച്ച നടത്താന ആര് കാണാൻ

    • @jayanthikkoti2833
      @jayanthikkoti2833 2 дня назад +1

      Me too. Never tune directly to Mathrubhumi channel. Super prime time used to watch if there is good representation from BJP.

    • @jabbarshifana6830
      @jabbarshifana6830 2 дня назад

      10വർഷം prethibakshyam ഇല്ലാതെ നിന്നപ്പോൾ നിങ്ങൾ കാട്ടികൂട്ടിയ കാര്യങ്ങൾ എടുത്തു പറയുമ്പോൾ നിങ്ങൾക്ക് പൊള്ളും പൊള്ളണം നിങ്ങൾക്ക് 10വർഷം പ്രധാനമന്ത്രി ആയിരുന്നു മുസ്ലിങ്ങളെ വേട്ടയാടി നടന്നത് അപ്പോൾ നിങ്ങൾക്ക് നല്ല രസം ഉണ്ടായിരുന്നില്ലേ ഇപ്പോൾ ഹിന്ദുക്കളെ പറഞ്ഞപ്പോൾ നിങ്ങൾക്ക് പൊള്ളിക്കാനും യഥാർത്ഥ ഹിന്ദുവിന് മനസിലായി കാണും എന്താണ് രാഹുൽ പറഞ്ഞത് എന്ന് നിങ്ങൾക്ക് മനസിലാവില്ല കാരണം തലയിൽ തീട്ടം അല്ലെ 😡😡😡

    • @malluapps__
      @malluapps__ 2 дня назад

      comady ayikk 😂...enitt youtube വന്നിട്ട് video kand മാതൃഭൂമിക് payisa undaki kodukkunnu😂😂😂😂😂😂😂

  • @ibrahimunni5531
    @ibrahimunni5531 2 дня назад +3

    അഭിലാഷെ ആന എന്താണ് എന്ന് ചോദിക്കുമ്പോൾ അമ്പഴങ്ങ പഴുത്തിട്ടില്ല എന്ന് പറയുന്ന ശിവദാസനെ ആണല്ലോ നിങ്ങൾക്ക് കിട്ടിയത് രാഹുൽ ചോദിച്ച ചോദ്യത്തിന് മറുപടിയോ എന്ന നിങ്ങളുടെ ചോദ്യത്തിന് അയോധ്യ ചോർന്നു അടൽ സേതു കുണ്ടും കുഴിയും എന്നൊക്കെ പറയുന്ന ഈ മനുഷ്യനോട് പറഞ്ഞു കൊടുക്ക് ഇതിലും നല്ലത് കേരളത്തിലെ റോഡിലെ കുണ്ടും കുഴിയെയും പറ്റി പറയുകയായിരുന്നു നല്ലത് എന്ന്

  • @anilajitha8942
    @anilajitha8942 2 дня назад +11

    അഭിലാഷ് ഇപ്രാവശ്യം എങ്കിലും.. രാഹുൽ കണ്ടി. പ്രധാന മന്ത്രി ആകും എന്ന് കരുതി. ഇനി അത് നടക്കാൻ പോകുന്നില്ല 😂😂😂

    • @anilalbert902
      @anilalbert902 День назад

      പലതും കാണാൻ പോകുന്നതേയുള്ളൂ വർഷത്തിനകം പ്രധാനമന്ത്രി മാറും പുതിയ മാറ്റങ്ങൾ ആണ് ഇനി ഉണ്ടാകാൻ പോകുന്നത്

  • @ukmtharif904
    @ukmtharif904 2 дня назад +20

    വാര്യർ കുട്ടിക്ക് കാര്യം ഇപ്പോഴും പിടികിട്ടിയിട്ടില്ല മോഡിയുടെ മോഡി കഴിഞ്ഞ് എന്ന് അറിയില്ലേ മാധ്യമങ്ങളെ ഭിഷണിപ്പെടുത്തി വരുതിയിലാക്കുന്ന കാലം കഴിഞ്ഞു

    • @sumesh2000
      @sumesh2000 2 дня назад

      കഷ്ടം

    • @jayaskumar8096
      @jayaskumar8096 2 дня назад +1

      പപ്പുവിന് അല്പമെങ്കിലും ബുദ്ധിയുണ്ടായിരുന്നെങ്കിൽ മന്ദ ബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു

    • @sreerajk4732
      @sreerajk4732 2 дня назад

      മോദിയുടെ മോഡി കുറഞ്ഞു എന്ന് തോന്നിയത് കൊണ്ടാണോ കോൺഗ്രസ്‌ പാർട്ടി 32 ഈർക്കിലി പാർട്ടിയെ കൂട്ടുപിടിച്ചത്..😂😂😂 എന്നിട്ടും തോറ്റു... എന്നിട്ടും ഇങ്ങനൊക്കെ വന്നു വന്നു കമന്റ് ഇടാൻ വന്ന സേട്ടൻ മരണമാസ് aanu🤣🤣

  • @Sundar.vijay6
    @Sundar.vijay6 2 дня назад +3

    If they consider Modi’s speech not important then why are they conducting this debate? they could have debated today’s sensational issue ….it was a planned blackout.

  • @mohammedallipparambil
    @mohammedallipparambil 2 дня назад +9

    മാതൃഭൂമി പത്രത്തിന്റെ പ്രചാരണത്തിനിറങ്ങുക ഒരുപഞ്ചായത്തിൽ പത്തു കോപിയെങ്കിലും വർദ്ധിപ്പിക്കാൻ ശ്രമം നടത്തണം.ഞാനും ഒരുക്കിക്കഴിഞ്ഞു. മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ. 👍👍👍👍👍❤❤ AMD

  • @labistaytuned
    @labistaytuned 2 дня назад +3

    Monji ji’’’
    Can you speak for 5 min without quote Muslim, Mulla, Madrassa😂😂😂😂

  • @PVJayan
    @PVJayan 2 дня назад +2

    "ജൂട്ട് ബോലെ കവ്വ കാട്ടെ"
    നുണ പറഞ്ഞു കാക്ക കൊത്തി -
    ഇതാണോ പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തിയില്ലേ, കുറച്ചു പക്വതയോടും വസ്തുതയോടും കൂടെ പ്രതികരിക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു.

  • @noushadmm2186
    @noushadmm2186 2 дня назад +2

    വാര്യർക്ക് വിഷമമായോ?😂
    ഇതേ അവസ്ഥ മുമ്പ് പ്രതിപക്ഷം എത്രയോ പ്രാവശ്യം അനുഭവിച്ചതാണ്

  • @MonuRizvan
    @MonuRizvan 2 дня назад +3

    പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നു അത്ര ആവശ്യമൊള്ളു കൂടുതൽ കെൾക്കണം ഏന്നുള്ളവർ കൂടുൽകേട്ടോ ഈ രാഹുൽ പറഞ കാര്യം നുണ പ്രജരണംഅപ്പോൾ അമിദ് മോതി മാര് പറയുന്നെ തല്ലാ 0 ഇവിടെയുള്ള ജനങ്ങൾക്ക് ഉൾകൊള്ളാൻ പറ്റുനവാക്കുകളാണ് സന്തീപ് ഒന്ന് ആലോജിച്ചാൽ മനസിലാക്കാം😊😊

  • @library4233
    @library4233 2 дня назад +7

    ഏഷ്യാനെറ്റിൽ കുറച്ചു നേരം കാണിച്ചു മാതൃഭൂമിയിൽ ചർച്ചയ്ക്ക് BJP പ്രതിനിധി പോകാതിരുന്നാൽ മതി ഉണ്ടി മുന്നണി മാത്രം ഇരുന്നു ചർച്ചിയ്ക്കട്ടെ

    • @Alimohammed-vg5dg
      @Alimohammed-vg5dg 2 дня назад +3

      എല്ലാ സംഘികളും മാതൃഭൂമി ചാനൽ കാണുന്നൂ എന്നിട്ട് പത്രം നിർത്തും എന്ന് പറഞ്ഞു കമൻ്റ് ഇടുന്നു 😮

  • @shy384
    @shy384 2 дня назад +3

    മാതൃഭൂമിയുടെ നിലവാരം.... കുറച്ച് എങ്കിലും നിഷ്പക്ഷമായി ചിന്തിച്ചു കൂടെ

  • @soloworld.7757
    @soloworld.7757 2 дня назад +2

    മാ മാറ്റി തൃഭൂമി ആക്കു... മ എന്നാൽ അമ്മയാണ് അമ്മയെ വച്ചിങ്ങനെ കള്ളങ്ങൾ പടച്ചു വിടരുതെ...വരും തലമുറയെ നിങൾ ഇല്ലായ്മ ചെയ്യല്ലേ...ചാമക്കാല എന്ത് പറയുന്നുവെന്ന് ചമാക്കാലക്ക് പോലും അറിയില്ല.

  • @jafarsadiq4392
    @jafarsadiq4392 2 дня назад +2

    പാലക്കാട് ചെരിഞ്ഞ ആനയെ മലപ്പുറത്തേക്ക് മറിച്ചിട്ട മഹാനും ഉണ്ടല്ലോ... ചർച്ചയിൽ

  • @Adiyogi2024
    @Adiyogi2024 2 дня назад +9

    ബാർ വെയിറ്റേഴ്‌സിൻ്റെ മകൻ ഇറ്റാലിയൻ ഹൈബ്രിഡ് പപ്പു 😂 ഒരു പരാജയപ്പെട്ട പ്രോജക്‌റ്റാണ്.. എല്ലാ ആഴ്‌ചയും പപ്പു ലോഞ്ച് ഉണ്ട് പക്ഷേ എല്ലാം പരാജയപ്പെടുന്നു

  • @sunipmathews2451
    @sunipmathews2451 2 дня назад +3

    Rahul said the truth.
    You all telling lies
    Modi modi this time were

  • @Invisible__gamer_2.0
    @Invisible__gamer_2.0 21 час назад +2

    വാർത്തകൾ എല്ലാം കാണുന്ന വർ ചാണകം തിന്നുന്നവർ ആണെന്ന് കരുതരുത്

  • @muhammedchchirammalh3365
    @muhammedchchirammalh3365 2 дня назад +2

    മറുപടി പറയുമ്പോൾ അല്ലെ തൽസമയം കാണിക്കേണ്ടത് അത് മറുപടിയല്ല പ്രത്യാ രോപണoവും , പഴയ കാല ചർഛയും ആയത് കൊണ്ടായിരിക്കും , പ്രതിപക്ഷേ നേതാവിനെയും ബഹുമാനിക്കാൻ പഠിക്കണം ബഹുമാനം പിടിച്ചു വാങ്ങേണ്ടതല്ല 😊😊

  • @Kaafir916
    @Kaafir916 2 дня назад +10

    മഴയത്ത് വീട്ടുമുറ്റത്ത് കിടക്കുന്ന പത്രമാണ് ദേശാഭിമാനി…🤪

  • @sebastianthomas4040
    @sebastianthomas4040 2 дня назад +4

    സന്ദീപേ തിരി കെട്ടാതെ നോക്കുക

  • @binuchirayath
    @binuchirayath 2 дня назад +1

    എൻറെ സ്ഥാപനത്തിൽ മാതൃഭൂമി പത്രം വരുത്തിയിരുന്നു... നാളെ മുതൽ നിർത്തുകയാണ്...
    ഏകപക്ഷീയമായി പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗങ്ങൾ കാണിക്കാതിരിക്കുക എല്ലാ മാധ്യമങ്ങളും ഒഴിവാക്കും

  • @SoorajMp-ph1lh
    @SoorajMp-ph1lh 2 дня назад +5

    ആദ്യത്തെ 10 മിനിറ്റ് വെറുതെ വലിച്ചു നീട്ടുന്ന സന്ദീപ് വാര്യർ

  • @sajeevanpanicker6437
    @sajeevanpanicker6437 2 дня назад +3

    അങ്ങനെയെങ്കിൽ മണിപ്പൂര് വിഷയത്തെ വടക്കേ ഇന്ത്യയിൽ ഉള്ള ഡെത്ത് മീഡിയകൾ ആറുമാസം വരെയും അവിടുത്തെ പ്രശ്നത്തെ ചൂണ്ടിക്കാണിക്കുവാനോ അവിടുത്തെ പ്രശ്നങ്ങളെ വെളിപ്പെടുത്താൻ അവിടെയുള്ള മീഡിയക്കാർ തയ്യാറായില്ല അതിന്റെയൊക്കെ കാരണങ്ങൾ കൂടി നോക്കണം തരംതാഴ്ച്ച ആരാണ് കാണിച്ചതെന്നോടെ സ്ത്രീകളെ നടുറോഡിൽ നൂൽ വസ്ത്രം ഇല്ലാതെ പ്രവർത്തിക്കുന്ന പ്രവർത്തികൾ ബിജെപിക്കാർ ഒക്കെയും കണ്ടതല്ലേ

    • @satheeshkottil2007
      @satheeshkottil2007 2 дня назад

      നമ്മുടെ 💊 കൾ ഉടനെ മണിപ്പൂറിലെങ്കിലും എത്തിക്കണം. അല്ലെങ്കിൽ അവർ ഒരിക്കലും അറിയില്ല സംഘികളുടെ ഫാസിസം

    • @pranavrayan9405
      @pranavrayan9405 2 дня назад

      ഏത് channel ആടോ മണിപ്പൂർ cover ചെയ്യാത്തത്? TMC കാർ എതിർ സ്ഥാനാർഥിയെ നഗ്നയാക്കി നടത്തിയത് ഇവിടെ ഏത് മാപ്രകളാ report ചെയ്തത്?

  • @bijoypillai8696
    @bijoypillai8696 2 дня назад +22

    ബംഗാളിൽ നിന്ന് മമത പറഞ്ഞയച്ച പുലിക്കുട്ടികൾ പാർലമെൻ്റിൽ തകർക്കുന്നു... കേരളത്തിൽ നിന്ന് പോയ ഒരു CPM മൊണ്ണ ഭാഷകൾ അറിയാതെ ഇരുന്നു ഉറങ്ങുന്നു.. 😅

    • @devdev4742
      @devdev4742 2 дня назад

      വെടിക്കാളിക്കുണ്ടായ തായോളി പിളൈ മാറൂമിയ കമൻ്റിടുന്നു 😁😁😁

    • @babusreedharan3829
      @babusreedharan3829 2 дня назад +6

      ഭാഷ അറിയുന്ന വിശ്വപൗരൻ്റെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ ,😅😅😅

    • @user-qi1he1lt7t
      @user-qi1he1lt7t 2 дня назад

      പാർലമെൻ്റ് എങ്ങാനും തകർത്തൽ പന്നികളെ എല്ലാം bangal ഉൾക്കടലിൽ തള്ളും 😂😂😂
      പുതിയ parliament ആണ്.
      എന്ത് തകർപ്പ്?
      പാവം രാഹുൽ ന് എന്തോ വല്ല്യതു് വരുന്നുണ്ട്

  • @shajimalu643
    @shajimalu643 2 дня назад +2

    കേരളത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ഒരു ബിൽഡിങ് എടുത്തു കൊടുത്തു അത് ഒന്ന് പോയി നോക്കണം കേട്ടോ

  • @user-te7pw5gt4c
    @user-te7pw5gt4c 2 дня назад +3

    മോഡിയുടെ കല്ലുവച്ച നുണ കേൾക്കണ്ടാന്ന് വച്ചു 😊

  • @abdulrasak6308
    @abdulrasak6308 2 дня назад +3

    വർഗീയത ഇല്ലാതെ സത്യസനതമായ ചിന്തിക്കുക

  • @software3532
    @software3532 2 дня назад +7

    എന്തായാലും പ്രധാനമന്ത്രിയുടെ മറുപടി അരിയെത്ര എന്ന് ചോദിച്ചാൽ...? പയർ ഇത്ര എന്നു പറയുന്നത് പോലെയായി. രാഹുൽഗാന്ധി ചോദിച്ചത് ഓരോ ഇന്ത്യക്കാരനും അറിയാനാഗ്രഹിക്കുന്ന കാര്യങ്ങളാണ്. ഇന്ത്യയിലെ ഹിന്ദുക്കളുടെ കുത്തക അവകാശം ബിജെപി ഏറ്റെടുത്തിരിക്കുന്നു എന്ന് രാഹുൽഗാന്ധി പറഞ്ഞതിന്. പ്രധാനമന്ത്രി തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. ഇന്ന് മറുപടി പറഞ്ഞത് നുണകളുടെ കൂമ്പാരം...! ഇതാണ് മോദിജി യും ബിജെപിയും എന്ന് ജനങ്ങൾ എന്നോ തിരിച്ചറിഞ്ഞിരിക്കുന്നു.

  • @user-yg4xo1ok6n
    @user-yg4xo1ok6n 2 дня назад +1

    സെപ്റ്റിക്ക് ടാങ്കിലായിരുന്നു മുഴുവൻ മാധ്യമപ്രവർത്തകരും. അവർക്ക് യോജിച്ച സ്ഥലം

  • @haridashari8169
    @haridashari8169 2 дня назад +4

    കോമഡി അതല്ല
    543 -
    99
    😂😂😂

    • @tweenerjoybaby9252
      @tweenerjoybaby9252 2 дня назад

      Komadi athalla
      BJP 37% vote
      Others 63% vote 😅
      Ennittum bharikkunu lle

  • @Invisible__gamer_2.0
    @Invisible__gamer_2.0 20 часов назад +3

    ആയിരം ചന്ദ്ധീപമാർക്ക് അര ചാമാക്കാല 😂

  • @mhdabdsam1925
    @mhdabdsam1925 2 дня назад +2

    വാര്യർ വീണടത്തു കിടന്ന മോങ്ങുന്നു.

  • @pattayathu
    @pattayathu 2 дня назад +26

    Well said Modi ji. One nation is with you

    • @davicc1464
      @davicc1464 2 дня назад +2

      എന്നു ആര് പറഞ്ഞു

  • @prasadpai2830
    @prasadpai2830 2 дня назад +3

    സന്ദീപ് ഇനി ഒരുപാട് വിയർക്കും

  • @gopinaths8203
    @gopinaths8203 2 дня назад +1

    ഒരു കിലോ ഈന്തപഴം വാങ്ങികൊടുത്താൽ രാജ്യത്തെ തള്ളിപ്പറയാൻ പോലും മടിക്കാത്ത ഒരു പത്രമാണ് ഇന്ന് മാതൃഭൂമി

  • @damodarantp8923
    @damodarantp8923 День назад +1

    ഭാരതത്തിൽ, കോൺഗ്രസ് ഇനിയൊരിക്കലും അധികാരത്തിൽ വരില്ല, ബി ജെ പി വന്നില്ലെങ്കിൽപോലും.
    അത്രയും അധഃപതിച്ചു ഗൺഗ്രസ്സ്

  • @Manu10978
    @Manu10978 2 дня назад +3

    അപ്പിലാഷേ എവിടെയാ ആ അഗ്നിവീർ മരിച്ച കുടുംബത്തിന് 1.08 കൊടി രൂപ കിട്ടിയെന്ന് ഉള്ള ന്യൂസ്‌ കാണിക്കട

    • @hitheshmk9855
      @hitheshmk9855 2 дня назад

      അത് മാതൃഭൂമി കൊടുക്കില്ലല്ലോ😅

    • @Manu10978
      @Manu10978 2 дня назад

      @@hitheshmk9855 അപ്പിലാഷിന്റെ ഒക്കെ മാധ്യമപ്രവർത്തനം 🥵🤮🤮🤮

  • @user-qo1jc6xj1t
    @user-qo1jc6xj1t 2 дня назад +1

    പച്ചക്കറി ചന്തയിൽ ഉണക്കമീൻ വിൽക്കുന്ന രീതിയിൽ അഭിലാഷ് nyayeekarikkunno

  • @subairmuhammed7570
    @subairmuhammed7570 2 дня назад +3

    വാരിയേറെ ഇങ്ങളുടെ കിളിപോയോ 😅😅😅

  • @RetheeshEmmarEmmar
    @RetheeshEmmarEmmar 2 дня назад +4

    അഭിലാഷ് ഭാര്യ യുടെ ജോലി

  • @ushajayachandran7576
    @ushajayachandran7576 День назад +1

    What Sandeep Warrier told is completely true. I was also waiting to see our PM’s speech. Shame on this Malayalam media. I saw the live from news 18 and Janam

  • @bijusudheendran8211
    @bijusudheendran8211 2 дня назад +2

    ബാല ബുദ്ധി എന്ന് വേണ്ടായിരുന്നു.... മന്ദ ബുദ്ധി ആയിരുന്നു കൂടുതൽ അനുയോജ്യം... 🤔

  • @gopalanv7943
    @gopalanv7943 2 дня назад +7

    ഈ വൃത്തികെട്ട ചാനലിൽ സന്ദീപ് എന്തിന് പോകുന്നു. അതുപോലെ തന്നെ ഈ വിവരം കെട്ട അവതാരകനോടുള്ള സംസാരം തുടരുന്നത് നാണക്കേടാണ്.

  • @vishnuNandakumar1
    @vishnuNandakumar1 2 дня назад +31

    മാതൃഭൂമി പത്രം ഹിന്ദു ആയ ഞാൻ വീട്ടിൽ വരുത്തുന്നത് നിർത്തി💪💪💪💪💪 പിന്നെ ഒറ്റ മുസ്ലിങ്ങൾ പോലും ഈ മാതൃഭുമി പത്രം വാങ്ങാനും പോവുന്നില്ല😂😂😂😂

    • @Praveensabu790
      @Praveensabu790 2 дня назад

      നീ വായിക്കേണ്ട പൂറിമോനേ😅

    • @jafarsadiq4392
      @jafarsadiq4392 2 дня назад +1

      മുസ്‌ലിംകളുടെ കാര്യം താൻ പറയണ്ട

    • @user-jo3gd1sx7n
      @user-jo3gd1sx7n День назад

      അവർ ചന്ത്രികയും മാധ്യമവും മാത്രമേ കാണു

    • @FaiselNishar-fs1yu
      @FaiselNishar-fs1yu 14 часов назад

      I,m from Tamil Nadu but I can read and understand Malayalam I can't write my dear brother Vishnu don't say always Hindu muslim Hindu muslim Hindu muslim all are equal. We are indians. Hindu and Muslim and Christian to be as very unity in India. This is I like so much in my life time. Our life time is very short at any time We may die. So be happy at all time

  • @sivakumar-f6o
    @sivakumar-f6o День назад +1

    മാതൃഭൂമി അതിനു യോജിച്ച രീതിയിൽ സെപ്റ്റിക് ടാങ്ക് നോക്കിപ്പോയി... അവർക്ക് പറ്റിയ സ്ഥലം അതാണ്‌....

  • @ThomasPf-pl6db
    @ThomasPf-pl6db 2 дня назад +3

    മറുപടി.. അല്ല ഒരു മൈരും നൽകിയില്ല.. മണ്ടൻ... മോങ്ങി.. 👌👌👌

  • @mohankumarnair7361
    @mohankumarnair7361 2 дня назад +1

    Mr.Chamakkala,
    Please clear that hand symbol is Abhayamudra or not ??

    • @krisveetickal1341
      @krisveetickal1341 2 дня назад

      Speaker told Rahul not to show picture and continue to show it. Rahul is a immature politician and there is every chance of he is going to say lots of mistakes in the future.. yesterday he's very loud without back up of data... he won't get this privilege every time..

  • @davicc1464
    @davicc1464 2 дня назад +2

    ഇവൻ ആരാ ബിജെപി ഇല്ലെങ്കിൽ ഇന്ത്യ ഇല്ല എന്നുണ്ടോ പരസ്യം കൊടുത്തെങ്കിൽ എന്തു ചെയ്യും ഞാനൊരു നാട്ടുകാരനാണ് patturaikalanu veedu

  • @soujamc7205
    @soujamc7205 2 дня назад +4

    മാധ്യമങ്ങൾ സ്വതന്ത്ര്യത്തോടെ പ്രവർത്തിക്കുന്നത് കാണുമ്പോൾ ബിജെപി ക്കും rss നും സഹിക്കുന്നില്ല അല്ലെ..10 വർഷം മാധ്യമങ്ങളെ വായടപ്പിച്ചില്ലേ.. ഇനിയത് നടക്കില്ല സന്ദീപ്...എല്ലാവർക്കും അവരുടേതായ അഭിപ്രായമുണ്ട്.. ഇനിയും അത് തടയിടാൻ നോക്കണ്ട.. ഇതൊരു തുടക്കമാവട്ടെ.. മാതൃഭൂമിക്ക് എല്ലാവിധ ആശംസകളും ❤️👍💪💪💪

  • @nasumudeennasu9996
    @nasumudeennasu9996 2 дня назад +32

    മതേതര രാഷ്ട്രമായ ഇന്ത്യയിൽ പ്രധാനമന്ത്രി ഹിന്ദുക്കൾക്ക് വേണ്ടി മാത്രം വാദിക്കുന്നു. ഹിന്ദുക്കളുടെ പേര് പറഞ്ഞു മുതലെടുക്കുന്നു

    • @abhishekgs7983
      @abhishekgs7983 2 дня назад +4

      rahul gandhi paranjathinolla marupadi aanu kodthathu . marupadi parayunnathile prasnamollo?

    • @Nationalist21
      @Nationalist21 2 дня назад +3

      The main point here is india is a secular country because the majority are Hindus. But Congress is constantly targeting Hindus and their beliefs. Is Congress has the same audacity to do this against others. Secularism doesn't mean you can target the majority religion.

    • @aujanriyadh4373
      @aujanriyadh4373 2 дня назад

      Congress is always against Hindus.

    • @aujanriyadh4373
      @aujanriyadh4373 2 дня назад +2

      India is Hindusthan. Not Pakistan. So Prime Minister is speaking about Hindus. What is wrong in that.

    • @UpliftUniverse56
      @UpliftUniverse56 2 дня назад

      മുസ്ലിങ്ങൾ എന്നും നാണം കെട്ട വരാണ്
      മോദിയുടെ ഭരണത്തിൽ ഏറ്റവും കൂടുതൽ ഗുണം കിട്ടിയത് മുസ്ലീങ്ങൾക്ക് ആണ്
      മുസ്ലിങ്ങൾ മാത്രമുള്ള ഒരു ഗ്രാമത്തിൽ മോദി ഫ്രീയായി ഒരുപാട് വീടുകൾ പണിതു കൊടുത്തു
      എന്നിട്ട് അവർ ഒറ്റ വോട്ട് പോലും മോദിക്ക് ചെയ്തില്ല
      ആസ്ഥാനത്ത് ഹിന്ദുക്കൾക്ക് ചെയ്തിരുന്നെങ്കിൽ കൂടുതൽ ഗുണം മോദിക്ക് കിട്ടുമായിരുന്നു

  • @sivaprasad5502
    @sivaprasad5502 2 дня назад +1

    Sub ഹിന്ദു ( എല്ലാ ഹിന്ദുക്കളും)
    പാർലമെൻ്റിൽ ഒരു എംപി പറയുന്നു. ഒരു ഇന്ത്യൻ ഹിന്ദു പൗരന് കേസ് കൊടുക്കാം.

  • @ravikumarnr5329
    @ravikumarnr5329 День назад

    വർഷങ്ങളായി വരിക്കാരായ മാതൃഭൂമി പത്രവും മ്തൃഭൂമി ചാനലും ഞാനും എന്റെ ബന്ധുക്കളും സുഹൃത്തുക്കളും ബഹിഷ്കരിച്ചു. മേലിൽ അതിനായി ശ്രമം തുടരും...ഇതു പോലുള്ള മാധൃമം പ്രബുദ്ധ ഹിന്ദുക്കൾ ബഹിഷ്ക്കരിക്കണം

  • @nirmalamanghat3825
    @nirmalamanghat3825 2 дня назад +5

    എനിക്ക് വലിയ രാഷ്ട്രീയമൊന്നുമില്ല പക്ഷെ ഒന്ന് പറയട്ടെ ഈ കണക്കിന് പോയാൽ മാതൃഭൂമി ഇല്ലാതാകും പ്രതിപക്ഷനേതാവിനു ഒന്നര മണിക്കൂറും പ്രധാനമന്ത്രിക്ക് മുപ്പതു സെക്കണ്ടും ഇതു തീരെ ശരിയായില്ല

  • @joymj7954
    @joymj7954 2 дня назад +3

    ❤മോദിയെ ഒന്നും ചെയ്യില്ല. 🎉

    • @sandeepj1479
      @sandeepj1479 2 дня назад

      In odisha pastors got assaulted by sanghis and churches demolished 😂 and you supporting bjp wow .

  • @shylajamp2958
    @shylajamp2958 2 дня назад +2

    യു പ്പിയിലെ മുക്യ മന്ത്രി രാജി വെക്കണം.. ഹ തൃറാസ് എ ന്ന് കേൾക്കുമ്പോൾ, ബിൽകീസ് ബാനുവിനെ യാണ് ഓർ മ വന്നത്.. മരിച്ച വർക്ക് ആദരാഞ്ജലികൾ.. ദുഃഖമുണ്ട്..

    • @satheeshkottil2007
      @satheeshkottil2007 2 дня назад +1

      കശ്മീർ പണ്ഡിറ്റുകളെ ഓർത്തെടുക്കാൻ ബുദ്ധിമുട്ടാണ്. ഇത് ഖേറൽ ആണ്‌.
      സന്ദേശ് ഖാലി യും ബുദ്ധിമുട്ടാണ്..

  • @user-uq6ue1pr7q
    @user-uq6ue1pr7q 2 дня назад +1

    സന്ദീപ് വാര്യർ നല്ല പോലെ ഈ വിഷയം അവതരിച്ചു. മാതൃഭൂമി ഒരു ടോയ്ലറ്റ് പേപ്പറായി മാറുന്നു.

  • @Alimohammed-vg5dg
    @Alimohammed-vg5dg 2 дня назад +6

    ഇത്ര കൂടുതൽ വരിക്കാർ ഉണ്ടോ മാതൃഭൂമിക്ക്? ചാനലിൽ അല്ലേ വരാതിരുന്നത് പത്രത്തിൽ അല്ലല്ലോ? എന്നിട്ട് ചാനൽ കാണുകയും കമൻ്റ് ഇടുകയും ചെയ്യുന്നു 😅

  • @Jayachandran.RCPIChennit-dj2mg
    @Jayachandran.RCPIChennit-dj2mg 2 дня назад +5

    303 ഇൽ നിന്ന് 240 ലേക്ക് വളർന്നു. അതാണ് കണക്ക്

  • @user-ec4ui8xp6y
    @user-ec4ui8xp6y 2 дня назад +1

    മാതൃഭൂമി എല്ലാ ഹിന്ദുക്കളും ബഹിഷ്കരിക്കുക...പരസ്യം എനി കൊടുക്കരുത്... ഹിന്ദുക്കളുടെ pysa കൊണ്ട് മാമ മാധ്യമം എനി ജീവിക്കണ്ട .

  • @ramachandranv357
    @ramachandranv357 День назад +1

    നൂറോളം ആൾക്കാർ UP യിൽ മരിച്ചതിനും മോദിയാണോ ഉത്തരവാദി ശിവദാസൻ സഖാവേ ?

  • @user-od9lg3go8m
    @user-od9lg3go8m 2 дня назад +8

    മാതൃഭൂമി എനി സെപ്റ്റിക് ടാങ്കിൽ

    • @jebbyjan1376
      @jebbyjan1376 2 дня назад

      Appo malam tv 😂😂😂😂

    • @bhr777bellari
      @bhr777bellari 2 дня назад

      അയ്യോ പോവല്ലേ 😂

  • @jayanck185
    @jayanck185 2 дня назад +13

    മാപ്ര മധ്യമങ്ങൾ ഇവിടെ കിടന്നു പുളക്കുന്നു