"കുട്ടിക്ക് 99 മാർക്ക്543 ലാണ് " മോദി തകർത്തു വാരി!| ABC MALAYALAM | ABC TALKS| 2-07-24

Поделиться
HTML-код
  • Опубликовано: 1 июл 2024
  • രാഹുൽ ഗാന്ധിയെ കൊന്നു കൊലവിളിച്ച് മോദി#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam #rahulgandhi
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 1 тыс.

  • @jeevanvk5526
    @jeevanvk5526 2 дня назад +581

    മോദിയുടെ മുന്നിൽ ഈ പാവം പയ്യൻ എത്രയോ ചെറുതാണ്

    • @sudheshbalagopal1836
      @sudheshbalagopal1836 2 дня назад +53

      പാവം ഒന്നും അല്ല സോറോസിന്റെ സ്ക്രിപ്റ്റ് ആണ്. കളിക്കുന്നത്

    • @lallamidhila5334
      @lallamidhila5334 2 дня назад +69

      പാവമല്ല തനി ദുഷ്ടനും ദുരാഗ്രഹിയും ചതിയനും നുണയനും രാജ്യത്തെ തകർത്തിട്ടായാലും ഭരണം കയ്യിൽ വരുത്തണം എന്ന ദുരാഗ്രഹമുള്ളവനുമാണ് പക്ഷേ.. ദൈവം കുരുടിക്ക് കണ്ണ്കൊടുക്കാത്തതുപോലെ ഈ ദുഷ്ടന് ബുദ്ധിനൽകിയില്ല.
      അതുകൊണ്ടാണ്.

    • @dili9510
      @dili9510 2 дня назад

      ​@@sudheshbalagopal1836കോൺഗ്രസ്‌ ഇപ്പോ ആഗ്രഹിക്കുന്നത് ഇന്ത്യയിൽ ഒരു കലാപം ആണു.... അതിനു കുറെ ന്യൂസ്‌ ചാനെൽസും കൂട്ടു നിൽക്കുന്നുണ്ട് 🙁

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 2 дня назад

      ​@@lallamidhila5334🙏🙏

    • @balachandranramakrishnan1421
      @balachandranramakrishnan1421 2 дня назад +1

      Pappu Khan verum viddi.Eyal Khangressne nasippichitte Italiyilekku pokukayullu.😂

  • @user-wn3ch6tv4b
    @user-wn3ch6tv4b 2 дня назад +507

    ഏറെ കഷ്ടപ്പെട്ടാണ് ബ്രിട്ടീഷ് അധീനതയിൽ നിന്ന് ഭാരതത്തെ മോചിപ്പിച്ചതു്. അതിന് വേണ്ടി രൂപീകരിച്ച സംഘടനയാണ് കോൺഗ്രസ് പാർട്ടി . ആ പാർട്ടിയുടെ ഇപ്പോഴത്തെ നേതാവ് രാഹുൽ ഒരു ബ്രിട്ടീഷ് പൗരത്വമുള്ളയാളാണ്. അത് അംഗീകരിക്കാൻ പറ്റില്ല സർ. ബ്രിട്ടീഷ് കാർ ഇനിയും ഇൻഡ്യയുടെ ഒരു തന്ത്ര പ്രധാന ചുമതലയിലും അധികാരത്തിലും വരേണ്ട, ഒരു സാധാരണ പൗരനെന്ന നിലയ്ക്ക് എനിക്കത് സഹിക്കില്ല.

    • @bhargaviamma7273
      @bhargaviamma7273 2 дня назад +43

      എനിക്കും സഹിക്കാൻ പറ്റില്ല. '😮

    • @suseelaraj955
      @suseelaraj955 2 дня назад +24

      Correct

    • @gowarigowari4771
      @gowarigowari4771 2 дня назад +49

      എൻറെ അപ്പൂപ്പനും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്
      എൻറെ അച്ഛനും, ഞങ്ങൾ മക്കളും സ്വയംസേവകരാണ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ള എത്രപേർ ഇന്ന് കോൺഗ്രസിലുണ്ട്. എന്നിട്ടും പാരമ്പര്യം വിളിച്ചുപറയുന്നു. സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ ഒളിച്ചിരുന്ന് ബ്രിട്ടീഷുകാർക്ക് കൂട്ടിക്കൊടുത്തവന്മാരുടെ മക്കളാണ് ഇന്നത്തെ കോൺഗ്രസുകാർ എന്ന് എത്രപേർക്കറിയാം.

    • @user-xq2cg2vh9f
      @user-xq2cg2vh9f 2 дня назад

      സായ്പൻ മാർ ഇന്ത്യ വിടുക 🤔ഇനീം ഇവിടെ നിന്ന് ഇന്ത്യ ക്കാരുടെ ചോര ഊറ്റി കുടിക്കരുത് 🙏🙏🙏

    • @achur9945
      @achur9945 2 дня назад +13

      എനിക്കും

  • @sasindranathan
    @sasindranathan 2 дня назад +467

    ഇലക്ഷൻ അട്ടിമറിക്കാൻ
    ശ്രമിച്ച ഈ ദേശ ദ്രോഹം കോൺഗ്രസിനെയും കുറുക്കൻ പപ്പുനെയും നല്ല പാഠം പഠിപ്പിക്കണം

    • @roypvarghese6281
      @roypvarghese6281 2 дня назад +3

      ആരാണ് യഥാർഥ പപ്പു.

    • @dili9510
      @dili9510 2 дня назад

      ​@@roypvarghese6281രാഹുൽ ഗണ്ടി തന്നെ 😂😂😂

    • @bhargaviamma7273
      @bhargaviamma7273 2 дня назад

      ​@@roypvarghese6281പപ്പുവിൻ്റെ യഥാർത്ഥ്യം മനസ്സിലാവാത്തവർക്കും പപ്പു ആവാമല്ലേ?😮😮

    • @sreejith_kottarakkara
      @sreejith_kottarakkara 2 дня назад

      ​@@roypvarghese6281രാഹുൽ ഗണ്ടി

    • @ushadevips9118
      @ushadevips9118 2 дня назад

      @@roypvarghese6281താൻ തന്നെ…പപ്പുന്റെ അണികൾ😂

  • @raveendrankv3251
    @raveendrankv3251 2 дня назад +113

    അവനു കുനിഞ്ഞുകൊടുക്കാൻ ഇവിടെ കുറെ മാപ്രകളും. ഇവറ്റകൾക്ക് ഇത്രയും വിവരമില്ലാതായിപോയല്ലോ.

  • @chirayilvenugopal7159
    @chirayilvenugopal7159 2 дня назад +229

    കണ്ടാലും മന്ദബുദ്ധിയാണെന്നു തോന്നുമല്ലോ എന്നു പറഞ്ഞത് കലക്കി. ഒരു SSLC കാരൻ്റെ ബുദ്ധി പോലുമില്ലാത്ത മരമണ്ടൻ അതിനൊത്ത അണികളും Mpമാരും ഇത്ര കൊഴുതകളായല്ലോ? ഇതൊരു പാർലമെൻ്റല്ലല്ലെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ നിയമനിർമാണ സഭ അതിലെ അംഗങ്ങൾ എത്ര മാത്രം കാര്യഗൗരവമുള്ളവരായിരിക്കണം. ഇത് ഭാരതത്തിന് അപമാനമായിരിക്കുന്നു. ഇനിയെങ്കിലും പാരമ്പര്യ കോൺഗ്രസ്സുകാര തിരിരിച്ചറിഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിൻ്റെ സർവ്വനാശമായിരിക്കും ഫലം.

    • @suseelaraj955
      @suseelaraj955 2 дня назад +7

      True

    • @ravic724
      @ravic724 2 дня назад +10

      Still more foolish ones have sent him to Parliament believing his promises and big talk about democracy, secularism and running a shop of love and tolerance.

    • @LivingYears
      @LivingYears 2 дня назад +5

      പപ്പു & ടീം ഇത്രയും നാൾ ഘടകകക്ഷി കളെ കളിപ്പിക്കുക ആയിരുന്നു, ശരിക്കും പപ്പു BJP യുടെ B ടീം ആണ്. മോഡിക്ക് കൂടുതൽ മൈലേജ് കിട്ടാനുള്ള കളി ആണ് പപ്പു കളിക്കുന്നത് എന്ന് വ്യക്തമാണ്.

    • @sumithrabaiju5819
      @sumithrabaiju5819 2 дня назад +3

      Pottan mandan rahul😂😂. Modiji the great♥️♥️♥️♥️💯💯💯💯🔥🔥🔥🔥

    • @harikumarapillai1989
      @harikumarapillai1989 2 дня назад +2

      ഇനി നശിക്കാൻ ബാക്കി എന്താണുള്ളത് ?

  • @krishnadasck1050
    @krishnadasck1050 2 дня назад +186

    വളരെ പക്വവും ബുദ്ധിപരവുമായ നിരീക്ഷണമാണ് രാമചന്ദ്രൻ സാറിൻ്റേത്. പരിണിത പ്രജ്ഞനായ പത്രപ്രവർത്തകൻ്റെ നിശിതമായ വിമർശന ചാതുര്യം അദ്ദേഹത്തിനെ മറ്റു പത്രപ്രവർത്തകരിൽ നിന്നും വ്യത്യസ്തനാക്കുന്നു. അഭിനന്ദനം

  • @tvarghese5433
    @tvarghese5433 2 дня назад +138

    സാറേ അടിക്കല്ലേ ഞാൻ നന്നാവില്ല. 👍👍👍👍👍

  • @babunair4760
    @babunair4760 2 дня назад +198

    കഴിവില്ലാത്ത പ്രതിപക്ഷ എംപി മാർ. കഷ്ടം. ഇവർക്ക് നാണമില്ലേ.

    • @sajeevbk5727
      @sajeevbk5727 2 дня назад +6

      രാജ്മോഹൻ ഉണ്ണിയൊക്കെയല്ലേ കേരളത്തിൽ നിന്നുപോയ ആളുകൾ... ആ നിലവാരം അല്ലെ കാണിക്കൂ!!!!

    • @purushothamankani3655
      @purushothamankani3655 2 дня назад

      @@sajeevbk5727
      😊😊😊

  • @georgepv7599
    @georgepv7599 2 дня назад +67

    എബിസികു ഒരു ലൈക്‌

  • @madhavanan1856
    @madhavanan1856 2 дня назад +240

    മോദിജി പ്രസംഗം നീട്ടി നീട്ടിക്കൊണ്ടുപോയി. പ്രതിപക്ഷത്തിൻ്റെ അപശബ്ദങ്ങൾ തളർന്ന് തളർന്ന് പോയി! ശ്രദ്ധിച്ചോ?😂

    • @user-xyz766-aBclmpq
      @user-xyz766-aBclmpq 2 дня назад +8

      ആരും അവർക്ക് ഷോഡ കൊടുത്തില്ലേ?

    • @ushadevips9118
      @ushadevips9118 2 дня назад

      @@user-xyz766-aBclmpq😅😅

    • @Vijayan55
      @Vijayan55 2 дня назад +3

      Very correct I noticed.

    • @sreekala7690
      @sreekala7690 2 дня назад +5

      തീയിൽ കുരുതതാ വെയിലത്ത്‌ വാടില്ല വീട്ടിൽ ഇരുന്നു മാമുണ്ട് ഉറങ്ങി പഠിച്ചു അമ്മുമ്മ യുടെ ബെലത്തിൽ ജീവിച്ചവൻ അല്ല മോദി

    • @k_anoop_91
      @k_anoop_91 2 дня назад +2

      ഇവറ്റകൾ അങ്ങനേലും കുറച്ച് പണി എടുക്കട്ടെ എന്ന് വിചാരിച്ച് മോഡി ജി വളരെ relaxed ആയി slow ആയി സംസാരിച്ച് 😂😂

  • @kvasokkumar9505
    @kvasokkumar9505 2 дня назад +56

    കേരളത്തിലെ ജനങ്ങൾക്ക് സത്യസന്ധമായി വാർത്ത അറിയാൻ രണ്ട് മാർഗം മാത്രമേ ഉള്ളു, ജനം & ABC 🙏🏻❤️❤️

  • @SN-yk6wl
    @SN-yk6wl 2 дня назад +152

    കേരളത്തിൽ ഉള്ള മാമ മാധ്യമങ്ങൾ രാഹുൽ പൊട്ടന് വേണ്ടി ആഘോഷമാക്കുകയാണ് കേരളത്തിൽ ഉള്ള മാധ്യമങ്ങൾക്കു 543ൽ 99എന്ന് പറഞ്ഞാൽ വലിയവിജയമാണ് എന്നാണ് കേരളത്തിൽ ഉള്ള രാജ്യദ്രോഹികളായ മാധ്യമങ്ങളുടെ വിചാരം ഇപ്പോൾ രാജ്യദ്രോഹികൾ അല്ലാത്ത ജനങ്ങൾ മോദിജി എന്താണ് എന്നും രാഹുൽ ഗണ്ടി എന്താണ് എന്നും രാജ്യസ്നേഹികൾക്കറിയാം ജയ് മോദിജി. ജയ് ബിജെപി. ജയ് ഹിന്ദ് 🙏👍

    • @bhargaviamma7273
      @bhargaviamma7273 2 дня назад +3

      അതേയതേ' ! 100 വളരെ ചെറുത് 543 നു മുമ്പിൽ!😅😅😅

    • @mohanantk7335
      @mohanantk7335 2 дня назад +1

      100% ശരി 🙏

    • @jameezpk2
      @jameezpk2 2 дня назад

      543 il 400 mark vaangumenn paranna mootha chekkan odukkam 240um vaangi ....back benchilulla pillerude 16 um 12um...nthinere 2um 1um markum vaangiyavantath vare kootit cherth oriyana 300 kadann....

    • @SumeshTp-sl1dw
      @SumeshTp-sl1dw 2 дня назад +1

      🎉

    • @jameezpk2
      @jameezpk2 2 дня назад

      @@SN-yk6wl bhaiyoon bahanom....me 400 para mark haasil karunga...result nikla 240...backbench ke tintu se pakda 16 mark ...mintu se pakda 12...saale ek ek do do mark vaalo Ka Bhai jod ke 300 para kardi...
      400 par Kar ne ke liye class me abhi tho students Bhii baaaki Nahi...

  • @GauthamMorningstar
    @GauthamMorningstar 2 дня назад +172

    സായിപ്പ് പപ്പുവിന് പണി കിട്ടി😂

  • @ukrishna.m.t1667
    @ukrishna.m.t1667 2 дня назад +66

    രാഹുൽ നേതവേ നീ ലോക പരാജയം.....😅😅😅😅😅😅

  • @vinothankv3776
    @vinothankv3776 2 дня назад +83

    മോദിജിയുടെ പ്രതാപം വിശ്വരൂപം സഭയിൽ

  • @devarajanpt3285
    @devarajanpt3285 2 дня назад +57

    2500 അല്ല8500 രൂപ മാസത്തിൽ കൊടുക്കാമെന്നാണ് പപ്പുവിൻ്റെ തിരഞ്ഞെടുപ്പുവാദാനം

  • @radhamanikn3993
    @radhamanikn3993 2 дня назад +171

    രാഹുൽ പറയുന്നത് കേൾക്കണം അയാൾ ബ്രിട്ടീഷ് പൗരത്വം എടുത്തിട്ട് എന്തിന്M P ആക്കാൻ ശ്രമിച്ചു നടപടി എടുക്കുന്നില്ല

    • @user-qo8vq5fk9e
      @user-qo8vq5fk9e 2 дня назад +8

      അതെന്തേ ആരും ശ്രദ്ധിക്കാഞ്ഞത്

    • @prasannanmattammal3089
      @prasannanmattammal3089 2 дня назад +16

      കേസ്സ് കോടതിയിലാണ്, കെജ്രിവാളിനെ സംരക്ഷിച്ചതു പോലെ ജുഡീഷറി ഇവരെയും സഹായിക്കുന്നു എന്നൊരു ശങ്ക!

    • @balachandranramakrishnan1421
      @balachandranramakrishnan1421 2 дня назад +1

      This issue might be brought before Chandrachoodji.😂

    • @bharathanparakkal2955
      @bharathanparakkal2955 2 дня назад

      അയാളും കൊളീജിയം സമ്പ്രദായത്തിന്റെ സന്തതിയല്ലേ? മോദിക്ക് പണി കൊടുക്കാനേ മൂപ്പർ നോക്കൂ.​@@balachandranramakrishnan1421

    • @rejimonck363
      @rejimonck363 2 дня назад

      മറ്റൊരു രാജ്യത്തെ പൗരത്വം എടുത്താൽ ,ഇന്ത്യൻ പൗരത്വം ഇല്ലാതാകുമല്ലോ?എന്താണ് രാഹുലിന്റെ കാര്യത്തിൽ അത് നടക്കാത്തത്?

  • @babunair4760
    @babunair4760 2 дня назад +77

    അതായത് ഇത്തിൾ കോൺഗ്രസ്സ്. മറ്റുള്ള മരങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ചെടിയാണ്. മരമല്ല

  • @GirigiriBharath
    @GirigiriBharath 2 дня назад +111

    അവന്റെ അമ്മയെ അഴിമതി ക്കേസിൽ പൊക്കിയാൽ തീരുന്ന പ്രശ്നമേയുള്ളു..അതോടെ അവനു പക്വത വരും

    • @user-tl8rj1xp1q
      @user-tl8rj1xp1q 2 дня назад +4

      അവന്റെ അമ്മ ബാറിലെ ഒഴിച്ചു കൊടുപ്പുകാരിയായിരുന്നു .

    • @User2417-gp8it
      @User2417-gp8it 2 дня назад +3

      അപ്പോൽ പറയും നമ്മുടെ കുടുംബം അഴിമതി കാണിച്ച് ജീവിച്ചാലെ ഭാരതത്തിൽ ജനാധിപത്യം ഉള്ളു എന്ന്😅😅😅

    • @vijayalakshmit9306
      @vijayalakshmit9306 2 дня назад +2

      അവന്റെ അമ്മയെ പൊക്കിയal സുപ്രീം കോടതി ഇടപെടും.

    • @user-xyz766-aBclmpq
      @user-xyz766-aBclmpq 2 дня назад +4

      രണ്ടു പേരും അഴിമതി കേസ്സിൽ ബൈലിൽ ആണ്.

    • @GirigiriBharath
      @GirigiriBharath 2 дня назад

      @@User2417-gp8it 😄

  • @kbmnair2182
    @kbmnair2182 2 дня назад +143

    മന്ദ ബുദ്ധി അഥവ ബാലക് ബുദ്ധി ആയ പാവം രാഹുൽ ഗാന്ധിയുടെ പാർലമെൻ്റിലെ ഇലക്ഷൻ പ്രസംഗം പരമ ബോറായി പോയി. ഭാരത് ജോടോ യാത്ര മുതൽ ഇലക്ഷൻ മീറ്റിങ്ങുകളിൽ വരെ നടത്തിയ പ്രസംഗങ്ങൾ അതേപടി പാർലമെൻ്റിൽ നടത്തി ആളാകാൻ നോക്കിയ പപ്പു. പക്ഷെ പ്രധാന മന്ത്രിയും സ്പീക്കർ ഓം ബിർളയും എണീറ്റ് നിന്ന് രാഹുൽ ഗാന്ധി യേ വണങ്ങി ഇല്ല എന്ന് പറഞ്ഞത് പപ്പുവിൻ്റെ അഹങ്കാര സ്വഭാവത്തെ എ ടുത് കാട്ടുന്നു.

    • @krishnadasp6137
      @krishnadasp6137 2 дня назад +13

      സോണിയയുടെ മുന്നിൽ മൻമോഹൻ സിംഗ് പാവ പോലെ നടന്ന് ഓഛാനിച്ച് നിൽക്കുന്നത് ഓർമ്മ വരുന്നു
      😂😂

    • @balachandranramakrishnan1421
      @balachandranramakrishnan1421 2 дня назад +5

      Eyal daivam aano ? George Sorosnte aanjanuvarthi.😂

    • @balachandranramakrishnan1421
      @balachandranramakrishnan1421 2 дня назад +4

      ​@@krishnadasp6137Manmoon Singh had been a puppet in the hands of Antonio Maino. 😂

    • @suchithram.c4139
      @suchithram.c4139 2 дня назад +6

      ബുദ്ധി ശൂന്യനും, വിവരദോഷിയും,അപക്വവും ആയ ഒരാളുടെ ജൽപനങ്ങൾ ആയിരുന്നു ഇന്നലത്തെ രാഹുലിൻ്റെ performance എന്നാണ് എനിക്ക് തോന്നിയത്.നമ്മുടെ നാടിൻ്റെ ഒരു അവസ്ഥ.,അല്ലാതെന്തു പറയാൻ.ഇവനൊക്കെ ഭാവിയിൽ നമ്മെ ഭരിച്ചാൽ എന്താവും നാടിൻ്റെ സ്ഥിതി.

    • @Vijayan55
      @Vijayan55 2 дня назад +3

      ശരിയായ നിരീക്ഷണം.

  • @user-ed3ot1td2x
    @user-ed3ot1td2x 2 дня назад +81

    പൊട്ടൻ പാർലമെൻ്റിൽ പൊറോട്ട അടിക്കൽ 🎉🎉🎉

  • @mathewkj1379
    @mathewkj1379 2 дня назад +164

    സ്നേഹത്തിന്റെ കട തുറന്ന മനുഷ്യൻ വെറുപ്പിന്റെ ചരക്ക് വിൽക്കുന്നു!!!

    • @HariPriya-rc4li
      @HariPriya-rc4li 2 дня назад +2

      😂😂😂

    • @bennypg6698
      @bennypg6698 2 дня назад

      ഇത് പോലെ വർഗീയത പറഞ്ഞ ഒരു pm ഇത് വരെ ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല

    • @dili9510
      @dili9510 2 дня назад

      ​@@bennypg6698ആ മുന്നേ ഭരിച്ച കോങ്ങികളെ അപേക്ഷിച്ചു എത്രയോ ഭേദം 😊

    • @PariyanampattaNarayanan
      @PariyanampattaNarayanan 2 дня назад

      ഒരു വിഭാഗത്തിൻ്റെ കൊള്ളരുതായ്മകൾ പറയുന്നത് വർഗ്ഗീയത ! !
      അതിൻ്റെ ഒപ്പം നിൽക്കുന്നത് സ്വർഗ്ഗീയം ! !
      ​@@bennypg6698

    • @PariyanampattaNarayanan
      @PariyanampattaNarayanan 2 дня назад

      ​ സിഖുകാരെ കൂട്ടക്കൊല ചെയ്തപ്പോൾ അതിനെ അനുകൂലിച്ച പ്രധാനമന്ത്രിയുണ്ട് ! !
      ആ പ്രധാനമന്ത്രിയുടെ മകൻ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ! !

  • @muraleedharanv4480
    @muraleedharanv4480 2 дня назад +83

    ഇന്നത്തെ മാതൃഭൂമിയിൽ "നന്ദി രാഹുൽ "കറുത്തുറ്റ പ്രതിപകഷ് ത്തിന്റെ വരവ് പാർലമെന്റിൽ അടയാളപ്പെടുത്തിയതിനു.മോദിജിയുടെ മറുപടി ഞങ്ങൾ വായനക്കാർകു വേണ്ടി എഴുതുമോ. ഇല്ല

  • @chandrikadevi6958
    @chandrikadevi6958 2 дня назад +50

    തീർച്ചയായും കാത്ത് ഇരിക്കുക ആയിരുന്നു.ഈ ന്യൂസ് നോക്കി

  • @lathapg1542
    @lathapg1542 2 дня назад +44

    രസകരമായ ചര്‍ച്ച...

  • @ronyjohn7128
    @ronyjohn7128 2 дня назад +163

    ബാലാവകാശ കമ്മീഷൻ കേസ് എടുക്കും, മോഡി സൂക്ഷിച്ചോ!!

    • @shylantg4623
      @shylantg4623 2 дня назад +3

      Vakkalathinu Thagalevilikkum thayarayiyIrunno

    • @user-qo8vq5fk9e
      @user-qo8vq5fk9e 2 дня назад +6

      😅😅😅😅

    • @ronyjohn7128
      @ronyjohn7128 2 дня назад

      @@shylantg4623 ഒരു ചൂരൽ കഷായം കൊണ്ട് തീരാവുന്ന അസുഖമേ പപ്പുവിന് ഒള്ളൂ. എന്റെ വക്കാലത്തിന്റെ ആവശ്യം ഒന്നും ഇല്ല.

    • @ronyjohn7128
      @ronyjohn7128 2 дня назад

      @@shylantg4623 ഒരു ചൂരൽ കഷായത്തിന്റെ കുറവ് ഒള്ളൂ ആ കൊച്ചിന്. എന്റെ വക്കാലത്തിന്റെ ആവശ്യം ഒന്നും ഇല്ലാ.

    • @rajugeorge9693
      @rajugeorge9693 2 дня назад +4

      ഹാ ഹാ അത് പൊളിച്ചു ബ്രോ 😂😂😂

  • @User2417-gp8it
    @User2417-gp8it 2 дня назад +79

    ഇന്ദിരയെ വധിച്ചു, രാജീവിനെ വധിച്ചു,🌹🌹🌹🥀🥀
    ഇന്ന് പപ്പുവിനെയും വധിച്ചു😅😅😅

  • @AnandanM-lj4mu
    @AnandanM-lj4mu 2 дня назад +63

    ഒരു കുടുംബത്തിൽ വഴിവിട്ട വഴിയിലൂടെ വന്നാൽ അവസാനം ഒരു പിറക്കും ആ സന്തതി എല്ലാം തവിട്പൊടി ആക്കും.... ഞാൻ പറഞ്ഞ് വന്നത് മോട്ടിലാൽ, മകൻനെഹ്‌റു, ഇന്ദിരാ, രാജീവ്‌ എല്ലാം വഴിവിട്ട വഴികൾ ആരൊക്കെയായി ബന്ധങ്ങൾ എവിടെയൊക്കെ കുട്ടികൾ അവർക്കേ അറിയില്ല.... അതാണ് കുടുംബം അതിൽ ഇങ്ങനെ ഒന്ന് ഉണ്ടാവും അതാണ് പപ്പു..... പക്ഷേ ഒന്നുണ്ട് ഭാരതത്തിൽ ഉള്ള രാജ്യദ്രോഹികൾ ഒന്നടങ്കം പപ്പുവിന് ഒടുക്കത്തെ സപ്പോർട്ട് ആണ് 😂

    • @thilakanpv9519
      @thilakanpv9519 2 дня назад +4

      Exactly........

    • @AbbasOonth
      @AbbasOonth 2 дня назад

      ചെങ്കോലും കീരിടവും ഇനി തമാശ 😄

    • @Sheronluke
      @Sheronluke 2 дня назад +1

      ​@@AbbasOonthchenkol avide thanne ondu.....athinu eduthu mattannel pappu inee bjp cherandi varum

    • @JohnDoe-qp5sj
      @JohnDoe-qp5sj 2 дня назад +1

      VERY TRUE & APT STATEMENT.

  • @bvipinchandran6529
    @bvipinchandran6529 2 дня назад +56

    ജൂലൈ 2 ന് ഉള്ള മനോരമ, മാതൃഭൂമി ദിനപത്രത്തിൻ്റെ മുൻ പേജിൽ രാഹുൽ ഗാന്ധി യേ ഹീറോ ആയി ചിത്രീകരിച്ച് കണ്ടു. ഇന്നലേ പാർലമെൻ്റിൽ രാഹുൽ ഗണ്ടി ഹിന്ദുക്കളേ അധിക്ഷേപിച്ചും ഇന്ത്യൻ പ്രധാനമന്ത്രിയേ തെറി പറഞ്ഞും നടത്തിയ അധികപ്രസംഗം ഇങ്ങനെ ഒരു പ്രാധാന്യം നൽകി മനോരമയും മാതൃഭൂമിയും കൊടുത്തതിൽ അത്ഭുതപ്പെടുന്നില്ല. അവർക്ക് രാഹുലും പ്രീയങ്കയും കാറുന്നതും തുപ്പുന്നതും ഗംഭീര വാർത്തയാ.കോൺഗ്രസിന് വേണ്ടി മമാപണി ചെയ്യുക എന്നതാണ് അവരുടേ പ്രധാന ധൗത്യം. ജർമ്മനിയിലിരുന്ന് ഇന്ത്യയേയും മോഡിയേയും തേജോവധം ചെയ്യുന്ന ധൃവ്റാട്ടിയേ വാനോളം പുകഴ്ത്തി ലേഖനം മനോരമയിൽ അടുത്ത കാലത്ത് ആണ് വന്നത്. ഇതൊക്കെ വ്യക്തമാക്കുന്നത് എന്താണ്. മോഡി വിരോധം കൊണ്ട് എത്ര തറപ്പണിയും ചെയ്യാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് അവർ.കഴിഞ്ഞ ഇലക്ഷനിൽ ഇൻണ്ടി സംഖ്യത്തിന് മൊത്തം കിട്ടിയ സീറ്റിനേക്കാൾ (234)BJP നേടിയിരുന്നു (240).2019 ൽ നിന്നും നില മെച്ചമാക്കി കോൺഗ്രസ് 99 സീറ്റിൽ ഒതുങ്ങി എങ്കിലും അവരുടേ മട്ടും ഭാവവും കണ്ടാൽ അധികാരത്തിലേറിയത് അവരാണന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് അതിന് ശേഷമുള്ള അഹങ്കാര ജല്പനങ്ങൾ. പത്രങ്ങളും TV ചാനലുകളും വിദേശ ഏജൻസികളും കിണഞ്ഞ് പരിശ്രമിച്ചിട്ടും BJP യുടേ നേതൃത്തത്തിൽ ഉള്ള സംഖ്യം അധികാരത്തിൽ വന്നു. മാത്രവുമല്ല ഇതിനോടോപ്പം വന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ഒഡിഷ,അരുണാചൽ പ്രദേശ് എന്നി സംസ്ഥാനങ്ങൾ BJP കൈക്കലാക്കുകയും ഉത്തരേന്ത്യയിൽ ശക്തി തെളിയിക്കുകയും ചെയ്തു കൂടാതേ സിക്കിമിലും ആന്ധ്രപ്രദേശിലും NDA യുടേ ഭാഗമായ കക്ഷികളാണ് ജയിച്ചത്. കേരളത്തിലും താമര വിരിഞ്ഞു. 60 വർഷം ഇന്ത്യയേ കട്ടു മുടിച്ച് ഭരിച്ച കോൺഗ്രസ് ഇപ്പോൾ പുണ്യവാളൻ ചമയുന്നത് കണ്ടാൽ പുച്ഛം തോന്നിപോകുന്നു. നെഹൃവിന് ശേഷം മൂന്നാം തവണ pm ആകുന്നു എന്ന റെക്കോട് മോഡിക്ക് സ്വന്തമാക്കാനും ആയി. തിരഞ്ഞെടുപ്പ് കൂടാതേയാണ് നെഹൃ ആദ്യമായി PM അയത് എന്നത് നോക്കിയാൽ മോഡിയുടേത് ചരിത്ര നേട്ടം തന്നേയാകുന്നു. സഖ്യകക്ഷികളേ ചേർത്തുള്ള ഭരണം BJP യുടേ കയ്യും കാലും കെട്ടുന്നതാണന്ന് കൊട്ടിഘോഷിച്ച ഇൻണ്ടി സഖ്യത്തിന് മന്ത്രിമാരുടേ പദവികളുടേ പ്രഖ്യാപനം വന്നതോടുകുടി നിരാശരാകേണ്ടി വന്നു . പ്രധാന വകുപ്പു ളും സ്പീക്കർ സ്ഥാനവും BJP കൈവശം വച്ചതോടേ അവരുടേ നിരാശ പതിമടങ്ങ് വർദ്ധിക്കുകയാണ് ചെയ്തത്. അടുത്ത 5 വർഷവും BJP സഖ്യം ഇന്ത്യ ഭരിക്കുമെന്ന് ഉറപ്പായതോടേ പാർലമെൻ്റിൻ്റെ ഇരു സഭകളും കുക്കിയും കുരച്ചും അലകോലപ്പെടുത്തുക എന്ന തീരുമാനത്തിലാണ് ഇൻണ്ടി സഖ്യം. അതിൻ്റെ ഭാഗമായാണ് ആരോ തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച് പപ്പു അഴിഞ്ഞാടിയത്. പ്രതിപക്ഷ നേതാവിന് വേണ്ട പക്വത രാഹുലിൽ നിന്ന് പ്രതീക്ഷിക്കുക വയ്യ. ഇന്ത്യയുടെ വികസനത്തേക്കാൾ അവർക്ക് മറ്റ് സ്വാർത്ഥ താല്പര്യങ്ങളാണന്നത് വരും ദിവസങ്ങളിൽ അവരുടേ പ്രവർത്തികൾ തെളിയിക്കുന്നതാണ്. അതിന് വളം വയ്ക്കുകയാണ് മനോരമയും മാതൃഭൂമിയും പോലുള്ള പത്രങ്ങൾ.രാഹുൽ ഗണ്ടിയേ പോലേ വകതിരിവ് ഇല്ലാത്ത ഒരാൾ PM ആയാലത്തേ സ്ഥിതി എന്താവും എൻ്റെ ശിവനേ🙏

    • @jacob-fd6th
      @jacob-fd6th 2 дня назад +2

      വളരെ ശരിയായ കാഴ്ചപ്പാട് , സൂപ്പര്‍

    • @valsalashankar9316
      @valsalashankar9316 2 дня назад +3

      ഈ മാതൃഭൂമി, മനോരമ ദിനപ്പത്രങ്ങൾ എല്ലാവരും നിർത്തലക്ക്.. അപ്പോൾപ്പിന്നെ ഇത്തരം വാർത്തകൾ വായിക്കേണ്ടല്ലോ

    • @SarathSarath-fc8sv
      @SarathSarath-fc8sv 2 дня назад

      Mathribhumi, manorama ennu sathyam parayunnuvo Anne social media use cheyyatha keralakkar manasilakku.. Modi aanu sheri ennu👍

    • @Orupraja
      @Orupraja День назад

      Super nireekshanam

  • @Adityadotcoom
    @Adityadotcoom 2 дня назад +91

    കുഞ്ഞിലേ കഞ്ചാവ് അടിച്ചു കിറുങ്ങുന്നവനിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കരുത്

  • @pgrajendran7523
    @pgrajendran7523 2 дня назад +32

    കുട്ടനും കിട്ടി
    പൊട്ടനും കിട്ടി
    ചട്ടം പഠിയ്ക്കാത്ത
    വട്ടനും കിട്ടി.

  • @viswanathanvenugopal7746
    @viswanathanvenugopal7746 2 дня назад +46

    99 ഇൽ 18 കേരളത്തിൽ നിന്നും

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 2 дня назад +67

    സുനിലിനെതിരെ ബാലാവകാശക്കമ്മീഷൻ കേസെടുക്കും'😂 നോക്കിക്കോ.😅 സങ്കടമുള്ള കുട്ടിയെ കളിയാക്കിയ കുറ്റത്തിന്😂 നോക്കിക്കോ

  • @gowarigowari4771
    @gowarigowari4771 2 дня назад +36

    കൊച്ചുകുട്ടികൾക്ക് കളിപ്പാട്ടം കിട്ടിയാൽ ഉള്ള സന്തോഷം തന്നെയാണ് കോൺഗ്രസുകാർക്ക് ഇപ്പോൾ.

  • @nandakumarus6831
    @nandakumarus6831 2 дня назад +56

    I am stopping മാതൃഭൂമി
    : നന്ദി രാഹുല്‍;
    Thank you ABC

    • @dili9510
      @dili9510 2 дня назад +10

      മാതൃഭൂമി... മനോരമ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്

    • @purushothamankani3655
      @purushothamankani3655 2 дня назад +6

      ഇനിയും നിർത്തീല്ലാരുന്നോ 😊

    • @sumithrasudheeran6796
      @sumithrasudheeran6796 2 дня назад +3

      10 കൊല്ലം മുമ്പ് എല്ലാ ന്യൂസ് പേപ്പറും നിർത്തി

    • @balachandranramakrishnan1421
      @balachandranramakrishnan1421 2 дня назад +2

      Nirthiya karyam " Marubhoomiye " ariyikkanam.😂

    • @user-xyz766-aBclmpq
      @user-xyz766-aBclmpq 2 дня назад +2

      ഇത് വരെയും നിർത്തിയില്ലെ ദുഷ്ടാ. 20 വർഷമായി മലയാളം പത്രങ്ങൾ നിർത്തിയ ഞാൻ 😊

  • @geethagnair7361
    @geethagnair7361 2 дня назад +21

    സൂപ്പർ ചർച്ച 🙏❤️

  • @sudheerkumar1425
    @sudheerkumar1425 2 дня назад +15

    Abc thankyou

  • @jayaramaprabhu9139
    @jayaramaprabhu9139 2 дня назад +30

    Super🙏🙏🙏👌😘

  • @bijutvm-oe7nf
    @bijutvm-oe7nf 2 дня назад +29

    ABC കണ്ടതിനു ശേഷമേ മറ്റു ചാനലുകൾ കാണാറുള്ളു. മഞ്ഞ രമ ആരുകാണാനാ

    • @krishnakripa534
      @krishnakripa534 2 дня назад +1

      മഞ്ഞ രമയിൽ അയ്യപ്പദാസ് കുഴപ്പമില്ല എന്ന് തോനുന്നു.

  • @jayathirajagopal7126
    @jayathirajagopal7126 2 дня назад +13

    സത്യത്തിൽ പത്രമൊന്നും നോക്കാറില്ല... എബിസിപോലെ വിശ്വസനീയമായ മറ്റൊരു ചാനൽ ഇല്ല തന്നെ. നേരോടെ.. നിർഭയം... നിരന്തരം എന്നത് എബിസി ആണ്. സത്യമുള്ള വാർത്തകൾ.... 101%പെർഫെക്ഷൻ..... യഥാ സമയമുള്ള ചർച്ച. അതും legends..... അറിവിന്റെ നിറകുടങ്ങളാണ് TGsir.... രാമൻ സർ.... രാധാകൃഷ്ണൻ സാർ..... ഒപ്പത്തിനൊപ്പം suniljiiii.... Sooooper... എന്നും കേൾക്കും. Maximum ഷെയർ ചെയ്യും. U r performing great task...... Hats off😂😂👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. Kerp going... 👍🏻👍🏻👍🏻👍🏻👍🏻

  • @FLYINGTen-Arrows
    @FLYINGTen-Arrows 2 дня назад +38

    പപ്പു മോൻ, വധം 😂😂😂😂😂😂

  • @vijayalakshmit9306
    @vijayalakshmit9306 2 дня назад +16

    ഒരു ലക്ഷം രൂപ യുടെ വാഗ്ദാന ത്തിന്റെ പേരില്‍ വോട്ട് കിട്ടി ജയിച്ച് വന്ന പാർട്ടി യുടെ അണികളിl നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കenda.

  • @sureshkumarsankar5800
    @sureshkumarsankar5800 2 дня назад +28

    ABC മലയാളം ഉള്ളത് കൊണ്ട് ജനങ്ങൾക്ക്‌ സത്യം മനസിലാക്കാൻ കഴിയുന്നുണ്ട് ഇന്ന് മനോരമയിൽ ഷാനി തളി മരിക്കുന്നുണ്ടായിരുന്നു അവൾ വേണമെങ്കിൽ രാഹുലിനെ കേട്ടുമായിരിക്കും

  • @sreesamanoj305
    @sreesamanoj305 2 дня назад +24

    പപ്പു മോൻ പരാജയം

  • @prathapk2406
    @prathapk2406 2 дня назад +7

    എ.ബി സി ക്ക് വളരെ നന്ദി

  • @prajeeshpjn
    @prajeeshpjn 2 дня назад +16

    09:05
    രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയിരുന്നെങ്കിൽ പ്രശ്നം നൈസായിട്ട് തീർക്കും
    എങ്ങനെ..?
    മണിപ്പൂരിനെ മ്യാൻമറിന് കൊടുക്കും. പ്രശ്നം തീർന്നല്ലോ
    ❤എഞ്ജാതി😂😂😂😂

    • @ahanmed6903
      @ahanmed6903 2 дня назад

      ആദ്യം മണിപ്പൂർ ചർച്ച ചെ 'യ്യൂ

  • @chandrannair4035
    @chandrannair4035 2 дня назад +31

    പപ്പു പൊട്ടനാണ് പൊട്ടൻ 😅

  • @krishnannamboodiri9544
    @krishnannamboodiri9544 2 дня назад +24

    രാമചന്ദ്രൻ സാറും സുനിലും ചേർന്ന് രാഹുലിൻ്റെ പൗരത്വ വിഷയം എങ്ങനെയെങ്കിലും കേന്ദ്ര ഗവൺമെൻ്റിനെ അറിയിക്കുക. നടപടി എടുക്കാൻ സാധിക്കുന്ന രീതിയിൽ MP മാരെ വിവരം അറിയിക്കുക

    • @jayakumarn9357
      @jayakumarn9357 2 дня назад

      Ramachandran sir tought me inschaool. Brilliant idiot sir. What he say he is not sure. Look like modis brother

  • @The1972san
    @The1972san 2 дня назад +6

    രസകരമായ ചർച്ച. വളരെ നന്ദി സുനിൽ, രാമചന്ദ്രൻ സർ

  • @Blofeld123
    @Blofeld123 2 дня назад +24

    ഈ പൊട്ടൻ ഉണ്ടെഎങ്കിൽ നമുക്ക് ഇലക്ഷന് ജയം എളുപ്പം 😂😂
    Balak എന്ന് പറഞ്ഞാല് പപ്പു 😂😂

  • @girijabhai4388
    @girijabhai4388 2 дня назад +15

    പപ്പുവിന് ചോക്ലേറ്റ് വാങ്ങി കൊടുക്കു ,, മോദിജി 🤣😔

  • @GIGIkumar-jg2xi
    @GIGIkumar-jg2xi 2 дня назад +15

    100% 🙏🙏

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 2 дня назад +21

    മദാമ്മയുടെ കുടുംബത്തിൽ സ്നേഹത്തിന്റെ കടതുറന്നു .... കിട്ടിയതോ രണ്ട് മന്ദ ബുദ്ധികളായ, കുരുട്ട് പപ്പുവിനേയും , ഇൻഡ്യാ ഇറ്റാലിയന് മദാമ്മയും.... 😂😂😂

  • @joyaljohn6945
    @joyaljohn6945 2 дня назад +26

    പപ്പു മാറ്റി കുട്ടി ആയോ 🤣🤣🤣

  • @nithinthenkara834
    @nithinthenkara834 2 дня назад +52

    കണ്ടി വതം ആയിരിന്നു ഇന്ന്

    • @narayananvn3406
      @narayananvn3406 2 дня назад +7

      Kandy vatham..Katha bardancer,sangeetham ghargaya.,avatharanam kundimunnani.

  • @sasidharannair6291
    @sasidharannair6291 2 дня назад +19

    പൊട്ടൻ. പപ്പു യെ ക്യാ ഹി.😅😅😅😅

  • @padminimg2857
    @padminimg2857 2 дня назад +17

    99മാർക്ക്‌ 😂😂

  • @ranipradeep6282
    @ranipradeep6282 2 дня назад +10

    Super

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 2 дня назад +6

    പപ്പുമോന് ആകെ അറിയാവുന്ന പണി - രാജ്യത്തെ വിഘടനവാദികളുമായി കൂട്ട് ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനം നടത്തുക എന്നത് മാത്രമാണ്-

  • @lakshminarayananrajagopala6043
    @lakshminarayananrajagopala6043 2 дня назад +29

    ഓന്റെ പേരിലുള്ള case എടുക്കാൻ പറ.

  • @crpd1731
    @crpd1731 2 дня назад +15

    മദാമ്മ
    പപ്പു
    പിങ്കി
    😡😡😡😡😡😡😡😡😡😡😡😡😡

  • @iconviewPoint
    @iconviewPoint 2 дня назад +15

    പപ്പുമോൻ 😂😂 ചീഞ്ഞു പണ്ടാരം അടങ്ങി 😜😜😜

  • @mohanrailajapatharai2562
    @mohanrailajapatharai2562 2 дня назад +9

    543ൽ 43സീറ്റും പിന്നെ ഘടക കക്ഷികൾ കൊടുത്ത മോഡറേഷൻ 56സീറ്റും കൂട്ടിയാണ് 99സീറ്റ്‌. അതുകൊണ്ട് കൂടുതൽ പൊങ്ങണ്ട. യഥാർത്ഥത്തിൽ 43സീറ്റിന്റെ ഗമയിലാണ് പപ്പു ആഞ്ഞടിക്കുന്നത്.

  • @jayapillaivs7158
    @jayapillaivs7158 2 дня назад +12

    Best wishes to abc chanel and best wishes to you both 🙏

  • @anishathampi425
    @anishathampi425 2 дня назад +7

    ABC got the courage to call Rahul by his true name.

  • @reshreshme9020
    @reshreshme9020 2 дня назад +7

    ഇതൊന്നുമല്ലല്ലോ കേരളത്തിലെ ഏറ്റവും വലിയ മാധ്യമ പ്രവർത്തകൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മലർനാടൻ പറഞ്ഞത്. മഹാഭാരത യുദ്ധം തുടങ്ങി എന്നൊക്കെ ആണ്

    • @user-xyz766-aBclmpq
      @user-xyz766-aBclmpq 2 дня назад +2

      അതേ, അങ്ങനെയെങ്കിൽ അവർക്ക് ഇന്ത്യൻ സ്വാതന്ത്ര്യം മോദി യുഗം ഒക്കെ എത്താൻ വർഷം കുറെ എടുക്കും.

  • @nimal6388
    @nimal6388 2 дня назад +25

    ഫുൾ കോമഡി ആണ് മാപ്ര മാധ്യമങ്ങൾ തള്ളിമറക്കുന്നു ബാഷ അറിയാവുന്ന മലയാളികൾ ഉണ്ടെങ്കിൽ രാഹുൽ ഗാണ്ടി പറഞ്ഞത് മനസ്സിലാക്കിയാനെ പകുതിയും മുക്കിയാണ് വീഡിയോ ഇട്ടിരിക്കുന്നതിൽ

  • @user-ih7ut4xj3d
    @user-ih7ut4xj3d 2 дня назад +13

    Pappy vendum Pappy ayi
    543/99

  • @sreejac8052
    @sreejac8052 2 дня назад +8

    tku, ABC🙏

  • @RamachandraPanicker
    @RamachandraPanicker 2 дня назад +10

    പിത്ത സൂല പിടിച്ച് കുട്ടിക്ക് ഹോർലിക്സ് കലക്കി കൊടുത്താൽ ഉള്ള് പോലെ യാണ് രാഹുൽ

  • @user-dy1fc8iq8m
    @user-dy1fc8iq8m 2 дня назад +3

    Super👍

  • @narayanankutty5857
    @narayanankutty5857 2 дня назад +6

    ഇന്ന് നമ്മുടെ മാമാ പത്രങ്ങളും ചാനലുകളും പറഞ്ഞതൊന്നു കേൾക്കണം 😂😂😂😂😂

  • @unnikannan5439
    @unnikannan5439 2 дня назад +2

    Congratulations U both...Good discussion.

  • @pradeepbeena3082
    @pradeepbeena3082 2 дня назад +2

    കലക്കി😂😂😂

  • @chandrammakg-sv2cq
    @chandrammakg-sv2cq 2 дня назад +15

    Divide Hindus among castes and unite minorities is the strategy of congress from 1947

  • @jayan230
    @jayan230 2 дня назад +3

    Excellent reply by PM

  • @babyampatt468
    @babyampatt468 2 дня назад +13

    ചെക്കൻ പട്ട യില് പോയി ആഞ്ഞടിക്കും...അങ്ങനെ മോഡിയെ തോൽപ്പിക്കും...എന്തേ???

  • @pramodtp4500
    @pramodtp4500 2 дня назад +5

    😂 പടച്ചോനെ ഇവൻ പ്രധാനമന്ത്രി ആയാൽ ഇന്ത്യയുടെ അവസ്ഥ ഒന്നു ആലോചിച്ച് നോക്കു 😂

  • @ganeshant7037
    @ganeshant7037 2 дня назад +5

    മന്ദബുദ്ധികളെ വിജയിപ്പിക്കുന്ന മന്ദബുദ്ധികൾ.

  • @vikramannairg8346
    @vikramannairg8346 2 дня назад +9

    പപ്പു 😜😜😜😜😜😜

  • @valsalakumari6310
    @valsalakumari6310 2 дня назад +2

    Super.

  • @rajeev_shanthi
    @rajeev_shanthi 2 дня назад +9

    അപ്പോൾ ഇനി കുട്ടി എന്നുവിളിക്കാം

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 2 дня назад +8

    ഇറ്റലിയിലെ കോഴ enthay

  • @miniart2982
    @miniart2982 2 дня назад +5

    2 hours live മുഴുവനും കണ്ടൂ

  • @gopalapillai9810
    @gopalapillai9810 2 дня назад +5

    👌👌👌👌👌👍👍👍👍

  • @dinu1448
    @dinu1448 2 дня назад +3

    I have always watched PM Modi’s rebuttal speech in parliament .its top class.

  • @vasudevannaissery9234
    @vasudevannaissery9234 2 дня назад +4

    പ്രതിപക്ഷനേതാവ് പറയുന്നത് ബാലിശമാണെന്ന് പറയുന്നതിലും കൂടുതൽ എങ്ങനെയാണ് അപമാനിക്കാൻ കഴിയുക 😂
    മന്ദബുദ്ധി എന്നു പറയാൻ മാന്യത അനുവദിക്കുന്നില്ല....😂😂

  • @sumeshv3215
    @sumeshv3215 2 дня назад +6

    That guy Silent destroyer

  • @pkochujpkochuj
    @pkochujpkochuj 2 дня назад +7

    In his lifetime😂😅😂😅😂 he will never be PM 😂😅😂😅😂😅😂

  • @anonymous75660
    @anonymous75660 2 дня назад +5

    എന്നാലും എൻ്റെ മൊറാർജീ, ഞങ്ങളോട് വേണമായിരുന്നോ😂. പിടിച്ച മീനിനെ വിട്ടുകളഞ്ഞല്ലോ

  • @Tom-wv1ok
    @Tom-wv1ok 2 дня назад +3

    വളരെമോശം പ്രകടനം പ്രതിപക്ഷത്തിന്റേത് ഇൻഡിമുന്നണി രാഹുലിനെ രക്ഷിക്കാൻമോദി പ്രസംഗിക്കുന്നത് കേൾക്കാതിരിക്കാൻ കേരള MP മാർ ആദ്യഅവസാനം വരെ കുറക്കൻമാർ ഓരിയിടുന്നതുപോലെ ബഹളം വച്ചു

  • @devumanacaud4860
    @devumanacaud4860 2 дня назад +4

    സുനിൽ ന്റെ ഒരു സന്തോഷം 😄😄😄

  • @vybvyb8817
    @vybvyb8817 2 дня назад

    അത് കലക്കി❤❤❤❤

  • @prakashanvp3874
    @prakashanvp3874 2 дня назад +3

    ഭേഷായിരിക്കുന്നു. രാമചന്ദ്രൻ സാറിന്റെ സംസാരം കേട്ടിരുന്നു പോകും

  • @Tom-wv1ok
    @Tom-wv1ok 2 дня назад +3

    കേരളമീഡിയാസ് ജനം ഒഴികെ എല്ലാവരും രാഹുലിനെ രക്ഷിക്കാൻകക്കൂസിന്റെ പുറകേയായിരുന്നു എത്ര നാറ്റം ശ്വസിച്ചും പപ്പുവിനുവേണ്ടികഷ്ടപ്പെടുന്നു കാരണം ഹിന്ദുക്കളെയാണ് പറഞ്ഞിരിക്കുന്നത്

  • @rusha7263
    @rusha7263 2 дня назад

    Thank you.🎉

  • @sreedharansreedharan9060
    @sreedharansreedharan9060 2 дня назад +2

    ❤❤❤❤❤❤❤Good

  • @apsivasankarannair6249
    @apsivasankarannair6249 2 дня назад +6

    പാവം ചെക്കൻ

  • @ravisankar8992
    @ravisankar8992 2 дня назад +7

    ഇന്ത്യൻ നാഷണൽ ഇറ്റാലിയൻ കോൺഗ്രസ്സ്

  • @akkumakku480
    @akkumakku480 2 дня назад +1

    സാർ ഈ ചെക്കാ ചെക്കാ വിളിക്കുമ്പോൾ എനിക്കെൻ ന്തോ മന്ദബുദ്ധി എന്ന് വിളിക്കുന്നപോലൊരു ഫീൽ 😌